മോദി വേല കൈയ്യിലിരിക്കട്ടെ!! ബിഷപ്പ് തകര്‍ത്തു; വിരുന്ന് തകര്‍ന്നു

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 47

  • @jacobeasaw6128
    @jacobeasaw6128 День назад +28

    ഒരു ബിഷോപ്പ് ചകുറ്റം കാണിച്ചതിൽ അഭിനന്ദനം

    • @surendranm.k985
      @surendranm.k985 День назад +2

      ചങ്കൂറ്റമല്ല , ഗതികേട്.

    • @annievarghese6
      @annievarghese6 День назад

      ഒരു ഗതികേടും ഇല്ല ചങ്കുറ്റത്തോടെ തന്നെയാണ് പറഞ്ഞതു എന്തിനാണു മോങ്ങിയെ പേടിക്കുന്നതു

    • @surendranm.k985
      @surendranm.k985 День назад +2

      @@annievarghese6
      വടക്കൂന്ന് മുടിച്ചു വരുവാ...
      ശ്രദ്ധയുണ്ടാവണം.

  • @adarshpaul7721
    @adarshpaul7721 День назад +11

    ഒരാൾ ഏങ്കിലും സത്യം പറഞ്ഞല്ലോ പിതാ വിന അഭിനന്ദനം അറിയിക്കുന്നു. മറ്റുള്ളവർ
    കാല് നക്കി നടകട്ടെ

  • @ajoshabioteknik2788
    @ajoshabioteknik2788 День назад +17

    ഒരാളെൻഖിലും തുരന്നു പറയാൻ ധൈര്യപ്പെട്ടല്ലൊ

  • @RitaWilliam-uq2sl
    @RitaWilliam-uq2sl День назад +11

    A big salute to you

  • @akdr8496
    @akdr8496 День назад +2

    തിരിച്ചറിവ് തുടർഭരണത്തിലും സുഖിപ്പിക്കലി ലും ഒക്കെ ബോധ്യപ്പെടേണ്ടതുണ്ട് ഇന്ന് ഞാൻ നാളെ നീ ദൈവവാക്യം

  • @VA-o3z
    @VA-o3z 14 часов назад

    സത്യം പറയാൻ വിശ്വാസവും ധൈര്യവും വേണം

  • @johnyjoseparampi431
    @johnyjoseparampi431 День назад +3

    👍👍👍

  • @shijuind5696
    @shijuind5696 День назад +2

    Big salute🎉🎉

  • @mohammedrafiq9032
    @mohammedrafiq9032 День назад +5

    പിണറായി മിണ്ടില്ല. മിണ്ടിയാൽ അകത്താവും അത്രക് അഴിമതിയിൽ മുങ്ങിയാണ് പിണറായി.

  • @akj10000
    @akj10000 12 часов назад

    ജാർജ് മൊരിയനായി😂

  • @VipinJithu-t9l
    @VipinJithu-t9l День назад +2

    ബിഷപ്പ് ❤❤❤

    • @Starkitchen69
      @Starkitchen69 День назад

      ഒട്ട് കൊണ്ട് പോയി കൊടുത്ത ത് ബിജെപി ക്ക് അല്ലെ . സഹിച്ചോ... .....

    • @Starkitchen69
      @Starkitchen69 День назад

      നാട്ടിയ കാരനെ ജയിപ്പിച്ചില്ലേ കോഴി യെ..

  • @assainarkb
    @assainarkb 20 часов назад

    സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ചില മത ധ്യക്ഷന്മാരെ തിരുത്താൻ തങ്ങളുടെ പൊതു ശത്രുവിൻ്റെ കേക്ക് 'വിഷമാണ്' എന്ന് മനസ്സിലാക്കാൻ ബുദ്ധിയുള്ള പുരോഹിതരും വിശ്വാസികളും ഉണ്ട് എന്ന് കഴിഞ്ഞ ദിവസം ഓർത്തഡോക്സ് മേലദ്ധുക്ഷൻ വ്യക്തമാക്കി കഴിഞ്ഞു.... ഇത് അച്ചാരം വാങ്ങുന്ന ക്രിസംഘികളായ CASA ക്ക് മനസ്സിലാകില്ല. '

  • @babumvarghese5295
    @babumvarghese5295 День назад +1

    അനുഭവിച്ചോ ഇപ്പോഴെങ്കിലും മനസിലായല്ലോ എടുത്ത് തലേ വെച്ചോണ്ട് നടക്കട്ടെ

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 12 часов назад

    റബറിന് വില കൂട്ടിയാൽ ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് കൊടുക്കും എന്ന് ഒരു പ്ളാംപാനി അച്ചൻ പറഞ്ഞിരുന്നു .

