Bro pulser 220 യുടെ oil light runningil കത്തി കിടക്കുന്നു. ഞാൻ സാധാരണ 40-50ഇടയിൽ ആണ് പോകാറുള്ളത്.ഇന്ന് 60മുകളിൽ പോയി അപ്പോഴാണ് oil light കത്താൻ തുടങ്ങിയത് എന്താണ് പ്രോബ്ലം?
എന്റെ ബജാജ് platinayil ഓൾഡ് spark plug മാറ്റി പുതിയ സ്പർക് പ്ലഗ് ഇടുമ്പോൾ milege ഒരുപാട് കുറയുന്നു. ആദ്യം ഉള്ള നമ്പറിൽ ഉള്ള സ്പർക് പ്ലഗ് കിട്ടാനുമില്ല. ആദ്യ പ്ലഗിൽ 70കെഎം കിട്ടുമ്പോൾ പുതിയ പ്ലഗിൽ 50നു തായെ മാത്രമേ കിട്ടുന്നുള്ളൂ. എന്ത് ചെയ്യും. രണ്ടു പ്ലഗ് മാറ്റിയിട്ടു നോക്കിട്ടും ഓൾഡ് പ്ലഗിൽ മാത്രമേ മൈലേജ് കിട്ടുന്നുള്ളു. അതാണെങ്കിൽ മാറ്റാനും ആയിട്ടുണ്ട്
എന്റെ vego സ്കൂട്ടർ 3മാസം മുൻപ് engine പണി കഴിഞ്ഞിരുന്നു.രണ്ടു ദിവസം മുൻപ് വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ എൻജിൻ ഭാഗത്തു നിന്നു ടയർ പൊട്ടുന്ന ശബ്‌ദം ഉണ്ടാകുകയും വണ്ടി ഓഫാകുകയും ചെയ്തു എന്താണ് ഇതിനു കാരണം ഇപ്പോൾ വർക്ഷോപ്പിലാണ് വണ്ടി engine അഴിച്ചു എന്നാണ് പറഞ്ഞത്
Bro enta vandi splendor anu 1500km അയതെ ഒള്ളു തേരി ലോഡ് വെച്ചു കയറുമ്പോൾ race ആകുന്നു വണ്ടി മെല്ലെ കേറും 😑clutch full മാറിയതാണ് ,2gear ഇടുമ്പോൾ tite ഉണ്ട്
ബ്രോ, ente Classic 500 മൂന്നു മാസമായി ഉപയോഗിക്കാതിരുന്നു. ഇപ്പൊ ഡൌൺ ആയ ബാറ്ററി ചാർജ് ചെയ്തു വച്ചിട്ട്, start ചെയ്തിട്ട് start ആകുന്നില്ല. എന്താകാം കാരണം?
UNICORN suspension bush kittan vazhi indoo !!!! Cost of bush is maximum 100. ... Evide choichalum Full suspension set aanu ullath but cost is very high. Is there any way. 😭😭.. Please help.🙏
ഇയാളുപറയുംപോലെ ഇത് ഈസിപ്പണിയല്ല പഴയ ബുള്ളറ്റിന്റെ അഞ്ചുമിനുട്ട് കൊണ്ട് മാറ്റാം പുതിയതിന്റെ അരമണിക്കൂർ വേണം സെയിം സ്പ്രിംഗ് പക്ഷെ പുതിയമോഡലിന്റെ റിസ്ക് കൂടുതലാണ്
എൻഫീൽഡിന്റെ ന്യുമോഡലിന്റെ എഞ്ചിൻ വർക്ക് കളുടെ വീഡിയോകൾ ഇതു പോലെ പ്രതീക്ഷിക്കുന്നു ...
Super work thanks
എന്റെ വണ്ടിക് കിക്കർ സ്പ്രിങ് പൊട്ടി
Chatta good vdo
Rh cover remove chyumbol clean
Chayamarunu adu pola spoket remove chayan Box spaner undu
But very nice video
6-4-24 nu ente kicker springum potti....ningalude vedio kandu.... Sangthi manassilaayi... Thank you
Inn entem poi..🙃 etra avuk ready akkan?
Entethum poyi cash eathra aavum?
Bro gear shaft black distancer ettilla
Bro dominar 400 el 4000 5000 rpm el vibration kanikunn fron tank enta side el ath enthan en parayamo . 2 allenge bolt lose an front tank enta athakumo
Stàndard inde front brake tuning vedio cheyamo???
Chettante workshop evideyaa olla thu
Standard 350 front brake tuning vedio edumo chetta???
Thanks so much 👍
Ningalude workshop evide aanu
വളരെ വിശദമായ വിവരണം
Bro
Ente kayil erikkna Bs4 Classic350 missing ond ath enth konda enn ariyumo
Bro ed yevideya vashap
Bro, kicker spring 3 to 4 times change cheithu, still same problem happening.
