Crispy Chakka Chips //ചക്ക വറുത്തത് // നാടൻ സ്പെഷ്യൽ // COOK with SOPHY //Recipe

Поделиться
HTML-код
  • Опубликовано: 17 окт 2024
  • This Video shows how to make Crispy Jackfruit Chips easily.
    Ingredients for Crispy Chakka Chips
    Jackfruit. 5 cups
    Turmeric powder. 1 tsp
    Salt. 1 tbsp
    Coconut oil,
    Water as needed
    Subscribe COOK With SOPHY for more videos
    About The Channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public. Thus created COOK with SOPHY channel.
    Follow Us
    / cookwithsophy

Комментарии • 685

  • @Xaminer761
    @Xaminer761 7 месяцев назад +79

    2024 ൽ കാണുന്നവർ 👍

  • @Sanaandshahanvlogs
    @Sanaandshahanvlogs 5 месяцев назад +69

    2024 കാണുന്നവർ undo😂😂

  • @tjyothish5512
    @tjyothish5512 3 года назад +12

    എനിക്ക് ചേച്ചിയാണ്. പക്ഷേ എനിക്ക് അമ്മായെന്നു വിളിക്കാനാണ് ഇഷ്ടം. എന്റെ ചേച്ചിയുടെ പാചകം എല്ലാം എനിക്കിഷ്ടം. അതിനേക്കാൾ ചേലും സംസാരവും ഇഷ്ടം

  • @haseenathoufeek4413
    @haseenathoufeek4413 5 месяцев назад +19

    2024il kaanunnavar ഉണ്ടോ

  • @javijefry4839
    @javijefry4839 Год назад +1

    Njan chakka varutthal crispy avula soft ayirikkum adenda....? Onnu parayumo.....? Please...

    • @cookwithsophy
      @cookwithsophy  Год назад

      Ella chakkayum varakkan kollilla. Kanam kuranja chulayanu vendathu. Kuranja theeyil kooduthal samayam eduthu varakkuka. High flame 🔥 il Kori edukkuka..
      Thank you 🙏

    • @javijefry4839
      @javijefry4839 Год назад

      @@cookwithsophy thank you ammacchi

  • @ChandranPk-ih8cv
    @ChandranPk-ih8cv 5 месяцев назад +3

    നല്ല ക്രിസ്പ്പി ആയ ചക്ക ഉപ്പേരി. ഇതൊരു പാരമ്പര്യാ വിധത്തിൽ ഉള്ള ചക്ക ഉപ്പേരി ആണ്.താങ്ക് യു മാഡം 🙏🏼🌹

  • @aryaks1230
    @aryaks1230 3 года назад +1

    Amme oro thavana chakka chula idumbozhum uppu idano angane ital pine varukunnathil uppu koodi povuvo

    • @cookwithsophy
      @cookwithsophy  3 года назад

      Oro thavanayum uppu idanam, Oro thavanayum idunna uppu chulayil pidikkum..

    • @aryaks1230
      @aryaks1230 3 года назад +1

      @@cookwithsophy thanks njn chips undakuvayrnnu supr aayitunnd👌👌❣️❣️❣️❣️❣️❣️💕💕💕💕💓💕💓💕💓

    • @cookwithsophy
      @cookwithsophy  3 года назад +1

      Thank you

  • @krishnapriyaammuz4593
    @krishnapriyaammuz4593 3 года назад +1

    ചക്ക വറുത്തത് ഉണ്ടാക്കിയ ദിവസം നല്ല രുചി ഉണ്ട് പക്ഷെ അടുത്ത ദിവസം നോക്കുമ്പോ vadi ruchiyilathe aavunu arelum paranj tharo

    • @cookwithsophy
      @cookwithsophy  3 года назад +2

      കനം കുറഞ്ഞ ചുള ആയിരിക്കണം.
      എണ്ണ നന്നായി ചൂടായ ശേഷം ചക്കയിട്ട് കുറഞ്ഞ തീയിൽ സമയമെടുത്ത് വറുത്തെടുക്കണം.
      തീ കൂട്ടിയിട്ട് കോരി എടുക്കണം.

