#BBMDanceMoves

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 4,8 тыс.

  • @akbarshaAkku-dv1ux
    @akbarshaAkku-dv1ux 9 месяцев назад +1573

    Season 6 വന്നതിനു ശേഷം ഇത് കണ്ട ഞാൻ🥹memories ഇവരായിരുന്നു best❤️

  • @lazemunnichuchumekka6659
    @lazemunnichuchumekka6659 2 года назад +2404

    ഇത്രയും കുറഞ്ഞ സമയം കൊണ്ട് choreography ചെയ്ത് ഇവരെ പഠിപ്പിച്ച ദിൽഷയ്ക്കും ,പഠിപ്പിച്ചു തന്നത് ഇത്ര മനോഹരമായി എനെർജിയോടെ കളിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ 😍

  • @-mt8384
    @-mt8384 2 года назад +1973

    ഈ ഡാൻസ് ഇത്രക്കും പെർഫെക്ട് ആക്കിയ ദിൽഷക്കാണ് ഏല്ലാം ക്രെഡിറ്റും ❤🤩 കൂടെ എല്ലാവരും ആറാടികുകയായിരുന്നു 💗 പ്രത്യേകിച്ച് റോബിൻ, സൂരജ് ✌️👌

    • @Minnu1960-m1l
      @Minnu1960-m1l 2 года назад +30

      Dhanya also a good choreographer

    • @aathu_abhii3018
      @aathu_abhii3018 2 года назад +2

      @@Minnu1960-m1l you are right

    • @aathu_abhii3018
      @aathu_abhii3018 2 года назад +11

      സൂരജ് and Robin mathhram alla yellarum powli aarunnu kanan thanne yenth resam aarunnu 🥰.super aayit kurach സമയത്തിന് ഉള്ളിൽ അത് പഠിച്ച് തകർത്ത് കളിച്ച് എല്ലാവരും

    • @pluviophile4751
      @pluviophile4751 2 года назад +3

      Dhanya also 🔥

    • @DrAnu-uz3hh
      @DrAnu-uz3hh 2 года назад +10

      റോബിൻ show മാത്രേ ഒള്ളു... Step ഓക്കേ തെറ്റാണ്...

  • @Thrissurkaarangedi
    @Thrissurkaarangedi 9 месяцев назад +524

    ഇത് ഇപ്പോഴും കാണുന്നവർ indo

    • @nishraghav
      @nishraghav 8 месяцев назад +2

      പിന്നെ...❤ കാണുമ്പോൾ തന്നെ romanjification...❤❤❤ എന്തു രസമായിരുന്നു.🥰🥰🥰.ഇപ്പോളത്തെ സീസൺ 6 ഓർക്കുമ്പോൾ 😢😢😢

  • @Gaaaya__3
    @Gaaaya__3 2 года назад +9893

    അടിപൊളി ഡാൻസ് 🥰 എല്ലാവരും തകർത്തു 💯 ഈ ഡാൻസ് അടിപൊളിയാക്കിയ ദിൽഷക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🙌

    • @kanijakani4772
      @kanijakani4772 2 года назад +48

      അതെ.. കുറച്ച് സമയം കൊണ്ട് ഇത്രയും നന്നായി ചെയ്തുവല്ലോ 👏👏👏👏👏👏👏🤩🤩🤩🔥

    • @varebts2551
      @varebts2551 2 года назад +57

      എല്ലാരും വെറുതെ ഡോട്ടർ ഡോട്ടർ എന്ന് പറയുന്നുണ്ട്.. പക്ഷേ പുള്ളി ഭയങ്കര ആഗ്രസീവ് സ്റ്റെപ്പ് ആണ്..അവിടെയും കലിപ്പ് 🙏
      സൂരജ് 🔥🔥
      ദിൽഷ 🔥🔥
      ബ്ലസ്‌ലി🔥🔥
      ധന്യ🔥🔥തകർത്തു

    • @kanijakani4772
      @kanijakani4772 2 года назад +10

      @@varebts2551 ഓഹോ.

    • @hakeemkattoor1844
      @hakeemkattoor1844 2 года назад +19

      @@varebts2551 ഓരോരുത്തർക്കും അവരുടേതായ mughabavangal und.

    • @Amina-nr8vc
      @Amina-nr8vc 2 года назад +4

      @@varebts2551 😏😏

  • @Fraxx6677
    @Fraxx6677 2 года назад +937

    Dance oree pwoliii.. 🥰🔥🔥🔥🔥
    Dr&Dil&Blessleee.. ♥️🔥🔥
    ഈ ഡാൻസ് പഠിപ്പിച്ച ദിൽഷക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..🔥

    • @varebts2551
      @varebts2551 2 года назад +9

      എല്ലാരും വെറുതെ ഡോട്ടർ ഡോട്ടർ എന്ന് പറയുന്നുണ്ട്.. പക്ഷേ പുള്ളി ഭയങ്കര ആഗ്രസീവ് സ്റ്റെപ്പ് ആണ്..
      സൂരജ് 🔥🔥
      ദിൽഷ 🔥🔥
      ബ്ലസ്‌ലി🔥🔥
      ധന്യ🔥🔥

    • @soulgaming6190
      @soulgaming6190 2 года назад +1

      @@varebts2551 നിന്റെ കണ്ണിന്റെ പ്രശ്നം ആണ്..
      😆

    • @soulgaming6190
      @soulgaming6190 2 года назад

      @@varebts2551 Dappankuthinu aggression ആണ് ഏറ്റവും വേണ്ടത്

    • @fousiyanoushad7631
      @fousiyanoushad7631 2 года назад +2

      @@varebts2551 athu ororutharude ishtam aanu 😏😏

  • @ZmileWithZera
    @ZmileWithZera 2 года назад +8953

    Fantastic Choreography.. 👌🏻👌🏻

  • @lekshminadh7524
    @lekshminadh7524 Год назад +155

    Ss4 കൊണ്ട് വന്ന ഓളം അത് പറയാതെ ഇരിക്കാൻ പറ്റില്ല.... ❤️🦋

  • @nandus9831
    @nandus9831 2 года назад +1534

    നല്ല അടിപൊളി ഡാൻസ്.. Dillu always pwoli🔥എല്ലാരേം നന്നായി പഠിപ്പിക്കുകയും ചെയ്തു.. 🥳🥳ഞങ്ങളുടെ ഡോക്ടർ സൂപ്പർ 🥳🥳🥳🥳🥳🥳🥳🥳🥳ബാക്കി എല്ലാരും നന്നായി കളിച്ചു 😍

