ന്യൂ (നോർത്ത് ഈസ്റ്റ്‌ ) ഇയർ പൊളിച്ചു 🔥♥️ | Mumbai City vs North East United

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @vidhyarajl4363
    @vidhyarajl4363 3 дня назад +224

    സത്യത്തിൽ majority kbfc fans നും ഇത് സന്തോഷമാണ്. പലരുടെയും 2nd fav team north east ആണ്. എന്റെയും ❤️🤍

  • @akshayakshay2422
    @akshayakshay2422 3 дня назад +62

    Ajaraie ,what a player 🥵

    • @KKRBathi
      @KKRBathi 3 дня назад +1

      oru raksheymm illaa🎉

  • @MhdNafihh
    @MhdNafihh 3 дня назад +70

    ഈ ജയത്തിലും ആരും വയ്‌തപെടാത്ത perayarikkum the silent killer Maya kannan❤️‍🔥

  • @GOD-m9c
    @GOD-m9c 3 дня назад +83

    Average squd vech understanding gameplay📈💀 this is champion mentalityyy

    • @Aditya_65318
      @Aditya_65318 3 дня назад

      They retained 90% of last yr squad upgraded with ajare, gulermo and some indian player's in Benali's 2nd yr
      Our mangement 🤡 in ivan's 2nd season sold main player's like Alvaro, diaz, Sanjeev stalin, vincy, puitea without upgrading the squad
      This is the difference between nufc and kbfc mangement 🤡

    • @Sh4nuux77
      @Sh4nuux77 2 дня назад

      💯🔥

  • @afsal8924
    @afsal8924 2 дня назад +18

    നോർത്ത് ഈസ്റ്റ്‌ എന്ന ടീമിന്റെ കളി 90+കാണാൻ പഠിപ്പിച്ച ajaraie🎉🎉🎉

  • @domaljose
    @domaljose 3 дня назад +21

    Macarton Nickson 💎 Mayakkannan ❤️‍🔥
    These guys are pure Indian 🇮🇳 talents
    Underrated ones of NEUFC

    • @zaaitaan
      @zaaitaan 2 дня назад +1

      Karnataka players

    • @16_mohammedhamin99
      @16_mohammedhamin99 2 дня назад +1

      Macarton from Karnataka & Mayakkannan from Ramanathapuram, Tamil Nadu.

  • @MhdNafihh
    @MhdNafihh 3 дня назад +40

    Northeast ഒരു velya squad strength ഉള്ള team onnumella but coachin വേണ്ട playersine എത്തിച്ചു കൊടുത്തു ippo റിസൾട്ടും കിട്ടും ❤

  • @Leo19r
    @Leo19r 3 дня назад +30

    കഴിഞ്ഞ കൊല്ലം കാണാൻ എങ്കിലും തോന്നിയിരുന്നു.... ഈ കൊല്ലം അതും ഇല്ല..
    ഗോൾഡൻ ബൂട്ട് ഉം പ്രതീക്ഷിക്കണ്ട... 👍🚶‍♀️

  • @krishnair4642
    @krishnair4642 2 дня назад +17

    Ajarie..isl കണ്ട ഏറ്റവും mikacha players il ഒന്ന്...ഇനി undaakumo ഇത് പോലെ ഒരെണ്ണം....

    • @RobinThomas-zs3kl
      @RobinThomas-zs3kl 2 дня назад +1

      ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ : noah 🤣🤣

    • @krishnair4642
      @krishnair4642 2 дня назад

      @RobinThomas-zs3kl 😁 overrated

  • @kailasxdd
    @kailasxdd 3 дня назад +26

    John abhraham ❤️

  • @athul966
    @athul966 3 дня назад +10

    Nufc🔥👍. Nufc വലിയ squad ഒന്നുമില്ല. But അവരുടെ performance നു പിന്നിൽ huge role coach nte കയ്യിലാണ്. ഇതേ പോലുള്ള coach നെ അണ് നമുക്ക് ആവശ്യം. (Signings players important anu)but ഇപ്പോൾ ഉള്ള problem മാറ്റാൻ ഒരു നല്ല coach നെയാണ് ആദ്യം sign ചെയേണ്ടത് 👍

