കൈവിഷം പൂർണമായും മാറുവാൻ സ്വയം അനുഷ്ഠിക്കാവുന്ന പരിഹാരങ്ങൾ | KERALA MANTRIKAM | 9447320192

Поделиться
HTML-код
  • Опубликовано: 10 сен 2024
  • K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com

Комментарии • 234

  • @A_T_H_U_L
    @A_T_H_U_L 3 года назад +20

    വല്ലാത്ത ഒരു അവസ്ഥ ആണ്.. ഉറഗാൻ പോലും പറ്റുന്നില്ല

  • @hgdfbuchh9729
    @hgdfbuchh9729 5 лет назад +11

    തൃകൻ ക്കോഡ് മനയിൽ പൊയ്യാലും ചേർത്തലയിൽ പോയാലും കോതകുർശ്ശി ചാത്തൻറ്റാ അടുത്തു പോയാലും മാറുകയിലെ ഒരിക്കലും

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +2

    നമസ്കാരം വളരെ നല്ല വിവരണം
    അറിവ് തരുന്ന അങ്ങയ്ക്ക് നന്ദി
    (അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ പൂജാരി )
    ഇവിടെ കൈവിഷം മാറുവാൻ പൂജയും കർമങ്ങളും ചെയ്തു കൊടുക്കുവാറുണ്ട്

    • @manuprathapmanuprathap4191
      @manuprathapmanuprathap4191 3 года назад +2

      ഇരിങ്ങാലക്കുട അവിട്ടത്തൂരിൽ എവിടെ? മാപ്പിൽ കിട്ടുന്നില്ല മൊബൈൽ നമ്പർ ഉണ്ടോ?

  • @arjununni7303
    @arjununni7303 3 года назад +7

    തിരുവിഴ മഹാദേവ ക്ഷേത്രം, ഞാൻ പോയി കഴിച്ചിട്ടുണ്ട്. നല്ലതാണ്. ഓം നമഃ ശിവായ

    • @dreems.6861
      @dreems.6861 2 года назад

      തിരുവിഴ evidayaa.. ethu. ജില്ലയിൽ

    • @ajithaji1033
      @ajithaji1033 2 года назад +1

      @@dreems.6861 ആലപ്പുഴ dist.

    • @aryatk2271
      @aryatk2271 2 года назад

      Poornmayi mariyoo plz replay

    • @arjununni7303
      @arjununni7303 2 года назад +2

      മാറി

    • @aryatk2271
      @aryatk2271 2 года назад

      @@arjununni7303 aaaa

  • @unnimolgokul1874
    @unnimolgokul1874 Год назад

    Shankupushpam veru arachu kudikanel athinte koode eath jeerakam aanu cherkendath?

  • @sibi7054
    @sibi7054 5 лет назад +6

    correct sir

  • @swamiprasadparamel8243
    @swamiprasadparamel8243 5 лет назад +3

    ഗുഡ് explanation

  • @shakeerkp5204
    @shakeerkp5204 2 года назад +2

    കൈവശം പൂർണ്ണമായി മാറാൻ എന്താണ് ചെയ്യേണ്ടത് മാനസികമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്

    • @sajithasajitha9532
      @sajithasajitha9532 2 года назад +1

      ആലപ്പുഴ ചേർത്തല തിരുവിഴ മഹാദേവ ക്ഷേത്രം അവിടെ ചെന്നാൽ മതി ഛർദിപിച്ച് കളയും പൂർണ്ണമായി മാറ്റാൻ കഴിയും ഉറപ്പാണ് 🙏

    • @shakeer789
      @shakeer789 Год назад

      @@sajithasajitha9532 ഇവിടെ പോയാൽ പരിപൂർണ്ണമായി മാറുമോ

  • @sharathkumar4690
    @sharathkumar4690 4 года назад +2

    Please mention the neelakanta mantra in english.

  • @RajeshKumar-xv1pv
    @RajeshKumar-xv1pv 4 года назад +6

    സാർ തിരുവിഴ ഷേത്രത്തിൽ പോയാൽ പൂർണമായും മാറി കിട്ടുമോ?