    • @varebts2551
      @varebts2551 2 года назад +7

      എല്ലാരും വെറുതെ ഡോട്ടർ ഡോട്ടർ എന്ന് പറയുന്നുണ്ട്.. പക്ഷേ പുള്ളി ഭയങ്കര ആഗ്രസീവ് സ്റ്റെപ്പ് ആണ്..അവിടെയും കലിപ്പ് 🙏
      സൂരജ് 🔥🔥
      ദിൽഷ 🔥🔥
      ബ്ലസ്‌ലി🔥🔥
      ധന്യ🔥🔥തകർത്തു

    • @uniquevibezz4555
      @uniquevibezz4555 2 года назад +1

      😄😄😄

    • @Amina-nr8vc
      @Amina-nr8vc 2 года назад +9

      @@varebts2551 Onnu podooo😠😠

    • @vishnu8513
      @vishnu8513 2 года назад +2

      Yes❤

    • @mamathajayaraj8392
      @mamathajayaraj8392 2 года назад +6

      @@Amina-nr8vc avnte cmnt ennum kanunatha dr nte kuttam kandu pidich. Dr kalichathil enikk eetavum ishtaaya dance aan ith

  • @ninjuz8732
    @ninjuz8732 2 года назад +2136

    എല്ലാരുടെ dance കളർ ആയിട്ടുണ്ട് 💥🥰❤എല്ലാരും തകർത്തു especially Dr🔥Dilsha🔥sooraj🔥dhanya🔥blesslee🔥

  • @anne-cr2wr
    @anne-cr2wr 2 года назад +3349

    Dr,Dilsha,Blessly,Dhanya,Akhil energy level 🔥🔥🔥🔥

  • @shahmashareef6815
    @shahmashareef6815 Год назад +1794

    Season5 വന്നതിന് ശേഷം ഇത് കാണുന്നവരുണ്ടോ.....

  • @muhsinaiyyas2178
    @muhsinaiyyas2178 2 года назад +6236

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു അടിപൊളി ഡാൻസ്. Full ക്രെഡിറ്റ്‌ ദിൽഷക്ക് 🥰👏🏻👏🏻

    • @rifnameherin4407
      @rifnameherin4407 2 года назад +47

      ഇത് ഞാൻ ഇടക്കിടക്ക് വെച്ചു കാണും അത്രക്ക് ഇഷ്ട്ടമായി എത്ര വട്ടം കണ്ടു എന്നു എനിക്ക് തന്നെ അറിയില്ല 😍😍😍😍😍😍😍😍😍

    • @Adv_Chithira_AR
      @Adv_Chithira_AR 2 года назад

      ruclips.net/video/dPZZcNkldTs/видео.html

    • @Adv_Chithira_AR
      @Adv_Chithira_AR 2 года назад +26

      D4 dance winner Dilsha

    • @happymind947
      @happymind947 2 года назад +17

      original songile steps aan ith

    • @loveforever4248
      @loveforever4248 2 года назад +3

      Yes

  • @sree565
    @sree565 2 года назад +1997

    ഈ ഡാൻസ് പഠിപ്പിച്ച ദിൽഷക്ക് ഒരു കുതിര പവൻ 😍✨️
    DR ROBIN & മറ്റുള്ളവർ Energy Level 🔥🔥🔥 Sooraj കിടു 🔥💛... കമൽ SIR ഇഷ്ടം 🔥🔥 Blesslee & Riyas ഇന്നലത്തെ പാട്ടു പൊളി ആയിരുന്നു
    😎🤏
    കഴിവുകൾ ഒരുപാട് ഉള്ള jasminte കയ് കെട്ടി ഉള്ള ആ നിൽപ്പ് എടുത്തു പറയണം അല്ലോ 😜

    • @Hezza666
      @Hezza666 2 года назад +7

      😍👍🏻

    • @sree565
      @sree565 2 года назад +3

      @@Hezza666 Eda Nee DR Army Whatsap Grooppil Undo

    • @Hezza666
      @Hezza666 2 года назад +6

      @@sree565
      ഇല്ലെടാ എനിക്ക് ഇത് വരെ linkil കേറാൻ പറ്റിയില്ല.
      അപ്പോളേക്കും full ആവും 🥴.
      നീ ഉണ്ടോ.

    • @aathmikaachu6916
      @aathmikaachu6916 2 года назад +33

      അത് talent കൂടി പോയത് കൊണ്ട് അങ്ങനെ നിൽക്കുന്നതാണ് 😂😂

    • @Hezza666
      @Hezza666 2 года назад +69

      @@aathmikaachu6916
      എനിക്ക് തെറി പറയാൻ അല്ലെ അറിയുള്ളു സാറേ...
      ഡാൻസ് കളിക്കാൻ അറിയില്ലലോ 😁😅

  • @itsmylife9835
    @itsmylife9835 2 года назад +2537

    ഡാൻസ് പൊളിച്ചു 😍🔥
    Choreography adipoli 👍🏻എല്ലാവരും നന്നായി കളിച്ചു 😍

    • @shirlyjohn7833
      @shirlyjohn7833 2 года назад +26

      ദിൽഷ സൂപ്പറാണുട്ടോ

    • @abdupadi8928
      @abdupadi8928 2 года назад +2

      1k you ente like 👍

    • @harshajayan4651
      @harshajayan4651 2 года назад +4

      Original songile steps anu athu

    • @itsmylife9835
      @itsmylife9835 2 года назад +10

      @@harshajayan4651 അതാണ്‌ അത്ഭുതം.. ദില്ഷാ എങ്ങനെ അറിഞ്ഞു അതാണ്‌ സ്റ്റെപ് എന്ന്

  • @BIBITHAVASUDEV
    @BIBITHAVASUDEV 9 месяцев назад +196

    Ee season pole mass aya oru season vere ella vere oru ലോകം ആയിരുന്നു ❤....

