Sorry to be off topic but does anyone know a trick to log back into an instagram account? I was stupid lost my account password. I would appreciate any help you can offer me.
Uae qutar oke muslim rajyam alle ethe thakaratgathu ഇങ്ങനെ ചിന്തിക്കല്ല bro പെട്ടന്ന് മതം കടന്നുവരുന്നത് പ്രശ്നമാണ് അത് ഏത് മതമാണെങ്കിലും പ്രശ്നമാണ് ക്രിസ്ത്യൻ ആണേലും മുസ്ലിം ആണേലും ഹിന്ദു മതം ആണേലും കണക്കാ education പകരം മതം കുത്തി നേരച്ചാൽ ഇന്ന് ഇന്ത്യയിൽ നുനപക്ഷം പോലെയും പാകിസ്ഥാൻ പോലെയും അനുഭവിക്കേണ്ടി വരും മതം ഏതുമായാലും രാഷ്ട്രിയം ആയി കളരരുത്
@@Human01957 ഓഹോ.. ഇങ്ങനെ കിടന്നു രോധിക്കാതെ ഗൾഫ് രാജ്യങ്ങളിൽ മറ്റു മതസ്ഥർ ഉണ്ടോ ഇല്ലല്ലോ.. ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളത് കൊണ്ടാണ് ഇന്ത്യ മതേതര രാജ്യമായി പോകുന്നതും മറ്റു മതസ്ഥർ ഇവിടെ ജീവിക്കുന്നതും.. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സിറിയ ഇവിടെ ഒക്കെ ഉള്ള അവസ്ഥ പറയണ്ട കാര്യം ഇല്ലല്ലോ
ഇത്രയും ലളിതമായ രീതിയിൽ സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ നല്ല നല്ല അറിവുകൾ പകർന്നു തരുന്ന താങ്കളെ സാർ എന്ന് വിശേഷിപ്പിച്ചതിൽ അതിശയമില്ല. എല്ലാവരും അറിവിന്റെ അടിമകളാണ് 💜💜💜
നമ്മുടെ ലോകത്തും രാജ്യത്തും ആനുകാലികമായി ശ്രദ്ധ പിടിച്ചു പറ്റുന്ന വാർത്തകളുടെ പിന്നാമ്പുറം അല്ലെങ്കിൽ അതേക്കുറിച്ച് കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞിരിക്കുമ്പോഴാണ് നമ്മുടെ അറിവ് സുതാര്യമാവുന്നത്... വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണു വരുന്നത്.. ചാനലിന് എല്ലാവിധ ആശംസകളും🤜❤️🤛
അറിവുകൾ പകർന്നുതരുന്നവർ ആരായാലും പ്രായഭേദമന്യേ.... അവർ ഗുരുക്കന്മാരാണ്.... മറ്റുള്ളവർ താങ്കളെ sr. എന്ന് സംബോധനചെയ്തത് അറിഞ്ഞുകൊണ്ടല്ല താങ്കളുടെ വീഡിയോ കണ്ടുകഴിയുമ്പോൾ അറിയാതെ നാവിൽ വരുന്നതാണ്.... 🌹🌹🌹🌹
superb... well presentation... expected channel.. please make a section regarding current affairs which happened in a week. it will help to understand without more confusion
@@mahelectronics mone matham ennal abiprayam ennanartham .. 😂😂😂 pine ivdem avidem onnum prashnam abiprayamo ne paranja pole oru vibagamo onnum alla .. matham thanneyanu ..