  • @fhy7820
    @fhy7820 3 года назад +170

    2021-ൽ കാണുന്നവർ

  • @mubeenamubi2289
    @mubeenamubi2289 2 года назад +1

    Velichenna illa. Karikkdunna enna madiyoo. Plz riply me. Njan ippo akan vendi redyayitund

    • @cookwithsophy
      @cookwithsophy  2 года назад

      Alpam taste vyathyasam varam enneyullu

    • @mubeenamubi2289
      @mubeenamubi2289 2 года назад +1

      Ok. Akirunnu. Tasty aytund. Ippol kayichu kondirikkunnu. Thanks mam

    • @cookwithsophy
      @cookwithsophy  2 года назад

      Welcome dear ❤️

  • @lichus2885
    @lichus2885 2 года назад +1

    Turmeric powder, salt and water mix cheyudhu ozhichoode,, plz reply

    • @cookwithsophy
      @cookwithsophy  2 года назад

      Okay 👍

    • @lichus2885
      @lichus2885 2 года назад +1

      @@cookwithsophy pacha chakka kondu alle,,, chakka varathadhu undakke,,,,, pezhutha chakka kondu fry aavilallo,,, plz reply Chechi

    • @cookwithsophy
      @cookwithsophy  2 года назад

      Pacha chakka venam..pazhutha chakka fry avilla..

  • @anjalaparvin3604
    @anjalaparvin3604 4 года назад +2

    Njanum undaki nokito.... Kure naalayi try cheythitum nannayi labikkarillayrn.... Ithavana nannayi crispy aayi kitty..... 😊😊😊😊 thank you amma

  • @sheejathadicadu2819
    @sheejathadicadu2819 Год назад +49

    2023-ൽ കാണുന്നവർ

  • @good8039
    @good8039 4 года назад

    Hi thanks chechi.eppoyum ith പെട്ടെന്ൻ kuzhannj പോകുന്നു.ആദ്യം crispy akum .athentha

    • @cookwithsophy
      @cookwithsophy  4 года назад +1

      ചക്കവറക്കുന്നതിന്റെ ഒരു പ്രധാന പ്രശ്നമാണ് ഇത്.
      പലർക്കും ഇങ്ങനെ വരുന്നു. എല്ലാ ചക്കയും വറക്കാൻ കൊള്ളില്ല. വളരെ കനം കുറഞ്ഞ ചുളയാണ് വറുക്കാൻ പറ്റിയത്

    • @good8039
      @good8039 4 года назад +1

      @@cookwithsophythanx. നല്ലത് കിട്ടിയാൽ ഇത് പോലെ ചെയ്തത് നോക്കാം. എന്നിട്ട് പറയാം.ചേച്ചി നല്ലത് വരട്ടെ. rply ചെയ്തതിന് thanx

    • @cookwithsophy
      @cookwithsophy  4 года назад +1

      Welcome dear ❤️

  • @mg.p.g.4566
    @mg.p.g.4566 2 года назад +1

    അൽപ്പം മധുരം ഉള്ള ചക്ക വറുക്കാൻ പറ്റുമോ.

    • @cookwithsophy
      @cookwithsophy  2 года назад

      വറുക്കാം. പക്ഷേ ക്രിസ്പി ആകാനുള്ള സാധ്യത കുറവാണ്.

  • @greatday147
    @greatday147 3 года назад +12

    adipoli aayittundu. thanks for sharing .Nostalgic

  • @PhysicsMadeEasy135
    @PhysicsMadeEasy135 2 года назад +1

    Oro trip num separate ayi salt chetkano

  • @easowmathai7625
    @easowmathai7625 2 года назад +1

    Which jackfruit is this? Is it varies or koozha?

    • @cookwithsophy
      @cookwithsophy  2 года назад

      Njan varikka chakkayanu eduthathu..
      Koozha also suitable..if the chula is thin..
      Thank you

    • @easowmathai7625
      @easowmathai7625 2 года назад +1

      @@cookwithsophy Thanks for your prompt reply and this chips preparation looks really very good. Keep doing more varieties as I am looking forward to it.

