നീറ്റിനെക്കുറിച്ച് അധികം പറയപ്പെടാത്ത ചില കാര്യങ്ങൾ | NEET | NEET Counselling 2024 | K.Kannan

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #neet2024 #neet #reneet2024 #neetexam #ugc
    ഇത്തവണത്തെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. അതിനിടെ, ഇന്ന് തുടങ്ങാനിരുന്ന കൗൺസലിങ് മാറ്റിവക്കുകയും ചെയ്തു. വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്നും പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് കേന്ദ്ര സർക്കാറിന്റെ വാദം. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിന്റെ വാദം സുപ്രീംകോടതിയിൽ നടക്കുകയാണ്.
    ചോദ്യപേപ്പർ ചോർച്ച എന്ന ക്രമക്കേട് സി.ബി.ഐ അന്വേഷണത്തിലൂടെ തെളിയിക്കപ്പെടുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം. അതോടെ നീറ്റ് എന്ന സംവിധാനം കുഴപ്പങ്ങളില്ലാതെ തുടരുമോ?
    ഇല്ല എന്നാണ് ഉത്തരം.
    കാരണം, ക്രിമിനൽ സംഘങ്ങളുടെ ചോദ്യപേപ്പർ ചോർത്തലിനും പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ കെടുകാര്യസ്ഥതക്കും പരിഹാരമായാലും നീറ്റ് വിദ്യാർഥി വിരുദ്ധമായ ഒരു പരീക്ഷാസംവിധാനമായി തന്നെ തുടരും.
    The central government has submitted an affidavit to the Supreme Court stating that the NEET UG exam should not be canceled this time. Meanwhile, the counseling, which was supposed to start today, has been postponed. The central government argues that widespread malpractice did not occur and canceling the exam would adversely affect millions of students. The case related to the question paper leak is currently being heard in the Supreme Court.
    The malpractice of the question paper leak may be proved through a CBI investigation, and the culprits may be punished. Will the NEET system continue without issues thereafter?
    The answer is no.
    Even if the criminal groups involved in leaking the question papers are dealt with and the inefficiencies of the National Testing Agency are addressed, NEET will continue to be an exam system that is unfriendly to students.
    Read Full Text: truecopythink....

Комментарии • 14

  • @jayachandranc1915
    @jayachandranc1915 3 месяца назад +2

    ഇതിന് പരിഹാരമായി താങ്കൾ എന്ത് നിർദേശമാണ് വെക്കുന്നത് അല്ലാതെ കുറെയങ്ങ് പറഞ്ഞ് പോയിട്ടെന്ത് കാര്യം

  • @sunithaka2542
    @sunithaka2542 3 месяца назад

    Correct 💯

  • @jayachandranc1915
    @jayachandranc1915 3 месяца назад +1

    ആര് പരീക്ഷ നടത്തിയാലും ഇത് തന്നെ അവസ്ഥ cbse യെക്കുറിച്ച് സംസാരിക്കുകയും സ്വന്തം കുട്ടികളെ cbse സ്കൂളിൽ കൊണ്ട് ചേർക്കുകുകയാണ് ചെയ്യുക

  • @prachandathandavam8606
    @prachandathandavam8606 2 месяца назад

    👏👏

  • @MRPeejay7733
    @MRPeejay7733 3 месяца назад

    സാർ ഇതിൽ പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്....
    മന്നോക്ക കാരിലെ പിന്നോക്കാർക്കുള്ള സംവരണം ( EWട) പരിശോധിച്ചാൽ 10Cent ഉള്ളവൻ പുറത്ത് 5 എക്കർ കൃഷിക്കാരൻ അകത്ത്

  • @Alivalappil-ps6gt
    @Alivalappil-ps6gt 3 месяца назад

    Big salute sir

  • @vinodvelappan8228
    @vinodvelappan8228 3 месяца назад +1

    What is the solution?

  • @jithinjose8065
    @jithinjose8065 3 месяца назад

    Kannan 🖤

  • @nikhilnarendran4219
    @nikhilnarendran4219 3 месяца назад

    Ariyan padillatha karyangale patti aadhikarikam aayi abhipraayam parayalle chetta

  • @jayachandranc1915
    @jayachandranc1915 3 месяца назад +1

    പണമുള്ളവർക് നിങ്ങളുടെ indian മെഡിക്കൽ കോളേജ് വേണ്ട അവർക്ക് വിദേശത് ഇഷ്ടം പോലെ മെഡിക്കൽ കോളേജ് ഉണ്ട്

    • @Suhailkcmundambra
      @Suhailkcmundambra Месяц назад

      നിലവാരതളർച്ച റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 3 месяца назад

    എന്റെ പൊന്നു സാർ, കുറച്ചു നല്ല വിദ്യാഭ്യാസം എടുത്തതിനു ശേഷം vedio ഇട്ടാൽ മതി! Medical മേഖലയിൽ എല്ലാം ബുക്കും എഴുതി ഇരിക്കുന്നത് ഇംഗ്ലീഷിൽ ആണ് !

    • @Suhailkcmundambra
      @Suhailkcmundambra Месяц назад +1

      ഇംഗ്ലീഷ്കാരൻ ഇംഗ്ലീഷ് ലക്ചർ ആവുകയാണ് വേണ്ടത്
      ഭാഷവിവരത്തിനപ്പുറം വിദ്യാർത്ഥിയുടെ അഭിരുചിയും ശാസ്ത്ര വിവരവും താല്പര്യവും ആണ് വിലയിരുത്തേണ്ടത്.

  • @JayasuryanJ
    @JayasuryanJ 3 месяца назад

    Dmk kare medical College ippo panam vangi admission kodukinilla neet karanam😅