#BBMS6

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1,5 тыс.

  • @worldofzarah
    @worldofzarah 9 месяцев назад +7115

    ഇന്നലത്തെ episode കണ്ട് വല്ലാത്ത ഒരു സംതൃപ്തി കിട്ടി😂
    ലാലേട്ടൻ ❤️🔥
    Satisfaction button here 😌👇

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x 9 месяцев назад +15

      I love you😙😙

    • @worldofzarah
      @worldofzarah 9 месяцев назад +9

      ​@@Adii-sl5kl1oz7xluv u too😌❣️

    • @creative7971
      @creative7971 9 месяцев назад +2

      😂

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x 9 месяцев назад +7

      @@worldofzarah sherikumm🙈💖 enik vayyaa😹

    • @worldofzarah
      @worldofzarah 9 месяцев назад +1

      @@Adii-sl5kl1oz7x Hehe💕🫂

  • @snehashilpa2754
    @snehashilpa2754 9 месяцев назад +2594

    ഒരു സർജറി വരെ ചെയ്യേണ്ടി വന്നിട്ടും ആരോടും പരാതി ഇല്ല എന്ന് ചിരിച്ച മുഖത്തോട് കൂടെ പറയുന്ന കണ്ട സിജോയിനെ കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു..💔

    • @Mahiroskii
      @Mahiroskii 9 месяцев назад +6

      Avan cheythath thett

    • @Leziniyaan
      @Leziniyaan 9 месяцев назад +24

      ​@@Mahiroskiiതെറ്റ് എന്താ എന്നുടെ പറയു കുഞ്ഞേ

    • @noobmaster_6975
      @noobmaster_6975 9 месяцев назад +5

      ​@@Leziniyaan Rocky dehath thota thallumn parnj, avan thott rocky thalli..
      Thallumn paranjapo ivan pinne enna vicharche 🤣 🤣 🤣
      Vayyil illath avante kazhappin kityathan.

    • @memberofpurpleocean9055
      @memberofpurpleocean9055 9 месяцев назад +12

      ​@@noobmaster_6975body touch cheythathin physical assault cheythath oru thette alla le woww ningade manushyathathinte level👍🏻

    • @Leziniyaan
      @Leziniyaan 9 месяцев назад +8

      @@noobmaster_6975 bbl roles പ്രകാരം തല്ലാൻ പാടില്ല... തല്ലുമെന്ന് പറഞ്ഞപ്പോ സിജോ prvk ആക്കി.. പിന്നെ തല്ലി കഴിഞ്ഞ് rocky ഇത്രേം വലിയ മാസ്സ് ആണേൽ പിന്നെ ചീലാപ്പും olippichi മോങ്ങിയത് enthineni.. സോറി ഒക്കെ പറഞ്ഞു കൊണ്ട്

  • @sreeja870
    @sreeja870 9 месяцев назад +2283

    സിജോയെക്കുറിച്ചു ആരും അന്വേഷിക്കാത്തത്തിൽ വിഷമമുണ്ട് എന്ന് ലാലേട്ടൻ പറഞ്ഞപ്പോ ചിരിച്ചുകൊണ്ട് അത് കുഴപ്പമില്ല എന്ന് സിജോ പറഞ്ഞപ്പോ സങ്കടം തോന്നി. പക്ഷെ പുറത്തു എത്രയോ പേര് നിന്നെയോർത്തു സങ്കടപ്പെട്ടിട്ടിണ്ട് സിജോ അത് തന്നെയാണ് നിന്റെ വിജയവും.Get well soon 💖

  • @rincysharon
    @rincysharon 9 месяцев назад +268

    സിജോ കലക്കി 🔥🔥 ഇങ്ങനെ വേണം മറുപടി കൊടുക്കാൻ ❤️‍🩹❤️‍🩹. ലാലേട്ടന് hatsoff ഇങ്ങനൊരു scene ഒരുക്കിയതിനു 🫶🎉e👌❤️

  • @ajasaju8780
    @ajasaju8780 9 месяцев назад +12265

    Sijo തിരിച്ചു വരണം എന്നുള്ളവർ like adikk 🥰🥰

    • @mayookhavmayookha1037
      @mayookhavmayookha1037 9 месяцев назад +111

      ​@@sindusindu4707 enthu manasa ningalutethu😡

    • @RashidaSuhaib
      @RashidaSuhaib 9 месяцев назад +46

      Varanam ❤️

    • @sindusindu4707
      @sindusindu4707 9 месяцев назад

      Entha avane karanum rocky poyee
      Nannyi 😡GURUVAYUR appanode njan divadum prathichu athine bhlum kandu😡​@@mayookhavmayookha1037

    • @Kaleefath
      @Kaleefath 9 месяцев назад +27

      ​@@sindusindu4707 സംഘി സെച്ചി 🧡😂

    • @gayathrisartandcraft2043
      @gayathrisartandcraft2043 9 месяцев назад

      ​@@sindusindu4707😡

  • @miakkutty
    @miakkutty 9 месяцев назад +916

    സിജോ പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞവരുണ്ടോ എന്നെപോലെ 😢

  • @anandhumurali3193
    @anandhumurali3193 9 месяцев назад +3419

    മലയാളം BB യിൽ ഇതുവരെ ഇത്രേം മനുഷ്യത്ത്വം ഇല്ലാത്ത contestans വന്നിട്ടില്ല..

    • @sindusindu4707
      @sindusindu4707 9 месяцев назад +1

      AVAN ORNUM KKITTIYATHE NANNAYI😂😂😂😂INNALE AVAN OIT AYAPOLE ENIK SANTHOSHUM AYI 😂😂😂😂

    • @r_x_bin
      @r_x_bin 9 месяцев назад +39

      ​@@sindusindu4707jocky pr spotted😂

    • @remyarajesh07
      @remyarajesh07 9 месяцев назад

      ​@@sindusindu4707onnu po myre elladuthum poyi mezhukunnundallo 🧐

    • @angeljohrai8613
      @angeljohrai8613 9 месяцев назад +2

      ഉണ്ട് Showbhaa BB 5

    • @abhinavbhaskar20
      @abhinavbhaskar20 9 месяцев назад +4

      Sathyam oru season il polum undayittilla

  • @shanthammacchandran2321
    @shanthammacchandran2321 9 месяцев назад +123

    സിജോ എന്തായലും തിരിച്ച് വരണം അവിടെ ഇത് വരെ ഉള്ളവരിൽ desrving സിജോ മാത്രം ഇത്രേം നല്ല ഒരു മനുഷ്യൻ,❤⚡കണ്ടപ്പോൾ കരഞ്ഞു പോയി🥲 ❤🔥🥲

  • @Avanthikaaaa
    @Avanthikaaaa 9 месяцев назад +4604

    സിജോയെ കുറിച് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാത്തവരുടെ കരച്ചിൽ കണ്ടപ്പോൾ ശെരിക്ക് പുച്ഛം മാത്രം 🙂

    • @arathysujal4367
      @arathysujal4367 9 месяцев назад +1

      ഈ കരഞ്ഞവരാണ് സിജോയെ ഏറ്റവും കൂടുതൽ കുറ്റം പറഞ്ഞത് എല്ലാത്തിന്റെയും കള്ളക്കണ്ണീര്

    • @Deeps155
      @Deeps155 9 месяцев назад +72

      Athu rockeye kandapol ulla mongal aanu..aa pazhaya video kanichapol rockey poyallo ennulla karachil aanu..ansibayude mongal kandal orennam kodukkan thonnum

