രാമനാട്ടുകരയിലെ മോഡേൺ നികാഹ്! സലഫികൾക്ക് നേരെ വടിയോങ്ങുന്ന സമസ്ഥക്കരോട്.. | Rafeeq salafi

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 473

  • @zakariyam.b3227
    @zakariyam.b3227 4 месяца назад +144

    സത്യവിശ്വാസികളായ ആരും ഇങ്ങനെ ചെയ്യുകയില്ല, റബ്ബ് ഇവർക്ക് ഹിദായത്ത് നൽകട്ടെ, 🤲🤲🤲

  • @143shamil
    @143shamil 4 месяца назад +86

    സത്യം അന്നെഷിച്ചു അത് സത്യമായ നിലക്ക് പറഞ്ഞു കൊടുക്കുവാൻ ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲

  • @abdurahimank.m1404
    @abdurahimank.m1404 4 месяца назад +87

    യാഥാർഥ്യം മനസ്സിലാക്കി തന്ന താങ്കൾക് ഒരായിരം അഭിനന്ദനങ്ങൾ

  • @husnamusthafa7946
    @husnamusthafa7946 4 месяца назад +69

    യഥാർത്ഥ മുസൽമാൻറെ ധർമം. നിർവഹിച്ചതിൽ സന്തോഷം 👍🏻

  • @aboobakkervp3589
    @aboobakkervp3589 4 месяца назад +78

    സത്ത്യം മനസ്സിലാക്കി തന്ന താങ്കൾക്ക് അള്ളാഹു ദീർഘായുസും അരോഗ്യവും പ്രദാനം ചെയ്യട്ടേ ആമീൻ

    • @ashrafiasharafi212
      @ashrafiasharafi212 4 месяца назад +2

      ആര്..? ഈ നുണയൻ സലഫിയോ...

    • @143shamil
      @143shamil 4 месяца назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @xavihernandes8262
      @xavihernandes8262 3 месяца назад +3

      ​@@ashrafiasharafi212 allahu ningalk neraaya padha kaanichu theratte... aameenn

  • @fasalulrahman4500
    @fasalulrahman4500 4 месяца назад +51

    സന്തോഷമായി. നമ്മുടെ Grup ൽ സമസ്തക്കാർ വളരെ സന്തോഷിച്ചതിനെ ഏതാനും മിനുട്ട് കൊണ്ട് പൊട്ടിച്ച് കളഞ്ഞു.

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 4 месяца назад +21

    അൽഹംദുലില്ലാഹ് സമാദാനമായി ഈ വിഡീയോയുടെ താഴെ സുന്നികളുടെ കമന്റ്‌ മൊത്തം സലഫികളുടെ നേർക്കായിരുന്നു.സത്യാവസ്ഥ അറിയിച്ച റഫീഖ് സലഫിക്ക് അള്ളാഹു ദീർഗായുസ്സ് തന്നനുഗ്രഹിക്കട്ടെ.

  • @abduladattil8372
    @abduladattil8372 4 месяца назад +56

    സത്യം സത്യമായി പുലരട്ടെ അമീൻ യ റബ്ബ്

  • @VmohamedAli
    @VmohamedAli 4 месяца назад +13

    സത്യം വിശദീകരിച്ചു തന്ന ഉസ്താദിനെ അല്ലാഹു തുണക്കട്ടെ, ആമീൻ ...

  • @indqrashru2844
    @indqrashru2844 3 месяца назад +9

    സലഫി വളരെ വ്യക്തമായ രീതിയിൽ തന്നെ പറഞ്ഞു സത്യം വിജയിക്കട്ടെ 🤲

    • @necchu2025
      @necchu2025 3 месяца назад

      Siyskalil mattoru vibagakkaran nigal

  • @aboochola2533
    @aboochola2533 4 месяца назад +25

    ഇത്തരം അനാചാരങ്ങൾക്കും എതിരായി ശബ്ദിക്കണം❤❤❤

  • @saadafakih
    @saadafakih 2 месяца назад

    ദൈവം നിന്നെ സംരക്ഷിക്കട്ടെ, എൻ്റെ പ്രിയപ്പെട്ട ഷെയ്ഖ്, ദൈവത്തിൻ്റെ നാമത്തിൽ ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു

  • @razack7951
    @razack7951 3 месяца назад +5

    جزاكم الله خيرا റഫീഖ് സലഫി കൃത്യമായി വിശദീകരിച്ചു

  • @zakeerhussain5276
    @zakeerhussain5276 4 месяца назад +8

    സത്യം മനസ്സിലാക്കി കൊടുക്കുക എന്നുള്ളത് വലിയ ഒരു അനുഗ്രഹമാണ് അതിന് എന്നും സാധിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു

  • @babasukoon
    @babasukoon 3 месяца назад +18

    ഇയാള് എൻ്റെ ജൂനിയർ ആയി ഫറൂക്ക് കോളജിൽ പഠിച്ചത് ആണ്. അന്നത്തെ ക്യാമ്പസിൽ ഉണ്ടായിരുന്ന ഒരു ഇസ്ലാമിക് വിദ്യാർത്ഥി സംഘടന ( പിന്നീട് ban ചെയ്യപ്പെട്ടു) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇദ്ദേഹത്തെ ഷിയ ചേരിയിൽ എത്തിച്ചത് ആകാം... ഈ കുടുംബവും ആയി നല്ല ബന്ധം പുലർത്തുന്ന എനിക്ക് അൽഭുതം തോന്നുന്ന ഒരു റിസർച്ച് ആണ് സാഹിബ് തന്നത്.. thank you

    • @raxinmoon631
      @raxinmoon631 3 месяца назад

      ആ കുക്ക് വിളി ഒന്നു കേൾപിക്‌..... ഷേ

    • @teepee995
      @teepee995 3 месяца назад +1

      SIMI എന്നപേര് പറയുന്നതിനെന്താ താങ്കൾക്ക് അറപ്പ്

    • @ismailkm1
      @ismailkm1 3 месяца назад

      SIMI ആണോ? വഹാബിസം മനദൂദിസം നാടിന്നാപത്ത്

  • @haristp979
    @haristp979 4 месяца назад +22

    വെയിറ്റിംഗ് ആയിരുന്നു ❤

  • @vaheedanazer3393
    @vaheedanazer3393 4 месяца назад +53

    ഇത് നിക്കാഹല്ല മനസ്സമ്മത മാണ്

    • @KabeerVKD
      @KabeerVKD 4 месяца назад

      നിക്കാഹ് കഴിഞ്ഞ് എന്ന്
      വീഡിയോയിൽ പറയുന്നുണ്ട്

    • @abdullaothayoth9305
      @abdullaothayoth9305 4 месяца назад +4

      Kootti inakkalalla, manassamadamalla kootikkodukalanu.

