#BBMS6

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1 тыс.

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz 9 месяцев назад +2476

    ആരും ചിരിക്കേണ്ട നിങ്ങളും ഇത്പോലെ പോവേണ്ടവരാണ് 🎉രതീഷ് ❤️❤️

    • @Subruz6032
      @Subruz6032 9 месяцев назад +75

      എന്നാലും ഇതുപോലെ first തന്നെ പോയില്ലല്ലോ. 😤

    • @mareenareji4600
      @mareenareji4600 9 месяцев назад

      ആരെങ്കിലും ഒരാൾ first പോകണമല്ലോ........ ഇവിടെ അത് രതീഷ് ആയി... അത്രേ ഉള്ളൂ ​@@Subruz6032

    • @SreehariR-i4i
      @SreehariR-i4i 9 месяцев назад

      ​@@Subruz6032pinna first enne ellarum povuoo ivanethannnn

    • @geethu1
      @geethu1 9 месяцев назад +10

      രതീഷിന്റെ വെറുപ്പിക്കൽ കാരണം first episode മാത്രമേ ഞാൻ കണ്ടുള്ളു.

    • @nithinanirudhan1392
      @nithinanirudhan1392 9 месяцев назад

      ​@😅Subruz6032

  • @nammuandme
    @nammuandme 9 месяцев назад +2705

    എന്തൊക്കെ ആണേലും പോകുമ്പോ കണ്ണ് നിറഞ്ഞു 😢....ജിൻ്റോ നല്ല മനസിനുടമ❤

  • @aswathysuresh6315
    @aswathysuresh6315 9 месяцев назад +1801

    രതീഷ് രതീഷ് ആയിട്ട് നിന്നിരുന്നെങ്കിൽ അവസാനം വരെ കാണുമായിരുന്നു.100 ദിവസത്തെ strategy 3 ദിവസം കൊണ്ട് എടുത്തതാണ് ആൾക്കാരെ വെറുപ്പിച്ചത്.അനാവശ്യമായി ശബ്ദം ഉയർത്തുന്നതും മറ്റുള്ളവരെ കേൾക്കാൻ അനുവദിക്കാഞ്ഞതും എത്ര അരോചകം ആയിരുന്നു. എന്തായാലും വെറും ഒച്ച ഇടൽ മാത്രം അല്ല ബിഗ്ഗ് ബോസ്സ് എന്ന് തെളിയിച്ചു

    • @Rokky1981
      @Rokky1981 9 месяцев назад +8

      💯

    • @Rokky1981
      @Rokky1981 9 месяцев назад +26

      അതുപോലെ lgbtq നെ അതിഷേപിച്ച പോലെ തോന്നി .. അവരും മനുഷ്യർ ആണ് ..

    • @muktharkdkuzhy9667
      @muktharkdkuzhy9667 9 месяцев назад +5

      Absolutely right 👍

    • @adhiadhithyan2.0
      @adhiadhithyan2.0 9 месяцев назад +5

      അതെ

    • @aswathysuresh6315
      @aswathysuresh6315 9 месяцев назад +4

      @@Rokky1981 yes

  • @anujas6658
    @anujas6658 9 месяцев назад +5765

    Ratheesh pokum nnu expect cheythavarundo😂

  • @sayeduzzvlog3431
    @sayeduzzvlog3431 9 месяцев назад +1695

    Jinto 🥺🥺 gd person ( bigg boss ഒരു chance കൂടി കൊടുത്തൂടെ )

    • @muhammedm.h8377
      @muhammedm.h8377 9 месяцев назад +27

      Nthynnn

    • @sayeduzzvlog3431
      @sayeduzzvlog3431 9 месяцев назад

      @@muhammedm.h8377 jinto പറഞ്ഞത് ആണ് bro

    • @sheri3132
      @sheri3132 9 месяцев назад +2

      Jinto poyo

    • @amalrai7817
      @amalrai7817 9 месяцев назад +20

      Only Jinto realises Ratheesh...

    • @MAHIHARI3213
      @MAHIHARI3213 9 месяцев назад +7

      ഞാൻ അറ്റാക്ക് വന്നു ചത്തേനെ, അയാളെ സഹിക്കാൻ കഴിയില്ല

  • @lonelyhorse5313
    @lonelyhorse5313 9 месяцев назад +992

    Oversmartness lead to his downfall

  • @sunilsuseelan4974
    @sunilsuseelan4974 9 месяцев назад +363

    സ്മാർട്ട് ആകാൻ ഓവർ സ്മാർട്ട് ആകരുത്.ഇത് എല്ലാവർക്കും ഒരു പാഠമാണ്.

  • @jyothi5563
    @jyothi5563 8 месяцев назад +25

    6:01 ❤ അങ്ങനെ ജിൻ്റപ്പൻ്റെ ആഗ്രഹം കാലം വിധി നടത്തി കൊടുത്തു.

