Full A+ vangyavarkum pass aayavarkum ella frndsinum ,congrats..ningalde kashtapadinu ulla bhalamanath ..ini parajayapettavar vishamikaruth oru exam onnintem avasanamalla …All the best guysDont spread hate😘😘🙏🏻🙏🏻
Athe🥺 lawyer, IAS, teacher journalist angane kore kore opportunities ulla oru sub koode aahnn. Full a+ kittitm humanities idtha kore kutigal ind.. Ath mark koranjondo onnm allalo.. Avrde lakshynglk vndiyyallee🙌🏻💗😐
👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്ലോഡ് ചെയ്ത അവസാന വീഡിയോ കാണുക.. അത് കണ്ടാൽ, അല്പം ബോധം ഉണ്ടെങ്കിൽ പിന്നെ കളിക്കൂല ഈ മരണ ഗൈമുകൾ...😔.
@@vyshnavdudezzz7120 bro ne nhan pedipikalla ketto 😂, just ariyan vendi paranh tharunnu maths ilek Vanna limit and derivatives und, integration differentiation ,probability and chances, pinne trignometry und ,+2 ethumbo trignometry simple Akum but integration differentiation korch tough Akum ,ithokke challenges ayi eduth rasakaramaayit padikuanneki u can complete +2 with 90 %above mark, ith maths inte mathram karyam physics vere und chemistry und but chemistry comparitevly padikkan thonnum ,ente വാക്ക് കേട്ട് pedichit സയൻസ് edkan vicharichit arum edukathe pokaruth ,pinneed kethikkaruth 😁🙏🙏
Full A+ കിട്ടിയതിന്റെ പേരിൽ മാത്രം ആരും +1 science എടുത്തക്കല്ലേ. പണി കിട്ടും. 😅😅😅 എന്ന് Science എടുത്ത് പെട്ടിട്ട് ഇപ്പോൾ b. Com nu പഠിക്കുന്ന ഒരു senior 😬😬😬😬
ചേട്ടാ ദയവു ചെയ്തു ഞങ്ങളെപ്പോലുള്ള ഹ്യൂമാനിറ്റീസ് വിദ്യാർഥികളെ തരം താഴരുത് എനിക്ക് പത്തിൽ ഫുൾ എ പ്ലസ് ഉണ്ടായിരുന്നു ഞാൻ പഠിക്കുന്ന സ്കൂളിൽ സയൻസ് കോമ്പിനേഷൻ കിട്ടിയിട്ട് പോലും കോഴ്സ് ചേഞ്ച് ചെയ്തു ഹ്യുമാനിറ്റീസ് ആയവൻ ആണ് ഞാൻ. ബ്യൂറോക്രസിയിൽ നോക്കുമ്പോൾ ഏറ്റവും നല്ല രീതിയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അവരാണ് ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾ. എന്നാലും സമൂഹത്തിൽ ഞങ്ങളെ വിലകുറച്ച് ആണ് കാണുന്നത് ഇതുപോലുള്ള വീഡിയോ കളിലൂടെ ഞങ്ങളെ തരംതാഴ്ത്തി ഇരിക്കൂ. സിവിൽ സർവീസ് എന്ന മേഖലയിൽ കൂടുതലും ഹ്യുമാനിറ്റീസ് വിദ്യാർഥികളാണ്
SSLC റിസൾട്ടിന്റെ നിലവാരം ഒക്കെ പോയി. 2013 വരെയൊക്കെ SSLC റിസൾട്ടിനും full A+ നും നല്ല നിലവാരം ആയിരുന്നു.ഞാൻ പഠിച്ചപ്പോൾ സ്കൂളിൽ 2 പേർക്ക് full A+. അതെ സ്കൂളിൽ ഇന്ന് 48 full A+😊.