    • @w1bjy0r
      @w1bjy0r 4 месяца назад

      അതെ കൃസ്ത്യാനികളുടെ ആചാരം
      ഈ ഉമ്മത്തിന് വരാന്‍ പോകുന്ന വ്യതിയാനങ്ങളെ കുറിച്ച് നബി (സ) പ്രവചിച്ഛതാണ് ..
      3269 حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ حَدَّثَنَا أَبُو غَسَّانَ قَالَ حَدَّثَنِي زَيْدُ بْنُ أَسْلَمَ عَنْ عَطَاءِ بْنِ يَسَارٍ عَنْ أَبِي سَعِيدٍ رَضِيَ اللَّهُ عَنْهُ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَتَتَّبِعُنَّ سَنَنَ مَنْ قَبْلَكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ حَتَّى لَوْ سَلَكُوا جُحْرَ ضَبٍّ لَسَلَكْتُمُوهُ قُلْنَا يَا رَسُولَ اللَّهِ الْيَهُودَ وَالنَّصَارَى قَالَ فَمَنْ - അബുസഈദു(റ)വില്‍നിന്ന് നിവേദനം നബി(സ)പറഞ്ഞു: "നിശ്ചയം നിങ്ങള്‍ നിങ്ങളുടെ മുന്‍കാമികളുടെ പാത പിന്‍തുടരുക തന്നെ ചെയ്യും. ചാണിനു ചാണായും മുഴത്തിനു മുഴമായും. എത്രത്തോളമെന്നാല്‍ അവര്‍ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കില്‍ അവരെ പിന്‍പറ്റി നിങ്ങളും അതില്‍ പ്രവേശിക്കുന്നതാണ്.അല്ലാഹുവിന്റെ ദൂതരെ,മുന്കാമികളെന്നാല്‍ ജൂത ക്രസ്ഥവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി(സ)പറഞ്ഞു.അവരല്ലാതെ പിന്നെ ആര്"(ബുഖാരി

  • @tsaydtsayd6148
    @tsaydtsayd6148 4 месяца назад +35

    സ്വതന്ത്ര വാദികളാണ് പിന്നിൽ.. കഷ്ടം 😊

  • @moosakolakkodan8358
    @moosakolakkodan8358 4 месяца назад +21

    ശിയാ വിഭാഗമാണ് നിക്കാഹ് നടത്തിയത്. ഇത് സുന്നി വിഭാഗത്തിൻ്റെ പേരിൽ കെട്ടിവെയ്ക്കാൻ ചിലർ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല.

    • @sweetmaanu
      @sweetmaanu 4 месяца назад +2

      നബിയുടെ പേരമക്കളുടെ തലവെട്ടി പാത്രത്തിലാക്കിയത് ഷിയാ ആണോ ?

    • @razakabdul5263
      @razakabdul5263 3 месяца назад +4

      ഷിയ വിശ്വാസം തന്നെയല്ലേ കേരളാ ചുന്നികൾ ഇന്ന് ബഹു ഭൂരിപക്ഷം പിന്തുടരുന്നത്

    • @manuama-vb1pr
      @manuama-vb1pr 3 месяца назад

      @@sweetmaanu pinne sunnikalaano

    • @haneeftp4322
      @haneeftp4322 3 месяца назад

      ​@@sweetmaanupinne sunnikalano

    • @നല്ലഅയൽക്കാരൻഎനിക്കുംചിലത്ചോദി
      @നല്ലഅയൽക്കാരൻഎനിക്കുംചിലത്ചോദി 3 месяца назад

      ഏതായാലും ഇതിന്റെ അനന്തര ഫലം, പുതിയ തലമുറ ഇത് പോലുള്ളവ
      ഏറ്റെടുക്കുമെന്ന് ഭയപ്പെടുന്നു....نعوذ بالله

  • @latheef969
    @latheef969 4 месяца назад +2

    വയറാലാവതെ ശർവ ശക്തനെ ഭയന്നു ജീവിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @5738472
    @5738472 3 месяца назад

    കാര്യം മനസ്സിലാക്കി തരികയും, ഈ നിക്കാഹ് ചെയ്ത് കൊടുത്ത ഔസാഫ് ഹസ്സൻ്റെ നിലപാട് എന്താണെന്ന് വെളിപ്പെടുത്തകയും ചെയ്തതിന് നന്ദി...സമാധാനമായി..
    അല്ലാഹു ഖൈറാക്കട്ടെ... ആമീൻ

  • @abdulgafoorvt5324
    @abdulgafoorvt5324 3 месяца назад +3

    MM അക്ബറിന്റെ മകൻ ജർമനിയിൽ ജോലി കുടെ ഗേൾ ഫ്രണ്ട്സ് ഉണ്ട് നാട്ടിലെ mm അകബർ കുടെ പെൺ കുട്ടി യുടെ പിതാവ് പരിവാർവും,ഓൺലൈൻ നികാഹ് നടത്തി ലോകത്തു ആദ്യ ആയി കുടെ ജർമനിയിൽ പുതിയമാപ്പിള ചെക്കൻ ഗേൾ ഫ്രണ്ട് പരിവാരം കൈ കൊട്ടി ആഘോഷചെയ്ദ്,കേക്ക് മുറിച്ചു ആഘോഷം നടത്തി

    • @abdullaahsan264
      @abdullaahsan264 3 месяца назад

      Canadel allarnno

    • @jm374
      @jm374 3 месяца назад

      മാത്രമല്ല, MM അക്കുവിന് സൗദി പറ്റില്ല, വെള്ളക്കാരൻ്റെ കാനഡ തന്നെ വേണം, മൊത്തം കാപട്യ ഉടായിപ്പുകളാണ് സമുദായം നിറച്ചും .....