  • @mrigam2.0
    @mrigam2.0 8 месяцев назад +51

    Retheeshinte Reentry arinju vannavar undoo❤

  • @njangaludelokam2592
    @njangaludelokam2592 9 месяцев назад +849

    ആരൊക്കെ പോയാലും വന്നാലും ജാസ്മിനും ഗബ്രിയും പോണം

    • @Subruz6032
      @Subruz6032 9 месяцев назад +28

      സത്യം.. എന്തൊരു വെറുപ്പീര് ഗ്രൂപ്പ്‌ ആണ് രണ്ടും. 😤😤

    • @stronggirl1061
      @stronggirl1061 9 месяцев назад +9

      Sathyam

    • @dhanyaas4059
      @dhanyaas4059 9 месяцев назад +7

      സത്യം

    • @369thespiritualkey
      @369thespiritualkey 9 месяцев назад +6

      not gabri he is jabri😂

    • @alpauljohn994
      @alpauljohn994 9 месяцев назад

      ​@@369thespiritualkeygabri ann bro

  • @sneakyhydra3357
    @sneakyhydra3357 9 месяцев назад +390

    ഒറിജിനൽ ആയി നിന്ന് ഒരു 30 ഡേയ്‌സ് കഴിഞ്ഞ് ജനങ്ങളുടെ ഇഷ്ടം നേടിയിട്ട്, ഈ കളി എടുത്തിരുന്നെങ്കിൽ ഇങ്ങേർക്ക് നല്ല സപ്പോർട്ട് കിട്ടിയേനെ...

  • @farsanakl400
    @farsanakl400 9 месяцев назад +198

    Ratheesh last paadiya paat polichu🥺

  • @universalmannah669
    @universalmannah669 9 месяцев назад +141

    വലിയ കുഴാപ്പം ഇല്ല എവിടെയോ ഒരു പോയിന്റെ കുറഞ്ഞു അതാണ് അയാൾ

  • @Hibaaysha04
    @Hibaaysha04 9 месяцев назад +18

    അയാൾ പോയത് നന്നായി. അല്ലെങ്കിൽ അയാളെ എല്ലാവരും കൂടെ ഒറ്റ പെടുത്തുകയും ഒക്കെ ചെയ്യുമ്പോൾ എല്ലാ സീസണിലെയും പോലെ അയാളെ തന്നെ ഫോക്കസ് ചെയ്ത് finale വരെ എത്തിക്കും. ചരിത്രം ആവർത്തിക്കും. ഇത് വരെ ഉള്ള സീസണിലെ vinners അർഹരായവർ തന്നെ ആണ്. അത് വേറൊരു സത്യം 👍🏻

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 9 месяцев назад +2

      പിന്നെ ദിൽഷാ മണി കുട്ടൻ ഒക്കെ പയങ്കര അർഹർ ആയിരുന്നു 🤧🤧

  • @jasysham2585
    @jasysham2585 9 месяцев назад +47

    ഈ ടാലെൻ്റ് ഒക്കെ വെച്ച് എത്ര pleasant and beautiful ആയി കളിക്കായിരുന്നു. ലാസ്റ്റ് വരെ എത്താൻ ഉള്ള കാലി ബർ ഉണ്ടായിരുന്നു. നമ്മൾ തിരഞ്ഞെടുക്കുന്ന വഴികൾ, നമ്മൾ നമ്മളെ പ്രസൻ്റ് ചെയ്യുന്നതെങ്ങിനെ എന്നതെല്ലാം എത്ര പ്രാധാന്യമുള്ളതെന്ന് തെളിയിക്കുന്നു ഈ പുറത്ത് പോവൽ. ചോദിച്ച് വാങ്ങിയെടുത്തു.😊

  • @ArunaSuresh-wx7xm
    @ArunaSuresh-wx7xm 9 месяцев назад +563

    രതീഷ് പുറത്തായപ്പോൾ play ചെയ്ത പാട്ട് ശരിക്കും അയാളെ insult ചെയ്യുന്നതുപോലെ തോന്നി.

    • @ranjithkrkr582
      @ranjithkrkr582 9 месяцев назад +40

      Ayalde sontham paat ale

    • @pukrajesh
      @pukrajesh 9 месяцев назад +12

      Yess.
      ..over aaayirunnu...

    • @angelshaji5327
      @angelshaji5327 9 месяцев назад +13

      Athu ayalde sontham pattu ahnu😂😂

    • @NishalNiyas
      @NishalNiyas 9 месяцев назад +3

      Nanayi.veruppi

    • @georgyscaria5444
      @georgyscaria5444 9 месяцев назад +1

      Athu katta over ayi poyi

  • @sumiabdu3432
    @sumiabdu3432 9 месяцев назад +542

    Next jasmin povanam😅

  • @anugopal3277
    @anugopal3277 9 месяцев назад +303

    കാര്യം ഒകെ ശെരി.വേദനയോടെ പോകുമ്പോൾ ഒരുമാതിരി ഡാഷ് ലെ പാട്ട് ഇട്ടത് biggboss ന്റെ നിലവാരം കാണിച്ചു.

    • @ranjithkrkr582
      @ranjithkrkr582 9 месяцев назад +32

      Ath Ratheesh ezhuthiya Ratheesh paadiya patt ahn. Cheetha karyam ayi enik thonniyila pakaram oru tribute poleya thonniye.

    • @bhagyalakshmi7494
      @bhagyalakshmi7494 9 месяцев назад +2

      Ssss

  • @Who89182
    @Who89182 9 месяцев назад +907

    രതീഷ് കുറച്ചു വെറുപ്പിച്ചിട്ടുണ്ടെങ്കിലും പുറത്ത് പോയപ്പോൾ ശെരിക്കും സങ്കടം തോന്നി..😊

  • @Rinzzmol
    @Rinzzmol 9 месяцев назад +229

    പാവം Jinto . പേടിക്കുന്ന അയാളുടെ മുഖം കണ്ട് എന്തോ പോലെ '
    നല്ല മനുഷ്യനാണ് അയാൾ ' നിഷ്കളങ്കൻ '
    രതീഷിൻ ഒരവസരം കൂടി കൊടുത്തു ടെ എന്ന് ചോദിക്കുന്നതിലുണ്ട് അയാളുടെ സ്വഭാവം❤

