Hi , I do watch all your videos,so I could do my bullet maintenance myself. I changed engine oil,oil filter,gear oil, clutch side oil,fork oil and done all necessary maintenance . Thanks.
@@AKRider70 cheta.. Ennik ee കാര്യം അറിയില്ലായിരുന്നു.. എന്റെ std 350 ഇപ്പോൾ 16000kms ആയി.. ഇതുവരെ mariyatilla ഇതു മാറാൻ എത്ര ആകും Tvm ഇൽ എവിടെ ചെയ്യും
Hi , I do watch all your videos,so I could do my bullet maintenance myself. I changed engine oil,oil filter,gear oil, clutch side oil,fork oil and done all necessary maintenance . Thanks.
Nalla video... Correct step by step... With audio.. Thanks
Please post new type front fork suspension assembly installation on old CI ENGINE
bullet. Involving machining of head in lathe
Bhai second hand standard 350 yil bs 4 ano bs 6 ano nallathe? Aath year koode parayana please .
Bട 4
വളരെ ഉപകാരപ്രദമായ വർക്ക്
Bro change cheyyan etrayavum oil and labour
Petrol ഒഴിച്ച് cleane ചെയ്താൽ oile seal damage ആകുമൊ?
കുഴപ്പമില്ല
Full kayikathe oill ചോർത്തി new oill ഒഴിക്കാൻ പറ്റുമോ 2018 clasic bulletine അത് പറഞ്ഞു tharumo
Fork ayikkan long T rad use cheyyendde
Ath ethere aan size allenkey.
Ath evadenna മേടിക്കാൻ kittuka?
ruclips.net/video/3pxzGxdd6RU/видео.html
How much oil need in one socker ?? Plz tell and how much in both socker ???
180 milli for 1 Socker. 360 milli for 2 Socker
Bhayya..
ഫ്രണ്ട് ബാക്ക് ഡിസ്ക് പാട് ക്ലീൻ വീഡിയോ ചെയ്യാമോ....
നിലവിൽ ഫ്രണ്ട് ഡിസ്ക്ക് പാഡ് ക്ലീൻ ചെയ്തിട്ടുണ്ട് നമ്മുടെ ചാനലിൽ നോക്കു Bhai
Oil seal matiyathin shesham forkil oil നനവ് വരുമോ?
ഇല്ല മാറിയത് നോക്കുക
@@AKRider70 മാറി but നേരത്തെകാൾ കൂടുതൽ ലീക്ക് und workshop el ചോദിച്ചപ്പോൾ രണ്ട് ദിവസം കഴിയുമ്പോൾ ok ആവും എന്ന്?
*Good work brothr*
Ente vandi 27000 km aayi ithu vare oil maateetilla enthu cheyyum ippo oil leak undu
ഓയിൽ സീൽ മാറേണ്ടിവരും മാറുമ്പോൾ രണ്ട് ഓയിൽ സെല്ലും മാറുക രണ്ട് സ്റ്റമ്പിന് ഓയിൽ സീൽ മാറേണ്ടത്
എന്റെ പുതിയ classic reborn വണ്ടി fork താഴോട്ട് അമർത്തുമ്പോൾ Spring sound കേൾക്കുന്നു. Fork oil മാറ്റിയാൽ ശരിയാകുമോ?
Fork oil 8/10 Kക്കുമിടയക്ക് മാറിയാൽ മതി ഇത് പുതിയ വണ്ടിയല്ലേ കമ്പനിയിൽ കാണിക്കുക അവർ വാറണ്ടിയിൽ ചൊയും
ചേട്ടാ അപ്പോ എയർ റിലീസ് ചെയ്യണ്ടേ അവിഷിയം ഇല്ലെ
Good video
Very helpful 👍👍🙏
ചേട്ടാ ബുള്ളറ്റ്റിന്റെ engin ഹീറ്റിംഗ് എങ്ങനെ കുറക്കാം ഒന്ന് പറയാമോ
Best method is selling your bullet 😂
ആശാനേ front ടയർ alignment correct അല്ലാത്തതു . Fork ന്റെ complaint ആണോ
Fork ,wheel bearing ,wheel എന്നിവയുടെ complaint ഉണ്ടങ്കില്ലും ഇത് ഉണ്ടാകും
Oil seal maarande??
