മൂക്കുത്തി പെങ്ങളുടെ ഗിഫ്റ്റ് ...😂

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #anshifmoonikkal #ansif #malayalamfamilyvlog #family #kerala

Комментарии • 325

  • @ponnuttyponnuttysalam7702
    @ponnuttyponnuttysalam7702 Год назад +38

    മൂക്കുത്തി പെങ്ങൾ ചൊർക്കാണ് 😍ഈ പെങ്ങൾ വന്നാൽ വീഡിയോ നല്ല രസാണ്.

  • @yazeedhamariyam8605
    @yazeedhamariyam8605 Год назад +315

    ഞങ്ങൾ പെങ്ങൾമാർക്ക് ആങ്ങളയുടെ കുട്ടികളോട് വല്ലാത്ത സ്നേഹം ആയിരിക്കും 🥰

  • @rizurashi3333
    @rizurashi3333 Год назад +27

    പെങ്ങൾമാരോട് പറയാത്തത് വളരെ മോശമായി പോയി. Group ൽ പറഞ്ഞാലും Personal ആയിട്ട് പറയേണ്ടതായിരുന്നു. ഇബ്രു ന്റെ അമ്മായല്ലേ. ങ്ങൾക്ക് കുട്ടികളെ നോക്കാനൊക്കെ നമ്മളെ മൂക്കുത്തിനെ വേണം ......

  • @thajkp621
    @thajkp621 Год назад +90

    വന്നല്ലോ ന്റെ മൂകുത്തി... My fvrt combo...

  • @rinshidarinshi1124
    @rinshidarinshi1124 Год назад +96

    ഇബ്രു വലുതായിട്ട് ഈ വീഡിയോ കാണുമ്പോൾ അന്സിഫിന്റെ മുട്ടാണി പൂതി തീർക്കും 😁പാവം ഒന്നും അറിയാത്ത കുട്ടി

    • @HasikKottupadam
      @HasikKottupadam Год назад +1

      Crct 😄😄😄😄

    • @sameerp1816
      @sameerp1816 Год назад +1

      😂😂😂

    • @asfvlog3676
      @asfvlog3676 Год назад +1

      അപ്പോൾ ഇബ്രു അന്സിഫിന്റെ മുട്ടാണി ആകും കാണിക്കുക

  • @shamnaanwar4782
    @shamnaanwar4782 Год назад +21

    കുഞ്ഞോളെ വീട്ടുക്കാർ വന്നിലെ

  • @nesishamz9660
    @nesishamz9660 Год назад +204

    ഒരു ഉളുപ്പില്ലാത്ത അൻസിപ്പ്🤣😂😍

  • @muhammedriyas8299
    @muhammedriyas8299 Год назад +12

    വീഡിയോ കണ്ടു എന്ന് തോന്നുന്നെങ്കിൽ മൂക്കുത്തി പെങ്ങൾ വേണം വീഡിയോയിൽ

  • @sunaija4945
    @sunaija4945 Год назад +20

    മൂക്കുത്തി പെങ്ങൾ &കുഞ്ഞുണ്ണി ഇഷ്ടം😁😁👏🏻👏🏻

  • @sameeraadnan8245
    @sameeraadnan8245 Год назад +103

    വല്ലാത്തൊരു മുട്ടാണി ആയല്ലോ ansipe 😂😂

    • @mansoormansoor6558
      @mansoormansoor6558 Год назад +2

      Aavaakilere kunjaani ennoke patayaanenkil nannayirunnu...☺️

    • @mohdbinshad7915
      @mohdbinshad7915 Год назад

      😂😂

    • @AbbasPullath-gp6ck
      @AbbasPullath-gp6ck Год назад

      അങ്ങനെ ഭംഗിയുള്ള മൂക്കത്തിപെങ്ങൾ ഇബ്രു വിൻ്റെ മൊഞ്ചുള്ള മട്ടാണിതല കണ്ടു😊

  • @dilludillus1616
    @dilludillus1616 Год назад +62

    മൂക്കുത്തിനെ ഞാൻ ഇന്നലെ വിചാരിച്ചു കണ്ടിട്ട് കുറച്ചു ആയ ല്ലോ എന്ന് മൂക്കുത്തി ഞമ്മളെ മുത്താണ് ♥️👍🏻