ഇന്ത്യയിൽ ഇപ്പൊ ഏറ്റവും ഭീകര പ്രവർത്തനം നടത്തുന്നത് സങ്കികൾ ആണ് ലേബനൻ ഇല് സങ്കികൾ ഇല്ലാത്തത് കൊണ്ട് അവിടെ സങ്കികൾ കുഴപ്പകർ അല്ല എന്ന് അർത്ഥം ഇല്ല മോനു... സങ്കികൾ അവിടെ ഉണ്ടായിരുന്നു എങ്കിൽ ഈ പറഞ്ഞ 3 വിഭാഗങ്ങളെ കാൽ കൂടുതൽ ആക്രമണം നടത്താൻ സങ്കികൾ മുൻപിൽ ഉണ്ടാവും ആയിരുന്നു അതാണ് സത്യം.. അത് കൊണ്ട് ഒരു ഇഷ്യൂ എടുത്ത് മറ്റൊരു നെറികേടിനെ ന്യായികരിക്കരുത്...@@shijinmenon9255

Very good ബ്രോ.... എലാവര്ക്കും കഴിയില്ല ഇത്.... കേൾക്കുന്നവർ തീർച്ചയായും മനസിലാക്കണം എന്ന ഉറച്ച ഒരു നിർബവും കൂടിയുണ്ട് അല്ലേ അങ്ങനെ വേണം..... ഇതുപോലെതന്നെയാ anurag vlog ബ്രോ i like you❤️❤️❤️👍👍👍👍
Thank you .. kurachu films il kandittulla idea maatrame Lebanon ne kurichu undaayirunnullu .. ippol aanu avidathe political scenario serikkum manasilaaye ...
അഭയാത്രികൾ ലെബനൻ എന്ന രാജ്യത്ത് വന്നു അതോടെ ആ രാജ്യതിന്റെ സമാധാനം പോയി ഇത് ഒക്കെ ആണ് ഇപ്പോൾ ഫ്രാൻസിലും സ്വീഡനിലും നടക്കുന്നത് ഇന്ത്യയിലും നടക്കാൻ പോവുന്നത് വെസ്റ്റ് ബംഗാൾ പോലെ ഉള്ള സംസ്ഥാനത്ത് ബംഗ്ലാദേശ്ൽ നിന്ന് ഉള്ള അഭയാത്രികൾ ധാരാളം വരുന്നുണ്ട്
Valid point : മതവും രാഷ്ട്രീയവും ഒരിക്കലും ഇട കലരാൻ പാടില്ല..
Sss💯
അവന്‍ അവരോടു പറഞ്ഞു: എങ്കില്‍ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിന്‍.
ലൂക്കാ 20 : 25
Ys
Sorry to be off topic but does anyone know a trick to log back into an instagram account?
I was stupid lost my account password. I would appreciate any help you can offer me.
There is muslim league in kerala which got 15 seats.
സിമ്പിൾ ന്യൂനപക്ഷമായ മുസ്ലിം സമുദായം ഭൂരിപക്ഷം ആയപ്പോൾ. തകർന്ന ഒരു രാജ്യം.
Uae qutar oke muslim rajyam alle ethe thakaratgathu
ഇങ്ങനെ ചിന്തിക്കല്ല bro പെട്ടന്ന് മതം കടന്നുവരുന്നത് പ്രശ്നമാണ്
അത് ഏത് മതമാണെങ്കിലും പ്രശ്നമാണ്
ക്രിസ്ത്യൻ ആണേലും മുസ്ലിം ആണേലും ഹിന്ദു മതം ആണേലും കണക്കാ
education പകരം മതം കുത്തി നേരച്ചാൽ ഇന്ന് ഇന്ത്യയിൽ നുനപക്ഷം പോലെയും പാകിസ്ഥാൻ പോലെയും അനുഭവിക്കേണ്ടി വരും
മതം ഏതുമായാലും രാഷ്ട്രിയം ആയി കളരരുത്
@@Human01957 ഓഹോ.. ഇങ്ങനെ കിടന്നു രോധിക്കാതെ ഗൾഫ് രാജ്യങ്ങളിൽ മറ്റു മതസ്ഥർ ഉണ്ടോ ഇല്ലല്ലോ.. ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളത് കൊണ്ടാണ് ഇന്ത്യ മതേതര രാജ്യമായി പോകുന്നതും മറ്റു മതസ്ഥർ ഇവിടെ ജീവിക്കുന്നതും.. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സിറിയ ഇവിടെ ഒക്കെ ഉള്ള അവസ്ഥ പറയണ്ട കാര്യം ഇല്ലല്ലോ
ഇത്രയും ലളിതമായ രീതിയിൽ സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ നല്ല നല്ല അറിവുകൾ പകർന്നു തരുന്ന താങ്കളെ സാർ എന്ന് വിശേഷിപ്പിച്ചതിൽ അതിശയമില്ല. എല്ലാവരും അറിവിന്റെ അടിമകളാണ് 💜💜💜
സൂപ്പർ വീഡിയോ, sir, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ explain ചെയ്തു, thanks,
അഭിനന്ദനങ്ങൾ
നമ്മുടെ ലോകത്തും രാജ്യത്തും ആനുകാലികമായി ശ്രദ്ധ പിടിച്ചു പറ്റുന്ന വാർത്തകളുടെ പിന്നാമ്പുറം അല്ലെങ്കിൽ അതേക്കുറിച്ച് കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞിരിക്കുമ്പോഴാണ് നമ്മുടെ അറിവ് സുതാര്യമാവുന്നത്... വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണു വരുന്നത്.. ചാനലിന് എല്ലാവിധ ആശംസകളും🤜❤️🤛
Thank you
well done teacher.Keep up the good work .Expecting more such discussion on socio-political issues from you..
