@@noobmaster_6975 bbl roles പ്രകാരം തല്ലാൻ പാടില്ല... തല്ലുമെന്ന് പറഞ്ഞപ്പോ സിജോ prvk ആക്കി.. പിന്നെ തല്ലി കഴിഞ്ഞ് rocky ഇത്രേം വലിയ മാസ്സ് ആണേൽ പിന്നെ ചീലാപ്പും olippichi മോങ്ങിയത് enthineni.. സോറി ഒക്കെ പറഞ്ഞു കൊണ്ട്
സിജോയെക്കുറിച്ചു ആരും അന്വേഷിക്കാത്തത്തിൽ വിഷമമുണ്ട് എന്ന് ലാലേട്ടൻ പറഞ്ഞപ്പോ ചിരിച്ചുകൊണ്ട് അത് കുഴപ്പമില്ല എന്ന് സിജോ പറഞ്ഞപ്പോ സങ്കടം തോന്നി. പക്ഷെ പുറത്തു എത്രയോ പേര് നിന്നെയോർത്തു സങ്കടപ്പെട്ടിട്ടിണ്ട് സിജോ അത് തന്നെയാണ് നിന്റെ വിജയവും.Get well soon 💖
@@rajeshkbaby1944 Erannu vangan ith gusthi alla. Big boss aan. Mind control illengi l veetil irunn kanda mathi. Thirich aa edi aa kullan kitiyal Avan chath poyene
Its simple, big boss kalichathanu..big boss gave a feeling to all contestants that siju is okay, only problem in takimng food. Sijoyodum angane thanne parayan paranju..food kazhikan patathathu kondu drip idanum rest edukkanum poyathanu avaru vicharichu. Enno naleyo varumallo orthu, arum.athra serious aitu eduthilla.
Oru chodyam ? Nammude family il ulla oraalu vere oraale thalli..police case ayi pulli jail poyi.adi konda alkku valya kuzhappam onnumilla ennanu nammalu manasilakiyathenlil , eni angane allenkil polum ningalu jail il poya family member nodu concern kaanikkvo atho adi konda alodu concern kaanikkvo. Rocky den team aitu nalla bond undayirunnu. Sijokku arum aitum oru emotional connect undakan patiyilla. Athu ayalude parachayam.
സിജോ തിരിച്ചു വരണം കാരണം നല്ലൊരു മനുഷ്യൻ ആണ് ഇത്ര ഒക്കെ സംഭവിച്ചിട്ട് റോക്കി യെ കുറ്റം പറഞ്ഞിട്ടില്ല. വേറെ ആരേലും ആണേൽ കാണരുന്നു. സ്വന്തമായി ഇങ്ങനെ ഒരു അനുഭവം വരുമ്പോ ആണ് നമ്മക് കൊള്ളു. അത്കൊണ്ട് അല്ലെ പലരും അവിടെ റോക്കി യെ സപ്പോർട്ട് ചെയ്യുന്നേ. ഇവർക്ക് അനുഭവം വരുമ്പോ ആണ് ഇവർ പഠിക്കു..
സിജോ ഇത്രയൊക്കെ പറ്റിയിട്ടും റോക്കിയെ കുറ്റം പറഞ്ഞില്ല അതാണ് മാസ്സ് ഒന്നു തള്ളിയതിന് റോബിനെ പുറത്താക്കാൻ റിയാസ് കാണിച്ച ഷോ ഓർക്കുമ്പോൾ റിയാസിൻ്റെ അസൂയയും കുശുമ്പും നിറഞ്ഞ മുഖം ഓർമ്മ വരുന്നു.
@@Sugunan-fr5wm സിജോ എങ്ങനെ ചോദിച്ചു വാങ്ങി.. ഈ ഗെയിം തന്നെ provokke ആണ് അങ്ങനെ എങ്കിൽ റോക്കി എത്ര പേരെ provokke ചെയ്തു..എതിരാളികൾ പല രീതിയിലും provokke ചെയ്യും. ഒരാളെ കൈയേറ്റം ചെയുന്നത് ശെരിയല്ല സിജോക്ക് കുറച്ചു മാന്യത ഉള്ളത്കൊണ്ട് കേസ് നു പോയില്ല... പോയാൽ റോക്കി ക്ക് പണി കിട്ടിയേനെ..ഇതിനു മുൻപ് ഇത് പോലെ ഒരാൾക്കു അടിക്കുന്ന ആദ്യം ആയിട്ട് ആണ്. ഞാൻ ലൈവ് കണ്ട ഒരാൾ ആണ്.സംഭവം നടന്ന ദിവസം രാവിലെ തന്നെ റോക്കി എല്ലാരേയും ചൊറിയുന്നുണ്ടാരുന്നു. എന്നാ റോക്കയെ ഇത് പോലെ അവിടെ ഉള്ളവർക്കും ചെയ്യാമാരുന്നു.. തെറ്റ് ചെയ്താൽ അത് തെറ്റ് തന്നെ ആണ്.. ഈ പറഞ്ഞ ആളെ റോക്കി ഇങ്ങനെ ചെയ്തിരുന്നേൽ ഇങ്ങനെ ന്യായി കറിക്കിമോ
Athaa aa Arjun,rishi,ansiba,Nora....nthokke kuttangal aan aa sijone patti paranjth...aa rocky avn mass aan yntokke aarnn...ippa kndappa rishinte oru miss you...🤮
@@akhil.v.6072 sheriyaa jinto ath vitt poi...but bro aa 2nd statement...bro provoking um oru game strategy alle..ithippa eth bigboss season.. malayalam oo,hindiyoo eth aayalum Ella edatum ee provoking strategy ond...alle...provoked aavatha game kond pokaan just aa nikunna aa oru stageinn respect kodutaal mathi...ath matram chindichaal pore...for eg rocky jaranju mezukiyapol paranharnn 6 varsham kaatirunn kitya stage aan ynn okke ...angna oru stageinn kodukenda respect aano aa rocky avde chytatt
Its simple, big boss kalichathanu..big boss gave a feeling to all contestants that siju is okay, only problem in takimng food. Sijoyodum angane thanne parayan paranju..food kazhikan patathathu kondu drip idanum rest edukkanum poyathanu avaru vicharichu. Enno naleyo varumallo orthu, arum.athra serious aitu eduthilla.
സജോയുടെ നല്ല മനസ്സാണ്..... അത് കൊണ്ടാണ് അവനെ അന്വേഷിക്കാഞ്ഞിട്ട് പോലും അയാൾക്ക് അവരെ കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞത്.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സിജോ തിരിച്ചു ആരോഗ്യത്തോടെ വന്നതിൽ ഒരുപാട് സന്തോഷം... ❤️ ഒപ്പം സിജോയുടെ അവസ്ഥ കാണുബോൾ വല്ലാത്ത വിഷമം.... 🫨🫨 സിജോയ്ക്ക് വേണ്ടി സംസാരിച്ച ലാലേട്ടന്...❤️❤️❤️❤️" സിജോ പവർഫുൾ ആണ് ഈ പാഴുകൾ ഒപ്പം ഇല്ലെങ്കിലും അവൻ ഈ തടസ്സം എല്ലാം റിക്കവർ ചെയ്ത് വരും..❤️🔥🔥🫵🏻
ഉള്ളിൽ സങ്കടവും ദേഷ്യവും വന്നിട്ട് തന്നെയാണ് ലാലേട്ടൻ ഇത് പറയുന്നത്. മാത്രവുമല്ല സിജോയ്ക്ക് തന്റെ നിലപാട് ശക്തമായും വ്യക്തമായും പറയാൻ അവസരവും കൊടുത്തു. That's great ❤❤❤
@@alexjoseph9935he is a zero..i dont know why people are supporting him..avnu avne kaal mukalil aar varndhum ishtamila.sijo oru complaint koduthal rocky akathavum..bt avn adh chydhila..avnte maryadha.
സിജോ എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ... ഇത് വരെയുളള സീസണിൽ ഒരാൾ പരിക്ക് പറ്റി പുറത്ത് പോയിട്ട് ഒരു തവണ പോലും ആരും അത് അന്വോഷിക്കാത്തത് ആദ്യമായാണ്.... Game ഒക്കെ തന്നെ എന്നാലും മനുഷ്യത്വം ഒട്ടും ഇല്ലാത്തവർ .... തിരിച്ച് കയറി അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ സിജോയ്ക്ക് കഴിയട്ടെ .......
