വീട്ടിൽ ഉണ്ടാക്കിയ മുട്ടയപ്പം

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 255

  • @valsaladamodaran1137
    @valsaladamodaran1137 6 месяцев назад +3

    Mutta appam super in this video they are giving maximum importance to parents keep it up

  • @girijamenon3111
    @girijamenon3111 6 месяцев назад +10

    മക്കളുയാൽ ഇങ്ങനെ വേണം. അച്ഛനമ്മമാരോട് നല്ല സ്നേഹമുള്ള മകനും ഭാര്യയും. ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏

  • @sajinibabu3854
    @sajinibabu3854 9 месяцев назад +6

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടായി❤❤

  • @anithamd3843
    @anithamd3843 6 месяцев назад +1

    God bless you and your family..

  • @deepthydavid6524
    @deepthydavid6524 10 месяцев назад +8

    Aadyamaayittu..kaanuva..muttayappam. super❤

  • @CopaMocha6232
    @CopaMocha6232 2 месяца назад

    Apol madhuram add cheyande.. ith curry kooti kazhikan ullathaano

  • @geethas7944
    @geethas7944 10 месяцев назад +7

    👍👍👍ഇത് ഉണ്ടാക്കി നോക്കണം

  • @Zeg5
    @Zeg5 10 месяцев назад +3

    Ithintae Peru mutta appam .njan vicharichu egg cherthittayirikumennu . Enthayalum super .latha evidae ?achantaeyum ammayudae yum santhoshathinappuram onnumilla ❤❤❤

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 месяцев назад

      നമ്മൾ ഇവിടെ ഈ അപ്പത്തിന് മുട്ടയപ്പം എന്നാണ് പറയാറ് മുട്ട ചേർക്കില്ല 😆🙏

  • @radhaap5924
    @radhaap5924 10 месяцев назад +7

    അരി അരയ്ക്കാൻ കൊണ്ടുപോയിട്ട്ബാക്കി എന്തൊക്കെ ചേർത്തു

    • @susangeorge4
      @susangeorge4 10 месяцев назад

      ഒരു അടുക്കും ചിട്ടയും മില്ലാത്ത വീഡിയോ എടുപ്പ്

    • @shamna2220
      @shamna2220 9 месяцев назад

      സത്യം

  • @shobhanagkrishnan2772
    @shobhanagkrishnan2772 Месяц назад

    ഇതിൽ എന്തെല്ലാം ചേർത്തു അത് പറയണം

  • @SunilaK-jt2ih
    @SunilaK-jt2ih 8 месяцев назад +1

    സൂപ്പർ 👍👍

  • @sreejasivanya405
    @sreejasivanya405 9 месяцев назад +15

    അച്ഛൻ ആണ് ആ വീടിന്റെ ayiswaryam🙏❤❤❤

  • @deepthiharikumar2993
    @deepthiharikumar2993 9 месяцев назад +7

    മുട്ട appathite ചേരുവകനിച്ചില്ല മുറ്റത്ത് കിടക്കുന്നത് അടക്ക അന്നോ ജതിക അന്നോ അച്ഛൻ സൂപ്പർ❤❤❤

  • @SKv-dj5el
    @SKv-dj5el 10 месяцев назад +1

    Oru papadam. Vellathil. Kuthirth cherthal nalla. Softakum

  • @ramyamolu2706
    @ramyamolu2706 9 месяцев назад +1

    ലതേച്ചി ഉണ്ടാക്കിയ മുട്ടയപ്പം സൂപ്പർ. ഒത്തിരി കുക്കിംഗ്‌ വീഡിയോ ഞാൻ കാണാറുണ്ട് പരീക്ഷിക്കാറുമുണ്ട്. But ഇങ്ങനെയൊരു ഐറ്റം ആദ്യായിട്ട് കാണുവാ. എന്തായാലും പരീക്ഷിച്ചു നോക്കണം. സൂപ്പറ് ഫാമിലി. അടുത്ത തവണ കറി കൂടി ഉണ്ടാക്കി കൊടുക്കണേ ചേച്ചി... Love you

  • @kavyan3286
    @kavyan3286 10 месяцев назад +6

    നല്ല ഇരുമ്പ് ചട്ടി

  • @Jamunadevi-k4d
    @Jamunadevi-k4d 2 месяца назад

    മുട്ട ചേർക്കുമോ അര്ച്ച മാവ് ഏത്ര നേരം പുളിക്കാൻ വെക്കണം.