  • @maimoona9171
    @maimoona9171 4 месяца назад +35

    മഹല്ല് നിരോധിക്കണം എന്നാൽ ഇതിന്ന് തടയിടണം ആര് പറഞ്ഞിട്ടും കാര്യം ഇല്ല

    • @arifalmalaibari4021
      @arifalmalaibari4021 4 месяца назад +7

      പള്ളിക്കമ്മിറ്റിക്കാർ,അതിന്റെ ഭാരവാഹികൾ തന്നെ അർഭാഡത്തിനും മറ്റു ദുർചെയ്തികൾക്കും മുന്നിൽ നിന്നാൽ പിന്നെന്താ ചയ്യുക 😅

    • @KoroMan-n6e
      @KoroMan-n6e 4 месяца назад

      നിങ്ങൾ ഒക്കെ ഈ കോലത്തിൽ ആക്കിയത്

    • @koyattye4413
      @koyattye4413 4 месяца назад +1

      അവൻ മനസ്സമതം നടത്തിയതാണു

    • @hyderalipullisseri4555
      @hyderalipullisseri4555 4 месяца назад +2

      മഹല്ല് കമ്മറ്റികൾക്ക് ആരെയും വിലക്കാനോ, നിരോധിക്കാനോഅധികാരമില്ല.മതപരമായ കാര്യത്തിൽ ആയാൽ പോലും...

    • @harisbasheerharisbaheer2588
      @harisbasheerharisbaheer2588 3 месяца назад

      @@hyderalipullisseri4555 ഉവ്വമഹല്ലിലെ ഒരു കാശില്ലാത്തവൻ ആണങ്കിൾ വിരോധിക്കും

  • @nazerabdul8182
    @nazerabdul8182 3 месяца назад

    സത്യം മനസ്സിലാക്കി തന്നു. Thanks

  • @illiashamza6436
    @illiashamza6436 4 месяца назад +7

    മന:സമ്മതം എന്ന ക്രിസ്തീയ ചടങ്ങ് ഓർമ്മ വന്നു.

    • @Brutal431
      @Brutal431 3 месяца назад

      അങ്ങനെ പറയാൻ പറ്റില്ല. മനസമ്മതം ഉള്ള മുസ്ലിം വിഭാഗങ്ങളും ഉണ്ട്. തുർക്കി, ചില ഷിയാ വിഭങ്ങളിലും ഉണ്ട്. ഇവിടെതെ വിഷയം ഇത് അനാവശ്യമായി മുജാഹിദുകളെ ഇതിലേക്കു വലിചിഴചത്താണ്.

  • @true2393
    @true2393 4 месяца назад +6

    ഇപ്പഴാണ് സംഗതി മനസിലായത് ഇത് ക്രിസ്ത്യനികൾ നിന്ന് കടമെടുത്തതാണ് (മനസമ്മതം ).

  • @shahbasiqbal2795
    @shahbasiqbal2795 4 месяца назад +4

    6:20 പറഞ്ഞത് സത്യമാണ്...സമകാലിക ലോകസംഭവവികസങ്ങൾ അതിന് തെളിവുതന്നെയാണ്

  • @aboobackermichu8570
    @aboobackermichu8570 3 месяца назад

    Jazakallahul Khair

  • @shamsudheenks-ck1kz
    @shamsudheenks-ck1kz 4 месяца назад +12

    അൽഹംദുലില്ലാഹ്

  • @chch1846
    @chch1846 4 месяца назад +5

    സുന്നി മീഡിയയിൽ പത്രമാധ്യമങ്ങളിൽ എത്ര ആർഎസ്എസുകാർ ജോലി ചെയ്യുന്നുണ്ട് എന്ന് ഒരാൾ പരസ്യമായി പറഞ്ഞു ഈയിടെയാണ്

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 3 месяца назад +1

    Sathyam vishadhikarichu thanna usthadine Allahu anugrahikatte... 👍

  • @yoonusyoonus-zm8yn
    @yoonusyoonus-zm8yn 4 месяца назад +9

    Nigalk allahu deergayussum arogyavum nalkatte ameen

    • @kmk6979
      @kmk6979 4 месяца назад

      അവർക്ക് അവരുടെ മതം നമ്മൾക്ക് നമ്മളുടെ മതം

  • @AMJATHKHANKT
    @AMJATHKHANKT 3 месяца назад +1

    Thank you for great reply

  • @samadmazi9372
    @samadmazi9372 4 месяца назад +4

    ഇതിനെന്താ കുഴപ്പം നമുക്ക് വലിയ പ്രശ്നമുള്ളത് മൗലിദ്, സ്വലാത്ത്, ദുആ ഇതല്ലാം ഉണ്ടെങ്കിലല്ലേ

    • @sulaimanmoideen6807
      @sulaimanmoideen6807 4 месяца назад +1

      ഹോ എന്റെ കൗമേ അനക്ക് ഇത് കേട്ടിട്ട് ഒന്നും മനസിലായില്ലേ ? കഷ്ട്ടം

    • @Globel-q9k
      @Globel-q9k 4 месяца назад

      നിനക്ക് ചൊറിച്ചിലും ഈ പേര് കേൾക്കുമ്പോഴ

  • @aonetag1689
    @aonetag1689 4 месяца назад +3

    മാധ്യമങ്ങളിൽ കൂടി ആളാവനുള്ള ഏറ്റവും വലിയ കുറുക്കുവഴി, ശ്രദ്ദിക്കപെടാനുള്ള കുളൂസ്, സോഷ്യൽ മീഡിയ കാലത്ത് ഇതുപോലുള്ള പലതും കാണും.
    ഇസ്ലാം വളരെ അജയ്യവും സ്പഷ്ടവുമാണ്.