  • @festacouples
    @festacouples 9 месяцев назад +99

    ഇപ്പോൾ ഇതിൽ രതീഷിനു കിട്ടുന്ന നന്മമരങ്ങൾ അതായിരുന്നു അയാൾക്കു വേണ്ടിയിരുന്നത് എന്തൊക്കെ ആയിരുന്നു രതീഷ് ആന മാങ്ങ എന്നിട്ട് ഔട്ട്‌ ആക്കിയപ്പോൾ വലിയ മറ്റേടത്തെ കമന്റ്സ് ഇതുപോലുള്ള ആൾക്കാർ ഉണ്ടാകാതെ ഇരിക്കാണ് നല്ലത് മറ്റു മത്സരര്തികളെ മനഃപൂർവം ഡൌൺ ആകുകയും ഇറിറ്റേറ്റ് ചെയുകയും ചെയുന്ന.. പോയത് വളരെ നല്ല തീരുമാനം

    • @vipin_mine
      @vipin_mine 9 месяцев назад +2

    • @priyajoy8673
      @priyajoy8673 9 месяцев назад +1

      Correct

    • @Adamkassim-143
      @Adamkassim-143 9 месяцев назад

      അത് അല്ലേലും അങ്ങനെ അല്ലെ ജീവിച്ചിരിക്കുമ്പോൾ ആർക്കും നല്ലത് പറയാൻ ഇല്ല മരിച്ചാൽ അയാൾ പോലും അറിയാത്ത നന്മകൾ പറയാൻ ആളുണ്ടാകും അതാണ് മലയാളികൾ 😛😛😛😛

  • @abhishekps9785
    @abhishekps9785 9 месяцев назад +624

    രതീഷ് പോയപ്പോ Song play ചെയ്ത BIGG BOSS ൻ്റെ QUALITY അപാരം തന്നെ 😤🥴

    • @ranjithkrkr582
      @ranjithkrkr582 9 месяцев назад +62

      Ath Ratheesh ezhuthiya Ratheesh paadiya patt ahn. Ayalde sontham paat.

    • @Alliswell-s3m
      @Alliswell-s3m 9 месяцев назад +45

      അയാളുടെ പാട്ട് തന്നെ അല്ലേ അതിനിപ്പോ എന്താ 🙄🙄🙄

    • @sapna220
      @sapna220 9 месяцев назад +25

      What’s wrong with that 🤔

    • @vipin_mine
      @vipin_mine 9 месяцев назад +22

      അയാളുടെ പാട്ട് അയാള്‍ക്ക് തന്നെ വച്ചു കൊടുത്തു. അതില്‍ ന്താ ഇപ്പൊ ഇത്ര ഉള്ളത് 😂😂😂

    • @Tojo_jzf
      @Tojo_jzf 9 месяцев назад +2

      Oru mathri malar parupady aayipoy

  • @Hibaaysha04
    @Hibaaysha04 9 месяцев назад +31

    കഴിഞ്ഞ sesonil ഒക്കെ എലിമിനേറ്റ് ആയി പോകുന്നവരെ എല്ലാവരും കൂടെ പാട്ടും പാടി സന്തോഷിപ്പിച്ചാണ് വിടുന്നത്. ഇത് രതീഷ് തന്നെ കൈ അടിച്ചു പാട്ടും പാടി പോയി ഒറ്റ ഒരണ്ണം അനങ്ങിയില്ല. പാറ പോലെ നിന്നു.

  • @mekhamm6531
    @mekhamm6531 9 месяцев назад +411

    Gabri purathavanam nnu aagrahikkunnavar indoo

  • @_Meuwhoz
    @_Meuwhoz 9 месяцев назад +678

    രതീഷ് ശെരിക്കും ഈ ആഴ്ച തന്നെ പോവേണ്ട ആൾ alla💯💯

    • @dheerajdheeru540
      @dheerajdheeru540 9 месяцев назад +13

      Andi onte over kali myrr

    • @hamnu9131
      @hamnu9131 9 месяцев назад +4

      Yes..nalla content തരുന്നയാലാണ്..Ratheeshinu BB oru chance koode കൊടുക്കണം

    • @kannankollam1711
      @kannankollam1711 9 месяцев назад +4

      ഒലക്ക വെറും പട്ടിഷോ കാണിച്ചാൽ ചവിട്ടി പുറത്താക്കും വന്നു കയറിയതേയുള്ളൂ പയ്യെ തിന്നാൽ പനയും തിന്നാമായിരുന്നു എല്ലാം കൊള്ളാം പക്ഷേ ആവേശം ഒന്നിനും നല്ലതല്ല

    • @kannankollam1711
      @kannankollam1711 9 месяцев назад

      ​@@hamnu9131 ഒരു സ്ഥലത്ത് എങ്ങനെ പെരുമാറണം എന്ന് ഒരു വിചാരമില്ലാത്ത വെറും വെറും പട്ടി ഷോ ആണ് കാണിക്കുന്നത് ഇത്തിരി ഓവർ ആയിട്ട്

    • @18itsme
      @18itsme 9 месяцев назад +2

      Fact...He was a content maker

  • @Kavitha-z6x8w
    @Kavitha-z6x8w 9 месяцев назад +275

    മൂപ്പര് ഹാപ്പിയാണ് 😄
    അവന് അതിന്റെ ഉള്ളിൽ ജീവിക്കാൻ കഴിയില്ല..... നാടൻപ്പാട്ട് 👌