Kicker dog fittment vedio edumo plz
gear lever bush Idan marannu poyo🤔
Bro if i don't fix the spring and continue to ride with that does it makes any bigger problem
സ്റ്റാൻഡേർഡ് 350 ന്ടെ പിറകിലെ ചെയിൻ പ്രൊക്കറ്റ് മുറുക്കുന്ന ആ വലിയ നട്ട് ഇല്ലേ അതിന്ടെ അളവ് എത്ര... ഒരു ബോക്സ് വാങ്ങാൻ ആണ്...
Bro nte vandi ntroq race edition annu milage kuravannu 25 ulu nthu chynm
Kicker spring poyennu engane anu ariyunnathu.?
Work shop il cheyyumbol ethra roopa varum?
Bro ente pulsar 180 yil engine dummy cap nte idayiloode cheriya thothil oil nte amsham kanunnu .pettanu thanne marendi varumo ,rate ethra varum?
Nice Mona
എൻ്റെ ബുള്ളെറ്റിൻ്റെ കിക്കർ അടിക്കുമ്പോൾ ഒരു പിടുത്തം വരുന്നുണ്ട് അത് എന്തുകൊണ്ടാണ്
Bro pulser 220 യുടെ oil light runningil കത്തി കിടക്കുന്നു. ഞാൻ സാധാരണ 40-50ഇടയിൽ ആണ് പോകാറുള്ളത്.ഇന്ന് 60മുകളിൽ പോയി അപ്പോഴാണ് oil light കത്താൻ തുടങ്ങിയത് എന്താണ് പ്രോബ്ലം?
Rh cover അഴിക്കുമ്പോൾ packing change cheyanam alle leak oundakum
Bajaj Avenger 220 എങ്ങനെ slow speed സെറ്റ് ചെയ്യും RPM ഉം
മാറ്റാൻ എത്ര ലേബർ ചാർജാ കും
Normal leber charge ethara
Broo kicker spring mattan etra aggum??
Valiya chilav onnum varilla
@@mechvlog ethra avum..?
Bro, shop evedya
Good information 👍
Bro nigalde location onnu kitto shopinte
എന്റെ ബജാജ് platinayil ഓൾഡ് spark plug മാറ്റി പുതിയ സ്പർക് പ്ലഗ് ഇടുമ്പോൾ milege ഒരുപാട് കുറയുന്നു. ആദ്യം ഉള്ള നമ്പറിൽ ഉള്ള സ്പർക് പ്ലഗ് കിട്ടാനുമില്ല. ആദ്യ പ്ലഗിൽ 70കെഎം കിട്ടുമ്പോൾ പുതിയ പ്ലഗിൽ 50നു തായെ മാത്രമേ കിട്ടുന്നുള്ളൂ. എന്ത് ചെയ്യും. രണ്ടു പ്ലഗ് മാറ്റിയിട്ടു നോക്കിട്ടും ഓൾഡ് പ്ലഗിൽ മാത്രമേ മൈലേജ് കിട്ടുന്നുള്ളു. അതാണെങ്കിൽ മാറ്റാനും ആയിട്ടുണ്ട്
ഹായ് ബ്രോ, എന്റെ ഗ്ലാമർ ഇൽ 1st ഗിയർ ഇടുമ്പോൾ വണ്ടി മുന്നോട്ടു ചാടുന്നു... ?????
clutch play kooduthal annonn nokk
Bro morning start akubo alle pinna ellallo ? Ende veetila glamourinum und
സ്റ്റാർട്ട് ചെയ്തു ക്ലച്ച് പിടിച്ചു ഒന്ന് മിനിറ്റ് കഴിഞ്ഞു ക്ലച്ച് റിലീസ് ചെയ്യുക
Upayogikkathe vechirunna vanti ano
Anenkil clutch face azichu re set cheythal mathi
Bro shop avida??
ഇത് പൊല്ലാതെ വീഡിയോ ഇന്നിയും പ്രതീക്ഷിക്കുന്നു. 🥰
Engine oil 1 polum nikknnilla, kathi pokunnu.
Enthkondannenn paranjero.vandi access 125 2017
Piston complaint
Broo എവിടെയാ ഈ work shop?