    • @EVNvillagelifeCooking
      @EVNvillagelifeCooking  2 месяца назад

      മുട്ട ചേർക്കില്ല ഞങ്ങൾ അരമണിക്കൂർ കഴിഞ്ഞ് ഉണ്ടാക്കി🙏

  • @prasanna6210
    @prasanna6210 10 месяцев назад +3

    Nalla bhangiyundallo kaanaan. Kazhichittenganeyundu bro. Latha ariyum chorum mathrameyullo ee mavil. Vere enthenkilum cherkkano

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 месяцев назад +1

      വേറെ ഒന്നും ചേർക്കില്ല 🙏

  • @geethaharilal9009
    @geethaharilal9009 8 месяцев назад +1

    Nalla family 🤩🤩

  • @mollysabraham835
    @mollysabraham835 10 месяцев назад +5

    Orhiri Adakka undallo. Muttayappathil muttayum chertho ?

  • @sabithaanand8104
    @sabithaanand8104 8 месяцев назад

    അടക്ക എന്താ ചീഞ്ഞ കളർ അപ്പോൾ തന്നെ ഉണക്കില്ലേ.

  • @krishnaambika5760
    @krishnaambika5760 10 месяцев назад +3

    നാളെ ഉണ്ടാക്കി നോക്കും

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 9 месяцев назад

    ആദ്യമായാ കാണുന്നേ... ഇന്ന് ഉണ്ടാക്കണം -

  • @UshadeviMp
    @UshadeviMp 10 месяцев назад +3

    Super . ഒന്നു ഉണ്ടാക്കി നോക്കണം

  • @ShaimaKallyad
    @ShaimaKallyad 4 месяца назад +1

    Muttayappam ennu paranjitt mutta cherkkunnath kandillallo

  • @zeenathn.m6842
    @zeenathn.m6842 8 месяцев назад

    Njanum undakkinokkum ❤

  • @Kind...143
    @Kind...143 9 месяцев назад

    ഹായ്... ആദ്യമായി കാണുന്നത് ഈ റെസിപ്പിയൊക്കെ... എന്തായാലും ഇതിന്റെ അഭിപ്രായം പറയാട്ടോ😊 ഒരുപാട് ❤

  • @veenakumari4588
    @veenakumari4588 8 месяцев назад +1

    Suppr. 😊

  • @jayasreerajan2282
    @jayasreerajan2282 10 месяцев назад +4

    മുട്ട അപ്പത്തിൽ മുട്ടക്കുട്ട ട്ട പഞ്ചരി ചേ > റ് മാത്രം മതി ജീരകം കൂട്ടാ.നല്ല രസമാണ്

  • @divyaprashanth2954
    @divyaprashanth2954 3 месяца назад

    ഉറപ്പായും ഉണ്ടാക്കിനോക്കും...

  • @dinesmadhavan5200
    @dinesmadhavan5200 8 месяцев назад

    Muttayappathil enthokkeyanu cherkkunnathu.. Athu paranjila.. Pachariyum, chorum, uppum mathram mathiyo.. Onnu visadamayi parayu... Pls..