Biolagy A+ കിട്ടി എന്ന് കരുതി ആരും ബിയോളജി സയൻസ് എടുക്കരുത്. തോട്ടിൽ നീന്തിയ പരിജയം കൊണ്ട് ആരും കടലിൽ നീന്താൻ ഇറങ്ങരുത് 🤭 പ്രത്തേകിച് ഈ ഓൺലൈൻ ക്ലാസ്സ് ഒക്കെ ഉള്ള സാഹചര്യത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗുരു 🙏
Full A+ vangyavarkum pass aayavarkum ella frndsinum ,congrats..ningalde kashtapadinu ulla bhalamanath ..ini parajayapettavar vishamikaruth oru exam onnintem avasanamalla …All the best guysDont spread hate😘😘🙏🏻🙏🏻
10ത്താം ക്ലാസ് പരീക്ഷ പോലും ഇല്ലാതിരുന്ന ICSE and CBSE പിള്ളേർ ഉണ്ടോ? 🤩🤩🤗
👇👇
😁😁okei sakkare😘
6 aplus 2 a 2 b better get full aplus next time
ITI nalla course alle. 10 le athyavashyam mark venallo govt le admission kittan
@@JoelCricketGAMING പക്ഷെ അവർ ഇപ്പോൾ കഷ്ടപ്പെടുകയാ
Back ബെഞ്ചർക്കു ഫുൾ എ പ്ലസ് കിട്ടിയപോൾ കിളി പോയ ഒരു പഠിപ്പി എന്റെ വീടിന്റെ അടുത്തുണ്ട്😁
Same
Ath plus one kazzhempo maarikolm🤣
😂😂😂🤣🤣🤣🤣🤣😂🤣😂😂😂😂🤣😂😌🤣🤣😂
Yya mone power
Online clss il back bencho
2:10 ഞാന് +1 ആ എനിക്ക് അതൊന്നും പടിക്കാൻ ഇല്ല 😂😂
😭
😂
അയ്യോ അത് കലക്കി 😂
A+ വാങ്ങിയാൽ ഫോൺ വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് പെട്ടിരിക്കുന്ന മാതാപിതാക്കൾ ആണ് ഇപ്പോ കേരളത്തിൽ കൂടുതലും 🤣
😂😂
🤣🤣
Same...
എൻ്റെ dad എൻ്റെ brother _ 25000 രൂപയുടെ phone ആണ് offer ചെയ്തത്.vappi പെട്ടു 🙃🙃
Nice
പണ്ടത്തെ പോലെയല്ല ഇപ്പൊ ജയിച്ചാൽ നമ്മൾ അങ്ങോട്ട് ചെലവ് കൊടുക്കണം ഞാനൊക്കെ ലഡു കൊടുത്ത് പെലഞ് ഇനി കുഴിമന്തി വേണമത്രേ 😭
അത് അങ്ങനെയാണ് 10 പരീക്ഷ റിസൾട്ട് വരുബോൾ ഇന്നേവരെ മിണ്ടാത്തവരും കാണാത്തവരും വരെ വരും മാർക്ക് അറിയാൻ..!!😌
Sathyam
ente aduth ente appanum ammayum ozhike aarum choichilla
Enikku 450 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺🥺🥺
Paradusana kar ann 😪
Sathyam🙂അതാണ് സഹിക്കാൻ പറ്റാത്തത്... വഴിക്കോടെ പോകുന്നവർ വരെ ചോദിക്കും...🙃
*ഒരു ബേക്കറി മുതലാളി- ഒരു ലോഡ് ലഡ്ഡു ആണ് വിറ്റത് ഈശ്വരാ ഭഗവാനെ അടുത്ത കൊല്ലവും ഇത്രയും ഫുൾ A+ കാർ ഉണ്ടാകണേ😁*
ഞാൻ ഇപ്പൊ പത്തില ഞങ്ങൾക്കും ഈ പരിഗണന കിട്ടിയ മതിയാർന്നു...!😂😅
Pinne undavathe enik adutha kollum exam eyuthan ullathalle
Enikkuk
ameen
Niyamam maran chance und
SSLC Result വന്നതോടെ എല്ലാവരുടെയും ആഗ്രഹം ഈ കൊല്ലം SSLC exam എഴുതിയാൽ മതിയായിരുന്നു എന്ന് ആയി.😂🔥
Sathyam😁😁
Correct
Sathysm njaan 8il aanu❤
@@fathimanazar4824 samayam undallo... 🤣
Njaan 9thil 💔💔
Mark കുറഞ്ഞവരുടെ താവളം മാത്രമല്ല 𝙃𝙐𝙈𝘼𝙉𝙄𝙏𝙄𝙀𝙎
കൊറേ ബുദ്ധി ജീവികളും🤓
അവിടെ ഉണ്ട്...✨
💥🎉🔥
Athe🥺 lawyer, IAS, teacher journalist angane kore kore opportunities ulla oru sub koode aahnn. Full a+ kittitm humanities idtha kore kutigal ind.. Ath mark koranjondo onnm allalo.. Avrde lakshynglk vndiyyallee🙌🏻💗😐
Humanities ❤️❤️❤️
mhh athe ente senior chechi ind ..she got 98percent in cbse 10th ..and got AIR 5 in hssc...now she is majoring from iit madras
വന്ന് വന്ന് A+ ന്റെ വിലയൊക്കെ ഇടിഞ്ഞു..😌😁
🤣🤣
🤣🤣🤣🤣
100%✓
റിസൾട്ട് നോക്കാൻ പോവുമ്പോളുള്ള ഒരു ഫീൽ 😱അതൊന്ന് വേറെതന്നെയാ
SSLC ക്ക് full A+ കിട്ടീന്ന് കണ്ടാൽ എല്ലാവരും ഓടും biology sciencin..