  • @kanijakani4772
    @kanijakani4772 2 года назад +2530

    എല്ലാവരും നന്നായി കളിച്ചു. 🔥🤩🔥🤩🔥 season 4 ഇൽ സംഗതി കളർ ആക്കിയ ഡാൻസ് 🤩👏👏👏👏👏👏👏👏👏👏👏👏

    • @brocodeff3982
      @brocodeff3982 2 года назад +15

      Dilu superrr coreyography

    • @varebts2551
      @varebts2551 2 года назад +6

      എല്ലാരും വെറുതെ ഡോട്ടർ ഡോട്ടർ എന്ന് പറയുന്നുണ്ട്.. പക്ഷേ പുള്ളി ഭയങ്കര ആഗ്രസീവ് സ്റ്റെപ്പ് ആണ്..അവിടെയും കലിപ്പ് 🙏
      സൂരജ് 🔥🔥
      ദിൽഷ 🔥🔥
      ബ്ലസ്‌ലി🔥🔥
      ധന്യ🔥🔥തകർത്തു 👍🏻👍🏻

    • @kanijakani4772
      @kanijakani4772 2 года назад +7

      @@varebts2551 എല്ലായിടത്തും same comment!!!!!!!!!!!!! ?????????????

    • @anzilchannel8860
      @anzilchannel8860 2 года назад

      Yes

    • @shibinishan..
      @shibinishan.. 2 года назад +5

      @@varebts2551 enn blessli fan 😆😆

  • @xoxo-jc7rr
    @xoxo-jc7rr 2 года назад +994

    Dilsha fantastic choreography 💥🥵
    Blesslee, Dr, Dhanya, sooraj 🔥💯 energy level 💥❤️

  • @abhilashachari658
    @abhilashachari658 2 года назад +588

    ആരുടെയും ഫാൻ ആയതു കൊണ്ടല്ല പറയുന്നത്
    എന്നാലും പറയാ
    റോബിൻ ആൻഡ് ദിൽഷ ഡാൻസ് കിടു 👌👌

  • @gokuldasu6069
    @gokuldasu6069 2 года назад +444

    ഡോക്ടറെയും diluneyum മാത്രമാ നോക്കിയത് cute couples.നല്ലപോലെ കളിച്ചിട്ടുണ്ട് എല്ലാരും

    • @dhyanchand3309
      @dhyanchand3309 2 года назад +7

      🤣🤣🤣

    • @arjunedappanath4054
      @arjunedappanath4054 5 месяцев назад +1

      ചിരി വരും ഇപ്പൊ കമന്റുകൾ വായിക്കുമ്പോൾ😂😂

  • @Hezza666
    @Hezza666 2 года назад +857

    ദിൽഷാ ഈ സാരിയിൽ... സുന്ദരി ആയിരിക്കുന്നു💃🏼 🥰❤️.
    Dr:മച്ചാൻ✨️💘 ഇഷ്ടം 😍.
    എല്ലാരും... പൊളിച്ചു... dance🥳👍🏻

    • @anasmobileworld1894
      @anasmobileworld1894 2 года назад +5

      അതെ അതെ 😁

    • @Hezza666
      @Hezza666 2 года назад +3

      @@anasmobileworld1894 😅👍🏻

    • @varebts2551
      @varebts2551 2 года назад +2

      എല്ലാരും വെറുതെ ഡോട്ടർ ഡോട്ടർ എന്ന് പറയുന്നുണ്ട്.. പക്ഷേ പുള്ളി ഭയങ്കര ആഗ്രസീവ് സ്റ്റെപ്പ് ആണ്..
      സൂരജ് 🔥🔥
      ദിൽഷ 🔥🔥
      ബ്ലസ്‌ലി🔥🔥
      ധന്യ🔥🔥

    • @iamenough5416
      @iamenough5416 2 года назад +12

      @@varebts2551 ayinu evide nokiyalum negative parayan alathe ninakokke entho ariam

    • @Hezza666
      @Hezza666 2 года назад +9

      @@varebts2551
      ആദ്യം പോയി ഡോക്ടർ എന്ന് എഴുതാൻ പടി.
      എന്നിട്ട് വന്നു നെഗറ്റീവ് അടിക്ക്.
      ഡോക്ടർ🥳🥳 സൂപ്പർ ആയിട്ട് കളിച്ചു.
      കണ്ണെടുക്കാൻ തന്നെ തോന്നുന്നില്ല. ഡോക്ടറുടെ dance കാണുമ്പോൾ ❤️.

  • @sindujohn3644
    @sindujohn3644 2 года назад +1025

    അടിപൊളി ഡാൻസ്....
    എല്ലാരും full energy....
    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.🥰🥰🥰

    • @varebts2551
      @varebts2551 2 года назад +3

      എല്ലാരും വെറുതെ ഡോട്ടർ ഡോട്ടർ എന്ന് പറയുന്നുണ്ട്.. പക്ഷേ പുള്ളി ഭയങ്കര ആഗ്രസീവ് സ്റ്റെപ്പ് ആണ്..
      സൂരജ് 🔥🔥
      ദിൽഷ 🔥🔥
      ബ്ലസ്‌ലി🔥🔥
      ധന്യ🔥🔥

    • @sindujohn3644
      @sindujohn3644 2 года назад +5

      @@varebts2551 അത് അവരുടെ ഇഷ്ടം അല്ലെ.ഓരോരുത്തർക്കും അവരുടെ ഫേവറിറ്റ് ഉണ്ടാഗും.അത് ചോദ്യം ചെയ്യാൻ പാടില്ല.എനിക്ക് DR.റോബിൻ, DILSHA & BLESSLY ആണ് ഫേവറിറ്റ്.

    • @opgarud8169
      @opgarud8169 2 года назад

      @@varebts2551 enke pathalum neee🥲🤣

  • @mohammedfahad5144
    @mohammedfahad5144 2 года назад +176

    Blesslie,Robin,dilsha super dance🔥🔥🔥🔥ellavarum poliyayirunnu🥰🥰🥰

  • @sruthyratheesh900
    @sruthyratheesh900 2 года назад +391

    ഇത്രയും ഇഷ്ട്ടം ആരോടും തോന്നിയിട്ടില്ല...Dr.Robin🥰🥰🥰

    • @brutal0583
      @brutal0583 2 года назад +3

      Ipozhum indo chechi

    • @sruthyratheesh900
      @sruthyratheesh900 2 года назад +7

      Yss... കൂടി കൂടി വരുന്നു.. അതിൽ ഒരു മാറ്റവും ഇല്ലാട്ടോ.💞💞💞

    • @brutal0583
      @brutal0583 2 года назад

      @@sruthyratheesh900 ❤️

    • @varshasam620
      @varshasam620 Год назад +2

      @@sruthyratheesh900 ipozho?

