MADAVOOR SULTHAN | VOL - 2 | HAFIZ SWADIQ MUSLIYAR | മടവൂർ സുൽത്താൻ

Поделиться
HTML-код
  • Опубликовано: 2 авг 2024
  • #MadavoorSulthan #HafizSwadiqMusliyar #SwadiqueMusliyarPerinthattiri #CMmedia #Shaikhuna #cmvaliyullahi #cmvaliyullahisong #madavoorcmvaliyullahisong
    Lyrics : Hafiz Swadiq Musliyar
    Sponser: Sirajudheen Latheefi Neerkunnam
    Coordinator: Yousuf Madavoor
    All rights reserved to CM Media
    ANTI PRIVACY WARNING
    This content is copyright to CM Media
    Any unauthorized reproduction, Redistribution or reupload is strictly prohibited of this material
    Legal action will be taken against those who violate the copyright of the following material presented

Комментарии • 481

  • @ayshasaeeda4807
    @ayshasaeeda4807 3 года назад +52

    “കലന്തൻ കുട്ടിഹാജിയുടെ വാക്കുകൾ”
    ഒരുദിവസം മഹാൻ എൻ്റെ വീട്ടിൽ വന്നു..കറി പാകം ചെയ്യാൻ കൽപ്പിച്ചു.
    വീട്ടിൽ കറിവെക്കാൻ ഒന്നുമുണ്ടായിരുന്നില്ല...അൽപം ഉണക്കമീനാണ് വീട്ടിലുണ്ടായിരുന്നത്...എന്ത് ചെയ്യണമെന്നോർത്ത് ദുഖത്തിലായപ്പോൾ...,
    പെട്ടെന്ന് സി.എം പറഞ്ഞു:ഇന്ന് ഉണക്കമീൻ കറി വെക്കാം..
    അകതാരിലുള്ളത് അറിയും ആ അജബിൻതീരം...
    💕 الفاتحة🍁

  • @ANASNARIKKUNNAN
    @ANASNARIKKUNNAN 3 года назад +93

    ❤️😘ALHAMDULILLAH 😘❤️
    CM ഉപ്പാപ്പാന്റെ മദ്ഹ്❤️
    സ്വാദിഖ് അസ്ഹരി ഉസ്താദിന്റെ വരികളും ആലാപനവും കൊണ്ട് തന്നെ മുഹിബ്ബീങ്ങളുടെ ഹൃദയം കീഴടക്കും തീർച്ച...
    ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കാൻ ഈ വിനീതന് സാധിച്ചു ❤️❤️
    CM ഉപ്പാപ്പാന്റെ മദദ് കൊണ്ട് പടച്ച റബ്ബ് നമ്മിൽ ഇറങ്ങിയതായ കൊറോണ മഹാമാരിയെ ഉയർത്തുമാറാകട്ടെ🤲. ആമീൻ

  • @uvaisbinshoukath
    @uvaisbinshoukath 3 года назад +65

    മടവൂർ ശൈഖുനാന്റെ മതത് അല്ലാഹു നമുക്ക് നൽകുമാറാകട്ടെ.... ആമീൻ

  • @abdurahimanvengadofficial2608
    @abdurahimanvengadofficial2608 3 месяца назад +3

    ശൈഖുനയുടെ ജീവിതവും കറാമത്തും പാട്ടിലൂടെ ജനങ്ങങ്ങൾക്ക് പഠിപ്പിക്കാൻ അള്ളാഹു തെരഞ്ഞെടുത്ത വ്യക്തിയാണ് സ്വദിഖ് ഉസ്താദ്. അള്ളാഹു ബറകത് ചെയ്യട്ടെ.. ആമീൻ

  • @nasifsvision1338
    @nasifsvision1338 3 года назад +117

    സി എം മീഡിയയിൽ ഈ പാട്ട് റിലീസ് ആവുമെന്ന് അറിഞ്ഞ മുതൽ സബ്സ്ക്രൈബ് ചെയ്തു കാത്തിരിക്കുകയായിരുന്നു. മാശാഅള്ളാഹ് മടവൂരിന്റെ മദ്ഹ് എഴുതാനും പാടാനും അപാര കഴിവാണ് സ്വാദിക് അസ്ഹരി ഉസ്താദിന്അള്ളാഹു കൊടുത്തത്. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലെയുള്ള നല്ല വരികളുമായി.. വീണ്ടും വരണം ഉസ്താദ് ♥️♥️

