Curtain & Blinds വാങ്ങുമ്പോൾ ശ്രദ്ധിക്കുക|Curtain design for home Interior|Low budget Curtain design

Поделиться
HTML-код
  • Опубликовано: 13 янв 2025
  • ХоббиХобби

Комментарии • 207

  • @DrInterior
    @DrInterior  3 года назад +86

    Variety Curtain design എല്ലാം കാണിച്ചു price പറഞ്ഞുള്ള വീഡിയോ പുറകെ വരും, കാത്തിരിക്കുമല്ലോ ❤👍

    • @muhamedanas6174
      @muhamedanas6174 3 года назад +2

      തീർച്ചയായും 😍😍😍

    • @muhamedanas6174
      @muhamedanas6174 3 года назад +4

      എന്നാണ് അപ്‌ലോഡ് ചെയ്യുക

    • @DrInterior
      @DrInterior  3 года назад +1

      @@muhamedanas6174 എടുത്തിട്ടില്ല,so സമയം പോലെ എടുത്ത് ചെയ്യുന്നതാണ് ❣️👍

    • @sunny-kb2vl
      @sunny-kb2vl 3 года назад

      Is there Fire Retardant Curtains?

    • @sreejithfrancis8177
      @sreejithfrancis8177 3 года назад +1

      Appol aa vedio kanaam 👍👍

  • @unnip5467
    @unnip5467 3 года назад +8

    I have bought curtains from Elba 8 years back...still it is in good condition.....product quality is good...Different varieties of curtains are available there...I have visited different shops in Kottayam and ernakulam districts but I didn't see any other shops with wide variety of curtain collections....

    • @DrInterior
      @DrInterior  3 года назад +1

      അടിപൊളി ❣️👍

  • @jamesgeorge5835
    @jamesgeorge5835 3 года назад +5

    18 months ago, i was a customer there. They are really good quality and service oriented 🙏

  • @josephchacko6537
    @josephchacko6537 3 года назад +4

    thank u ...we were waiting for this video ......

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️👍🙏

  • @padmanair6336
    @padmanair6336 3 года назад +1

    Very useful and informative...Thank u..

  • @babuperuveettil4921
    @babuperuveettil4921 3 года назад +1

    ഉപകാരപ്രദം.... നന്ദി!

  • @reemap8879
    @reemap8879 2 года назад +1

    Well explained...... Thanks a lot

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️thanks

  • @rosemoljoy540
    @rosemoljoy540 3 года назад +4

    Good quality products are available in this shop... And also shop is very much Customer friendly

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️👍

  • @indiraarabhi8270
    @indiraarabhi8270 3 года назад +1

    Ajay , This video is so informative..

  • @vishnusathya7292
    @vishnusathya7292 Год назад +1

    White floor nu pattiya curtain colour onnu suggest cheyyamo.. Videoyil angane enthenkilum kanumennu pratheekshichu😊..

  • @thusharaprajod835
    @thusharaprajod835 2 года назад +2

    do u have shop in Trivandrum

  • @edenthram
    @edenthram 3 года назад +1

    Can you do a video on Surabhi 4K material.please

  • @mathewantony5742
    @mathewantony5742 3 года назад +1

    Kindly Explain about curtains, we like to know about different types of curtains

    • @DrInterior
      @DrInterior  3 года назад

      ❣️❣️❣️❣️

  • @dallyabraham6969
    @dallyabraham6969 Год назад +1

    Well explained

  • @beastgamingmachan2.o3513
    @beastgamingmachan2.o3513 2 года назад +1

    Kollam thu vannu cheyyumo

    • @DrInterior
      @DrInterior  2 года назад

      ഇല്ല സോറി

  • @sreedevipillai518
    @sreedevipillai518 3 года назад +3

    Nice video ☺️

    • @DrInterior
      @DrInterior  3 года назад

      Thank u ❣️❣️🙏

  • @malus376
    @malus376 3 года назад +1

    Today chettan nalla style anello.