Biggboss ലെ അംഗങ്ങൾക്ക് കൂടെ ഉള്ളവനെ കുറിച് അന്വേഷിക്കണ്ട 😏എന്തായാലും അകത്തു ഉള്ള അവരെക്കാൾ കൂടുതൽ ഇഷ്ടം പുറത്തു ഉള്ള സിജോനോട് തന്നെ ആണ് ❤️❤️ സിജോ തിരിച്ചു വന്നാൽ സപ്പോർട്ട് മുഴുവനും സിജോന് തന്നെ ❤️❤️ എന്തായാലും ഇന്നലത്തെ എപ്പിസോഡ് പൊളിയായിരുന്നു 😂❤️❤️ലാലേട്ടൻ mass❤️😂
അവർക്ക് അടിച്ചവനെ പൊക്കി പറയാനും വീമ്പു പറയാനും , പുതപ്പിന്റെ അടിയിൽ കെയറി മൈക്ക് ഊരി ഇരിക്കുന്നതുമാണ് അവരുടെ മാക്സിമം 😂😂 അല്ലാതെ അവർക്ക് അവശ്യം ഉള്ള കാര്യം ഒന്നും ചോദിക്കാനോ ചെയ്യാനോ ഉള്ള സെൻസ് ഇല്ല..... 💯💯
2:25..... ❤️❤️❤️❤️ സിജോ പവർ ആയി നിന്റെ അമ്മയ്ക്ക് വേണ്ടി തിരിച്ചു വാ.... ❤️❤️❤️നിനക്ക് വില തരാത്ത വേസ്റ്റുകളെ ഒന്നും നോക്കണ്ട....!! പോസിറ്റീവ് & സ്ട്രോങ്ങ് ആയി നിൽക്കു.
ഇന്നലത്തെ episod കണ്ട് കണ്ണ് നിറഞ്ഞു പോയി. ബിഗ്ബോസ്നോടും ലാലേട്ടനോടും ഒരു request ഉണ്ട് സിജോ എത്രയും പെട്ടന്ന് ആരോഗ്യവനായി തിരിച്ചു വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. Sijo എത്രയും പെട്ടെന്ന് തിരിച്ചു varatte❤️❤️
സിജോക്ക് ഏറ്റവും വിശ്വാസം അർജുനെ ആയിരുന്നു അവൻ പോലും അന്വേഷിച്ചില്ലല്ലോ എന്നോർക്കുമ്പോ ഒരുപാട് വിഷമം. സിജോ എത്രയും പെട്ടന്ന് എല്ലാം മാറി ബിഗ്ബോസിലേക്ക് വരണം. അതിനു വേണ്ടി പ്രാർത്ഥിക്കും 🙏🏻🙏🏻
ആ വിഡിയോയിൽ കൃത്യമായി കാണിക്കുന്നു ഉണ്ട് rocky ആണ് ആദ്യം സിജോ ഡേ താടിയിൽ പിടിച്ചു വലിചത് എന്നിട്ട് പിന്നെയും പിന്നെയും കുറേ എണ്ണം rocky യെ വീണ്ടും ന്യായികരിചൊണ്ട് നടക്കുന്നുണ്ട്. rocky യെ പോലെ ഒരെണ്ണത്തിനെ ഇനി ഒരു ബിഗ് ബോസ്സ് സീസൺ ഇലും കൊണ്ട് വരരുത്. അയാൾ ഇപ്പോളും സ്വയം ന്യായികരിചു നടക്കുവാ ഒരു കുറ്റബോധം പോലും ഇല്ല. rocky ശെരിക്കും ഒരു ക്രിമിനൽ തന്നെയാണ്
Sijo..man...karayipichu ...but u r strong...double strong...waiting for ur comeback.... it's a game...hope u realise that nobody in d house loved u...so pls play against everyone and come out as the winner...we really miss u and get well soon bro❤❤..Man of words One of a kind...😊
സിജോ പെട്ടന്ന് സുഖമായിവരട്ടെ...ഒരു വട്ടന്റെ ഭ്രാന്തിനു ഇരയായത്... Rockye പോലെ ഉള്ളവനെ ഒന്നും support ചെയ്യരുത്... Game എന്തെന്നു അറിയാതെ mass കാണിക്കാൻ മാത്രം പോയതാണോ rocky
Ee oru scene kand kannu nirayaathavar aarum undaavilla. Oscar level acting aayirunnu Ansiba, Rishi, Norah Arjun.... Ho....Norah otta oruthi aanu ee issuenu kaaranam thanne. Humanity ennonnu ille....edh game aanengilum!! Oru quality um illaatha Kure manushyar Lal sir was 🔥🔥 in this episode
സിജോ ചെയ്തതിൽ ഒരു തെറ്റുമില്ല റോക്കിയുടെ ഭാഗത്താണ് തെറ്റ്💯 1. റോക്കിയാണ് സിജോയെ Provoke ചെയ്യാൻ തുടങ്ങിയത് 2. കുറച്ച് നാളായി സിജോയെ Rokky ചൊറിയുന്നു ക്യാപ്റ്റൻ ആയതിൻ്റെ അസൂയ ഉണ്ട്😂 3. സിജോയോട് നേർക്കുനേർ നിന്ന് ആരോഗ്യപരമായി സംസാരിച് തോൽപ്പിക്കാൻ Rokky ക്ക് കഴിയില്ല അതാണ് അടിച്ചത് 4. അവൻ തൊട്ടു നോക്കടാ എന്നാണ് പറഞ്ഞത് എല്ലാണ്ട് തൊടരുത് എന്ന് അല്ല പിന്നെ സിജോ അവിടെ എന്ത് ചെയ്തു എന്ന് പറയുന്നവരോട് 1. ക്യാപ്റ്റൻസി നോമിനേഷൻ 2. 3 week ക്യാപ്റ്റൻ 3. Debate Task ൽ സിജോയാണ് Point Correct പറഞ്ഞ് എല്ലാത്തിനെയും തേച്ച് ഒട്ടിച്ചത് അവിടെ Rokky വാഴയായി 4. Rokky ഗാബിയുടെ അസ്ഥാനത്ത് എറിഞ്ഞത് സമർത്ഥിക്കാൻ അവന് കഴിഞ്ഞില്ല അവിടെയും സിജോ ഇടപ്പെട്ട് എല്ലാത്തിനെയും തേച്ച് ഒട്ടിച്ചു അതോടെ ജാസ്മിൻ Oombi അപ്പോഴും റോക്കി : വാടാ അടിക്കടാ എന്ന് മാത്രം 5.സമരത്തിൻ്റെ Credit ൻ്റെ കാര്യം അതിൻ്റെ ആശയം റൊക്കി പറഞ്ഞു ആരും മൈൻ്റ് ആക്കിയില്ല പിന്നിട് Sijo ആണ് അത് നടപ്പിലാക്കിയത് 6. സിജോ എവിടെയും കുത്തിതിരിപ്പും നൊണയും പറഞ്ഞ് നടന്നില്ല Sijo good person an good Gamer❤️🩹
Rocky is wrong. But thottal ADIKKUM enn Rocky parannirunnu. Sijo kkum Rocky od deshym undayirunnu . Orale provoke cheyth ayale purathakkan easy anu but ath swantham suraksha urappakkiyitt venam ayirunnu.
@@The_RighteousProvoking is the part of game... Provoke ചെയ്തപ്പോ തന്നെ കരണക്കുറ്റിക്ക് അടി കൊടുക്കുന്നത്രയും ക്ഷമ ഇല്ലാത്തവൻ bb യിൽ നിക്കാനേ പാടില്ല... അങ്ങനെയെങ്കിൽ bb 4 ൽ എല്ലാരുടെയും കരണക്കുറ്റി പൊളിയേണ്ടതായിരുന്നല്ലോ... അത്രയും provoking game season 4 ൽ നടന്നിരുന്നു.... എന്തായാലും rocky പോയത് നന്നായി.... അതിന് sijo യോട് നന്ദി പറയണം.... Rocky ഇനിയും അവിടെ നിന്നിരുന്നേൽ personal grudge കൂടി വേറെ വല്ലതും ചെയ്തേനെ.