  • @znpiyappiyapzn3818
    @znpiyappiyapzn3818 3 года назад +123

    എന്തൊരു വരികളാണ്, എന്തൊരു ഈണമാണ് അപ്പൊ എന്റെ cm എത്ര മഹാനായിരുന്നു,,,മദദ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 💕

    • @mbkkl0295
      @mbkkl0295 3 года назад +3

      ആമീൻ

    • @shiblyshibly6971
      @shiblyshibly6971 3 года назад +3

      ആമീൻ

    • @Abdullaabdulla-oi5tg
      @Abdullaabdulla-oi5tg 3 года назад +3

      സിഎം വലിയുള്ളാഹി (ഖ :സി) new status song...🤲🤲🤲
      ruclips.net/video/B_wMhqZzMUs/видео.html

    • @ANASNARIKKUNNAN
      @ANASNARIKKUNNAN 3 года назад +3

      ആമീൻ യാ റബ്ബൽ ആലമീൻ

    • @rasakpkrasakrasapk5539
      @rasakpkrasakrasapk5539 3 года назад +1

      @@Abdullaabdulla-oi5tg
      ?
      !
      *. 0,* * McCoy
      ?,
      ,
      ?
      .

      , , ,, and!, I,!

  • @AbdulHakkimSaqafiAriyil
    @AbdulHakkimSaqafiAriyil 3 года назад +30

    വരികള്‍ അതിമനോഹരം
    അതിലേറെ ചന്തമുള്ള ആലാപനം
    നല്ല പശ്ചാത്തലമൊരുക്കി
    Editing ...നന്നായി..
    ആരേയും ആസ്വാദന
    പറുദീസയിലേക്കു കൊണ്ടു
    പോകാനുള്ള ഈ പാട്ടുകാരനു
    ഹൃദയം കൊണ്ട് കയ്യൊപ്പ് ചാര്‍ത്തുന്നു.

  • @madeena114
    @madeena114 Месяц назад +1

    മടവൂരിലൊന്ന് ചെന്ന് മാനസം തുറന്നിരുന്ന് മനവേദനകള്‍ ചൊല്ലിയെങ്കില്‍ സലാമാ..
    മദീനരാജനബി സ്‌നേഹമാണു ദാഹമെങ്കില്‍ മടവൂര്‍ സബീല്‍ നമുക്കു ചൊങ്കില്‍ തമാമാ
    സുകൃത പാട്ടും കൊണ്ടാണിവന്‍ നോട്ടമേ നുണഞ്ഞത് മുഹബ്ബത്തേക് ദവാമാ..
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💓💓💓💓💓💓💓💓💥💥💥💥💥💥💥🙏🙏🙏🙏🙏🙏🙏🙏

  • @mohammedkp7917
    @mohammedkp7917 3 года назад +53

    Waiting ആയിരുന്നു മദ്ഹഴുത്തു കാരന്റെ മടവൂർ മദ്ഹ് കേൾക്കാൻ 😍

  • @shajalaliyy313
    @shajalaliyy313 3 года назад +36

    Masha Allah.... എന്താ വരികൾ... കേട്ടിട്ടു പറയാൻ വാക്കുകളില്ല....

  • @binthsulaiman2453
    @binthsulaiman2453 3 года назад +37

    ഉസ്താദിന്റെ വല്ലാത്ത വരികൾ തന്നെയാണ്....😍
    Madhu എഴുത്തുകാരിൽ വേറിട്ടൊരു ശൈലി ആണ് ഉസ്താദിന്റെ വരികളും ആലാപന രീതിയും

