തട്ടില്‍ പിതാവ് എങ്ങനെ മേജര്‍ ആർച്ച്ബിഷപ്പായി?|MAR THATTIL|NEW ARCH BISHOP

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @benny4697
    @benny4697 11 месяцев назад +35

    പരിശുദ്ധാത്മാവ് നയിക്കട്ടെ നല്ല തീരുമാനങ്ങൾ എടുക്കാൻ പരിശുദ്ധാത്മാവ് സഹായിക്കട്ടെ

  • @philipthomas9777
    @philipthomas9777 11 месяцев назад +15

    ഇനിയെങ്കിലും എല്ലാ സഭമക്കളും ഒറ്റകെട്ടായി മാർപാപ്പായെ അനുസരിച്ചു നിലകൊള്ളേണമേ 🙏

    • @sebastianaj728
      @sebastianaj728 11 месяцев назад

      മാർ പാപ്പയെ എന്തിന് അനുസരിക്കണം? ദൈവത്തെ അനുസരിച്ചാൽ പോരെ ദൈവത്തെ അനുസരിക്കാത്ത മാർപാപ്പ പിശാചിന്റെ വക്താവാണ് നല്ല അച്ചന്മാർ പോലും തള്ളി പറയുന്നു , ദൈവം വെറുക്കുന്ന എല്ലാ പ്രവർത്തികളെയും നടപ്പിലാക്കുന്ന മാർപാപ്പാ , സ്വ വർഗ വിവാഹവിവാദം കൂടാതെ അദ്ദേഹം ചെയ്ത വലിയ ദൈവ നിന്ന , ഹമാസ് ഭീകരർ ദൈവ ജനമായ ഇസ്രായേലിൽ അതിക്രമിച്ചു കയറി ക്രൂരത കാണിച്ചതിനെ കാൾ മാർ പാപ്പാ ക് വിഷമം ഗാസ ജനങ്ങൾ മരിക്കുന്നതിലാണ് ഇസ്രായേൽ കയ്യും കെട്ടി കിട്ടുന്നത് വാങ്ങി ശത്രുവിന്റെ വെടിയേറ്റ് ആ ജനം തന്നെ ഇല്ലാതായാലും കുഴപ്പമില്ല , അഭയാർത്ഥികൾ എന്നാ വ്യാജന മുസ്ലിം രാജ്യത്തു നിന്നും യൂറോപ്പിൽ കുടിയേറി എണ്ണം കൂടിയപ്പോൾ ക്രിസ്ത്യൻ ദേവാലയങ്ങൾ ആക്രമിക്കുകയും ക്രിസ്ത്യാനിയെ കഴുത്താറുക്കുകയും ചെയ്ത ഭീകര വർഗത്തെ ഇനിയും യൂറോപ് ദത് എടുക്കണമെന്ന് ഉപദേശിച്ചു ആളാണ് ഇയാൾ ഇന്ന് ഒരു പള്ളിയിൽ പോയാൽ ദൈവ വചനത്തിൽ അധിഷ്ഠിതമായ ഒരു പ്രസംഗം കേൾക്കാനില്ല ദൈവത്തിന്റെ നിയമത്തെ കാൾ സഭയുടെ നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേല്പിക്കുന്നു ദൈവത്തെ അനുവേഷിക്കുന്ന ഒരു ജനതയെ വാർത്തെടുക്കേണ്ട ഒരു വ്യക്തി ജനത്തെ വഴിതെറ്റിക്കുന്നു താങ്കൾ മുറി അടിച്ചിരുന്നു ഈശോ പഠിപ്പിച്ച പ്രാർഥന ചൊല്ലുക അപ്പോൾ ഞാൻ പറഞ്ഞത് മനസിലാകും

  • @lambs555
    @lambs555 11 месяцев назад +30

    തട്ടിൽ പിതാവിന് വേണ്ടി ഇന്ന് മുതൽ എല്ലാവരും മുട്ടിന്മേൽ നിന്ന് ഈശോയോട് പ്രാർത്ഥിക്കാൻ തുടങ്ങുക എന്ന് മാത്രമേ പറയാനുള്ളൂ...