    • @fairyfacts9678
      @fairyfacts9678 Год назад

      ​@@sruthyratheesh900 ipalo😮

  • @aboobackerjasla2111
    @aboobackerjasla2111 2 года назад +401

    എത്ര കണ്ടാലും മതിവരാത്ത ഒരു ഡാൻസ് Dilsha. Dr. Polichu

  • @meenasatish4399
    @meenasatish4399 2 года назад +475

    എന്താ ഡാൻസ് ബിഗ്‌ബോസ് ചരിത്രത്തിലെ THE BEST PERFORMANCE..എല്ലാവരും നന്നായി കളിച്ചു.

  • @sibi6633
    @sibi6633 2 года назад +824

    പ്രേക്ഷകരെ ആനന്ദിപ്പിച്ച എഴുപതു ദിനങ്ങൾ. ജനങ്ങളുടെ മനസ്സിലെ ബിഗ് ബോസ് കപ്പുമായി നായകൻ്റെ യാത്ര തുടരട്ടെ.

  • @itsme6352
    @itsme6352 2 года назад +180

    Bb4 കഴിഞ്ഞു.. ഇഷ്ട്ടപെട്ട ഇടയ്ക്കിടക്ക് വന്ന് നോക്കാൻ തോന്നുന്ന വീഡിയോയിൽ ഒന്ന്.... ❤
    റോബിന്റെ സ്റ്റെപ്...😘
    ദിൽഷയുടെ എനർജി.❣️
    ധന്യയുടെ സാരി 👍🏻.
    എല്ലാരും പൊളിച്ചു... 😍

    • @divyavp7680
      @divyavp7680 2 года назад

      Srhkcxdfghjjssefy🙏🙏🙏🙏🙏🙏🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😲😲😲😀👊👌👌😜🥶🎂😢🥶😜😀😲wr👊👌u🎂🎂😢🎂🥶q👏👊👌🥶

    • @angrybird5964
      @angrybird5964 2 года назад +7

      Jazminte nipp😂😂

  • @jassieboom8707
    @jassieboom8707 2 года назад +86

    കിട്ടിയ ഒരു ദിവസം കൊണ്ട് എല്ലവരെയും ഡാൻസ് പഠിപ്പിച്ചു കമൽ സിറിന്റെ കയ്യടി നേടി. ദിൽഷ അടിപൊളി 🥰😍😍🔥dilsha⚡️

  • @Vlogsbymariyam118
    @Vlogsbymariyam118 2 года назад +238

    അടിപൊളി ഡാൻസ് ആയിരുന്നു ഇത് വീണ്ടും വീണ്ടും കണ്ട് dr. Dilsha sooraj ധന്യ blessly❤️❤️❤️

  • @രായപ്പൻ-യ9ന
    @രായപ്പൻ-യ9ന 2 года назад +142

    ദിൽഷ എത്ര മനോഹരം ആയിട്ട് ആണ് steps ഒക്കെ ബാക്കി ഉള്ളവരെ ഇതാക്കിയത് ദിൽഷ 🔥❤️.... ബാക്കി ഉള്ളവരും നന്നായി ചെയ്തു... ജാസ്മിൻ try ചെയ്യാമായിരുന്നു... 🙌🏻dr&sooraj🔥

  • @shahinasamad2610
    @shahinasamad2610 2 года назад +2002

    എന്നെ പോലെ വീണ്ടും വീണ്ടും ഇത് കാണാൻ വരുന്നവർ ഉണ്ടോ 😍

  • @junusudheer3049
    @junusudheer3049 2 года назад +1508

    എല്ലാ സീസണിലേക്കാളും മികച്ച ഡാൻസ് പെർഫോമൻസ്🔥. എല്ലാരും തകർത്തു. ദിലു best choreography❤️.എല്ലാവർക്കും എന്താ എനർജി 🔥😘❤️

    • @nijitha3541
      @nijitha3541 2 года назад +31

      Ath eyalu kazhinja seasonile dance onnum kanathondann

    • @anakha1580
      @anakha1580 2 года назад +21

      Choreography dilsha alla.. Ath moviele steps alle.. Aval ellavarkkum padipichukoduthu.. Pinne danceil season 3ne beat cheytho ivar😲athum ramzan sandhya surya manikutan thudangi adipoli dancers undayirunna season 3😌❤️onnu poi kaaanu dance okke s3 le

    • @crazymeh3281
      @crazymeh3281 2 года назад +24

      Season 3 was best in terms of arts... Athile dance oke super ayrn

    • @junusudheer3049
      @junusudheer3049 2 года назад +5

      @@nijitha3541 ഞാൻ കണ്ടിട്ടുള്ളത് കൊണ്ടാണ് പറഞ്ഞെ 😃

    • @junusudheer3049
      @junusudheer3049 2 года назад +11

      @@anakha1580 കമൽസാർ തന്നെ ചോദിച്ചിരുന്നു ആരാ choreography എന്ന്. ദിൽഷ ആണെന്ന് പറഞ്ഞപ്പോൾ അഭിനന്ദിക്കുകയും ചെയ്തു. പിന്നെ മറ്റുള്ളവരെ പഠിപ്പിക്കാനും ഒരാള് വേണം. സിനിമയിലെ സ്റ്റെപ്സ് ആയാലും അത് ഒരാള് choreograph ചെയ്തിട്ടല്ലേ മറ്റുള്ളവർ കളിക്കുക. അത് പോലെതന്നെയാ ഇതും

  • @ammusss.
    @ammusss. 2 года назад +1054

    ദിൽഷയുടെ choreography👏 എത്ര അഭിനന്ദിച്ചാലും മതിയാവില്ല കൂടാതെ ഇത്രയും പേരെ പഠിക്കാൻ തന്നെ നല്ല പാടുള്ള ഒരു പണിയുമാണ്❤️

    • @sahlaumer9191
      @sahlaumer9191 2 года назад +15

      ഇത് വിക്രം ഫിലിമിലെ കൊറിയോഗ്രാഫി തന്നെയാണ് അവർക്ക് ഇതിലെ ക്ലിപ്പ് എടുത്ത് പഠിപ്പിച്ചു. പക്ഷേ എല്ലാവരെക്കൊണ്ടും പഠിപ്പിച്ച എടുത്തത് ദിൽഷ അതിന് ഹാൻഡ്സ് ഓഫ്

