ധ്യാനത്തിൽ വിജയിക്കുന്നവരുടെ അപകടം!ദേവതാ ബന്ധം?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ധ്യാനത്തിൽ
    വിജയിക്കുന്നവരുടെ
    അപകടം!
    ദേവതാ ബന്ധം?

Комментарии • 83

  • @lekshmikanath4617
    @lekshmikanath4617 3 месяца назад +2

    മനസെന്ന മഹാത്ഭുതത്തെ അറിയുന്ന തിരുമേനിയെ പരിചയപ്പെടാൻ സാധിച്ചത് തന്നെ മഹാ ഭാഗ്യം ആയി കരുതുന്നു 🙏 you are an embodiment of truth 🙏
    A mirror which shows us our own image

  • @akmakclt
    @akmakclt 6 месяцев назад +5

    എന്റെ ഗുരുവേ.... ❤😘
    എന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിച്ച അങ്ങേയ്ക്ക് കോടി.. കോടി പ്രണാമം...
    എന്നെന്നും എല്ലാ ജന്മങ്ങളിലും..അങ്ങയുടെ ശിഷ്യനായിരിക്കാൻ ദേവി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന മാത്രം... 🙏
    ഈ വീഡിയോയിലൂടെ ഗുരുവും ... ഗുരുശിഷ്യനായ എന്റെയും ഓർമ്മകൾ പങ്കു വെച്ചതിന് ഒരുപാട് നന്ദി... 🙏🙏🙏
    Nb : എന്റെ അനുഭവത്തിൽ പുതുതായി ദീക്ഷയെടുക്കുന്നവർ... 3 കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...
    1) ഗുരുവിനെ അനുസരിച്ചു ഗുരുവുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ട് Systematic ആയി ഉപാസന ചെയ്യുക..
    2) ഗുരുവിലും ദേവിയിലും സമ്പൂർണ്ണമായ സമർപ്പണം...
    3) ചെയ്യുന്ന ജോലി സത്യസന്ധമായി ചെയുക...

    • @anandnair8641
      @anandnair8641 6 месяцев назад +2

      സ്വാമിയുടെ ഉപാസന ദീക്ഷ അതിനെ കുറിച്ച് പറയാമോ

    • @thapovanmeditation7165
      @thapovanmeditation7165  6 месяцев назад +1

      സ്നേഹം 🥰🥰🥰👍

    • @akmakclt
      @akmakclt 6 месяцев назад

      ​@@anandnair8641 anubhavichariyu... 🥰

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +1

    Om Sree Gurubhyo Namah
    Gum Gurubhyo Namah👍❤️👌

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +1

    Om Sree Mathre Namah 👍❤️👌

  • @sachinpv1147
    @sachinpv1147 6 месяцев назад +1

    വളരെ നന്നായി കേൾക്കാൻ പറ്റിയതിൽ അതിയായ സന്തോഷം സാധന ലോകത്തും ചിരി കണ്ടെത്താൻ ഉള്ള ഈ നിരിക്ഷണ പാഠവം. അതിയായ സന്തോഷം

  • @balumahadevan466
    @balumahadevan466 6 месяцев назад +5

    ശരിയാണ് അഹം ഭാവം മാറി അഹം ബോധം ആയി. തീരാൻ ആണല്ലോ ഈ മഹത്തായ സാധാനാ പദ്ധതി പക്ഷെ എത്ര ഗുരുക്കൻമാർ ക്ക് ഈ വഴി തെളിഞ്ഞ് കിട്ടും 'ഈ വഴിക്ക് തെളിക്കാൻ കഴിവുണ്ട്....

  • @sindhulakshmi9047
    @sindhulakshmi9047 6 месяцев назад +2

    നല്ല അറിവ് ❤ Thanks Thirumeni 🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад

    Devi Narayana👍❤️👌

  • @itsme_vishnupriya
    @itsme_vishnupriya 6 месяцев назад +3

    ഓം ശ്രീ ഗുരുഭ്യോ നമഃ🙏🏻
    വീഡിയോ ഒന്നും ഇട്ടില്ലേ എന്ന് ഞാൻ ഇന്ന് നോക്കിയിരുന്നു. അന്നേരം ഒന്നും കണ്ടില്ല. തിരുമേനിയുടെ ഈ വീഡിയോ കണ്ടാൽ തന്നെ ഉള്ളിൽ ഉണ്ടാകുന്ന പോസിറ്റീവ് വൈബ്രേഷൻ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി 🥰.
    ഓം ശ്രീ മാത്രേ നമഃ🙏🏻

  • @sasikumarc1751
    @sasikumarc1751 6 месяцев назад +2

    എനിക്ക് ഇപ്പോൾ നെഗറ്റീവ് അനുഭവങ്ങൾ വന്നു കൊണ്ടിരിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കുന്നതിനു മുന്നോടി ആയിരിക്കുമോ തിരുമേനി. നമസ്കാരം, നന്ദി തിരുമേനി

