അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 28-11-23💒

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 354

  • @BabyJose-y3o
    @BabyJose-y3o 12 дней назад +2

    ❤❤❤amen 🙏

  • @AjayRaj-xw2fc
    @AjayRaj-xw2fc 8 дней назад +1

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @marymathw4816
    @marymathw4816 4 дня назад +1

    Esoya,ente,kudumbathil,ninu,andhaharasahthi(ala,matty,parysudhalmavukondu,nirakanama...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @elizabeththomas3469
    @elizabeththomas3469 10 месяцев назад +2

    മക്കളെ അനുഗ്ച്ചു parathikaname

  • @JISLITMEDIA
    @JISLITMEDIA 9 дней назад +1

    ഈശോയെ കരുണയായിരിക്കണമേ.... എന്റെ നിയോഗങ്ങൾക്ക് മറുപടി നല്കണമേ... അങ്ങയുടെ സാക്ഷ്യമുള്ള കുടുംബമായി ഞങ്ങളെ ഉയർത്തണമേ 🙏✝️🙏

  • @animelover748
    @animelover748 4 месяца назад +10

    അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങളിൽ മേൽ തുണയായിരിക്കട്ടെ

  • @shinybiju3282
    @shinybiju3282 3 месяца назад +2

    നല്ല ഈശോയെ എന്റെ പ്രാർത്ഥനാ നിയോഗങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @eyesibenoy8520
    @eyesibenoy8520 10 месяцев назад +3

    കർത്താവായ യേശുവേ എന്റെ ഈ നിയോഗത്തെ സമർപ്പിക്കുന്നു. എന്റെ നിയോഗത്തിന് മേൽ കരുണയായിരിക്കണമേ ആമേൻ 🙏🙏

  • @teresashaji4630
    @teresashaji4630 10 месяцев назад +21

    എന്റെ ജീവിതപങ്കാളിയുടെ കൂടെ ബിസിനസ് patner ആയ അജീബ് എന്ന ആള് സ്പോൺസറോട് തെറ്റായ കാര്യങ്ങൾ പറഞ്ഞു കൊടുത്തു ഈശോയെ അതെല്ലാം തെറ്റായിരുന്നു എന്ന് തെളിയിച്ചു കൊടുക്കണേ അമ്മേ മാതാവേ മാദ്ധ്യസ്‌ധം പ്രാർത്ഥിക്കണേ 🙏

    • @jancyjoseph6798
      @jancyjoseph6798 10 месяцев назад +1

      Sankeerthanam 35 vaayichu all days prarthikkuka

    • @EliasPc-pp7px
      @EliasPc-pp7px 4 месяца назад

      ​@@jancyjoseph67981

    • @marythomas990
      @marythomas990 18 дней назад

      വിടുതൽ തരണം: സാത്താന്റെ കുടില തന്ത്രങ്ങളിൽ നിന്നും രക്ഷക്കണം കെട്ടുകൾ പൊട്ടട്ടെ ബന്ധനങ്ങൾ അഴിയട്ടെ യേശുവിൻ നാമത്തിൽ കൽപ്പിക്കുന്നു.

    • @marythomas990
      @marythomas990 18 дней назад

      ദൈവ ക ക്യ പ യുള്ള മക്കളെ മാത്രം മക്കൾക്കും കുട്ടായി നൽകണമേ

    • @marythomas990
      @marythomas990 18 дней назад

      പരിശുദ്ധാത്മ നിറവു നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @sheejaphilip9754
    @sheejaphilip9754 10 месяцев назад

    പരിക്ഷ എഴുതുന്ന സോനുവിനെ കർത്താവെ ഏൽപ്പിക്കുന്നു. കർത്താവെ അങ്ങയുടെ നാമം മഹത്വംപ്പെടണമേ.