  • @jobyshibu2368
    @jobyshibu2368 11 месяцев назад +6

    ഈശോയെ നന്ദി, പരിശുദ്ധാത്മാവേ നയിക്കണമെ, എല്ലാ പ്രാർത്ഥനയും ആശംസിക്കുന്നു പിതാവേ,,🙏🙏🙏

  • @jasminegeorge3576
    @jasminegeorge3576 11 месяцев назад +49

    മാധ്യമങ്ങളല്ല പരിശുദ്ധാത്മാവ് ആണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് മനസ്സിലായല്ലോ.

  • @lissadias8495
    @lissadias8495 11 месяцев назад +3

    ഞങ്ങളുട തട്ടിലച്ചന് -ഞങ്ങളുടെ തട്ടിൽ പിതാവിന് ഞങ്ങളുടെ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @rajuphilip3160
    @rajuphilip3160 11 месяцев назад +33

    ലോകം കണ്ടില്ല, പക്ഷേ ദൈവം കണ്ടു 🙏

    • @amalp9784
      @amalp9784 11 месяцев назад +2

      Correct 🙏🙏🙏

    • @ppjoseph8023
      @ppjoseph8023 11 месяцев назад +2

      കാരുണ്യവാനായ ദൈവമേ തട്ടിൽ പിതാവിനെ അങ്ങയുടെ സമാധാനത്തിൻറെ ഒരു ദൂതൻ ആക്കേണമേ. വിദ്വേഷം ഉള്ളടത്ത് സ്നേഹവും അന്ധകാരം ഉള്ളടത്ത് പ്രകാശവും വിതയ്ക്കാൻ തട്ടിൽ പിതാവിനെ ഇടയാക്കണമേ.
      ഇനിയും ഒരു കറുത്ത അദ്ധ്യായം കാണാൻ ഇടയാ കല്ലേ.
      തട്ടിൽ പിതാവിനെ ഓർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു, മഹത്വപ്പെടുത്തുന്നു.

  • @JosephCv-lx7ws
    @JosephCv-lx7ws 11 месяцев назад +3

    കർത്താവിന്റെ തിരഞ്ഞെടുപ്പ് 🙏എന്റെ ഉള്ളിൽ ആരോടും പറയാതെ പ്രാർത്ഥിച്ച ഒരു പിതാവ്, ഇന്നെനിക്കുവല്യസന്തോഷം തോന്നി, കണ്ണീരോടെ കർത്താവിനു നന്ദി പറഞ്ഞു, 🙏മുൻപിലുള്ള പ്രതിസന്ധികൾ, പിശാച് എങ്ങനെയൊക്ക ആക്രമിക്കും ഇതെല്ലാം ഓർത്തിരുന്നു കരഞ്ഞു, കർത്താവിന്റെ ബലിഷ്ട്ടമായ കരം താങ്ങും 🙏

  • @sabuko5810
    @sabuko5810 11 месяцев назад +3

    മ്മടെ തട്ടിൽ പിതാവ് പരിശുദ്ധ ആത്‍മവേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @jessammathomas290
    @jessammathomas290 11 месяцев назад +11

    Power of Holly spirit ❤

  • @mariammaantony55
    @mariammaantony55 11 месяцев назад +7

    Angel Raphael saved the family of Thobith as well as family of Raguvel.
    He cured the blindness of Tobith and freed Sara from evil spirit. Thus he saved both families from disgrace and brought joy to their families. Let our MAB Raphael save Syromalabar Church and EKAM diocese from the disgrace and evil ones.