    • @viliv17
      @viliv17 9 месяцев назад +1

      😅😅😅😅

    • @simits575
      @simits575 9 месяцев назад

      Unda😂

  • @PraveenHope-vh9yv
    @PraveenHope-vh9yv 9 месяцев назад +248

    അയാളെ തിരിച്ചു വിളിച്ചാൽ ഇനി കളി മാറും ☺️☺️☺️☺️☺️👍👍👍👍👍👍

    • @vipin_mine
      @vipin_mine 9 месяцев назад +6

      കളി എങ്ങോട്ട് മാറാനാണ് 😂😂

    • @Throughyourpsyche
      @Throughyourpsyche 8 месяцев назад +1

      വന്നു 😂❤

    • @PraveenHope-vh9yv
      @PraveenHope-vh9yv 8 месяцев назад +1

      @@Throughyourpsyche അതാണ് 🥰🥰🥰🥰🥰😅😅😅😅😅😅👍

  • @ARA_WEE
    @ARA_WEE 9 месяцев назад +365

    Pavam jinto ❤😕

    • @aaliyaah4554_
      @aaliyaah4554_ 9 месяцев назад +2

      Jinto poyo

    • @ARA_WEE
      @ARA_WEE 9 месяцев назад

      @@aaliyaah4554_ no

    • @ARA_WEE
      @ARA_WEE 9 месяцев назад

      @@aaliyaah4554_ no

    • @SreehariR-i4i
      @SreehariR-i4i 9 месяцев назад

      ​@@aaliyaah4554_aa poyi

    • @armylovesyoubts8370
      @armylovesyoubts8370 9 месяцев назад +4

      A body fitness matrame ollu aalu oru pavamanu . Vayil ninnu varunna chila mandattarangal ozhichu nookiyal aa BIG BOSS houseile eetavum nalla contestant Jinto aanu. ❤❤ The way he said bigg Boss can you give him one more chance I felt like that wordings were really sincere . Like it came from the bottom of his heart ❤️

  • @M_yazin_youtube
    @M_yazin_youtube 8 месяцев назад +6

    Re entry is coming 🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨 bb 6 winner

  • @NavaneethGopalKNandu
    @NavaneethGopalKNandu 9 месяцев назад +450

    എന്തൊക്കെ ആണേലും എനിക്ക് ആദ്ദേഹം പോയപ്പോൾ ശെരിക്കും സങ്കടം വന്നു.😢

    • @lijisebastianjinny
      @lijisebastianjinny 9 месяцев назад +7

      Yes 😢

    • @Mnomon1
      @Mnomon1 9 месяцев назад +5

      ഉണ്ട

    • @sabz3097
      @sabz3097 9 месяцев назад +4

      എനിക്കും

    • @viliv17
      @viliv17 9 месяцев назад

      ഓ പri

    • @vipin_mine
      @vipin_mine 9 месяцев назад

      Achoda😂😂😂😂😂

  • @ramiummer
    @ramiummer 9 месяцев назад +80

    ജാസ്മിൻ ഇത് കഴിഞ്ഞു സിനിമയിൽ അഭിനയിക്കാൻ വിളിക്കും എന്ന് കരുതി ഇരിക്കുവാ😂😂😂

    • @rinusworldrinku2125
      @rinusworldrinku2125 9 месяцев назад +5

      😂😂സത്യം

    • @midhunmathewjohn9972
      @midhunmathewjohn9972 9 месяцев назад +3

      Athe🤣🔥

    • @UsernameUser-yl2ud
      @UsernameUser-yl2ud 9 месяцев назад +2

      Njan vicharichathe ullo 😂😂

    • @Thasli3439
      @Thasli3439 9 месяцев назад +1

      😂

    • @tvrashid
      @tvrashid 6 месяцев назад

      ഓഡിഷനിൽ സെലക്ഷൻ കിട്ടി.
      നിങ്ങളൊക്കെ അതും ഇതും പറഞ്ഞു 😊

  • @CR-ql7sh
    @CR-ql7sh 9 месяцев назад +181

    ratheesh vote ini full jintokk

  • @divyamohandas2705
    @divyamohandas2705 9 месяцев назад +147

    വ്യക്തിത്വമില്ലാതെ മുൻ സീസണുകളിലെ strategies എല്ലാം ഒറ്റയടിക്ക് പയറ്റിയതിന്റെ result ആണ് ഈ eviction.. 5:02 ശവത്തിൽ കുത്തല്ലേ പിള്ളേച്ചാ😅

  • @vincynk2097
    @vincynk2097 9 месяцев назад +147

    സ്ക്രീൻ space undakkan nokki screenil ninnum purathayi😂Ratheesh annan

  • @DevasenaM-xg2hw
    @DevasenaM-xg2hw 9 месяцев назад +171

    Aarkum oru respect kodukaatha manushyan ayirun.. Poyath nannayi.. Ini samdanam ayit bb kanam😌👍

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 9 месяцев назад +1

      ബാക്കി samadam പോകും

    • @FaseelaShemeer-rt2sn
      @FaseelaShemeer-rt2sn 9 месяцев назад

      Yesss

    • @mayamanohar8796
      @mayamanohar8796 9 месяцев назад +1

      അതെ ഇനി അങ്ങോട്ട്‌ പ്രേമനാടകം കാണാം

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by 9 месяцев назад +11

    Big ബോസ് പാട്ടു ഇട്ടു അപമാനിച്ചാലും അയാൾ പാട്ടു പാടി ത്തിമർത്തിട്ട് പോയി 😍

  • @Voice__of__faayiz
    @Voice__of__faayiz 9 месяцев назад +292

    വോട്ട് കുറഞ്ഞിട്ടാണ് രതീഷ് പുറത്ത് പോയത് എന്ന് വിശ്വസിക്കുന്നില്ല അത് പ്രേക്ഷക വിധിയുമല്ല...പിന്നെ എല്ലാം സുരേഷിന് വേണ്ടിയാണ് എന്നോർക്കുമ്പോൾ ഒരു സമാധാനം....