  • @Carmelsaden
    @Carmelsaden 2 месяца назад +1

    ഈശോയെ ദിലീപിന് ന ല്ലൊരുജീവിതപങ്കാളിയെ നൽകി അനുഗ്രകിക്കണമേ 🙏🙏🙏

  • @KateGenil-b8w
    @KateGenil-b8w 10 месяцев назад

    Ante makkalluday pettannu varrunna deshyam marrekittanne prrathikanne

    • @anmariyapoly4959
      @anmariyapoly4959 9 месяцев назад

      എന്റെ മകൾ annmariya ക്ക്‌ ബുദ്ധിവികാസം ഓർമശക്തി pakuvatha സ്വയം paryaaptha കിട്ടാനും 15 വയസാണെങ്കിലും ചുളിവും കാലിലൊക്കെ യുള്ള കള്ളികള്ളിപോലെ ഉള്ളതും മറുവനും തണ്ടൽ വേദന മുട്ടുകാൽ വേദന മാറാനും മുടി പൊട്ടിക്കുന്ന ശീലം മാറാനും പ്രാർത്ഥിക്കണമേ

  • @kuriachentharakunnel8602
    @kuriachentharakunnel8602 9 месяцев назад +1

    ഈശോയെ എന്റെ നടുവിന് വേദന മാറ്റിതരണമേ പാപിയായ എന്നിൽ കനിയണമേ 🙏🙏

  • @ranisinoj4986
    @ranisinoj4986 5 дней назад

    എൻ്റെ മകൻ നോയൽ അൽഭുത സൗഖ്യം നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @rarestgaming326
    @rarestgaming326 Месяц назад +2

    എന്റെ ഈശോയെ ഞങ്ങളുടെ സ്ഥലം വിറ്റു കിട്ടണമേ ബാങ്കിലെ ലോൺ അടച്ചു തീർക്കാൻ സാധിക്കണമേ ആമേൻ

  • @nirmalajacob3757
    @nirmalajacob3757 2 месяца назад

    Yesuve sthuthi yesuve nanni yesuve aradhana🙏

  • @shyjasajive9296
    @shyjasajive9296 10 месяцев назад

    Eesoye Bindhuvintemel karunayakename🙏🙏

  • @anmariyapoly4959
    @anmariyapoly4959 9 месяцев назад +13

    എന്റെ മകൾ 15വയസ് അൽപം ബുദ്ധി കുറവുണ്ട് കാഴ്ച്ചയിൽ തോന്നുകയില്ല അവൾ ക്ക്‌ ഭയങ്കര ഓർമ്മ കുറവാണ് വെള്ളം കുടിക്കാൻ മറക്കുക എല്ലാം പറഞ്ഞു കൊടുത്താൽ മാത്രമേ ചെയ്യൂ എല്ലാത്തിനും ഒരാളുടെ ഓർഡർ വേണം അതുമാറി സ്വയം എല്ലാം ചെയ്യാനുള്ള ഒരു ഓർമ കിട്ടാനും തണ്ടൽ വേദനയും മുട്ടുകാൽ വേദനയും മാറി കിട്ടാനും കണ്ണിനു കാഴ്ച കുറഞ്ഞു വരുന്നത് മാറി കാഴ്ച കിട്ടാനും സ്കൂളിൽ ഒറ്റപ്പെടുന്ന പരിഹസിക്കപ്പെടുന്നതും മാറാനും കൂട്ടുകാർക്ക് ഒരു മനസാന്തരം നൽകി എന്റെ മോൾക്ക് സമാധാനത്തിൽ സ്കൂളിൽ ഇരിക്കാൻ pattanum തരാനും മുടി കോഴിച്ചിലും മാറാനും മുടി പൊട്ടിക്കുന്ന സ്വഭാവം മാറാനും കഷ്പ്രകോപം മാറാനും എന്റെ മോളുടെ തൊലി 70 വയസൊക്കെ ഉള്ള ആളുകളുടെ പോലെ ചുളിവും കള്ളി കള്ളി പോലെ യും ആയിരിക്കുകയാണ് അതൊക്ക മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @Kidszone-g9c
      @Kidszone-g9c 4 месяца назад