    • @cookwithsophy
      @cookwithsophy  2 года назад

      Welcome dear.. keep watching.
      God bless you 🙏

    • @easowmathai7625
      @easowmathai7625 2 года назад +1

      @@cookwithsophy 🙏

  • @sanjana6967
    @sanjana6967 2 года назад +11

    We made it today it was perfect ,crispy &tasty .Thank you aunty😊

  • @minimanikuttan2715
    @minimanikuttan2715 4 года назад +11

    ആന്റിയുടെ അവതരണവും പാചകവും സൂപ്പർ ആണ് .

  • @BadarA-r3g
    @BadarA-r3g 9 месяцев назад +1

    Varuthathinu shesham kori enna poornamaayum vaarnnathinu shesham podi uppittu ilakkuka deerganaal crispyyayi irikkum

  • @LathiDxb-pz6bx
    @LathiDxb-pz6bx 3 месяца назад +1

    Tanks for sharing 🙏🥰👍👍

  • @rashidk8226
    @rashidk8226 3 года назад +2

    Ithu unakkande ?

    • @cookwithsophy
      @cookwithsophy  3 года назад +1

      Ingane cheythu nokku... Thank you ☺️

  • @rahulsr7214
    @rahulsr7214 4 года назад +2

    Madam pazham pori ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?

  • @manujyothi6379
    @manujyothi6379 4 года назад +1

    Njanum ithupole undakki. ..crispy & very tasty...
    Ithinu munpe njan veroru chanel il kand undakki nokkiyirunnu loka parajayam aayipoyi 😆 amma paraja ee method il cheythappol success aayiii. .. valare valare thanks amma... love you lot. .. Ammayude channel subscribe cheythu.. iniyum puthiya ruchikoottukal pratheekshikkunnu. ...

    • @cookwithsophy
      @cookwithsophy  4 года назад +2

      Welcome dear ❤️😘❤️ God bless you 🙏.
      700 video njan ittittund..pazhayathokkeyum kananam...

    • @manujyothi6379
      @manujyothi6379 4 года назад +1

      @@cookwithsophy sure.. Amma aaaaa. ..😍😍😍

  • @jinshajasmin5331
    @jinshajasmin5331 3 года назад +1

    Undakkan nokkamm

  • @leelababuraj9521
    @leelababuraj9521 4 года назад +10

    Thanku ചേച്ചി... ഇന്ന് ഞങ്ങൾ ഉണ്ടാക്കി നോക്കി... അടിപൊളി ആയിട്ടുണ്ട്

  • @Acomaf
    @Acomaf 4 месяца назад +1

    Thank you aunty ❤

  • @jobinjoseph4575
    @jobinjoseph4575 3 года назад +1

    എത്ര നാൾ ഇതു കേടു കൂടാതിരിക്കുമെന്ന് പറയുമോ??

    • @cookwithsophy
      @cookwithsophy  3 года назад

      തണുപ്പടിക്കാതെ വെച്ചാൽ 2 - 3 മാസം ഇരിക്കും.

  • @rahnasadik8622
    @rahnasadik8622 Год назад +1

    Pacha chakkayano. Atho pazhuthatho

  • @chimmusaarnaaarna5693
    @chimmusaarnaaarna5693 5 лет назад +2

    Ithu crispy aayittu ethra nal vare sookshikkam. Enikku ithu packing cheythu sale chayyananu. Plz reply best tips

    • @cookwithsophy
      @cookwithsophy  5 лет назад

      Airtight container il vechal 5-6 months kedakaathe irikkum. Thank you

  • @padmakumari1493
    @padmakumari1493 3 года назад +2

    എല്ലാ ചക്കയും വറക്കാൻ പറ്റുമോ?ഞാൻ എന്റ്റെ വീട്ടിലേയും അടുത്തുനിന്ന് കിട്ടുന്നതും നോക്കി. എല്ലാം പതുപതുത്ത് ഇരിക്കുന്നു

    • @cookwithsophy
      @cookwithsophy  3 года назад

      എല്ലാ ചക്കയും വറുക്കാൻ കൊള്ളില്ല. കനം കുറഞ്ഞ ചുളയുള്ള ചക്കയാണ് നല്ലത്

    • @subeeshsube6205
      @subeeshsube6205 4 месяца назад +1

      വെള്ളം കയറിയ ചക്ക വരക്കാൻ കൊള്ളുമോ

    • @cookwithsophy
      @cookwithsophy  4 месяца назад

      മൂത്തു വരാൻ താമസിക്കും.

