പങ്കെടുക്കില്ലെന്ന് പറയുന്നവർക്ക് ശക്തമായ താക്കീതുമായി തങ്ങൾ | Thangal | Samastha | PK Kunhalikutty

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 16

  • @abdurasakek6601
    @abdurasakek6601 Месяц назад +5

    'തലയിരിക്കുമ്പോൾ വാലാടുന്നത്‌' ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആവേശക്കമ്മിറ്റിക്കാർ എന്നു മനസ്സിലാക്കും പടച്ചവനേ...😢😢😢

  • @abdulvahid5979
    @abdulvahid5979 Месяц назад

    സമസ്ത 🌹🌹🌹🌹🌹

  • @AliAlindai
    @AliAlindai Месяц назад +1

    cic presenand രാജി വെക്കാത്തത് ധികാരമല്ലേ

  • @hasanhassan7360
    @hasanhassan7360 Месяц назад +3

    സമസ്ത യുടെ പാരമ്പര്യം അനുസരികുന്നവരും പിൻ പറ്റു ന്നവരും തീർച്ച ആയിട്ടും പങ്കെടുക്കും 🤲🤲

  • @muhammedrasim7694
    @muhammedrasim7694 Месяц назад +1

    ഗോഡ് ഫാദർ ബുദ്ധി തിരിച്ചടിയാകും

  • @majeedandikkadan5860
    @majeedandikkadan5860 Месяц назад +1

    സമസ്ത സമവായം നടത്തേണ്ടത് സമസ്ത ഓഫീസിൽ തങ്ങൾക്കു വിളിക്കാം.
    ഇപ്പോൾ ലീഗ് കാര് പാണക്കാട്ടേക്ക് വിളിച്ചത് ശരിയോ?

  • @usaenc1224
    @usaenc1224 Месяц назад +2

    കഴിഞ്ഞു പോയ പാണക്കാട് തങ്ങന്മാർക്ക് കിട്ടിയ സ്വീകരത,
    മതത്തേക്കാൾ പ്രാധാന്യം രാഷ്ട്രീയത്തിനു നൽകുന്ന സ്വാദിഖ് അലി തങ്ങൾക്ക് കിട്ടില്ല.

  • @haflathulmahabba8016
    @haflathulmahabba8016 Месяц назад

    ഇതിൽ കുത്താപ്പയെന്തിന് ?

  • @hibahub6767
    @hibahub6767 Месяц назад

    ഭീഷണി പെടുത്താൻ ഇദ്ദേഹം ആരാ...? മൊത്തം പ്രശ്നം ഉണ്ടാക്കിയത് ഇയാൾ അല്ലേ...?

  • @sadiquealiak5009
    @sadiquealiak5009 Месяц назад

    Moonji 😂