Enitto അവസാനം ഹുദാ ഹവാ 😂😂
Pinne computer sciencum
@@harikumarhari7897 😅😅 computer science ആണല്ലേ 😂
:'( Sad Life XD
@@vimalkrishna1556 😅
Physics science undo..
ഫ്ലെക്സ് കടക്കാരനും ബേക്കറിക്കാരനും ആണ് ഇപ്പം കോൾ അടിച്ചത് 😂😂😅
IT യിൽ A+ കിട്ടി എന്നും പറഞ്ഞു പൊന്നു മക്കളെ +1 ന്ന് കംപ്യൂട്ടർ സെയിൻസ് എടുക്കല്ലേ 🤣🤣
Illayoooo😆😆😆😆
Biologyk A+ kittin paranj biomathsum.......... Anubavam guru😅
😐 cs edukan examin munneye theerumanicha njyan. Result vannapo full A+ undenum. 😐
@@stardust_369 full A+ ilathor arenkilum indo😂
😂😂😂 njn bio arnu 😑
സ്ഥിരം പ്രേഷകർ ആരൊക്കെ
ഉണ്ട്...✌️✌️
Njan
Like olli
👈👈👈Pubg യും free fire ഉം ban ചെയ്യണം..😠😠😠😔. കാരണം ഇതാണ്..... ഈ ചാനലിൽ അപ്ലോഡ് ചെയ്ത അവസാന വീഡിയോ കാണുക.. അത് കണ്ടാൽ, അല്പം ബോധം ഉണ്ടെങ്കിൽ പിന്നെ കളിക്കൂല ഈ മരണ ഗൈമുകൾ...😔.
@@lotofthoughtsandthings5595 😁😂
@@spideygaming_11 ❤
സംഭവം കറക്റ്റ് ആണ് എല്ലാവർക്കും നല്ല മാർക്കുണ്ട്. എനിക്കറിയാവുന്ന ഉഴപ്പൻ അടക്കം A+ വാരി കൂട്ടിയിരിക്കുകയാണ്
A+ നു ഒരു വിലയും ഇല്ലേ.. അമ്മാതിരി റിസൾട്ട് 😉😉
Aahnnn 🥴🥴🥴🥴
Crct
Ellavarum padichit thanneya A+ kittiyath.😏
4:27 ;Azhar ikka തോട്ടിൽ നീന്തിയ പരിചയം വെച്ച് കടലിൽ നീന്താൻ വരല്ലേ ,(സയൻസ് എടുക്കൽ)😂😂
Athrem scene aano science
@@vyshnavdudezzz7120 physics okke kaanumbo poka povum adaar dark
@@vyshnavdudezzz7120 bro ne nhan pedipikalla ketto 😂, just ariyan vendi paranh tharunnu maths ilek Vanna limit and derivatives und, integration differentiation ,probability and chances, pinne trignometry und ,+2 ethumbo trignometry simple Akum but integration differentiation korch tough Akum ,ithokke challenges ayi eduth rasakaramaayit padikuanneki u can complete +2 with 90 %above mark, ith maths inte mathram karyam physics vere und chemistry und but chemistry comparitevly padikkan thonnum ,ente വാക്ക് കേട്ട് pedichit സയൻസ് edkan vicharichit arum edukathe pokaruth ,pinneed kethikkaruth 😁🙏🙏