  • @ppjoseph8023
    @ppjoseph8023 11 месяцев назад +3

    കാരുണ്യവാനായ ദൈവമേ, അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ പോലെ 0:04 ഞങ്ങളും പ്രാർത്ഥിക്കുന്നു;
    തട്ടിൽ പിതാവിനെ അങ്ങയുടെ സമാധാനത്തിൻറെ ഒരു ദൂതൻ ആക്കേണമേ.
    വിദ്വേഷം ഉള്ളടത്ത് സ്നേഹവും അന്ധകാരം ഉള്ളടത്ത് പ്രകാശവും വിതയ്ക്കാൻ തട്ടിൽ പിതാവിനെ ഇടയാക്കണമേ.
    ഇനിയും ഒരു കറുത്ത അദ്ധ്യായം കാണാൻ ഇടയാ ആക്കല്ലേ. തട്ടിൽ പിതാവിനെ ഓർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു, മഹത്വപ്പെടുത്തുന്നു. അങ്ങേയ്ക്ക് നന്ദി പറയുന്നു

  • @elizabethstanly1402
    @elizabethstanly1402 11 месяцев назад

    Congratulations, praying for you 🙏

  • @sebastianaj728
    @sebastianaj728 11 месяцев назад +2

    വിശുദ്ധ ബൈബിൾ പ്രവചനങ്ങൾ അക്ഷരം പ്രതി പൂർത്തിയാകുന്ന ഈ അന്ത്യാകാലത്തു മാർപാപ്പാ ഉൾപ്പെടെ തൊണ്ണൂറ് ശതമാനം വൈദികരും ദൈവത്തിൽ നിന്ന് അകന്നു പൊയ ഈ കാലത്ത് സഭയെ ദൈവത്തിന്റെ രാജ്യവും നീതിയും അനുവേഷിക്കുന്ന ജന സമൂഹമാക്കി മാറ്റാൻ സർവ ശക്തനായ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @sharlydominic1164
    @sharlydominic1164 11 месяцев назад

    Walk with jesus.. Think with jesus.. Work with jesus. Raphael thattil പിതാവിന് ആശംസകൾ..🎉

  • @lissadias8495
    @lissadias8495 11 месяцев назад +2

    The great miracle from God 🙏🎉

  • @mercyvarghese42
    @mercyvarghese42 11 месяцев назад

    നീ എന്നെയല്ല ഞാൻ നിന്നെയാണ് തെരഞ്ഞെടുത്തത് ഇത് പരിശുദ്ധന്മാവിന്റെ നിയോഗം❤❤

  • @thomsonthadavanal15
    @thomsonthadavanal15 11 месяцев назад +6

    ശരിക്കും പോപ്പിനെ തിരഞ്ഞെടുത്തതുപോലെ 🙏🙏🙏🙏 ദൈവമേ നന്ദി 🙏

  • @beenanelson4495
    @beenanelson4495 11 месяцев назад +9

    Church is not led by medias or individuals. Thattil Pithavu ' s selection is like the anointment of King David. Pithave pray for us ❤ ❤ ❤

  • @AlbaAbrilAbril
    @AlbaAbrilAbril 11 месяцев назад +4

    He has the power from Holy Spirit to lead this Church

  • @preethasvlog5793
    @preethasvlog5793 11 месяцев назад

    Prayers 🙏 🙏

  • @JessyAntony-c3o
    @JessyAntony-c3o 11 месяцев назад +6

    God is love

  • @mariesvarghese7168
    @mariesvarghese7168 11 месяцев назад +1

    Congratulations dear pithave🎉🎉

  • @GLOVESBP
    @GLOVESBP 11 месяцев назад +1

    FORGET THE PAST. LEAD THE LAITY IN GOD'S GRACE. YOU ARE
    BLESSED. GOD WILL GUIDE YOU.
    CONGRATULATIONS MAJOR ARCH BISHOP OF SYRO MALABAR MAR RAPHAEL THATTIL.

  • @josephkidangan5903
    @josephkidangan5903 11 месяцев назад +1

    കേരളത്തിൻ്റെ സാംസ്കാരിക നഗരിയിൽ നിന്ന് ഉദിച്ചുയർന്ന സഭാ നേതാവിന് സർവ്വ മംഗളങ്ങളും.

