മിസിരിലെ മാണിക്യം(യൂസുഫ് നബി ചരിത്രം)-Kvs moulavi

Поделиться
HTML-код
  • Опубликовано: 11 май 2023
  • misirile manikyam
    #islamic_kathaprasangam
    prof yousuf story
    Let's listen to history and learn

Комментарии • 241

  • @saidalaviramla1448
    @saidalaviramla1448 16 дней назад +51

    ഉസ്താദേ കൂടുതൽ 100 ഹബീബിന്റെ മുത്തുമണികൾ ആണ് എന്നാലും ഉസ്താദിന് ഒരു ലൈക് കൊടുക്കണേ മാഷാ അള്ളാ

  • @Mh_Nihad
    @Mh_Nihad 16 дней назад +23

    Noore ഹാബ്ബീബിൽ ഉസ്താത് വരുന്നത് ഞങ്ങൾക്ക് ഭയങ്കര സന്തോഷമാണ് ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @maimoonapevumthara
      @maimoonapevumthara 12 дней назад

      🤲🤲🤲🤲🤲🤲🤲🤲🤲

    • @jameelalatheef9490
      @jameelalatheef9490 10 дней назад

      ഉസ്താദ്‌ ന് അഫിയത് ഉള്ള ആരൊക്യം അല്ലഹ് നൽകു മാർക്കട

  • @ShahinaK-yh8yi
    @ShahinaK-yh8yi 21 день назад +28

    ഈ ഉസ്താദിനെ കാണുന്നത് നമ്മുടെ തങ്ങൾ ഉപ്പാന്റെ കു‌ടെ യാണ് അൽഹംദുലില്ലാഹ് ലൈവിൽ ഇനിയും വരണം ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു ഉസ്താദിന്നും തങ്ങൾ ഉപ്പക്കും ദീർഘായുസ് കൊടുക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @RamlaP-dr3lf
    @RamlaP-dr3lf 28 дней назад +27

    മാഷാ അള്ളാ ഇനി ഉസ്താദിൻറെ യൂസഫ് നബി ചരിത്രംവളരെ ഇഷ്ടപ്പെട്ട ഇനിയും ആ ചരിത്രം കേൾക്കാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീക്ക് ചെയ്യട്ടെ

  • @bushrashareef1429
    @bushrashareef1429 Месяц назад +135

    നൂറേ ഹബീബിന്റെ ലൈവിൽ കണ്ട് vannavarundo

  • @Kadheeja-xq4lh
    @Kadheeja-xq4lh 29 дней назад +19

    ഞാനും നൂറേഹബീബ് മജ്ലിസിൽനിന്നാണ് ആദ്യമായികേട്ടത് ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @AbdulSamad-zy1zq
    @AbdulSamad-zy1zq 28 дней назад +27

    നുറെ ഹബീബിലാണ് ആദ്യം കണ്ടത് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @DhanyiaDhania
    @DhanyiaDhania 19 дней назад +18

    നൂറുൽ ഹബീബ് കുടുംബത്തിലെ സഹോദരിയാണ് പുതപ്പിട്ട് മൂട് കദീജ പാട്ട് ഒരുപാട് ഇഷ്ട്ടമായി ഉസ്താദ് പറയുന്ന ചരിത്രങ്ങളൊക്കെ കേട്ടു ബാക്കി കൂടെ പറയാൻ വരണം കേട്ടിരിക്കാൻ തോന്നും 🤲🤲🤲🤲

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 14 дней назад

      ധന്യ ഹായ്

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 14 дней назад +1

      നൂറേ ഹബീബ് മുത്ത് മണി യാണ് ധന്യ 😍എല്ലാ സങ്കടവും റബ്ബ് മാറ്റി തരട്ടെ 🤲🏻

  • @salmanazar7462
    @salmanazar7462 22 дня назад +12

    അല്ലാഹ് 🤲 ഞങ്ങടെ ചങ്ങിന്റ് കഷ്ണം ഹാമിദ് ആറ്റ കോയ തങ്ങടെ മജ്ലിസിൽ കണ്ടിട്ടുണ്ട് അൽഹംദുലില്ലാഹ് ഈ മജ്‌ലിസ് അല്ലാഹ് അനുഗ്രഹിക്കട്ടെ ☝️😭😭🤲🌹 ആമീൻ 🤲🌹