@@zukerberg5174 bro science il alle kooduthal scope ullathu, btw njan ippo currently 10th aanu enthayalum science edukkan thanne aaanu theerumanichirikkunnathu,
@@vyshnavdudezzz7120 ath sheriya nalla scope aan evdek venlim pova
Innale status eduthu nokkiyappol : "thank you teachers I am passed away"😂
😂
Full A+ ഇന്റെ ബലത്തിൽ science എടുക്കാൻ വരുന്നവർ സൂക്ഷിക്കുക 😅😂
ലെ ഇതൊക്കെ കണ്ടോണ്ടിരിക്കുന്ന അടുത്ത bach sslc piller 😅
🥲🥲🥲 ee kollam ezhuthiya mathyeerrnn
@@Haya_rafa yes
Me.. 🙂adutha varshavum.. Ingane aarunnel kollarunn... 😁
Njn
@@ashtamiachu8799 athanne
ഇങ്ങനാണേൽ ഇനി കോമേഴ്സിൽ ഒന്നും ആരും ഉണ്ടാകില്ല. Full A+ ആയിരിക്കും 😃😃
ആദായ വില്പന a+വരീം 😂
Ente ikka Polich chirich marich 😅😅😂😂😂😂😂
Asharikka poli...oru rakshayumilla.
❤️❤️🥳🥳🥳🥳
Veendum pazhaya pole length video vannaloo 🥳🥳🥳
ഒരു ബന്ധം ഇല്ലാത്ത ആള്ക്കാര് വരെ ആ ദിവസം ചോതിച്ചു അറിഞ്ഞ് വെക്കും എന്നിട്ടു ഒരു വിളിച്ചു ചോദിപ്പ് ഒണ്ട് എത്ര A+ ഒണ്ട് 😂🤣
എന്റെ പഠിക്കാത്ത ചങ്ക്ന് ഫുള്ള് aplus കിട്ടിയപ്പോൾ എനിക്ക് സന്തോഷം 😍😍
മനോജിന്റെ കഫെ കിടുക്കി. സ്ഥിരം dialogum. Net ഇല്ല ഇത്രേം നേരം ഉണ്ടായിരുന്നു. കൂടാതെ ആ BGMum.😅😅
2:39 chetta pwoli twist 😂❤️🔥അയ്യോ chirich chathu 🤣😂🔥🔥🔥🔥pwoli pwoli pwoliiiii😂😂😍😘❤️😂🔥🔥🔥🔥❤️😂😂
Mattethu Full A+ ullavar 1%
Now: full A+ illathavar 1%
A virus can change your life😂😂😂😂
😂🤍
Orupad perk full A+ kittiyitilla to
@@stardust_369 athanne ,ingane puchikalle
Ath sheriya
@@btsarmygirl3327 പരീക്ഷ എഴുതിയ 35% സ്റ്റുഡന്റസ് ഇന് ഫുൾ A+
Plus one ആണോ plus two ആണോ എന്ന് അറിയാത്ത le ഞാൻ....
Njnum
Njanum🥺
Bro plus examine enthelum ariyoo??
@@megatron6199 ella bro
2:40 net ella 😆😆😆😆. Result നോക്കാൻ പറഞ്ഞപ്പോൾ ഇതേ dialog പറഞ്ഞു പേടിപ്പിച്ച ഒരു friend എനിക്കും ഉണ്ടായിരുന്നു
Online class കേട്ട അപ്പുറത്തെ പൂച്ചക്ക് വരെ A+🤣🤣
😘
Chaluu
@@thamjidathamju1816 എന്ത്
@@raveenaz1663 അറിഞ്ഞിട്ട് enthina😁
ഹ്യുമാനിറ്റീസ് എന്താ കുഴപ്പം എല്ലാവർക്കും ഹ്യുമാനിറ്റീസ് എന്ന് പറയുപ്പോൾ ഒരു പുച്ഛം ആണ് എപ്പോഴും
പക്ഷേ വീഡിയോ 👌👌
Azhar മച്ചാൻ പൊളിയാ 😂💖
Ini varunna sslc batch 😰.