    • @Hazllll.11
      @Hazllll.11 9 месяцев назад +52

      Anweshikaathad pott but adichavan vendi mongiya ansiba , rishi,Arjun Ivar okke ippo enthin abinayikunnu

    • @binukumar9022
      @binukumar9022 9 месяцев назад +3

      Sathyam

    • @trueliving143
      @trueliving143 9 месяцев назад +4

      Pucham mathram

  • @anishkmkm4454
    @anishkmkm4454 9 месяцев назад +286

    സിജോ നല്ല വ്യക്തിത്വമുള്ള ഒരു മനുഷ്യനാണ് 🥰 സിജോയ്ക്ക് ഇനിയും ബിഗ് ബോസിൽ നല്ല ഗെയിമുകൾ കളിക്കാൻ അവസരം ഉണ്ടാകട്ടെ god blessing

    • @JosilyKJoy
      @JosilyKJoy 8 месяцев назад +2

      😂😂😂😂😂🤣🤣🤣🤣👌

  • @sabz3097
    @sabz3097 9 месяцев назад +4549

    സിജോ കളങ്കമില്ലാത്ത മനുഷ്യൻ 👍😍😍

    • @sindusindu4707
      @sindusindu4707 9 месяцев назад +16

      Adi kittiyathe nannayi 😂ornum kittnum😂

    • @DAILYVLOGS-sz3fk
      @DAILYVLOGS-sz3fk 9 месяцев назад +22

      Sijo 🥰🥰

    • @lilly6917
      @lilly6917 9 месяцев назад +7

      🥰

    • @rajeshkbaby1944
      @rajeshkbaby1944 9 месяцев назад +11

      ​@@sindusindu4707adi anger erannu vagiyathalleyy

    • @peoplesgame1
      @peoplesgame1 9 месяцев назад

      ​@@rajeshkbaby1944 Erannu vangan ith gusthi alla. Big boss aan. Mind control illengi l veetil irunn kanda mathi.
      Thirich aa edi aa kullan kitiyal Avan chath poyene

  • @aneeshaaneesha7276
    @aneeshaaneesha7276 9 месяцев назад +80

    ഇത്രയും മനസാക്ഷി ഇല്ലാത്ത ഒരു സീസൺ ഇനി വരാൻ ഇല്ല. ലാലേട്ടൻ എല്ലാറ്റിനും കൊടുത്തു നന്നായി 🙏🏻

  • @arathysujal4367
    @arathysujal4367 9 месяцев назад +1426

    സിജോയെ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ശരിക്കും മൂന്നുനാലു ദിവസം കൊണ്ട് പകുതിയായി 😢

    • @jithin9857
      @jithin9857 9 месяцев назад +5

      😂😂😂

    • @noobmaster_6975
      @noobmaster_6975 9 месяцев назад

      Thallumn paranjitum dehath kai vekan poye ivanellm pine ethrya avande

    • @BrothersLoveS
      @BrothersLoveS 9 месяцев назад +4

      Juice mathram alle kudikene😢

    • @mr_cardozz
      @mr_cardozz 9 месяцев назад

      Same avastha anubavikuna le njn 1 month only juce 😢

    • @jithin9857
      @jithin9857 9 месяцев назад

      @@BrothersLoveS tea & coffee kudikaarund 😄

  • @user-td6xf1shemiafsal
    @user-td6xf1shemiafsal 8 месяцев назад +22

    സിജോ തന്നെ winner ആവണമെന്ന് ആഗ്രമുള്ളവർ ലൈക് അടിക്കു .... സിജോ തന്നെ വിജയിക്കട്ടെ😊😊

  • @himas3001
    @himas3001 9 месяцев назад +2149

    അവിടെയുള്ള എല്ലാത്തിന്റെയും ഓസ്കാർ ലെവൽ ആക്ടിംഗ് കാണാൻ അവസരം ഒരുക്കി തന്ന BBക്കും ലാലേട്ടനും ഒരു പ്രേക്ഷക എന്ന നിലയിൽ നന്ദി അറിയിക്കുന്നു

    • @ANLJ257
      @ANLJ257 9 месяцев назад +34

      അൻസിബയുടെ ആക്ടിങ് കണ്ടു അയ്യോ ദേഷ്യം വന്നു

    • @Nokklachiya
      @Nokklachiya 9 месяцев назад

      👍🏻👍🏻👍🏻

    • @krishnaanu390
      @krishnaanu390 9 месяцев назад +1

      ansiba kznje arkum oscar kittu

    • @tonykm6031
      @tonykm6031 9 месяцев назад +1

      Its simple, big boss kalichathanu..big boss gave a feeling to all contestants that siju is okay, only problem in takimng food. Sijoyodum angane thanne parayan paranju..food kazhikan patathathu kondu drip idanum rest edukkanum poyathanu avaru vicharichu. Enno naleyo varumallo orthu, arum.athra serious aitu eduthilla.

    • @mannuthomas5395
      @mannuthomas5395 9 месяцев назад +2

      Oru chodyam ?
      Nammude family il ulla oraalu vere oraale thalli..police case ayi pulli jail poyi.adi konda alkku valya kuzhappam onnumilla ennanu nammalu manasilakiyathenlil , eni angane allenkil polum ningalu jail il poya family member nodu concern kaanikkvo atho adi konda alodu concern kaanikkvo. Rocky den team aitu nalla bond undayirunnu. Sijokku arum aitum oru emotional connect undakan patiyilla. Athu ayalude parachayam.

  • @lavnyahhhh24
    @lavnyahhhh24 9 месяцев назад +356

    സിജോയെ പെട്ടന്ന് കണ്ടപ്പോ എന്തോ സങ്കടം തോന്നി....🥺 Come back Soon Sijo 🥹❤ Get Well Soon!!🤲🏻🤍

    • @JosilyKJoy
      @JosilyKJoy 8 месяцев назад +1

      😂😂😂😂

  • @UnaisaManikkam
    @UnaisaManikkam 9 месяцев назад +1575

    റെസ്മിന്റെ ഒരു കൊമ്പ് കൂടുതലാണ് എന്ന് തോന്നിയുട്ടുള്ളവർ ആരൊക്ക plz like 😊

    • @judi21195
      @judi21195 9 месяцев назад +38

      Patti show girl

    • @rosi1975
      @rosi1975 9 месяцев назад +17

      10 komb

    • @_jo_
      @_jo_ 9 месяцев назад +9

      Aval ellaavarkkum vendi samsaarichathalle... Mohanlal thirich chodichappo ellaarum kai malarthi

    • @shanidashanu2182
      @shanidashanu2182 9 месяцев назад

      Ival aaraa

    • @diyaworld8036
      @diyaworld8036 9 месяцев назад +6

      എല്ലാത്തിനും explanation കൊണ്ട് വരാൻ ഉസാർ ആണ്‌

  • @nirmalavijayan6001
    @nirmalavijayan6001 9 месяцев назад +240

    സിജോ എത്രയും പെട്ടന്ന് തിരികെ വരാൻ ദൈവം അനുഗ്രഹിക്കട്ടെ ഈ സീസണിൽ വന്നതിൽ മികച്ച മത്സരാർത്ഥി ❤️

    • @JosilyKJoy
      @JosilyKJoy 8 месяцев назад +1

      ആര് പറഞ്ഞു🤣🤣🤣🤣🤣

  • @vimalu439
    @vimalu439 9 месяцев назад +625

    സിജോ തിരിച്ചു വരണം കാരണം നല്ലൊരു മനുഷ്യൻ ആണ് ഇത്ര ഒക്കെ സംഭവിച്ചിട്ട് റോക്കി യെ കുറ്റം പറഞ്ഞിട്ടില്ല. വേറെ ആരേലും ആണേൽ കാണരുന്നു. സ്വന്തമായി ഇങ്ങനെ ഒരു അനുഭവം വരുമ്പോ ആണ് നമ്മക് കൊള്ളു. അത്കൊണ്ട് അല്ലെ പലരും അവിടെ റോക്കി യെ സപ്പോർട്ട് ചെയ്യുന്നേ. ഇവർക്ക് അനുഭവം വരുമ്പോ ആണ് ഇവർ പഠിക്കു..