Bigg Boss ഹിസ്റ്ററിയിലെ തന്നെ ഏറ്റവും worst season🤮 മുന്നിൽ നിൽക്കുന്നത് Mohanlal ആണെന്ന ചിന്ത പോലുമില്ലാത്ത ഒരു കൂട്ടം മര വാഴകൾ. എത്ര മോശം contestents ആണേൽ കൂടിയും അവരാരും ലാലേട്ടൻ്റെ മുന്നിൽ ബഹുമാനത്തോടെ അല്ലാതെ ഇത്രയും ധിക്കരത്തോടെ നിന്നിട്ടെ ഇല്ല. എന്താണ് അദ്ദേഹം പറയുന്നത് എന്ന് മനസിലാക്കാൻ പോലും ഉള്ള ബുദ്ധി ഇല്ലത്തവർ. ജാസ്മിൻ എന്ന സ്ത്രീയെ വെറുത്ത് വെറുത്ത് അറപ്പായി എന്ന് പറയുന്നതാകും സത്യം. കഴിയുമെങ്കിൽ ഈ season ഇല് winner ആയി ആരെയും തിരഞ്ഞെടുക്കരുത് . അതിനുള്ള ഒരു quality yum ഒരാൾക്ക് പോലുമില്ല..
ജാസ്മിൻ:- 0:37 ഇല്ല അന്വേഷിച്ചില്ല.. ജാസ്മിൻ :- 0:50 ഞാൻ വലിയ രീതിയിൽ എടുത്തിട്ടില്ല.. ജാസ്മിൻ :- 3:35 അന്വേഷിച്ചു ലാലേട്ടാ... ലെ ഓന്ത് :- ബാ..ഇങ്ങോട്ട് പോര് 😂😂😂
Big boss ചരിത്രത്തിലെ ഏറ്റവും നല്ല മനുഷ്യൻ sijo❤❤❤ ഒരു human bieng💯💯💯💯എല്ലാം. Big സല്യൂട്ട് sijo........ ❤️❤️❤️❤️❤️❤️sijo.. നിന്റെ അമ്മക്ക് കൊടുത്ത വാക്ക് നീ നിറവേറ്റും. നിനക്ക് ഈ നന്മയുള്ള കേരള ജനത cup നേടിത്തന്നിരിക്കും 👍👍👍👍becuase you are a good man.....❤🏆🏆🏆🏆🏆🏆🏆🏆
എനിക്ക് അറിയില്ല,ഞാൻ നേരിട്ട് കണ്ടട്ടില്ല എന്നിട്ടും ആ എനിക്ക് വരെ സങ്കടം വന്ന് Game കളിക്കാൻ ആണ് വന്നത് ന്ന് സമ്മതിച്ചു But മനുഷ്യപ്പറ്റ് ന്ന് പറഞ്ഞ ഒരു സംഭവം ഇല്ലേ ഇവർക്കൊന്നും. അങ്ങേര് wonderla ക്ക് ടൂർ പോയതല്ല ഒരുത്തൻ ഇടിച്ചു വയ്യാണ്ടായി പോയതാണ് ഒരു humanity ഇല്ലാത്ത contestants. Heart n പകരം വല്ല പൊട്ടത്തേങ്ങ ആണെന്ന് തോന്നുന്നു ഉള്ളത്. അതും പോരാണ്ട് oscar കൊടുക്കണ്ട acting ഉം. Get well soon Sijo and come back stronger ❤️
അൻസിബ, അർജുൻ, ഋഷി ഇതുപോലത്തെ അഭിനയം കഷ്ട്ടം സിജോ പോയപ്പോൾ അയാളെ കുറിച്ച് മൂന്നെണ്ണം കൂടി പരദൂഷണം പറഞ്ഞു എന്നിട്ട് ഇപ്പോൾ പൂ കണ്ണീർ ഒഴുകുന്നു അർജുനെ ഇഷ്ട്ടം ആയിരുന്നു ഇപ്പോൾ ഒട്ടും ഇഷ്ട്ടം അല്ല പരദൂഷണകമ്മിറ്റി
കഷ്ടം ...ഇതുപോലെ മനുഷ്യ പറ്റില്ലാത്ത contestans..rishi ansiba arjun ഒക്കെ എന്തൊരു കരച്ചിൽ ആയിരുന്നു Rocky പോയെന്ന് പറഞ്ഞു... പാവം സിജോ എന്ത് അനുഭവിച്ചു
ലാലേട്ടൻ ആറാടുകയാണ് ആരോ പറഞ്ഞത് ഓർമ വരുന്നു "അതിനാടാ പുള്ളി 35 വർഷമായിട്ട് super star ആയിട്ട് ഇരിക്കുന്നെ " Satisfaction level📈 ഇവരുടെയൊക്കെ അഭിനയം. എന്നിട്ട് ലാലേട്ടൻ ചൂടായപ്പോ അതിനെ ന്യായീകരിക്കാൻ നിക്കുന്നു.Ansiba ഒക്കെ കരയുന്നെ കണ്ടാലറിയാം പക്കാ fake.In fact എനിക്കവരുടെ മുഖം കണ്ടപ്പോ ചിരിക്കുന്ന പോലെയാ തോന്നിയെ.ഇന്നലെയാണോയെന്നറിയില്ല വഴക്ക് നടന്നതിനെക്കുറിച്ച് sijo യെ കളിയാക്കുന്ന പോലെ യൊരു സംസാരം rishiyum arjunum jinto യും കൂടെ.. പിന്നെയിവരൊക്കെ ആരെ ബോധിപ്പിക്കാനാ ഇങ്ങനെയഭിനയിക്കുന്നെ. ലാലേട്ടൻ നല്ലപോലെ സംസാരിച്ചു. ആദ്യം മനുഷ്യൻ ആവണം എന്നിട്ട് gamer ആവണം and ഇതുവരെ ഈ സീസണിൽ എനിക്കൊരു personal fav ഇല്ലായിരുന്നു. ഇന്നത്തെ episode കണ്ടപ്പോ sijo യോട് ഒരുപാട് respect തോന്നി . അയാളത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും ഒറ്റപ്പെട്ടിട്ടും വീണ്ടുമയാൾക്ക് അങ്ങനെ സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ. He raises his standard as a human❤️ Waiting for his re entry
Ansiba,rishi, Arjun,Nora are the people more satisfied by Sijo's condition. അൻസിബയുടെ ഓസ്കാർ അവാർഡ് കൊടുക്കേണ്ട അഭിനയ മുഹൂർത്തങ്ങൾ കാണാൻ സാധിച്ചു 😡. ഇത്രക്ക് മനുഷ്യപറ്റ് ഇല്ലാത്ത contestantsനെ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
ഇന്നലത്തെ episode കണ്ട് വല്ലാത്ത ഒരു സംതൃപ്തി കിട്ടി😂
ലാലേട്ടൻ ❤️🔥
Satisfaction button here 😌👇
I love you😙😙
@@Adii-sl5kl1oz7xluv u too😌❣️
😂
@@worldofzarah sherikumm🙈💖 enik vayyaa😹
@@Adii-sl5kl1oz7x Hehe💕🫂
ഒരു സർജറി വരെ ചെയ്യേണ്ടി വന്നിട്ടും ആരോടും പരാതി ഇല്ല എന്ന് ചിരിച്ച മുഖത്തോട് കൂടെ പറയുന്ന കണ്ട സിജോയിനെ കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു..💔
Avan cheythath thett
@@Mahiroskiiതെറ്റ് എന്താ എന്നുടെ പറയു കുഞ്ഞേ
@@Lez_n Rocky dehath thota thallumn parnj, avan thott rocky thalli..
Thallumn paranjapo ivan pinne enna vicharche 🤣 🤣 🤣
Vayyil illath avante kazhappin kityathan.