  • @salimp222
    @salimp222 3 года назад +21

    മാഷാ അള്ളാഹ് നമ്മുടെ സ്വദിഖ്അലി ഉസ്താദിന് ദീർഘ ആയുസ് നൽകണെ നാഥാ 🤲🤲🤲🤲👍👍😭😭

  • @padayottam1199
    @padayottam1199 3 года назад +9

    വരികളൊക്കെ കേൾക്കുമ്പോൾ cm വലിയുള്ളാഹി സ്വാദിഖ് ഉസ്താദിന്റെ മനസ്സിലേക്ക് ഇട്ടു കൊടുക്കുന്നത് പോലെ തോന്നുന്നു.....🥰🥰🥰🥰🥰 ഒരു യഥാർത്ഥ അനുരാഗിയുടെ ഉള്ളിൽ നിർഗളിക്കുന്ന പച്ചയായ വരികൾ.... 🥰🥰👍👍👍👍👍

  • @nshadiya8623
    @nshadiya8623 3 года назад +14

    ഉസ്താദിൻ്റെ വല്ലാത്ത വരികളും ആലാപനവും ആണ്...,🔥
    അല്ലാഹു aafiyatheekatte..... മദദ് ഏകല്ലാഹ്.....🤲

  • @Aslamrcsvlog
    @Aslamrcsvlog 3 года назад +12

    Swadiq usthad ഉഷാറായിട്ടുണ്ട് ☺️❤👍

  • @sajeenashareef843
    @sajeenashareef843 3 года назад +8

    قطب العالم❤
    Rabb aviduthe madad nalki anugrahikkatte🤲🤲🤲

  • @UmairKuruvambalam
    @UmairKuruvambalam 3 года назад +14

    ഔലിയാഇന്റെ
    രാജാവാണെന്റെ
    സീയെം💖
    വരികളുമാലാപനവും
    വർണനകൾക്കതീതം.
    മദദ് നല്കണമേ നാഥാ✨️🤚

  • @shcalligraphy5025
    @shcalligraphy5025 3 года назад +24

    വരികളിലേക്ക് ഇറങ്ങി കേൾക്കൂ...മനസ്സ് പിടയുന്നുണ്ട്...💝

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 3 месяца назад +1

    Mashallah ❤ ഉസ്താദിനെ അല്ലാഹ് തെരഞ്ഞെടുത്തത് ആയിട്ട് ആണ് തോന്നുന്നത്...അല്ലെങ്കിൽ ആണ് ആണ് inshallah 🤲🏻
    മദ്ഹു സോങ്ങ് പാടാനും അല്ലാഹ് തൗഫീഖ് നൽകണം...😢
    അല്ലാഹ് തൗഫീഖ് നൽകട്ടെ ❤🤲🏻🤲🏻🤲🏻

  • @fahimafaah8285
    @fahimafaah8285 3 года назад +4

    ان شاء الله بدا...

  • @Thangal_world
    @Thangal_world 3 года назад +9

    Masha Allah 👍👍❤️😘 എനിക്ക് എല്ലാ കാര്യങ്ങളിലും cm valiyullahiyude മധദ് കിട്ടാറുണ്ട് അവിടുത്തെ പൊരുത്തം നമുക്കു നൽകണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ

  • @abdullahbinlatheef5927
    @abdullahbinlatheef5927 3 года назад +23

    "വെറുതെ പറഞ്ഞതല്ല..."
    മദദേക്കനെ റഹ്മാനെ...🥺

  • @fathimathshahla6301
    @fathimathshahla6301 3 года назад +15

    മഹാന്റെ മുരീദൻമാരിൽ അള്ളാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ.....
    آمين آمين آمين يارب العالمين.