    • @kesavannamboothiri7439
      @kesavannamboothiri7439 2 года назад +3

      Congrats for training the contestants within a 2days limited time span

  • @srsreeshanth2327
    @srsreeshanth2327 2 года назад +197

    Dancel polichavar🔥
    1.dilsha🔥
    2.dhanya🔥
    3.akhil🔥
    4.robin🔥
    5.suraj🔥
    6.bleesle🔥
    7.ronson🔥
    8.sujithra🔥
    9.vinay🔥
    10.riyas🔥
    11.lp pattunna pole kalichitund🔥

  • @nazeenazeeba583
    @nazeenazeeba583 2 года назад +321

    Robin chettanu ethra puthiya steps padippichalum അവസാനം റോബിൻ ചേട്ടൻ്റെ മാസ്സ് സ്റ്റെപ് കേരിവരും.....🥰😍😘😄😄

  • @ameenashafeek8646
    @ameenashafeek8646 2 года назад +336

    ദിൽഷയുടെ choreographyil എല്ലാരും കിടുക്കി 💃ദിൽഷാ energy level 👑👍...dr. 😘😘

  • @ammu5413
    @ammu5413 2 года назад +1738

    As a request from the audience Please give a gift to Dilu for her mind-blowing choreo....🔥💥✨She deserves it💫💫

    • @lixonpaul1442
      @lixonpaul1442 2 года назад +2

      Arum cmmnt thanilla adhukond ende oru cmmnt😄

    • @ammu5413
      @ammu5413 2 года назад +2

      @@lixonpaul1442 Ath nanayi 🙂🙂

    • @riya87878
      @riya87878 2 года назад +3

      Sheriyaaa
      Dilu deserve it🥰🥰🥰

    • @izzaworld8459
      @izzaworld8459 2 года назад +2

      അതെ.. അത് കൊടുക്കണം

    • @vasundharadevi2429
      @vasundharadevi2429 2 года назад +2

      Dilu the complete entertainer,,.❤️❤️❤️❤️❤️❤️

  • @diya7560
    @diya7560 2 года назад +312

    2:46 kamal sir is satisfied in this dance❤❤❤❤❤
    Dilsha did a great job🤩❤

  • @nithyakrishna5565
    @nithyakrishna5565 Год назад +37

    Dilsha & Robin, eyes automatically sticking to them...screen presence of them ❤
    അടുത്ത കൊല്ലം, 2024 ഈ season കഴിഞ്ഞിട്ട് 2 കൊല്ലം ആകും .. വിശ്വസിക്കാൻ പറ്റുന്നില്ല .. കാലം എത്ര വേഗം പോകുന്നത്ത് ..

  • @shinydasbitty605
    @shinydasbitty605 2 года назад +61

    ഈ ഒരു ഡാൻസു കണ്ടാൽ മതി എത്ര പ്രാവശ്യം കണ്ടെന്നറിയില്ല. Dr. കിടുക്കിയിട്ടുണ്ട്♥️

  • @reenujames
    @reenujames 2 года назад +2174

    Doctor nd dilsha...their energy and confidence is just vibrating....their moves are so full of josh nd ease... Loved both of them !!🥰

  • @shifanabichu1207
    @shifanabichu1207 2 года назад +228

    ഡോക്ടർ എന്താ എനർജി 🥰🥰... അത് കാണുമ്പോൾ നമ്മൾക്കും കളിക്കാൻ തോന്നുന്നു ❤️❤️

  • @learnngrow7802
    @learnngrow7802 2 года назад +52

    Dr ne കാണാൻ വീണ്ടും വീണ്ടും 😍😍......എന്തൊക്കെ ആണെങ്കിലും Actually നന്ദിയുണ്ട് വല്യണ്ണാ .....ഈ മുതലിനെ introduce ചെയ്തതിന്‌ ......

  • @saranyaprasanth1
    @saranyaprasanth1 2 года назад +646

    പ്രാക്ടീസ് സമയത്ത് ഡോക്ടർ അലസമായ രീതിയിലാണ് കളിച്ചത്. ഡോക്ടർ കുളമാക്കും എന്ന് വിചാരിച്ചു p പക്ഷേഅതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ഡോക്ടറുടെ പെർഫോമൻസ് 🔥🔥

  • @unniadiyath1
    @unniadiyath1 2 года назад +520

    Choreography adipoli . Congratulations Dilsha. Robin plays well

  • @RoyalEnfieldxxx
    @RoyalEnfieldxxx 2 года назад +636

    Dance അടിപൊളി ആയിരുന്നു. ദിൽഷേടെ ചില dancenokke over energy ആണ്. But this one was lit 🥳 Nice choreo 👌✨💃🕺 എല്ലാവരും നന്നായി ചെയ്തു 🔥❤

  • @jinirajagopal2269
    @jinirajagopal2269 Год назад +90

    ഇവരെയെല്ലാം വല്ലാതെ miss ചെയ്യുന്നു എല്ലാവരും Adipoli ആണ് very talanted❤

  • @sree1998
    @sree1998 2 года назад +2298

    കമൽ : ഒരാൾ മാത്രം
    അവടെ കെ കെട്ടി നിൽക്കുന്നു
    ജാസ്മിൻ : , ( തെറിപറയുന്ന വല്ല പരിവാടി ആയിരുന്നകിൽ നോക്കായിരുന്നു😌 )😅🤭

  • @arshavinyt1099
    @arshavinyt1099 2 года назад +78

    ഈ ഡാൻസ് എത്ര പ്രാവശ്യം കണ്ടെന്നു എനിക്ക് തന്നെ ഓർമ്മയില്ലഅതുപോലെ അവരുടെ എല്ലാ സുഖവുംഅതുപോലെ അവരുടെ എല്ലാ സോങ്ങും

  • @sreeparwathy6887
    @sreeparwathy6887 2 года назад +101

    🔥Dilsha, 🔥Robin, 🔥Blessle, 🔥Akhil,🔥 Sooraj,🔥 Dhanya ❤❤❤❤❤❤❤
    Super performance🔥🔥🔥
    Dance & choreography Super💞💞💞💞💞💞

  • @nideeshaSanthosh1010
    @nideeshaSanthosh1010 2 года назад +916

    ഡോക്ടർ തകർത്ത് കളിക്കണേണല്ലോ 😍😍എന്തായാലും Main Step വിട്ട് കളി ഇല്ല

  • @മെസ്സിയെസ്നേഹിച്ചവൻ

    ഡോക്ടർ റെ മാത്രം ശ്രേദ്ധിച്ചവർ ഉണ്ടോ 😁

  • @dd-pv1hp
    @dd-pv1hp 2 года назад +100

    കുറെ തവണ കണ്ട് 💃💃🕺🕺expecially dilu,sooraj,dr,blessly,dhanya,akhil എന്നിവരുടെ energy vere level 🔥⭐✨✨

