എളുപ്പത്തിൽ ഒരു Fish Pickle

Поделиться
HTML-код
  • Опубликовано: 8 фев 2025
  • എളുപ്പത്തിൽ ഒരു മീൻ അച്ചാർ🤤🤤👌🏻👌🏻#fish pickle#recipe #tasty #tastyrecipes #tasty pickle recipe #easyrecipe
    കഴുകി വൃത്തിയാക്കിയ 1/2 kg ചൂര മീൻ
    *3tsp കാശ്മീരി മുളുപൊടി 3/4tsp മഞ്ഞൾപ്പൊടി ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി ഇളക്കി ഒരു 10 മിനിട് മാറ്റി വെക്കുക
    ശേഷം മീൻ വറുത്ത് എടുക്കുക
    *അതേ പാനിൽ ഓയിൽ ഒഴിച്ച് കടുക് വറുത്ത ശേഷം ഇഞ്ചി, വെളുത്തുള്ളി കറിവേപ്പില എന്നിവ വഴറ്റിയെടുക്കുക
    *അതിലേക്ക് 2tsp മുളകുപൊടി ,കടുക് ഉലുവ വറുത്തു പൊടിച്ചത്(1tsp ) 3/4കായപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക
    *അതിലേക്ക് 3tbs vinagar 1/2 cup ചൂട് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക.വറുത്ത് വെച്ചിരിക്കുന്നം മീൻ ചേർത്ത് നന്നായി ഇളക്കുക .മീൻ അച്ചാർ റെഡി🤤🤤👌🏻👌🏻
    Please watch ➡️ like➡️ share ➡️ and subscribe my channel.Thank you, 🙏🏻🙏🏻😊😊
  • РазвлеченияРазвлечения

Комментарии • 2