    • @smithap-lr9dy
      @smithap-lr9dy 9 месяцев назад +39

      സിജോ ഇത്രയൊക്കെ പറ്റിയിട്ടും റോക്കിയെ കുറ്റം പറഞ്ഞില്ല അതാണ് മാസ്സ്
      ഒന്നു തള്ളിയതിന് റോബിനെ പുറത്താക്കാൻ റിയാസ് കാണിച്ച ഷോ ഓർക്കുമ്പോൾ റിയാസിൻ്റെ അസൂയയും കുശുമ്പും നിറഞ്ഞ മുഖം ഓർമ്മ വരുന്നു.

    • @Sugunan-fr5wm
      @Sugunan-fr5wm 9 месяцев назад +3

      സിജോ ചോദിച്ചു മേടിച്ചതല്ലേ.
      ഇനി ഇത് സിംപതി ആക്കി വോട്ട് ആക്കി മാറ്റനുള്ള ഒരു തന്ത്രം ആണ് റോക്കി യെ കുറ്റം പറയാത്തത്.

    • @MumthasshajuShaju
      @MumthasshajuShaju 9 месяцев назад +2

      സിജോ 😍👌👌

    • @vimalu439
      @vimalu439 9 месяцев назад +25

      @@Sugunan-fr5wm സിജോ എങ്ങനെ ചോദിച്ചു വാങ്ങി.. ഈ ഗെയിം തന്നെ provokke ആണ് അങ്ങനെ എങ്കിൽ റോക്കി എത്ര പേരെ provokke ചെയ്തു..എതിരാളികൾ പല രീതിയിലും provokke ചെയ്യും. ഒരാളെ കൈയേറ്റം ചെയുന്നത് ശെരിയല്ല സിജോക്ക് കുറച്ചു മാന്യത ഉള്ളത്കൊണ്ട് കേസ് നു പോയില്ല... പോയാൽ റോക്കി ക്ക് പണി കിട്ടിയേനെ..ഇതിനു മുൻപ് ഇത് പോലെ ഒരാൾക്കു അടിക്കുന്ന ആദ്യം ആയിട്ട് ആണ്. ഞാൻ ലൈവ് കണ്ട ഒരാൾ ആണ്.സംഭവം നടന്ന ദിവസം രാവിലെ തന്നെ റോക്കി എല്ലാരേയും ചൊറിയുന്നുണ്ടാരുന്നു. എന്നാ റോക്കയെ ഇത് പോലെ അവിടെ ഉള്ളവർക്കും ചെയ്യാമാരുന്നു.. തെറ്റ് ചെയ്താൽ അത് തെറ്റ് തന്നെ ആണ്.. ഈ പറഞ്ഞ ആളെ റോക്കി ഇങ്ങനെ ചെയ്തിരുന്നേൽ ഇങ്ങനെ ന്യായി കറിക്കിമോ

    • @Neema-yo9xc
      @Neema-yo9xc 9 месяцев назад

      Yes

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 9 месяцев назад +150

    ഇതാണ് ലാലേട്ടൻ .. ഇതാവണം ലാലേട്ടൻ🔥
    ലാലേട്ടന്റെ അഴിഞ്ഞാട്ടം കാണാൻ പറ്റി 👍

  • @shamnashazz222
    @shamnashazz222 9 месяцев назад +749

    ഈ സീസണിലെ ഏറ്റവും best episode ആയിരുന്നു ഇതു.. ശെരിയല്ലേ മക്കളെ 😍😍

  • @kailasraj530
    @kailasraj530 9 месяцев назад +192

    ലാലേട്ടന്റെ ഓരോ വാക്കിലും ഒരു സാധാരണക്കാരന്റെ വികാരം ഉണ്ട്, പുള്ളി ശെരിക്കും മനസ്സിൽ തട്ടി ആണ് സിജോയോട് സംസാരിക്കുന്നതു എന്ന് തോന്നി, ❤

  • @omnamahshivay766
    @omnamahshivay766 9 месяцев назад +578

    ആരും അന്വേഷിച്ചതായി ലൈവിൽ കണ്ടിട്ടില്ല ലൈവ് ful time കാണുന്നതാണ് സിജോയെ കണുസങ്കടമായി ലാലേട്ടൻ പൊളിച്ചു ഞങ്ങളോട് നീതി കാണിച്ചു

    • @powerangel5110
      @powerangel5110 9 месяцев назад +3

      Epozhooo sharanaya chodikunne kandayirunnu.. Kitchen nte avde ulla camerayil

  • @vrindavrinda2631
    @vrindavrinda2631 9 месяцев назад +140

    സജോയുടെ നല്ല മനസ്സാണ്..... അത് കൊണ്ടാണ് അവനെ അന്വേഷിക്കാഞ്ഞിട്ട് പോലും അയാൾക്ക് അവരെ കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞത്.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @JosilyKJoy
      @JosilyKJoy 8 месяцев назад +1

      നല്ല മനസ്സ്😂😂😂😂🤮🤮🤮🤮

  • @anusreeanusha1174
    @anusreeanusha1174 9 месяцев назад +1280

    മനുഷ്യത്വം ഇല്ലാത്ത കുറേ contestents പ്രേത്യേകിച് ansiba and noor അഭിനയ സിംഗങ്ങൾ കഷ്ടം 😡😡😡
    സിജോ വേഗം തിരിച് ബിഗ്ഗ് ബോസ്സ് house ഇൽ വരട്ടെ ❤❤❤❤

    • @NoufiyaRiyas-vy3kk
      @NoufiyaRiyas-vy3kk 9 месяцев назад +42

      അവരു മാത്രമേ ഉള്ളോ അർജുനൻ റഷ്യയൊക്കെയോ 😣😣😣😣

    • @lsgouri5209
      @lsgouri5209 9 месяцев назад +40

      Athaa aa Arjun,rishi,ansiba,Nora....nthokke kuttangal aan aa sijone patti paranjth...aa rocky avn mass aan yntokke aarnn...ippa kndappa rishinte oru miss you...🤮

    • @akhil.v.6072
      @akhil.v.6072 9 месяцев назад +1

      അപ്പോൾ ജിന്റോ....😂😂😂 പുള്ളിയാരുന്നല്ലോ ലീഡിങ് കുറ്റം പറച്ചിൽ.........പിന്നെ ഇടി ചോദിച്ചു വാങ്ങിയ സിജോയുടെ ഭാഗത്തും കുറ്റം ഉണ്ട്😅😅