  • @bindubhaswary4557
    @bindubhaswary4557 6 месяцев назад +3

    സത്യസന്ധമായ വാക്കുകൾ മനസ്സിൽ സൂക്ഷിക്കുക.കുറച്ചു വൈകിയാണെങ്കിലും നുണകൾ നിറച്ച മനസുകൾ തന്നെ നമ്മുടെ സത്യത്തെ തുറന്നു കാണിക്കാൻ സ്വയം കാലത്തിന്റെ തിരശീല ഉയർത്തിത്തരും. അന്ന് നമ്മുടെ വാക്കുകൾക്ക് വേണ്ടി പ്രപഞ്ചം പോലും കാതോർക്കും.🙏

    • @user-wt3sx5wc1y
      @user-wt3sx5wc1y 5 месяцев назад

      മനസ്സിൽ വെച്ചാൽ മാത്രം പോരെ. ഒന്നിനോടും താല്പര്യമില്ലാതെ വെറുപ്പില്ലാതെ (ജീവിത വേഷമഭിനയിക്കാൻ വേണ്ടി മാത്രം മിതമായുപയോഗിക്കാം ) ജീവിക്കാൻ കഴിയുന്നോ അതുകൊണ്ട് മാത്രമേ പുരോഗതിയുണ്ടാകു.

    • @user-zn6kz6vf3x
      @user-zn6kz6vf3x 4 месяца назад

  • @aadhiaadhi4089
    @aadhiaadhi4089 6 месяцев назад +2

    ❤❤❤thanks❤❤❤❤

  • @vidyahari9742
    @vidyahari9742 6 месяцев назад +2

    ഓം ശ്രീ മാത്രേ നമഃ 🙏🙏🙏❤❤❤

  • @thankamanimp9586
    @thankamanimp9586 6 месяцев назад +2

    Thirumeni 🙏🙏🙏

  • @Remabiju-jv5ui
    @Remabiju-jv5ui 6 месяцев назад +2

    നമസ്തേ തിരുമേനി🙏

  • @rajanmathews1
    @rajanmathews1 6 месяцев назад +2

    what time is he talking about thumbnail topic?

  • @sreekumarannairvhstgvhssko4113
    @sreekumarannairvhstgvhssko4113 6 месяцев назад +1

    ❤നമസ്തേ തിരുമേനി

  • @jayapradeep7530
    @jayapradeep7530 3 месяца назад

    🙏🙏🙏

  • @RajeshK231973
    @RajeshK231973 6 месяцев назад +1

    Thanks

  • @mydreamsarehappening
    @mydreamsarehappening 6 месяцев назад +1

    ഗുരുഭ്യോ നമഃ... 🙏🏻

  • @UshaKumari-nn9hi
    @UshaKumari-nn9hi 6 месяцев назад +2

    Namaste Gurugi ❤❤

  • @rajeshkumar.kolothody8082
    @rajeshkumar.kolothody8082 6 месяцев назад +2

    Namaste guruji 🙏🙏🙏

  • @akmakclt
    @akmakclt 6 месяцев назад +2

    Thanks❤

  • @arrjun9210
    @arrjun9210 6 месяцев назад +2

    Namaste Thirumeni🙏

  • @gpraveendrangpr
    @gpraveendrangpr 6 месяцев назад +2

    നമസ്തേ നമോ നമഃ

  • @anupamaprasanth7389
    @anupamaprasanth7389 6 месяцев назад +2

    Namasthe 🙏

  • @dhanyatp1111
    @dhanyatp1111 6 месяцев назад +1

    നമസ്തേ തിരുമേനി

  • @remyakmkm9260
    @remyakmkm9260 6 месяцев назад +2

    Thank you❤❤❤🩷🩷🩷💚💚💚

  • @narasimhamurthy4195
    @narasimhamurthy4195 5 месяцев назад

    Gurubyo namaha

  • @DGP8630
    @DGP8630 6 месяцев назад +2

    ❤❤❤❤❤

  • @sobhanakumari5410
    @sobhanakumari5410 6 месяцев назад +2

    🙏🙏🙏🙏🙏🙏

  • @saneeshsanthi5863
    @saneeshsanthi5863 6 месяцев назад +2

    🥰🥰🙏

  • @user-zv9wd4fq5q
    @user-zv9wd4fq5q 6 месяцев назад +2

    രഞ്ജിത്ത് ❤️🙏🙏🙏

  • @deepaknair9233
    @deepaknair9233 6 месяцев назад +5

    എന്നിക്കു കുറെ അനുഭവങ്ങൾ ഉണ്ട്, തിരുമേനി.. എന്നെകിലും നേരിൽ കാണാൻ കഴിഞ്ഞാൽ, നന്നായിരുന്നു. നല്ല പരുശ്രമവും.. പൂർണമായുള്ള അർപ്പണവും കൊണ്ട് നേടിയത്.. സ്വയം വേണ്ടെന്നു വക്കേണ്ടിവന്നു. എനിക്കൂ താങ്ങാൻ സാധിച്ചില്ല. അതൊക്കെ ല്ലാവർക്കും വേണ്ടതാണൊന്നു സ്വയം തീരുമാനിക്കണം... തിരുമേനി പറയുന്നത് പോലെ.. യമ നിയമ base ആകണം.. എങ്കിലേ അടുത്ത step പോകാൻ കഴിയു. 👍