    • @sheejafrancis9545
      @sheejafrancis9545 4 года назад +4

      തീർച്ചയായും

    • @deepabiby5258
      @deepabiby5258 3 года назад +4

      മാറും ഞാൻ പോയിട്ടുണ്ട് അനുഭവം ആണ് ഓം നമഃ ശിവായ 🙏

    • @ASH-kc2qo
      @ASH-kc2qo 3 года назад

      @@deepabiby5258 brode number onnu taramo

    • @deepabiby5258
      @deepabiby5258 3 года назад

      @@ASH-kc2qo sis anu😛😛😛

    • @ASH-kc2qo
      @ASH-kc2qo 3 года назад

      @@deepabiby5258 chechi ocd ennu paranja asugam anu. Orupad medicine kazhichu. 12th vare nallapole padikkumayirunnu. Ippam avasta valare mosham any. 4 varsham ayi. Oru astrologerne kandappol paranju bodiyil oru chemical undu ennu.

  • @akhilvishnu1615
    @akhilvishnu1615 4 года назад +12

    എനിക്ക് ഉണ്ടായിരുന്നു ഫുള്ള് tym മരിക്കണം എന്ന് ആയിരുന്നു ചിന്ത. കൈ വിഷം മാറ്റി കഴിഞ്ഞപ്പോൾ ആണ് ശെരിക്കും ഒരു പുതിയ ലൈഫ് കിട്ടിയത് പോലെ ആയിരുന്നു

    • @sudhysudhycholayil214
      @sudhysudhycholayil214 4 года назад

      എവിടെ നിന്നാണ് നിങ്ങൾ മാറ്റിയത്

    • @naasi9358
      @naasi9358 4 года назад

      @@sudhysudhycholayil214 niengal eavdeya sthalm ?

    • @ASH-kc2qo
      @ASH-kc2qo 3 года назад

      Hi bro number tharamo. It's urgent

    • @lijomon5164
      @lijomon5164 3 года назад

      Phone number plz 8281848627

    • @worldofkuttees7771
      @worldofkuttees7771 3 года назад

      Hloo.. Engineyan mariyadh pls rply

  • @sudhevngn5571
    @sudhevngn5571 2 года назад +2

    കൈവിഷം ഏറ്റ ആൾ അറിയാതെ
    അത് മാറ്റാൻ കഴിയുമോ

  • @susmithasusu9867
    @susmithasusu9867 4 года назад +1

    Ente bharthavinanu problem ullathu aduthayi swabhavam marivarunnu avar ariyathe egane nathan kazhiyum avarkku vere relationship undu athil innu avare thirikke koduvaranam oru vazhi parayu

  • @bibicreative5610
    @bibicreative5610 5 лет назад +13

    ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്

    • @gouribalashambhav5036
      @gouribalashambhav5036 4 года назад +3

      9061570696 എനിക്ക് അനുഭവം ഉള്ള ആളാണ്‌ നല്ല മരുന്നാണ് പ്രശ്നം വച്ചു പരിഹാരം ചെയ്തു മരുന്ന് നൽകും കോഴിക്കോട് ആണ് ആളുടെ സ്ഥലം ആയുർവേദം, വിഷവൈദ്യം ജ്യോതിഷം, താന്ത്രികം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണ്‌ വിദേശങ്ങളിൽ നിന്ന് പോലും ആൾകാർ വരാറുണ്ട് അവിടെ

    • @shabeerct5302
      @shabeerct5302 2 года назад

      @@gouribalashambhav5036 eppoyumudo

    • @shakeerkp5204
      @shakeerkp5204 2 года назад

      ആള് നല്ല ആളാണോ അവിടെ കൊണ്ട് പ്രശ്നം മാറുമോ

    • @shakeerkp5204
      @shakeerkp5204 2 года назад

      അദ്ദേഹത്തിന്റെ അരികിൽ പോയാൽ കൈവശം പൂർണമായി മാറ്റാൻ കഴിയുമോ

    • @fredysunny1011
      @fredysunny1011 2 года назад

      @@shakeerkp5204 എവിടെയാണ് സ്ഥലം Pls - Phone Noതരാമോ

  • @rahulunni6944
    @rahulunni6944 4 года назад +1

    sr Njan gelfil anu .sr paranjathellam enikondu kayi visham maran nattil varathe Enthellum cheyan kayiyumo sr. fayakara budhimuttanu

  • @thejan903
    @thejan903 4 года назад +1

    Good

  • @atharvaadhi3048
    @atharvaadhi3048 5 лет назад +7

    പൂർണ്ണമായും കൈവിഷം മാറി പഴയതുപോലെ ആകുമോ?

    • @premavally9811
      @premavally9811 5 лет назад

      Aswathy Prasobh by

    • @dharmanm.v4156
      @dharmanm.v4156 5 лет назад +5

      ഒറ്റപ്പാലം തൃക്കങ്ങോട് മനയുടെ നമ്പർ കിട്ടുമോ ?????