Thanks
അറിവുകൾ പകർന്നുതരുന്നവർ ആരായാലും പ്രായഭേദമന്യേ.... അവർ ഗുരുക്കന്മാരാണ്.... മറ്റുള്ളവർ താങ്കളെ sr. എന്ന് സംബോധനചെയ്തത് അറിഞ്ഞുകൊണ്ടല്ല താങ്കളുടെ വീഡിയോ കണ്ടുകഴിയുമ്പോൾ അറിയാതെ നാവിൽ വരുന്നതാണ്.... 🌹🌹🌹🌹
❤
superb... well presentation... expected channel.. please make a section regarding current affairs which happened in a week. it will help to understand without more confusion
Kollam broii 👌Al'explanation '🤝🤝👍👌
Thanks
My favorite RUclipsr ❤
എത്ര സ്പുടത യോടെയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് 👍
ഏട്ടന്റെ പ്രസന്റേഷൻ പൊളി
പിന്നെ ഈ മതം ആണ് പ്രശ്നം എന്ന് താങ്കളുടെ നിലപാട് നുറു ശതമാനം ശരി ❤👍
സങ്കി സ്റ്റ് ഫാസിസവും മതമാണ്. മതം എന്നാൽ ഒരു വിഭാഗം എന്നർത്ഥം.
@@mahelectronics mone matham ennal abiprayam ennanartham .. 😂😂😂 pine ivdem avidem onnum prashnam abiprayamo ne paranja pole oru vibagamo onnum alla .. matham thanneyanu ..
ഇന്ത്യയിൽ ഇപ്പൊ ഏറ്റവും ഭീകര പ്രവർത്തനം നടത്തുന്നത് സങ്കികൾ ആണ് ലേബനൻ ഇല് സങ്കികൾ ഇല്ലാത്തത് കൊണ്ട് അവിടെ സങ്കികൾ കുഴപ്പകർ അല്ല എന്ന് അർത്ഥം ഇല്ല മോനു... സങ്കികൾ അവിടെ ഉണ്ടായിരുന്നു എങ്കിൽ ഈ പറഞ്ഞ 3 വിഭാഗങ്ങളെ കാൽ കൂടുതൽ ആക്രമണം നടത്താൻ സങ്കികൾ മുൻപിൽ ഉണ്ടാവും ആയിരുന്നു അതാണ് സത്യം.. അത് കൊണ്ട് ഒരു ഇഷ്യൂ എടുത്ത് മറ്റൊരു നെറികേടിനെ ന്യായികരിക്കരുത്...@@shijinmenon9255
ഇന്ത്യയിൽ ഇപ്പൊ ഏറ്റവും ഭീകര പ്രവർത്തനം നടത്തുന്നത് സങ്കികൾ ആണ് ലേബനൻ ഇല് സങ്കികൾ ഇല്ലാത്തത് കൊണ്ട് അവിടെ സങ്കികൾ കുഴപ്പകർ അല്ല എന്ന് അർത്ഥം ഇല്ല മോനു... സങ്കികൾ അവിടെ ഉണ്ടായിരുന്നു എങ്കിൽ ഈ പറഞ്ഞ 3 വിഭാഗങ്ങളെ കാൽ കൂടുതൽ ആക്രമണം നടത്താൻ സങ്കികൾ മുൻപിൽ ഉണ്ടാവും ആയിരുന്നു അതാണ് സത്യം.. അത് കൊണ്ട് ഒരു ഇഷ്യൂ എടുത്ത് മറ്റൊരു നെറികേടിനെ ന്യായികരിക്കരുത്...@@shijinmenon9255
Very good ബ്രോ.... എലാവര്ക്കും കഴിയില്ല ഇത്.... കേൾക്കുന്നവർ തീർച്ചയായും മനസിലാക്കണം എന്ന ഉറച്ച ഒരു നിർബവും കൂടിയുണ്ട് അല്ലേ അങ്ങനെ വേണം..... ഇതുപോലെതന്നെയാ anurag vlog ബ്രോ i like you❤️❤️❤️👍👍👍👍
നിങ്ങൾ ഒരു നല്ല വ്യക്തിയാണ്... അറിവുള്ളവൻ ആണ്... അതുകൊണ്ട്... സർ വിളി നല്ലതാണ് 🙏
Ariyavunnath mattoralkk paranj kodukkalan teaching... so thank you sir
Thank you sir
Pattumenkil oru world history oro episode aayi cheyyamo.good presentation.very informative ❤️👍
Your presentation is always good.