@@noobmaster_6975body touch cheythathin physical assault cheythath oru thette alla le woww ningade manushyathathinte level👍🏻
@@noobmaster_6975 bbl roles പ്രകാരം തല്ലാൻ പാടില്ല... തല്ലുമെന്ന് പറഞ്ഞപ്പോ സിജോ prvk ആക്കി.. പിന്നെ തല്ലി കഴിഞ്ഞ് rocky ഇത്രേം വലിയ മാസ്സ് ആണേൽ പിന്നെ ചീലാപ്പും olippichi മോങ്ങിയത് enthineni.. സോറി ഒക്കെ പറഞ്ഞു കൊണ്ട്
സിജോയെക്കുറിച്ചു ആരും അന്വേഷിക്കാത്തത്തിൽ വിഷമമുണ്ട് എന്ന് ലാലേട്ടൻ പറഞ്ഞപ്പോ ചിരിച്ചുകൊണ്ട് അത് കുഴപ്പമില്ല എന്ന് സിജോ പറഞ്ഞപ്പോ സങ്കടം തോന്നി. പക്ഷെ പുറത്തു എത്രയോ പേര് നിന്നെയോർത്തു സങ്കടപ്പെട്ടിട്ടിണ്ട് സിജോ അത് തന്നെയാണ് നിന്റെ വിജയവും.Get well soon 💖
Yes💯💯
Sijo❤
Athe
Sijo
Sathiyam athum kond thnne avan big bossnte winner ayi kazhiju 🔥
സിജോ തന്നെ winner ആവണമെന്ന് ആഗ്രമുള്ളവർ ലൈക് അടിക്കു .... സിജോ തന്നെ വിജയിക്കട്ടെ😊😊
സിജോയെ കുറിച് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാത്തവരുടെ കരച്ചിൽ കണ്ടപ്പോൾ ശെരിക്ക് പുച്ഛം മാത്രം 🙂
ഈ കരഞ്ഞവരാണ് സിജോയെ ഏറ്റവും കൂടുതൽ കുറ്റം പറഞ്ഞത് എല്ലാത്തിന്റെയും കള്ളക്കണ്ണീര്
Athu rockeye kandapol ulla mongal aanu..aa pazhaya video kanichapol rockey poyallo ennulla karachil aanu..ansibayude mongal kandal orennam kodukkan thonnum
Anweshikaathad pott but adichavan vendi mongiya ansiba , rishi,Arjun Ivar okke ippo enthin abinayikunnu
Sathyam
Pucham mathram
സിജോ കലക്കി 🔥🔥 ഇങ്ങനെ വേണം മറുപടി കൊടുക്കാൻ ❤️🩹❤️🩹. ലാലേട്ടന് hatsoff ഇങ്ങനൊരു scene ഒരുക്കിയതിനു 🫶🎉e👌❤️
Eyalk ariyoo avane pearsonal ayitt
മലയാളം BB യിൽ ഇതുവരെ ഇത്രേം മനുഷ്യത്ത്വം ഇല്ലാത്ത contestans വന്നിട്ടില്ല..
AVAN ORNUM KKITTIYATHE NANNAYI😂😂😂😂INNALE AVAN OIT AYAPOLE ENIK SANTHOSHUM AYI 😂😂😂😂
@@sindusindu4707jocky pr spotted😂
@@sindusindu4707onnu po myre elladuthum poyi mezhukunnundallo 🧐
ഉണ്ട് Showbhaa BB 5
Sathyam oru season il polum undayittilla
സിജോ പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞവരുണ്ടോ എന്നെപോലെ 😢
ILLA
Yes
Illa Enthin 😂 ith game alle
ella but thooran mutti
സിജോയെ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ശരിക്കും മൂന്നുനാലു ദിവസം കൊണ്ട് പകുതിയായി 😢
😂😂😂
Thallumn paranjitum dehath kai vekan poye ivanellm pine ethrya avande
Juice mathram alle kudikene😢
Same avastha anubavikuna le njn 1 month only juce 😢
@@BrothersLoveS tea & coffee kudikaarund 😄
സിജോ നല്ല വ്യക്തിത്വമുള്ള ഒരു മനുഷ്യനാണ് 🥰 സിജോയ്ക്ക് ഇനിയും ബിഗ് ബോസിൽ നല്ല ഗെയിമുകൾ കളിക്കാൻ അവസരം ഉണ്ടാകട്ടെ god blessing
😂😂😂😂😂🤣🤣🤣🤣👌
സിജോ കളങ്കമില്ലാത്ത മനുഷ്യൻ 👍😍😍
Adi kittiyathe nannayi 😂ornum kittnum😂
Sijo 🥰🥰
🥰
@@sindusindu4707adi anger erannu vagiyathalleyy
@@rajeshkbaby1944 Erannu vangan ith gusthi alla. Big boss aan. Mind control illengi l veetil irunn kanda mathi.
Thirich aa edi aa kullan kitiyal Avan chath poyene
ഇത്രയും മനസാക്ഷി ഇല്ലാത്ത ഒരു സീസൺ ഇനി വരാൻ ഇല്ല. ലാലേട്ടൻ എല്ലാറ്റിനും കൊടുത്തു നന്നായി 🙏🏻
അവിടെയുള്ള എല്ലാത്തിന്റെയും ഓസ്കാർ ലെവൽ ആക്ടിംഗ് കാണാൻ അവസരം ഒരുക്കി തന്ന BBക്കും ലാലേട്ടനും ഒരു പ്രേക്ഷക എന്ന നിലയിൽ നന്ദി അറിയിക്കുന്നു
അൻസിബയുടെ ആക്ടിങ് കണ്ടു അയ്യോ ദേഷ്യം വന്നു
👍🏻👍🏻👍🏻
ansiba kznje arkum oscar kittu
Its simple, big boss kalichathanu..big boss gave a feeling to all contestants that siju is okay, only problem in takimng food. Sijoyodum angane thanne parayan paranju..food kazhikan patathathu kondu drip idanum rest edukkanum poyathanu avaru vicharichu. Enno naleyo varumallo orthu, arum.athra serious aitu eduthilla.
Oru chodyam ?
Nammude family il ulla oraalu vere oraale thalli..police case ayi pulli jail poyi.adi konda alkku valya kuzhappam onnumilla ennanu nammalu manasilakiyathenlil , eni angane allenkil polum ningalu jail il poya family member nodu concern kaanikkvo atho adi konda alodu concern kaanikkvo. Rocky den team aitu nalla bond undayirunnu. Sijokku arum aitum oru emotional connect undakan patiyilla. Athu ayalude parachayam.
സിജോയെ പെട്ടന്ന് കണ്ടപ്പോ എന്തോ സങ്കടം തോന്നി....🥺 Come back Soon Sijo 🥹❤ Get Well Soon!!🤲🏻🤍
😂😂😂😂
Sijo തിരിച്ചു വരണം എന്നുള്ളവർ like adikk 🥰🥰
@@sindusindu4707 enthu manasa ningalutethu😡
Varanam ❤️
Entha avane karanum rocky poyee
Nannyi 😡GURUVAYUR appanode njan divadum prathichu athine bhlum kandu😡@@mayookhavmayookha1037
@@sindusindu4707 സംഘി സെച്ചി 🧡😂
@@sindusindu4707😡
സിജോ എന്തായലും തിരിച്ച് വരണം അവിടെ ഇത് വരെ ഉള്ളവരിൽ desrving സിജോ മാത്രം ഇത്രേം നല്ല ഒരു മനുഷ്യൻ,❤⚡കണ്ടപ്പോൾ കരഞ്ഞു പോയി🥲 ❤🔥🥲
സിജോ തിരിച്ചു വരണം കാരണം നല്ലൊരു മനുഷ്യൻ ആണ് ഇത്ര ഒക്കെ സംഭവിച്ചിട്ട് റോക്കി യെ കുറ്റം പറഞ്ഞിട്ടില്ല. വേറെ ആരേലും ആണേൽ കാണരുന്നു. സ്വന്തമായി ഇങ്ങനെ ഒരു അനുഭവം വരുമ്പോ ആണ് നമ്മക് കൊള്ളു. അത്കൊണ്ട് അല്ലെ പലരും അവിടെ റോക്കി യെ സപ്പോർട്ട് ചെയ്യുന്നേ. ഇവർക്ക് അനുഭവം വരുമ്പോ ആണ് ഇവർ പഠിക്കു..