    • @greeshmagreeshu9502
      @greeshmagreeshu9502 3 года назад +2

      Thrikkangod manayude nmber kittumo

    • @sandeepv5149
      @sandeepv5149 2 года назад

      Hlo

    • @sunandakumari945
      @sunandakumari945 2 года назад

      @@dharmanm.v4156 net ഇല് നോക്കു address ഫോൺ നമ്പർ ഉം കിട്ടും.

  • @user-iu3xw5fu6b
    @user-iu3xw5fu6b 3 месяца назад

    🙏എല്ലാം പഠിച്ചു potti 🙏

  • @dream3490
    @dream3490 3 года назад +1

    വാണിയംകുളം ആയുർമനയിൽ കൈവിശ്വത്തിനുള്ള മരുന്നുണ്ട്. പാലക്കാട്‌ തൃശൂർ ഏരിയ യിൽ ഉള്ള ഒട്ടു മിക്ക തിരുമേനി മാരും അങ്ങോട്ടാണ് ഇപ്പോൾ ഇത്തരക്കാരെ വിടുന്നത്. ആദ്യം പ്രശ്നംവെച്ച് ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക... അതിനു ശേഷം മാത്രം ട്രൈ ചെയ്യുക

  • @user-iu3xw5fu6b
    @user-iu3xw5fu6b 4 месяца назад +1

    ഞാൻ ശിവ ഭഗവാന്റെ

  • @pournamivm6583
    @pournamivm6583 5 лет назад +7

    👍

  • @vishnu239vishnu9
    @vishnu239vishnu9 5 лет назад +4

    Sathyam Ann enik anubhavam ind

  • @fousiyaakkalath7804
    @fousiyaakkalath7804 3 года назад

    മ്യൂസിൽങ്ങൾക് പോകാൻ പറ്റുമോ

  • @sunithabaiju3529
    @sunithabaiju3529 2 года назад

    എന്റെ മോന് ഇതു തന്നെ, ഞങ്ങൾ അനുഭവിച്ചത് ഓർക്കാൻ പോലും വയ്യ. ഇപ്പൊ മോൻ ജയിലിൽ. ഞങ്ങൾക്ക് നല്ല ഒരു മോനെ തന്നു പക്ഷേ,

    • @sunandakumari945
      @sunandakumari945 2 года назад

      എന്തു പറ്റിയതാണ് മോന്

  • @rahulunni6944
    @rahulunni6944 4 года назад +1

    Hlo sr

  • @surandranks2759
    @surandranks2759 5 лет назад +2

    OM NAMA SHIVAYA

  • @user-iu3xw5fu6b
    @user-iu3xw5fu6b 4 месяца назад

    Potti ശര്ദിക്കാൻ പോയിട്ടുട്ടോ

  • @shakeerkp5204
    @shakeerkp5204 2 года назад +1

    വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ ഒരു പ്രശ്നം പറയാൻ വേണ്ടിയാണ്

  • @kl10.59
    @kl10.59 7 месяцев назад

    Palakkad jillayil kumbidi അടുത്ത് gudallur പോയവർ ഉണ്ടോ അവിടെ ഛർദി പ്പിക്കും

  • @NNN-mi9nq
    @NNN-mi9nq 5 лет назад +3

    Number venam

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 года назад

    ഓം നമഃ siVaya

  • @usharraviushar9490
    @usharraviushar9490 3 года назад

    നിങ്ങളുടെ number തരാമോ. എനിക്ക് കൈവിഷം ദോഷം ഉണ്ട്. അതിനെ പറ്റി സംസാരിക്കാൻ ആണ്

  • @abhijithbabu2254
    @abhijithbabu2254 4 года назад +1

    Number onn tharamo?

    • @gouribalashambhav5036
      @gouribalashambhav5036 4 года назад

      9061570696 എനിക്ക് അനുഭവം ഉള്ള ആളാണ്‌ നല്ല മരുന്നാണ് പ്രശ്നം വച്ചു പരിഹാരം ചെയ്തു മരുന്ന് നൽകും കോഴിക്കോട് ആണ് ആളുടെ സ്ഥലം ആയുർവേദം, വിഷവൈദ്യം ജ്യോതിഷം, താന്ത്രികം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണ്‌ വിദേശങ്ങളിൽ നിന്ന് പോലും ആൾകാർ വരാറുണ്ട് അവിടെ

    • @thalseehzaan5576
      @thalseehzaan5576 4 года назад

      SHA CALICUT സത്യമാണോ

    • @gouribalashambhav5036
      @gouribalashambhav5036 4 года назад +1

      @@thalseehzaan5576 സത്യമാണ് ബ്രോ കോഴിക്കോട് ആണ്... എന്റെ സുഹൃത്തുന്റെ ആവശ്യവുമായി ആണ് പോയത് പലതരത്തിൽ ഉള്ള പ്രശ്നം ആണ് മരണത്തിൽ നിന്നാണ് രക്ഷപെട്ടത്

    • @shebumattaya8941
      @shebumattaya8941 3 года назад

      @@gouribalashambhav5036 നബർ. നിങ്ങളുടെ.