    • @thapovanmeditation7165
      @thapovanmeditation7165  6 месяцев назад +1

    • @user-cs8by9tv5u
      @user-cs8by9tv5u 6 месяцев назад +1

      Enthanu യമ നിയമം

    • @deepaknair9233
      @deepaknair9233 6 месяцев назад

      @@user-cs8by9tv5u go through.. Pathanjali yoga suthra... Its the base of everything if anybody is a seeker

    • @deepaknair9233
      @deepaknair9233 6 месяцев назад

      In pathanjali yoga suthra.. വായിച്ചുനോക്കു..

    • @user-cs8by9tv5u
      @user-cs8by9tv5u 6 месяцев назад

      @@deepaknair9233 എൻ്റെ കയ്യിൽ ബുക്കില്ല..അത് എന്താണെന്ന് ഒന്നു brief ആയിട്ട് പറയാമോ

  • @VijayaKumar-is3no
    @VijayaKumar-is3no 6 месяцев назад +2

    ❤🙏🙏🙏❤️

  • @fotokinaamedia8402
    @fotokinaamedia8402 6 месяцев назад

    ഓം ഗുരുഭ്യോം നമഃ ❤

  • @pen_and_ink6831
    @pen_and_ink6831 6 месяцев назад +2

    Namasthe Thirumeni....divasavum ore timil chollavunna oru manthram paranju tharamo....positivne tharunnthu...

  • @deepaNVdee
    @deepaNVdee 6 месяцев назад +3

    Voice clarity kittunnilla Thirumeni.. Outside noise um und..

  • @RAVIKUMAR-tn2gj
    @RAVIKUMAR-tn2gj 6 месяцев назад +2

    Poor sound quality unable to hear

  • @Wexyz-ze2tv
    @Wexyz-ze2tv 6 месяцев назад +2

    Ohh പക്ഷേ നമ്മുക്ക് ഈ സത്യം കേട്ടാലേ സന്തോഷം കിട്ടൂ തിരുമേനി..😅😅❤കേട്ടില്ലെങ്കിൽ ലേ വിഷമം ഉള്ളൂ. നന്ദി നമസ്കാരം 🙏🙏🙏

  • @harinslal9131
    @harinslal9131 6 месяцев назад +3

    ആഡിയോ ഒരു വ്യക്തത കിട്ടുന്നില്ല അതു കൂടി ഒന്നു ശ്രദ്ധിക്കുമല്ലോ.

  • @pilgrimkerala7695
    @pilgrimkerala7695 6 месяцев назад +3

    അകന്ന ബന്ധു മരിച്ചതിനാൽ "പെല/പുല" ഉണ്ട്. അപ്പോൾ ജപം നടത്താമോ.

  • @shanojntshanoj3134
    @shanojntshanoj3134 6 месяцев назад +1

    Clear ella

  • @manuraj5174
    @manuraj5174 6 месяцев назад +2

    Sir lmrk ye patti enthane abhiprayam

  • @brahmabrama4076
    @brahmabrama4076 6 месяцев назад +1

    ഒന്നും വ്യക്തമാകുന്നില്ല

  • @Dragon_lilly22
    @Dragon_lilly22 6 месяцев назад +2

    Thirumeni.. Njn മുന്നേ ചോയ്ച്ച ചോദ്യം ആണ്, പറയാം എന്ന് പറഞ്ഞിട്ട് തിരുമേനി വിട്ടു പോയി 🙂.. ഈ മന്ത്രം ജപം ഒക്കെ ഒരു ഗുരുനാഥനിൽ നിന്ന് പഠിച്ചു മാത്രേ ചൊല്ലാൻ പാടുള്ളോ?ഓം ഭദ്രകാളി നമഃ ഹ എന്നത് മന്ത്രം ആണോ? അമ്മേ നാരായണ ദേവി നാരായണ.... ഇതുഉം മന്ത്രം ആണോ.. ഒന്ന് പറയാവോ. എനിക്ക് ഇതൊന്നും അറീല, so അറിവില്ലാണ്ട് പറഞ്ഞു എന്തേലും ദോഷം വരുത്തണ്ട എന്ന് തോന്നി,ഗുരു നാഥന്റെ അനുവാദം ഇല്ലാണ്ട് പറയാൻ പാടില്ലാത്ത കാര്യവും..