  • @assainmasterpunathil8340
    @assainmasterpunathil8340 3 месяца назад +2

    ഞാൻ കരുതിയത് ഇത് രാത്രി വീട്ടുകാർ മാത്രമുള്ളപ്പോൾ നടന്ന ഒരു തമാശ മാത്രമാണ് എന്നാണ്.

  • @smithasmineesh8891
    @smithasmineesh8891 3 месяца назад +4

    ഉസ്താദേ , ആ കുട്ടിയുടെ ഉപ്പയുടെയും ഉമ്മയുടെയും, ആ ചെക്കന്റെ ഉമ്മയുടെയും ഉപ്പയുടെയും അറിവോടെ യല്ലേ അവിടെ ആ നിക്കാഹ് നടന്നത് അവർക്ക് അവരുടെ മക്കളെ കാര്യത്തിൽ പരാതിയില്ലെങ്കിൽ ഉസ്താദിനെന്തിനാ ഇത്ര പരാതി.
    ഇതിലും വലിയ കാട്ടികൂട്ടലുകളും ആർഭാടങ്ങളും നിങ്ങളുടെ സമുദായത്തിലെ കല്യാണത്തിന് ഇപ്പോൾ നടക്കുന്നുണ്ട് അതൊക്കെ ഒന്ന് നിർത്താൻ പറയി ഇതിന്റെ ഒക്കെ പേരിൽ ഒരുപാടു പാവങ്ങൾ ബുദ്ധിമുട്ടുന്നുണ്ട് ഒരു കല്യാണം നടത്താൻ

    • @luvinkid6801
      @luvinkid6801 3 месяца назад

      video kaanathe comment idallle..
      aa nikah Nikah aayittilla ennaan paranjath

    • @smithasmineesh8891
      @smithasmineesh8891 3 месяца назад

      സുഹൃത്തേ,, ഞാൻ ഈ വീഡിയോ കണ്ടതുകൊണ്ടാണ് ഈ മെസ്സേജ് ഇട്ടത്, ആ ചെറുക്കന്റെയും പെണ്ണിന്റെയും ഉപ്പയും ഉമ്മയും ഈ കാര്യങ്ങൾ അറിയാത്തവർ അല്ലല്ലോ,
      പിന്നെ ഈ നിക്കാഹി നിക്കാഹ് ആയില്ല എന്ന് പറയുന്നത് മുഹമ്മദ് നബി യുടെ ആദ്യ ഭാര്യയായ കദീജ ബീവി മുഹമ്മദ് നബിയെ അങ്ങോട്ട് കല്യാണം ആലോചിച്ചതായിരുന്നു അത് ശരിയാവുമെങ്കിൽ ഇതും ശരിയാവില്ലേ

    • @jaiferk3374
      @jaiferk3374 3 месяца назад

      Ath salafikalude thalayil kettaan sunnikalayittulla aalukal menakkettappol ath janangalod parayal ayalude kadamyaau bro​@@smithasmineesh8891

    • @user-hx5jp5im3j
      @user-hx5jp5im3j 3 месяца назад

      @@smithasmineesh8891if you don’t islam please don’t speak here is warning future generations to never do this it’s the warning I know many of the Muslims do thing in marriage wich is not allowed it’s sad how people love worldly life

    • @user-hx5jp5im3j
      @user-hx5jp5im3j 3 месяца назад

      @@smithasmineesh8891I know what u meant if thier parents don’t care then why we it’s sad brother to see the ummah of Muhammed pbuh falling how people don’t I afraid death

  • @abukh7784
    @abukh7784 4 месяца назад +5

    ഒരു നല്ല കാര്യം നടക്കുബോൾ കൂവാനും കൈ അടിക്കാനും ആരാണ് പടിപ്പിച്ചത്.

  • @abdulmanaf9434
    @abdulmanaf9434 4 месяца назад +17

    ഇതിന് മുൻപ് കോഴിക്കോട് പുതിയാപ്പിള പെണ്ണിന്റെ വീട്ടിൽ വന്നത് lkg കുട്ടികളെ പോലെ ട്രൗസറും ഷർട്ടും ഇട്ടിട്ടാണ് ആ നികാഹിന് നേതൃത്വവും നൽകിയത് മുജാഹിദ് നേതാവ് അൻസാർ നന്മണ്ടയാണ് എല്ലാവരേയും ഉപദേശിക്കുന്ന അൻസാർ നന്മണ്ട ഈ വിഷയത്തിൽ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല

    • @rafseenarafsi7977
      @rafseenarafsi7977 4 месяца назад +26

      Nikah pakal aayirunnu. Nikah kazhinj ansar nanmanda poyi. Night il avar nadathiya pekooth nu ansar nanmanda enth cheyyaanaa

    • @nishauh577
      @nishauh577 4 месяца назад

      എവിടെയെങ്കിലും കൊണ്ട് ചരണ്ടേ

    • @Khadus-f6y
      @Khadus-f6y 4 месяца назад +5

      ആ നിക്കാഹിനു അവിടെ പോയിരുന്നുവോ ആയിരുന്നുവെങ്കിൽ ഇങ്ങനെ എഴുതില്ലായിരുന്നുവല്ലോ? ആരെങ്കിലും പറഞ്ഞതിനു തെളിവൊന്നും അന്വേഷിക്കാതെ കിട്ടിയ വടികൊണ്ട് അദ്ദേഹത്തെ അടിക്കുകയാണ് ചെയ്യുന്നതു