മുണ്ടും പൊക്കി ഓടേണ്ടി വരും
ഇതൊക്കെ കണ്ടിരിക്കുന്ന എന്തിനോ വേണ്ടി പഠിച്ച എന്നെപോലെയുള്ള CBSE പുള്ളേർ..🙄🙄😪
Exam pollum ezhuthand osinu jeyichille😆😆😆
2:10 Njhan plus one ahhhh ennikkithonnum padikkanillaaa 🤣🤣🤣😂👌
ഇതൊക്കെ എന്ത് സ്കൂളിൽ കഞ്ഞി വെക്കുന്ന ചേച്ചിക്ക് വരെ ഫുൾ A+ 😁😁
Humanities endha summava💥💥💥💥
Humanities endha kuzhappam
All Kerala Humanities gooys ivide varoooo💪🏻💪🏻💪🏻
Yes💯
*മിനിറ്റ്കൾ കൊണ്ട് ലക്ഷങ്ങളെ ചിരിപ്പിക്കുന്ന അസ്ഹർ ഇക്ക ഒരു കില്ലാടി തന്നെ*
0:36 നല്ല അടുത്ത ബന്ധം 😂😂⚡️
Mark എവിടുന്നു വന്നു എന്നാണ് ഞാൻ ആലോചിക്കുന്നത്😁😂😂😂🤣🤣🤣
Ente mark evide poyi ennanu njan chinthikkunnath
Full A+ കിട്ടിയതിന്റെ പേരിൽ മാത്രം ആരും +1 science എടുത്തക്കല്ലേ. പണി കിട്ടും.
😅😅😅
എന്ന്
Science എടുത്ത് പെട്ടിട്ട് ഇപ്പോൾ b. Com nu പഠിക്കുന്ന ഒരു senior
😬😬😬😬
അടുത്ത വർഷം ഞങ്ങക്കും ഇങ്ങനെ a + കിട്ടിയാൽ മതിയായിരുന്നു 😭😭
നിലവിൽ കേരളത്തിൽ ഒരു വിലയും ഇല്ലാത്ത സാധനം full A+😂😂🤣
Sathyam 🥴🥴🥴🥴🥴💯
💯
SSLC result എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്നത് കുഞ്ഞിരാമായണത്തിലെ ലാലുവിനേയാണ്
8A+ പ്രേതീക്ഷിച്ചു ഇരുന്ന എനിക്ക് ഫുൾ A+കിട്ടി അണ്ണ
Full pratheekshicha enikk 9😥
@@sinusinu7787 ഞാൻ ജെസ്റ്റ് തള്ളിയത എനിക്ക് 9A+ ഉം ഒരു a യും ആയിരുന്നു പ്രേതീക്ഷ പക്ഷെ ഫുൾ കിട്ടി
@@Rashid_Ek ennal chilarkk pratheekshichathum kittathe poyittund
@@sinusinu7787 പക്ഷേ ഇപ്പൊ ആളുകൾ പറയുന്നത് ഗോവ്ട്മെന്റ് A+ഫ്രീ ആയി കിട്ടി എന്നാണ് നമുക്കല്ലേ അത് എഴുതിയതിന്റെ കഷ്ട പാട് അറിയൂ
@@Rashid_Ek ath avarkk antham illajnitta....kurach vidyabyasam ulla oralum angane parayunnilla ennathanu sathyam...ennodum..vidyabyasamulla aalukal abinandikkanu cheythath...but arivu kuranja vidyabyasam athra illathol kaliyakkeettund...veruthe kittiyatha eeth pottanum kittum ennallam parajnand 😊
2:10 അത് കലക്കി
2:04 Ex amination😂😅
Ikka orukariyam chodhikkate 😡