  • @syamkumar6397
    @syamkumar6397 3 дня назад +25

    അങ്ങനെയാണ് അൺകുട്ടികൾ ..... ഇവിടേമുണ്ട് ഒരു "ഠീം " ..... കാവിലെ പാട്ട് മത്സരത്തിന് കാണാം എന്ന് കളിക്കാരും ട്രോഫി മാത്രം ഒരുത്തനും സ്വപ്നം കാണണ്ട എന്ന് മാനേജ്മെൻ്റും.... 😂😂😂😂

  • @musthafizur
    @musthafizur 3 дня назад +24

    സത്യം പറഞ്ഞാൽ എനിക്ക് സന്തോഷം തോന്നി❤.എൻ്റെ fvrt ടീം kbfc but നമ്മളെ അവസ്ഥ😢
    My 2nd fvrt ടീം northiest ആണ്❤.അവർ cup അടിച്ചാലും സന്തോഷം ആണ്😍 നമ്മുടെ ടീമിന് ഇല്ലാത്തത് അവർക്ക് ഉണ്ട്.അമ്മർത്ഥത്ത ഉള്ള management ൂക്കൻ management ഒന്നും അല്ലെങ്കിലും പേഷൻ ആയി കാണുന്ന management.full effort ഇട്ടു കളിക്കുന്ന players good physical medical &cotching staff ❤. നമ്മൾ cup അടിച്ചാൽ എറ്റവും sandhoshikkunnavarum northiest ഫാൻസ് ആവും😍.

    • @krishnair4642
      @krishnair4642 2 дня назад

      John abraham the passionate owner ..ആണ് neufc de success

    • @musthafizur
      @musthafizur 2 дня назад +1

      @@krishnair4642 💯& players mentality 😌

  • @itsmeas1098
    @itsmeas1098 3 дня назад +9

    Ajaraie... What a player 💀
    What a season he is having 🗿🔥
    Keep going 💪🔥

  • @Football_b8
    @Football_b8 3 дня назад +14

    Ajarie what a player 🔥🔥

  • @MuhammedIrfan-s7h
    @MuhammedIrfan-s7h 3 дня назад +13

    My second team 😊 ❤
    Team work kerala😢

  • @human5129
    @human5129 3 дня назад +29

    ഇവന്മാർ എങ്ങനെയാണ് ഇത്രവലിയ ടീമായത് 🤐💥👏🏽👏🏽

    • @Shanifap___ap
      @Shanifap___ap 3 дня назад +10

      1signing aladhin ajari team a mari

    • @harinandan0055
      @harinandan0055 3 дня назад +5

      Coach

    • @Imon-v7t
      @Imon-v7t 3 дня назад +14

      Show kanikkan alla kalikkan annu irangunna kondu

    • @jibinjosek4837
      @jibinjosek4837 3 дня назад +9

      Nammal ivan nte first season il kalicha pole ulla mentality aanu avarkk individual milestones nekkaalum team nte success nu aanu importance.
      But squad depth koravaaya karanam pala kalikalum second half il pokunnind athu matram aanu issue

    • @domaljose
      @domaljose 3 дня назад +1

      They have good indian talents which KBFC doesnt have

  • @alameenhakkim8455
    @alameenhakkim8455 3 дня назад +14

    Shaiju inn indirect ayitt mumbai team ine kurea ooki vitt😂

    • @syedahammed8500
      @syedahammed8500 3 дня назад +3

      Swnthm team ennnum ook vaghukale.. Ini matu teamin kodkn vechindvm

  • @subin2906
    @subin2906 3 дня назад +7

    Mayakannan 🔥

  • @rileeshp7387
    @rileeshp7387 2 дня назад +2

    സീസൺ തുടങ്ങുമ്പോ ഒരു ദേശീയ താരം പോലും ഇല്ലാതെ ഇരുന്ന നോർത്ത് ഈസ്റ്റ് ഉള്ള കളിക്കാരെ വെച്ച് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു

  • @darkrei-wi6zy
    @darkrei-wi6zy 2 дня назад +7

    Thanks to all kbfc fans for supporting neufc❤️🖤🤝💛💙

  • @Fear.aayoda
    @Fear.aayoda 3 дня назад +8

    Enthaanu ariyilla swantham club win aayapole happy aanu😌🙌🏻

  • @Nafilnasarmp
    @Nafilnasarmp 2 дня назад +2

    Always ❤

  • @nihal_ms
    @nihal_ms 3 дня назад +29

    North east fans indo❤️🙌🏻

  • @balagopalg5560
    @balagopalg5560 3 дня назад +3

    Aacharyan polichu

  • @AgoDBTYT21
    @AgoDBTYT21 3 дня назад +3

    Excellent keep that spirit

  • @Estherlonadenny
    @Estherlonadenny 2 дня назад +1

    ❤ NeUfc . What a team and a management 😊

  • @POOJA-n6t9q
    @POOJA-n6t9q 2 дня назад +1

    AAMCHI MUMBAI MISSING OLD MUMBAI THIRICH VARUM⚡⚡💙💙 WELL PLAYED NEUFC🤗🤗

  • @五條山
    @五條山 3 дня назад +2

    👏🏼👏🏼👏🏼

  • @inescapable123
    @inescapable123 3 дня назад +3

    മാനേജ്മെന്റിന് വേണ്ടത് കോച്ചും, കോച്ചിന് വേണ്ടത് മാനേജ്മെന്റും കൊടുക്കുന്നു,

  • @latheefkkpadinharayil5970
    @latheefkkpadinharayil5970 3 дня назад +3

    Ajari 14 goal ആയി bro

  • @az6592
    @az6592 3 дня назад +3

    Namuk und oru management

  • @ijasibrahim3346
    @ijasibrahim3346 3 дня назад +4

    Njn northeast fan ayyi💪🤗

    • @KKRBathi
      @KKRBathi 3 дня назад

      plasters vitto deyy😂😂

  • @firozfiru9796
    @firozfiru9796 2 дня назад +1

    Ajariee🔥🔥 form out aay എന്ന് തോന്നിയ പ്ലയെർന്റെ comeback match 🔥

  • @sureshperfect7211
    @sureshperfect7211 2 дня назад

    KBFC ക്ക് , Jesus ന് കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇങ്ങനെയും try ചെയ്തു നോക്കാവുന്നതാണ്.
    4 - 2 -3 - 1 formation
    Noah
    Amawia Peprah Korou
    Luna Freddy
    Naocha Aiban
    Milos Hormi
    Peprah യ്ക്ക് front line ൽ Press ചെയ്യാനും hold ചെയ്യാനും Second ball win ചെയ്ത് strike ചെയ്യാനും കഴിയും. CMF പൊസിഷനിൽ Luna കളിക്കുമ്പോൾ Mid ൽ കൂടി attack ചെയ്യാനും front ലേക്ക് Long ball supply ചെയ്യാനും defence നെ സഹായിക്കാനും കഴിയും......😊

  • @vinuthomas51
    @vinuthomas51 2 дня назад

    Today santhosh trophy final - ❤Kerala vs Bengal.
    Waiting for the goal magics

  • @johnsontomy4793
    @johnsontomy4793 3 дня назад +4

    Eee club nu ethra matches jayikkan pattum engil, enthukond isl experience ulla players vech nammukk jayichu kudaaa😢😢😢😢. Why should we have to win the match enna mentality eee management first up all change cheyyanam. Soo paranjit onnum oru karyam ellatha avastha anu. 🤐😵🙃😫