    • @shareefalayi7158
      @shareefalayi7158 3 месяца назад

      താങ്കൾങക്ക് അൻസാർ നന്മണ്ടയിൽ കണ്ടാൽ അറിയില്ല എന്ന് തോന്നുന്നു

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 4 месяца назад +1

    ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് എന്താണ് വിവാഹം വിവാഹേതര ജീവിതത്തിൻറ ഉദ്ദേശം അവിടെ കൂടിയ വധൂ വരൻഅവരുടെ മാതാപിതാക്കൾ കൂട്ടുകുടുംബങ്ങൾ സാക്ഷികൾ എല്ലാവരെയും മുൻനിർത്തി ആ സമൂഹത്തിന് മനസ്സിലാകുന്ന രീതിയിൽ ഭാഷയിൽ കാര്യങ്ങൾ വ്യക്തമാക്കുകയും പിന്നീടുള്ള ജീവിതയാത്രയിലെ സന്തോഷവും ദുഃഖവും എല്ലാം ഉൾക്കൊണ്ട് ജീവിക്കുവാൻ പര്യാപ്തമാണെന്ന് എന്താണ് ഇസ്ലാം അഥവാ സിൽമ് സമാധാനം എവിടെ മതിൽക്കെട്ട് നിൽക്കുന്നത് പണ്ഡിതസമൂഹം ശരിയായ ഇസ്ലാംമതം അംഗീകരിക്കുക അല്ലാത്തിടത്തോളം കാലം ലോകം എന്നും മുസ്ലിങ്ങൾക്ക് വലിയ പ്രതിസന്ധികൾ തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന യഥാർത്ഥത്തൃഠ നാം ഉൾക്കൊള്ളുക സത്യം ജയിക്കട്ടെ അസത്യം പരാജയപ്പെട്ടടേ ഇൻഷാ അള്ളാ

  • @aboobakkerp91
    @aboobakkerp91 4 месяца назад +1

    2018ൽ സ്വലാഹി رحمه الله ഈ ഔസാഫിനെ സംബന്ധിച്ച് സലഫികൾക്ക് താക്കീത് നൽകിയിരുന്നു.

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 4 месяца назад

    വധുവിനെ സദസ്സിലിരുത്തിയുള്ള നിക്കാഹ് സർവ്വസാധാരണമായി കൊണ്ടിരിക്കുന്നു. എന്റെ നാട്ടിൽ തന്നെ ഈ അടുത്തിടെ രണ്ടെണ്ണം കഴിഞ്ഞു.

  • @RaheemR-no6pc
    @RaheemR-no6pc 4 месяца назад +1

    ഇന്നു കെട്ടും നാളെ തീർക്കും, വല്ലാത്ത ഉറപ്പ്, എത്ര വിവാഹമോചനം നടന്നു,

  • @usufqdy
    @usufqdy 4 месяца назад +4

    ما شاء الله
    جزاكم الله خيرا

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 4 месяца назад +1

    Majeed salafi has raised new questions to you regarding inheritance discrepancies of quran. Your reply not yet noticed

  • @muhammadzaheenkk6181
    @muhammadzaheenkk6181 4 месяца назад +1

    എല്ലാ അലാമത്തും അല്ലാഹു സുബ്ഹാനവുതാല ഇറക്കുന്നത് കോഴിക്കോട് ഈ അലാമത്തും ഇറക്കിയത് കോഴിക്കോട് തന്നെയാണ്

  • @ummukhalid3333
    @ummukhalid3333 4 месяца назад +2

    Jazzakkallahu khairan ❤️

  • @tafaizal
    @tafaizal 4 месяца назад +10

    ചിലപ്പോൾ ശിയാക്കളുടെ നികാഹ് ഇങ്ങനെ ആയിരിക്കും

    • @latheef5
      @latheef5 3 месяца назад +1

      ഷിയാ യിസം ഒരു മോശം സംഗതിയല്ല
      മുസ്ലിം ഉമ്മത്തിന് ഒരു ഏനക്കേട് വന്നപ്പോ കൂടെ നിക്കാൻ അവരെ ഉള്ളു
      അത് മറക്കണ്ട
      അവർ ഇമാം ഹസ്സന്റെയും ഇമാം ഹുസയ്ൻറെയും ആൾകാർ ആണ്
      ഇമാം അലിയുയെയും ഇമാം ജ അഫറിനെയും നെഞ്ചോട് ചേർത്ത് വെച്ചവരാണ്
      അവർ നൂറു ശദാമാനം ശരിയൊന്നുമല്ല
      എന്നാൽ നിങ്ങൾ അഹ്ലുസ്സുന്ന എന്ന അമവി അറേബിയൻ മണ്ടന്മാർ നൂറു ശദമാനം തെറ്റുമാണ്
      ഒരു നികാഹ് നടക്കുമ്പോൾ ഒരു പൊട്ടൻ മൗലവി അറബിയിൽ ഒച്ച ഇട്ടാൽ മാത്രമേ നികാഹ് ശരിയാവു
      അവിടെയാണ് നിങ്ങൾക്ക് പിഴച്ചത്

  • @samadmazi9372
    @samadmazi9372 3 месяца назад

    ഈ നിക്കാഹിനെ സലഫികളായ നമ്മക്ക് എല്ലാ നിലക്കും മാതൃകയാണ്. ഇത് മുജാഹിദ് മഹല്ലുകളിൽ നടപ്പിലാക്കിയാല് വൻനവോത്ഥാനം ആയി മാറും.

  • @necchu2025
    @necchu2025 3 месяца назад

    I vidiol evide aan samsth pandithamar ullath

  • @hameedkotta2634
    @hameedkotta2634 4 месяца назад +1

    Jazakallhu khaira. Shiakalk reply koduthath ver good .

  • @naiemnisthar
    @naiemnisthar 3 месяца назад

    Fithna, gheebath and nameemath.. allahuvine sookshikku salafi ustha..

  • @SudeepLoy-tu5mq
    @SudeepLoy-tu5mq 3 месяца назад

    തുർക്കി സീരീസ് osman നിൽ ഈ രീതിയുണ്ട്, ഓട്ടോമാൻ ഖിലാഫത്തിന് മുന്നേ പ്രദേശികമായി ഇത് നിക്കാഹിനു മുമ്പ് മനസമ്മതം മുസ്ലിംകൾ ആചാരിച്ചിരുന്നു എന്ന് വേണം കരുതാൻ, അള്ളാഹു ആലം

  • @SaifudheenH-r9v
    @SaifudheenH-r9v 4 месяца назад +3

    നികാഹ് ശരിയാകാൻ സീഗ, വലിയ്യ്, സാക്ഷികൾ, വരൻ, അല്ലെങ്കിൽ വകീൽ മുതലായ സംഗതികൾ ഒത്തു വരണമെന്നു ഖുർആനിലും ഹദീസിലും തെളിവ് ഉണ്ടോ ഉസ്താദേ, പറഞ്ഞു തന്നാലും pls

  • @ms4848
    @ms4848 3 месяца назад

    Thanks for your explanation

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 4 месяца назад +5

    Al hamdhu lillaah...