Engne chirippikallle 🤣🤣😂🤣😂
Ithanu ithanu killadism😂😂...but edakk +1 ine roast cheythe sed aaki🥺
ഇനി വരുന്ന സ്സ്ല്ക് ബാച്ചിന് എങ്ങനെ തന്നെ ആകാൻ എല്ലാവരും പ്രാർത്ഥിക്ക്
0:28 Ente ponne aliya 🤣🤣🤣🤣🤣🤣
Rate this man who got full A+
Aa Computerinte keyboardil thoondiyirunnappam Akhil Machane ormmavannavar ivide COME ON
😁😁😁
🤗🤗
ചേട്ടാ ദയവു ചെയ്തു ഞങ്ങളെപ്പോലുള്ള ഹ്യൂമാനിറ്റീസ് വിദ്യാർഥികളെ തരം താഴരുത് എനിക്ക് പത്തിൽ ഫുൾ എ പ്ലസ് ഉണ്ടായിരുന്നു ഞാൻ പഠിക്കുന്ന സ്കൂളിൽ സയൻസ് കോമ്പിനേഷൻ കിട്ടിയിട്ട് പോലും കോഴ്സ് ചേഞ്ച് ചെയ്തു ഹ്യുമാനിറ്റീസ് ആയവൻ ആണ് ഞാൻ. ബ്യൂറോക്രസിയിൽ നോക്കുമ്പോൾ ഏറ്റവും നല്ല രീതിയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അവരാണ് ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾ. എന്നാലും സമൂഹത്തിൽ ഞങ്ങളെ വിലകുറച്ച് ആണ് കാണുന്നത് ഇതുപോലുള്ള വീഡിയോ കളിലൂടെ ഞങ്ങളെ തരംതാഴ്ത്തി ഇരിക്കൂ. സിവിൽ സർവീസ് എന്ന മേഖലയിൽ കൂടുതലും ഹ്യുമാനിറ്റീസ് വിദ്യാർഥികളാണ്
എന്റെ മോനെ ഞാൻ ചിരിച്ചു ചത്ത് 🤣🤣🤣🤣🤣🤣പൊളി 🥰🥰🥰
Pewerified
Cheta full comedy yaanallo njan chetante valiya fanaa 😘
🤣🤣🤣
1:40 akhil nrd lite😂🤣🤣
uff ejjathi ithokke cheythu chirippikkunna azhar annan uyir
ENTE അമ്മോ ഓർത്തിട്ട് പേടി ആകുന്നു ഇനി കുറച്ചു മാസങ്ങൾ കൂടി അടുത്ത exam 😩പെട്ടു
എന്തായാലും ikka poli ❤😻
Ejjjathi evante koneccha cafe 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ബേക്കറി മുതലാളി 2 ചാക്ക് ലഡ്ഡു വിറ്റ് അടുത്ത ചാക്ക് വാങ്ങാൻ പോയെന്ന കേട്ടെ 😂
Ee keyboardilu adichal aa laptopilu kaanum 😳
Ente moneee🔥❤
Pwoli najn wp il 4perk um grpil um share cheythu kiduuuu🤩🤩🤩❤️❤️❤️
WhatsApp statusill എല്ലാവരുടെയും result,
A+ തിളങ്ങി നിൽക്കുകയാണ്...😌😌
സത്യം, പരമാർത്ഥം🤣🤣
SSLC റിസൾട്ടിന്റെ നിലവാരം ഒക്കെ പോയി. 2013 വരെയൊക്കെ SSLC റിസൾട്ടിനും full A+ നും നല്ല നിലവാരം ആയിരുന്നു.ഞാൻ പഠിച്ചപ്പോൾ സ്കൂളിൽ 2 പേർക്ക് full A+. അതെ സ്കൂളിൽ ഇന്ന് 48 full A+😊.
