കിടിലൻ രുചി 💯വെള്ളരിക്ക വാങ്ങുമ്പോൾ ഈ കറി ഒന്നുണ്ടാക്കി നോക്കു 👌😋 | Vellarikka Curry |Keralastyle

Поделиться
HTML-код
  • Опубликовано: 2 июл 2024
  • #vellarikkacurry
    #vegcurryrecipe #food #foodie #villagespices

Комментарии • 113

  • @ramachandranv6116
    @ramachandranv6116 21 день назад +46

    ഇക്ക നിങ്ങളുടെ മോളും ഭർത്താവും കുഞ്ഞു എവിടെ

  • @nadeeramoideen7127
    @nadeeramoideen7127 21 день назад +4

    ഇത്‌ ഞങ്ങൾ ഉണ്ടാക്കാറുണ്ട് തക്കാളി ചേർക്കില്ല എന്നു മാത്രം.ഷംലയെ കണ്ടില്ലല്ലോ, പനി മാറിയോ.?

  • @ponnuz5794
    @ponnuz5794 21 день назад +4

    ഞാൻ തൈര് ഇല്ലാതെ ഉണ്ടാക്കും മുരിങ്ങക്കായ കൂടി ചേർത്താൽ അടിപൊളി ആണ് തൈര് ചേർത്തു വെക്കുമ്പോൾ തേങ്ങ അരക്കുന്ന കൂടെ വെള്ളത്തിനു പകരം തൈര് ചേർത്ത് അരക്കും

  • @jalajasasi4014
    @jalajasasi4014 День назад +1

    നല്ല കറിയാണ് ഇക്ക എന്നാലും വീട്ടിലുള്ള പുരുഷ കേസരികൾക്ക് ഇത്തിരി മീൻ ചാറ് എങ്കിലും വേണം അതാണ് പ്രശ്നം. ഇതൊറക്ക നല്ല കറിയാണ് ഞാൻ ഉണ്ടാക്കാറുണ്ട്.

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv 21 день назад +6

    Onnu vachu nokkaam love from ireland 🇮🇪

  • @nikithachellamma3844
    @nikithachellamma3844 21 день назад +6

    ഹായ് നസീർ ഇക്ക ഷംനയ്ക്ക് പനിയ്ക്ക് മരുന്ന് വാങ്ങിച്ചോ പുള്ളിക്കാരി രുചി നോക്കുമ്പോഴാണ് ഇക്കാ യ്ക്ക് ഒരു സംതൃപ്തി അല്ലേ ? പനി വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു

  • @meenakshimv2031
    @meenakshimv2031 21 час назад

    ഇത് പുളിശ്ശേരി അല്ലെ ഉള്ളിയും തക്കാളി ചേർത്തു എന്ന " മാത്രം

  • @sobhayedukumar25
    @sobhayedukumar25 21 день назад +9

    കൊള്ളാം. രണ്ടു തക്കാളി കൂടുതൽ ചേർത്ത് തൈര് ഒഴിവാക്കി ഉണ്ടാക്കിയാലും നല്ലതാ

  • @beenabeenamarkose3222
    @beenabeenamarkose3222 21 день назад +1

    ഇങ്ങനെ വെള്ളരിക്കാതിന്നാൽ ചേട്ടനെ ഞങ്ങ8 വിളിക്കില്ല. സദ്യയ്ക്ക്

  • @junaidksd5997
    @junaidksd5997 21 день назад +2

    Sugaman ikka oru 5 like tharumo 😥❤

  • @user-wg9fl4wp2m
    @user-wg9fl4wp2m 21 день назад +1

    Undakki nokkatte 😊

  • @tysmdonating6391
    @tysmdonating6391 21 день назад +8

    ഇക്കാ mamoos ഉണ്ടാക്കി നോക്കി.. സൂപ്പർ dooper

  • @jessy5411
    @jessy5411 21 день назад +2

    നെല്ലിക്ക മോരു കറി ഉണ്ടാക്കി നോക്കി സൂപ്പറാ കേട്ടോ. ഇതും ഉണ്ടാക്കി നോക്കാം.

  • @gireeshkumarkp710
    @gireeshkumarkp710 21 день назад +4

    ഹായ്,നസീർഇക്ക,വെള്ളരിക്കകറി,സൂപ്പർ,❤

  • @user-zw5zt8ct4l
    @user-zw5zt8ct4l 21 день назад +2

    കറി സൂപ്പർ ❤

  • @liniroy5874
    @liniroy5874 21 день назад +1

    super adipoli👍🏻👍🏻👌🏻👌🏻😋😋

  • @harshamohan2820
    @harshamohan2820 21 день назад +1

    സൂപ്പർ ആണ്

  • @vasanthakumary2401
    @vasanthakumary2401 21 день назад +2

    ഇക്കയുടെ karikal സൂപ്പറാണ് ഞാൻ ഈ അടുത്ത് സമയത്താണ് ചാനൽ കാണുന്നത്. എല്ലാ karikalum try ചെയ്യുന്നു. എൻ്റെ familiku ഇഷ്ട്‌മാണ്

  • @user-fo2px4mg3i
    @user-fo2px4mg3i 21 день назад +2

    Supper കറി 😋😋😋പനി മാറി വേഗം വരണേ താത്ത ❤️❤️

  • @ShymaShyma-gq8cl
    @ShymaShyma-gq8cl 21 день назад +2

    സൂപ്പർ 👍👍👍