    • @AboobackerSiddique-ef2og
      @AboobackerSiddique-ef2og 7 дней назад

      AssalamuAlaikum.AYedukaaprasangalum..FullaitParayoola.Eallavarum.ChurukiParayukaullu

  • @FousiyaFousi-bx9nt
    @FousiyaFousi-bx9nt 29 дней назад +18

    നൂറേ ഹബീബിന്റെ ലൈവ് ൽ കണ്ട് ദുഹാ ചെയ്യണേ 🌹🌹

  • @suharabasheer9
    @suharabasheer9 22 дня назад +21

    നൂറേ ഹബീബിന്റെ മജിലിസ് കണ്ടു ഉസ്താദ് ഇനിയും വരണം ചരിത്രം കേൾക്കാൻ നല്ല സുഖം ആണ് അള്ളാഹു ദീർഗായുസ് tharatte😌ആമീൻ ദുഃആ

    • @jfsmediamastervideos94
      @jfsmediamastervideos94 20 дней назад +1

      ഉസ്ഥാദ്ദുഹായിൽഉൾപടുഥെനെ

    • @jfsmediamastervideos94
      @jfsmediamastervideos94 20 дней назад +1

      ഉസ്ഥാദ്ദുഹായിൽഉൾപടുഥെനെ

  • @nidhutti8125
    @nidhutti8125 19 дней назад +9

    മാഷാ അള്ളാഹ് 🤲അൽഹംദുലില്ലാഹ് 🤲❤തങ്ങളുപ്പാന്റെ കൂടെയാണ് ആദ്യമായി ഉസ്താദിനെ കാണുന്നത് 🤲❤️ഇനിയും കേൾക്കാൻ തൗഫീഖ് ഉണ്ടാകട്ടെ 🤲ആമീൻ

  • @raheenap3356
    @raheenap3356 26 дней назад +12

    നൂറേ ഹബീബിലാണ് ആദ്യമായി കാണുന്നത്

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 19 дней назад +4

    അൽഹംദുലില്ലാഹ് ഉസ്താദ് ടിന് ആരോഗ്യം ആഫിയത്തും നൽകണേ alla nure ഹബീബിൽ വരാനെ ഉസ്താദ് മുരടഅസിലാവാൻ ദുആ ചെയ്യണേ

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf 29 дней назад +11

    Nooray ഹബീബ് മജിലിസിൽ ഇനിയും വരണം 👍🏻👍🏻തങ്ങൾ ഉപ്പ കും കുടുംബ തിന്നു എപ്പോളും ദുഹാ ചൈയ്യണം usthathy 🤲🤲🌹🌹

  • @fathimakcp7744
    @fathimakcp7744 16 дней назад +4

    മാഷ അള്ളാ നുറെ ഹബിബിന്റ മുത്ത് മണിയാണ് അൽ ഹംദുലില്ലാ ഉസ്താദിനും കുടുബത്തിനും ദിർ ഖായിസും ആഫിയത്തും നൽ ണെ അള്ളാ🤲🏻🤲🏻🤲🏻🇧🇭🇧🇭🇧🇭🇧🇭