    • @fizanezrin4853
      @fizanezrin4853 2 года назад

      Elĺaàŕum nànnàaýi kàlichu😍

  • @ayishaayshu9008
    @ayishaayshu9008 2 года назад +145

    Dr Dilsha Dhanya dance super Awesome ❣️💖

  • @m4uedits976
    @m4uedits976 8 месяцев назад +10

    S4 drrobinte game vere level arunnu nthoke prnjalum🔥❤

  • @meriyamjose3080
    @meriyamjose3080 2 года назад +132

    1:37 🔥Blesslee 🔥 Everyone’s energy ❣️🙌🏻
    Lalettan looks proud !! ☺️

  • @arya._.suresh__
    @arya._.suresh__ 2 года назад +194

    Uff Choreography🙌🏻❤‍🔥
    Dr, Dilsha, Dhanya, Sooraj, akhil, blessly. Energy level🔥

  • @shinyjoseph1343
    @shinyjoseph1343 2 года назад +288

    അടിപൊളി പെർഫോമൻസ്.... 💖💖💖
    ദിൽഷ 💖💖
    Robin💖💖
    Sooraj💖💖

    • @muhammedniyas3739
      @muhammedniyas3739 2 года назад +18

      അതെന്താ dhanya ഇല്ലാത്താ dhanya നല്ല പെർഫോമൻസ് ആയിരുന്നു

    • @ranjithp1420
      @ranjithp1420 2 года назад +8

      ധന്യ also

    • @sherinsheri9626
      @sherinsheri9626 2 года назад +3

      Dhanya

    • @neenusaranya6411
      @neenusaranya6411 2 года назад +5

      Blessle also..purakilaayaalum nalla dance aan..sooper..

    • @varebts2551
      @varebts2551 2 года назад +10

      റോബിന്റേത് ആഗ്രസീവ് സ്റ്റെപ്പ് ആണ് അതിനേക്കാൾ അടിപൊളി ആണ് ബ്ലസ്‌ലി ധന്യ ഒക്കെ

  • @jithinbjithinb4681
    @jithinbjithinb4681 2 года назад +34

    Dr ഏത് പട്ടായാലും സിഗ്നച്ചർ സ്റ്റെപ് നിർബദ്ധമാ 🤣🤣❤️😘 dr❤️

  • @varna7555
    @varna7555 2 года назад +142

    Ellarum thakarthu😍🔥Ijjathi energy level
    Dr, Blesslee,Dilsha💖🔥
    Ithrayum adipoli aayi choreography cheytha dilsha oru pretheka kaiyaddi thanne kodukanam💖👏🏻
    Dr nte energy level ❤️💥

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад

      👍🏿❤❤

    • @anakha1580
      @anakha1580 2 года назад

      Choreography dilsha alla.. Ath moviele steps alle.. Aval ellavarkkum padipichukoduthu

  • @Raj-7910
    @Raj-7910 2 года назад +40

    റിഹേഴ്സൽ time ഇൽ ഡാൻസ് ചെയ്യാത്ത ദിൽഷയുടെ ചേട്ടനും, best ഫ്രണ്ട്, brother എല്ലാം അടിപൊളി ആയി ചെയ്തു, സൂപ്പർ compose dilsha 👍👍👍

  • @preethysreekumar4618
    @preethysreekumar4618 2 года назад +581

    Dr. Robin ആസ്വദിച്ചു ആണ് കളിക്കുന്നത് . dance അറിയാത്ത ആളാണ് എന്നിട്ടും 👍👍👍 പൊളിയാണ് 💪💪

  • @ammuzz2731
    @ammuzz2731 2 года назад +420

    ഇടയ്ക്ക് ഇടയ്ക്ക് ഈ dance വന്നു കാണുന്നവർ ഉണ്ടോ ❤️

  • @prasadnair3187
    @prasadnair3187 2 года назад +34

    perfection ayittu thonniyathu ..Blesslee dilsha robin dhanya 💯⚡🔥

  • @twilight5386
    @twilight5386 2 года назад +508

    നല്ല choreography.. എല്ലാരും നന്നായി ഡാൻസ് ചെയ്തു... Dr, ദിലു, സൂരജ്, ധന്യ, അഖിൽ നന്നായി കളിച്ചു 😍😍 nalla song🤗❤️

    • @Mahesh-bp7nk
      @Mahesh-bp7nk 2 года назад +5

      ഞങ്ങടെ ജാസുവാ നല്ല ഫയരായി ഡാൻസ് കളിച്ചത് 🤣🤣🤣🤣🤣🤣

    • @dd-pv1hp
      @dd-pv1hp 2 года назад +18

      Blessly യുടെ movements ഉം സൂപ്പർ.

    • @twilight5386
      @twilight5386 2 года назад +10

      @@dd-pv1hp blessleeyum nannayi thanne dance cheythitund🤗

    • @nihanichu8568
      @nihanichu8568 2 года назад +3

      Akhiloo 🙄🙄 ayye

    • @merinsusanmoncy3053
      @merinsusanmoncy3053 2 года назад +4

      Blessly

  • @meeraaaah
    @meeraaaah 2 года назад +283

    ശരിക്കും സംഗതി കളർ ആയി 🤩🤩🤩എല്ലാരും പൊളിച്ചു.. 🤩പ്രാക്റ്റീസ് സമയത്ത് പാട്ട് പടിക്കണ്ടത് കൊണ്ടു പഠിക്കാൻ പറ്റാത്ത blesli😍😍റിയാസും ❤️doctr❤️സ്പെഷ്യലി.. സൂരജ് 😍😍😍ധന്യ.... പിന്നെ എല്ലാരും പൊളിയ്.. ഫുൾ ക്രെഡിറ്റ്‌..ദിൽഷ 😍😍😍മുത്തേ.. തകർത്തു..

