തിരക്കുപിടിച്ചൊരു റമദാൻ ദിവസം/7വിഭവങ്ങൾ /മന്തി റെസിപ്പി /ത്രെഡ് ചിക്കൻ /stuffed mulak baji /

Поделиться
HTML-код
  • Опубликовано: 16 мар 2024
  • #ramadanvlogmalayalam

Комментарии • 44

  • @ambus.kitchen.alappuzha7233
    @ambus.kitchen.alappuzha7233 3 месяца назад +4

    Njan മത്തങ്ങjuice undakki super aayirunnu ❤

  • @radhakrishnantd3994
    @radhakrishnantd3994 3 месяца назад

    അടിപൊളി റസിപ്പീസ് സഹ്റൂ❤❤❤കല രാധാകൃഷ്ണൻ

  • @omanarajan4828
    @omanarajan4828 3 месяца назад +2

    Adipoli snacks,juice,mandhi ❤❤👍🥰

  • @fousiyaasad1561
    @fousiyaasad1561 3 месяца назад +1

    Iyal undakkunna recipe ellam enikku ishttamanu 💕💕💕💕

  • @user-vu5yn5wl3w
    @user-vu5yn5wl3w 3 месяца назад +1

    Super ❤❤

  • @Absree2000
    @Absree2000 3 месяца назад +1

    Munbokke enth simple aayirunnu nomb n..eppol ella youtube channel lum ethra grand aayita kanunne..athil ninnoke kurach simple aayi thonniyath ee channel aan..jagalude cherupathil okke kanditund adikavum..nomb kanji,payar agane pinne pathiri,chikken oke adambaram aayirunnu ..athum weekly once oke aavum..frnds oke parayum ..jangalkum kittum..

  • @lanaslittleworld771
    @lanaslittleworld771 3 месяца назад +1

    Ningal poliyantto 😍

  • @sumishameer263
    @sumishameer263 3 месяца назад +2

    Zahrunvanu പാചകത്തിലെ എന്റെ ഗുരു ❤😂

  • @shifanaanas8765
    @shifanaanas8765 3 месяца назад +1

    Firsteeee❤

  • @funwithart9613
    @funwithart9613 3 месяца назад +1

    First 🎉❤

  • @lucyleons8445
    @lucyleons8445 3 месяца назад

    You can add amchur n c chhat masala

  • @mahalakshmika9368
    @mahalakshmika9368 3 месяца назад +1

    🥰❤👌👌

  • @shamnadthakkudu6185
    @shamnadthakkudu6185 3 месяца назад

    👍🏻🥰

  • @shymashaiju9804
    @shymashaiju9804 3 месяца назад

    👌👌❤️❤️

  • @jahanajouhara3496
    @jahanajouhara3496 3 месяца назад +3

    സൂപ്പർ റെസിപ്പി 👍🏻👍🏻എന്റെ മോനും നോമ്പ് ഉണ്ടായിരുന്നു ഉച്ച ആവുമ്പായെക്കും ഭയങ്കര ഷീണം ആയിരുന്നു

  • @rahanamahamood6237
    @rahanamahamood6237 3 месяца назад

    👌🏻👌🏻💕💕

  • @meediyaworld5108
    @meediyaworld5108 3 месяца назад +2

    എനിക്കും നോമ്പിന് എന്ത് ഉണ്ടാക്കിയാലും അത് കറക്റ്റ് ആവും

  • @bindupaul3315
    @bindupaul3315 3 месяца назад

    ❤❤❤

  • @zobiafathima2946
    @zobiafathima2946 3 месяца назад +10

    എപ്പോഴും നമ്മൾ ഓർക്കേണ്ട ഒരു കാര്യം ഉണ്ട് അള്ളാഹു നോമ്പ് എന്നൊരു കാര്യം തന്നെ വെച്ചത് പാവപെട്ട വനും പണക്കാരനും ഒരേ പോലെ വിശപ്പ് എന്തെന്ന് അറിയാനും കൂടി വേണ്ടിയാണ് അതുപോലെ റസൂലുള്ള ഒരു കാരയ്ക്ക കൊണ്ട് മാത്രം നോമ്പ് തുറന്ന വ്യക്തി ആണ് അപ്പോൾ പിന്നെ എന്തിനാണ് നിങ്ങൾ ഇത്രയും മാത്രം food ഉണ്ടാക്കുന്നത് ഇതിന്റെ നാലിൽ ഒരു ഭാഗം പോലും ആഹാരം കിട്ടാതെ നോമ്പ് തുറക്കുന്ന എത്രയോ കുഞ്ഞുങ്ങൾ മുതിർന്നവർ ഉണ്ട് അത് ഒരിക്കലെങ്കിലും നമ്മൾ ഓർക്കുക ഞാൻ പറഞ്ഞന്നേ ഉള്ളു എല്ലാം നിങ്ങളുടെ ഇഷ്ടം പിന്നെ ഒരു കാര്യം ഇത് കണ്ടപ്പോൾ തോന്നിയതാ നിങ്ങൾ മാത്രം അല്ല മിക്കവാറും ഉള്ള എല്ലാവരും നോമ്പ് തുറക്കാൻ വേണ്ടി ഉണ്ടാക്കുന്ന food കണ്ടാൽ അള്ളാഹു സഹിക്കില്ല പകൽ മുഴുവൻ പട്ടിണി സന്ധ്യ കഴിയുമ്പോൾ food കഴിക്കാൻ വേണ്ടി മാത്രം ആവേശം കാണിക്കുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ മുസ്ലിം ങ്ങളുടെ ഇടയിൽ കൂടി വരുന്നുണ്ട്