  • @vishnukailaspld116
    @vishnukailaspld116 3 года назад +1

    Roofing panelsne patty oru video cheyyo... Sandwich panel. Puf panel ithokke

  • @Nandhanam_WPC_world
    @Nandhanam_WPC_world 3 года назад +2

    Very informative video....Thanks

  • @sujathomas3337
    @sujathomas3337 3 года назад +2

    good information

  • @ജയശങ്കർകെ.എസ്
    @ജയശങ്കർകെ.എസ് 3 года назад +1

    ആദ്യമായി ഒരു വീഡിയോ ലോഞ്ച് കണ്ടു

    • @DrInterior
      @DrInterior  3 года назад +2

      ഇനി എല്ലാം ഇങ്ങനെ ആയിരിക്കും കാണൂല്ലേ എല്ലാ ലോഞ്ചിനും, കാണൂല്ലേ എന്റെ കൂടെ ❣️🙏

    • @ജയശങ്കർകെ.എസ്
      @ജയശങ്കർകെ.എസ് 3 года назад +1

      @@DrInterior Sure.... നല്ല ഉപകാരപ്രദമായ വീഡിയോകളല്ലെ എല്ലാം.... എന്നെപ്പോലെ വീട് പണിയുന്നവർക്ക് വഴികാട്ടിയാകുന്നവ...

    • @DrInterior
      @DrInterior  3 года назад

      @@ജയശങ്കർകെ.എസ് ❣️❣️❣️❣️🙏

  • @rosnabacker8282
    @rosnabacker8282 3 года назад +2

    Good product

  • @abhilasha5424
    @abhilasha5424 2 года назад +1

    Chetta kollam, Pathanamthitta districtile nalla curtain shops onnu paranju tharamo

  • @amjadsalman8425
    @amjadsalman8425 3 года назад +1

    Can you make a video about oneskin product

  • @ammujoy7985
    @ammujoy7985 3 года назад +2

    I bought curtains 10 yrs back from Elba.. still they r in good condition and they are professionals in this field..and after service is also appreciated….

  • @sojojose3
    @sojojose3 3 года назад +1

    Please advise diff between zebra blinds and wooden blinds . And it’s rates

    • @DrInterior
      @DrInterior  3 года назад

      അവരെ വിളിക്കുമല്ലോ 👍❣️

  • @sajupaul9957
    @sajupaul9957 3 года назад +1

    Electric chimneyepatti parayamo

    • @DrInterior
      @DrInterior  3 года назад

      വീഡിയോ ഉണ്ട് ചാനലിൽ ❣️👍

  • @vishvanath8481
    @vishvanath8481 3 года назад +1

    Super video bro 😘😘😘😘😘😘🥰

    • @DrInterior
      @DrInterior  3 года назад

      Thanks ബ്രോ 👍❣️❣️

  • @sidhikcv4448
    @sidhikcv4448 Год назад +1

    Enikk curtain cloth mathram tharo

  • @prasadkudamaloor5407
    @prasadkudamaloor5407 3 года назад +1

    Where do this show room situate?

    • @DrInterior
      @DrInterior  3 года назад

      Discription boxil number ഉണ്ട് 👍

  • @jayaa9923
    @jayaa9923 3 года назад +1

    How to clean both? Some curtains very heavy.Blinds how to clean?

    • @DrInterior
      @DrInterior  3 года назад

      വീഡിയോയിൽ പറയുന്നുണ്ട് എങ്ങനെ clean ചെയ്യണം എന്ന്,
      Curtains വാഷ് ചെയ്യാം, blinds vaccum cleaner കൊണ്ട്