      Praying 🙏

    • @AjayRaj-xw2fc
      @AjayRaj-xw2fc 8 дней назад

      എന്റെ ഈശോയേ ഇന്ന് ഞാൻ കാണുന്ന ഈ പ്രാർത്ഥനയോട് ചേർത്ത് ഈ അമ്മയുടെ പ്രാർഥനയും കേൾക്കണമേ

  • @thresiapj9918
    @thresiapj9918 10 месяцев назад +1

    അമ്മേ അത്ഭുതമാതാവേ എന്റെ സിജോയുടെ എല്ലാവിധ അലർജി രോഗങ്ങളും വേദനകളും പൂർണ്ണമായും മാറുന്നതിനും അവനൊരു സ്വന്തമായൊരു കുഞ്ഞു ഭവനം ലഭിക്കുവാനും അമ്മേ അത്ഭുത മാതാവേ അനുഗ്രഹിക്കണമേ

  • @kavyapb861
    @kavyapb861 6 месяцев назад +2

    ഈശോയേ എൻ്റെ അച്ഛൻ്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കണമേ 🙏🙏✝️

  • @shyjasajive9296
    @shyjasajive9296 10 месяцев назад

    Eesoye kavyayeum udharathilull kunjineyum ella grbinikaleyum samrppikkunnu 🙏

  • @antonypulikan3018
    @antonypulikan3018 10 месяцев назад +1

    Prasie the lord

  • @alwininasuattokaran3767
    @alwininasuattokaran3767 10 месяцев назад

    Amma mathave ente kudubathe anugrahekanname nanni shuthi arathana hallelujah ♥ ❤

  • @tessybiju8276
    @tessybiju8276 5 месяцев назад +6

    എല്ലാ മിഷനറി മാരെയും കാത്തുകൊള്ളണമേ...

  • @bindujose3017
    @bindujose3017 3 месяца назад

    കർത്താവഅനുഗ്രഹിക്കേണമേ

  • @rarestgaming326
    @rarestgaming326 Месяц назад

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിക്ക് ഡയാലിസ് ഒന്നും കൂടാതെ മുന്നോട്ടു പോകാൻ സാധിക്കണമേ രോഗസൗഖ്യം കൊടുക്കണം

  • @lillysalvi2836
    @lillysalvi2836 10 месяцев назад +1

    Esoyea Alfeenakku P.R nalki epravasiam thannea anugrahikkanea

  • @annubabu4771
    @annubabu4771 10 месяцев назад

    Amme mathew mone anugrahikane..

  • @shyjasajive9296
    @shyjasajive9296 10 месяцев назад +2

    Eesoye ente kudubathintemel karunayakename👏👏Tirurakthathal kazhuki samathanam nalkaname👏👏👏

  • @radhakrishnansherly7090
    @radhakrishnansherly7090 3 месяца назад

    Yesuvai nanni sthothram........

  • @nikhiljoju
    @nikhiljoju 10 месяцев назад

    Yeshuve sthuthi yeshuve nandi

  • @tessybiju8276
    @tessybiju8276 5 месяцев назад +2

    എന്റെ റോസുനെ, ബ്ലെസ്റ്റിനെ, അന്നക്കുട്ടിനെ, ഡേവികുട്ടനെ സമർപ്പിക്കുന്നു... അവരുടെ കൂടെയുള്ള എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു...