  • @madambyjijo916
    @madambyjijo916 11 месяцев назад

    അതാണ് ആൻഡ്രൂസ് പിതാവ്

  • @sathyanraymond8400
    @sathyanraymond8400 11 месяцев назад +1

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

  • @aannievarghese7679
    @aannievarghese7679 11 месяцев назад

    Pithave God bless always and catholica Sabha also🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @_wizard_071
    @_wizard_071 11 месяцев назад +3

    Holyspirit❤

  • @sebastiankc8004
    @sebastiankc8004 11 месяцев назад

    ആമേൻ 🙏🙏🙏

  • @beenajoseph7995
    @beenajoseph7995 11 месяцев назад +1

    Thank you jesus

  • @dolythomas9333
    @dolythomas9333 11 месяцев назад

    Come come holy spirit come come holy spirit come ❤❤❤🎉🎉🎉

  • @jannetjoseph8714
    @jannetjoseph8714 11 месяцев назад

    Really HE deserves it, 👏🙏

  • @kurianam
    @kurianam 11 месяцев назад +1

    പരിശുദ്ധാൽമാവിന്റെ പ്രവർത്തനം സഭയിൽ തുടരുന്നതിന്റെ ഫലം ആണ്. ദൈവം നന്നായി നയിക്കട്ടെ

  • @moncyjoseph2405
    @moncyjoseph2405 11 месяцев назад

    God bless you 🙏❤️

  • @abinannpaul9885
    @abinannpaul9885 11 месяцев назад

    Happy about this selection. He is a down to earth person. I hope god will always shower his blessings on him. God bless.

  • @algodsloveyou
    @algodsloveyou 11 месяцев назад

    👏👏👏👏👏🕊️🕊️🕊️

  • @mariammasoji9621
    @mariammasoji9621 11 месяцев назад +1

    🙏🙏🙏

  • @andrewp.p7698
    @andrewp.p7698 11 месяцев назад

    Prayers

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 11 месяцев назад

    Let the dream of Vatican Il to recover the beautiful objective Oriental Tradition with the necessary changes be realised by Mar Raphael Thattil.

  • @kannanlohithadas1460
    @kannanlohithadas1460 11 месяцев назад +2

    Media should report only when something happens, not to speculate before it happens.

  • @remyamathew6390
    @remyamathew6390 11 месяцев назад

    🙏🙏🙏🙏🙏🙏🙏

  • @shibugeorge7364
    @shibugeorge7364 11 месяцев назад

    Degraded media works.. Ofcourse Holy Spirit guides 1:08 our Church... Al the Bishops in Catholic Holy Churvh are being selected and blessed by God Almighty 🙏...

  • @varghesejohn2412
    @varghesejohn2412 11 месяцев назад

    👏🙏👏👏🙏💐

  • @annammastephen9025
    @annammastephen9025 11 месяцев назад

    Power of holy spirit

  • @gnelson8053
    @gnelson8053 11 месяцев назад +1

    🙏🙏🙏👍❤❤❤🙏🙏🙏🙏🙏🙏🙏

  • @sajimathew7798
    @sajimathew7798 11 месяцев назад

    It's God's decision.

  • @marypaulose6301
    @marypaulose6301 11 месяцев назад +1

    ബഹുമാനപ്പെട്ട തട്ടിൽ പിതാവിന്റെ നേതൃത്വത്തിൽ സഭയിലെ അഭിപ്രായഭിന്നതകൾക്ക് പരിഹാരം കിട്ടുമെന്ന് പ്രതീക്ഷിക്കാം. അതിനായി നമുക്ക പ്രാർത്ഥിക്കാം.