    • @lsgouri5209
      @lsgouri5209 9 месяцев назад +6

      @@akhil.v.6072 sheriyaa jinto ath vitt poi...but bro aa 2nd statement...bro provoking um oru game strategy alle..ithippa eth bigboss season.. malayalam oo,hindiyoo eth aayalum Ella edatum ee provoking strategy ond...alle...provoked aavatha game kond pokaan just aa nikunna aa oru stageinn respect kodutaal mathi...ath matram chindichaal pore...for eg rocky jaranju mezukiyapol paranharnn 6 varsham kaatirunn kitya stage aan ynn okke ...angna oru stageinn kodukenda respect aano aa rocky avde chytatt

    • @tonykm6031
      @tonykm6031 9 месяцев назад

      Its simple, big boss kalichathanu..big boss gave a feeling to all contestants that siju is okay, only problem in takimng food. Sijoyodum angane thanne parayan paranju..food kazhikan patathathu kondu drip idanum rest edukkanum poyathanu avaru vicharichu. Enno naleyo varumallo orthu, arum.athra serious aitu eduthilla.

  • @lekshmiravikumar1359
    @lekshmiravikumar1359 9 месяцев назад +37

    Sijo തിരിച്ചു വരുമ്പോൾ ഇവരോടാരോടും ഒരു ദായതാക്ഷണ്യവും കാണിക്കേണ്ട കാര്യമില്ലന്ന് ലാലേട്ടനും ബിഗ്‌ബോസ്സും അയാൾക്കു നല്ലൊരു hint കൊടുത്തു. Good Job...

  • @_________KING_________________
    @_________KING_________________ 9 месяцев назад +155

    സിജോ തിരിച്ചു ആരോഗ്യത്തോടെ വന്നതിൽ ഒരുപാട് സന്തോഷം... ❤️ ഒപ്പം സിജോയുടെ അവസ്ഥ കാണുബോൾ വല്ലാത്ത വിഷമം.... 🫨🫨 സിജോയ്ക്ക് വേണ്ടി സംസാരിച്ച ലാലേട്ടന്...❤️❤️❤️❤️" സിജോ പവർഫുൾ ആണ് ഈ പാഴുകൾ ഒപ്പം ഇല്ലെങ്കിലും അവൻ ഈ തടസ്സം എല്ലാം റിക്കവർ ചെയ്ത്
    വരും..❤️🔥🔥🫵🏻

  • @DreamyQueen-cz6jl
    @DreamyQueen-cz6jl 9 месяцев назад +25

    Sijo and Saranya bond is genuine..she is the only person who worries about him❤

  • @Majnamajeed555..
    @Majnamajeed555.. 9 месяцев назад +2700

    റോക്കിയുടെ പേര് പോലും ലാലേട്ടൻ പറഞ്ഞില്ല.. 👌👌👌👌

    • @guardianangel2074
      @guardianangel2074 9 месяцев назад +177

      Sathyam...അങ്ങനെ തന്നെ വേണം...rocky aake നാണം കെട്ടു...ലാലേട്ടന് അവന്റെ പേര് പറയാൻ പോലും താല്പര്യമില്ല 🤭🤭
      Kunnamkulam rocky byeeeee😵

    • @alexjoseph9935
      @alexjoseph9935 9 месяцев назад +47

      Why should he say? is he a hero

    • @FayisaNasrin
      @FayisaNasrin 9 месяцев назад +46

      Nthine parayanam

    • @Momo-eb1dd
      @Momo-eb1dd 9 месяцев назад +35

      Ayinde aavishyam illalo avande bagath aanalo theatt

    • @macx.7849
      @macx.7849 9 месяцев назад +85

      ​​@@alexjoseph9935he is a zero..i dont know why people are supporting him..avnu avne kaal mukalil aar varndhum ishtamila.sijo oru complaint koduthal rocky akathavum..bt avn adh chydhila..avnte maryadha.

  • @DakshinaMouli
    @DakshinaMouli 9 месяцев назад +18

    സിജോയെ തിരിച്ചു കൊണ്ടുവരണം.... അതിനുള്ള മനസ്സ് ബിഗ് ബോസ് കാണിക്കു.,....

  • @Cinema60sec
    @Cinema60sec 9 месяцев назад +228

    SIJO❤️💎
    Avar chodichillenkil entha.. Nammal chodikkunnund🤗♥️

  • @thejassurya2913
    @thejassurya2913 9 месяцев назад +35

    ഉള്ളിൽ സങ്കടവും ദേഷ്യവും വന്നിട്ട് തന്നെയാണ് ലാലേട്ടൻ ഇത് പറയുന്നത്. മാത്രവുമല്ല സിജോയ്ക്ക് തന്റെ നിലപാട് ശക്തമായും വ്യക്തമായും പറയാൻ അവസരവും കൊടുത്തു. That's great ❤❤❤

  • @Yadhuhhhhhh
    @Yadhuhhhhhh 9 месяцев назад +629

    സിജോ ചെയ്തതിൽ ഒരു തെറ്റുമില്ല റോക്കിയുടെ ഭാഗത്താണ് തെറ്റ്💯
    1. റോക്കിയാണ് സിജോയെ Provoke ചെയ്യാൻ തുടങ്ങിയത്
    2. കുറച്ച് നാളായി സിജോയെ Rokky ചൊറിയുന്നു
    ക്യാപ്റ്റൻ ആയതിൻ്റെ അസൂയ ഉണ്ട്😂
    3. സിജോയോട് നേർക്കുനേർ നിന്ന് ആരോഗ്യപരമായി സംസാരിച് തോൽപ്പിക്കാൻ Rokky ക്ക് കഴിയില്ല അതാണ് അടിച്ചത്
    4. അവൻ തൊട്ടു നോക്കടാ എന്നാണ് പറഞ്ഞത് എല്ലാണ്ട് തൊടരുത് എന്ന് അല്ല
    പിന്നെ സിജോ അവിടെ എന്ത് ചെയ്തു എന്ന് പറയുന്നവരോട്
    1. ക്യാപ്റ്റൻസി നോമിനേഷൻ
    2. 3 week ക്യാപ്റ്റൻ
    3. Debate Task ൽ സിജോയാണ് Point Correct പറഞ്ഞ് എല്ലാത്തിനെയും തേച്ച് ഒട്ടിച്ചത് അവിടെ Rokky വാഴയായി
    4. Rokky ഗാബിയുടെ അസ്ഥാനത്ത് എറിഞ്ഞത് സമർത്ഥിക്കാൻ അവന് കഴിഞ്ഞില്ല അവിടെയും സിജോ ഇടപ്പെട്ട് എല്ലാത്തിനെയും തേച്ച് ഒട്ടിച്ചു അതോടെ ജാസ്മിൻ Oombi
    അപ്പോഴും റോക്കി : വാടാ അടിക്കടാ എന്ന് മാത്രം
    5.സമരത്തിൻ്റെ Credit ൻ്റെ കാര്യം അതിൻ്റെ ആശയം റൊക്കി പറഞ്ഞു ആരും മൈൻ്റ് ആക്കിയില്ല പിന്നിട് Sijo ആണ് അത് നടപ്പിലാക്കിയത്
    6. സിജോ എവിടെയും കുത്തിതിരിപ്പും നൊണയും പറഞ്ഞ് നടന്നില്ല
    Sijo good person an good Gamer❤️‍🩹

    • @ItsMe-tf7xk
      @ItsMe-tf7xk 9 месяцев назад +6

      crct👏

    • @DAILYVLOGS-sz3fk
      @DAILYVLOGS-sz3fk 9 месяцев назад +6

      Correct 🥰🥰🥰

    • @kollamkarii1573
      @kollamkarii1573 9 месяцев назад +6

      Crctt

    • @The_Righteous
      @The_Righteous 9 месяцев назад +4

      Rocky is wrong. But thottal ADIKKUM enn Rocky parannirunnu. Sijo kkum Rocky od deshym undayirunnu . Orale provoke cheyth ayale purathakkan easy anu but ath swantham suraksha urappakkiyitt venam ayirunnu.