  • @kadeejaamal4853
    @kadeejaamal4853 3 года назад +15

    ما شاء اللہ 💚✨
    قطب العالم 💚✨

  • @user-gy7wt5fw8i
    @user-gy7wt5fw8i 3 года назад +18

    ആ വരികൾ
    ആ ഈണം
    മടവൂരേക്ക് അണയുന്നു മാനസം

  • @user.kanaafali
    @user.kanaafali Год назад +2

    ഇൻഷാ അല്ലാഹു ബദാ

  • @Anwar_Sadath_Parappu_
    @Anwar_Sadath_Parappu_ 3 года назад +9

    കൊരെ പ്രാവശ്യം കേട്ടു വരികളുടെ മതി തീര്നിട്ടില്ലാ 💖💝

  • @Myname88988
    @Myname88988 3 года назад +13

    ശൈഖുനാന്റെ തർബിയത് എപ്പോഴും നൽകണേ അല്ലാഹ്..... 💕💕

  • @soubankalikav3598
    @soubankalikav3598 3 года назад +5

    Cm ഉപ്പാപ്പന്റെ മദദ് നൽകണേ അള്ളാഹ്

  • @husainhuss8095
    @husainhuss8095 3 года назад +15

    സ്വാദിഖ് ഉസ്താദ് മദ്ഹ് അത് വേറെ തന്നെ

  • @muhammadmidlaj6336
    @muhammadmidlaj6336 3 года назад +2

    ഇതിലെ വരികൾ മാത്രം വിശദീകരിച്ചാൽ ഒരു പുസ്തകമാവും അത്രയും ആഴമുണ്ട് ഓരോ അക്ഷരങ്ങളിലും.... ❤️

  • @rmdvisions3535
    @rmdvisions3535 3 года назад +67

    ആരും ശ്രദ്ധിക്കാത്ത വരി. " സുകൃത പാട്ടും കൊണ്ടാണിവൻ നോട്ടമണിഞ്ഞത് " സ്വാദിഖ് ഉസ്താദ് മടവൂർ ശൈഖുനായെ സ്വപ്നത്തിൽ കണ്ടു എന്നാണ്.

    • @muchiismuchii9648
      @muchiismuchii9648 3 года назад +8

      ഉസ്താദിന്റെ വരികൾ അർത്ഥം സാധാരണക്കാർക്ക് ഗ്രഹിക്കാൻ കഴിയാത്തതാണ്. 💔

    • @husnamuthalib6228
      @husnamuthalib6228 3 года назад +9

      അല്ലാഹുവേ...മടവൂർ വലിയ്യിന്റെ മദദേകി കനിയണെ......മരണം നന്നാക്കി തരണെ....

    • @husnamuthalib6228
      @husnamuthalib6228 3 года назад +8

      സുകൃത പാട്ടും കൊണ്ടാണിവൻ നോട്ടമേ നുണഞ്ഞത്.....

    • @husnamuthalib6228
      @husnamuthalib6228 3 года назад +3

      മഹബ്ബത്തേക് ദവാമാ....

    • @ANASNARIKKUNNAN
      @ANASNARIKKUNNAN 3 года назад +3

      Maasha Allah

  • @VarietyVishesham
    @VarietyVishesham 3 года назад +14

    Masha Allah...🤩
    ഹൃദയഹാരിയായ വരികളും ആലാപനവും...👍🌺🌺🌷
    ഇഷ്ടം സ്വാദിഖ് ഉസ്താദ്..🥰🥰😍

  • @voiceofabdullasaquafi6596
    @voiceofabdullasaquafi6596 3 года назад +6

    ഒരു ഫാത്തിഹ oothaam

  • @Faisal____20
    @Faisal____20 3 года назад +4

    Cm valiyullahiyude kaaval ellaarkum nalkkatttee 🤲🏻🤲🏻

  • @hafizbilal446
    @hafizbilal446 Год назад +1

    മനവേദനകൾ ചൊല്ലി എങ്കിൽ سلاما......💞

  • @realsense3225
    @realsense3225 3 года назад +10

    മാശാ അല്ലാഹ്.
    ആ വരികളിൽ തന്നെ അവിടത്തെ മദദ് ഉണ്ടല്ലോ
    🌹

  • @jaseemfarhan313
    @jaseemfarhan313 3 года назад +8

    ഉസ്താദിന്റെ വരികളും ആലാപനവും വേറെ ലെവൽ 😍. കേട്ടിരുന്നു പോകും ♥

  • @ashiquerahman1939
    @ashiquerahman1939 3 года назад +16

    ماشاءالله 👍
    Vallatha varigal
    Oru paad Ishttam usthadinte varigalum alaapanavum
    Cm madavoor 💖

  • @najiyasilu753
    @najiyasilu753 3 года назад +7

    Ma sha allah😢feeling💚

  • @user-ub3zz6wn9d
    @user-ub3zz6wn9d 3 года назад +10

    അല്ലാഹ് ശൈഖുന യുടെ bharakath കൊണ്ട് മഹമാരിയും പ്രളയവും ഞങ്ങളിൽ നിന്ന് ഇല്ലാതക്കേനെ