    • @ammuann1785
      @ammuann1785 3 года назад

      @@DrInterior
      Cost kuranja interlocking and gate kanicamo

    • @DrInterior
      @DrInterior  3 года назад

      @@ammuann1785 sure 👍

  • @anithaabraham3066
    @anithaabraham3066 3 года назад +1

    Will they do in Kozhikode

  • @sheejas4587
    @sheejas4587 3 года назад +2

    Shop evideyanu

    • @DrInterior
      @DrInterior  3 года назад

      കോട്ടയം 👍

  • @gihigigi5252
    @gihigigi5252 3 года назад +1

    Where is elba located?? Please

    • @DrInterior
      @DrInterior  3 года назад

      ഏറ്റുമാനൂർ

  • @samuelmathew1878
    @samuelmathew1878 3 года назад +3

    Good

    • @swapnasuresh2407
      @swapnasuresh2407 3 года назад

      Pls confirm the shop name and location

    • @DrInterior
      @DrInterior  3 года назад

      Thanks ബ്രോ ❣️❣️❣️

  • @ichuuichuzzz9928
    @ichuuichuzzz9928 2 года назад +1

    Place evdeya

    • @DrInterior
      @DrInterior  2 года назад

      വീഡിയോ യിൽ ഉണ്ട്

  • @pgshajipgshaji7985
    @pgshajipgshaji7985 2 года назад +1

    ഇത് ഏത് ജില്ലയിലാണ് ഒന്ന് പറയൂ

  • @jasminejoy1159
    @jasminejoy1159 3 года назад +2

    Difficult to understand types.

  • @binzeysdiaries350
    @binzeysdiaries350 3 года назад +2

    E shop kannur undo

    • @DrInterior
      @DrInterior  3 года назад

      അറിയില്ല 👍

    • @kumarl4714
      @kumarl4714 3 года назад +1

      കണ്ണൂരിൽ തെക്കി റോഡിൽ ഒരു ഷോപ് ഉണ്ട്

    • @DrInterior
      @DrInterior  3 года назад +1

      @@kumarl4714 ആണോ ok

  • @ashlyjosie
    @ashlyjosie 3 года назад +1

    Black out curtain cost and fitting cost

    • @DrInterior
      @DrInterior  3 года назад +1

      അവരെ വിളിക്കുമല്ലോ 👍

  • @syamala2753
    @syamala2753 Год назад +1

    കൊല്ലത്ത് ഉണ്ടോ?

  • @ambuschannel2565
    @ambuschannel2565 3 года назад +1

    Please update thiruvalla shop details

    • @DrInterior
      @DrInterior  3 года назад

      അത് തന്നെയാണ് നമ്പർ 👍❤

  • @jerry3466
    @jerry3466 3 года назад +1

    Cochiyile oru nalla shop parayamo.

    • @DrInterior
      @DrInterior  3 года назад

      അന്വേഷിച്ചു പറയാം ❣️👍

  • @sajidk9759
    @sajidk9759 2 года назад +2

    Zebra blind വർക്ക് പഠിക്കാൻ താല്പര്യം ഉണ്ട് എവിടെയെങ്കിലും പഠിപ്പിച്ചു കൊടുക്കുന്നുണ്ടെങ്കിൽ പറയാമോ

    • @DrInterior
      @DrInterior  2 года назад

      അറിയില്ല ബ്രോ 👍

  • @bhavyamithra6030
    @bhavyamithra6030 3 года назад +1

    Online delivery undo ee shopil

    • @DrInterior
      @DrInterior  3 года назад

      ❣️👍അവർ അയച്ചു തരും 👍

    • @bhavyamithra6030
      @bhavyamithra6030 3 года назад +1

      @@DrInterior ohh.. Thank you.. Contact no please?

    • @DrInterior
      @DrInterior  3 года назад

      @@bhavyamithra6030 Discription boxil und ❤👍

  • @syamala2753
    @syamala2753 Год назад +1

    ഇത് എവിടെയാണ് സ്ഥലം

  • @anoopnair36
    @anoopnair36 3 года назад +1

    Can you please do a video on different types of hardwood , adv and disadv and current prices

  • @jamsheedpk1656
    @jamsheedpk1656 Год назад +1

    ❤️💯

  • @dimplemichael1928
    @dimplemichael1928 3 года назад +2

    Informative as always! Elba Traders offers premium quality and highly durable products.

  • @ratheeshwilson4320
    @ratheeshwilson4320 3 года назад +13

    കഴിഞ്ഞ വീഡിയോ നിരാശജനകം ആയിരുന്നു.പുതിയ ഡിസൈൻ,റോളിന്റെ വില ഒക്കെ വിശദമായി ഉണ്ടാകും എന്ന് പ്രതീഷിച്ചു...