  • @NasheedZone-xd9uc
    @NasheedZone-xd9uc 4 месяца назад +5

    Allahu ellavarkum hidayath nalkatte

  • @ajmoosakhan
    @ajmoosakhan 3 месяца назад

    ഇത് ശിയാക്കളുടെ വിവാഹ രീതിയാണ്. ഇത്തരം വിവാഹം ഞാൻ മുൻപ് ഒരു തവണ കണ്ടിട്ടുണ്ട്.

  • @moideenkoyakp6485
    @moideenkoyakp6485 4 месяца назад +4

    ദിക്ക് ർ ചെല്ലാൻ സ്ത്രീകൾ തലേക്കെട്ട് കാരുടെ മടിയിൽ ഇരിക്കാം പള്ളിയിൽ പോകാൻ പാടില്ല

    • @waysofpravasimallu1443
      @waysofpravasimallu1443 3 месяца назад +1

      പള്ളിയിൽ നിങ്ങൾ സ്ത്രീകളെ മടിയിൽ ഇരുത്തി എന്ന് വിചാരിച്ചു ആ സ്വഭാവം മറ്റുള്ളവരുടെ പേരിൽ ചാർത്തണ്ട

    • @manushyan6652
      @manushyan6652 3 месяца назад

      നിസ്കരിക്കാൻ വന്നാൽ മൗലവിമാർ മടിയിൽ ഇരുത്താറുണ്ടോ ??

  • @apakader
    @apakader 4 месяца назад +1

    ഓരോ ആചാരങ്ങൾ .... പുതിയ തലമുറക്ക് തെറ്റായ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ വരും തലമുറക്ക് നൽകുന്ന ഈ തരത്തിലുള്ള വീഡിയോകൾ ക്ക് കൂടുതൽ ഷയറിംഗ് നൽകാതിരിക്കുക

  • @muzammil9994
    @muzammil9994 3 месяца назад +9

    നിക്കാഹിന് സ്ത്രീ സാന്നിധ്യമാണ് ചിലരുടെ പ്രശ്നം പക്ഷേ അതൊന്നുമല്ല ഗുരുതരമായ പ്രശ്നം നിക്കാഹിന് രീതി മുഴുവൻ തെറ്റാണ് എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
    രണ്ടാമത്തേത് ജമാഅത്തെ ഇസ്ലാമി ബന്ധമുള്ളവരാണ് മുജാഹിദ് ബന്ധമുള്ളവരാണ് സമസ്തയുടെ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു എന്ന് പ്രചരിപ്പിക്കുകയാണ് ചിലരുടെ ഹോബി അയാൾ മുമ്പ് എന്തായിരുന്നു എന്നുള്ളതല്ല ചർച്ച ചെയ്യേണ്ടത് ഇപ്പോൾ എന്താണ് അതു മാത്രമേ പറയാവൂ.
    70 കൊല്ലത്തിലേറെ ആയി കേരളത്തിൽ മുജാഹിദ് ജമാഅത്ത് പോലുള്ള സംഘടനകൾ ഉണ്ട് അവരാരും ഈ രീതിയിൽ കഥ നടത്തിയിട്ടില്ല അതുമാത്രം പറഞ്ഞാൽ മതി .
    മറ്റൊന്ന് ഇത് ഷിയാ രീതിയിലുള്ള നിക്കാഹ് ആണോ എന്ന് ചോദിച്ചാൽ ഒരിക്കലും ശിയാക്കളുടെ നിക്കാഹ് രീതി ഇതല്ല.
    പുള്ളി കേവലം പുരോഗമനവാദം അതല്ലെങ്കിൽ പട്ടി ഷോ കാണിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് ഈ രൂപത്തിൽ കാണിച്ചത്.
    ഒരുതരം മോഡേണിസം എന്ന് പറയാം .
    ഇതിന് സലഫിസവും ആയോ സൂഫിസം ആയോ ജമാഅത്തെ ഇസ്ലാമിയും ആയോ എന്തിനു പറയുന്നു ശിയായിസം ആയി പോലും ബന്ധമില്ല .

    • @ameennouf5534
      @ameennouf5534 3 месяца назад +1

      Correct 💯

    • @saleemkps3080
      @saleemkps3080 3 месяца назад +1

      താങ്കൾ പറഞ്ഞതാണ് ശരി. ഉസ്താദ് പറഞ്ഞതല്ല.

  • @moosaparamban6343
    @moosaparamban6343 4 месяца назад +8

    നിനക്കാഹ് കഴിഞ്ഞപ്പോൾ എല്ലാവരും കൂവി പാസ്സാക്കി

  • @ECBMohammedHazil
    @ECBMohammedHazil 3 месяца назад

    ee video undakunnath inn munne keralathin purath 2 nikkah attend cheythal theeravunna preshname usthad inn ullu. its very common in south asia that women and men sit opposite to each other and agree the nikkah ceremony. even in africa its the same. enthukond ann thankalk shia kalod ithra deyshyam?

  • @MohamedAshraf-tt7ek
    @MohamedAshraf-tt7ek 3 месяца назад

    മുസ്ലിം സമുദായത്തിനുള്ളിൽ സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യം നടന്നപ്പോൾ അവിടെയും ഗ്രൂപ്പ് തർക്കങ്ങളും സംസാരങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ചില ആളുകൾ
    കഷ്ടം തന്നെ😢

  • @abdulazizahmed3948
    @abdulazizahmed3948 4 месяца назад +1

    ആ വീഡിയോ ക്ലിയർ കുറവാണ് സഹോദരാ

  • @mokkans2598
    @mokkans2598 4 месяца назад +18

    ചില അറിയപെടുന്ന താടി വെച്ചവർ ഓണ് ലൈനിൽ നിക്കാഹ് നടത്തിയതും കേരളം കണ്ടതാണ്

    • @Usmupkm
      @Usmupkm 4 месяца назад +17

      അതിൽ നിക്കാഹിന്റെ എല്ലാ നിയമങ്ങളും പാലിച്ചിട്ടുമുണ്ടാവും. താടി വെച്ച സമസ്തയിലെ തലേക്കെട്ടുകാരും ഓൺലൈനിൽ നിക്കാഹ് നടത്തിയിട്ടുണ്ട്. കണ്ടിട്ടില്ലേ കുഞ്ഞാടേ ഇതുവരെ ?