  • @shibilshamil9423
    @shibilshamil9423 Год назад +16

    വല്ലാത്തൊരു മുട്ടാണി ആയിപ്പത് 🤩😃🤩😃

  • @shijassha4485
    @shijassha4485 Год назад +57

    മൂക്കുത്തി പെങ്ങളെ കണ്ടിട്ട് കുറേ ദിവസമായല്ലോ എവിടെയായിരുന്നു മുക്കുത്തി പെങ്ങൾ 🥰🥰❤❤❤

  • @thasnifarooq8577
    @thasnifarooq8577 Год назад +2

    Peanut butter nila kadala kondundakeeth ,nutella- hazelnut kabul kadala polathe thodulla kadala chocolate um kondundakeeth

  • @ckbloog9934
    @ckbloog9934 Год назад +54

    മൂക്കുത്തി വന്നാൽ വേറെ ലെവൽ 🥰

  • @jamshiyavinshad1590
    @jamshiyavinshad1590 Год назад +84

    ❤️മാഷാ allha ❤️മൂക്കുത്തി താത്ത ഇഷ്ടം ❤️❤️❤️❤️❤️

  • @nourin2263
    @nourin2263 Год назад +15

    🥰തഗ്ഗ് അടിക്കാൻ കുഞ്ഞോൾ മിടുക്കത്തിയാ 🤣

  • @fathimaisha7429
    @fathimaisha7429 Год назад +5

    കുഞ്ഞോളെ ഏട്ടത്തി വന്നിലെ ഇബ്രുനെ കാണാൻ

  • @ayshalatheef850
    @ayshalatheef850 Год назад +2

    Peanut butter - kadala ( peanut ) chinju is right
    Nutella- hazel nutum cocoapowderum

  • @ajmalathesni269
    @ajmalathesni269 Год назад +13

    Mukkuthi മോതിരം കിട്ടീലെ ഇബ്രൂ ന്

  • @zehrasifzehru9841
    @zehrasifzehru9841 Год назад +1

    Anshif ikka ningale familyne direct kanane bayangara agrhamane oru day ningo yellarum ksd va👍

  • @fidhafidha5297
    @fidhafidha5297 Год назад +4

    മൂക്കുത്തി പെങ്ങൾ🥰 അടിപൊളിയാണ്🥰

  • @thevasseri71
    @thevasseri71 Год назад +2

    Preshakarkkum AA muttani kananam. Njangalkk kanikkathathil athiyaya pradhishedham und

  • @shahlaummatt4405
    @shahlaummatt4405 Год назад +4

    ജിബ്രുവിന്റെ മുടി ഒന്ന് വെട്ടി കൊടുത്തൂടെ... കണ്ട്തെന്ന ഒരു എടങ്ങര് നെഗറ്റീവ് അല്ലാട്ടോ അത് കൊണ്ട് ആവും എപ്പോയും പനിയും ഉഷാർ ഇല്ലാത്ത മുഖം മുടി വെട്ടിയാൽ കുറെ അശോഷം കിട്ടുമായിരിക്കും 🤍keep smiling.... 😊

  • @mumthasmahin8284
    @mumthasmahin8284 Год назад +7

    9:18🤣kunjol itha thug🥰"orennam paranjitt pathennam kondenn, nna cashew nut paranjitt oraazhchayayitt vangiyittillaann🫢

  • @hussainpv956
    @hussainpv956 Год назад +5

    Abruvinn food kazhikunnath shareerathil kanunnillenkil oru baltteevi test cheythu nokk 😍😍