Thank you .. kurachu films il kandittulla idea maatrame Lebanon ne kurichu undaayirunnullu .. ippol aanu avidathe political scenario serikkum manasilaaye ...
അഭയാനർഥികൾ ആയി വന്ന കാക്കൾ ആ രാജ്യം നശിപ്പിച്ചു....
Subscribed…one of my favorite channel.
നല്ല സംസാരശൈലി. വാക്കുകൾ വ്യക്തം. കൂടാതെ ഇന്റഡറസ്റ്റിംഗ് ടോപ്പിക്ക്.
Well explained 👍
Love that intro i am alex and what i do is explain and welcome to alexplain🥰
Thank you
You are really great 👏 all vedios are giving so many information😇 keep going full suppport✌🏻
Thank you
ലേബനോൻന്റെ ഓൾഡ് ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും കാണുമ്പം സങ്കടം തോന്നും
very informative document.
Good Explanation 👍
Very helpful explanations
Super chettta❤
Nice work❤
Thank you. അറിയാത്ത ഒരു കാര്യം . 👍🏻👍🏻
Ee channel thazhachu valaratte..
Best wishes...😍
Thanks
അവന്‍ അവരോടു പറഞ്ഞു: എങ്കില്‍ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിന്‍.
ലൂക്കാ 20 : 25
അഭയാർത്ഥികളെ തിരികെ അയക്കുക അതാണ് ചെയ്യേണ്ടത്
Good bro..
E vedio IL NINNU PAADAM ulkollendavar INDIA yile CHILAR TANNEYAANU BRO
Video Full Clarity und....Background Natural view...Good Explanation...
Composition of loksabha and rajyasabha... Can you explain this sir?
Brilliant explanation Alex....
Thank you
Nice,simple & clear explanation.....❤️
Thank you
Can u plz explain about cyber crimes....
Yeah... Will try
Very informative, thank you brother
Chettayii CAATSA Lawye patti vdo chaymo
really informative... full support🙏
Thanks
നല്ല അവതരണം 👌🥰🥰
Thank you
താങ്കൾ പറഞ്ഞത് വളരെ സത്യം ആണ്. ഞാൻ ഇവിടെ 2വർഷമായി ജോലി ചെയുന്നു
Thank you
You are doing a great job for a layman like me
I've been watching ur videos, good contents 🙏👍
Thank you
Now i got the exact idea about that blast. Excellent explanation Alex man.
Thanks
I like your way of presentation and talking, you looking very handsome 🥰 I have an opinion please mention countries currency
Thank you
Good video 🔥🔥
Superb Information 👍👍
Thanks
Well explained..informative
Thanks a lot
No words...as usual...classic presentation...
Thank you
Well explained..
Highly informative
Well explained brother👍👍👍
Thank you 🙂
Do a video about Cyprus(greek and Turkey and funny tax system ) 😍 plz
Thank you for the good information
ബ്രിട്ടീഷ് കാരിൽനിന്ന് കടംകൊണ്ട രീതി ആണ് ഈ sir.....
ഇത് നമമുടെ സർക്കാർ ഓഫീസുകളിൽ നിന്ന് എടുത്തുമാട്ടേണ്ട ഒന്നാണ്.❤️
Sir എന്ന് വിളിക്കണം എന്നൊന്നും ഇല്ല .