    • @പാചകവാചകംbyzahruarshad
      @പാചകവാചകംbyzahruarshad  3 месяца назад +10

      Paranjathu correct thanne pakshe ith ente joli aanu 😊 cheriyoru varumanam recipes share cheyyunnathiloode enik kittunnund athintoru vihitham arhathappettavarilek ethikkaanum kazhiyum angane kandal mathy enneppole sadharanakkar u tubers ellavarum angane thanne thanneyanu 😊 puthiya ruchikalum oke koduthenkil mathrame kurach views kittukayullu njaanm ente karyangal paranjenn mathram ningale thettayi kandath alla ketto 😊 ee paranjathil enthekilm thettu undo ennenikarinjooda

    • @zobiafathima2946
      @zobiafathima2946 3 месяца назад +1

      @@പാചകവാചകംbyzahruarshad നിങ്ങൾ തെറ്റ് കാണിച്ചു എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം ☺️ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ് ഫലസ്തീൻ പോലുള്ള രാജ്യം നേരിടുന്നതും നമ്മുടെ കണ്മുന്നിൽ കാണുന്നതും ഒക്കെ വെച്ചിട്ട് വിഷമം കൊണ്ട് പറഞ്ഞതാ എനിക്ക് ഒരു മോളെ ഉള്ളു പതിനൊന്നു വയസ്സ് ഉണ്ട് കല്യാണം കഴിഞ്ഞു ആറു വർഷം കഴിഞ്ഞാണ് ഡെലിവറി നടന്നത് അതുകൊണ്ട് തന്നെ എനിക്കും കാക്കൂനും അവളോട്‌ കുറച്ചു കൂടുതൽ വാത്സല്യം കൂടുതൽ ഉണ്ട് പിന്നെ അവൾ തന്നെ പറഞ്ഞു വേറെ കുഞ്ഞുങ്ങൾ വേണ്ട അവളോടുള്ള ഞങ്ങളുടെ സ്നേഹം കുറഞ്ഞു പോകും എന്ന് അതുകൊണ്ട് തന്നെ ഇനിയൊരു ഡെലിവറി വേണ്ട എന്ന് വെച്ചു അത് മാത്രം അല്ല സിസേറിയൻ ആയിരുന്നു അതും ഒരു കാരണം ആണ്. അവൾ നാലര വയസ്സ് മുതൽ നോമ്പ് പിടിക്കാൻ തുടങ്ങിയതാണ് ആദ്യം ഒരെണ്ണം പിന്നെ കൂടി കൂടി വന്ന് ഇപ്പോൾ ഈ വർഷത്തെ നോമ്പ് കൂട്ടിയാൽ അഞ്ച് വർഷം കൊണ്ട് മുപ്പതു നോമ്പ് മുടങ്ങാതെ പിടിച്ചിട്ടുണ്ട് ഇപ്രാവശ്യം അള്ളാഹു മുപ്പതു നോമ്പും അല്ലാഹുവിനു വേണ്ടി പിടിച്ചു വീടുവാൻ അനുഗ്രഹിക്കണേ ആമീൻ 🤲🏻🤲🏻🤲🏻

  • @irfanafasil268
    @irfanafasil268 3 месяца назад +1

    എന്റെ മോൻ ഇന്ന് നോമ്പെടുത്തിരുന്നു രണ്ടാമത്തതാണ്. 7vayasan

  • @naseerarasheed7968
    @naseerarasheed7968 3 месяца назад +1

    Hi

  • @chithrak1817
    @chithrak1817 3 месяца назад +1

    zaharubte veetlkku vannotte...

  • @najiya37377
    @najiya37377 3 месяца назад +1

    Ningal okke ethrayo items aanu kuttykalkk undakki kodkkunneee😢innale ente kuttyim nomb pidichinim.....njangalkk nomb thurakkam lime, watermelon matgram ollenim😢😢😢.....

  • @rasiyashakkeer1561
    @rasiyashakkeer1561 3 месяца назад +1

    Hadhu ethra age aan

  • @fameenak5217
    @fameenak5217 3 месяца назад

    ഉമ്മിക്ക് എന്താ യിരുന്നു food

  • @cyclops3251
    @cyclops3251 3 месяца назад +1

    ❤❤❤

  • @Asareenanasar
    @Asareenanasar 3 месяца назад +1

    ❤❤❤

  • @AdammuhammadAdam-yu2cr
    @AdammuhammadAdam-yu2cr 3 месяца назад +1

    ❤❤❤