  • @akhilaantony2852
    @akhilaantony2852 3 года назад +1

    ഇച്ചിരി പഴുത്ത ചക്ക വച്ച് ചെയ്യാൻ പറ്റുമോ

    • @cookwithsophy
      @cookwithsophy  3 года назад +1

      Crispy ആയി കിട്ടാൻ പ്രയാസമാണ്.
      ഒരു കുറച്ച് try cheyyu

  • @saleemmy4432
    @saleemmy4432 4 года назад +59

    Comment 400
    മരിച്ചു പോയ എന്റെ ഉമ്മയെ പോലെ തോന്നുന്നു
    I LOVE YOU

    • @cookwithsophy
      @cookwithsophy  4 года назад +4

      Thank you 😊❤️ God bless you 🙏🙏

    • @saleemmy4432
      @saleemmy4432 4 года назад +4

      @@cookwithsophy ആയുസ്സും ആരോഗ്യവും അമ്മക്ക് ഉണ്ടാവട്ടെ. എന്നും കാണാറുണ്ട്

    • @cookwithsophy
      @cookwithsophy  4 года назад +1

      Thank you

  • @rizinzo
    @rizinzo 4 года назад +1

    Payam chakka pachayaayadh pattuo

    • @cookwithsophy
      @cookwithsophy  4 года назад

      Kanam kuranja chula anenkil kurachu pareekshichu nokkumo... shariyavum..

  • @shamnadpm7030
    @shamnadpm7030 4 года назад

    ഉപ്പു വെള്ളത്തിൽ ഇട്ടു വയ്ക്കണോ... എത്ര സമയം എന്നു കൂടി പറഞ്ഞു തരാമോ..

    • @cookwithsophy
      @cookwithsophy  4 года назад +1

      ഉപ്പു വെള്ളത്തിൽ ഇട്ടുവെക്കാരുത്.
      ഞാൻ വീഡിയോ യിൽ കാണിച്ചിരിക്കുന്നത് പോലെ ഉപ്പുവെള്ളം (വറുത്ത് മൂത്ത് വരുന്ന സമയത്ത്) തളിച്ചാൽ മതി.

    • @shamnadpm7030
      @shamnadpm7030 4 года назад

      @@cookwithsophy thankyou so much..

  • @ushakovil3322
    @ushakovil3322 4 года назад +3

    വീഡിയോ നന്നായിട്ടുണ്ട്.ഇത് കുറെ ദിവസം വെക്കാൻ പറ്റുമോ?

    • @cookwithsophy
      @cookwithsophy  4 года назад +2

      കനം കുറഞ്ഞ ചുളയുള്ള വരിക്ക ചക്ക വറുത്തത് airtight container ൽ 6 മാസം കേടാകാതെ ഇരിക്കും