    • @Shahnaa598
      @Shahnaa598 9 месяцев назад +25

      ​​@@The_RighteousProvoking is the part of game... Provoke ചെയ്തപ്പോ തന്നെ കരണക്കുറ്റിക്ക് അടി കൊടുക്കുന്നത്രയും ക്ഷമ ഇല്ലാത്തവൻ bb യിൽ നിക്കാനേ പാടില്ല... അങ്ങനെയെങ്കിൽ bb 4 ൽ എല്ലാരുടെയും കരണക്കുറ്റി പൊളിയേണ്ടതായിരുന്നല്ലോ... അത്രയും provoking game season 4 ൽ നടന്നിരുന്നു.... എന്തായാലും rocky പോയത് നന്നായി.... അതിന് sijo യോട് നന്ദി പറയണം.... Rocky ഇനിയും അവിടെ നിന്നിരുന്നേൽ personal grudge കൂടി വേറെ വല്ലതും ചെയ്തേനെ.

  • @sathimohan9297
    @sathimohan9297 9 месяцев назад +10

    സിജോ തിരിച്ച് വരും....ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും.

  • @user-sc9lp9wk2f5
    @user-sc9lp9wk2f5 9 месяцев назад +172

    Sijo തിരിച്ചു വരണം വിന്നർ ആകണം

  • @Aji14320
    @Aji14320 9 месяцев назад +23

    മുടിയന്റെ മോങ്ങൽ ഓസ്കാർ ലെവൽ അഭിനയം കൂടെ അൻസിബ,,,
    ലാലേട്ടൻ അടിച്ചു ഇരുത്തിയപ്പോൾ രോമാഞ്ചം 👏👏👏

  • @hadishafarveenc5111
    @hadishafarveenc5111 9 месяцев назад +253

    Sijo varanam.. Bigboss nthayalum sijoye kond varanam thirich.. Want sijo back.. 🙏🏻

  • @prasannakumariv3621
    @prasannakumariv3621 9 месяцев назад +16

    സിജോ എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ... ഇത് വരെയുളള സീസണിൽ ഒരാൾ പരിക്ക് പറ്റി പുറത്ത് പോയിട്ട് ഒരു തവണ പോലും ആരും അത് അന്വോഷിക്കാത്തത് ആദ്യമായാണ്.... Game ഒക്കെ തന്നെ എന്നാലും മനുഷ്യത്വം ഒട്ടും ഇല്ലാത്തവർ .... തിരിച്ച് കയറി അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ സിജോയ്ക്ക്
    കഴിയട്ടെ .......

  • @realitylyrics5305
    @realitylyrics5305 9 месяцев назад +237

    Biggboss ലെ അംഗങ്ങൾക്ക് കൂടെ ഉള്ളവനെ കുറിച് അന്വേഷിക്കണ്ട 😏എന്തായാലും അകത്തു ഉള്ള അവരെക്കാൾ കൂടുതൽ ഇഷ്ടം പുറത്തു ഉള്ള സിജോനോട് തന്നെ ആണ് ❤️❤️ സിജോ തിരിച്ചു വന്നാൽ സപ്പോർട്ട് മുഴുവനും സിജോന് തന്നെ ❤️❤️
    എന്തായാലും ഇന്നലത്തെ എപ്പിസോഡ് പൊളിയായിരുന്നു 😂❤️❤️ലാലേട്ടൻ mass❤️😂

  • @TK-jg7lu
    @TK-jg7lu 9 месяцев назад +20

    Sijo..man...karayipichu ...but u r strong...double strong...waiting for ur comeback.... it's a game...hope u realise that nobody in d house loved u...so pls play against everyone and come out as the winner...we really miss u and get well soon bro❤❤..Man of words
    One of a kind...😊

  • @amruthas3407
    @amruthas3407 9 месяцев назад +497

    മനസാക്ഷി ഇല്ലാത്ത കള്ള കൂട്ടങ്ങൾ😢...
    സിജോയെ കണ്ടപ്പോൾ വിഷമം ആയി😢....but ഇന്നലത്തെ episode🔥🔥എല്ലാത്തിനെയും വറുത്ത് കോരി....😂

    • @yakshypages
      @yakshypages 9 месяцев назад +11

      Sharanya paavam aanennu thonunu ullathyl

  • @AngelAngel-uz7mz
    @AngelAngel-uz7mz 9 месяцев назад +6

    ഇന്നലത്തെ episod കണ്ട് കണ്ണ് നിറഞ്ഞു പോയി. ബിഗ്‌ബോസ്നോടും ലാലേട്ടനോടും ഒരു request ഉണ്ട് സിജോ എത്രയും പെട്ടന്ന് ആരോഗ്യവനായി തിരിച്ചു വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. Sijo എത്രയും പെട്ടെന്ന് തിരിച്ചു varatte❤️❤️

  • @anupamarajeev4511
    @anupamarajeev4511 9 месяцев назад +415

    Miss you man🤌🏼🤌🏼
    ഇടി പൊറത്തു വിടാതെ റോക്കി ഇവിടെ നിൽക്കണമായിരുന്നു എന്ന് പറഞ്ഞ ഋഷി ആണ് 🚶🏽‍♀️

    • @sparkle_92
      @sparkle_92 9 месяцев назад +47

      Athu kaettathum rishi yod ndaayirunna kurachu ishtam ang poyi kitti

    • @achugameing
      @achugameing 9 месяцев назад +9

      Rishiye koode vitamadhiyayirunu

  • @RockStar-f5d
    @RockStar-f5d 8 месяцев назад +8

    4:50 അത് കലക്കി 🔥🔥

  • @_________KING_________________
    @_________KING_________________ 9 месяцев назад +114

    2:25..... ❤️❤️❤️❤️ സിജോ പവർ ആയി നിന്റെ അമ്മയ്ക്ക് വേണ്ടി
    തിരിച്ചു വാ.... ❤️❤️❤️നിനക്ക് വില തരാത്ത വേസ്റ്റുകളെ ഒന്നും നോക്കണ്ട....!! പോസിറ്റീവ് & സ്ട്രോങ്ങ്‌ ആയി നിൽക്കു.