    • @DrInterior
      @DrInterior  3 года назад +6

      എല്ലാത്തിനും follow up വീഡിയോ ഉണ്ടാകും, ആദ്യം product എന്താണ് എന്നാണ് അറിയേണ്ടത് പിന്നെ ആണ് design & price so coll follow up വരും,

    • @rajeshkg1176
      @rajeshkg1176 3 года назад +1

      @@DrInterior k

  • @danishabinth7671
    @danishabinth7671 3 года назад +1

    Malappuram district il shop undo?

    • @DrInterior
      @DrInterior  3 года назад

      എനിക്ക് നേരിട്ട് അറിയില്ല, sorry

  • @lillianthuku2732
    @lillianthuku2732 2 года назад +1

    Translate in English please

  • @jicksjoseph8858
    @jicksjoseph8858 3 года назад +3

    Kaarithas , njangade naattil anallo .
    Kooduthalum shops kottayam anallo kanikunne.

    • @DrInterior
      @DrInterior  3 года назад +1

      കോട്ടയം ആണ് സ്ഥലം, തിരുവഞ്ചൂർ 👍❣️

  • @imperssiveevents3396
    @imperssiveevents3396 3 года назад +1

    Ith evida sathalam

    • @DrInterior
      @DrInterior  3 года назад

      വീഡിയോ യിൽ ഉണ്ട് 👍

  • @keralamodularkitcheninteri9632
    @keralamodularkitcheninteri9632 3 года назад +3

    😍👍

  • @bijushm8705
    @bijushm8705 3 года назад +1

    Sell it online like meeso

  • @ajikumarellickal3321
    @ajikumarellickal3321 3 года назад +1

    ഈ വീഡിയോയുമായി ബന്ധമില്ലാത്ത ചോദ്യമാണ്.
    1. വീടിന്റെ വാതിലുകൾക്കും ജനലുകൾക്കും PU Paint ചെയ്താൽ നല്ലതാണോ ?
    2. ഗ്യാസ് അടുപ്പ് ഗ്രാനൈറ്റ് കട്ട് ചെയ്ത് വയ്ക്കുന്നതാണോ ? വെറുതെ മുകളിൽ വയ്ക്കുന്നതാണോ നല്ലത്? കട്ട് ചെയ്ത് വച്ചതിന് ശേഷം പിന്നീട് കംപ്ലെയ്ന്റ് വന്നാൽ പുതിയത് അതേ വലിപ്പത്തിൽത്തന്നെ കിട്ടുമോ?

    • @DrInterior
      @DrInterior  3 года назад

      Pu paint നല്ലതാണ് പ്രോടീക്റ്റീവ് ആണ് 👍,
      കട്ട് ചെയ്തു വയ്ക്കുന്നതാണ് നല്ലത് ഇപ്പോളത്തെ trend അതാണ്, എന്തേലും issue വന്നാലും പരിഹരിക്കാൻ പറ്റും 👍

  • @AnishKumar-iw4gb
    @AnishKumar-iw4gb 3 года назад

    Odukathe vilaya evide. Konnu kolavilikum. 5 paisa less cheyte tharathilla

    • @DrInterior
      @DrInterior  3 года назад +1

      കമന്റ്‌ ഇട്ട് ആ കലിപ്പ് അങ്ങ് തീർത്തു ല്ലേ 😂

    • @AnishKumar-iw4gb
      @AnishKumar-iw4gb 3 года назад +1

      @@DrInterior yes chetta njan poyitte unde avide atha. But u r videos informative 👍. Kitchen back splash , painted glass video cheyuvo. Evide ate popular ano

    • @DrInterior
      @DrInterior  3 года назад

      @@AnishKumar-iw4gb ok 👍, അല്ല bro ഇവിടെ അത്ര പോപ്പുലർ അല്ല എന്നതാണ് സത്യം, ചെയ്യാൻ തീർച്ചയായും ശ്രമിക്കാം ❤👍

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 года назад +1

    കർട്ടൻ തുണിയുടെ നൂൽ എവിടെയാ ഉൽപാദനം. അത് മുതൽ തുടങ്ങാമായിരുന്നു.എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തന്നതിന്......