  • @flowermakerflowermaker3832
    @flowermakerflowermaker3832 3 года назад +10

    ശബ്ദം, വരികൾ വർണ്ണിക്കാൻ വാക്കുകളില്ല 🥰🥰🥰

  • @user-ze3nt6js2g
    @user-ze3nt6js2g 3 года назад +12

    سى يم ولي الله كان عظيما ❤️🌹

  • @ubaidullapk8013
    @ubaidullapk8013 3 года назад +5

    ماشاء الله
    അവരുടെ നോട്ടം കിട്ടുന്ന മഹിബീങ്ങളിൽ നമ്മേ അള്ളാഹു ഉൾപ്പെടുത്തെട്ടെ.......

  • @user-gy7wt5fw8i
    @user-gy7wt5fw8i 3 года назад +31

    മടവൂരിലൊന്ന് ചെന്ന് മാനസം തുറന്നിരുന്ന് മനവേദനകൾ ചൊല്ലിയെങ്കിൽ സലാമാ
    അണയാത്ത ദീപം
    ഒടുങ്ങാത്ത ബാബ്

  • @k.a.muhaiminsaquafikadunga1864
    @k.a.muhaiminsaquafikadunga1864 3 года назад +9

    🤍....ما شاء الله....🤍

  • @shakkiramuneer7601
    @shakkiramuneer7601 3 года назад +8

    Masha Allahhh പറയാൻ വാക്കുകൾ ഇല്ല.. ഇനിയും ഒരു പാട് പാടാൻ ഉസ്താദിന് അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ

  • @muhammedbasith1693
    @muhammedbasith1693 3 года назад +3

    ♥️♥️♥️♥️♥️waiting ayirunnu status kandathu muthal

  • @ayshasaeeda4807
    @ayshasaeeda4807 3 года назад +6

    ما شاء الله.. ما شاء الله... ما شاء الله..❤

  • @ayshasaeeda4807
    @ayshasaeeda4807 3 года назад +6

    ളുഹറിനോടടുത്ത സമയം ഈ ലോകത്തിൽ നിന്നും മാഞ്ഞു പോവുകയാണ് ആ വെളിച്ചം...😔💔🥀
    എങ്കിലും അവിടുത്തെക്ക് നമ്മോടുള്ള സ്നേഹം ഒരിക്കലും മായുന്നില്ല...
    الحمدلله🥰
    അവിടുത്തോടുള്ള ഹുബ്ബ്‌ ഞങ്ങൾക്ക് ഏറ്റി തരണെ നാഥാ...🤲🏻💖
    آمين يارب العالمين

  • @binthubaid9592
    @binthubaid9592 3 года назад +6

    Ma sha Allah 💚വരികൾ എത്ര മനോഹരം 💞💞

  • @binthsulaiman2453
    @binthsulaiman2453 3 года назад +8

    ചുരുങ്ങിയ വരികളിൽ തന്നെ അവിടുത്തെ karaamathinte ഒരു ലോകം തന്നെ സൃഷ്ടിച്ചു... ماشاء الله 👍💕

  • @lethifazl2675
    @lethifazl2675 3 года назад +1

    المدد یا شیخنا۔۔۔💝

  • @razwanahadiya5088
    @razwanahadiya5088 3 года назад +6

    എന്റെ ശൈഖുനാ ❤🔥🔥...سي يم ولي الله كان عظيما

  • @dilshadmt9594
    @dilshadmt9594 3 года назад +1

    👍👍 ❤️❤️❤️cm racsh الله namukku nalkatte amen

  • @shafipvpoovattuparamba9562
    @shafipvpoovattuparamba9562 3 года назад +23

    *Poli ഒരു രക്ഷയും ഇല്ല* ❤️👍

  • @rasheedibrahim4069
    @rasheedibrahim4069 3 года назад +12

    അൽ മദദ് യാ ശൈഹനാ 🤲

  • @abdullahashir2664
    @abdullahashir2664 3 года назад +5

    സ്വാദിഖ് ഉസ്താദ് ❣️❣️❣️ഇഷ്ട്ടം

  • @SSSHAFIMEDIA
    @SSSHAFIMEDIA 3 года назад +5

    മാഷാ അല്ലാഹ്!!അതിമനോഹരമായ ആലാപനം അതിലേക്ക് ആ ഭംഗിയുള്ള വരികളും, ഈണവും, ചേർന്നപ്പോൾ വല്ലാത്തൊരു അനുഭവമായി "ഖുത്തുബുൽ ആലം" ശൈഹുനായെ അവിടത്തെ മാസത്തിൽ അവരെ മുഹിബ്ബീങ്ങൾക്കു ലഭിച്ച വലിയൊരു സമ്മാനം🌹അല്ലാഹു സ്വീകരിക്കുമാറാകട്ടെ