  • @NIMIZzWORLD
    @NIMIZzWORLD 11 месяцев назад

    🎉🎉

  • @michaeljoseph7870
    @michaeljoseph7870 11 месяцев назад

    THEY CHOSE THE ONE WHO IS HONESTVIN FINANCIAL MATTERS AND PERSONAL LIFE IT APPEARS***UNLIKE OTHER BISHOPS HE SMILES WHEN TALKING WITH OTHERS*DIFFERENT FROM OTHER BISHOPS*NOT A HYPOCRITES*

  • @Ajinar-dy4fe
    @Ajinar-dy4fe 11 месяцев назад

    🥰🥰

  • @SanjayFGeorge
    @SanjayFGeorge 11 месяцев назад

    @1:12 Vadavathoor Major Seminary is St.Thomas . Not St. Mary's.
    Mary Matha Major Seminary is at Mannuthy near Thrissur😅

  • @josetk2271
    @josetk2271 11 месяцев назад

    "ഭൂമിയിൽ നിങ്ങൾ ആരെയും പിതാവ് എന്ന് വിളിക്കരുത്." എന്ന് പഠിപ്പിച്ച ഈശോയ്ക്ക് കത്തോലിയ്ക്കാ സഭയിൽ എന്തു വില.? ഞാനും ഒരു കത്തോലിയ്ക്കനാണ്.

  • @DonThomas-qi3hi
    @DonThomas-qi3hi 11 месяцев назад +1

    Pandu Dubaiyil Charismatic Convention Vanna oru Nalla Yidayan

  • @josephnedumparambil4121
    @josephnedumparambil4121 11 месяцев назад

    Pithave karnnomare oarthu onnu maryathak shave cheyyanamto

  • @ShajiMt-yj5yv
    @ShajiMt-yj5yv 11 месяцев назад

    മോദിജിയാണെന്നേ ഒറ്റ നോട്ടത്തിൽ, തട്ടിൽ പിതാവിനെ കണ്ടാൽ തോന്നു. ❤

  • @louiskurungattu
    @louiskurungattu 11 месяцев назад +4

    പിന്നെ മാധ്യമാങളാണോല്ലോ തീരുമാനിക്കുന്നത്

  • @melookunnelantony4468
    @melookunnelantony4468 11 месяцев назад

    It would been better if bp Thattil would have been out of the aspersions raised by sr Jesmi.

  • @jomonmathew5794
    @jomonmathew5794 11 месяцев назад

    വടവാതൂർ സെന്റ് തോമസ് അപ്പോസ്ത്തോലിക് സെമിനാരി എന്ന് തിരുതത്തുക....
    Very POOR EDITORIAL 😢😢😢😢

  • @NiginPaul
    @NiginPaul 11 месяцев назад

    തെക്കൻ കാറ്റ് മാറി വടക്കൻ കാറ്റ് വന്നു അത്രമാത്രം

  • @hameednaanihameednaani5452
    @hameednaanihameednaani5452 11 месяцев назад

    പത്താമത്തെ മോൻ . കൃസം ഖി കേൾ കണ്ടാ

  • @thomasmathew3025
    @thomasmathew3025 11 месяцев назад

    പാലാ ബിഷപ്പ് നെ പോലെ ശക്തമായ തീരുമാനങ്ങൾ എടുക്കണം. ഇല്ലങ്കിൽ ആലഞ്ചേരി യുടെ ഗെതി ആകും.

  • @pcjoseph5844
    @pcjoseph5844 11 месяцев назад

    വടവാതൂർ സെമിനാരി സെന്റ് "മേരീസ്'' അല്ല കൊച്ചേ, st " തോമസ്" മേജർ സെമിനാരി ആണ്.

  • @jojojoseph3478
    @jojojoseph3478 11 месяцев назад

    മാമമാധ്യമങ്ങൾ നശിക്കട്ടെ

  • @jojimon1981
    @jojimon1981 11 месяцев назад

    ഞങ്ങൾ ചങ്ങനാശ്ശേരികാർക് അറിയാമായീരുന്നു ജോസഫ് കല്ലറങ്ങാട്ട് പിതാവ് തയാർകുന്നുന്നില്ല എങ്കിൽ തട്ടിൽ പിതാവ് ആണ് ആക്കുക എന്ന്

  • @KLJOSE-q9x
    @KLJOSE-q9x 11 месяцев назад

    ആദ്യം ബസലിക്ക തുറക്കാനുള്ള കാര്യങ്ങൾ ചെയ്യണം

  • @riyaisac1141
    @riyaisac1141 11 месяцев назад

    മാറ് നോക്കുന്ന പിതാവ്😂

  • @joygeorge3272
    @joygeorge3272 11 месяцев назад +1

    ഇത്രയും ഉയർത്തി പറയണ് മായിരുന്നോ ?