  • @celinejoseph798
    @celinejoseph798 10 месяцев назад +6

    Eshoyee makale parishudhal mavinal nirayekkaname thrirekthathal kazhukenam 🙏🌹🙏🙏

  • @SoniyaPC-v9r
    @SoniyaPC-v9r 10 месяцев назад

    യേശുവിന്റെ നിധി.....കർത്ത വേ.
    ഹലോ ലൂയ

  • @gracyc6002
    @gracyc6002 5 месяцев назад +1

    പരിശുദ്ധ അമ്മേ വിശുദ്ധ അന്തോനീസേ എന്റെ മകന് ഓർഡറിന്റെ കോപ്പി ഒരാഴ്ചയ്ക്കകം മോനു കിട്ടാനും അപ്പീലിന് പോകാതെ എല്ലാ കാര്യങ്ങളും ശരിയാകാൻ അനുഗ്രഹിക്കാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണമേ. 🙏🙏🙏🙏🙏🙏

  • @SusanLV-vd2dr
    @SusanLV-vd2dr Месяц назад +1

    യേശുവെ എൻ്റെ മകൻ കണൻ്റെ മടി പഠനമടി തിരിച്ചു പറയൻ മാറ്റണമെ ചെറുമൻ ഉണ്ണി സംസാരശേഷി മാറ്റണമെ എൻ്റെ ഭർത്തവിൻ്റ മദ്യപാനം സംശയംമാറ്റ ഭവനം തരും. എന്ന് വിഗാനം ഉണ്ട്

  • @maryjose8029
    @maryjose8029 9 месяцев назад

    Please pray for my son shijo manasantharam tharaname amen

  • @mariammajoseph2306
    @mariammajoseph2306 4 месяца назад

    Aradhana aradhana aradhana jesus

  • @shilpadominic3402
    @shilpadominic3402 10 месяцев назад +1

    ഈശോയെ കടബാദ്യതയില്ലാതെ ഒരു ഭവനം പണിയാനും സമാധാനത്തിൽ ജീവിക്കാനും ഉള്ള അനുഗ്രഹം നൽകണമേ

  • @joisyka2830
    @joisyka2830 Месяц назад +1

    അമ്മേ കൂടെ യുണ്ടാകണമേ

  • @alwininasuattokaran3767
    @alwininasuattokaran3767 10 месяцев назад

    Amma mathave ente maghalude alla avashannaleyu samerppikkunnu anugrahekanname nanni shuthi arathana hallelujah ♥

  • @sobhitharanispraisethelord4949
    @sobhitharanispraisethelord4949 3 месяца назад

    Mereena, chikku, chakku, chettan, ellavarkkumvendiyulla niyogangal samarppikkunnu karunayayirikkaname amen🙏🙏🙏

  • @SusanLV-vd2dr
    @SusanLV-vd2dr Месяц назад +1

    പരിശുധ അമ്മയുടെ മാധ്യസ്ഥ്യം തരണമെ പഠനമടി മാറ്റണമെ❤ അമ്മയുടെ മാധ്യസ്ഥും തരണമെ എൻ്റെ ചെറിയമകൻനാവിൻ്റെ കെട്ട് മാറ്റാൻ പരിശുധ അമ്മ സഹായിക്കണം അച്ഛൻ പറഞ്ഞ നേഴ്സ് ആണചെ

  • @crickethighlights1385
    @crickethighlights1385 10 месяцев назад

    Ochusalammattanay. Deepumanusalari. Jolianugrhikanay

  • @sobhitharanispraisethelord4949
    @sobhitharanispraisethelord4949 3 месяца назад

    Yesuve chikkuvinu manasantharam nalki anugrahikkaname amen🙏🙏🙏

  • @RoseMary-nx4ug
    @RoseMary-nx4ug 2 месяца назад

    എന്റെ മകൾ റോസ് മെറി ക്ക് ഒരുനല്ല ജോലി കിട്ടുന്നതിന് അവൾ ഒരു ക്രിസ്ത്യാനി ആയ മകനെ മാത്രം വിവാഹം കഴിക്കുന്നതിനും കൃപ നൽകണമെന്ന് പ്രാർത്ഥിക്കുന്നു കേൾക്കണമേ അമ്മേ മൂന്നു മക്കളും വിശുദ്ധിയിൽ ജീവിക്കാൻ കൃപ നൽകണമെന്ന് യാചിക്കുന്നു

  • @tessybiju8276
    @tessybiju8276 5 месяцев назад +1

    എന്റെ ജോയ്‌സച്ഛനെ, ജോസ് അച്ഛനെ സമർപ്പിക്കുന്നു...