  • @shahithasaleem2245
    @shahithasaleem2245 3 года назад +5

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @softheart8780
    @softheart8780 3 года назад +6

    Cm oore haqq kond koottukaarante madhkal iniyum orupaad kelkkaan Allahu namukk thoufeeque cheyyatte... Ameen

  • @sameeh8188
    @sameeh8188 3 года назад +8

    Allhamdullillah 😍😍swadiq usthadeni lyrics and song super😍😍😍

  • @user-wt3yk5xj2k
    @user-wt3yk5xj2k 3 года назад +3

    മദ്ഹ് എഴുത്കാരന്റെ മടവൂർ മദ്ഹ് Ma sha allah....❤💚❤💚😘😘

  • @yachutech9565
    @yachutech9565 3 года назад +5

    ماشاء الله.......🌹🌹🌹🌹
    എത്ര നല്ല വരികൾ 🥰🥰

  • @sawadckm
    @sawadckm 3 года назад +11

    ❤️❤️
    ‎المدد یا شیخنا قطب العالم سي ام ولي الله محمد أبي بكر المدوور رئيس المحبوبين

  • @ummunafeesah6241
    @ummunafeesah6241 3 года назад +2

    Shaikunayude barakath kond halalaya udheshangal niraveratte ❤️

  • @aishar9844
    @aishar9844 3 года назад +1

    Masha Allah Al madad ya shaihee

  • @abdusaleem.pvavoor2224
    @abdusaleem.pvavoor2224 3 года назад +4

    മാഷാ അള്ളാഹ് നല്ല വരികളും ആലാപനവും 💓

  • @shahanasherin4719
    @shahanasherin4719 3 года назад +5

    قطب العالم ♥️
    يا سيدي يا مدوور ولي 🔥

  • @kamarudheenmv4386
    @kamarudheenmv4386 Месяц назад

    എന്റെ മുത്തിന്റെ കൂടെ നമ്മളെ എല്ലാവരെയും അല്ലാഹു ഒറ്റമിപ്പിക്കട്ടെ ആമീൻ

  • @muhammadshibili1274
    @muhammadshibili1274 3 года назад +4

    Masha allah
    വരികൾ 👌👌👍👍🥰🥰🤲

  • @saifcreation7522
    @saifcreation7522 3 года назад +6

    Masha Allah😍😍😍😍.
    Madavoor (q.s) valiyyude barkath kond ngangale Allahu Kakatte. Aameen.

  • @madhemadeena4425
    @madhemadeena4425 3 года назад +2

    ماشاء الله 💞💞💞
    Cm valiyullane manassilaakkanulla nalla varikal 😍😍😍
    Swadiq usthadin allahu aafiyathulla deerkayuss nalkatte 😥😥😥

  • @sirajudheenpadikkal6192
    @sirajudheenpadikkal6192 3 года назад +4

    ❤️❤️❤️❤️ ماشاءالله
    ഒരു രക്ഷയുമില്ല🔥🔥🔥

  • @muhammadnavasnavas2005
    @muhammadnavasnavas2005 3 года назад +6

    Mashaallah 🌹🌹🌹

  • @nafihvlogsk9442
    @nafihvlogsk9442 3 года назад +3

    ماشاءاللہ ✨💚
    قطب العالم ✨💚
    അവിടുത്തെ നോട്ടം എന്നും നൽകണേ اللہ 🤲🏻.........