    • @ashash2458
      @ashash2458 9 месяцев назад +13

      Athin aaroke pullik vote koduthu?

    • @Thisworldsucksforreal
      @Thisworldsucksforreal 9 месяцев назад

      Onnu paranju randamattetinu NJAN QUIT CHEYYUNNU, ENIKU AVASARAM KIITIYAL POKUM pokum ennu parayunna orale pinneh simhasanam koduthu iruthano

    • @Daisy-wn2tr
      @Daisy-wn2tr 9 месяцев назад +7

      Rathesh ine out akanda ayirunu…….at least Ayal game nallapole Kalichu…elimination list undayirunu vere alkar chumma veruthe aa house illu nikkuvayirunu avare out akiyal mathiyayirunu

    • @aspirant335
      @aspirant335 9 месяцев назад

      Sureshine avide nirthittu bigbossinu enthu kittananu.ithu ayakku vote kuranjodu tanneyanu.bigbossinum ariya iyal ninnale edhelum content undakoo ennu

    • @bazi1707
      @bazi1707 9 месяцев назад +1

      Chances for wild car entey

  • @YahyaYahya-du3rx
    @YahyaYahya-du3rx 9 месяцев назад +252

    എനിക്ക് ഇയാളെ ഇഷ്ടമെന്നുമില്ല but പോവുമ്പോൾ സങ്കടം വന്നു

  • @pint.2023
    @pint.2023 9 месяцев назад +4

    പുള്ളി ഒരു ചൊറിയൻ സ്വഭാവം ആണ് BB ഇൽ കാണിച്ചത് എങ്കിലും, ആൾ kind of entertainer ആയിരുന്നു. ഒന്ന് മര്യാക്ക് നിന്നിരുന്നെങ്കിൽ... കുറെ കുറെ നാള് നിൽകാമായിരുന്നു.First nomination ഇൽ പോകേണ്ട ആള് ആയിരുന്നില്ല💛.
    Jinto ❤️ നിഷ്കു.

  • @trolledge7765
    @trolledge7765 9 месяцев назад +54

    3:29 rockey attitude... 👍

  • @akhilsaji9494
    @akhilsaji9494 9 месяцев назад +13

    Good decision asianet ❤❤❤

  • @sithararobert6849
    @sithararobert6849 9 месяцев назад +8

    രതീഷ് നിങൾ നിങ്ങളായി നിന്നാൽ മതിയായിരുന്നു❤❤

  • @MaluMalu-t1x
    @MaluMalu-t1x 9 месяцев назад +71

    നീ വന്നതെന്തിനോ നീ പോയതെന്തിനോ ബിഗ്ഗ് ബോസ്സ് അറിഞ്ഞു etta പാട്ട്😂😂

  • @deepeshmelath2053
    @deepeshmelath2053 9 месяцев назад +3

    Ratheesh thirichu varum nokkikko😍✌️🙏👍

  • @tinoyviolakkomben8255
    @tinoyviolakkomben8255 9 месяцев назад +6

    ഈ വോട്ടിങ് റിസൾട്ട്‌ ഫേക്ക് ആണ്.... രതീഷിനു ആയിരുന്നു ഏറ്റവും കൂടുതൽ വോട്ട്.

  • @rameeza1095
    @rameeza1095 9 месяцев назад +121

    ശരിക്കും രതീഷ് ഒരു പാവാണ് ♥️

  • @SreejaMohan-t4r
    @SreejaMohan-t4r 9 месяцев назад +60

    നിങ്ങൾ ആരും ചിരിക്കണ്ട നാളെ നിങ്ങൾക്കും ഇതാണാവസ്ഥ

  • @SHAANSHANU-wo3hp
    @SHAANSHANU-wo3hp 9 месяцев назад +4

    ഇങ്ങേർക്ക് വെളിയിൽ നല്ല സപ്പോർട്ട് ആണല്ലോ ഇങ്ങേർ ഒരാഴ്ച കൊണ്ട് പുറത്താവുകയും ചെയ്തു something fishyy... ഈ പരിപാടി കാണുന്നവർ അല്ലെ വോട്ട് ചെയ്യുന്നത്.

  • @sandaresansudarsanabela7901
    @sandaresansudarsanabela7901 9 месяцев назад +137

    പ്രേക്ഷക തീരുമാനം എന്ന് ബിഗ്ഗ്‌ബോസ് പറഞ്ഞത് 100% തെറ്റ്

    • @Rithu_world81
      @Rithu_world81 9 месяцев назад +7

      Correct

    • @ranjithkrkr582
      @ranjithkrkr582 9 месяцев назад +19

      Ayin nee mathram alla prekshakar ayit olle.