  • @sreeyeshsreekumar3720
    @sreeyeshsreekumar3720 3 дня назад +3

    Avr kalikknu nmml moonjanu💯

  • @وايفاي-ف2ص
    @وايفاي-ف2ص 3 дня назад +3

    നോക്ക് മക്കളെ നോക്കങ്ങോട്ട് 😂

  • @ArshaqAk
    @ArshaqAk 3 дня назад +2

    MACARTON 🔥

  • @educationaltalk5659
    @educationaltalk5659 3 дня назад +2

    അത് ഒരു പക വീട്ടലിന്റെ കഥ യാണ് കഴിഞ്ഞ സീസണിൽ ഈ സെയിം ഫിക്സചർ വിക്രം പ്രതാബ് ഒരു ഹാട്രിക് വരെ സ്വന്തമാക്കിയിരുന്നു

  • @jasiljr5508
    @jasiljr5508 3 дня назад +1

    14 ayi bro

  • @libinlibin1342
    @libinlibin1342 3 дня назад +1

    North east my second favorite club ❤️

  • @Daya123-t9k
    @Daya123-t9k 2 дня назад +1

    Ajariee 20 goal ethuo😮 first seasonil

  • @k.j006
    @k.j006 3 дня назад +3

    Nikhil funda oke northeast kand kareyenm..

  • @khil.s3735
    @khil.s3735 3 дня назад

    aladdin ajarie what aa player🥵🥶

  • @16_mohammedhamin99
    @16_mohammedhamin99 2 дня назад

    Oru seasonil ettavum kooduthal GOAL adicha player enna record swantham aakan ini verum 4 goals koode venam, Coro and Ogbeche aan top with 18 goals in a single ISL SEASON, AJARAIE ath marikadakkum ennu thanne pratheekshikunnu.. AA14 ❤❤

  • @afthabkalikavu894
    @afthabkalikavu894 2 дня назад

    ഇന്ത്യൻ ക്രിക്കറ്റ്‌ ടീം തോൽക്കുമ്പോൾ, അതിനെ വിമർശിക്കാനും, മാറ്റങ്ങൾ കൊണ്ടുവരാനും, സമ്മർദങ്ങൾ, ഏറെആണ്, ഇവിടെ ഫുട്ബോൾ ഇങ്ങനെയൊക്കെ പോയാൽ മതി, ഇത്രയൊക്കെ നടക്കു എന്ന മുൻവിധിയാണ്.

  • @HumankindMessi
    @HumankindMessi 2 дня назад

    I would like to see NE win ISl 🔥💛

  • @aparnasheejan6462
    @aparnasheejan6462 2 дня назад +1

    Ajarie deserves golden boot🙂

  • @Imon-v7t
    @Imon-v7t 3 дня назад +5

    Kbfc playersinu illathath avark indu othoruma ennam paranja strikes indayittum angu bakkinn vannitt otta adiyannu purathekk angane njan Ball kodithitt oruthanum goal adikkandann paranjitt shyju damotharan kbfc ye ookiyath aarengilum shrethichina oru cinema seen paranjitt avide nammakkum indu oru kaaryavum illatha kurennam enn😂😂

    • @musthafizur
      @musthafizur 2 дня назад +2

      @@Imon-v7t yes vimasham kond nammalum uukkille athu pola pulliyum uukkiyath aanu.angerkkum ee teem rakshapettu kaanan aagraham und.ellavarum cup adikkan wi8ng aanu bro

    • @Imon-v7t
      @Imon-v7t 2 дня назад

      @musthafizur 👍

  • @RobinThomas-zs3kl
    @RobinThomas-zs3kl 2 дня назад

    ഇന്നലെ മലയാളം കമന്ററി കണ്ടവർക്ക്‌ അറിയാം ഷൈജു ചേട്ടന്റെ ചെണ്ട ആയിരുന്നു സച്ചിൻ സുരേഷ് 🤣🤣

  • @jodmodyt5980
    @jodmodyt5980 2 дня назад

    Noah ye ozhuvakki nammlk ee alaadine ajarie ye kond vannalo??