ഓരോ പതിനായിരം Km ആകുമ്പോൾ oil change ചെയ്യാം oil ലീക്ക് ഉണ്ടങ്കിൽ മാത്രം oil Seal മാറിയാൽ മതി
Chetta full amount yathraakum oil change and oil seal changing
എല്ലാം കൂടി 700 രൂപ ആകു bhai
മാറുമ്പോൾ രണ്ട് Temple ൻ്റെ Oil മാറാൻ പറയുക
ഒപ്പം Seel
വളരെ നന്നായിട്ടുണ്ട്
എന്റെ ബുള്ളറ്റ് ഇപ്പോ 12500 km ആയി fork ഓയിൽ മാറാൻ സമയം ആയോ??. Fork ഓയിൽ മാറി ഇല്ലെങ്കിൽ side pull ഉണ്ടാകുമോ??
ഉടനെ മാറ്റുക
വണ്ടി ഓടിക്കുമ്പോൾ side ലോട്ട് പോവുന്ന പോലെ ഒരു ഫീൽ ഉണ്ട് അത് എന്ത് കൊണ്ടാണ്?????
@@shibindasakshibin2355 ഉടനെ മാറ്റുക ( fork oil )
Oil ethre ozhkkanam
195 ml ഒരു fork ന് ഒഴിച്ചാൽ മതി
@@AKRider70 cheta.. Ennik ee കാര്യം അറിയില്ലായിരുന്നു.. എന്റെ std 350 ഇപ്പോൾ 16000kms ആയി.. ഇതുവരെ mariyatilla
ഇതു മാറാൻ എത്ര ആകും
Tvm ഇൽ എവിടെ ചെയ്യും
bhui oil 400 ML ഒഴിക്കണം 200 X 200 വച്ച് 360 രൂപ oil ന് ചിലവാകു
പണി ചെയ്യുന്നടത് മാറ്റി തരും ഇല്ലങ്കിൽ അറിയിക്കുക നമുക്ക് ചെയ്യാം
@@AKRider70
Cheta... Chetante whatspp number tharo...
Njan angot waram.... Ende weedu iwide vazhayila aanu tvm....
Tvm il evide aanu ee workshop?
@@CIDMOOSA755
949537173l
Nice work
Kollam 😍😍
Bro nan oil maari..handle cone setm matti but ipozhum oru side handle .ne ilakam..inde..entha..ithinte karanam
' wheel alligment check ചെയ്തോ ഇല്ലെങ്കിൽ check ചെയ്യ മാറ്റം വരും
@@AKRider70 athum chek chytu
കൊള്ളാം, നല്ല വീഡിയോ.👍താങ്കളുടെ സ്ഥലം തിരുവനന്തപുരത്ത് എവിടെയാണ്?
Singaram Bush ഒന് നോക്കുക back wheel ഒന്ന് അനക്കിനോക്കുക അനങ്ങുന്നുണ്ടോ
94953171731 WhatsApp message
meshiri adipoli
Front wheel fit ചെയ്യുമ്പോൾ speedo meter pineon കറക്റ്റായി വെച്ചില്ലെങ്കിൽ പണി കിട്ടും - എന്നൂടെ പറഞ്ഞു കൊടുക്കാമായിരുന്നു.
👍👍👍👍👍👍👍👍👍
Super
👏
👍👍👍👍❤️
കോൺടാക്ട് നമ്പർ തരുമോ
9495371731 WhatsApp
Full kayikathe oill ചോർത്തി new oill ഒഴിക്കാൻ പറ്റുമോ 2018 clasic bulletine അത് പറഞ്ഞു tharumo
3 Bolt അഴിച്ച് Full oil train ചെയ്യ്തതിനു ശേഷം new oil ഒഴിക്കുക അല്ല എങ്കിൽ പഴയ oil engine നുള്ളിൽ ഉണ്ടാകും പിന്നെ പുതിയ oil ഒഴിച്ചിട്ട് കാര്യമില്ല.