    • @thapovanmeditation7165
      @thapovanmeditation7165  6 месяцев назад

      മന്ത്രദീക്ഷ ഉള്ളതാണ് നല്ലത്

  • @ishaqpkm7981
    @ishaqpkm7981 6 месяцев назад +2

    തിരുമേനി Iphone15 promax വാങ്ങിയാലെ.. നല്ല ക്ലാരിറ്റി കിട്ടു 😂😂❤

    • @akmakclt
      @akmakclt 6 месяцев назад

      താങ്കൾ ഈ Comment ഇടാൻ വേണ്ടി മാത്രം.. മനപൂർവ്വം Phone മാറ്റി വാങ്ങിയ... ലെ : തിരുമേനി😎

  • @rohitbabu3427
    @rohitbabu3427 6 месяцев назад +1

    തിരുമേനി എപ്പോഴും ദേവത ദേവത എന്ന് പറയുന്നു.. അപ്പോൾ ഈ പ്രെപഞ്ചത്തിൽ male energy ഇല്ലേ?.. Males നെ സഹായിക്കുന്നത് feminine energy ഉം female നെ സഹായിക്കുന്നത് male energy ആണെന്ന് എന്റെ ഒരു സുഹൃത് പറയുന്നു.. ശെരിയാണോ?

    • @thapovanmeditation7165
      @thapovanmeditation7165  6 месяцев назад +1

      ശിവനും വിഷ്ണുവും മുരുകനും ഒരോ ദേവതകളാണ്

  • @krishnaprasad7643
    @krishnaprasad7643 5 месяцев назад

    തിരുമേനി ഓഡിയോ ശരിയല്ല

  • @sudersanvarma4931
    @sudersanvarma4931 6 месяцев назад +1

    You are confusing public. Please stop the nonsense

    • @lekharavindran3068
      @lekharavindran3068 6 месяцев назад +3

      അനുഭവം കിട്ടിയാലേ സെൻസ് ഉള്ളതെന്നോ നോൺസെൻസ് ഉള്ളവർ എന്നോ അറിയൂ..
      ആദി നിങ്ങൾ പോയി സാധന ചെയ്യൂ..
      ഇങ്ങനെ എതിർ അഭിപ്രായം പറയുന്ന നോൺസെൻസ് നിർത്തു 🙏

    • @remith8501
      @remith8501 6 месяцев назад +3

      സമൂഹത്തിന് ദോഷം ചെയ്യുന്ന ധാരാളം കാര്യങ്ങൾ നാട്ടിലുണ്ട്. താങ്കൾ സമൂഹത്തെ പറ്റി അത്ര ബോധാവനാണെങ്കിൽ സമയം അവിടെ ചിലവഴിക്കു . ഈ വിഷയം താങ്കൾക്ക് മനസിലാക്കാനുള്ള മാനസിക തലം വരാത്തതിനാലാണ്, നമുക്ക് ഒരു കാര്യം ദഹിക്കാത്തപക്ഷം ഒന്നുകിൽ അത് പഠിക്കാനോ അത് പരിശ്രമിച്ച് പരീക്ഷിക്കാനോ എങ്കിലും തയ്യാറാക്കുക. അതിന് താൽപര്യം ഇല്ലെങ്കിൽ മറ്റിടങ്ങളിൽ പോയി സമൂഹത്തെ ഉദ്ദരിക്കുക.

  • @tintuthomas107
    @tintuthomas107 6 месяцев назад +2

    😊

  • @sandhyaprasanth5036
    @sandhyaprasanth5036 6 месяцев назад +2

    Namaste Guruji 🙏🙏🙏🙏

  • @sminupdpd5213
    @sminupdpd5213 6 месяцев назад +2

    🙏❤️

  • @ranjithkt5279
    @ranjithkt5279 6 месяцев назад +1

    ❤❤❤

  • @lalkrishna451
    @lalkrishna451 6 месяцев назад +2

    🙏🙏🙏❤❤❤

  • @indirak8897
    @indirak8897 6 месяцев назад +2

    🙏🙏🙏

  • @binduanil2004
    @binduanil2004 6 месяцев назад +2

    🙏🙏🙏

  • @PrasadPrasad-tb2rc
    @PrasadPrasad-tb2rc 6 месяцев назад +2

    🙏🙏🙏

  • @jayadeepjd6293
    @jayadeepjd6293 6 месяцев назад +1

    🙏

  • @jayarajv3k
    @jayarajv3k 6 месяцев назад +2

    🙏🙏

  • @akhileshpola5450
    @akhileshpola5450 6 месяцев назад +2

    🙏🙏🙏❤️