  • @bastianaugustine8469
    @bastianaugustine8469 2 дня назад

    ഈ season il KBFC ശരിക്കും വിറപ്പിച്ച ടീം ആണ് നോർത്ത് ഈസ്റ്റ്... അന്ന് KBFC വിജയിക്കേണ്ടതായിരുന്നു..നമ്മുടെ ഗോൾ കീപ്പർ ഗോൾ ദാനം ചെയ്തില്ലായിരുന്നു എങ്കിൽ😮😮

  • @shamnad_official
    @shamnad_official 2 дня назад

    Golden boot winner aladdin ajarie❤

  • @nandugp1743
    @nandugp1743 3 дня назад +1

    Ajrarie.... Adutha kollam mohun bagan thookum.... Sure

  • @jasiljr5508
    @jasiljr5508 3 дня назад +1

    North East ❤❤

  • @jodmodyt5980
    @jodmodyt5980 2 дня назад

    North East nammde 2021 -22 le kbfc de form il ann

  • @vntalks5767
    @vntalks5767 2 дня назад

    സിറ്റി ഗ്രൂപ്പിന് മൊത്തത്തിൽ മോശം ആണല്ലോ 🥲

  • @SinanTk-qq7kg
    @SinanTk-qq7kg 3 дня назад +3

    Bfc fan indo💙💙💙💙💙💙💙☺️

  • @balagopalg5560
    @balagopalg5560 3 дня назад

    Benali ye pokam alle 😂

  • @minikumaripj2879
    @minikumaripj2879 3 дня назад

    Kuttanpilla memes ann parajal oruthan undallo valya mumbai fan naad vitt poyo ath ippozhum undo anthayalum mumbaiyude ahanlarathinu ullath northeast k
    Koduthu🤭😆😂🤣💯

  • @RobinThomas-zs3kl
    @RobinThomas-zs3kl 2 дня назад

    മുംബൈ ഫോറിൻ players ഒന്നും വലിയ ഗുണം ഉള്ളവരു അല്ല 🤣 മാത്രം അല്ല കോച്ചും പോരാ 😂 കഴിഞ്ഞ സീസൺ ക്വാളിറ്റി ഫോറിൻ players ഉള്ളത് കൊണ്ട് മാത്രം കോച്ച് രക്ഷപെട്ടു 🤣 ഈ സീസൺ play ഓഫ് ഒന്നും മുംബൈ കളിക്കില്ല 🤣🤣

    • @dilshadpk2346
      @dilshadpk2346 2 дня назад

      കയിഞ്ഞ സീസൺ forigners പലരും injured ആയിരുന്നു indian players പെർഫോമൻസ് നന്നായിട്ട് വന്നത് കൊണ്ട് പിടിച്ചു നിന്നതാണ്... Changte, vikram, Jayesh.... ഇപ്രാവിശ്യം അവറ് ഒക്കെ form out ആണ്

  • @manuputhanathani8752
    @manuputhanathani8752 3 дня назад +2

    അവരുടെ ഇന്ത്യൻ സ്കോഡ് ബെറ്റർ ആണ് നാഷണൽ പ്ലയെർസ് പോലുമില്ലാത്ത സ്കോഡ് അവരുടെ കളികണ്ടുപഠിക്കണം kbfc താരങ്ങൾ

  • @lijogeorge7973
    @lijogeorge7973 3 дня назад +1

    ഇവന്മാർ എങ്ങനെയാണ് ഈ ടീം സെറ്റ് ആയത്🙄🙄🙄

    • @dilshadpk2346
      @dilshadpk2346 2 дня назад

      അവർ ആദ്യം bfc യുടെ Assistant coach നെ പൊക്കി... അയാൾ ഒരുപാട് നല്ല കൊണ്ട് വന്നു bfc റിസേർവ് ഉണ്ടായിരുന്ന... പിന്നെ അയാളുടെ scouting ഉം... മാക്രട്ടൻ, മയക്കണ്ണൻ....