    • @abu-iz6os
      @abu-iz6os 4 месяца назад

      ​@@Usmupkmകാണിക്ക്

    • @mohammedirshad8843
      @mohammedirshad8843 4 месяца назад +2

      ​@@Usmupkmകണ്ടിട്ടില്ല കുഞ്ഞാടേ...

    • @ridinglover9498
      @ridinglover9498 4 месяца назад

      ട്രൗസറിട്ടനഴ്‌സറി കുട്ടീടെ നിക്കാഹ് നടത്തിയതും സലഫി മതക്കാർ😂

    • @AbdulRahma-qi8ls
      @AbdulRahma-qi8ls 4 месяца назад

      😂

  • @subair.4590
    @subair.4590 4 месяца назад +2

    ഇനി എല്ലാവരും ഒരു കാര്യം ചെയ്യുക വിവാഹം കഴിക്കുമ്പോൾ ഒരു ഒലക്ക വിഴുങ്ങി നിൽക്കുക

    • @reminisa1922
      @reminisa1922 4 месяца назад

      എന്തിനാണെന്നു മനസ്സിലായില്ല

  • @സത്യംസത്യമായി
    @സത്യംസത്യമായി 4 месяца назад

    ഇവിടെയാണ് യൂണിയൻ സിവിൽ കോഡിൻ്റെ ആവശ്യകത. ഒരിന്ത്യാ ഒരു നിയമം .....

    • @hyderalipullisseri4555
      @hyderalipullisseri4555 4 месяца назад +2

      ഒരു ഭാഷ മാത്രം മതി എന്ന് കൂടി പറയാത്തത് എന്താണ് ബ്രോ.!?.പരസ്പരം പരിചയമാകാൻ ആദ്യം സംസാരിക്കണമല്ലോ 😂

  • @muhammedajmal9074
    @muhammedajmal9074 4 месяца назад +3

    بارك الله فيكم

  • @findingthetruth7923
    @findingthetruth7923 4 месяца назад

    Well said barak Allah feekum
    Shiyayaude koode alle hamasum nilakollunnath athu ninigalk engane sheriyayi thonnunnu
    Bakki ella vishayangalilum saudiyile pandithare koottupidikkunna ningal hamasinte vishayathil enthe avarude vakkukale kelkunnilla athu ningalku pattiye thettanenkil ath thirithi oru vdo cheyyanam .!!!

  • @abdurahmantp876
    @abdurahmantp876 4 месяца назад +3

    جزاكم الله خيرا

  • @Reemaas786
    @Reemaas786 4 месяца назад +3

    കുറച്ച് ദിവസം മുന്നേ ഞാൻ പറഞ്ഞിരുന്നു മനസമ്മതം അത് കഴിഞ്ഞ് ചന്തം ചാർത്തൽ. പിന്നെ കുഞ്ഞിനെ സ്നാനം മുക്കൽ ഇതൊക്കെ മുസ്ലിം നാമത്തിൽ വരും

  • @abooarshedkinalur1883
    @abooarshedkinalur1883 4 месяца назад +1

    ഇത് പ്രചരിപ്പിക്കുക. സമസ്തക്കാരുടെ കളളപ്രചരണം പൊളിയട്ടെ.

  • @thahirasafasamad7594
    @thahirasafasamad7594 3 месяца назад

    وعليكم السلام ورحمة الله وبركاته
    جزاك الله خيرا

  • @abdulsalam.m2865
    @abdulsalam.m2865 4 месяца назад +2

    مشاء الله
    جزاڪ الله خير 👌

  • @abdulazizahmed3948
    @abdulazizahmed3948 4 месяца назад +13

    ഇത്‌ ഇസ്ലാമികമായി നികാഹ് ആയിട്ടില്ല

  • @RamlaEasa
    @RamlaEasa 4 месяца назад +1

    ദീനിനെ കളിയാക്കാൻ നൽകുന്ന വടിയാണിത് പണമുണ്ടെന്ന് കരുതിയുള്ള ഈ ഹുങ്ക് ദീനിനെ കൂട്ട്.പിടിക്കേണ്ട ടോ ഈ ബന്ധം നിലനിൽക്കരുത്

  • @shaheemem1173
    @shaheemem1173 4 месяца назад +1

    അൽഹംദുലില്ലാഹ് 🤲🤲✌️

  • @MuhammedNizamudeen-gt3mt
    @MuhammedNizamudeen-gt3mt 3 месяца назад

    Rafeeq salafi 🎉

  • @sayedsuhailcvr7966
    @sayedsuhailcvr7966 4 месяца назад +3

    സലഫി പള്ളിയിലാണ് അവിടെയുള്ള ഭൂരിപക്ഷം ആളുകളേയും ജുമുഅക്ക് കാണാറ്.

    • @yousfek3624
      @yousfek3624 3 месяца назад

      അത് കൊണ്ട്??

  • @Sabiathazhakunnu
    @Sabiathazhakunnu 3 месяца назад

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @sirajrkara786
    @sirajrkara786 4 месяца назад +6

    ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ബർത്ത് ഡേ കഴിക്കുന്നത് വഹാബികൾ ആണ് നബിദിനം അവർക്ക് ഹറാമാണ് ബർത്ത് ഡേ കഴിക്കുന്നതിന് ഒരു കുഴപ്പവുമില്ല ....