  • @neethukp5524
    @neethukp5524 9 месяцев назад +43

    സിജോക്ക് ഏറ്റവും വിശ്വാസം അർജുനെ ആയിരുന്നു അവൻ പോലും അന്വേഷിച്ചില്ലല്ലോ എന്നോർക്കുമ്പോ ഒരുപാട് വിഷമം. സിജോ എത്രയും പെട്ടന്ന് എല്ലാം മാറി ബിഗ്‌ബോസിലേക്ക് വരണം. അതിനു വേണ്ടി പ്രാർത്ഥിക്കും 🙏🏻🙏🏻

  • @_.Nived._431
    @_.Nived._431 9 месяцев назад +161

    ലാലേട്ടൻ പൊളിച്ചടുക്കിയ episode 🔥 Sijo❤🔥🔥🔥

  • @sunitharadha2148
    @sunitharadha2148 9 месяцев назад +14

    സിജോയേ തിരിച്ചു കൊണ്ട് വരണം ❤

  • @Nainaa692
    @Nainaa692 9 месяцев назад +532

    Bigg Boss ഹിസ്റ്ററിയിലെ തന്നെ ഏറ്റവും worst season🤮 മുന്നിൽ നിൽക്കുന്നത് Mohanlal ആണെന്ന ചിന്ത പോലുമില്ലാത്ത ഒരു കൂട്ടം മര വാഴകൾ. എത്ര മോശം contestents ആണേൽ കൂടിയും അവരാരും ലാലേട്ടൻ്റെ മുന്നിൽ ബഹുമാനത്തോടെ അല്ലാതെ ഇത്രയും ധിക്കരത്തോടെ നിന്നിട്ടെ ഇല്ല. എന്താണ് അദ്ദേഹം പറയുന്നത് എന്ന് മനസിലാക്കാൻ പോലും ഉള്ള ബുദ്ധി ഇല്ലത്തവർ. ജാസ്മിൻ എന്ന സ്ത്രീയെ വെറുത്ത് വെറുത്ത് അറപ്പായി എന്ന് പറയുന്നതാകും സത്യം. കഴിയുമെങ്കിൽ ഈ season ഇല് winner ആയി ആരെയും തിരഞ്ഞെടുക്കരുത് . അതിനുള്ള ഒരു quality yum ഒരാൾക്ക് പോലുമില്ല..

    • @mymedia4461
      @mymedia4461 9 месяцев назад +11

      സത്യം

    • @giveroff
      @giveroff 9 месяцев назад

      ജാസ്മിനെക്കാൾ അറപ്പ് തോന്നുന്നത് അൻസിബയെ ആണ് 💩🤮

    • @DAILYVLOGS-sz3fk
      @DAILYVLOGS-sz3fk 9 месяцев назад +39

      Sijo ke unde ആ quality ❤❤❤

    • @Aparna_Remesan
      @Aparna_Remesan 9 месяцев назад +7

      ജാസ്മിൻ സംസ്ക്കാരം ഇല്ലാത്ത ലേഡി😬😬

    • @superskings3170
      @superskings3170 9 месяцев назад +1

      Athe

  • @sreejasajikumar
    @sreejasajikumar 8 месяцев назад +11

    Sijo തിരിച്ചുവന്ന പ്രോമോ കണ്ട് വന്നവരുണ്ടോ..🎉Sijo is back❤
    Edit : ആരുമില്ലേ??

  • @_________KING_________________
    @_________KING_________________ 9 месяцев назад +130

    അവർക്ക് അടിച്ചവനെ പൊക്കി പറയാനും വീമ്പു പറയാനും , പുതപ്പിന്റെ അടിയിൽ കെയറി മൈക്ക് ഊരി ഇരിക്കുന്നതുമാണ് അവരുടെ മാക്സിമം 😂😂
    അല്ലാതെ അവർക്ക് അവശ്യം ഉള്ള കാര്യം ഒന്നും ചോദിക്കാനോ ചെയ്യാനോ ഉള്ള സെൻസ് ഇല്ല..... 💯💯

  • @Faaaaatyy
    @Faaaaatyy 9 месяцев назад +13

    Get well soon Sijo❤ and come back soon with more energy❤️❤️❤️

  • @lathar8902
    @lathar8902 9 месяцев назад +427

    സിജോനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤🥰

  • @vidhyarajl4363
    @vidhyarajl4363 9 месяцев назад +24

    ലാലേട്ടൻ ആറാടുകയാണ്
    ആരോ പറഞ്ഞത് ഓർമ വരുന്നു "അതിനാടാ പുള്ളി 35 വർഷമായിട്ട് super star ആയിട്ട് ഇരിക്കുന്നെ "
    Satisfaction level📈
    ഇവരുടെയൊക്കെ അഭിനയം. എന്നിട്ട് ലാലേട്ടൻ ചൂടായപ്പോ അതിനെ ന്യായീകരിക്കാൻ നിക്കുന്നു.Ansiba ഒക്കെ കരയുന്നെ കണ്ടാലറിയാം പക്കാ fake.In fact എനിക്കവരുടെ മുഖം കണ്ടപ്പോ ചിരിക്കുന്ന പോലെയാ തോന്നിയെ.ഇന്നലെയാണോയെന്നറിയില്ല വഴക്ക് നടന്നതിനെക്കുറിച്ച് sijo യെ കളിയാക്കുന്ന പോലെ യൊരു സംസാരം rishiyum arjunum jinto യും കൂടെ.. പിന്നെയിവരൊക്കെ ആരെ ബോധിപ്പിക്കാനാ ഇങ്ങനെയഭിനയിക്കുന്നെ. ലാലേട്ടൻ നല്ലപോലെ സംസാരിച്ചു. ആദ്യം മനുഷ്യൻ ആവണം എന്നിട്ട് gamer ആവണം and ഇതുവരെ ഈ സീസണിൽ എനിക്കൊരു personal fav ഇല്ലായിരുന്നു. ഇന്നത്തെ episode കണ്ടപ്പോ sijo യോട് ഒരുപാട് respect തോന്നി . അയാളത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും ഒറ്റപ്പെട്ടിട്ടും വീണ്ടുമയാൾക്ക് അങ്ങനെ സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ.
    He raises his standard as a human❤️
    Waiting for his re entry

  • @lijis6453
    @lijis6453 9 месяцев назад +92

    സിജോ പെട്ടന്ന് സുഖമായിവരട്ടെ...ഒരു വട്ടന്റെ ഭ്രാന്തിനു ഇരയായത്... Rockye പോലെ ഉള്ളവനെ ഒന്നും support ചെയ്യരുത്... Game എന്തെന്നു അറിയാതെ mass കാണിക്കാൻ മാത്രം പോയതാണോ rocky

  • @nohmore4
    @nohmore4 9 месяцев назад +13

    സിജോ ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് തിരിച്ചു വരണം🥹❤️

  • @Gaaaya__3
    @Gaaaya__3 9 месяцев назад +112

    Sijo get well soon 🙌
    Waiting for your Re-entry ❤️

  • @allialen3267
    @allialen3267 8 месяцев назад +5

    Sijo ഇനി തിരിച്ചു വരുമോ സിജോയെ തിരിച്ചു കൊണ്ടുവരണം പ്ലീസ് bigg boss അവനെ തിരിച്ചു കൊണ്ടുവരുമോ pleas🙏 ലാലേട്ടൻ pleas 🙏😢