    • @Sinansha-r7x
      @Sinansha-r7x 9 месяцев назад +6

      ​@@ranjithkrkr582eda potta voting resultil ratheesh 3rd positiona nji pottanano atho mandanaanooo😂😂😂

    • @unknown370
      @unknown370 9 месяцев назад

      ​@@Sinansha-r7xappol ettavum kurav vote kittiyath aarkka

    • @ranjithkrkr582
      @ranjithkrkr582 9 месяцев назад

      @@Sinansha-r7x eth voting result? Kanni kanda youtube channel le kandit ernagiyekunu. BB voting result porath vidar ila. Enna pinne enikum oru video cheyth idalo voting result itha enn paranj 😂 onn pode. Social media il kanunath oke ath pole ang vishwasichonam. Avar mikavarum subscriber, views, likes oke kittana angne fake information oke spread cheyune

  • @anusreeanusha1174
    @anusreeanusha1174 9 месяцев назад +30

    Bigg boss എന്ന ഒരു വലിയ platform ഒരിക്കലും പ്രേക്ഷകരെ പറ്റികില്ല .
    പിന്നെ രതീഷ് തന്നെ അല്ലേ പലപ്രാവിശ്യം പറഞ്ഞേ എനിക്ക് വീട്ടിൽ പോണം വീട്ടിൽ പോണം എന്ന് . ഇത് പുള്ളി തന്നെ വരുത്തി വെച്ചത് ആണ്.
    Please accept this 👍👍👍

    • @Thisworldsucksforreal
      @Thisworldsucksforreal 9 месяцев назад +1

      Satyam re-entry kodukanamennh? Orazhcha sahicha paadu namukkariyam! Oversmartness at it's peak

  • @mr.introvert6173
    @mr.introvert6173 9 месяцев назад +68

    നീ വന്നതെന്തിനോ, നീ പോയതെന്തിനോ 🤣

  • @sanjjanaaa6405
    @sanjjanaaa6405 9 месяцев назад +50

    He was entertaining ❤😂 sad i don't know y he is evicted if he was in Tamil Im sure he would have come till finals 😢

  • @Angelrosee3069
    @Angelrosee3069 9 месяцев назад +12

    ജാസ്മിൻ പുറത്ത് ആകണമായിരുന്നു എന്ന് അഭിപ്രയാം ഉള്ളവർ uddo..?

  • @user-kn8pk2gc9t
    @user-kn8pk2gc9t 9 месяцев назад +99

    സത്യം പറഞ്ഞാൽ ഇത് കണ്ടിട്ട് കരച്ചിൽ വന്നു ചേട്ടൻ പോകരുത് ആയിരുന്നു ക്രോസ് തിരിച്ചെടുക്കൂ

  • @fahz7
    @fahz7 9 месяцев назад +64

    6:00 ayyo rabbe chirich chath 😂🧠🤏🏻

    • @adarshliju586
      @adarshliju586 9 месяцев назад +2

      mirrrr😂😂

    • @ikeditz4782
      @ikeditz4782 9 месяцев назад +4

      Paavam machaaan aan🤣❤️

  • @abhijithr6130
    @abhijithr6130 9 месяцев назад +2

    Best decision ever🎉🎉

  • @My_story_by_minu
    @My_story_by_minu 9 месяцев назад +103

    മൂപ്പര് തിരിച്ചു വരുമെന്ന് എനിക്ക് മാത്രാണോ തോന്നുന്നേ🙂 👍

    • @sreeeee._
      @sreeeee._ 9 месяцев назад +5

      Ippo varum nooki irunnal mathi😂😂

    • @vipin_mine
      @vipin_mine 9 месяцев назад +4

      Athe. Iyalk mathram aavum thonnunath😂😂😂😂

    • @sajinunni123
      @sajinunni123 8 месяцев назад

      ​@@sreeeee._വന്നെടാ മൈരുകളെ

  • @LaiSha.333
    @LaiSha.333 9 месяцев назад +8

    ആദ്യം പോകുന്ന ആളുകൾക്കൾക്കായിരിക്കും ശരിക്കും അവിടെ നിൽക്കാൻ യോഗ്യത, അത് കുറച്ച് കഴിഞ്ഞാൽ മനസ്സിലാകും, ആദ്യത്തെ ഒരാഴ്ച കൊണ്ട് പ്രേക്ഷകർക്ക് ആരെയും വിലയിരുത്താനാവില്ല രതീഷ് അവിടെ വേണമായിരുന്നു, അല്ലെങ്കിൽ ആദ്യത്തെ ആഴ്ച എലിമിനേഷൻ ഇല്ലാതിരിക്കണം

    • @suru8961
      @suru8961 9 месяцев назад

      ആള് പോയത് ആൾക്ക് നന്നായി. ഇല്ലെങ്കിൽ ഒട്ടും സൗണ്ട് ഇല്ലാതെ ആയേനെ 😂😂😂😂അതുപോലെയല്ലേ ഒരാഴ്ചത്തെ ഒച്ചയെടുക്കൽ

  • @ponnu5761
    @ponnu5761 9 месяцев назад +99

    Ratheesh❤❤

  • @sandhra9709
    @sandhra9709 9 месяцев назад +271

    ഇന്നലെ hero അവാർഡ് കിട്ടിയ Le sijo : അപ്പോൾ ഞാൻ തന്നെ ഇവിടുത്തെ രാജാവ് 😌

    • @rambosettan682
      @rambosettan682 9 месяцев назад +3

      Nthinado orale ingane aakune🫤

    • @KarthikPs-ms9hc
      @KarthikPs-ms9hc 9 месяцев назад +10

      Athupole jasmine heroine award kittiyappolum thonni kaanum purath avl mass aanennu