    • @DrInterior
      @DrInterior  2 года назад

      ❣️❣️❣️🙏

    • @gangagirivasan1609
      @gangagirivasan1609 2 года назад +1

      ജനാല സിമന്റ് ചാക്ക് വലിച്ച് കീറി കെട്ടിക്കോളാം..

  • @irshadtm9670
    @irshadtm9670 3 года назад +4

    തൃശൂർ ഉള്ള ഷോപ്പുൽ പരിചയപെടുത്തണേ

  • @ShameerudheenPT
    @ShameerudheenPT 3 года назад

    Automatic curtain നെ കുറിച്ച് ഒരു video ചെയ്യാമോ?

  • @choriyanpuzhu9606
    @choriyanpuzhu9606 3 года назад +5

    ചാക്ക് കെട്ടിത്തൂക്കിയിട്ടാ കൊയപ്പോണ്ടോ

  • @mrshabuddin5292
    @mrshabuddin5292 3 года назад +1

    Waiting bro

  • @THE_VANDYKE
    @THE_VANDYKE 2 года назад +1

    സൈനിംഗ് ഔട്ട് പറഞ്ഞത് എങ്ങോട്ടാ നടന്ന് പോവുന്നത് നിൽക്കവിടെ ഒരു കാര്യം ചോദിക്കാനുണ്ട്..... ക്വാളിറ്റി കർട്ടണ് മീറ്ററിന് 3000 രൂപയോ..... നമ്മള് ലോക്കൽ വാങ്ങി ഇടേണ്ടി വരോ.....

    • @DrInterior
      @DrInterior  2 года назад

      😀 അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ, bcz ഇത് കുറച്ച് പഴയ വീഡിയോ ആണ് 👍

  • @shameershami3492
    @shameershami3492 Год назад +1

    എനിക്ക്

  • @shivansir9107
    @shivansir9107 2 года назад +1

    മൊട്ടക്ക് സംസാരിക്കാൻ ചാൻസ് കിട്ടാത്ത ആദ്യത്തെ വീഡിയോ.... ഇനി അങ്ങോട്ടും അങ്ങനെ ആകണം പ്രൊടക്റ്റിനെ കുറിച്ച് അറിവുള്ളവർ സംസാരിക്കട്ടെ....

    • @DrInterior
      @DrInterior  2 года назад +2

      സാറേ, എന്റെ അറിവ് അളക്കാൻ എന്നെ അറിയണ്ടേ എന്റെ തൊഴിൽ അറിയണ്ടേ , അങ്ങിനെ അല്ലെ സ്വന്തമായി ID യിൽ സാർ എന്ന് എഴുതി വായിപ്പിക്കുന്ന ശിവൻ സാറേ.
      എന്നാ ശെരി സാറേ, ശിവൻ സാറേ

  • @ahampharma1073
    @ahampharma1073 3 года назад +1

    വീഡിയോ നന്നായിരുന്നു.ductless hob. വീഡിയോ എന്തായി bhai..

    • @DrInterior
      @DrInterior  3 года назад

      Thank u, വീഡിയോ ആയിട്ടില്ല

  • @geethass6266
    @geethass6266 3 года назад +1

    😍👌🙏

  • @shareenafaisal7386
    @shareenafaisal7386 3 года назад +1

    👍👍👍

  • @choriyanpuzhu9606
    @choriyanpuzhu9606 3 года назад +1

    ബ്ലൈൻഡിനേ വിലയ്ക്കു വാങ്ങ്യോ

  • @ananthuas7855
    @ananthuas7855 3 года назад +2

    Waiting

  • @divyajoji700
    @divyajoji700 3 года назад +1

    സീബ്രബ്ലൈണ്ട്സിന്റെ വില പറയു

    • @DrInterior
      @DrInterior  3 года назад

      Discription boxil und അവരെ വിളിക്കാം 👍

  • @amirjameela
    @amirjameela 3 года назад

    🥰🥰🥰🥰👌👍👍👍👍👍

  • @anithanair7741
    @anithanair7741 3 года назад +1

    Show the curtains , talking too much

    • @DrInterior
      @DrInterior  3 года назад

      ഇത് നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ തന്നെയാണ് അറിയേണ്ട കാര്യങ്ങൾ മാത്രം ആണ്. Loose talks അല്ല. Pin കമന്റിൽ മറ്റൊരു വീഡിയോ യുടെ കാര്യം പറയുന്നുമുണ്ട്.വില അറിയാൻ മാത്രം ഈ ചാനൽ കാണാതെ ഇരിക്കുക ok👍

  • @josephchacko6537
    @josephchacko6537 3 года назад +2

    കാണാന്‍ പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം കിട്ടിയില്ല ... കര്‍ട്ടന്‍ fittings, different types ...

    • @DrInterior
      @DrInterior  3 года назад +1

      ഒരു വീഡിയോയിൽ ഉൾപ്പെടുത്താൻ പറ്റില്ല length prb ഓരോന്നായി നമുക്ക് ചെയ്യാം ❤❤🙏

  • @pavithraretheeshmithrareth9215
    @pavithraretheeshmithrareth9215 2 года назад +1

    ഒന്നും മനസിലാകുന്നില്ല 🙏

  • @pvccurton951
    @pvccurton951 3 года назад

    ഞാൻ ഒരു കർട്ടൻ വർക്ക്‌ ചെയുന്ന ആൾ ആണ് ഇതിൽ ഇയ്യാൾ ചില കാര്യം മറ്റു കച്ചവടക്കാരെ മോശമായി ചിത്രീകരിക്കുന്നു താങ്കളുടെ കച്ചവടം മെച്ചേപ്പെടുത്താൻ വേണ്ടി അത് പാടില്ല

    • @DrInterior
      @DrInterior  3 года назад

      നിങ്ങൾ നന്നായി ചെയ്യുന്ന ആളാണെങ്കിൽ നിങ്ങൾക്ക് കൊള്ളേണ്ടതില്ല, so മോശം പറയുന്നത് അത്‌ അങ്ങിനെ ആയത് കൊണ്ടാണ് so നിങ്ങൾ നിങ്ങളുടെ ജോലി നന്നായി ചെയ്യുക ഇവിടെ മുകളിൽ ഇട്ടത് പോലെ കമന്റ് ഇട്ട് ആൾക്കാരെ കൊണ്ട് നിങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാതെ ശ്രദ്ധിക്കുക 👍

  • @sabnasameer3632
    @sabnasameer3632 3 года назад +7

    തട്ടിക്കൂട്ടലിൽ വീട് പണി തീർക്കുന്ന ഞാൻ 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

    • @DrInterior
      @DrInterior  3 года назад

      എല്ലാം ഭംഗിയായി തീരട്ടെ ❣️👍

  • @123rahul1
    @123rahul1 3 года назад +1

    തിരുവനന്തപുരത്തിൽ ഷോപ്പ് ഉണ്ടോ... വാട്സ്ആപ്പ് no ഉണ്ടോ

    • @DrInterior
      @DrInterior  3 года назад

      Description boxil number und

  • @HadeesCookNVlog
    @HadeesCookNVlog 2 года назад +1

    useful വീഡിയോ 😍👍👍👍

  • @DonaannaKuruvilla
    @DonaannaKuruvilla 10 месяцев назад +1

    Super

  • @mereenathomas1895
    @mereenathomas1895 2 года назад +1

    Shop evideya

    • @DrInterior
      @DrInterior  2 года назад

      ഏറ്റുമാനൂർ

  • @hassankeloth962
    @hassankeloth962 3 года назад +2

    Super

  • @aswinbk2201
    @aswinbk2201 Год назад +1

    ❤️❤️

  • @saleemabdul8208
    @saleemabdul8208 3 года назад +1

    👍👍