ഗസ്സ വെടിനിർത്തൽ: സൗദിയിൽ ചർച്ചകൾ തുടരുന്നു; നാളെ ഇടനിലക്കാരായ രാജ്യങ്ങളുടെ യോഗം

Поделиться
HTML-код
  • Опубликовано: 27 апр 2024
  • ഗസ്സ വെടിനിർത്തൽ സംബന്ധിച്ച് സൗദിയിൽ ചർച്ചകൾ തുടരുന്നു; നാളെ വൈകീട്ട് ഇടനിലക്കാരായ രാജ്യങ്ങളുടെ യോഗം നടക്കും
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 31

  • @Justin-li5kj
    @Justin-li5kj Месяц назад +2

    ചർച്ചകൾ നടക്കട്ടെ ആറു മാസം കൂടി കഴിയുമ്പോൾ വെടി നിർത്തും.. 😂😂

  • @ligimanuvel1076
    @ligimanuvel1076 Месяц назад +3

    Kindly stop the war between Gaaza and Israel please and also Ukraine and Russia 😢😅

  • @muhammedail8310
    @muhammedail8310 Месяц назад +2

    എട്ട് മാസമായി ഇവൻമാർ ചർച്ച തുടങ്ങീട്ട് .ഇനി. അമേരിക്കൻ മുതലാളി പുറപ്പെട്ടിട്ടുണ്ട് എല്ലാം ശരിയാവും ഇവനെ കൊണ്ട്. കുളം ്് ആക്കാനല്ലാത. സമാധാനം ഉണ്ടാക്കാൻ. ഇവനെ. കൊണ്ട്. കഴിയുമോ

  • @user-kj7kj4ix4k
    @user-kj7kj4ix4k Месяц назад

    ഞങ്ങളുടെ ബൈബിളിൽ പറഞ്ഞത് പോലെ നടക്കും, അതു അമേരിക്ക നടപ്പാക്കും

    • @jamnasjamnasmoideen3551
      @jamnasjamnasmoideen3551 Месяц назад

      ആണോ

    • @jamnasjamnasmoideen3551
      @jamnasjamnasmoideen3551 Месяц назад

      ഒന്ന് പോടോ

    • @iqbalk6606
      @iqbalk6606 Месяц назад +1

      ബൈബിളിൽ പറഞ്ഞത് പോലെ ഒരു മൈരും നടക്കില്ല കാരണം അതു ഉണ്ടാക്കിയത് st.പോൾഎന്ന ജൂതൻ അണു

    • @femeez779
      @femeez779 Месяц назад

      ബൈബിളിൽ പറഞ്ഞത് അതും കൂടി ഒന്ന് പറയണേ വിദ്യാഭ്യാസം തീരെ ഇല്ല അല്ലേ. Kure pottanmar 😂

    • @quranlearning9929
      @quranlearning9929 Месяц назад +1

      Which Bible ?

  • @quranlearning9929
    @quranlearning9929 Месяц назад

    Kashoggi murder case soudi involvement ?

  • @user-hq4ib5fq6d
    @user-hq4ib5fq6d Месяц назад

    മന്തി തിന്ന് പിരിയും
    അല്ലാതെ ഒരു ച്ചുക്കും നടക്കില്ല

  • @JalwaJadeerTechy
    @JalwaJadeerTechy Месяц назад

    ഐസ്മേൽ പെയിന്റ് അടിക്കുന്ന ചർച്ചകൾ സൗദിയിൽ ബംഗ്ലാവ് പണിയ്യുന്നപണി നടക്കുന്നു അതിനു നഷ്ടം സം ഭവിക്കരുത് ആർജ്ജവം കാണിക്കാൻ അമേരിക്കയോട് ആർജ്ജവത്തോടെ പറയണം