    • @gouribalashambhav5036
      @gouribalashambhav5036 3 года назад

      @@shebumattaya8941 9567877959

  • @vinijoseph9158
    @vinijoseph9158 4 года назад +2

    Njangal Christians entha cheyyendeth? Ee lekshanangal okke unde.

    • @naasi9358
      @naasi9358 4 года назад +1

      Ad eadkunnavarude aduthu poonm

    • @alexantony6537
      @alexantony6537 4 года назад

      @@naasi9358 details ariyumenkil parayo pokan vendiya

    • @naasi9358
      @naasi9358 4 года назад

      @@alexantony6537 niengal eavdeya sthalm?

    • @alexantony6537
      @alexantony6537 4 года назад

      @@naasi9358 thrissur

    • @alexantony6537
      @alexantony6537 4 года назад

      @@naasi9358 ee samayath vannal kannan patto

  • @nusik8707
    @nusik8707 5 лет назад +1

    Muslims എന്താ cjeyendath

    • @krsh0201
      @krsh0201 5 лет назад +2

      Nusi K Ella religions Cherthala Mahadeva ambathil allowed aanu

    • @deepthyrajesh8014
      @deepthyrajesh8014 5 лет назад

      Idinu orupadu.chilavu varumo?

    • @krsh0201
      @krsh0201 5 лет назад +1

      Deepthy Rajesh no. Medicine 250 plus stay with family for one night in temple. Total cost 1250. I went on January 2019 all kayivisham vomitted. After that I can see lot of changes. I get peaceful sleep

    • @Zhaknoov1
      @Zhaknoov1 5 лет назад

      @@deepthyrajesh8014 1500/.

    • @rayanmuhammed2178
      @rayanmuhammed2178 4 года назад

      @Saleem Munna ningale mariyooo

  • @rahulunni6944
    @rahulunni6944 4 года назад +1

    sr pls nambar

    • @gouribalashambhav5036
      @gouribalashambhav5036 4 года назад

      9061570696 എനിക്ക് അനുഭവം ഉള്ള ആളാണ്‌ നല്ല മരുന്നാണ് പ്രശ്നം വച്ചു പരിഹാരം ചെയ്തു മരുന്ന് നൽകും കോഴിക്കോട് ആണ് ആളുടെ സ്ഥലം ആയുർവേദം, വിഷവൈദ്യം ജ്യോതിഷം, താന്ത്രികം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആളാണ്‌ വിദേശങ്ങളിൽ നിന്ന് പോലും ആൾകാർ വരാറുണ്ട് അവിടെ

    • @sandeepv5149
      @sandeepv5149 3 года назад

      Hlo

  • @user-hp1es6oo5z
    @user-hp1es6oo5z 5 лет назад +5

    ഹോമത്തിലൂടെയും വിദേശത്തിരിക്കുന്ന ശത്രുക്കൾക്കും കൈവിഷം നൽകാറുണ്ട്.

  • @riyasriyas4445
    @riyasriyas4445 4 года назад +1

    കൈവിഷത്തിന് ചികിത്സ അറിയുന്ന വൈദ്യനെ അറിയുന്നവർ പ്ലീസ് വിളിക്കുക ഒരു ലക്ഷം തരാം

    • @naasi9358
      @naasi9358 4 года назад

      Niented edvere maarieelee?

    • @shanisshani2911
      @shanisshani2911 4 года назад +1

      ലക്ഷം വേണ്ട നിന്റെ നമ്പർ താ ആളെ ഞാൻ പറഞ്ഞ് തരാം

    • @shanisshani2911
      @shanisshani2911 4 года назад

      9061557174 വിളി

    • @aryatk2271
      @aryatk2271 2 года назад

      Mariyo nighle

    • @smithabp6581
      @smithabp6581 2 года назад +1

      thiruvizh mahadeva temble

  • @shakeerkp5204
    @shakeerkp5204 2 года назад

    നമസ്കാരം വാട്സ്ആപ്പ് നമ്പർ ഉണ്ടോ