  • @naseeranaseera9570
    @naseeranaseera9570 Год назад +5

    നമ്മളെ മുക്കുത്തി വന്നല്ലോ 'മുതിരം ഇട്ടിലെ അമ്മായാൾ മുതിരം ഒക്കെ ഇടൽ ഉണ്ടൊല്ലൊ

  • @AbdulKareem-gw5xx
    @AbdulKareem-gw5xx Год назад +50

    ഇബ്രുവിന്റെ മുട്ടാണി മുറിച്ചത് ലോകത്തുള്ളവർ എല്ലരും അറിഞ്ഞകന്ന് പെങ്ങള്മാർ മാത്രം അറിഞ്ഞിട്ടില്ലലേ 😂😂

    • @abdulmusawir4078
      @abdulmusawir4078 Год назад

      എന്നാലും അമ്മായി കളോട് ഒന്ന് വിളിച്ച് പറയൊക്കെ ചെയ്യാ

    • @thesnisvlogs....1223
      @thesnisvlogs....1223 Год назад

      Ath correct..

  • @shinu8041
    @shinu8041 Год назад +41

    അൻസിഫിക്കന്റെ വീഡീയോ വന്നപ്പോൾ കണ്ണ് സൂക്കേട് ഒന്നും നോകീല ഞാൻ അത്രക്ക് ഇഷ്ടാണ് ❣️

  • @saidalavipi7848
    @saidalavipi7848 Год назад +8

    മുക്കുത്തി പെങ്ങൾ മോതിരം കെണ്ടു വെന്നിലെ😄😄😆😄

  • @shameerarafeek1142
    @shameerarafeek1142 Год назад +6

    പാവം ഇബ്രു ഇനി വലുതാകുമ്പോൾ ഈ വിഡിയോ കാണുമ്പോൾ നാണക്കേടാവും.

  • @kimeh_world
    @kimeh_world 6 месяцев назад +1

    13:26 Hazel nut aanu Nutella il, Peanut butter il peanut um

  • @shamnashamna8216
    @shamnashamna8216 Год назад +10

    Peanut butter - peanut + butter
    Nutella - Hazel nut + cocoa powder

  • @ismutechy8292
    @ismutechy8292 Год назад +8

    മൂക്കുത്തി വന്നാൽ റീച് കൂടും 😁❤👌🏻

  • @kabeerrahmaan1903
    @kabeerrahmaan1903 Год назад +3

    It's actually a legume. Peanuts are legumes, which are edible seeds enclosed in pods, and are in the same family as beans, lentils, and peas. Meanwhile, tree nuts, which include but are not limited to, walnuts, cashews, almonds, and pecans, are all produced on trees.

  • @ashmilashi2708
    @ashmilashi2708 Год назад +6

    Aytak ലേശം വെള്ളം kodki നാത്തൂൻ മാരെ

  • @suhailasulu7865
    @suhailasulu7865 Год назад +3

    Hazel nut an nutella undakunne peanut (kappalandi) athonda peanut butter undakunne 😂e ansippin oru kundhavum ariyilla

  • @rinshidarinshi1124
    @rinshidarinshi1124 Год назад +5

    മൂക്കുത്തി അമ്മായി മോദിരം കൊടുന്നീലെ ഇബ്രുന്

  • @jaslanaser1467
    @jaslanaser1467 Год назад

    ഹേസൽ നട്ട് കൊണ്ട് nutella ആണ് ഉണ്ടാക്കുക, കടല യാണ് peanut, കടല വെച്ചാണ് peanut butter ഉണ്ടാക്കുക

  • @vibeownfamily6028
    @vibeownfamily6028 Год назад +2

    Chinju paranja pole aaanu ente mole masha allah kaanumbo theere thadi illa but food nallom kazhikkum guys enikkumund oru youtube channel onn support cheyyane guys

  • @kabeerrahmaan1903
    @kabeerrahmaan1903 Год назад +3

    Hazelnuts, also known as filberts, are sweet-flavoured nuts that contain a significant amount of antioxidants and phytonutrients that help protect against heart diseases, cancer and neutralise harmful free radicals.Hazelnuts are sweet with characteristic slight notes of musty and earthy. One of the significant flavor mixtures found in hazelnuts is fiber tone. Filbertone is a naturally occurring ketone found in hazelnut oil. It has a roasted, marbled, sweet, and long-lasting character.Shaw.