    • @subhak103
      @subhak103 6 месяцев назад

      Athraye vendu

  • @kairalik4565
    @kairalik4565 Месяц назад

    ഹായ് അച്ഛൻ

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 10 месяцев назад +10

    ചിക്കൻ കറി കൂടി ഉണ്ടെങ്കിൽ സൂപ്പർ 👌

  • @Ravitt-f3e
    @Ravitt-f3e 9 месяцев назад +4

    ലതക്കുട്ടി ഒത്തിരി ഇഷ്ടമായി ഈ വീഡിയോ മുട്ടയപ്പം ഞങ്ങളും 'പരീക്ഷിച്ചു നോക്കാം. ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു❤❤❤❤

  • @lathamohan7705
    @lathamohan7705 8 месяцев назад

    Super vedio orupad eshttam ayi ❤😊

  • @AmbiliSumesh-rt8ii
    @AmbiliSumesh-rt8ii 6 месяцев назад

    നാരാണേട്ടാ എനക്ക് നിങ്ങളെ ആ അടുപ്പ് വല്ലാത്ത ഇഷ്ടാണ് 😊

  • @sheela5462
    @sheela5462 9 месяцев назад

    ലത യെ. എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 🥰🥰🥰

  • @roshinimohan4831
    @roshinimohan4831 10 месяцев назад +3

    Nalla appam thanne

  • @vasumathimathradan7716
    @vasumathimathradan7716 2 месяца назад

    Mutta cherthalum
    Illenkilum appam nannavum.

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm 4 месяца назад

    നല്ല കുടുംബം❤

  • @VijayalakshmiKartha
    @VijayalakshmiKartha 8 месяцев назад

    Superb snacks
    Nyanum undaki nokkate
    Thank you for sharing.

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 10 месяцев назад +4

    muttayappam nannayittundallo.പൊങ്ങി വരാൻ എന്താണു ചേര്‍ത്തത്?

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 месяцев назад +3

      തലേന്ന് കുതിർത്തി വെച്ച പച്ചരിയും ചോറും പാകത്തിന് ഉപ്പും മാത്രം വേറൊന്നും ചേർക്കണ്ട 😆🙏

  • @SusheelaSusheelaov
    @SusheelaSusheelaov 10 месяцев назад +5

    സൂ പ്പർ ❤❤👍👍

  • @smithashibu1975
    @smithashibu1975 2 месяца назад

    👍

  • @SabeenaP-h7k
    @SabeenaP-h7k 9 месяцев назад +1

    Super ❤❤

  • @lailaanish9477
    @lailaanish9477 8 месяцев назад

    Ingredients please

  • @prasannauthaman7764
    @prasannauthaman7764 10 месяцев назад +2

    ഞങ്ങൾ ഒരു മുട്ടകൂടി ചേർക്കും.

  • @jayarajanvb
    @jayarajanvb 8 месяцев назад +1

    Muttayappathil muttayillallo

    • @EVNvillagelifeCooking
      @EVNvillagelifeCooking  8 месяцев назад

      മുട്ട ചേർക്കാതെ മുട്ടയപ്പം ആണ് 😆

  • @sheeja157
    @sheeja157 3 месяца назад

    Super👍👍

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 3 месяца назад

    മുട്ട sugar cherkumo?

  • @BabyLatha-ws3jt
    @BabyLatha-ws3jt 4 месяца назад

    Achanu namaskaram ❤ muttappam adipoli 😊😊😊😊

  • @KrishnakumaiHariprasad
    @KrishnakumaiHariprasad 10 месяцев назад +1

    Kandathe matharam chertha mathy,nice ayi arakkanam ,appol thanne unadakkam❤❤❤

  • @leelapaul3591
    @leelapaul3591 10 месяцев назад +4

    ❤super

  • @sasikalam3848
    @sasikalam3848 8 месяцев назад +2

    നാളെ
    മുട്ടയപ്പം
    ഉടക്കിയാലോ മുട്ടകറിയ വണ്ണം
    ലത
    അടുത്ത പ്രാവിശ്യം
    കറിയ undkko