    • @basilakhp6588
      @basilakhp6588 4 года назад +2

      Ok

  • @varghesecp3920
    @varghesecp3920 4 года назад +1

    Njan inne undakum ennike nalla urapunde ithupole cheythal sheriyavum

  • @ushaajay5934
    @ushaajay5934 5 лет назад +1

    Chola varuthu nannayittundu ithu undakkiya udane. boxil adachuvekkano

  • @Thanay35
    @Thanay35 Год назад +1

    എല്ലാ കൊല്ലവും ചക്ക വറുക്കുമ്പോൾ ഈ recipe ഒന്ന് നോക്കും

  • @shamsudheen4002
    @shamsudheen4002 4 года назад +3

    മൂപ്പ് വേണോ ചക്കക്ക്... അതോ ഇളയത് പറ്റുമോ

    • @cookwithsophy
      @cookwithsophy  4 года назад

      സാമാന്യം മുത്തത് ആണ് നല്ലത്

    • @shamsudheen4002
      @shamsudheen4002 4 года назад +1

      ആണോ ok ഇളയത് കൊണ്ട് ഉണ്ടാക്കിയപ്പോൾ പറ്റുന്നില്ല വറവ് ആവുന്നില്ല

  • @sreekkutty6436
    @sreekkutty6436 3 года назад +6

    സൂപ്പർ ആന്റി 😍.. എന്റെ അമ്മ ഉപ്പ് നേരിട്ട് എണ്ണയിലേക് ഇടും. പക്ഷെ ഉണ്ടാക്കി കഴിഞ്ഞു ഒരു ദിവസം കഴിയുമ്പോ കറുമുറു പോവും. തണുത്തിരിക്കും. അതെന്താ അങ്ങനെ? വരിക്ക ചക്കയാ എടുക്കാറ്.

  • @ameenameen2793
    @ameenameen2793 4 года назад +4

    ചക്ക വറുത്തു കോരി 15mt. കഴിയുമ്പോൾ തണുത്തു പോകുന്നു എന്ത് ചെയ്യാനാ crispy ആയിട്ട് kittan

    • @cookwithsophy
      @cookwithsophy  4 года назад

      വറക്കാൻ ചുള ക്കട്ടി കുറഞ്ഞ ചക്ക ആയിരിക്കണം. കനം കുറച്ച് അരിയണം .
      തീ കൂട്ടിയും കുറച്ചും ഇട്ട് നന്നായി മൂപ്പിക്കണം.
      കൂടിയ തീയിൽ കോരിയെടുക്കണം.
      ( എല്ലാ ചക്കയും വറക്കാൻ കൊള്ളില്ല)

  • @suharap4206
    @suharap4206 Год назад +1

    Thak.you.aunty

  • @amalraj4552
    @amalraj4552 5 лет назад +4

    Veetil undakumbol adhym nalla crispy ayi irikum pinne angu smooth akum entha pomvazzhi

    • @cookwithsophy
      @cookwithsophy  5 лет назад +2

      Chila chakkayudeyum prashnam aakaam. Kanam kurachu ariyanam. Nallathupole mootha shesham flame koottiyittu koriyedukkuka (enna kudikkaathirikkanaanu).

  • @subinas.r.s.2536
    @subinas.r.s.2536 4 года назад +1

    Amme njaan eppol udakumpol kurachu kazhiyumpol thanuthupokunn athentha

    • @cookwithsophy
      @cookwithsophy  4 года назад

      Ella chakkayum varukkan kollilla..

    • @subinas.r.s.2536
      @subinas.r.s.2536 4 года назад

      @@cookwithsophy athengane ariyaan patum amme

    • @subinas.r.s.2536
      @subinas.r.s.2536 4 года назад +1

      Ente ee chodiyathinu amma randiinu perku marupadikodathil ninnu eniku kitteee thank you amma amma safe ano avide be care fulk

    • @cookwithsophy
      @cookwithsophy  4 года назад

      Thank you

  • @ayshalena8029
    @ayshalena8029 6 лет назад +1

    pazhukkathe chakkayaanallo use cheyyunne...appo madhuram enganeyaa varukha

  • @Sona-vm6zn
    @Sona-vm6zn 5 лет назад +1

    Uppuniru chakkayil kudanjit manjal podiyum onu piratiyit ennayil eta mathi
    Njangal angana undakkune super ane

  • @nishaajayan6909
    @nishaajayan6909 4 года назад

    Pettennu thanuthu pokum. Ath enthu konda.

  • @aiswarya06
    @aiswarya06 3 месяца назад +1

    Super 👍🏻👍🏻👍🏻

  • @nachua.k7955
    @nachua.k7955 4 года назад +1

    Rendamathu chaka idumbo upu idano?

  • @sreejanath9957
    @sreejanath9957 4 года назад +1

    ചേച്ചി, പച്ച ചക്ക ഉണക്കി വക്കാരില്ല്യ. അത് പറഞ്ഞു തരുമൊ?

    • @cookwithsophy
      @cookwithsophy  4 года назад

      ഞാൻ വീഡിയോ ഇടാം

    • @sreejanath9957
      @sreejanath9957 4 года назад

      വെയിറ്റ് ചെയ്‌യുന്നു

    • @cookwithsophy
      @cookwithsophy  4 года назад

      എനിക്കു ചക്ക ആയി വരുന്നതേയുള്ളൂ.