  • @littybibin3514
    @littybibin3514 10 месяцев назад

    Eshoyae entae niyogathae ennu thannae sathichu tharanamae

  • @BincyBiju-yl5hg
    @BincyBiju-yl5hg 5 месяцев назад +2

    അമ്മേ മാതാവേ എന്റെ മക്കളെയും എന്റെ ഭർത്താവിനെയും ഞങ്ങളുടെ സ്ഥലം പരിസരo എല്ലാ അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണെ ആമേൻ

  • @alwininasuattokaran3767
    @alwininasuattokaran3767 10 месяцев назад

    Amma mathave ente maghalude alla avashannaleyu samerppikkunnu anugrahekanname nanni shuthi ❤

  • @shyjasajive9296
    @shyjasajive9296 10 месяцев назад

    Eesoye Tirurakthathal ente sahodharangale kazhukaname🙏

  • @pushpamantony6523
    @pushpamantony6523 29 дней назад

    എന്റെമകന് ഗൾഫിൽ പോകുവാനുള്ള ടിക്കറ്റ് വേഗം വരണമേ മാതാവേ

  • @bindhuthomas5305
    @bindhuthomas5305 6 месяцев назад

    Ente esoye enne ereduthuvalo nanni nanni

  • @gracybabu5779
    @gracybabu5779 10 месяцев назад +2

    ദിവ്യകാരുണ്യ ഈശോയെ എന്നെയു൦ എൻെറ കുടുംബത്തേയു൦ നിയോഗങ്ങളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ

  • @attokaran10
    @attokaran10 5 месяцев назад +3

    എന്റെ കുടുംബതെ അനുഗ്രഹിക്കണ്ണേ മാതാവേ 🙏

    • @princekfrancis1577
      @princekfrancis1577 3 месяца назад

      ഇശോയെ എന്റെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏അനുഗ്രഹിക്കണേ 🙏🙏

  • @shyjishyji1202
    @shyjishyji1202 10 месяцев назад

    മാതാവേ 16 വയസുള്ള ബിന്നശേശിക്കാരനായ ജെഫിന് രോഗസൗഗ്യവും പഠന തടസവും മാറ്റിധാരണമേ 🙏🙏🙏

  • @beenageorge6369
    @beenageorge6369 10 месяцев назад

    Oh Jeasus bless my family. Njangaludea makkale anugrahikkanamea.

  • @sinybabu1887
    @sinybabu1887 10 месяцев назад +1

    എന്റെ മോള് വാലുവേഷൻ കൊടുക്കാൻ പോയിരിക്കുകയാണ് മാതാവേ വിജയത്തിനായി അനുഗ്രഹിക്കണമേ

  • @lillykutty3656
    @lillykutty3656 3 месяца назад

    💕🙏🏻🙏🏻🙏🏻AMEN🙏🏻🙏🏻🙏🏻💕

  • @rarestgaming326
    @rarestgaming326 Месяц назад

    എന്റെ ഈശോയെ എന്റെ കുഞ്ഞു മക്കൾക്ക് പഠിക്കാനുള്ള കൃപ കൊടുക്കണമേ

  • @manjujones2339
    @manjujones2339 3 месяца назад

    പരിശുദ്ധ അമ്മെ ടോമിന്റെ ജോലി കാത്തുകൊള്ളണമേ 🙏🏻

  • @Binianoop-v8i
    @Binianoop-v8i 10 месяцев назад

    Yesoyaa anta kudumbajeevithm anughragiknaa

  • @loypc
    @loypc 15 дней назад

    P as c എസ്സാo എഴുതുന്ന ഇന്ന് എന്റെ ചേച്ചിയുടെ മകൾക്ക് നിയമോൾ ക്ക് വിജയം നൽകി അനുഗ്രഹക്കണമെ പുരിശു ദ്ധമ്മ പ്രാർത്ഥിക്കണമെ

  • @kannimaangadays8604
    @kannimaangadays8604 10 месяцев назад

    വിശുദ്ധനെ പരിചയപ്പെടുത്താൻ നല്ല ധൈര്യം തരണേ .....