സിജോ ഇത്രയൊക്കെ പറ്റിയിട്ടും റോക്കിയെ കുറ്റം പറഞ്ഞില്ല അതാണ് മാസ്സ്
ഒന്നു തള്ളിയതിന് റോബിനെ പുറത്താക്കാൻ റിയാസ് കാണിച്ച ഷോ ഓർക്കുമ്പോൾ റിയാസിൻ്റെ അസൂയയും കുശുമ്പും നിറഞ്ഞ മുഖം ഓർമ്മ വരുന്നു.
സിജോ ചോദിച്ചു മേടിച്ചതല്ലേ.
ഇനി ഇത് സിംപതി ആക്കി വോട്ട് ആക്കി മാറ്റനുള്ള ഒരു തന്ത്രം ആണ് റോക്കി യെ കുറ്റം പറയാത്തത്.
സിജോ 😍👌👌
@@Sugunan-fr5wm സിജോ എങ്ങനെ ചോദിച്ചു വാങ്ങി.. ഈ ഗെയിം തന്നെ provokke ആണ് അങ്ങനെ എങ്കിൽ റോക്കി എത്ര പേരെ provokke ചെയ്തു..എതിരാളികൾ പല രീതിയിലും provokke ചെയ്യും. ഒരാളെ കൈയേറ്റം ചെയുന്നത് ശെരിയല്ല സിജോക്ക് കുറച്ചു മാന്യത ഉള്ളത്കൊണ്ട് കേസ് നു പോയില്ല... പോയാൽ റോക്കി ക്ക് പണി കിട്ടിയേനെ..ഇതിനു മുൻപ് ഇത് പോലെ ഒരാൾക്കു അടിക്കുന്ന ആദ്യം ആയിട്ട് ആണ്. ഞാൻ ലൈവ് കണ്ട ഒരാൾ ആണ്.സംഭവം നടന്ന ദിവസം രാവിലെ തന്നെ റോക്കി എല്ലാരേയും ചൊറിയുന്നുണ്ടാരുന്നു. എന്നാ റോക്കയെ ഇത് പോലെ അവിടെ ഉള്ളവർക്കും ചെയ്യാമാരുന്നു.. തെറ്റ് ചെയ്താൽ അത് തെറ്റ് തന്നെ ആണ്.. ഈ പറഞ്ഞ ആളെ റോക്കി ഇങ്ങനെ ചെയ്തിരുന്നേൽ ഇങ്ങനെ ന്യായി കറിക്കിമോ
Yes
സിജോ എത്രയും പെട്ടന്ന് തിരികെ വരാൻ ദൈവം അനുഗ്രഹിക്കട്ടെ ഈ സീസണിൽ വന്നതിൽ മികച്ച മത്സരാർത്ഥി ❤️
ആര് പറഞ്ഞു🤣🤣🤣🤣🤣
റെസ്മിന്റെ ഒരു കൊമ്പ് കൂടുതലാണ് എന്ന് തോന്നിയുട്ടുള്ളവർ ആരൊക്ക plz like 😊
Patti show girl
10 komb
Aval ellaavarkkum vendi samsaarichathalle... Mohanlal thirich chodichappo ellaarum kai malarthi
Ival aaraa
എല്ലാത്തിനും explanation കൊണ്ട് വരാൻ ഉസാർ ആണ്
ലാലേട്ടന്റെ ഓരോ വാക്കിലും ഒരു സാധാരണക്കാരന്റെ വികാരം ഉണ്ട്, പുള്ളി ശെരിക്കും മനസ്സിൽ തട്ടി ആണ് സിജോയോട് സംസാരിക്കുന്നതു എന്ന് തോന്നി, ❤
ഈ സീസണിലെ ഏറ്റവും best episode ആയിരുന്നു ഇതു.. ശെരിയല്ലേ മക്കളെ 😍😍
Sijo തിരിച്ചു വരുമ്പോൾ ഇവരോടാരോടും ഒരു ദായതാക്ഷണ്യവും കാണിക്കേണ്ട കാര്യമില്ലന്ന് ലാലേട്ടനും ബിഗ്ബോസ്സും അയാൾക്കു നല്ലൊരു hint കൊടുത്തു. Good Job...
മനുഷ്യത്വം ഇല്ലാത്ത കുറേ contestents പ്രേത്യേകിച് ansiba and noor അഭിനയ സിംഗങ്ങൾ കഷ്ടം 😡😡😡
സിജോ വേഗം തിരിച് ബിഗ്ഗ് ബോസ്സ് house ഇൽ വരട്ടെ ❤❤❤❤
അവരു മാത്രമേ ഉള്ളോ അർജുനൻ റഷ്യയൊക്കെയോ 😣😣😣😣
Athaa aa Arjun,rishi,ansiba,Nora....nthokke kuttangal aan aa sijone patti paranjth...aa rocky avn mass aan yntokke aarnn...ippa kndappa rishinte oru miss you...🤮
അപ്പോൾ ജിന്റോ....😂😂😂 പുള്ളിയാരുന്നല്ലോ ലീഡിങ് കുറ്റം പറച്ചിൽ.........പിന്നെ ഇടി ചോദിച്ചു വാങ്ങിയ സിജോയുടെ ഭാഗത്തും കുറ്റം ഉണ്ട്😅😅
@@akhil.v.6072 sheriyaa jinto ath vitt poi...but bro aa 2nd statement...bro provoking um oru game strategy alle..ithippa eth bigboss season.. malayalam oo,hindiyoo eth aayalum Ella edatum ee provoking strategy ond...alle...provoked aavatha game kond pokaan just aa nikunna aa oru stageinn respect kodutaal mathi...ath matram chindichaal pore...for eg rocky jaranju mezukiyapol paranharnn 6 varsham kaatirunn kitya stage aan ynn okke ...angna oru stageinn kodukenda respect aano aa rocky avde chytatt
Its simple, big boss kalichathanu..big boss gave a feeling to all contestants that siju is okay, only problem in takimng food. Sijoyodum angane thanne parayan paranju..food kazhikan patathathu kondu drip idanum rest edukkanum poyathanu avaru vicharichu. Enno naleyo varumallo orthu, arum.athra serious aitu eduthilla.
ഇതാണ് ലാലേട്ടൻ .. ഇതാവണം ലാലേട്ടൻ🔥
ലാലേട്ടന്റെ അഴിഞ്ഞാട്ടം കാണാൻ പറ്റി 👍
ആരും അന്വേഷിച്ചതായി ലൈവിൽ കണ്ടിട്ടില്ല ലൈവ് ful time കാണുന്നതാണ് സിജോയെ കണുസങ്കടമായി ലാലേട്ടൻ പൊളിച്ചു ഞങ്ങളോട് നീതി കാണിച്ചു
Epozhooo sharanaya chodikunne kandayirunnu.. Kitchen nte avde ulla camerayil
സജോയുടെ നല്ല മനസ്സാണ്..... അത് കൊണ്ടാണ് അവനെ അന്വേഷിക്കാഞ്ഞിട്ട് പോലും അയാൾക്ക് അവരെ കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞത്.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നല്ല മനസ്സ്😂😂😂😂🤮🤮🤮🤮
സിജോ തിരിച്ചു ആരോഗ്യത്തോടെ വന്നതിൽ ഒരുപാട് സന്തോഷം... ❤️ ഒപ്പം സിജോയുടെ അവസ്ഥ കാണുബോൾ വല്ലാത്ത വിഷമം.... 🫨🫨 സിജോയ്ക്ക് വേണ്ടി സംസാരിച്ച ലാലേട്ടന്...❤️❤️❤️❤️" സിജോ പവർഫുൾ ആണ് ഈ പാഴുകൾ ഒപ്പം ഇല്ലെങ്കിലും അവൻ ഈ തടസ്സം എല്ലാം റിക്കവർ ചെയ്ത്
വരും..❤️🔥🔥🫵🏻
ഉള്ളിൽ സങ്കടവും ദേഷ്യവും വന്നിട്ട് തന്നെയാണ് ലാലേട്ടൻ ഇത് പറയുന്നത്. മാത്രവുമല്ല സിജോയ്ക്ക് തന്റെ നിലപാട് ശക്തമായും വ്യക്തമായും പറയാൻ അവസരവും കൊടുത്തു. That's great ❤❤❤
റോക്കിയുടെ പേര് പോലും ലാലേട്ടൻ പറഞ്ഞില്ല.. 👌👌👌👌
Sathyam...അങ്ങനെ തന്നെ വേണം...rocky aake നാണം കെട്ടു...ലാലേട്ടന് അവന്റെ പേര് പറയാൻ പോലും താല്പര്യമില്ല 🤭🤭
Kunnamkulam rocky byeeeee😵
Why should he say? is he a hero
Nthine parayanam
Ayinde aavishyam illalo avande bagath aanalo theatt
@@alexjoseph9935he is a zero..i dont know why people are supporting him..avnu avne kaal mukalil aar varndhum ishtamila.sijo oru complaint koduthal rocky akathavum..bt avn adh chydhila..avnte maryadha.