  • @aysharena4202
    @aysharena4202 4 года назад +1

    Pagan chakka pattuo

  • @sdfehave4756
    @sdfehave4756 6 лет назад +1

    anty chakka chips crispy akan thilachu kondirikkunna oilil uppvellam ozhikkunnath alle ?

    • @cookwithsophy
      @cookwithsophy  6 лет назад +1

      Chakkayil upp pidikkaananu angine cheyyunnathu.
      Vellam ennayil ninn potti therichu pokum. Upp chakkayil pidikkum..
      Thank you

  • @nainikanikhil
    @nainikanikhil 3 года назад +1

    ഞാൻ ഉണ്ടാക്കി ചേച്ചി പക്ഷെ എനിക്കി കിട്ടിയ ചക്ക moothattilla അതോണ്ട് റെഡി aayilla

  • @tintuthomas107
    @tintuthomas107 4 года назад +2

    ചക്ക വറുത്ത് 2 ദിവസം കഴിയുമ്പോള്‍ തണുത്ത് പോകുന്നത് എന്ത് കൊണ്ടാണ്.

    • @cookwithsophy
      @cookwithsophy  4 года назад +1

      ചൂടോടെ പായ്ക്കു ചെയ്യരുത്.
      Airtight container use cheyyanam

    • @tintuthomas107
      @tintuthomas107 4 года назад +1

      @@cookwithsophy ok Thanks .

  • @ushavijayakumar3096
    @ushavijayakumar3096 5 лет назад +1

    Hai Sophy chechi. njan ethupole thanneya chaiyyaru. uppuneeril alpam manjal podi cherkkum. separate manjal podi edarilla. pinne njan rava cherth Chakka Ada undakki. super aayirunnu. thank you so much.

    • @cookwithsophy
      @cookwithsophy  5 лет назад

      Thank you very much for your support and suggestions. God bless you

  • @athirar8116
    @athirar8116 5 лет назад +2

    Super aunty. chakkaravarattupperi enganeya undakuka? banana chips also. 2 videosum cheyamo

  • @susansebin8104
    @susansebin8104 Год назад

    We made it very tasty. thank you

  • @myhappiness618
    @myhappiness618 4 года назад +1

    Amma adipoliyaayittund. Enik ee dish orupaadishtann

  • @beautifulsong1439
    @beautifulsong1439 4 года назад +5

    ഞാനും ഇത് നോക്കി ചക്കവറത്തു👌 thanks aunty

  • @aaaskaaask4390
    @aaaskaaask4390 4 года назад +1

    Which jackfruit to be used raw or ripen??

  • @crazybosz5513
    @crazybosz5513 3 года назад +1

    Njan try cheyaan pookaanu

  • @ayishaathaloor2853
    @ayishaathaloor2853 2 года назад +1

    സൂപ്പർ ചേച്ചി നല്ല ടേസ്റ്റ് ഉണ്ട് ഞാൻ ഉണ്ടാക്കി നോക്കി 😍😘😍👌🏻👌🏻👍🏻🤤🤤🤤

  • @shanzcreativity
    @shanzcreativity 4 года назад +2

    Thankyu chechi.njnum undakki nokkatte

  • @rahmathrabi3703
    @rahmathrabi3703 4 месяца назад +1

    Super

  • @amruthaskitchen9611
    @amruthaskitchen9611 5 месяцев назад +1

    2024 ലും എനിക്ക് അമ്മേടെ ഈ റെസിപ്പി നോക്കി ഉണ്ടാക്കിയാലേ തൃപ്തിയാവുള്ളൂ 🥰🥰

  • @beenasam5141
    @beenasam5141 4 года назад +2

    Chechi nala usefull ayi video thanks

  • @Aadhvii
    @Aadhvii Год назад +1

    2023 il chaka kittiyapoo...vannu nookiyatha

  • @mubashirkavanoor8195
    @mubashirkavanoor8195 5 лет назад +1

    ഞാൻ ഉണ്ടാക്കി നോക്കി,but നന്നായി എണ്ണ കുടിച്ചിട്ടുണ്ട്.തിന്നിട്ട് പെട്ടെന്ന് മടുപ്പ് വരുന്നു.എണ്ണ കുടി കുറക്കാൻ ഏതു ചെയ്യണം

    • @cookwithsophy
      @cookwithsophy  5 лет назад

      Thee kootiyittu ( Full flame) koriyeduthal Enna kudikkunnathu ozhivakkam.