  • @dr.sreekumarp4190
    @dr.sreekumarp4190 11 месяцев назад +1

    I2I news kandappol ella santhoshavum poyallo 😢

    • @martinbritto87
      @martinbritto87 11 месяцев назад +3

      ഓരോരുത്തർ ഓരോന് പറയും. അങ്ങനെ തന്നെയല്ലേ ഉമ്മൻചാണ്ടിയെയും പറഞ്ഞത് അവസാനം എന്തായി.

    • @sebastiankc8004
      @sebastiankc8004 11 месяцев назад +1

      എന്നാൽ ഇനി 21കാണേണ്ട 😅

    • @_wizard_071
      @_wizard_071 11 месяцев назад

      അത് കാണുന്നതിലും ഭേദം isis ന്റെ ന്യൂസ്‌ കണ്ടാൽ നന്നായി

    • @britto260
      @britto260 11 месяцев назад

      121ന്യൂസ്‌ മൊത്തം negative അല്ലെ പറയു.. Negative energy ആർക്കേലും സന്തോഷം കൊടുക്കുമോ.. പിശാച് ആർക്കേലും ആനന്ദം കൊടുക്കാൻ സാധിക്കുമോ എന്നും ദൈവത്തിനല്ലേ മനുഷ്യർക്ക്‌ നിത്യമായ സന്തോഷം തരുവാൻ സാധിക്കൂ.. അപ്പോൾ 121ന്യൂസ്‌ കാണുന്നവരുടെയും, അവസ്ഥ അങ്ങനെയല്ലേ ആവൂ.. ആരേലും ഫോൺ വിളിച്ചാൽ ഉടൻ അത് ശെരി എന്നുപറഞ്ഞല്ലേ അയാൾ യൂട്യൂബിൽ ഇട്ടു കേൾപ്പിക്കുന്നതു.. കഴിഞ്ഞ ദിവസം അമ്മയെ തല്ലിയ വാർത്തയിൽ പോലും ഒരുത്തൻ call ചെയ്തിട്ട് വൈദ്യൻ കുടുംബ മഹിമയും ആ അമ്മയെക്കുറിച്ചു ഏറ്റവും മോശവും പറഞ്ഞപ്പോൾ sunil അത് ലോകരെ മൊത്തം കേൾപ്പിച്ചിട്ടു പിന്നീട് അത് അതാണ് ഇതാണ് എന്നൊക്കെപ്പറഞ്ഞു വെളുപ്പിക്കൽ അല്ലാരുന്നോ.. ഇതേപോലെയാണ് ആ വരുന്ന കോളുകൾ എല്ലാം.. ഒരാളോട് വൈരാഗ്യം ഉണ്ടേൽ ആർക്കും എന്തും പറയാൻ സാധിക്കുന്നു.. ഇയാൾപറയുന്നതിനെ ഗൗനിക്കാതിരുന്നാൽ കുറേനാൾ പറയും പിന്നെ വേറെ ആരുടെയേലും പിന്നാലെ പൊക്കോളും.. മറ്റുള്ളവന്റെ കാര്യങ്ങൾ അറിയാനും, ഏതേലും സ്ഥാപനത്തോട് വൈരാഗ്യം ഉള്ളവർക്കും പറ്റിയ youtube ആണ് 121.

  • @mrmm9582
    @mrmm9582 11 месяцев назад

    Ini thattuthudagum

    • @britto260
      @britto260 11 месяцев назад

      താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ധാരാളമായി.. 🙏

  • @jojojoseph3478
    @jojojoseph3478 11 месяцев назад

    🙏🙏🙏