    • @sandhra9709
      @sandhra9709 9 месяцев назад +1

      @@KarthikPs-ms9hc yes

    • @arsharaju8061
      @arsharaju8061 9 месяцев назад +5

      ​@@KarthikPs-ms9hcthonnit karyam illallo avl zero alle😌

  • @vivekvivu2532
    @vivekvivu2532 9 месяцев назад +3

    He is the perfect Entertainer... 🎉

  • @Koottukaari-vj6ti
    @Koottukaari-vj6ti 9 месяцев назад +51

    ആദ്യം തന്നെ അയാളെ പുറത്താക്കി ഇതിൽ നിന്ന് എന്ത് മനസ്സിലായി ഇനി troll ഉണ്ടാക്കാൻ big boss കുറച്ചു പുളിക്കും അല്ലേലും ഇങ്ങനെ ആണ് എന്തെങ്കിലും ഒരു ഓളം ഉണ്ടായി വരുമ്പോഴേക്കും അവർ പുറത്ത് ഇനി ഒരിഷ്ടം ഉള്ളത് ജിന്റോ ആണ് ഇനി അവനെയും പുറത്താക്കുമോ 🤔

  • @leiry.x
    @leiry.x 9 месяцев назад +74

    Maryathak ninnarunel nalla pole nikkarunn.. kore plan um strategy oke ullarunn

  • @sandra-vfc
    @sandra-vfc 9 месяцев назад +239

    A jasminum gabriyum ponam😝

    • @josephkunjithommen5787
      @josephkunjithommen5787 9 месяцев назад +4

      njan nerathe paranjatha shavangal thuuuu

    • @vishnuknair1693
      @vishnuknair1693 9 месяцев назад +2

      Best, jasmine okke athyavashyam nannayi samsarikkunnund..avalokke poya pinne aara avde

  • @neenunichufunny6435
    @neenunichufunny6435 9 месяцев назад +21

    Jasmin haters

  • @gamingwithtintu7700
    @gamingwithtintu7700 9 месяцев назад +16

    Bigg Boss you are correct ✅

  • @AathiraV703
    @AathiraV703 9 месяцев назад +4

    "കണ്ടില്ലേ njn പുറത്തിറങ്ങുന്നു പറഞ്ഞിട്ടും അവിടെ meeting നടക്കുന്നു . Bcz am a super contestend.Bigboss your selection is good 😂😂

  • @Jasminhhhhh
    @Jasminhhhhh 9 месяцев назад +5

    Ansiba😢❤

  • @gamingwithtmr4341
    @gamingwithtmr4341 8 месяцев назад +5

    Welcome ratheesh😂

  • @RekhaVava
    @RekhaVava 9 месяцев назад +3

    Ratheesh is. a. Strong condastant

  • @sreya-h3h
    @sreya-h3h 8 месяцев назад +2

    He is back

  • @athira9556
    @athira9556 9 месяцев назад +16

    Ginto good person ❤❤
    Eviction ഒഴിവാക്കാമായിരുന്നു ,,, he is a good contestant,,

  • @ilovemykochi...6755
    @ilovemykochi...6755 9 месяцев назад

    ഇതിന്നും പോണങ്കിൽ പോട്ടെ മച്ചാനെ മച്ചാന് ഒരു ഫാമിലി ഇല്ലേ അതാണ് ഏറ്റവും വലിയ വിജയം.. രതീഷ് ❤️❤️

  • @_Meuwhoz
    @_Meuwhoz 9 месяцев назад +90

    ജിന്റോ × രതീഷ് friendshipp!🥺🩷

    • @No__max
      @No__max 9 месяцев назад +7

      Avr Nalla combo ayi vannath ayirunn

  • @parvathy.539
    @parvathy.539 9 месяцев назад +79

    ഗബ്രി പുറത്തു പോകണം

    • @soorajkumar8664
      @soorajkumar8664 9 месяцев назад +2

      അതാര് 😐

    • @parvathy.539
      @parvathy.539 9 месяцев назад

      @@soorajkumar8664 ഒരു ചപ്ര തലയൻ... ആ ജാസ്മിന്റെ കൂടെ ഉള്ള.. ഫുഡ് നു പോലും വില നൽക്കാത്ത നാറി

  • @priyalathavikas9081
    @priyalathavikas9081 9 месяцев назад +10

    രതീഷ് പോകുമ്പോൾ സത്യമായിട്ടും വിഷമം തോന്നിയവരുണ്ടോ

  • @jishavarghese7788
    @jishavarghese7788 8 месяцев назад +2

    രതീഷിനെ out ആക്കിയതിനു ശേഷം BB6 -ന് ഒരു ഗതിയും ഉണ്ടായിട്ടില്ല.

  • @sparkvision6002
    @sparkvision6002 9 месяцев назад +7

    എലാം ഉണ്ടാ ഉണ്ടാ........ അത്രമാത്രം......🎉

  • @DReaM_WalKeRr
    @DReaM_WalKeRr 8 месяцев назад +1

    Ini ayaaalude varavaaa ratheesh 🎉🎉🎉

  • @nevin4075
    @nevin4075 9 месяцев назад +4

    Will miss him❤

  • @appuachu7343
    @appuachu7343 9 месяцев назад +3

    thank you BIGG BOSS

  • @AliRehman-f5r
    @AliRehman-f5r 9 месяцев назад

    പാവം ഒരുപാട് സങ്കടം ആയി 😪😪😪 ആ ഒരു ചിരിയിൽ തന്നെ ഉണ്ട് രതീഷിന്റെ സങ്കടം

  • @പിന്നിട്ടവഴികളിലൂടെ

    പോയപ്പോൾ സങ്കടം വന്നവർ 😢😢😢

  • @Ananya-v8e
    @Ananya-v8e 7 месяцев назад +1

    Vote for Rishi❤❤❤❤❤❤

  • @charu6132
    @charu6132 9 месяцев назад +4

    Santhosham 👍🏻

  • @akshayy157
    @akshayy157 9 месяцев назад +4

    Good decision from bigboss.. Ithupole hatred spread cheythulla gameplan ullavanmaarude annaakkil kodkkunna decision. Rejith sir is classs.. Pulliyode swag pidichavanmaar aayrnnu robin and foroz. Ingene veruppeer kali kalikkaand mindgame kalichh keratte