  • @madhusoodanankodoth1279
    @madhusoodanankodoth1279 4 года назад +2

    Chakka puzhukku really perfect thank you

  • @shahanashan3564
    @shahanashan3564 6 лет назад +9

    Anty njan undaki noki super valare simple ayi undakan kazhium nalla testum.. thakyou so much. ..

  • @shaharjanfarishappydays7627
    @shaharjanfarishappydays7627 3 года назад +1

    ഞാൻ ഉണ്ടാക്കി ബട്ട്‌ അത് പൊരിച്ചപ്പോ ക്രിസ്പി ഉണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോ തണുത്തു പോയി അതെന്താ

    • @cookwithsophy
      @cookwithsophy  3 года назад

      വളരെ കനം കുറഞ്ഞ ചുളയുള്ള ചക്കയാണ് വറുക്കാൻ നല്ലത്. ചില ചക്കയുടെ പ്രശ്നമാണ്.

    • @shaharjanfarishappydays7627
      @shaharjanfarishappydays7627 3 года назад +1

      @@cookwithsophy ooh. Tnx 😘😘😘😘

  • @prameelatp8743
    @prameelatp8743 3 года назад +1

    Thank you

  • @rasikrasi6694
    @rasikrasi6694 4 года назад +3

    ഞാൻ ഇപ്പോൾ തന്നെഉണ്ടാകാം

    • @cookwithsophy
      @cookwithsophy  4 года назад

      Thank you

    • @rasikrasi6694
      @rasikrasi6694 4 года назад +1

      സുപ്പർ ചേച്ചി

    • @cookwithsophy
      @cookwithsophy  4 года назад

      Thank you

    • @rasikrasi6694
      @rasikrasi6694 4 года назад +1

      എല്ലാർക്കും ഇഷ്ടമായി ചേച്ചി

  • @vanajanair6840
    @vanajanair6840 6 лет назад +1

    Upperi varukan.. Paranju thannathinu Thank you so much

  • @fathimahiba3498
    @fathimahiba3498 3 года назад +2

    Naghal undakkuva

  • @athiramalayarikath3994
    @athiramalayarikath3994 5 лет назад +1

    njan undaki noki ...nalla perfect aayit kittii...thq aunty

  • @abdulmajeed3587
    @abdulmajeed3587 6 лет назад +2

    Cocunut oil aano...sunf lower oil aano edhaanu use cheyyandadh

    • @cookwithsophy
      @cookwithsophy  6 лет назад

      Njan coconut oil prefer cheyyum..
      Thank you.

  • @shareefamohammad7399
    @shareefamohammad7399 4 года назад +1

    Hi very nice riped chakka edukkamo

    • @cookwithsophy
      @cookwithsophy  4 года назад

      Pacha chakka yanu nallathu. Thank u 😊

  • @musheerkpc544
    @musheerkpc544 3 года назад +4

    Thank you chachi njan ith undakki super ayirunnu inn yum egana Atha video ittama🥰

  • @anugaming6733
    @anugaming6733 4 месяца назад +6

    2024 june 1st anyone😅

  • @Ap_edits_video
    @Ap_edits_video 4 года назад +9

    Adipoli chaka fry poli taste 😊😊

  • @remyasreekanth4808
    @remyasreekanth4808 4 года назад +3

    Try cheythu,super

  • @sreejanath9957
    @sreejanath9957 4 года назад +1

    എതുതരം ചക്കയാ ഉണക്കു ക

    • @cookwithsophy
      @cookwithsophy  4 года назад

      നല്ല പോലെ മൂത്ത വരിക്ക ചക്കയാണ് ഏറ്റവും നല്ലതു.