Mr എന്ന് വിളിച്ചാലും മതി
Nice explanation
Thanks
നോ... ബ്രോ your my sir😍😍😍
Thankyou
Respect ✊🏻 bro
Really informative 👍
Thanks
Good information
Thanks
Informative
അഭയാത്രികൾ ലെബനൻ എന്ന രാജ്യത്ത് വന്നു അതോടെ ആ രാജ്യതിന്റെ സമാധാനം പോയി
ഇത് ഒക്കെ ആണ് ഇപ്പോൾ ഫ്രാൻസിലും സ്വീഡനിലും നടക്കുന്നത്
ഇന്ത്യയിലും നടക്കാൻ പോവുന്നത്
വെസ്റ്റ് ബംഗാൾ പോലെ ഉള്ള സംസ്ഥാനത്ത് ബംഗ്ലാദേശ്ൽ നിന്ന് ഉള്ള അഭയാത്രികൾ ധാരാളം വരുന്നുണ്ട്
നീ എന്താ ഇവിടെ ?
Muslims നെ ആണ് udheshichatankil 2 million അഭയാർത്ഥികളെ അവിടെ വഖ്‌ന്നിട്ടുള്ളു ബാക്കി എല്ലാം അവിടയുള്ള മുസ്ലിംസ് ആണ്
@@111-s3v
2 million 20 lakhs aanu bro
@@111-s3v
താങ്കൾ ഒന്ന് ചരിത്രം നോക്കൂ
@@emmanueljoseph_ enth charitram??
Islam purath ninn ingot vannu..
Ennit ivdinn kure ennam islam sweekarichu ,
Purath ninn vannavaralla...
Ethnicity nokiyal thanne ariyam
Nice presentation
Good information 👍💯💯
Eda Scotland, England war video cheyua
Good presentation bro
Thanks a lot
Well explained bro
Thanks
Sir enn vilichu povum, nice
Ok sir❤
ഇപ്പോൾ നടക്കുന്നതിനെ കുറിച്ച് explain ചെയ്യോ 🖐️
good work bro..
Thanks
decline of lebanon started when palastine refugees came. there
Ma Favorite channel
Alex SIMBLY explains the facts dosent he?
100k subscribe Poli muthe
Pls vdo about 🇸🇾
7:56
Aa 36% um Rashtreeyakkar aan (:
Lebanon was a Christian country 🇱🇧...
Jew country
@@Suhaib554 no you are wrong... Lebanon was a Christian country with "marinate Christians"
@@imamdajjal6088 now lebonon is a arab islam country. 95 % popullation of lebonon are arabs.
@@anandhakrishnananandhu322 Lebanon is one of the best country before invasion
Labenon രണ്ട് മടക്കാരും ഉള്ള രാജ്യം ആണ്
രാഷ്ട്രീയവും മതവും കൂടി കലർന്നാല്ല പ്രശനം. അതിൽ വർഗ്ഗീയത കലരുംബോഴാണ് പ്രശനം. والله اعلم.
ഇത് കേൾക്കുമ്പോൾ കേരളത്തെ ഓർമ്മ വരുന്നു
Pwoli🥰
I am Lebanon 🇱🇧 my country I am Muslim 70 country
🤣🤣
Inglish
👏👏👏👏👍👍👍
nice bro
Thanks
OK sir
നല്ല അവതരണം
Thanks
After Israel vs palastine content 😁😁❤❤❤❤❤❤
Excellent
സൂപ്പർ ചേട്ടാ
That’s happen right now india . Politics and religion mix. .
Iam in lebanon 16 years
ഇസ്ലാമിക അധിനിവേശത്തിന്റെ മറ്റൊരു ഇരയായ രാജ്യം.. ലെബനൻ
First avide Kristin buripaksham aayirunnille
Ayin.
അതേ
nice
Superb
ഒന്നാമത്... വിവരം ഉള്ള ആധുനിക മനുഷ്യന് അംഗീകരിക്കാൻ പറ്റാത്ത നിയമങ്ങൾ ആണ് ഇവരുടെ കൊച്ചു പുസ്തകത്തിൽ എഴുതി കയറ്റിയിട്ടുള്ളത്
Kollam,,👍
Thanks