  • @Anwar_Sadath_Parappu_
    @Anwar_Sadath_Parappu_ 3 года назад +3

    Maaasha allah swadik Usthad varigal 👌👌👌👌

  • @saidalavi7116
    @saidalavi7116 3 года назад +3

    ഹൃദ്യം...മനോഹരം...❤️

  • @mhdmidlaj.p.k6059
    @mhdmidlaj.p.k6059 3 года назад +3

    Masha allah. ഒരു പ്രത്യേകതരം 😍😍😍😍 കുളിർമയും അനുഭൂതിയും.
    വല്ലാത്ത ഒരു feel💞💞💞💞

  • @husainhuss8095
    @husainhuss8095 3 года назад +6

    സ്വാദിഖ് അസ്ഹരി 🌹🌹🌹

  • @madhworld3544
    @madhworld3544 3 года назад +2

    Madavoor uppappante thanalil kaziyan Allahu namukk thowfeeq nalkattee 🤲🤲🤲

  • @mufeededayur5375
    @mufeededayur5375 3 года назад +7

    Swadiq usthad.....❤️😍✌🏽

    • @Abdullaabdulla-oi5tg
      @Abdullaabdulla-oi5tg 3 года назад

      സിഎം വലിയുള്ളാഹി (ഖ :സി) new status song...🤲🤲🤲
      ruclips.net/video/B_wMhqZzMUs/видео.html

  • @user.kanaafali
    @user.kanaafali Год назад +2

    ശൈഖുനാ നള്മിൽ സദാ....... 🥰🥰🥰🥰🥰🥰

  • @alisufyan8739
    @alisufyan8739 3 года назад +2

    ما شاء الله 🌼🤲

  • @Shifa-um4hg
    @Shifa-um4hg 3 года назад +4

    Masha allah adipoli

  • @salmahussainarifa4241
    @salmahussainarifa4241 3 года назад +4

    مَاشَاءَ الله❤❤
    മനോഹരം വരികൾ...
    മൊഞ്ചുള്ള ആലാപനം 😍

  • @manafuloomi9385
    @manafuloomi9385 3 года назад +5

    ماشاء الله

  • @m.mohammedabdhullamohammed5668
    @m.mohammedabdhullamohammed5668 3 года назад +1

    ماشاء الله الحمد الله بارك الله madavoor shaikhinte kaval nalgane allah

  • @nisamudheen909
    @nisamudheen909 3 года назад +6

    ماشاءالله 🌹💕
    مادح💞💞

  • @user-jk2wt5ev5y
    @user-jk2wt5ev5y 3 года назад +2

    ഔലിയാഇൻ്റെ രാജാവാ..ആലങ്ങൾക്ക് ഖുതുബരാ...

  • @anasmuhammad6430
    @anasmuhammad6430 3 года назад +6

    👌എന്താ വരിയും ട്യൂണും 😍

  • @trollworld883
    @trollworld883 3 года назад +4

    അള്ളാഹു നമ്മുക്കെല്ലെവർക്കും cm വലിയുള്ളിഹിന്റെ മദദ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
    😘😘😘😘😘😘😘😘

  • @ihmedia3444
    @ihmedia3444 3 года назад +6

    Masha allah

  • @abuyahiyaahsanialappuzha6166
    @abuyahiyaahsanialappuzha6166 3 года назад +8

    അൽഹംദുലില്ലാഹ് 🌹🌹🌹

  • @muhammedfayas9372
    @muhammedfayas9372 3 года назад +2

    ماشاء الله🌹🌹
    المدد ياشيخنا🤲

  • @user-jk2wt5ev5y
    @user-jk2wt5ev5y 3 года назад +16

    🍁മടവൂരാണ്..
    മദദാണ്..
    മർത്തബയേറിയോരാ..
    മധുരിതമാണ്
    മാനസമാണ്...
    മെഹബൂബരെصلى الله عليه وسلم
    മുഹബ്ബത്താണ്...
    മുറുകെ പിടിച്ചോളീ...💕
    🖊hasi

  • @salammc2659
    @salammc2659 3 года назад +1

    മാഷാഅല്ലാഹ്‌

  • @abufarhanamedia5597
    @abufarhanamedia5597 3 года назад +1

    Swadiq usthad feeling

  • @swalahmedia5835
    @swalahmedia5835 3 года назад +3

    Swadiq usthad 💕💕❤❤🌹🌹

  • @fawas9660
    @fawas9660 2 года назад

    💚يا قطب العالم 💚