  • @mahfoodazubair5443
    @mahfoodazubair5443 2 года назад +1

    പഴുത്ത ചക്കയെ vendeth

    • @cookwithsophy
      @cookwithsophy  2 года назад

      പച്ച ആയിരിക്കണം.

  • @nithunithu1247
    @nithunithu1247 4 года назад +33

    വളരെ നന്നായി ലഭിച്ചു ചേച്ചി

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +1

    Karuvepalaya ettal tasty ayirikum 🎉🎉🎉

  • @kunjjualiya5981
    @kunjjualiya5981 2 года назад +2

    അടിപൊളി 🌹

  • @suhratk3034
    @suhratk3034 4 года назад +1

    Amma chakka fry super thankss

  • @leenu6188
    @leenu6188 4 года назад +4

    ചക്ക വറുത്തത് കുപ്പിയിൽ ആക്കി വെച്ചിട്ടും തണുത്തു പോകുന്നത് എന്താ ആന്റി ഒന്ന് പറഞ്ഞു തരാമോ

    • @cookwithsophy
      @cookwithsophy  4 года назад +5

      ചക്ക നന്നായി മൂപ്പിച്ച് വറുക്കണം
      അത് തീ കൂട്ടിയിട്ട് മാത്രം വറുക്കരുത്, അകം വേകാതിരിക്കും. കുറച്ചുമാത്രമിട്ടാൽ മൂത്തു വരാൻ കൂടുതൽ സമയം എടുക്കും.. കൂട്ടിയും കുറച്ചും വറുക്കണം. ചൂടാറിക്കഴിയുമ്പോൾ airtight container il അടച്ചു സൂക്ഷിക്കാം.

    • @nazermousi6949
      @nazermousi6949 4 года назад

      Nteyum thanuthu poyi

  • @abidaaabida9894
    @abidaaabida9894 4 года назад +2

    Ammachi ithu pazhutha chakkayano

  • @divyasunil2692
    @divyasunil2692 4 года назад +2

    I like very much

  • @salamsalu8876
    @salamsalu8876 5 лет назад +1

    Chechi chula kazhukaamo

  • @shalinijsharma2365
    @shalinijsharma2365 4 года назад +1

    ഞാനും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കാറുള്ളത്. പക്ഷെ കുറച്ചു കഴിയുമ്പോൾ തണുത്തു പോകുന്നു കടയിൽ നിന്ന് വാങ്ങുന്നപോലെ ക്രിസ്പി ആവുന്നില്ല

    • @cookwithsophy
      @cookwithsophy  4 года назад

      വറക്കാനുള്ള ചക്ക തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. എല്ലാ ചക്കയും വറക്കാൻ കൊള്ളില്ല. കനം കുറഞ്ഞ ചുളയുള്ള ചക്കയാണ് നല്ലത്.

    • @shalinijsharma2365
      @shalinijsharma2365 4 года назад +1

      @@cookwithsophy ഞാൻ ഒരു മീഡിയം ടൈപ്പ് ചക്കയാണ് എടുക്കാറുള്ളത് രാവിലെ വറുത്താൽ വൈകീട്ടത്തേക് തണുത്തിട്ടുണ്ടാവും പിന്നെ ദോശ കല്ലിൽ വച്ചു ചൂടാക്കി യാൽ crispy ആയി കിട്ടും

  • @anniemathews6872
    @anniemathews6872 4 года назад +1

    Is ripe jackfruit used for this recipe ???

    • @cookwithsophy
      @cookwithsophy  4 года назад

      Full grown, not ripe.
      (Nallapole moothathu, pazham alla)

  • @rubeenakp2420
    @rubeenakp2420 4 года назад +11

    Njanundakki, ellavarkum ishtappettu... ente favorite ane thank u chechi..... 😍😍😍😍😘😘

  • @Miniprabhakaran-vq6uq
    @Miniprabhakaran-vq6uq 3 года назад +1

    Enikku mathram kittunnilla

  • @amaswathyanoop7350
    @amaswathyanoop7350 Год назад +1

    Super😋

  • @mohanthejas4040
    @mohanthejas4040 3 года назад +19

    Color marunundu pakshey moriyunilla, crispy avunnila