    • @AfsalBabu-ei9cj
      @AfsalBabu-ei9cj 9 дней назад

      ബഹ്‌റൈൻ നിൽ ആണോ ഞാൻ ഉസ്താതിന്റെ സഹോദരൻ ആണ് ഞാനും ബഹ്‌റൈൻ ആണ് ഉള്ളത്

  • @gamerff4833
    @gamerff4833 Месяц назад +8

    മാഷാ അള്ളാ ഉസ്താദു ദുആ ചെയ്യണം നൂറ് ഹബീബ് മജ്ലിസ് സഹോദരി

  • @SAFOORANOUSHAD
    @SAFOORANOUSHAD 4 дня назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദെ ഒരു പാട് കരഞ്ഞു പോയിയൂസഫ് നബിയുടെ ചരിത്രം കേട്ട പ്പോൾ ഇനിയും ഒരു പാട് കേൾ ക്കാനും ഉസ്താദിന്ന് പറയാനും അള്ളാഹു തൗഫീഖ് ചയ്യണെ ആമീൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹ഇൻഷാ അള്ളാഹു ദുആ വസിയ്യത്തോടെ നൂറേ ഹബീബ് കുടുംബം ങ്ങൾ 🌹🌹🌹🌹ഞങ്ങളുട ദുആയിൽ ഉസ്താദും ഇണ്ടാകും ഇൻഷാ അള്ളാഹു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rasiyapottammal9673
    @rasiyapottammal9673 26 дней назад +7

    ഉസ്താദേ അള്ളാഹു ആരോഗ്യം തരട്ടെ. ച രി ത്രം ariyatavark. Nalladan 14:54

  • @aminaummer2187
    @aminaummer2187 13 дней назад +5

    ഉസ്താദ് യുസഫ് നബിയുടെ ഹക്ക് കൊണ്ട് എല്ലാ ഇഹപര വിജയം നല്ലട്ടോ

  • @muneerap5120
    @muneerap5120 11 дней назад +2

    മാഷാ അല്ലാഹ് 👍. നമ്മുടെ പ്രിയങ്കരനായ. ഉസ്താദ്..തങ്ങൾ ഉപ്പാനെ ഇഷ്ട.
    പെടുന്നത്. പോലെ.. ഉസ്താദിനെയും. ഒരുപാട് ഇഷ്ടം. ആണ് 👍👍

  • @shiblanargees8091
    @shiblanargees8091 10 дней назад +1

    ഞാനും നൂറെ ഹബിബ് മജ്ലിസിലാണ് കണ്ടത് ഉസ്താദിന്റെ യൂസ് നബി ചരിത്രം കേൾക്കാൻ ഭയങ്കര രസമാണ് വെള്ളിയിച്ച വരാൻ കാത്തിരിക്കും ഉസ്താദിൻ്റെ പ്രഭാഷണം കേൾക്കാൻ ഉസ്താദിനും തങ്ങൾ ഉപ്പാക്കും ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @rasheedasalam7723
    @rasheedasalam7723 16 дней назад +4

    നൂറെ ഹബീബിൽ കണ്ട ഉസ്താദ് നല്ല പ്രസംഗം മാണ് മാഷാ അള്ളാ

  • @salihprl7268
    @salihprl7268 10 дней назад +1

    നൂറെ ഹബീബ് മജ്ലിസിൽ വെച്ചാണ് ഉസ്താദിനെ ആദ്യമായി കണ്ടത് വളരെ ഇഷ്ടപെട്ട കഥാപ്രസംഗം അള്ളാഹു ഉസ്താദിനും കുടുബത്തിനും ആ ഫിയത്തുള്ള ദീർഗ്ഗായുസ് നൽകട്ടെ ആമീൻ ഉസ്താദിനെ അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ🤲🤲

  • @rasiyaMusthafa-mk2mf
    @rasiyaMusthafa-mk2mf 29 дней назад +8

    Nooray ഹബീബ് മജിലിസിൽ ഉസ്താദ് വന്നിരുന്നു 👍🏻👍🏻👍🏻😍😍😍🌹🌹🌹

  • @JumailathShabeer-ti9im
    @JumailathShabeer-ti9im 13 дней назад +2

    തങ്ങൾ ഉപ്പാപ്പയുടെ ലൈവിൽ കണ്ടിട്ടുണ്ട് ഉസ്താദിനെ ദുആ ചെയ്യണം🤲🏻🤲🏻

  • @mk112potani
    @mk112potani 13 дней назад +2

    തങ്ങളുപ്പാനൂരേ ഹബീബ് മജിലിസിൽ എനിക്ക് ഇഷ്ടമാണ് ഒരു പാട് കാലം കഥ പറയാൻ അള്ളാഹു ദീർഘായുസ് കൊരുക്കട്ടെ

  • @safiyaabdurahuman
    @safiyaabdurahuman 27 дней назад +7

    സുബ്ഹാനല്ലാഹ്. Ithu. നമ്മുടെ. താങ്കളുപ്പയുടെ. യും. നൂറേ. ഹബീബിന്റെയും. പ്രിയപ്പെട്ടപ്രിയങ്കരനായ. ഉസ്താദല്ലേ. അൽഹംദുലില്ലാഹ്. ആദ്യമായാണ്. ഉസ്താദിന്റെ. ഈ. പരിപാടി. കാണുന്നത്. ഇന്ന്. Usthad. കൊടക്കാട്. വരില്ലേ.

  • @Kadheeja-xq4lh
    @Kadheeja-xq4lh 29 дней назад +5

    എന്തോരു സന്തോഷ മായി ഉസ്താദേ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 19 дней назад +3

    ഉസ്താദ് ദുആയിൽ ulpdutane ഉംറക് പോകാൻ ദുആ ചയ്നെ ആമീൻ

  • @asiyaahammed3101
    @asiyaahammed3101 Месяц назад +12

    NOORE HABEEB

  • @marakarpk5314
    @marakarpk5314 18 дней назад +3

    ഉസ്താദിന് ആഫിയത്തുള് ദീർഘായുസ്സ് നൽകട്ടെ ആമീൻ 😢😮😅

  • @SubaidhaS-vb6sw
    @SubaidhaS-vb6sw Месяц назад +5

    നൂറേഹബീബിന്റെമജ്ലിസിൽകണ്ട് വന്നടാൻ
    ദുഹായിൽ ഉൾപ്പെടുത്തണം

  • @naseemanasi1662
    @naseemanasi1662 12 дней назад +4

    നൂറേ ഹബീബിൽ ആണ് ഉസ്താദിനെ കണ്ടത് നോമ്പിന് ആണ് കണ്ടത് ഉസ്താദ് സൂപ്പർ ആണ് 👍🏻👍🏻👍🏻

  • @mariyamummer9229
    @mariyamummer9229 27 дней назад +5

    നൂറാ ഹബീബി തങ്ങളുടെ കൂടെ ഉംറക്ക് പോയി നല്ല റാഹത്തിലാണ് മനസ്സിന് നല്ല സന്തോഷമാണ് തങ്ങളുടെ കൂടെ ഹജ്ജിന് പോകാൻ ആഗ്രഹമുണ്ട് ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @NabeesakakkurNabi
    @NabeesakakkurNabi 2 дня назад

    ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @rukiyarukiya9028
    @rukiyarukiya9028 12 дней назад +1

    ആ ഫിയത്തുള്ള ദിർഘയുത് അള്ളഹു കെട്ടുകട്ടെ. ഉസ്ത്താദിന്

  • @nabeesanabeesa789
    @nabeesanabeesa789 10 дней назад +1

    ഈരാറ്റുപേട്ടആമീൻ മാഷാഅല്ലാഹ്,നൂറേഹബീബേമുത്തുമണികളാണ്,ഉസ്താദേ ദിർ ചെയ്യണം ആമീൻ, ഉസ്താദിന്ഖൈറു०ബറക്കത്തു०നൽകട്ടേ ആമീൻ ഇൻഷാഅല്ലാഹ് ആമീൻ ആമീൻ

  • @fathimasana8680
    @fathimasana8680 3 дня назад

    ഉസ്താദെ ഇനിയും നൂറേ അ ബി ബിൽ വെച്ച് കാണാൻ ഭാഗ്യം തരട്ടെ പല ചരിത്രവും ഇനിയും കേൾക്കണം ഉസ്താദിന് ആ ഫിയതു ആ രോ ഗിയും കോ ടുക്കണേ അള്ളാ

  • @vlog-zt6ey
    @vlog-zt6ey 3 месяца назад +6

    അൽഹംദുലില്ലാഹ് 👌👌🤲🤲masha allah❤

  • @ahyanibrahim9687
    @ahyanibrahim9687 17 дней назад +3

    ഉസ്താദേ ദുആ ചെയ്യണേ

  • @rahnamujeeb8
    @rahnamujeeb8 14 дней назад +2

    നൂറേ ഹബീബ് ഉസ്താദ് അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ ആയിരിക്കും 🤲🤲

  • @subaidakariparambath7758
    @subaidakariparambath7758 15 дней назад +1

    ഞാൻ നിങ്ങൾ യൂസഫ് നബി ചരിത്രങ്ങൾക്ക് നല്ല ഭംഗിയാണ് ഉസ്താദേ അത് ഇട്ടോളൂ ഞങ്ങൾ കേൾക്കാൻ എല്ലാവരും ഉണ്ട്

  • @ArshuKuttippuram
    @ArshuKuttippuram 10 дней назад +1

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അള്ളാഹുവിന്റെ അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ.

  • @Kadeeja3972
    @Kadeeja3972 Месяц назад +4

    മാഷാ അള്ളാ ഉസ്താദേ ദുആ ചെയ്യണേ

  • @NabeesakakkurNabi
    @NabeesakakkurNabi 2 дня назад

    നൂറേ ന ഹബീബ് തങ്ങളുപ്പാപ്പാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲😭😭😭🌹🌹🌹

  • @ramlabeevi1078
    @ramlabeevi1078 13 дней назад +2

    നൂറേ ഹബീബ് കണ്ടഉസ്താദ് ആണ് ദുഃആ വസിയ്യത്തോടെഉസ്താദ് 🌹

  • @abdurahmanabdurahman5223
    @abdurahmanabdurahman5223 Месяц назад +6

    മാഷാഅല്ലാഹ്‌

  • @RukhiyaBeeviVlog
    @RukhiyaBeeviVlog 20 дней назад +3

    Aameen, aameen aameen 🤲

  • @SalimSalim-oj4ft
    @SalimSalim-oj4ft 15 дней назад +2

    നൂറേഹബീബിന്റെ സദസ്സിൽ യുസഫ് നബിയുടെ ചരിത്രം 9 ഭാഗം വരെ നിർത്തിരിക്കുകയാണല്ലോ ഉസ്താദേ ബാക്കി എപ്പോഴാണ് തുടങ്ങുന്നത് ദുആ ചെയ്യണേ ഉസ്താദേ

  • @user-xz9tb6wm9j
    @user-xz9tb6wm9j 28 дней назад +4

    മാഷഅലൢാ..ഉസ്താദീന..ആദൄമായീ..നൂറേ.ഹബീ.ലൈവല്..കഡൂ..ഇനീയു..കാ...

  • @saleems6298
    @saleems6298 Месяц назад +4

    മാഷാ അള്ളാ 👌👌👌👌👌

  • @jemzjamsheerajafar6079
    @jemzjamsheerajafar6079 12 дней назад +1

    ഞാനും നൂറേ ഹബീബെ മജ്ലിസിൽ കണ്ടു വന്നതാണേ ☺️അടിപൊളി മാഷാഅല്ലാഹ്‌

  • @fzn313
    @fzn313 13 дней назад +1

    الصلاة والسلام عليك يا رسول الله *الصلاة والسلام عليك يا حبيب الله

  • @aminaalipary6602
    @aminaalipary6602 18 дней назад +2

    Ameen ameen aameen

  • @SuharaIsmail-ex1dd
    @SuharaIsmail-ex1dd 19 дней назад +1

    Alhamdulillah alhamdulillah alhamdulillah Ella halalaya muradukalum hasilavan dua cheyyane usthathe

  • @NafeesaMaravanjery
    @NafeesaMaravanjery Месяц назад

    Aameen Aameen Aameen Aameen Aameen Aameen

  • @arsalcp4143
    @arsalcp4143 4 часа назад

    നൂറെ ഹബീബിന്റെ കൂടെയാണ് ഉസ്താതിനെ ആദ്യമായി കാണുന്നത് ഇനി ഒരുപ്പാട് കാലം ത്തങ്ങളുപ്പാന്റെ കൂടെ പാടാനും പ്ര്സങ്ങിക്കാനും ദീർഗായും ആ ഫിയത്തും ആരോഗ്യവും പ്രധാനം തരട്ടെ ദുഹാ യിൽ ഉൾപെടുത്തണെ

  • @sakeenaplky7368
    @sakeenaplky7368 10 дней назад +1

    നുറേ ഹബിബ് മജിലണ് ഉമ് ത്താതിനെ ആദിമായി കണ്ടത് സൂപ്പർ ആയി

  • @HasanathPp
    @HasanathPp Месяц назад +4

    Masha allah ❤❤❤

  • @NabeesakakkurNabi
    @NabeesakakkurNabi 2 дня назад

    ഉസ്താദേ നൂറേ ഹബീബ് മുത്ത് മണി യാണ് ദുആയിൽ ഉൾപെടുത്തണേ ആമീൻ 🤲🤲🤲

  • @s5tech-fj1ut
    @s5tech-fj1ut 11 дней назад +2

    കാണുന്നവരാണ്. നൂർഹബീബ്. ദുഹാചെയ്യണം. Usdade ❤❤❤❤❤

  • @Shajidha-v6k
    @Shajidha-v6k 13 дней назад +1

    Noore habeebinte muthumanikalan njangal. Duwa cheyyane usthade

  • @KhairuK-hj6kb
    @KhairuK-hj6kb 12 дней назад +1

    Noore ഹബീബിൽ തങ്ങളെ കൂടെ ആണ് ഫസ്റ്റ് ഉസ്താദിനെ കാണുന്നത്... ഉസ്താദിന്റെ പേര് അറിയില്ലായിരുന്നു.. ഇപ്പോൾ പേര് കിട്ടി.. നൂറേ ഹബീബിൽ വെള്ളി, ശനി, ഞായർ ഉസ്താദ് ഉണ്ട് , എല്ലാരുംരാവിലെ ലൈവ് കാണാണെ

  • @kassimpallathu3298
    @kassimpallathu3298 Год назад +2

    masha allah. .... masha allah..

  • @asiyaahammed3101
    @asiyaahammed3101 Месяц назад

    MAASHAALLAH

  • @majidhafarvin
    @majidhafarvin 12 дней назад

    നൂറെ ഹബീബ് നാല് വർഷം ആയിട്ട് കൊണ്ട് നടക്കുന്നു അവിടന്ന് കണ്ട ഉസ്താദ് നെ പരിജയം അൽഹംദുലില്ലാഹ്

  • @rinshadjasheer3914
    @rinshadjasheer3914 17 дней назад +2

    മാഷാഅല്ലാഹ്,നൂറെഹബീബെമജ്ലിൽകഝു,❤️❤️❤️

  • @user-cj4ks4fu1h
    @user-cj4ks4fu1h 29 дней назад +2

    Mashalla

  • @AsiyaC-zj9mb
    @AsiyaC-zj9mb 14 дней назад +1

    ❤️❤️❤️❤️ ഉസ്താദ് ദുആ ചെയ്യണം ചെയ്യണേ

  • @muhammedshifasm.m8801
    @muhammedshifasm.m8801 День назад

    ദുഹാ യിൽ ഉൾപെടുത്തണെ ഉസ്താദ്

  • @user-cj4ks4fu1h
    @user-cj4ks4fu1h 29 дней назад

    Mashallah

  • @sameerasameera1890
    @sameerasameera1890 12 дней назад +1

    നൂറേഹബീബിൽ ആണ് ഉസ്താദിനെ ആദ്യം കണ്ടത് ദുആ വസിയതോടെ ഉസ്താദേ

  • @user-dz1do6yw2i
    @user-dz1do6yw2i 4 дня назад

    Ustashinte youtub chanalundu noore habibel kandu ustqshinte prasagam kelkkan ori santhosham mashallha

  • @naseerabeevi9175
    @naseerabeevi9175 12 дней назад +1

    ഞാനും, നൂറേഹബീബി, തങ്ങളെ മജിലിസിൽ, thanne കാണുന്നത്, തിരുവനന്തപുരം 🌹👏🌹

  • @jaseenajaseenanp5624
    @jaseenajaseenanp5624 11 дней назад +1

    നൂറേ ഹബീബിൽ ആണ് ഉസ്താദിനെ കണ്ടത്🤲🤲

  • @YOLO780Youare
    @YOLO780Youare 2 месяца назад +2

    സൂപ്പർ ❤️

  • @mariyamummer9229
    @mariyamummer9229 27 дней назад +2

    മാഷാ അള്ളാ

  • @fzn313
    @fzn313 13 дней назад +1

    امين يارب العالمين

  • @aminaalipary6602
    @aminaalipary6602 18 дней назад

    Yellamuradugalum hasilaganum manassamadanam undavanum dua cheyyeney usthathey

  • @BusharaAshraf-xs1qh
    @BusharaAshraf-xs1qh 16 дней назад +2

    അൽഹംദുലില്ലാഹ് മാഷാ അല്ലഹ് 🌹🌹🌹👍👍👍

  • @nabeesak3118
    @nabeesak3118 27 дней назад +3

    നൂറേ ഹബീബ്മജിലിസ്സലാണ് ആദ്യം കാണുന്നത്

  • @fzn313
    @fzn313 13 дней назад

    آمين يارب العالمين

  • @RukhiyaBeeviVlog
    @RukhiyaBeeviVlog 25 дней назад +1

    Masha allah,,👌👌👌

  • @varietymediavlogs1044
    @varietymediavlogs1044 8 месяцев назад +2

    MashaAllah

  • @SainabhaShahul-gq1os
    @SainabhaShahul-gq1os 15 дней назад

    Alhodilillhorabilalmeenaaameenaaameenaaameenyarabilalmeen

  • @Salimabegum-bz4pk
    @Salimabegum-bz4pk 12 дней назад

    Aameen aameen ❤🤲🤲🤲🤲🤲🤲

  • @fzn313
    @fzn313 13 дней назад

    صلى الله على محمد صلى الله عليه وسلم

  • @ayshaaboobacker5430
    @ayshaaboobacker5430 13 дней назад

    അൽഹം ദുലില്ലാ ഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sabira7410
    @sabira7410 28 дней назад

    അൽഹംദുലില്ലാഹ്

  • @muneerap5120
    @muneerap5120 11 дней назад +1

    ഇന്ന് എന്തെ ഉസ്താദ് നൂറേ ഹബീബ് മജിലിസ് ലൈവിൽ വരാഞ്ഞേ. ഞങ്ങൾ എല്ലാവരും കാത്തിരിന്നു....

  • @hafsaththayyil8063
    @hafsaththayyil8063 Месяц назад

    ഉണ്ട്

  • @varietymediavlogs1044
    @varietymediavlogs1044 8 месяцев назад +2

  • @NabeesakakkurNabi
    @NabeesakakkurNabi 2 дня назад

    ഉസ്താദ് ദുആ ചെയ്യെണെ 🤲🕋🕋🕋😭😭😭👍👍👍

  • @muthuponnuponnu1046
    @muthuponnuponnu1046 17 дней назад +2

    മാഷാ അല്ലാഹ് ❤❤❤

  • @BasheerPayakkara
    @BasheerPayakkara Месяц назад +1

    Ameen ameen ameen yarabbalalam een

  • @user-of6tr4bl1l
    @user-of6tr4bl1l 8 дней назад

    അതെ

  • @AdilMubarack-zv6sv
    @AdilMubarack-zv6sv Месяц назад

    Amen🤲🤲🤲

  • @RasheedaNenmini-cz5ps
    @RasheedaNenmini-cz5ps 18 дней назад +2

    ഇത് നമ്മുടെ ഉസ്താദ് ആണല്ലോ 👍👍👍

  • @YOLO780Youare
    @YOLO780Youare 2 месяца назад +1

    Sup😍