    • @nahmae4909
      @nahmae4909 4 месяца назад +6

      ഞാനൊരു മുജാഹിദാണ് ഞാൻ ഇന്നേ വരെ ബർത്ത്ഡേ ആഘോഷിച്ചില്ല പക്ഷെ എൻ്റെത് സുനി കുടുംബമാണ് അവർ എല്ലാവരും ബർത്ത് ഡേമുതൽ ആനിവേർസറിവരെ നടത്തുന്നു ഇതിൽ നിന്ന് മനസിലാക്കാം ആരാണ് കഴിക്കുന്നതെന്ന്😂

  • @PareekunjuMammu
    @PareekunjuMammu 4 месяца назад +1

    എന്ന് മുതലാണ് മുജകൾ നിക്കാഹിന് ഖുതുബ ഓതിത്തുടങ്ങിയത്.

  • @rafeequekasim7727
    @rafeequekasim7727 4 месяца назад

    ബറക്കല്ലാഹ് യാ അഹീ

  • @sahadtt
    @sahadtt 3 месяца назад

    സ്ത്രീകളെ സ്റ്റേജിൽ കയറ്റുന്നതിനെ ഗൗരവമായി കണ്ടില്ല സലഫി..വലിയ്യിന്റെ മഹത്വവും കാര്യമായി പറഞ്ഞില്ല..

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 месяца назад

    അപ്പോൾ കാര്യം വ്യക്തമായി സമസ്തക്കാരുടെ നിക്കാണ് ഇത് സമസ്തയും സിഐയും വലിയ വ്യത്യാസമൊന്നുമില്ല അദ്ദേഹം ഒരു യഥാർത്ഥ സമസ്ത ക്കാരനാണ്

  • @shajim6318
    @shajim6318 4 месяца назад +2

    Alhamdulillah

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 4 месяца назад +1

    MM AKBAR SAHIB ആയിരിക്കും ഇവിടെ ശിയാക്കൾ മാതൃകയാക്കിയത്.
    അപ്പോൾ തന്നെ മുസ്ലിം പണ്ഡിതൻമാർ എതിർപ്പ് പറഞ്ഞു.
    കേട്ടോ ഇല്ല. അഹങ്കാരം കൊണ്ട് അഭിനയിച്ചു.
    ഇപ്പോൾ പലരും അത് മാതൃകയാക്കി പലതും തുടങ്ങി.
    ആദ്യം തുടങ്ങി വെച്ച ആൾക്കാണ് ഇത്തരം തിന്മകളുടെ ഉത്തരവാദിത്വം...

    • @musthafafarook7029
      @musthafafarook7029 4 месяца назад

      അക്ബർ സാഹിബ് ഇങ്ങനെ നടത്തിയോ?

    • @apakader
      @apakader 4 месяца назад

      മകൻ്റെ ഓൺ ലൈൻ കല്യാണം നടത്തിയതാവും​@@musthafafarook7029

    • @I_LOVE_INDIA1980
      @I_LOVE_INDIA1980 3 месяца назад

      Online Drama nadatiyad

  • @moideennv7713
    @moideennv7713 4 месяца назад

    جزاك الله خيرا

  • @thariqpasha7585
    @thariqpasha7585 4 месяца назад

    ഹനഫീ മദ്ഹബ് പ്രകാരം ഇങ്ങനെ വരനെയും വധുവിനെയും ഇരുത്തി സമ്മതം ച്ചോദിക്കൽ അനുവദനീയമാണെന്ന് പലരും പറയുന്നു. അത് ശരിയാണോ? വിശദീകരിക്കാമോ?

  • @basheernaranath4555
    @basheernaranath4555 3 месяца назад

    Masha allah

  • @tipsoftipvlogger8895
    @tipsoftipvlogger8895 3 месяца назад

    👍👍👍

  • @stmamhareesaayisha4045
    @stmamhareesaayisha4045 4 месяца назад

    വീഡിയോ എന്താണ് ക്ലിയർ ആയി ഇടാത്തത്,

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 4 месяца назад +1

    ഇത് പോലെ യുള്ള രീതിയിൽ തന്നെ മുജാഹിദ് കളുടെ നികാഹ്

    • @musthafafarook7029
      @musthafafarook7029 4 месяца назад

      നീ മുജാഹിദ് കളുടെ നിക്കാഹ് കണ്ടിട്ടുണ്ടോ? കളവ് പറയൽ മുസ്ലിമിൻ്റെ ലക്ഷണം ഇല്ല

    • @mohammedhaneef4584
      @mohammedhaneef4584 3 месяца назад

      എന്ന് നിന്നോട് ആരുപറഞ്ഞു?

  • @malimali20
    @malimali20 3 месяца назад

    *മുസ്ലിം പേര് ഉണ്ടെന്ന് കരുതി ഇത്‌ മുസ്ലിം വിവാഹമാണെന്ന് പറയാൻ പറ്റില്ല.ഇത് അവരുടെ താല്പര്യപ്രകാരം എല്ലാ മതങ്ങളുടെയും ആചാരം ഉൾക്കൊണ്ട് ഉള്ള ഒരു secular വിവാഹമാണ്.Bridal ന് ക്രിസ്ത്യൻ ഡ്രസ്സ്‌ ആണ്.വിവാഹകർമ്മം ഹിന്ദു,മുസ്ലിം ആചാര പ്രകാരവും.*

  • @usmanputhiyaloth8391
    @usmanputhiyaloth8391 4 месяца назад

    താങ്കളും, ഒപ്പം കുറച്ചു കൂട്ടുകാരും എന്ത് പറഞ്ഞാലും സമസ്തക്ക് ഇട്ടാണ് അവസാനം, കാര്യങ്ങൾ പറയണം, അത് അമ്പലം പണിയുമ്പോൾ പറഞ്ഞില്ല, വരുമാനം വലിയ പ്രശ്നം തന്ന്യാ

  • @abdupeekay
    @abdupeekay 4 месяца назад +1

    He is following christian church marriage custom. He may think scholar himself

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 4 месяца назад

    പവിത്ര മായി കൈകാര്യം ചെയ്യേണ്ട സദസ്സ് 🤔

  • @hibasajla6123
    @hibasajla6123 3 месяца назад

    ക്രിസ്തീയ reedi യിലുള്ള വിവാഹം 😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AbdulKareem-bw6vt
    @AbdulKareem-bw6vt 4 месяца назад

    Allah u. Akbar 👍👍👍👍👍