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 года назад +43

    എന്തൊക്കെ ആയാലും സീസൺ 4പൊളി ആയിരുന്നു, അടിപൊളി contestents, അടിപൊളി ടാസ്ക്സ്, സെറ്റ് എല്ലാം സൂപ്പർ 🥰ഡോക്ടർ റോബിൻ, ബ്ലസിലി favourite 🥰
    Dilsha അടിപൊളി ആയി choreography ചെയ്തു, എല്ലാവരും നന്നായി ചെയ്തു, ഡോക്ടർ മുത്ത് പിന്നെ പൊളിച്ചടുക്കിയല്ലോ 😍

    • @sajilsview
      @sajilsview 2 года назад +7

      Athe blesslee robin dilsha jazmin riyas super aayirunnu e season

  • @bendros129
    @bendros129 2 года назад +60

    1:22 this move🔥🔥❤️❤️❤️

  • @muhammedshafeequekunnath101
    @muhammedshafeequekunnath101 2 года назад +42

    Dr dilsha dhanya blesslee sooraj nalla energetic dance aayrunuu .. 🔥🔥🔥

  • @kavyas11
    @kavyas11 2 года назад +66

    ഡാൻസ് പൊളിച്ചു 💥എല്ലാരും👌
    ദിലുനാണ് മുഴുവൻ ക്രെഡിറ്റും🥰
    Dilrob❤
    Dr Robin❤🥰🔥

  • @Alsh_ifax_
    @Alsh_ifax_ 9 месяцев назад +55

    Season 6 vannittum kanunnavar undo😅

  • @rosilithomas8801
    @rosilithomas8801 2 года назад +69

    Etrayum adipoli aayittu choreography cheyythaa dilshakk congrats ellarum polichu🥰🥰

  • @sirathsirath7247
    @sirathsirath7247 2 года назад +78

    എത്ര സന്തോഷമായിട്ട് പോയ എപ്പിസോടായിരുന്നു 😒😒ഡോക്ടർ ❤️

  • @homemadehappinessbeyond1190
    @homemadehappinessbeyond1190 2 года назад +215

    ഈ പെർഫോമൻസ് ഒരു രക്ഷ ഇല്ല 💕 എല്ലാവരും തകർത്തു ⭐️⭐️ അതിലും വലിയ സന്തോഷം ഇത് കണ്ടിട്ട് എന്റെ ഒന്നര വയസുക്കാരൻ മോൻ ഇവരുടെ കൂടെ ഈ ഡാൻസ് ഫുൾ കളിച്ചു 🥰🥰 ആരെ നോക്കണം എന്നായി പോയി ❤️

  • @Keerthu.__
    @Keerthu.__ 2 года назад +29

    Season 4 കഴിഞ്ഞു but മറക്കാൻ പറ്റാത്ത performance ഇൽ ഒന്നാണ് ഇത് superb cherography dilsha❤️ miss all of them 😕

  • @annapremnabas4286
    @annapremnabas4286 2 года назад +320

    ദിൽഷ, dr, ധന്യ, സൂരജ് നന്നായി കളിച്ചു ❤❤❤❤... മറ്റുള്ളവരും അവരുടെ പരമാവധി കളിച്ചു 👌👌👌...ജാസ്മിൻ ഡാൻസ് കളിക്കാൻ അറിയില്ലെങ്കിൽ മറ്റുള്ളവരെ കുറിച് ഒരു കഴിവും ഇല്ലെന്ന് പറഞ്ഞു കുറ്റം പറയാതിരിക്കണം 🙏🙏

  • @beatsforever_
    @beatsforever_ 2 года назад +132

    അധികം practice ചെയ്യാൻ പോലും tym കിട്ടാതെ എത്ര adpoli ആയ അവർ കളിച്ചേ 😌poli🥳
    ഇതിനിടയിൽ njn ഇതിലൊന്നും ഇല്ലെ പറഞ്ഞു jasu😂

  • @resmit.r3459
    @resmit.r3459 2 года назад +240

    Dilsha,Robin,dhanya,sooraj🔥🔥🔥🔥
    ഈ season ലെ ഏറ്റവും നല്ല dance.....
    എല്ലാരും നന്നായി ചെയ്തു 👌🏻

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 года назад +24

    Bb4 ലെ ആ അടിപൊളി ഡേയ്‌സ് മിസ് ചെയ്യുമ്പോ ഇടയ്ക്കിടെ വന്നു ഈ സൂപ്പർ ഡാൻസ് കാണും ഞാൻ 🥰ഡോക്ടർ dilsha blessli സൂരജ് അഖിൽ ronson ധന്യ ലക്ഷ്മി സുചിത്ര വിനയ് എല്ലാവരും എന്ത് രസം ആയിരുന്നു 🥰

  • @amsankaranarayanan6863
    @amsankaranarayanan6863 2 года назад +88

    Dance നന്നായിരുന്നു. ദില്ഷായും റോബിനും, റോൻസണും നന്നായി കളിച്ചു. Dance പഠിപ്പിച്ചു കൊടുത്ത Dilsha ക്ക്‌ അഭിനന്ദനങ്ങൾ 👍👍

    • @ranjithp1420
      @ranjithp1420 2 года назад +8

      ധന്യയും നന്നായി കളിച്ചു

    • @jasnaksd8761
      @jasnaksd8761 2 года назад +3

      Sooraj too

    • @anju7469
      @anju7469 2 года назад +7

      Blessly, akhil sooraj poli

  • @shreedevi4022
    @shreedevi4022 2 года назад +124

    Wow enna orru dance aane pwoli🔥🔥Dr Robin so vibrant n energetic performance uff🔥🔥👌👌Blesslee,Dilsha n Sooraj also👌👌Ellarum kidu👌👌Can't believe Disha choreographed tiz..simply superbbb💐👌👌

  • @moinukl5230
    @moinukl5230 2 года назад +52

    ഇന്നലെ ഈ ഡാൻസ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. എല്ലാവരും അവരുടേതായ 💯 കൊടുത്തത് കൊണ്ടാണോ എന്നറിയില്ല. കാണാൻ നല്ല ഒരു ഭംഗിയുണ്ടായിരുന്നു ആ പാട്ടിനൊത്ത് സ്റ്റെപ്പുകളും വളരെ ഭംഗിയായിരുന്നു. നിങ്ങൾ ആർക്ക് എന്ത് കൊടുക്കാൻ ഉദ്ദേശിച്ചത്.
    കിട്ടേണ്ട അവർക്ക് കിട്ടുകയും കാണേണ്ടവർ കാണുകയും ചെയ്തു
    ബിഗ് ബോസ് വളരെ നന്ദിയുണ്ട്......