  • @klkannan2593
    @klkannan2593 Год назад +2

    ഞങ്ങളുടെ നാട്ടിൽ സുന്നത് കഴിഞ്ഞാൽ അമ്മായി കാണാൻ വന്നാൽ മോതിരം കൊണ്ട് വരും നിങ്ങളുടെ നാട്ടിൽ ഇല്ലേ ആ ചടങ്ങ്

  • @shereefakt8379
    @shereefakt8379 Год назад +2

    പെങ്ങമ്മാര് ഒക്കെ വന്നാൽ അടിപൊളി ആണ് ചിരിച്ചു ചാവും പിന്നെ അന്സിഫിന്റെ വല്ലാത്ത തള്ളും എല്ലാംകൂടെ പോളിയാണ് 😀😀😀😀

  • @shameemariyas3570
    @shameemariyas3570 Год назад +1

    Abru muth thinnottte🥰🥰🥰🥰ooon nallonam kodukki😘😘😘😘😘😘mutta full ooon thinnalum happy olllu....... 😄

  • @user-ui8vq8pr2g
    @user-ui8vq8pr2g Год назад +14

    Anshifkkaantim,kunjol itthaantim രണ്ടാം കല്യാണത്തിന് കണ്ടധാണല്ലോ മൂക്കുത്തി പെങ്ങൾ താതാനെ....kuttiyele നോക്കി കുഴങ്ങീടുണ്ടാവും....ക്ഷീണം മാറിട്ട് വെരാ എന്ന് വിജാരിച്ച് കാണും...😜😜😜..ഈ പെങ്ങൾ വന്നാൽ വീഡിയോ colour full ആകും...

  • @ashifapp6470
    @ashifapp6470 Год назад +7

    മൂക്കുത്തി polichu❤️🙌🏻

  • @AnnuShibi
    @AnnuShibi Год назад +10

    മൂക്കുത്തി uyir😘❤️🥰😘❤️🥰😘❤️🥰

  • @shafisofi4893
    @shafisofi4893 Год назад +2

    മാഷാ അല്ലാഹ് 👍
    മൂക്കുത്തി ഫാൻസ്‌ സൗദി അറേബ്യ 🌹🌹🌹

  • @noorjahanraheem4195
    @noorjahanraheem4195 Год назад +7

    Mookuthi thaatha,chinjju,kunjjoltha 😍🥰💖😘😘😘👍🏻👍🏻👍🏻

  • @naseerahusain9511
    @naseerahusain9511 Год назад +5

    Kunchole umma vannille ibrunte muttani kaanan

  • @rasheedabusahad3497
    @rasheedabusahad3497 Год назад +11

    Mukuti vannallo ماشاء الله enda vannilla ennu vijarichirikkayayirunnu vannallo adipoli⚘⚘💞💞

  • @AmanKp-321
    @AmanKp-321 Год назад +32

    എന്തൊക്കെ ആയാലും ഞമ്മക്ക് ചിരിച്ചാനുള്ള വകയുമായി daily വരുന്ന അൻസിഫ് moonikkal 😆✌️✨️