  • @rajalakshminarayanan807
    @rajalakshminarayanan807 10 месяцев назад +1

    മുട്ടയപ്പത്തിന്റെ റെസിപ്പി ഒന്ന് പറഞ്ഞു തരാമോ

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 месяцев назад +3

      തലേന്ന് കുതിർത്ത പച്ചരി രണ്ട് ഗ്ലാസ് ചോറ് ഒരു ഗ്ലാസ് ഉപ്പ് പാകത്തിന് ഇതിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക അപ്പോൾ തന്നെ ഉണ്ടാക്കാം

    • @jyothiprasad558
      @jyothiprasad558 10 месяцев назад

      😅​@@EVNvillagelifeCooking

  • @mycrafts8139
    @mycrafts8139 10 месяцев назад +2

    Super.

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 10 месяцев назад +2

    Super muttayappam👍👍👍♥️♥️♥️♥️

  • @revathik610
    @revathik610 3 месяца назад

    Super

  • @reenapv926
    @reenapv926 10 месяцев назад +1

    Muttayappam nannayittundu cheruvayoke kurachu vyakthamayi paranjirunnenkil nannayirunnu

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 месяцев назад

      തലേന്ന് കുതിർത്തിവെച്ച പച്ചരിയും ചോറും പാകത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരക്കുക അത്രമാത്രം 🙏

  • @sheejakumari-ot1qo
    @sheejakumari-ot1qo 4 месяца назад

    👍🏻👍🏻

  • @anilakumari1257
    @anilakumari1257 9 месяцев назад

    ലത യായിരിക്കും വീഡിയോ എടുക്കുന്നത് അതുകൊണ്ടായിരിക്കും കാണിക്കാത്തത് 🥰🥰🥰❤

  • @subhamuraleedharan8414
    @subhamuraleedharan8414 5 месяцев назад

    മുട്ടയപ്പത്തിൽ മുട്ട ചേർക്കുമോ അന്ധ

  • @voiceofkala
    @voiceofkala 5 месяцев назад

    ❤❤❤❤

  • @elsyjose3144
    @elsyjose3144 8 месяцев назад

    മുട്ട, പഞ്ചസാര... ചേർക്കുന്നത് കണ്ടില്ലല്ലോ?

    • @EVNvillagelifeCooking
      @EVNvillagelifeCooking  8 месяцев назад

      മുട്ടയും പഞ്ചസാരയും ഇതിൽ ചേർക്കില്ല 🙏

  • @ashokanpnr9583
    @ashokanpnr9583 10 месяцев назад +5

    നല്ല മുട്ടയപ്പം മുട്ട ചേർത്ത് 👌👌👌

  • @Ajitha-ky8dc
    @Ajitha-ky8dc 8 месяцев назад

    Mutte appethil anthellam Cherthala parennella

  • @nirmalavk4488
    @nirmalavk4488 5 месяцев назад

    👍👍👍👍👍👍👍👍🙏💐👌👏🌹

  • @lilyjoseph9038
    @lilyjoseph9038 10 месяцев назад +3

    ഇത് മുഴുവൻ കാണിക്കാത്ത ഒരുവീഡിയൊ ആണല്ലൊ.

  • @vyshnav2255
    @vyshnav2255 10 месяцев назад +19

    ഇതിന്റെ കൂട്ടിൽ എന്തൊക്കെ ചേർത്തു എന്നറിയാൻ ആരെ വിളിച്ചു ചോദിക്കണം?🙄🙄 അത് കൂടി പറഞ്ഞാൽ നന്നായിരുന്നു...
    തലയും വാലും ഇല്ലാതെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു

    • @ramyat3057
      @ramyat3057 10 месяцев назад +4

      സത്യം 😂

    • @shamna2220
      @shamna2220 9 месяцев назад

      മുട്ട ചേർത്തോ

    • @rajanirajani9858
      @rajanirajani9858 9 месяцев назад

      Yes

    • @mykitchen6925
      @mykitchen6925 9 месяцев назад

      സത്യം 🤣🤣

    • @vilasinik5526
      @vilasinik5526 8 месяцев назад

      മുട്ടയപ്പം എന്ന് പറഞ്ഞു മുട്ട ചേർത്തത് കണ്ടില്ല

  • @sarakuttyyohannan8772
    @sarakuttyyohannan8772 10 месяцев назад +2

    Pachariyum chorum matram mathiyo🎉

  • @basheertp6330
    @basheertp6330 10 месяцев назад

    Spr👌🏼👌🏼👌🏼

  • @suharaammede873
    @suharaammede873 9 месяцев назад

  • @aksharasdream7149
    @aksharasdream7149 9 месяцев назад

    Sugar add cheiyendae

  • @beenamk3666
    @beenamk3666 9 месяцев назад +1

    തേങ്ങ ചേർക്കില്ലേ

  • @jayasreemanohar
    @jayasreemanohar 10 месяцев назад +1

    Idil endella chertathu plz recipe venam

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 месяцев назад

      തലേന്ന് കുതിർത്തുവെച്ച രണ്ടു ഗ്ലാസ് പച്ചരിയും ഒരു ഗ്ലാസ് ചോറും പാകത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക അത്രമാത്രം 🙏

  • @tprahana1879
    @tprahana1879 10 месяцев назад +2

    👌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 месяцев назад +2

    👌❤️

  • @sureshanam906
    @sureshanam906 5 месяцев назад

    Muttypam,KarayapmPola,Udakanm

  • @philipmathew7721
    @philipmathew7721 9 месяцев назад

    Where is the place

  • @hemavenugopal7273
    @hemavenugopal7273 10 месяцев назад +45

    ഇതുണ്ടാക്കിയവർ കഴിക്കുന്നില്ലേ എല്ലാം നിങ്ങൾ തന്നെ കഴിച്ചു അല്ലോ, ഈ സ്വഭാവം അത്ര നന്നല്ല, k. ട്ടൊ

    • @ShobhanaK-pv8ir
      @ShobhanaK-pv8ir 10 месяцев назад

      😊pool 3:23

    • @mrk6564
      @mrk6564 9 месяцев назад +1

      ക്യാമറക്ക് പിന്നിൽ ആള് വേണ്ടേ.

    • @rajinachandren1374
      @rajinachandren1374 7 месяцев назад +2

      Ningal avarude veettil poy nokkk

    • @ushatharammal1388
      @ushatharammal1388 6 месяцев назад

    • @valsammaprasad4283
      @valsammaprasad4283 Месяц назад

      Making,eating, enjoying not giving single appam to anybody.😂

  • @MayaE-m2d
    @MayaE-m2d 10 месяцев назад +1

    👌👌👌👌

  • @bensyshaj4566
    @bensyshaj4566 10 месяцев назад

    മുട്ട അപ്പം എന്നു പറഞ്ഞ് പച്ചരി അരയ്ക്കാൻ പോയി പിന്നെ ഒന്നും കണ്ടില്ല എന്തൊക്കെ ചേർക്കണം എത്ര സമയം വെക്കണം ഇതൊന്നും കണ്ടില്ലല്ലോ വല്യപ്പൻ കാപ്പിക്കുരു നിരത്തുന്നതാണ് കണ്ടത്

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 месяцев назад +1

      😆 തലേന്ന് കുതിർത്ത രണ്ടു ഗ്ലാസ് പച്ചരി ഒരു ഗ്ലാസ് ചോറ് പാകത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരക്കുക അപ്പോൾ തന്നെ അപ്പം ചുട്ടെടുക്കാം

