ഞങ്ങൾ ചെറിയ രീതിയിൽ പൊടിവർഗ്ഗം പുട്ടുപൊടി,മുളകുപൊടി, മല്ലിപൊടി , പാക്കറ്റ് ആയി വിൽപ്പന തുടങ്ങി ഒരുപാടു പേർക്ക് നേരിട്ട് കൊറിയർ മുഗേന കൊടുക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നു ചെലവ് ചുരുങ്ങിയ രീതിയിൽ എങ്ങിനെ നേരിട്ട് കേരളത്തിന്റെ പലഭാഗത്തേക്കു എത്തിക്കാൻ pattum ഒന്ന് പറഞ്ഞു തരുമോ
@@muralidoha5160 ഇതൊക്കെ green കാറ്റഗറിയിൽ പെട്ടതാണ് അതു കൊണ്ട് ഒന്നിനും പ്രശ്നമില്ല വീട് 3 മീറ്റർ അടുത്ത് വരെ ആകാം പേക്കിംഗ് ആണെങ്കിൽ കുറച്ച് കൂടി ദൂരം കൂട്ടേണ്ടിവരും
തല വെക്കല്ലേ വേറെയും ഒരുപാട് വ്യത്യസ്തമായ ആശയങ്ങൾ ആവശ്യമാണ് കൊമ്പറ്റീവ് ആയിട്ടുള്ള മേഖലകളിൽ നിന്നും യുണിക് ആവുക. അവിടെ അധ്വാനിച്ചു ഉണ്ടാക്കിയത് ഇവിടെ കൊണ്ടു വന്ന് നാശം സസൂൽ ആകരുത് @@muralidoha5160
എനിക്കും ഒരു മില്ല് തുടങ്ങണം. എൻ്റെ വീട് മലപ്പുറം കോഡൂരിലാണ്. ഞാൻ ഇപ്പോൾ ഉള്ളത് ഷാർജ യി ലാ ണ് - താങ്കളുടെ വാട്ട്സപ്പ് നമ്പർ കിട്ടിയാൽ ബന്ധപ്പെടാമായിരുന്നു'' താങ്കൾ ഈ വീഡിയോ വിൽ പറഞ്ഞ കണക്ക് വെച്ച് 5 ലക്ഷം യന്ത്രസാമഗ്രികൾ ക്ക് വരുന്നുള്ളൂ. മൊത്തം 10 ലക്ഷം രൂപ ഉണ്ടായാൽ ഒര് മില്ല് തുടങ്ങാമോ? യന്ത്രങ്ങൾ എവിടെ നിന്നാണ് വാങ്ങേണ്ടത് -?
ഞാൻ ഒരു പ്രവാസിയാണ് എനിക്ക് ഒരു മില്ല് തുടങ്ങണമെന്ന് ആഗ്രഹമുണ്ട് മുളക് മല്ലി ഗോതമ്പ് അരി മഞ്ഞൾ ഇവ പൊടിക്കുന്നതിനും പിന്നെ വറുക്കുന്ന മെഷീനും കൂടി എത്ര ചിലവ് വരും ഏകദേശം
അരിപൊടിക്കുന്നതും, മല്ലിമുളക് പൊടിക്കുന്നതും കൂടെ മെഷിൻനു എത്ര കാശു വേണ്ടിവരും
അടുത്തടുത്ത മില്ലുകൾ തുടങ്ങി ഏതാണ്ട് ഒരു വർഷത്തോളം ഇപ്പോൾ ഓരോന്ന് പൂട്ടി തുടങ്ങി
Machineries ellam ippol paranjathilum ethrayo vila koodiyitund.athika millukalum valiya natiotathilan odikkondirikkunnath
Expiller nallath ethucambaniyanu oru retail podimillil thudangan
നരേൻ നല്ല കമ്പനിയാണ്
ഞാനും തുടങ്ങി ഇപ്പോൾ എന്റെ മില്ലിന്റെ തൊട്ട് അടുത്ത് രണ്ടു മില്ല് വന്നു 😊
എവിടെയാണ് സ്ഥലം
😂
@@pkvlogs798 ഉളമ്പാറ