  • @AbbasPullath-gp6ck
    @AbbasPullath-gp6ck 8 месяцев назад

    മൂക്കത്തിപെങ്ങൾ സുന്നത്ത് പോലെ സുന്ദരി❤

  • @fathimathshahlue6821
    @fathimathshahlue6821 Год назад +2

    നൂട്ടെല്ല -> ഹേ സൽ നട്ട്
    പീനട്ട് ബട്ടർ -> നിലക്കടല

  • @basilvlog747
    @basilvlog747 Год назад +20

    മാഷാ അള്ളാഹ 🤲🤲ഇബ്രു നല്ല ശാന്തോഷം ഉണ്ടല്ലോ ഗിഫ്റ്റ് കിട്ടിയപ്പോൾ 🥰🥰

  • @surumimol1480
    @surumimol1480 Год назад +2

    , വല്ലാത്തൊരു ഞെട്ടൽ 🤣ഇബ്രൂ മുത്ത് 😘

  • @user-vellinilavu
    @user-vellinilavu Год назад +29

    കണ്ണ് രോഗം ഉള്ള എത്ര ആളുകൾ ഉണ്ട് വീഡിയോ കാണുന്നവർ 😜😜

  • @navasnazz96
    @navasnazz96 Год назад +49

    സബ്സ്ക്രൈബ്ർസ്ന് മുട്ടാണി കാണിച്ചില്ല 😂 😀

  • @shijassha4485
    @shijassha4485 Год назад +46

    Anshif ന്റെ video ഇപ്പോൾ കാണുന്നവർ ലൈക്ക് മുത്തുമണികളെ 🥰🥰❤❤👍

  • @naseerahusain9511
    @naseerahusain9511 Год назад +8

    Ponnara ansife aa kuttyalak kurach kaadamutta kodunn koduthoode 😝

  • @ashifapp6470
    @ashifapp6470 Год назад +6

    പാവം ഹിബ്രു.........
    എന്താണ് ഇങ്ങനെ കുട്ടിയുടെ uppa കാണിക്കുന്നത്...... 🤣🤣🤣

  • @fathima_tips..25
    @fathima_tips..25 Год назад +3

    Pavaan abru 🥰thinnotte kunjole kuttiyal alle..... Oru samayathollu thinna..... Ente 2 makkal cherdhil nallonam thunnirunnu ippo kayikkunnilla.... Atha paranje

  • @nannakunju2780
    @nannakunju2780 Год назад +5

    Anshidatha ❤kunjol ❤💞

  • @infomtvolg
    @infomtvolg Год назад +2

    Q&A ille

  • @jasijasi9758
    @jasijasi9758 Год назад +3

    Ivide okke penghal mar ring edannam

  • @richad6242
    @richad6242 Год назад +14

    കണ്ടെന്റിന് വേണ്ടിയാണോ പെട്ടന്ന് ഇബ്രുന്റെ ന്നാണി മുറിച്ചത് എന്നൊരു സംശയം 🤣🤣🤣🤣

  • @monuanu9514
    @monuanu9514 Год назад +7

    Mukkuthi pengal ishtam😍

  • @misharasiraj5223
    @misharasiraj5223 Год назад +8

    Mukkuthi pengal fans

  • @aslahanasu7783
    @aslahanasu7783 Год назад +5

    ജിബ്രു ന്റെ പാലുണ്ണി പോവാൻ foot cream തേച്ചാൽ മതി sure àആണ് പോവും

    • @nadhafathima1593
      @nadhafathima1593 Год назад

      Mugath karutha paadukl varunnu,eedenklm cream arruuoo

  • @55740392
    @55740392 Год назад +4

    ഹ ഹ ഹ വല്ലാത്ത ചാതി മുട്ട മണി ശോ ഹ ഹ ഹ ഹ

  • @mubarackpn5530
    @mubarackpn5530 Год назад

    വല്ലാത്തൊരു മാർക്കം കല്യാണം ആയി പോയി മൂക്കുത്തി പെങ്ങള് പൊളിയാണ്

  • @blackvolgs5167
    @blackvolgs5167 Год назад +1

    Anshifinu kattakku marupadikodokan mookkuthi veranam

  • @muhammedsalih2798
    @muhammedsalih2798 Год назад +4

    ഔദന് തിന്നാൻ കൊടുത്തിട്ടു ബാക്കി ഉള്ളത് കൊടുത്താമതി അയിന്റെ കോലും പരിസും നോക്കിയൊക്കെ പാവം കുട്ടി 🥺

  • @Mapz633
    @Mapz633 Год назад +5

    Inn njammale ibrune kandillallo vijarikkenu ❤❤

  • @jaseelajasi3499
    @jaseelajasi3499 Год назад +6

    പ്രിയപ്പെട്ട സബ്സ്ക്രൈബേഴ്സായ ഞങ്ങൾക്കൊന്നും മുട്ടാണി കാണിച്ചു തരൂലേ അൻസിഫ്ക്കാ.... 😌😁😃

  • @sachus5197
    @sachus5197 Год назад +5

    Ibroonte Vallyammaayi vannallo... 👍

  • @shameemariyas3570
    @shameemariyas3570 Год назад +1

    Ini ingal elllarum paranj abru muth thinnathe nikkatte😄paavam.....

