Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
Priya Gisila mol ഓരോരുത്തരെയും കർത്താവിന്റെ വരവിനെ ഓർപ്പിക്കുന്ന അനുഗ്രഹിക്കപ്പെട്ട വരികൾ പാട്ട് കേൾക്കുന്ന പ്രിയ ദൈവ ജനമേ ഒരുങ്ങാൻ തന്നിരിക്കുന്ന സമയം മറക്കരുതേ
Jesus is coming soon, what a wonderful hope God has given to us. Praise the Lord 🙏 Thank you Gissi for your beautiful singing🎉
വളരെ മനോഹമായി പാടിയ Gisila യെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
Well sung❤God bless you 🙏
Gud persention sister,and god bless u.
🎉🎉🎉🎉
Super Gisila mole waiting for more your songs
One of the best voices in internet! Gisila john..Sing more and more songs for God's Glory 🙌..
Dear Gisila Almighty father bless you this is our blessed hope
നന്നായി പാടി.......
God bless you💐💐
Ch- Yeshu varum vegathil aashvaasameYeshu varum vegathilKristheshu varum vegathil aashvaasameYeshu varum vegathilയേശുവരും വേഗത്തിൽ ആശ്വാസമേയേശു വരും വേഗത്തിൽക്രിസ്തേശു വരും വേഗത്തിൽ ആശ്വാസമേയേശു വരും വേഗത്തിൽ1. മേഘം തൻ തേരും അനേകരാം ദൂതരുംശേഖരിപ്പാൻ തന്നിലേയ്ക്കെല്ലാ ശുദ്ധരെMegham than therum- anekaraam dutharumshekharippaan thannilekkalla shuddhare2. തന്തിരു വരവിന്നായ് സന്തതം കാത്തവർഅന്തമില്ലാത്തൊരു സന്തോഷം ലഭിപ്പാൻThanthiru varavinnaay santhatham kaathavarAnthmillaathoru santhosham labhippaan3. തൻ ജനത്തിനെല്ലാ നിന്ദയെ നീക്കിഅൻപുള്ള കൈകൊണ്ടു കണ്ണുനീർ തുടപ്പാൻThan janathinellaa nindaye neekkiAnpulla kaikondu kannuneer thudappaan4. തൻ തിരു മുഖത്തെ നാം കൺകൊണ്ടു കണ്ടുസന്തുഷ്ടമായെന്നും തൻ നാമം സ്തുതിപ്പാൻThan thiru mughathe naam kannkondu kanduSanthushdamayennum than naamam sthuthippaan5. ദൈവത്തെ സത്യത്തിൽ സേവ ചെയ്തവര്ക്കുചാവിനെ ജയിച്ചു തൻ ജീവനെ കൊടുപ്പാൻDaivathe sathyathil seva chithavarkkuChavine jayichu than jeevane koduppaan6. ഭൃത്യന്മാർ താൻ ചെയ്ത സത്യപ്രകാരംനിത്യ മഹത്വത്തിൻ രാജ്യത്തിൽ വാഴാൻ Bhruthyanmar thaan chaytha sathya prakkaramNithya mahathvathin raajyathil vaazhaan7 ലോകത്തിൽ ചിന്തകൾ പോകട്ടെയെല്ലാംഏക പ്രത്യാശ ഇങ്ങാകെ എൻ-യേശുLokathin chinthakal pokatte ellaamEka prathyasha ingkaka en-Yeshu
Wow! Gisilla mole. May God bless you abundantly. Well sung
Gisilla Voice ❤
❤
Well sung… beautiful
Super 🥰🥰🥰♥️
beautiful Song
Beri nic
❤❤❤
❤❤
Priya Gisila mol ഓരോരുത്തരെയും കർത്താവിന്റെ വരവിനെ ഓർപ്പിക്കുന്ന അനുഗ്രഹിക്കപ്പെട്ട വരികൾ
പാട്ട് കേൾക്കുന്ന പ്രിയ ദൈവ ജനമേ ഒരുങ്ങാൻ തന്നിരിക്കുന്ന സമയം മറക്കരുതേ
Jesus is coming soon, what a wonderful hope God has given to us. Praise the Lord 🙏
Thank you Gissi for your beautiful singing🎉
വളരെ മനോഹമായി പാടിയ Gisila യെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
Well sung❤God bless you 🙏
Gud persention sister,and god bless u.
🎉🎉🎉🎉
Super Gisila mole waiting for more your songs
One of the best voices in internet! Gisila john..
Sing more and more songs for God's Glory 🙌..
Dear Gisila Almighty father bless you this is our blessed hope
നന്നായി പാടി.......
God bless you💐💐
Ch- Yeshu varum vegathil aashvaasame
Yeshu varum vegathil
Kristheshu varum vegathil aashvaasame
Yeshu varum vegathil
യേശുവരും വേഗത്തിൽ ആശ്വാസമേ
യേശു വരും വേഗത്തിൽ
ക്രിസ്തേശു വരും വേഗത്തിൽ ആശ്വാസമേ
യേശു വരും വേഗത്തിൽ
1. മേഘം തൻ തേരും അനേകരാം ദൂതരും
ശേഖരിപ്പാൻ തന്നിലേയ്ക്കെല്ലാ ശുദ്ധരെ
Megham than therum- anekaraam dutharum
shekharippaan thannilekkalla shuddhare
2. തന്തിരു വരവിന്നായ് സന്തതം കാത്തവർ
അന്തമില്ലാത്തൊരു സന്തോഷം ലഭിപ്പാൻ
Thanthiru varavinnaay santhatham kaathavar
Anthmillaathoru santhosham labhippaan
3. തൻ ജനത്തിനെല്ലാ നിന്ദയെ നീക്കി
അൻപുള്ള കൈകൊണ്ടു കണ്ണുനീർ തുടപ്പാൻ
Than janathinellaa nindaye neekki
Anpulla kaikondu kannuneer thudappaan
4. തൻ തിരു മുഖത്തെ നാം കൺകൊണ്ടു കണ്ടു
സന്തുഷ്ടമായെന്നും തൻ നാമം സ്തുതിപ്പാൻ
Than thiru mughathe naam kannkondu kandu
Santhushdamayennum than naamam sthuthippaan
5. ദൈവത്തെ സത്യത്തിൽ സേവ ചെയ്തവര്‍ക്കു
ചാവിനെ ജയിച്ചു തൻ ജീവനെ കൊടുപ്പാൻ
Daivathe sathyathil seva chithavarkku
Chavine jayichu than jeevane koduppaan
6. ഭൃത്യന്മാർ താൻ ചെയ്ത സത്യപ്രകാരം
നിത്യ മഹത്വത്തിൻ രാജ്യത്തിൽ വാഴാൻ
Bhruthyanmar thaan chaytha sathya prakkaram
Nithya mahathvathin raajyathil vaazhaan
7 ലോകത്തിൽ ചിന്തകൾ പോകട്ടെയെല്ലാം
ഏക പ്രത്യാശ ഇങ്ങാകെ എൻ-യേശു
Lokathin chinthakal pokatte ellaam
Eka prathyasha ingkaka en-Yeshu
Wow! Gisilla mole. May God bless you abundantly. Well sung
Gisilla Voice ❤
❤
Well sung… beautiful
Super 🥰🥰🥰♥️
beautiful Song
Beri nic
❤❤❤
❤
❤❤
❤
❤