  • @bindusubramanian9215
    @bindusubramanian9215 10 месяцев назад +2

    EESHOYE MAKKALE SAMARPIKUNNU ANUGRAHIKANAME

  • @shillymary8878
    @shillymary8878 10 месяцев назад +1

    Sibinstephanu daivaviswasavum undakuvanum thettaya snehabandathilninnum viduthalum nalki nallorumakale baryayayi nalki anugrahikkename

  • @lizajohn6272
    @lizajohn6272 5 месяцев назад +2

    മക്കളുടെ കുടുംബജീവിതം സന്തോഷമുള്ളതാക്കണമേ

  • @AnnieSimon-c4n
    @AnnieSimon-c4n 10 месяцев назад

    Esoye anugrahikane

  • @tessybiju8276
    @tessybiju8276 5 месяцев назад +1

    എന്റെ അച്ഛനെ സമർപ്പിക്കുന്നു... ആരോഗ്യം നൽകണേ, ഒരിക്കലും സങ്കടപെടുത്തല്ലേ...

  • @MiniJoy-k1v
    @MiniJoy-k1v 2 дня назад

    അമ്മ മാതാവേ എന്റെ മകൾ ജിനിക്ക് യുകെയിൽ നഴ്സാ ഴി ജോലി നൽകി അനുഗ്രഹിക്കണമേയെന്ന് അപേക്ഷികുന്നു ആമ്മേൻ

  • @brijitchacko6067
    @brijitchacko6067 2 месяца назад

    ഞങ്ങളുെടെ ആവശ്യങ്ങൾ അങ്ങ് സാധിച്ചു തരണമേ

  • @lisymathew4429
    @lisymathew4429 10 месяцев назад +1

    Ottapedalum vedhanakalum samarpichu prarthikunu anugrahikaname Amme

  • @jesnajinto7278
    @jesnajinto7278 10 месяцев назад +2

    Ente kunjugale anugrahikkaname🙏🙏🙏

  • @sinybabu1887
    @sinybabu1887 10 месяцев назад +1

    മാതാവേ എന്റെ മോള് ബികോം ഫസ്റ്റ് സംസ്ഥാന സപ്ലി തോറ്റുപോയി കൊടുക്കാൻ പോവുകയാണ് വിജയത്തിനായി മാതാവിന്റെ മാധ്യസ്ഥം തേടുന്നു

  • @lisymathew4429
    @lisymathew4429 10 месяцев назад

    Yeshuve ente ella niyogangalum samarpichu prarthikunu kochumon Evan Antony yude asukhangal pidivashi ellam marunathinuvendi yum familyil samadhanam undakunathonum prarthikunu

  • @dinsadavis985
    @dinsadavis985 25 дней назад

    Nale muthal aaranbikkunnaa puthiya duty eyhum puthiya wardineyum Ella inchargemareyum staffmareyum samrudhamayi anugrahikkanameee eesoye.ellq krameekarikkanamme..Ellam eesoye angayude mahathwathinu vendi samarppikkunnu❤❤❤