  • @mujeebrahman1089
    @mujeebrahman1089 Год назад +15

    ഞങ്ങൾ മുട്ടാണി കണ്ടില്ല 😝

  • @Ajvazayanazaan
    @Ajvazayanazaan Год назад +48

    മൂക്കുത്തിപ്പങ്ങൾ മണ്ണാർക്കാട് ഫാൻസ് 🥰💓

  • @najathasneem5836
    @najathasneem5836 Год назад

    Ningalude veetil etavum sundhari mookuthi pengal aan

  • @hinusvlog...8259
    @hinusvlog...8259 Год назад +7

    പൈസ കൊണ്ട് ഇബ്രൂന് സൈക്കിൾ വാങ്ങാം

  • @ayrasworld
    @ayrasworld Год назад +4

    Mashaallah 🥰 muttani show🤣

  • @richumol2584
    @richumol2584 Год назад +1

    Aliyan poyitille. Mookuthi eppozhum swantham veetilanallo

  • @sam-yw1sb
    @sam-yw1sb Год назад +48

    ഇബ്രുന്റെ മുട്ടാണിക് തീരെ വില ഇല്ല ഇപ്പോ 😁

  • @ismutechy8292
    @ismutechy8292 Год назад +3

    ഇതും ചടങ്ങ് ആണോ 🤔🤔നമ്മുടെ നാട്ടിൽ ഇല്ല ഇങ്ങനെ 😃😂😂❤മുട്ടാണി കാണാൻ പോക്ക്

  • @xinznn
    @xinznn Год назад +6

    Ipozelle kanullu ellavarkum kanich koduku😃

  • @rinurifuridhu6175
    @rinurifuridhu6175 Год назад +1

    മൂക്കുത്തി പെങ്ങൾ ഇഷ്ടം

  • @salmashafeeq680
    @salmashafeeq680 Год назад +3

    Mukkuthi entha kondannad ibrun

  • @mubiashkar6531
    @mubiashkar6531 Год назад +1

    Hazel nut aan Nuttella
    Nera kadalayaa peanut butter

  • @ROYALCAR711
    @ROYALCAR711 Год назад +2

    Ennalum Chinju mudiyokke odukkikettivechelloooo….😂

  • @lachoosworld7633
    @lachoosworld7633 Год назад +4

    Muttani kanathe engane anshife phone pay kananel pattiyirnnu.... Ibru.. Ammayi vannu le..

  • @ajmalaju1743
    @ajmalaju1743 Год назад

    Peanut butter kadala+butter an
    Nutella chocolate +hazlnut an

  • @rasheedmaruthayur2548
    @rasheedmaruthayur2548 Год назад

    Anshifinte samsaram kelkkumbol chiri varunnu😂

  • @nishananishana2013
    @nishananishana2013 Год назад +6

    Mookkuthii ishttam💋💋💋💋💋

  • @shereefakt8379
    @shereefakt8379 Год назад +1

    മൂക്കുത്തി പൊളിയാണ് 😀😀😀

  • @aysharahman5753
    @aysharahman5753 Год назад +2

    മാഷാ അല്ലാഹ് ഇബ്രൂ മോൻ 👍

  • @Smart__.Frames
    @Smart__.Frames Год назад +2

    Kunjole thatha enna varaa ibruntedthk

  • @blackvolgs5167
    @blackvolgs5167 Год назад +1

    Idellam kandu chinnu kuttiyude kalyanam kazipikumo

  • @hamzapp5639
    @hamzapp5639 Год назад +2

    100 മെന്നും നെട്ടൂല നട്ടണെങ്കി ൽ ആയിരമെങ്കിലും വേണം 😜

  • @ajmiyababu1592
    @ajmiyababu1592 Год назад +4

    മൂക്കുത്തി പെങ്ങൾ നമ്പർ പറയുബ്ബോ anshifinte konjalam കുത്തൽ ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