Polii chirichu marichu😂😂😅😅😅😂🤣😂🤣🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣😂🤣🤣😂
Humanities inu yendha kozhappam🙄🙄😢😢
ഒരു tension എല്ലാവർക്കും ഉണ്ട്
Njan +1 aa njan onnum പഠിച്ചിട്ടില്ല examination 😂
Drisyam tune um kettyappo set ayye
Biology science എടുത്ത മൂഞ്ചി ഇരിക്കുന്ന ഞാൻ
2.11 njan plus ona ennikonnum padikannila
Ijathi comedy
School ൽകഞ്ഞിവെക്കാൻ വന്ന നാരായിണിക്ക് full A+ 😂😂😁
Padichitt mark vangiyavarum und bro🙁ingane puchikalle😶
@@btsarmygirl3327 undo enna poi acharitt vekk is
@@poochasir272 ayikott☺️
@@btsarmygirl3327 bro Njn SSLC എഴുതിയതാ 10th class ലെ ഒരു കുട്ടിക്ക് scribe ആയ്യിട്ട് എനിക്ക് കിട്ടിയ്യത് 8A+ 2A 😂😂😁
Onn podoo...ningalkk okke enth ariya..angane aanenkil njangalkk white sheet l register no: ezhuthi kodutha mathyeenyallo.......vidyarthikale over aaki puchikkaruth....
ഞങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇക്കയ്ക്ക് നന്ദി 🤣
ഞങ്ങളെ അങ്ങനെ കളിയാക്കുന്നു😒 വേണ്ട മൂന്നു മാസം കൊണ്ട് ഞങ്ങൾ കഷ്ടപ്പെട്ട് പഠിച്ച്👩💻 ഉണ്ടാക്കിയ അതുപോലെതന്നെ♥️ ഫോക്കസ് ഏരിയ ഒന്നും അല്ല ബ്രോ❤️
Yzz..3 alla..2 masam😥keralam motham abimanikkenda nimisham aanith..Ennitt puchikkanu cheyyunnath
Machan poliya
Power 🤣🥰😍
ഇതുവരെ മിണ്ടാതെ ആളുകൾ result ദിവസം വരും എത്ര A+ ഉണ്ടന്ന് അറിയാൻ....😄😁😂
ലെ ഇതുകാണുന്ന 1st sem result പോലും വരാത്ത 3rd year ആയ ug students 😁✌️.
Ee climax n oru tail end koodi und. Adh +1 science edukkumbol kaanam 😂😂
സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് ❤
Nammade result varumbolo guys 😂💥
😄😂
Adipoli😉🥴🥳
*പഠിക്കാത്തവനടക്കം Full A+ Something Fishy 😹*
Onnum parayanilla adipoli 👌😍❤
Cheeta anike 7a+ ound ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡🔥🔥🔥❤️i love you cheeta🌠😻😻😻😻😻😻😻🥰😘😍😘🥰
Notification vannilla sed akki💔💕
Biolagy A+ കിട്ടി എന്ന് കരുതി ആരും ബിയോളജി സയൻസ് എടുക്കരുത്. തോട്ടിൽ നീന്തിയ പരിജയം കൊണ്ട് ആരും കടലിൽ നീന്താൻ ഇറങ്ങരുത് 🤭
പ്രത്തേകിച് ഈ ഓൺലൈൻ ക്ലാസ്സ് ഒക്കെ ഉള്ള സാഹചര്യത്തിൽ
അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗുരു 🙏
Sathyam
അപ്പുപ്പൻ ഉയിർ 🤗
+1 computer science eduthavar
Evida come on😅
CS uiyr 😍
This varsham ella pullalareyum jaipichu vittu 😂😂😂😄😃😀
പണ്ടൊക്കെ A പ്ലസ് കിട്ടിയാൽ ആയിരുന്നു അത്ഭുതം🤩.പക്ഷെ ഈവർഷം A പ്ലസ് കിട്ടിയില്ലെങ്കിൽ ആണ് അത്ഭുതം😱. കാലം പോകുന്ന പോക്കേ🕐.🤯🤯🤯
0:3 mosquito near eye 😂😂
10 ഇൽ full A plus കിട്ടിയെന്ന് വിചാരിച്ചു പ്ലസ് വൺ സയൻസിലോട്ട് കേറി ചെല്ലല്ലെ 3G പോവും
ഫുൾ വിറ്റാണ് പെരുത്തിഷ്ടപ്പെട്ടു 😂
10A+ കിട്ടിയെന്ന് വെച്ചിട്ട് പ്ലസ് വണ്ണിൽ ബയോസയൻസ് പിടിക്കാൻ നോക്കല്ലേ പണിപാളും