  • @Afk-t50
    @Afk-t50 9 месяцев назад +3

    രതീഷിനെ തിരിച്ചുകൊണ്ട് വരണം സമരം ചെയ്യും ഞങൾ ഇവിടെ 😭❤️❤️

  • @yadukrishnan5564
    @yadukrishnan5564 6 месяцев назад +1

    ജിൻ്റപ്പ ❤

  • @Banu-o1h
    @Banu-o1h 9 месяцев назад +100

    ശരിക്കും അയാൾ ഒരു പാവമാണ്...😢

  • @prasannabalakrishnan8185
    @prasannabalakrishnan8185 9 месяцев назад +73

    ഒരവസരം കൂടി കൊടുക്കണേ 🙏🙏🙏

    • @MyHeart-uy2oj
      @MyHeart-uy2oj 9 месяцев назад +2

      എന്തിന്

    • @AnzelnaAnish
      @AnzelnaAnish 9 месяцев назад +1

      😂

    • @bhagyalakshmi7494
      @bhagyalakshmi7494 9 месяцев назад +1

      S big boss please give a chance to him. He is a real entertainer. So he will have to come back to big boss. 😢

    • @vipin_mine
      @vipin_mine 9 месяцев назад +2

      രണ്ട് അവസരം ആയാൽ കുഴപ്പം ഉണ്ടോ 😂😂😂😂😂😂

    • @manojkumarcvUnni
      @manojkumarcvUnni 8 месяцев назад

      He is back today😍 രതീഷ് welcome back re entry 🥳 welcome 😇🥰

  • @Purple__1232
    @Purple__1232 9 месяцев назад +25

    Ratheesh🥺💙

  • @bilboy-mj9hy
    @bilboy-mj9hy 9 месяцев назад +87

    Ratheesh പോയപ്പോൾ nalla shandosham

    • @world9151
      @world9151 9 месяцев назад

      😂😊

    • @Rashid-tt2du
      @Rashid-tt2du 9 месяцев назад +5

      സന്തോശിച്ചോലൂ ഷോ ഇനി ഏങ്ങനെ അകും..rating പോകും..

    • @ranjithkrkr582
      @ranjithkrkr582 9 месяцев назад

      ​@@Rashid-tt2duaysheri athin ratheesh ahno rate idune

    • @athulkg5705
      @athulkg5705 9 месяцев назад

      😂😂

    • @mohammedsajjad1283
      @mohammedsajjad1283 9 месяцев назад +1

      ​@@ranjithkrkr582Mikkavarum maricha veedu poleaakum oru anakkavum varathond

  • @aaasshhii
    @aaasshhii 9 месяцев назад +9

    Ratheeshanne parnu ith nte swabavallaann... BB angane vallya aalaay bahalam vach ninnaal bayankara sambavaakumnn vijaarchu but... Ithaan namk okke oru lesson aan overconfidence nallathallaa makkaleee

  • @Adhil_official001
    @Adhil_official001 8 месяцев назад +1

    Smart ആവാം over smart ആവരുത്....... എന്നാലും പോയപ്പോ പാവം തോന്നി 🙃❤

  • @RevathyLechuz-kh8ks
    @RevathyLechuz-kh8ks 9 месяцев назад +36

    വന്നാലും പോയാലും ഉണ്ട ഉണ്ട ഉണ്ട ഉണ്ടാ 😂😂😂

    • @soorajkumar8664
      @soorajkumar8664 9 месяцев назад

      പാവം രേവതി കുട്ടി വാവ 🤭❤️

  • @ammmhhh
    @ammmhhh 9 месяцев назад +5

    Pavam Ratheesh annan 😂😂

  • @shahana5285
    @shahana5285 9 месяцев назад +3

    പ്രേക്ഷകരുടെ ആഗ്രഹപ്രകാരം ആയിരുന്നെങ്കിൽ ആദ്യം പുറത്ത് പോവേണ്ടത് jabri ആയിരുന്നില്ലേ 🤔🥲

  • @sooryasajan5397
    @sooryasajan5397 9 месяцев назад +1

    ശരിക്കും first week eviction വക്കരുത് പ്രേഷകർക്കു ആരെയും മനസിലാക്കാനോ contestantsinu പരസ്പരം മനസിലാകാനുള്ള സമയമോ കിട്ടുന്നില്ല

  • @sushilasritharan2518
    @sushilasritharan2518 9 месяцев назад +70

    He gave 50 days of content

    • @Subruz6032
      @Subruz6032 9 месяцев назад +2

      🤣🤣🤣appo content enthanu ennu ariyilla. Le..?? 🤣🤣

  • @afeefanarghees3881
    @afeefanarghees3881 9 месяцев назад +14

    സാധാരണ 2 week kayinjittu അല്ലെ first elimination ഉണ്ടാകാറുള്ളത്....

    • @Loki-x4t
      @Loki-x4t 9 месяцев назад +5

      Alla season 4 ilum ,3ilum adhyame paranju vittu