മുടിയന്റെ മോങ്ങൽ ഓസ്കാർ ലെവൽ അഭിനയം കൂടെ അൻസിബ,,,
ലാലേട്ടൻ അടിച്ചു ഇരുത്തിയപ്പോൾ രോമാഞ്ചം 👏👏👏
SIJO❤️💎
Avar chodichillenkil entha.. Nammal chodikkunnund🤗♥️
Sijo and Saranya bond is genuine..she is the only person who worries about him❤
മനസാക്ഷി ഇല്ലാത്ത കള്ള കൂട്ടങ്ങൾ😢...
സിജോയെ കണ്ടപ്പോൾ വിഷമം ആയി😢....but ഇന്നലത്തെ episode🔥🔥എല്ലാത്തിനെയും വറുത്ത് കോരി....😂
Sharanya paavam aanennu thonunu ullathyl
സിജോ തിരിച്ച് വരും....ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും.
സിജോനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤🥰
സിജോയെ തിരിച്ചു കൊണ്ടുവരണം.... അതിനുള്ള മനസ്സ് ബിഗ് ബോസ് കാണിക്കു.,....
Sijo തിരിച്ചു വരണം വിന്നർ ആകണം
സിജോ എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ... ഇത് വരെയുളള സീസണിൽ ഒരാൾ പരിക്ക് പറ്റി പുറത്ത് പോയിട്ട് ഒരു തവണ പോലും ആരും അത് അന്വോഷിക്കാത്തത് ആദ്യമായാണ്.... Game ഒക്കെ തന്നെ എന്നാലും മനുഷ്യത്വം ഒട്ടും ഇല്ലാത്തവർ .... തിരിച്ച് കയറി അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ സിജോയ്ക്ക്
കഴിയട്ടെ .......
Biggboss ലെ അംഗങ്ങൾക്ക് കൂടെ ഉള്ളവനെ കുറിച് അന്വേഷിക്കണ്ട 😏എന്തായാലും അകത്തു ഉള്ള അവരെക്കാൾ കൂടുതൽ ഇഷ്ടം പുറത്തു ഉള്ള സിജോനോട് തന്നെ ആണ് ❤️❤️ സിജോ തിരിച്ചു വന്നാൽ സപ്പോർട്ട് മുഴുവനും സിജോന് തന്നെ ❤️❤️
എന്തായാലും ഇന്നലത്തെ എപ്പിസോഡ് പൊളിയായിരുന്നു 😂❤️❤️ലാലേട്ടൻ mass❤️😂
Sijo തിരിച്ചുവന്ന പ്രോമോ കണ്ട് വന്നവരുണ്ടോ..🎉Sijo is back❤
Edit : ആരുമില്ലേ??
അവർക്ക് അടിച്ചവനെ പൊക്കി പറയാനും വീമ്പു പറയാനും , പുതപ്പിന്റെ അടിയിൽ കെയറി മൈക്ക് ഊരി ഇരിക്കുന്നതുമാണ് അവരുടെ മാക്സിമം 😂😂
അല്ലാതെ അവർക്ക് അവശ്യം ഉള്ള കാര്യം ഒന്നും ചോദിക്കാനോ ചെയ്യാനോ ഉള്ള സെൻസ് ഇല്ല..... 💯💯
4:50 അത് കലക്കി 🔥🔥
Miss you man🤌🏼🤌🏼
ഇടി പൊറത്തു വിടാതെ റോക്കി ഇവിടെ നിൽക്കണമായിരുന്നു എന്ന് പറഞ്ഞ ഋഷി ആണ് 🚶🏽♀️
Athu kaettathum rishi yod ndaayirunna kurachu ishtam ang poyi kitti
Rishiye koode vitamadhiyayirunu
Sijo ഇനി തിരിച്ചു വരുമോ സിജോയെ തിരിച്ചു കൊണ്ടുവരണം പ്ലീസ് bigg boss അവനെ തിരിച്ചു കൊണ്ടുവരുമോ pleas🙏 ലാലേട്ടൻ pleas 🙏😢
2:25..... ❤️❤️❤️❤️ സിജോ പവർ ആയി നിന്റെ അമ്മയ്ക്ക് വേണ്ടി
തിരിച്ചു വാ.... ❤️❤️❤️നിനക്ക് വില തരാത്ത വേസ്റ്റുകളെ ഒന്നും നോക്കണ്ട....!! പോസിറ്റീവ് & സ്ട്രോങ്ങ് ആയി നിൽക്കു.
ഇന്നലത്തെ episod കണ്ട് കണ്ണ് നിറഞ്ഞു പോയി. ബിഗ്ബോസ്നോടും ലാലേട്ടനോടും ഒരു request ഉണ്ട് സിജോ എത്രയും പെട്ടന്ന് ആരോഗ്യവനായി തിരിച്ചു വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. Sijo എത്രയും പെട്ടെന്ന് തിരിച്ചു varatte❤️❤️
Sijo varanam.. Bigboss nthayalum sijoye kond varanam thirich.. Want sijo back.. 🙏🏻
സിജോക്ക് ഏറ്റവും വിശ്വാസം അർജുനെ ആയിരുന്നു അവൻ പോലും അന്വേഷിച്ചില്ലല്ലോ എന്നോർക്കുമ്പോ ഒരുപാട് വിഷമം. സിജോ എത്രയും പെട്ടന്ന് എല്ലാം മാറി ബിഗ്ബോസിലേക്ക് വരണം. അതിനു വേണ്ടി പ്രാർത്ഥിക്കും 🙏🏻🙏🏻
ആ വിഡിയോയിൽ കൃത്യമായി കാണിക്കുന്നു ഉണ്ട് rocky ആണ് ആദ്യം സിജോ ഡേ താടിയിൽ പിടിച്ചു വലിചത് എന്നിട്ട് പിന്നെയും പിന്നെയും കുറേ എണ്ണം rocky യെ വീണ്ടും ന്യായികരിചൊണ്ട് നടക്കുന്നുണ്ട്. rocky യെ പോലെ ഒരെണ്ണത്തിനെ ഇനി ഒരു ബിഗ് ബോസ്സ് സീസൺ ഇലും കൊണ്ട് വരരുത്. അയാൾ ഇപ്പോളും സ്വയം ന്യായികരിചു നടക്കുവാ ഒരു കുറ്റബോധം പോലും ഇല്ല. rocky ശെരിക്കും ഒരു ക്രിമിനൽ തന്നെയാണ്
Sijo rockyde thadiyil touch cheyyunnilla
True!!still ayaale support cheyyunna aalukalund!!
Sijo..man...karayipichu ...but u r strong...double strong...waiting for ur comeback.... it's a game...hope u realise that nobody in d house loved u...so pls play against everyone and come out as the winner...we really miss u and get well soon bro❤❤..Man of words
One of a kind...😊
സിജോ പെട്ടന്ന് സുഖമായിവരട്ടെ...ഒരു വട്ടന്റെ ഭ്രാന്തിനു ഇരയായത്... Rockye പോലെ ഉള്ളവനെ ഒന്നും support ചെയ്യരുത്... Game എന്തെന്നു അറിയാതെ mass കാണിക്കാൻ മാത്രം പോയതാണോ rocky
സിജോയേ തിരിച്ചു കൊണ്ട് വരണം ❤
Jinto correct കാര്യം പറഞ്ഞു 🤌🏼🙂
സിജോ ബിഗ്ഗ്ബോസ് വീട്ടിലേക്ക് തിരിച്ചു വരണം🥹❤️
Ee oru scene kand kannu nirayaathavar aarum undaavilla. Oscar level acting aayirunnu Ansiba, Rishi, Norah Arjun....