Kuch samaj nahi aaya... Par video🎥 Bahut acha hai🎉
Ethra varum amount bro
450😂
Hai anna one way clutch changing video
എൻജിൻ വർക്ക് കഴിഞ്ഞാൽ വണ്ടി പഴയതുപോലെ ആവുമോ പെർഫോമൻസ് സെയിം ആവുമോ
great knowledge excellent sir
Goodjobverryverrythanks😅😮😢🎉😂❤😊😅 10:15
എന്റെ vego സ്കൂട്ടർ 3മാസം മുൻപ് engine പണി കഴിഞ്ഞിരുന്നു.രണ്ടു ദിവസം മുൻപ് വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ എൻജിൻ ഭാഗത്തു നിന്നു ടയർ പൊട്ടുന്ന ശബ്‌ദം ഉണ്ടാകുകയും വണ്ടി ഓഫാകുകയും ചെയ്തു എന്താണ് ഇതിനു കാരണം
ഇപ്പോൾ വർക്ഷോപ്പിലാണ് വണ്ടി engine
അഴിച്ചു എന്നാണ് പറഞ്ഞത്
എൻറെ എൻടോർക്ക് ഇതേ പ്രശ്നമുണ്ട് അതും സ്പ്രിങ് തന്നെയാണോ പ്രശ്നം
Check mech vlogs, scooter kicker jam video👇
ruclips.net/video/YgwMqhvhNQE/видео.html
❤❤❤👌👌👌👌
Great job
Pkd shop evide bro
Allathur erattakulam sn college road
@@amalap4082 ok tq bro
Bro enta vandi splendor anu 1500km അയതെ ഒള്ളു തേരി ലോഡ് വെച്ചു കയറുമ്പോൾ race ആകുന്നു വണ്ടി മെല്ലെ കേറും 😑clutch full മാറിയതാണ് ,2gear ഇടുമ്പോൾ tite ഉണ്ട്
Engine compression onn checkcheyth nokk
Sadharana compression okke 30k km kazhinj nokkiyal mathi
@@nomad5765 athu eagane nokkunne
@@Lyrics_with_valaydam simple annu fuel off cheythitt spark plug ooritt avde pressure gauge connect cheyyukka anitt throttle open cheyth pidichitt engine 3-4 vettam start cheyyan nokkanam appo reading kanikum
Ee annante workshopil nokkitharumenn thonnun allathe showroomilum nokki tharan paranjal menakeda,ente vandi RS200 ath 42000 kazhinj missing nalla sound vethyasam valivum koravanu clutch okke matti enittum no reksha compression nokkan paranjitt showroom nokilla🥴
ബ്രോ, ente Classic 500 മൂന്നു മാസമായി ഉപയോഗിക്കാതിരുന്നു. ഇപ്പൊ ഡൌൺ ആയ ബാറ്ററി ചാർജ് ചെയ്തു വച്ചിട്ട്, start ചെയ്തിട്ട് start ആകുന്നില്ല. എന്താകാം കാരണം?
spark plug matti nokiyo
UNICORN suspension bush kittan vazhi indoo !!!! Cost of bush is maximum 100. ... Evide choichalum Full suspension set aanu ullath but cost is very high.
Is there any way. 😭😭..
Please help.🙏
കിക്കർ സ്പ്രിംഗ് മാറാൻ ചിലവ് എത്ര വരും
350 to 400
പണി കൂലി അടക്കം 400 രൂപയോ
using taparia chisel.
Hello
ബുള്ളറ്റിൽ സൈലന്സർ ഇൽ നിന്നും എയർ ലീക് സൗണ്ട് വരുന്നു അതുകൊണ്ട് വണ്ടി മിസ്സിംഗ് ആകുംനു അതിടേ കാരണം ഏതാണ്?
Silencer gasket change
silencer air leakage aayth kond missing varathillallo
Bro...ente royal enfield standard kicker spring 2 time change cheythu.....ennitumm nalla tight aannee
Labor charge etharai?
🔥
46 ന്റെ box എടുക്കു ഭായ്
Supper
👍
ഞാൻ അടുത്ത് മാറ്റി 450/- രൂപ വാങ്ങി...
Hy
Hi bro
Kuch samjh ni ara
🔥🥵
എവിടെയാണ് വർക്ക്‌ഷോപ്പ്
അതെ ബ്രോ ഗിയർ ലിവർ ആ കറുത്ത ബുഷ് ഇടാൻ മറന്നതാണോ അല്ലാതെ parayan മറന്നതാണോ കോഴികാൽ ബുഷ് 👍
👍👍👍👍
Just onth just onth just onth........
Kicker oil seal 22 Rs
ഇയാളുപറയുംപോലെ ഇത് ഈസിപ്പണിയല്ല
പഴയ ബുള്ളറ്റിന്റെ അഞ്ചുമിനുട്ട് കൊണ്ട് മാറ്റാം
പുതിയതിന്റെ അരമണിക്കൂർ വേണം
സെയിം സ്പ്രിംഗ് പക്ഷെ പുതിയമോഡലിന്റെ റിസ്ക് കൂടുതലാണ്
ഇ പണിക്ക് നിങ്ങളുടെ ലേബർ ചാർജ് എത്രായാണ് ബ്രദർ
❤
🤑🤑
Number pls
ബ്രോ നിങ്ങളെ ഷോപ്പ് എവിടെ
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
d8eiz4
#vun.rent
Super
Adipoli