  • @rajianilrajianil3728
    @rajianilrajianil3728 7 месяцев назад +9

    സീസൺ 6 വന്നു എന്നിട്ടും ഞാൻ സീസൺ 4 കാണും ഈ ഡാൻസ് എപ്പോൾ കണ്ടാലും ഒരു പാട് ഇഷ്ടം

  • @lovelyjoy1497
    @lovelyjoy1497 2 года назад +377

    സൂപ്പർ ഡാൻസ് ആയിരുന്നു ദിൽഷക്ക് പ്രത്യേക അഭിനന്ദനം എല്ലാവരും നല്ല എനർജി യിൽ കളിച്ചു ഡോ റോബിന് നന്നായി ആസ്വദിച്ചു കളിച്ചു,
    പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യം ഒരു ടാലന്റുമില്ലാത്ത റോബിൻ രാധാകൃഷ്ണൻ എന്ന് അഭിസംബോധന ചെയ്തു പറഞ്ഞ ജാസ്മിൻ എന്തേ ഒരു സെറ്റപ്പു പോലും വയ്ക്കാനറിയാതെ കൈയും കെട്ടി കേമത്തി ആയിട്ട് മാറിനിന്നത് , ഇവൾക്ക് തെറി പറയാനുള്ള ടാലന്റ് മാത്രമേയുള്ളൂ എന്ന് മനസ്സിലായി

    • @jancythomas6876
      @jancythomas6876 2 года назад

      സത്യം

    • @hanasabira1933
      @hanasabira1933 2 года назад

      😁😁👍

    • @Adv_Chithira_AR
      @Adv_Chithira_AR 2 года назад

      Dilsha D4 dance top final contestantarunu

    • @arashapn686
      @arashapn686 2 года назад +5

      എല്ലാരും dance കളിക്കണമെന്ന് നിർബന്ധമില്ല ഡാൻസ് കളിക്കുന്നവരെല്ലാം എല്ലാം തികഞ്ഞവരുമല്ല

    • @viewerreader2286
      @viewerreader2286 2 года назад +1

      @@arashapn686atharinjittum pinne enthin avale dr thaythi kettunnu 😃🥴

  • @sabeenaas1520
    @sabeenaas1520 2 года назад +27

    Le Kamal sir : ആരാണ് എന്നെ പോലെ കയ്യും കെട്ടി മാറി നിൽക്കുന്നത്...♥️

  • @niyazara3572
    @niyazara3572 2 года назад +74

    0:59... 🔥 energy level 👏👏
    Dil... dr... Sooraj.... Bleslee... Dhanya... ❣️

  • @athiraav-q2h
    @athiraav-q2h Год назад +51

    Bigg Boss 4 അന്നും ഇന്നും കാണു മ്പൊ കിട്ടുന്ന ഫീൽ വേറെ ഒരു സീസണിലും കിട്ടീട്ടില്ല...Robin chettane പുറത്താക്കിയപ്പൊ നിർത്തിയതാണ് show കാണുന്നത് ഇനി എന്തൊക്കെ degrading നടത്തിയാലും Robin chettan bigg Boss ൽ ഉണ്ടാക്കിയ impact 🔥🔥🔥vere level❤️‍🔥🔥 king of bigg Boss.. airport ൽ വന്ന video കാണുമ്പോൾ
    Now.. രോമാഞ്ചിഫിക്കേഷൻ🔥🔥

  • @lifelongdreams241
    @lifelongdreams241 2 года назад +227

    Choreography 🔥🔥❤️
    Dhanya& dilsha well done🙌💥💥
    Robin, soooraj, bleslie, akhil, Vinay 🔥🔥❤️
    All were good ❤️😊

  • @shifanack4407
    @shifanack4407 2 года назад +40

    Dr machan dilsha polichu.❤️❤️ Energy level 🔥🔥🔥🔥🔥

  • @shahamvm3086
    @shahamvm3086 2 года назад +171

    Dilsha ,dr Robin ,Danya Vera level 💯💯🔥🔥

  • @souravbabu-u8i
    @souravbabu-u8i 6 месяцев назад +5

    അവരുടെ വില്ലൻ പക്ഷെ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു..... Dr.റോബിൻ 🔥

  • @emmanuel6027
    @emmanuel6027 2 года назад +15

    Blesslee,Robin,Akhil,Dhanya, Sooraj kidilam performance 💥💥💥😻😻😻
    Dilsha pinne parayandallo verre level💕💕💕💖

  • @sreelekshmisreekutty5183
    @sreelekshmisreekutty5183 2 года назад +53

    super choreography എല്ലാവരും തകർത്തു congrats dilsha ❤️

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +133

    എല്ലാവരും പൊളിച്ചടുക്കി 🔥👏👏👏
    ദിൽഷക്കു choreographer ആയി നല്ലൊരു ഭാവി കാണുന്നു 🥰👍👍

    • @varebts2551
      @varebts2551 2 года назад +6

      എല്ലാരും വെറുതെ ഡോട്ടർ ഡോട്ടർ എന്ന് പറയുന്നുണ്ട്.. പക്ഷേ പുള്ളി ഭയങ്കര ആഗ്രസീവ് സ്റ്റെപ്പ് ആണ്..
      സൂരജ് 🔥🔥
      ദിൽഷ 🔥🔥
      ബ്ലസ്‌ലി🔥🔥
      ധന്യ🔥🔥

    • @purplebutterflybtsart8470
      @purplebutterflybtsart8470 2 года назад +1

      @@varebts2551 Good boy💜

  • @gangaabhi2570
    @gangaabhi2570 2 года назад +22

    ഡോക്ടറെ കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കാണുന്നു. Robin❤️❤️❤️❤️❤️

  • @akhilakrishnan2455
    @akhilakrishnan2455 2 года назад +73

    Ellarum nannayittu kalichu... 🤩💥🔥❤
    Ellapereyum padichu edutha Dilsheda kazhivu🔥🔥🔥

  • @agent47-gamerindia11
    @agent47-gamerindia11 2 года назад +131

    Dilsha super choreography 🔥💯..
    Nice effort from whole team

  • @sabirfayas6112
    @sabirfayas6112 2 года назад +105

    Jasmine ഇല്ലാത്തോണ്ട് അടിപൊളി ആയിട്ടുണ്ട് 😍😍😍😘dilsah റോബിൻ ❤️

  • @jamunaanilkumar3007
    @jamunaanilkumar3007 2 года назад +24

    എപ്പോഴും Dr. ടെ dance കാണാൻ ആഗ്രഹം ആണ്. 👌👌