  • @mary-bh8jk
    @mary-bh8jk 5 месяцев назад

    അമ്മേ മനുവിന് നല്ല ഒരു ജോലി നല്കി അനുഗ്രഹക്കണമേ

  • @sunithanoronha1099
    @sunithanoronha1099 10 месяцев назад +3

    Eshoye 😭😭😭😭😭😭😭😭😭😭😭😭😭😭😭ende kai vidalle

  • @SoniyaPC-v9r
    @SoniyaPC-v9r 10 месяцев назад

    ❤എരൻറഈശോ

  • @mercythomas8452
    @mercythomas8452 10 месяцев назад +8

    മാനസിക രോഗികൾ അയ എന്റെ മക്കൾ സുഖം ആകുവാൻ പ്രാർത്ഥിക്കണം

  • @nirmalamichael7555
    @nirmalamichael7555 5 месяцев назад

    Amme, ente swasammuttal mattane🙏🏻🙏🏻

  • @radhakrishnansherly7090
    @radhakrishnansherly7090 3 месяца назад

    Nalla kumbasarathinu....anugrehikkaname

  • @mollyjosejose9739
    @mollyjosejose9739 10 месяцев назад

    Amme njangalude ella thadasangalum neeki...njangale poornamayum Eeshoyude nalla makkalakki mattane...

  • @celinpaul1879
    @celinpaul1879 10 месяцев назад

    Jesus enike neethi nadathi tharaname

  • @44889
    @44889 5 месяцев назад

    Divamea ennaneakkum anugraghikkanamea💐💐💐💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐💐

  • @tessybiju8276
    @tessybiju8276 9 месяцев назад

    പരിശുദ്ധ ആത്‍മവേ എന്റെ അച്ഛനെ സമർപ്പിക്കുന്നു... ഒരിക്കലും സങ്കടപെടുത്തല്ലേ...

  • @BinnuJose
    @BinnuJose 5 месяцев назад

    Jesus please help us on our special intention 🙏🙏

  • @roselyignatious9528
    @roselyignatious9528 10 месяцев назад +1

    Pray for Fr. George 🙏

  • @MercyTomy-f1k
    @MercyTomy-f1k 3 месяца назад

    ഈശോയെ ജൂലൈ ഒന്നാം തീയതി നടന്ന ഇന്റർവ്യൂ വിൽ സെലെക്ഷൻ നൽകി അനുഗ്രഹിക്കണേ

  • @LaisammaShalom
    @LaisammaShalom 10 месяцев назад +3

    അമ്മേ മാതാവേ കാത്തുകൊള്ളണമേ

  • @sobhitharanispraisethelord4949
    @sobhitharanispraisethelord4949 3 месяца назад

    Chikku samadhanathode treatment theerunnathuvareyum treatmetinode shakarikkan ente eesoye, mathave avanu krip cheyyaname amen🙏🙏🙏

  • @shillymary8878
    @shillymary8878 10 месяцев назад

    Abay, Abijith koottukettilninnum viduthalum daivaviswasavum kudumbasnehavum utharavadithuabodavum undakuvanum madyapanathilninnum viduthalum nalki anugrahikkename

  • @anaghaandas2737
    @anaghaandas2737 10 месяцев назад +3

    Amen

  • @shillymary8878
    @shillymary8878 10 месяцев назад

    Mobile phoninte bandathilninnum akashinu viduthalum nalki padikkuvanulla madimatti nannayi padikkuvanulla kripaikkayi prarthikkunnu

  • @kannimaangadays8604
    @kannimaangadays8604 10 месяцев назад

    എന്റെ അച്ചനെ സമർപ്പിക്കുന്നു. സങ്കടപ്പെടുത്തല്ലേ....

  • @AnnieSimon-c4n
    @AnnieSimon-c4n 10 месяцев назад

    Ente Makani veedu nalki anugrahikane

  • @shillymary8878
    @shillymary8878 10 месяцев назад

    Sibinstephanu bincyyumayulla bandathilninnum viduthalum nalki nallorumakale baryayayi nalki anugrahikkename

  • @GeenaThomas5555
    @GeenaThomas5555 10 месяцев назад

    Entae esoyae entae molar sugapeduthanamae

  • @albinjaison8715
    @albinjaison8715 6 месяцев назад

    അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏

  • @joyoptics6157
    @joyoptics6157 3 месяца назад

    Veedinte kaaryathil nalla theerumaanam kittaneee