  • @Anu-lt3kf
    @Anu-lt3kf 9 месяцев назад +218

    ആ വിഡിയോയിൽ കൃത്യമായി കാണിക്കുന്നു ഉണ്ട് rocky ആണ് ആദ്യം സിജോ ഡേ താടിയിൽ പിടിച്ചു വലിചത് എന്നിട്ട് പിന്നെയും പിന്നെയും കുറേ എണ്ണം rocky യെ വീണ്ടും ന്യായികരിചൊണ്ട് നടക്കുന്നുണ്ട്. rocky യെ പോലെ ഒരെണ്ണത്തിനെ ഇനി ഒരു ബിഗ് ബോസ്സ് സീസൺ ഇലും കൊണ്ട് വരരുത്. അയാൾ ഇപ്പോളും സ്വയം ന്യായികരിചു നടക്കുവാ ഒരു കുറ്റബോധം പോലും ഇല്ല. rocky ശെരിക്കും ഒരു ക്രിമിനൽ തന്നെയാണ്

    • @rajithatr
      @rajithatr 9 месяцев назад

      Sijo rockyde thadiyil touch cheyyunnilla

    • @shasnak5023
      @shasnak5023 9 месяцев назад

      True!!still ayaale support cheyyunna aalukalund!!

  • @nimishaunni6888
    @nimishaunni6888 9 месяцев назад +13

    പാവം സിജോ. സിജോ എന്തായാലും തിരിച്ചു വരണം ❤

  • @jishacleatus3069
    @jishacleatus3069 9 месяцев назад +284

    Ee oru scene kand kannu nirayaathavar aarum undaavilla. Oscar level acting aayirunnu Ansiba, Rishi, Norah Arjun....
    Ho....Norah otta oruthi aanu ee issuenu kaaranam thanne.
    Humanity ennonnu ille....edh game aanengilum!! Oru quality um illaatha Kure manushyar
    Lal sir was 🔥🔥 in this episode

    • @bangpink4531
      @bangpink4531 9 месяцев назад +23

      true and the moment when they clapped for "no elimination" exposed them sooo badly

    • @jishacleatus3069
      @jishacleatus3069 9 месяцев назад +19

      @@bangpink4531 satyam....never expected that from Apsara...
      Lalettanu polum deshyam vannupoyii

    • @aiswarya6802
      @aiswarya6802 9 месяцев назад +7

      ​@@bangpink4531arjun didn't

    • @Unknown65206
      @Unknown65206 9 месяцев назад

      Arjun clap cheythirunnila​@@bangpink4531

  • @sooryashaji-er5tn
    @sooryashaji-er5tn 9 месяцев назад +6

    റോക്കി... അവൻ അനുഭവിക്കും കാരണം ഇങ്ങനെ ഉപദ്രവിച്ചു 😮

  • @anupamarajeev4511
    @anupamarajeev4511 9 месяцев назад +185

    Jinto correct കാര്യം പറഞ്ഞു 🤌🏼🙂

  • @-sherinShanu29
    @-sherinShanu29 9 месяцев назад +15

    Big boss ചരിത്രത്തിലെ ഏറ്റവും നല്ല മനുഷ്യൻ sijo❤❤❤ ഒരു human bieng💯💯💯💯എല്ലാം. Big സല്യൂട്ട് sijo........ ❤️❤️❤️❤️❤️❤️sijo.. നിന്റെ അമ്മക്ക് കൊടുത്ത വാക്ക് നീ നിറവേറ്റും. നിനക്ക് ഈ നന്മയുള്ള കേരള ജനത cup നേടിത്തന്നിരിക്കും 👍👍👍👍becuase you are a good man.....❤🏆🏆🏆🏆🏆🏆🏆🏆

  • @anupamarajeev4511
    @anupamarajeev4511 9 месяцев назад +166

    അൻസിബ ക്ക് ഒരു ഓസ്കാർ കൊടുക്കണം 🔥🔥കഴിവ് ആണ്

  • @stranger_7733
    @stranger_7733 9 месяцев назад +38

    The hand hold given by lalettan to sijo shows how much care his has...

  • @daliyajose5519
    @daliyajose5519 9 месяцев назад +4

    Sijo please come back
    We are waiting
    Miss you sijo🥰🥰

  • @sunishameer3372
    @sunishameer3372 9 месяцев назад +34

    Sijo nee njangal allapuzhakkarude muthaanu.......... ❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @parvathy11
    @parvathy11 9 месяцев назад +5

    I'm always thinking about him. About the trauma and pain he's having. ഇത്രയും serious injury ആയിരിക്കുമെന്ന് വിചാരിച്ചില്ല. Saturday episode sijo പറയുമ്പോഴാണ്‌ മനസ്സിലായത്‌.. and when I rewatch previous episodes I can't control my tears. The pain he went through those days and he hid everything behind his smile while talking to biggboss in confession room. It breaks my heart..
    Sijo.. All our prayers will protect you from everything. Come back stronger champion🤞🏼🫶🏻✨️

    • @vinayak90417
      @vinayak90417 8 месяцев назад

      He deserved it..his own mistake made him like this..lol

  • @anupamarajeev4511
    @anupamarajeev4511 9 месяцев назад +170

    എനിക്ക് അറിയില്ല,ഞാൻ നേരിട്ട് കണ്ടട്ടില്ല
    എന്നിട്ടും ആ എനിക്ക് വരെ സങ്കടം വന്ന്
    Game കളിക്കാൻ ആണ് വന്നത് ന്ന് സമ്മതിച്ചു
    But മനുഷ്യപ്പറ്റ് ന്ന് പറഞ്ഞ ഒരു സംഭവം ഇല്ലേ ഇവർക്കൊന്നും.
    അങ്ങേര് wonderla ക്ക് ടൂർ പോയതല്ല
    ഒരുത്തൻ ഇടിച്ചു വയ്യാണ്ടായി പോയതാണ്
    ഒരു humanity ഇല്ലാത്ത contestants.
    Heart n പകരം വല്ല പൊട്ടത്തേങ്ങ ആണെന്ന് തോന്നുന്നു ഉള്ളത്.
    അതും പോരാണ്ട് oscar കൊടുക്കണ്ട acting ഉം.
    Get well soon Sijo and come back stronger ❤️

  • @sijoarmy123
    @sijoarmy123 9 месяцев назад +7

    Love you sijo🥺 waiting for a strong come back.

  • @3MLYA_
    @3MLYA_ 9 месяцев назад +50

    Sijo paranje oro words um veshamam akunn kettitt🥺❤️sijo etreyum pettan vernm

  • @jijeesh1871
    @jijeesh1871 9 месяцев назад +4

    Shijo is a best contestant. Shijo thirichu bb വീട്ടിൽ വരണം എന്നുള്ളവർ ലൈക്‌ 👍👍അടി 💕💙

  • @rojanantony8360
    @rojanantony8360 9 месяцев назад +187

    അൻസിബ, അർജുൻ, ഋഷി ഇതുപോലത്തെ അഭിനയം കഷ്ട്ടം സിജോ പോയപ്പോൾ അയാളെ കുറിച്ച് മൂന്നെണ്ണം കൂടി പരദൂഷണം പറഞ്ഞു എന്നിട്ട് ഇപ്പോൾ പൂ കണ്ണീർ ഒഴുകുന്നു അർജുനെ ഇഷ്ട്ടം ആയിരുന്നു ഇപ്പോൾ ഒട്ടും ഇഷ്ട്ടം അല്ല പരദൂഷണകമ്മിറ്റി

    • @shreya1809
      @shreya1809 9 месяцев назад +27

      Sathyam... Hoo idikunna visuals kanichapo illarnna sankadam arnnu rockey ye purathaki enn parayumbo ansibade mugath...avale sammadhikanam...aake karanjath saranya mathrem aanu😢...vallatha jathi manushyar

    • @kollamkarii1573
      @kollamkarii1573 9 месяцев назад +2

      Hmm

    • @saatyaki357
      @saatyaki357 9 месяцев назад +10

      Rishide acting kandit Avante mudi kathikkan aanu thoniyath

    • @Annbabu
      @Annbabu 9 месяцев назад +1

      ബാക്കിയുള്ളവർ ഒന്നല്ല രണ്ടെണ്ണം പോയി എന്നതിൽ അർമാദിച്ചു..അവരെക്കൂടി എടുത്ത് പറ..