  • @shihabsaeedas1513
    @shihabsaeedas1513 Месяц назад

    Kapsa nakkal maathram

  • @shammijose7754
    @shammijose7754 Месяц назад

    God bless Israel ... 🙏♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

    • @femeez779
      @femeez779 Месяц назад

      God ippol evideyo thoooghi kidakkala😂

    • @femeez779
      @femeez779 Месяц назад

      God ippol evideyo thoonghi kidakkala 😂

  • @user-ri4zg4ry9q
    @user-ri4zg4ry9q Месяц назад

    ഫലസ്തീൻ രാഷ്ട്രം ഉണ്ടാവണമെങ്കിൽ ഇസ്റായേലിന് നല്ല രീതിയിൽ അടികിട്ടണം ഹമാസിൻ്റെ ഓലപടക്കം കൊണ്ട് ഒന്നുംനടക്കില്ല അത്

  • @komalambbhargavi9208
    @komalambbhargavi9208 Месяц назад

    ഇസ്രയേൽ ഹമാസിന് കൊടുത്തിരിക്കുന്ന ലാസ്റ്റ് ചാൻസായിരിക്കും

  • @jamnasjamnasmoideen3551
    @jamnasjamnasmoideen3551 Месяц назад

    ബ്ലിങ്കൻ ചാരൻ

    • @subaidhamoothedath8846
      @subaidhamoothedath8846 Месяц назад

      Anthaniblinkan soudi aduppikkanda dusttan 😂😂😂😂😂😂 freeplesteen 🇮🇳🇮🇳🇮🇳🇮🇳

  • @Chris-2102
    @Chris-2102 Месяц назад

    പാളുസ്ഥീൻ സിറിക്കാതെ കേരളത്തിലെ ഉസ്താദുമാർ ഇനി വെളിച്ചെണ്ണ ഉപയോഗിക്കില്ല, തള്ളാഹു നാമത്തിൽ
    സത്യം😆😆

    • @hassainarhassinar8798
      @hassainarhassinar8798 Месяц назад

      എഴുതാൻ അറിയാത്ത താൻ എന്തെങ്കിലും എഴുതിയത് കൊണ്ടു എന്ത് പ്രയോജനം

    • @abduljaleelviews7095
      @abduljaleelviews7095 Месяц назад +1

      ഇതിനേക്കാൾ വലിയ വികലമനസ്കർ ഇസ്ലാം സ്വീകരിച്ചു

    • @subaidhamoothedath8846
      @subaidhamoothedath8846 Месяц назад

      Esreil nashikkattay 🇮🇷🇮🇷🇮🇷🤲 🇮🇳🇮🇳🇮🇳🇮🇳🇮🇳O freeplesteen soudi ❤❤❤❤❤ gaza ❤❤❤❤😂😂 free plesteen 🇮🇳🇮🇳🇮🇳

    • @Chris-2102
      @Chris-2102 Месяц назад

      @@subaidhamoothedath8846
      പാളുസ്ഥിൻ പകുതിയിൽ കൂടുതൽ Free ആയിട്ടുണ്ട്, ബാക്കി ഉടൻ ഇസ്രയേൽ Free ആക്കിത്തരും😆

  • @rishadtk7068
    @rishadtk7068 Месяц назад +1

    👉👂👉🧠 ഇസ്രായേലിന് നാലുഭാഗത്തുനിന്നും👉👂 അടി വരുന്നത് സൗദിക്ക് അതുപോലെ അമേരിക്കക്കും താങ്ങാൻ കഴിയുന്നില്ല സൗദിയുടെ രാഷ്ട്രമാണ് ഇസ്രായേൽ അമേരിക്കയും പാലസ്തീനെ കൊന്നൊടുക്കാനുള്ള പെർമിഷൻ ഫുൾ കൊടുത്തത് സൗദ്യ പോലുള്ള അറബ് രാഷ്ട്രങ്ങളാണ് ഇപ്പോൾ ഇതാ നാടകം കളിക്കുന്നു സൗദിയും അമേരിക്കയും