ഞങ്ങൾ ചെറിയ രീതിയിൽ പൊടിവർഗ്ഗം പുട്ടുപൊടി,മുളകുപൊടി, മല്ലിപൊടി , പാക്കറ്റ് ആയി വിൽപ്പന തുടങ്ങി ഒരുപാടു പേർക്ക് നേരിട്ട് കൊറിയർ മുഗേന കൊടുക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നു ചെലവ് ചുരുങ്ങിയ രീതിയിൽ എങ്ങിനെ നേരിട്ട് കേരളത്തിന്റെ പലഭാഗത്തേക്കു എത്തിക്കാൻ pattum ഒന്ന് പറഞ്ഞു തരുമോ
എനിക്ക് അതിനെ കുറിച്ച് അറിയില്ല
Hi
ബ്രദർ
നിങ്ങളുടെ ഡീറ്റെയിൽസ് തരാമോ GCC യിൽ തുടങ്ങാൻ പ്ലാനുണ്ട്
8129615380 വാട്സപ്പിൽ ബന്ധപ്പെടുക വിളിച്ചാൽ കിട്ടാൻപ്രയാസമായിരിക്കും
വർക്കിന് പുറമെ നമുക്ക് പൊടികൾ പാക്കറ്റ് കളിൽ വിൽക്കുന്നതിന് നമ്മുടെ ഷോപ്പിൽത്തന്നെ വിൽക്കാൻ പ്രെതേഗം ലൈസൻസ് എടുക്കണോ
പഞ്ചായത്ത്ലൈസൻസിൽ എഴുതിയാൽ മതി പാക്ക് സീൽ ചെയ്ത് വിൽക്കണമെങ്കിൽ പാക്കർലൈസൻസ് ലീഗൽ മെട്രോളജായിൽ നിന്ന് എടുക്കണം
ഒരു അരിപൊടിക്കുന്ന മിഷ്യൻ, മല്ലി 1, മുളകും മഞ്ഞളും കൂടെ 1 ഒരു പൊടി വറുക്കുന്നത്, എത്ര കാശ് വരും
നല്ല മെഷീന് ആണെങ്കിൽ 2ഉം കൂടി ഒരു ലക്ഷം പ്രതീക്ഷിക്കാം
Ee machines athu campaniyil ninnanu kittuka
തൃശൂർ ജില്ലയിൽ കുറെ കമ്പനികൾ ഉണ്ട്
മല്ലിയും മുളകും പൊടിക്കുന്നതും അരിയും ഉഴുന്നും ഒക്കെ അരക്കുന്ന മെഷിനും കൂടി എത്ര രൂപ ആകും
മല്ലിക്കും മുളകിനും ഒരു മെഷീനാണെങ്കിൽ 50 ആയിരം
അരിയും ഉഴുന്നും അരക്കുന്നതിന് 25 ആയിരത്തിന് മുകളിൽ
@@pkvlogs798 thank you chetta
അയൽവാസികളുടെ സമ്മതം വേണമോ
ആവശ്യമുണ്ടായിരുന്നില്ല
മറുപടി തന്നതിൽ സന്തോഷം, ഇപ്പോൾ പ്രവാസി ആണ് അടുത്ത് തന്നെ അവസാനിപ്പിച്ചു വരും അപ്പോൾ തുടങ്ങാൻ പറ്റിയ സംരംഭമായി തോന്നുന്നു
@@muralidoha5160 ഇതൊക്കെ green കാറ്റഗറിയിൽ പെട്ടതാണ് അതു കൊണ്ട് ഒന്നിനും പ്രശ്നമില്ല വീട് 3 മീറ്റർ അടുത്ത് വരെ ആകാം പേക്കിംഗ് ആണെങ്കിൽ കുറച്ച് കൂടി ദൂരം കൂട്ടേണ്ടിവരും
തല വെക്കല്ലേ വേറെയും ഒരുപാട് വ്യത്യസ്തമായ ആശയങ്ങൾ ആവശ്യമാണ് കൊമ്പറ്റീവ് ആയിട്ടുള്ള മേഖലകളിൽ നിന്നും യുണിക് ആവുക. അവിടെ അധ്വാനിച്ചു ഉണ്ടാക്കിയത് ഇവിടെ കൊണ്ടു വന്ന് നാശം സസൂൽ ആകരുത് @@muralidoha5160
താങ്കളുടെ edrass കിട്ടുമോ ഒരു മില്ല് തുടങ്ങാൻ ഉദ്ദേശം ഉണ്ട് എല്ലാ മിഷ്ണറികളും എവിടെക്കിട്ടും എത്ര മുടക്കണം
എന്റെ വീട് പെരിന്തൽമണ്ണ നിങ്ങളുടെ വീട് എവിടെ?