  • @melba.
    @melba. 9 месяцев назад +12

    He is a man who always speaks with respect…

    • @finisherever5840
      @finisherever5840 8 месяцев назад

      Adikkeda adikkeda parayunnath aano respect....potta case

  • @devasasikumar4062
    @devasasikumar4062 9 месяцев назад +97

    Sijoയെ ഇപ്പോൾ കാണാൻ tovinoടെ ഒരു face cut തോന്നുന്നു... ☺

  • @sinus2208
    @sinus2208 9 месяцев назад +92

    തിരിച്ചു കൊണ്ടു വരണേ സിജോനെ

    • @sinus2208
      @sinus2208 9 месяцев назад +1

      ലാലേട്ടൻ പൊളി

  • @SamAntony-f9y
    @SamAntony-f9y 9 месяцев назад +5

    Sijo chettan powliyannu he is come back❤️❤️🔥

  • @BincyAnish-vg2rb
    @BincyAnish-vg2rb 9 месяцев назад +34

    സിജോ തിരിച്ചു വരണം ❤❤

  • @Srj9911
    @Srj9911 9 месяцев назад +106

    കഷ്ടം ...ഇതുപോലെ മനുഷ്യ പറ്റില്ലാത്ത contestans..rishi ansiba arjun ഒക്കെ എന്തൊരു കരച്ചിൽ ആയിരുന്നു Rocky പോയെന്ന് പറഞ്ഞു... പാവം സിജോ എന്ത് അനുഭവിച്ചു

  • @athira9556
    @athira9556 9 месяцев назад +2

    അന്ന് അടി കണ്ടപ്പോൾ വിഷമം തോന്നി but innu sijo വന്നപ്പോൾ aa video വീണ്ടും കണ്ടപ്പോൾ സത്യത്തിൽ കരഞ്ഞു പോയി , ഒരു മനുഷ്യൻ്റെ എല്ലാ സ്വപ്നവും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി , ഇത്രയും വേഗം സുഖം ആകും pray for you sijo🙏

  • @sheba7598
    @sheba7598 9 месяцев назад +79

    Sijo sherikum innele kannu niranju 🥲 get well soon and come back stronger ✨🔥

  • @Pj_fun_time
    @Pj_fun_time 9 месяцев назад +6

    സി ജോ തിരിച്ചു വരണം

  • @Princykapul
    @Princykapul 9 месяцев назад +37

    Sijode re entryk ayit waiting aanu 😘

  • @dreamergirl4666
    @dreamergirl4666 9 месяцев назад +14

    ഇനി തിരിച്ചു വന്നാൽ സിജോ തന്നെ winner.....🎉🎉 Waiting for his come back..... ✨✨✨♥️♥️♥️

  • @rinshachinju2927
    @rinshachinju2927 9 месяцев назад +65

    oru നല്ല wildcard നും സിജോക്ക് വേണ്ടിയും waiting 🙌

  • @Anuanu12399
    @Anuanu12399 9 месяцев назад +5

    Sijo........ Karayippichu kalanjallo...... Innalathe Lalettan polichu 👌🏻👌🏻👌🏻

  • @jacobstephen9328
    @jacobstephen9328 9 месяцев назад +81

    Ansiba,rishi, Arjun,Nora are the people more satisfied by Sijo's condition. അൻസിബയുടെ ഓസ്കാർ അവാർഡ് കൊടുക്കേണ്ട അഭിനയ മുഹൂർത്തങ്ങൾ കാണാൻ സാധിച്ചു 😡. ഇത്രക്ക് മനുഷ്യപറ്റ് ഇല്ലാത്ത contestantsനെ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

  • @shanthammacchandran2321
    @shanthammacchandran2321 9 месяцев назад +18

    ഇന്നത്തെ ലാലേട്ടൻ്റെ performance ഒന്നും പറയാൻ ഇല്ല wonderful athre ullu ഇനിയും ഇത്പോലെ പ്രതീക്ഷിക്കുന്നു🔥⚡🔥

  • @faseehalatheef5848
    @faseehalatheef5848 9 месяцев назад +78

    We want him back....sijo🥺💎💯

  • @riswanap4064
    @riswanap4064 9 месяцев назад +11

    ഒറ്റ ഒരെണ്ണത്തിന് മനസാക്ഷി ഇല്ല ഈ സിസൺ. Sijo എനിക്ക് ആദ്യം തൊട്ട് ഇഷ്ടമായിരുന്നു 💗💗

  • @anupamarajeev4511
    @anupamarajeev4511 9 месяцев назад +74

    അവനെ പറ്റി കുറ്റം പറഞ്ഞ ടീംസ് ഇപ്പോ നന്മമരം കളിക്കുന്നു 🤌🏼

  • @treesagipsymathew6093
    @treesagipsymathew6093 9 месяцев назад +2

    ഈ സീസണിൽ ആരു വിന്നർ ആയാലും സിജോയുടെ പേരിലെ ഈ സീസൺ അറിയപ്പെടു❤സിജോ is the real WINNER❤❤

  • @PhoenixJames-kb4by
    @PhoenixJames-kb4by 9 месяцев назад +49

    Sijo 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nikhihaneesh7494
    @nikhihaneesh7494 9 месяцев назад +4

    Sijo എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ...

  • @anandhumurali3193
    @anandhumurali3193 9 месяцев назад +49

    ലാലേട്ടൻ സിജോയുടെ അടുത്ത് അവരിൽ പലരും നിങ്ങളെ അന്വേഷിച്ചില്ല എന്ന് പറയുമ്പോൾ എനിക്ക് സങ്കടം ഉണ്ടായെന്ന് പറയുമ്പോൾ ഉള്ള സിജോയുടെ ഫേസ്🥺സിജോ❤..

  • @keerthanaps7422
    @keerthanaps7422 9 месяцев назад +2

    സിജോയെ കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി. താങ്കൾ winner ആയാലും ഇല്ലേലും ഞങ്ങളുടെ ഒക്കെ മനസ്സിൽ സ്ഥാനം ഉണ്ടാകും 🥰

  • @kar99970
    @kar99970 9 месяцев назад +34

    Get well soon dear❤ sijo

  • @SreelekhaR-v5d
    @SreelekhaR-v5d 9 месяцев назад +11

    സിജോയെ ഇഷ്ടം ആണ്

  • @Userreshu1854
    @Userreshu1854 9 месяцев назад +33

    Sijo thirich kondu varanam ❤