  • @lkn1200
    @lkn1200 9 месяцев назад +1

    idil uppu mathram chertho onnum kanichilla

  • @queen-of-girl199
    @queen-of-girl199 9 месяцев назад

    ഇൻഗ്രീഡിയൻസ് കാണിച്ചില്ല😮

  • @omanatomy5917
    @omanatomy5917 3 месяца назад

    മുട്ട അപ്പം റെസിപ്പി മുഴുവനായി കാണിക്കൂ

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 3 месяца назад

    മുട്ട cherkunnille

  • @Ambily-s4m
    @Ambily-s4m 10 месяцев назад +2

    അരച്ച് എത്ര സമയം വയ്ക്കണം

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 месяцев назад +1

      അരച്ച ഉടനെ ഉണ്ടാക്കാം 🙏

  • @ambikah6761
    @ambikah6761 10 месяцев назад +4

    Muttayappam perfect 😂

  • @LissyJohnson-kq9qu
    @LissyJohnson-kq9qu 3 месяца назад +1

    മുട്ട ചേർക്കണ്ടേ

  • @gayathree2069
    @gayathree2069 10 месяцев назад +3

    ഞാൻ എപ്പളും ശ്രമിച്ചാലും ഇങ്ങനെ കിട്ടാറില്ല. പൊള്ളി വരില്ല.

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 месяцев назад +1

      വീഡിയോയിൽ ഉള്ളതുപോലെ ചെയ്തു നോക്കൂ ശരിയാവും ഉറപ്പ് 👍

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 9 месяцев назад

    വലത്തെ നഗതിൽ ചായം പുരട്ടിയ ആൽ ഭക്ഷണ ത്തിൽ ആവില്ലേ

  • @ShahanaSunil-c4s
    @ShahanaSunil-c4s 8 месяцев назад

    Eth polullla monundenghil nammuda nattil vridha sadanam vendi vatilla

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 10 месяцев назад +17

    മുട്ട അപ്പത്തിൽ എന്തല്ലാo ചേർത്തു

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 месяцев назад

      തലേന്ന് കുതിർത്തുവെച്ച പച്ചരിയും ചോറും ഉപ്പു മാത്രം വേറൊന്നും ചേർക്കേണ്ട ആവശ്യമില്ല 🙏

    • @vineethak3298
      @vineethak3298 10 месяцев назад +2

      പിന്നെ ഇതെങ്ങനെ ഇങ്ങനെ പൊങ്ങുന്നു 🥰

  • @divyasuresh4180
    @divyasuresh4180 10 месяцев назад

    👌👌👌

  • @RugminiAmma-pc3bv
    @RugminiAmma-pc3bv 5 месяцев назад

    മുട്ട cherkkunnille

    • @EVNvillagelifeCooking
      @EVNvillagelifeCooking  5 месяцев назад

      മുട്ട ചേർക്കാതെ മുട്ടയപ്പമാണ് 😆

  • @manjulakp8002
    @manjulakp8002 10 месяцев назад +3

    Mutta cherkko ethil

    • @EVNvillagelifeCooking
      @EVNvillagelifeCooking  10 месяцев назад +1

      മുട്ട ചേർക്കില്ല 🙏

    • @manjulakp8002
      @manjulakp8002 3 месяца назад

      ​@@EVNvillagelifeCookingpinne engine muttayappam avum.😅😅😅😅

  • @santhakp7914
    @santhakp7914 9 месяцев назад +1

    മുട്ട അപ്പത്തിന് മുട്ട ചേർക്കുല്ലേ

  • @ramyat3057
    @ramyat3057 10 месяцев назад +2

    വീഡിയോ ലെങ്ത് കുറച്ചൂടെ കുറക്കാമായിരുന്നു 🙏
    എന്തക്കൊയോ കാണിച്ചു കൂട്ടുന്നു..

  • @JeevaS-g1u
    @JeevaS-g1u 9 месяцев назад

    മുട്ടയപ്പം എന്ന് പറഞ്ഞിട്ട് മുട്ട ചേർത്തി ല്ലേ .

    • @EVNvillagelifeCooking
      @EVNvillagelifeCooking  9 месяцев назад

      മുട്ട ചേർക്കാത്ത മുട്ടയപ്പമാണ് 😆🙏

  • @sreeramannv2220
    @sreeramannv2220 10 месяцев назад

    ഞങ്ങൾ മുട്ട പത്തിരി എന്ന് പറയും