എനിക്കും ഒരു മില്ല് തുടങ്ങണം. എൻ്റെ വീട് മലപ്പുറം കോഡൂരിലാണ്. ഞാൻ ഇപ്പോൾ ഉള്ളത് ഷാർജ യി ലാ ണ് - താങ്കളുടെ വാട്ട്സപ്പ് നമ്പർ കിട്ടിയാൽ ബന്ധപ്പെടാമായിരുന്നു'' താങ്കൾ ഈ വീഡിയോ വിൽ പറഞ്ഞ കണക്ക് വെച്ച് 5 ലക്ഷം യന്ത്രസാമഗ്രികൾ ക്ക് വരുന്നുള്ളൂ. മൊത്തം 10 ലക്ഷം രൂപ ഉണ്ടായാൽ ഒര് മില്ല് തുടങ്ങാമോ? യന്ത്രങ്ങൾ എവിടെ നിന്നാണ് വാങ്ങേണ്ടത് -?
@@kunhimoideen4811 8129615380
@@vazhavilasajeev1484 3മീറ്റർ ദൂരം പാലിച്ചാൽ മതിയായിരുന്നു, ഇപ്പോൾ മാറ്റം വന്നിരിക്കുന്നോ എന്നറിയില്ല
ഞാൻ മില്ല് വാടകക്കെടുത്ത് നടത്തു യാണ് ഇപ്പോൾ നഷ്ടത്തിലാണ് ഓടുന്നത് ഇതിനെ വിജയിപ്പിക്കാൻ ഒരു മാർഗം പറഞ്ഞതരൂ
എന്താണ് കാരണം
ഉണക്കി ആട്ടുന്ന പെരുപാടി തുടങ്ങു
Chilli wash cheyth aano podikkunne?
Chilli evdenna edukkane
Job worke
ആളുകൾ കൊണ്ടുവരുന്നത് പൊടിച്ച് കൊടുക്കുന്നതാണ്
Ok.
ഏത് കമ്പനിയാണ് സൗണ്ട് കുറവും നല്ലവണ്ണം പൊടിയുന്നതും ആയ മെഷീൻ ഉള്ളത്.
പൈലറ്റ്
Jk
പൈലറ്റ് സൗണ്ട് കൂടുതലാണ്
😊
🎉🎉🎉🎉🎉🎉
Hhjj
ഞാൻ ഒരു പ്രവാസിയാണ് എനിക്ക് ഒരു മില്ല് തുടങ്ങണമെന്ന് ആഗ്രഹമുണ്ട് മുളക് മല്ലി ഗോതമ്പ് അരി മഞ്ഞൾ ഇവ പൊടിക്കുന്നതിനും പിന്നെ വറുക്കുന്ന മെഷീനും കൂടി എത്ര ചിലവ് വരും ഏകദേശം
കെട്ടിടം ഒഴിച്ച് 7 ലക്ഷംഒക്കെ വരും
Pollution ലൈസൻസ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടോ
പ്രയാസമില്ല
തുടങ്ങാൻ പ്ലാൻ ഉണ്ട് ഇത് ഒന്ന് കാണാൻ വരാൻ പറ്റോ സ്ഥലം എവിടെ ya
പെരിന്തൽമണ്ണ
❤️❤️❤️
ഇത്തരം സംരംഭം തുടങ്ങാൻ എത്ര രൂപ മുതൽ മുടക്ക് ആകും
കെട്ടിടം ഒഴിച്ച് ഏകദേശം 7 ലക്ഷം വരും
എന്റെ മുളക് പൊടിക്കുന്ന മെഷീൻ പൈലറ്റ് K300 ആണ്. ഭയങ്കര സൗണ്ട് ആണ് അതിനു. സൗണ്ട് കുറക്കാൻ വല്ല വഴിയും ഉണ്ടോ. അയൽ വാസികൾ കംപ്ലയിന്റ് ചെയ്യുന്നു
അത് നോക്കിയാലേ പറയാൻ പറ്റൂ
മിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന 50mtr ചുറ്റളവിൽ ഒരു സ്കൂൾ ഉണ്ട്. ലൈസൻസ് കിട്ടാൻ എന്ധെങ്കിലും problems ഉണ്ടോ
പ്രശ്നമില്ല
തുടങ്ങാൻ എത്ര സ്ക്വയർ ഫീറ്റ് ബിൽഡിംഗ് വേണം.?
ഏറ്റവും ചുരുങ്ങിയത് 500 സ്ക്വയർ ഫീറ്റെങ്കിലും വേണം
അരി പൊടിച്ച് വറുത്ത് എടുക്കുന്ന മെഷീന് എത്ര രൂപ വരും ഏകദേശം കപാസിറ്റി കുറഞ്ഞ ടൈപ്പ്
10 kgവറുക്കുന്നതാണെങ്കിൽ നല്ല കമ്പനി സാധനം വേണമെങ്കിൽ 50K
60000 25 kg
Vanda makkala
Labham ella
Entha angane parnje
Contact no.tharavo