Ho....Norah otta oruthi aanu ee issuenu kaaranam thanne.
Humanity ennonnu ille....edh game aanengilum!! Oru quality um illaatha Kure manushyar
Lal sir was 🔥🔥 in this episode
true and the moment when they clapped for "no elimination" exposed them sooo badly
@@bangpink4531 satyam....never expected that from Apsara...
Lalettanu polum deshyam vannupoyii
@@bangpink4531arjun didn't
Arjun clap cheythirunnila@@bangpink4531
പാവം സിജോ. സിജോ എന്തായാലും തിരിച്ചു വരണം ❤
Sijo nee njangal allapuzhakkarude muthaanu.......... ❤️🩹❤️🩹❤️🩹❤️🩹
ലാലേട്ടൻ പൊളിച്ചടുക്കിയ episode 🔥 Sijo❤🔥🔥🔥
Shijo is a best contestant. Shijo thirichu bb വീട്ടിൽ വരണം എന്നുള്ളവർ ലൈക് 👍👍അടി 💕💙
Sijo paranje oro words um veshamam akunn kettitt🥺❤️sijo etreyum pettan vernm
Get well soon Sijo❤ and come back soon with more energy❤️❤️❤️
Sijo 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഈ സീസണിൽ ആരു വിന്നർ ആയാലും സിജോയുടെ പേരിലെ ഈ സീസൺ അറിയപ്പെടു❤സിജോ is the real WINNER❤❤
അൻസിബ ക്ക് ഒരു ഓസ്കാർ കൊടുക്കണം 🔥🔥കഴിവ് ആണ്
റോക്കി... അവൻ അനുഭവിക്കും കാരണം ഇങ്ങനെ ഉപദ്രവിച്ചു 😮
സിജോ ചെയ്തതിൽ ഒരു തെറ്റുമില്ല റോക്കിയുടെ ഭാഗത്താണ് തെറ്റ്💯
1. റോക്കിയാണ് സിജോയെ Provoke ചെയ്യാൻ തുടങ്ങിയത്
2. കുറച്ച് നാളായി സിജോയെ Rokky ചൊറിയുന്നു
ക്യാപ്റ്റൻ ആയതിൻ്റെ അസൂയ ഉണ്ട്😂
3. സിജോയോട് നേർക്കുനേർ നിന്ന് ആരോഗ്യപരമായി സംസാരിച് തോൽപ്പിക്കാൻ Rokky ക്ക് കഴിയില്ല അതാണ് അടിച്ചത്
4. അവൻ തൊട്ടു നോക്കടാ എന്നാണ് പറഞ്ഞത് എല്ലാണ്ട് തൊടരുത് എന്ന് അല്ല
പിന്നെ സിജോ അവിടെ എന്ത് ചെയ്തു എന്ന് പറയുന്നവരോട്
1. ക്യാപ്റ്റൻസി നോമിനേഷൻ
2. 3 week ക്യാപ്റ്റൻ
3. Debate Task ൽ സിജോയാണ് Point Correct പറഞ്ഞ് എല്ലാത്തിനെയും തേച്ച് ഒട്ടിച്ചത് അവിടെ Rokky വാഴയായി
4. Rokky ഗാബിയുടെ അസ്ഥാനത്ത് എറിഞ്ഞത് സമർത്ഥിക്കാൻ അവന് കഴിഞ്ഞില്ല അവിടെയും സിജോ ഇടപ്പെട്ട് എല്ലാത്തിനെയും തേച്ച് ഒട്ടിച്ചു അതോടെ ജാസ്മിൻ Oombi
അപ്പോഴും റോക്കി : വാടാ അടിക്കടാ എന്ന് മാത്രം
5.സമരത്തിൻ്റെ Credit ൻ്റെ കാര്യം അതിൻ്റെ ആശയം റൊക്കി പറഞ്ഞു ആരും മൈൻ്റ് ആക്കിയില്ല പിന്നിട് Sijo ആണ് അത് നടപ്പിലാക്കിയത്
6. സിജോ എവിടെയും കുത്തിതിരിപ്പും നൊണയും പറഞ്ഞ് നടന്നില്ല
Sijo good person an good Gamer❤️🩹
crct👏
Correct 🥰🥰🥰
Crctt
Rocky is wrong. But thottal ADIKKUM enn Rocky parannirunnu. Sijo kkum Rocky od deshym undayirunnu . Orale provoke cheyth ayale purathakkan easy anu but ath swantham suraksha urappakkiyitt venam ayirunnu.
@@The_RighteousProvoking is the part of game... Provoke ചെയ്തപ്പോ തന്നെ കരണക്കുറ്റിക്ക് അടി കൊടുക്കുന്നത്രയും ക്ഷമ ഇല്ലാത്തവൻ bb യിൽ നിക്കാനേ പാടില്ല... അങ്ങനെയെങ്കിൽ bb 4 ൽ എല്ലാരുടെയും കരണക്കുറ്റി പൊളിയേണ്ടതായിരുന്നല്ലോ... അത്രയും provoking game season 4 ൽ നടന്നിരുന്നു.... എന്തായാലും rocky പോയത് നന്നായി.... അതിന് sijo യോട് നന്ദി പറയണം.... Rocky ഇനിയും അവിടെ നിന്നിരുന്നേൽ personal grudge കൂടി വേറെ വല്ലതും ചെയ്തേനെ.
സിജോയെ കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി. താങ്കൾ winner ആയാലും ഇല്ലേലും ഞങ്ങളുടെ ഒക്കെ മനസ്സിൽ സ്ഥാനം ഉണ്ടാകും 🥰
Sijo get well soon 🙌
Waiting for your Re-entry ❤️
സിജോ തിരിച്ചു വരണം ❤❤
Top 5 ൽ വരാൻ ചാൻസ് ഉള്ളവർ
1. Arjun
2. Sreethu
3Mudiyan
4.Apsara
5 Sijo❤❤
Sreethu🤮🤮
Sijoയെ ഇപ്പോൾ കാണാൻ tovinoടെ ഒരു face cut തോന്നുന്നു... ☺
സിജോയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ❤❤
Sijode re entryk ayit waiting aanu 😘
ലാലേട്ടൻ ഇന്നലെ അടിപൊളി ആയിരുന്നു 🔥🔥🔥. ലാലേട്ടൻ അവിടെ കാര്യങ്ങൾ പറയുമ്പോൾ റെസ്പെക്ട് ഇല്ലാതെ പെരുമാറിയ 3 പേരുണ്ട് 🤬
അതിൽ ഒന്ന് ഇന്ന് തന്നെ പുറത്ത് ആവണം എന്ന് ഞാൻ ആഗ്രഹിക്കുന്നു
@@aadhuz7630 ഇന്നലെ ലാലേട്ടൻ പറഞ്ഞത്. സിജോയും റോക്കിയും പോയതുകൊണ്ട്. ഈ പ്രാവിശ്യത്തെ നോമിനേഷൻസ് അസാധുവാക്കി പറഞ്ഞിരുന്നു.
@@nivyarajesh6 oh no
Bigg Boss ഹിസ്റ്ററിയിലെ തന്നെ ഏറ്റവും worst season🤮 മുന്നിൽ നിൽക്കുന്നത് Mohanlal ആണെന്ന ചിന്ത പോലുമില്ലാത്ത ഒരു കൂട്ടം മര വാഴകൾ. എത്ര മോശം contestents ആണേൽ കൂടിയും അവരാരും ലാലേട്ടൻ്റെ മുന്നിൽ ബഹുമാനത്തോടെ അല്ലാതെ ഇത്രയും ധിക്കരത്തോടെ നിന്നിട്ടെ ഇല്ല. എന്താണ് അദ്ദേഹം പറയുന്നത് എന്ന് മനസിലാക്കാൻ പോലും ഉള്ള ബുദ്ധി ഇല്ലത്തവർ. ജാസ്മിൻ എന്ന സ്ത്രീയെ വെറുത്ത് വെറുത്ത് അറപ്പായി എന്ന് പറയുന്നതാകും സത്യം. കഴിയുമെങ്കിൽ ഈ season ഇല് winner ആയി ആരെയും തിരഞ്ഞെടുക്കരുത് . അതിനുള്ള ഒരു quality yum ഒരാൾക്ക് പോലുമില്ല..
