അനുഗ്രഹീത കലാകാരൻ ജംഷീർ കൈനിക്കര പാടുന്നു | Malayalam Mappila Songs | Old Is Gold Mappila Pattukal

Поделиться
HTML-код
  • Опубликовано: 6 авг 2020
  • #oldisgoldmappilapattukal #malayalammappilasongs #jamsheerkainikkara#golden hitsmappilapattukal
    അനുഗ്രഹീത കലാകാരൻ ജംഷീർ കൈനിക്കര പാടുന്നു | Malayalam Mappila Songs | Old Is Gold Mappila Pattukal
    Singer : Jamsheer Kainikkara
    Welcome to Kerala Malayalam Album Songs You Tube Channel
    Kerala Malayalam Album Songs is the leading player in the Indian Music industry
    office @ UAE P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക :
    Get More Movies - Subscribe -
    Get More Movies - Facebook -
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    This Audio Visual content is Copyright protected and licensed to Kerala Malayalam Album Songs.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM Kerala Malayalam Album Songs.
    Those who wish to post any audio video content , licensed to Kerala Malayalam Album Songs, in their RUclips Channels/ Social Media sites must contact Kerala Malayalam Album Songs over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from Kerala Malayalam Album Songs must contain the link to Kerala Malayalam Album Songs RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • РазвлеченияРазвлечения

Комментарии • 44

  • @aadhaminte.puthran3017
    @aadhaminte.puthran3017 2 года назад +1

    Thanks

  • @moideenkutty4407
    @moideenkutty4407 Месяц назад

    സൂപ്പർ 👌

  • @MuhammedAli-gj9tc
    @MuhammedAli-gj9tc 3 года назад +1

    സൂപപർ

  • @ShajilaSharin
    @ShajilaSharin 9 месяцев назад +1

  • @abdurahman6598
    @abdurahman6598 Год назад

    Nigal powli aan bro nice voice

  • @chabbimalligemajal7392
    @chabbimalligemajal7392 3 года назад +2

    👌👌👌👌

  • @allinmylife9870
    @allinmylife9870 Год назад +1

    And BBC.

  • @assiyamhd6170
    @assiyamhd6170 4 года назад +5

    സൂപ്പർ സോങ്ങ് 👍👍👍👍

  • @myallah8620
    @myallah8620 Год назад

    Mappila songonnum download cheyyan patunnillallo... Athentha angjane

  • @alivk4516
    @alivk4516 Год назад

    👍👍👌👌super song

  • @basithmayanad8758
    @basithmayanad8758 Год назад

    മിസ്‌രിലെ രാജൻ അസിന്റാരംഭ
    സൗജത്ത്‌ മിന്നി തിളങ്ങി വിളങ്ങും
    സീന്നത്തോളി രാജാത്തീ....
    ഇഷ്‌ഖക്കടലിന്റെ മോസപ്പൊട്ടി
    മറിഞ്ഞല്ലോ ഇമ്പക്കനി യൂസഫ്
    നബിയിൽ നിറഞ്ഞല്ലോ....
    {മിസ്‌രിലെ രാജൻ}
    കുസുമതേൻ പൂവിനെ തേടും
    വണ്ടായി സുലൈഖയും കൂടി
    പുണരുവാൻ തക്കം പാർത്ത്
    സുമൂഖിയും...ഇശലിന്റെ രാപ്പ
    കൽ നൃത്തമാടി മയിൽപ്പോലെ
    ഹൃത്തില്ലാ നൂ രാഗ രാഗം പാടി
    കുയിൽപ്പോലെ...{മിസ്‌രിലെ രാജൻ}
    ആശിച്ചപ്പോലില്ല യൂസഫീലും
    പ്രേമാന്തം അതുകൊണ്ട് പൂവി
    യിൽ പൂകി ഹൂബ്ബിൻ ആശഭംഗം
    പേശുന്നീടയിക്കൊരു വേളയില്ല
    അസീസുമേ... പ്രേമത്തിന്റമ്പ്
    കുറിച്ചു യൂസുഫിൻ താനുമേ...
    {മിസ്‌രിലെ രാജൻ}
    ഏശിപ്പിടിച്ചു സുലൈഖമോഹിച്ച
    പൂമാനെ ഏലിൽ കൈ തട്ടി നബി
    യും ഓടി മറൈന്താനെ പാശത്തിൽ
    പിമ്പേ ഗമിച്ച് കുപ്പായം കിറിയെ
    പിരിശിൽ സുലൈഖയിൽ മോഹ
    ഭംഗം കയറിയെ....{മിസ്‌രിലെ രാജൻ}
    പരൻവിധിച്ചു മായിട്ട് ചോങ്കിൽ
    നടക്കുന്ന ശുജഅത്ത്‌ നമ്മുക്കു
    ണ്ട് നാട്ടിലെ കഥയേന്തേന്നറിവോ
    ണ്ടോ നാളെ കിടക്കുന്ന ഖബറെന്ന
    ഭയങ്കര വീട്ടിലെ ഖബറെന്ന ഭയങ്കര
    വീട്ടിലെ...{പരൻവിധിച്ചു}
    വീട്ടിലെ മേത്ത പിരിഞ്ഞു നമ്മുക്ക്
    കാട്ടിലാറടി മണ്ണാണ് ചെലിൽചെന്ന്
    കിടക്കണ നമ്മുടെ മേലെ വരുന്ന
    തും കല്ലാണ്...[വീട്ടിലെ മേത്ത]
    ഇലയുമേൽ കണ്ണീരത്തും ചേർത്ത്
    മണ്ണത്തിനാലെ അടവാകും വിടവിനെ
    ബാറിലെ അടവാക്കും വിടവുനെ
    ബാറിലെ കനമേറും മീസങ്കല്ലും
    മണ്ണും അതിൻ മീത്തേ മറമാടും
    ഖബർ ബഹു ജോറിലെ മറമാടും
    ഖബർ ബഹു ജോറിലെ....
    {പരൻവിധിച്ചു}
    ഇഷ്ടജനങ്ങളെ വിട്ടുപിരിഞ്ഞ്
    കട്ടിലെറി പോകുമ്പോൾ ഉറ്റവരേ
    ല്ലാം കരളും പൊട്ടി കരയുന്നുണ്ടക
    ലുമ്പോൾ...[ഇഷ്ടജനങ്ങളെ]
    അകലുമ്പോൾ ഗ്രഹത്തിലെ പെണ്ണ്
    പറയുന്നു ഉലകത്തിൽ തണ്ണിയെന്നിൽ
    ആരേന്ന്...ഉലകത്തിൽ തണ്ണിയേന്നിൽ
    ആരേന്ന്...(അകലുമ്പോൾ)
    {പരൻവിധിച്ചു}
    പൂ... നിലാ പുഞ്ചിരി തൂകി
    കേസ്സും പാടി നടന്നൊരു
    പാവാടക്കാരി റസിയ മറന്നോ
    പാടത്ത്‌ പാറി നടന്ന് ചാഞ്ചാടും
    തുമ്പിയുമൊത്ത് പണ്ടൊക്കെ
    ഓടി നടന്നത് മറന്നോ....
    🎹🎹🎵🎵
    പൂ...നിലാ പുഞ്ചിരി തൂകി
    കേസ്സും പാടി നടന്നൊരു
    പാവാടക്കാരി റസിയ മറന്നോ
    പാടത്ത് പാറി നടന്ന് ചാഞ്ചാടും
    തുമ്പിയുമൊത്ത്‌ പണ്ടൊക്കെ ഓടി
    നടന്നത് മറന്നോ....