  • @gracyjohn4075
    @gracyjohn4075 День назад

    മിലിത്തിയോസ് തിരുമേനിക്ക് അഭിനന്ദനങ്ങൾ

  • @georgecherian4900
    @georgecherian4900 12 часов назад

    Good

  • @krishnapillai1324
    @krishnapillai1324 День назад

    👌👌👌

  • @JohnJoseph-u9r
    @JohnJoseph-u9r День назад +1

    Vargiya partikyu keralattil stanamilla.

  • @p.mthomasmichael3704
    @p.mthomasmichael3704 День назад

    Last year. റോം ഓം
    ..
    . ,എ ഹല സഭ സഭ രണ്ട് ശബ്ദം രമ

  • @VincentPaul-jh5zt
    @VincentPaul-jh5zt 13 часов назад

    Some of our Christian bishops support RSS and BJP . But true Christian's never support RSS ideology and they remember Manipur , Kandahar Graham Stains സ്ഥാൻ Sami. .. jai... Cpim. jai ... Pinarayi ... Jai ... Andrews thazath.

  • @atheenabiju3965
    @atheenabiju3965 День назад

    സംഭവം കോൺഗ്രസിന് അനുകൂലമാക്കും. വെളുക്കാൻ തേച്ചത് പാണ്ടായി

  • @varughesemg7547
    @varughesemg7547 17 часов назад

    മുൻ പല്ലു ചിരിക്കാനും, അണപ്പല്ലു ഞറുമ്മാനും (ഇറുമ്മാനും ) ഉള്ളതാണ് .

  • @marywenceslaus9109
    @marywenceslaus9109 День назад

    Dear Christian society please be careful …..😅😅😅😅😅 we all are in a dangerous situation

  • @isacp1700
    @isacp1700 18 часов назад

    അവിടെ ആഘോഷത്തിൽ പങ്കെടുത്ത ബിഷപ്പുമാർക്ക് കേന്ദ്ര സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ നേടാനാണ്.അല്ലാതെക്റിസ്തുവിന് വേ
    ണ്ടിയാണോ

  • @SuniShaji-f8y
    @SuniShaji-f8y 7 часов назад

    Padikkatte

  • @p.mthomasmichael3704
    @p.mthomasmichael3704 День назад

    😂 റീ റീ

  • @praveeshkv810
    @praveeshkv810 День назад

    തലക്ക് വെളിവില്ലാത്തവർക്ക് എന്തും ചെയ്യും

  • @gracyjohn4075
    @gracyjohn4075 День назад

    കേരളത്തിലെ കൃസ്ത്യാനികൾ ആർക്ക് വോട്ട് ചെയ്യും എന്ന് ഞങ്ങൾ തീരുമാനിക്കും,ഒരു കാരണവശാലും ബി ജെ പി ക്ക് ഞങ്ങൾ വോട്ട് ചെയ്യില്ല.ഒരു സംശയവും വേണ്ട.

    • @Kochumon-ho4pg
      @Kochumon-ho4pg 12 часов назад

      Avarku evm ullappoll votinte aavasyamilla😡😡😡

  • @rajendranmb9529
    @rajendranmb9529 День назад

    വിദ്ധ്യാർത്തികൾ അല്ല, വിദ്യാർഥികൾ... അക്ഷരശുദ്ധി വരുത്തൂ ആദ്യം!

  • @AbdulVahab-h8p
    @AbdulVahab-h8p День назад +1

    Kraisthavar. Bjp vishathe. Sooshikuka😂

  • @Lawrenceca-ow4up
    @Lawrenceca-ow4up День назад +1

    BJP kk keralathile kraisthavare Aannu Aavashym , vote thanne pradhanam, North Indian kraisthavarude eallam thallipolikkim, vaidhikareum, kannyasthrrrkaleum ,paster marum jailil idum BJP sarkarukal

  • @josejohn7324
    @josejohn7324 День назад

    👍👍👍