സത്യം
ജാസ്മിനെക്കാൾ അറപ്പ് തോന്നുന്നത് അൻസിബയെ ആണ് 💩🤮
Sijo ke unde ആ quality ❤❤❤
ജാസ്മിൻ സംസ്ക്കാരം ഇല്ലാത്ത ലേഡി😬😬
Athe
ജാസ്മിൻ:- 0:37 ഇല്ല അന്വേഷിച്ചില്ല..
ജാസ്മിൻ :- 0:50 ഞാൻ വലിയ രീതിയിൽ എടുത്തിട്ടില്ല..
ജാസ്മിൻ :- 3:35 അന്വേഷിച്ചു ലാലേട്ടാ...
ലെ ഓന്ത് :- ബാ..ഇങ്ങോട്ട് പോര് 😂😂😂
Resmin : show കാണിക്കല്ലേ jinto.... Next സോറി ലാലേട്ടാ സോറി jinto 🙏😆
The hand hold given by lalettan to sijo shows how much care his has...
Big boss ചരിത്രത്തിലെ ഏറ്റവും നല്ല മനുഷ്യൻ sijo❤❤❤ ഒരു human bieng💯💯💯💯എല്ലാം. Big സല്യൂട്ട് sijo........ ❤️❤️❤️❤️❤️❤️sijo.. നിന്റെ അമ്മക്ക് കൊടുത്ത വാക്ക് നീ നിറവേറ്റും. നിനക്ക് ഈ നന്മയുള്ള കേരള ജനത cup നേടിത്തന്നിരിക്കും 👍👍👍👍becuase you are a good man.....❤🏆🏆🏆🏆🏆🏆🏆🏆
Sijo enna gamere alla sijo enn teacher ond........ Athrakkum nalla manushyan aanu enikk sijo sir nte classil irunn padikkan olla bagyam kittiyittond....... 👏🏼👏🏼😔😊
😊
Sijo please come back
We are waiting
Miss you sijo🥰🥰
എനിക്ക് അറിയില്ല,ഞാൻ നേരിട്ട് കണ്ടട്ടില്ല
എന്നിട്ടും ആ എനിക്ക് വരെ സങ്കടം വന്ന്
Game കളിക്കാൻ ആണ് വന്നത് ന്ന് സമ്മതിച്ചു
But മനുഷ്യപ്പറ്റ് ന്ന് പറഞ്ഞ ഒരു സംഭവം ഇല്ലേ ഇവർക്കൊന്നും.
അങ്ങേര് wonderla ക്ക് ടൂർ പോയതല്ല
ഒരുത്തൻ ഇടിച്ചു വയ്യാണ്ടായി പോയതാണ്
ഒരു humanity ഇല്ലാത്ത contestants.
Heart n പകരം വല്ല പൊട്ടത്തേങ്ങ ആണെന്ന് തോന്നുന്നു ഉള്ളത്.
അതും പോരാണ്ട് oscar കൊടുക്കണ്ട acting ഉം.
Get well soon Sijo and come back stronger ❤️
സിജോയെ ഇഷ്ടം ആണ്
അൻസിബ, അർജുൻ, ഋഷി ഇതുപോലത്തെ അഭിനയം കഷ്ട്ടം സിജോ പോയപ്പോൾ അയാളെ കുറിച്ച് മൂന്നെണ്ണം കൂടി പരദൂഷണം പറഞ്ഞു എന്നിട്ട് ഇപ്പോൾ പൂ കണ്ണീർ ഒഴുകുന്നു അർജുനെ ഇഷ്ട്ടം ആയിരുന്നു ഇപ്പോൾ ഒട്ടും ഇഷ്ട്ടം അല്ല പരദൂഷണകമ്മിറ്റി
Sathyam... Hoo idikunna visuals kanichapo illarnna sankadam arnnu rockey ye purathaki enn parayumbo ansibade mugath...avale sammadhikanam...aake karanjath saranya mathrem aanu😢...vallatha jathi manushyar
Hmm
Rishide acting kandit Avante mudi kathikkan aanu thoniyath
ബാക്കിയുള്ളവർ ഒന്നല്ല രണ്ടെണ്ണം പോയി എന്നതിൽ അർമാദിച്ചു..അവരെക്കൂടി എടുത്ത് പറ..
Sijo chettan powliyannu he is come back❤️❤️🔥
കഷ്ടം ...ഇതുപോലെ മനുഷ്യ പറ്റില്ലാത്ത contestans..rishi ansiba arjun ഒക്കെ എന്തൊരു കരച്ചിൽ ആയിരുന്നു Rocky പോയെന്ന് പറഞ്ഞു... പാവം സിജോ എന്ത് അനുഭവിച്ചു
സിജോ winner ആകും എന്ന് തോന്നുന്നവർ ഉണ്ടോ 🔥🔥🔥👍🏻
ലാലേട്ടൻ സിജോയുടെ അടുത്ത് അവരിൽ പലരും നിങ്ങളെ അന്വേഷിച്ചില്ല എന്ന് പറയുമ്പോൾ എനിക്ക് സങ്കടം ഉണ്ടായെന്ന് പറയുമ്പോൾ ഉള്ള സിജോയുടെ ഫേസ്🥺സിജോ❤..
ലാലേട്ടൻ ആറാടുകയാണ്
ആരോ പറഞ്ഞത് ഓർമ വരുന്നു "അതിനാടാ പുള്ളി 35 വർഷമായിട്ട് super star ആയിട്ട് ഇരിക്കുന്നെ "
Satisfaction level📈
ഇവരുടെയൊക്കെ അഭിനയം. എന്നിട്ട് ലാലേട്ടൻ ചൂടായപ്പോ അതിനെ ന്യായീകരിക്കാൻ നിക്കുന്നു.Ansiba ഒക്കെ കരയുന്നെ കണ്ടാലറിയാം പക്കാ fake.In fact എനിക്കവരുടെ മുഖം കണ്ടപ്പോ ചിരിക്കുന്ന പോലെയാ തോന്നിയെ.ഇന്നലെയാണോയെന്നറിയില്ല വഴക്ക് നടന്നതിനെക്കുറിച്ച് sijo യെ കളിയാക്കുന്ന പോലെ യൊരു സംസാരം rishiyum arjunum jinto യും കൂടെ.. പിന്നെയിവരൊക്കെ ആരെ ബോധിപ്പിക്കാനാ ഇങ്ങനെയഭിനയിക്കുന്നെ. ലാലേട്ടൻ നല്ലപോലെ സംസാരിച്ചു. ആദ്യം മനുഷ്യൻ ആവണം എന്നിട്ട് gamer ആവണം and ഇതുവരെ ഈ സീസണിൽ എനിക്കൊരു personal fav ഇല്ലായിരുന്നു. ഇന്നത്തെ episode കണ്ടപ്പോ sijo യോട് ഒരുപാട് respect തോന്നി . അയാളത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും ഒറ്റപ്പെട്ടിട്ടും വീണ്ടുമയാൾക്ക് അങ്ങനെ സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ.
He raises his standard as a human❤️
Waiting for his re entry
Sijo thirich kondu varanam ❤
Sijo തിരിച്ചു വരണം എ ന്നുള്ളവർ like adi🥰
തിരിച്ചു കൊണ്ടു വരണേ സിജോനെ
ലാലേട്ടൻ പൊളി
Sijo........ Karayippichu kalanjallo...... Innalathe Lalettan polichu 👌🏻👌🏻👌🏻
സിജോ ഞങൾ ഉണ്ട് നിങ്ങളുടെ കൂടെ😢😢😢
സിജോ തിരിച്ചു വരും.❤❤❤
Sijo thirich varum❤
ഇനി തിരിച്ചു വന്നാൽ സിജോ തന്നെ winner.....🎉🎉 Waiting for his come back..... ✨✨✨♥️♥️♥️
Sijo sherikum innele kannu niranju 🥲 get well soon and come back stronger ✨🔥
Sijo എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ...