Это видео недоступно.
Сожалеем об этом.

Kerala Astrology/Black magic or negativity can be cleared Easily

Поделиться
HTML-код
  • Опубликовано: 27 окт 2022
  • #astrology #mantra #astrologer
    Disclaimer
    Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too
    🌿🌿🌿Smt. Sabitha Raji
    Punarjani Jyothishalayam
    TC 64/1107, ജ്യോതി ഭവൻ
    കരുമം. P. O, തിരുവനന്തപുരം
    Trivandrum
    📞+91 8547495417🌿
    ‪@ALEXANJANAVLOGS‬
    🌿If anyone likes to get interviewed in our channel, please be free to contact us on email alexsoundtracks@gmail.com

Комментарии • 271

  • @sivanvelayudhan7218
    @sivanvelayudhan7218 Год назад +9

    ഗുരുനാഥ കൃപയാൽ ഇനിയും ഉയരങ്ങളിൽ എത്തിച്ചേരട്ടെ.... 🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @avadhoothagurukkanmaar5895
    @avadhoothagurukkanmaar5895 Год назад +6

    വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു. ഞാനും അഷ്‌റഫ്‌ മാസ്റ്ററിൽ നിന്ന് ത്രിതല ദീക്ഷ ലഭിച്ച വ്യക്തി ആണ്. എന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. സബിത മാഡത്തിനു അഷ്‌റഫ്‌ മാസ്റ്ററുടെ അനുഗ്രഹത്താൽ ഒരുപാട് പുരോഗതി ഈ നിമിഷം ഉണ്ടായിരിക്കുന്നു. 🙏🙏🙏🙏
    ശതകോടി പ്രണാമം ഗുരുനാഥാ 🙏🙏🙏🙏🌹🌹🌹🌹🌹

  • @kunjuveenathottathilveedu1275
    @kunjuveenathottathilveedu1275 Год назад +8

    ഞാനും തൃതല എടുത്ത ആളാണ്.... ഏറ്റവും നല്ല ഗുരുനാഥൻ ആയ അഷറഫ് ബാബാജിയെ പുണ്യം കൊണ്ട് എനിക്കും ലഭിച്ചു... എന്തും സാധ്യം ആയ ലോകത്തേക് ആണ് ഗുരുനാഥൻ ഞങ്ങളെ കൊണ്ട് പോയത്.... സബിത മാഡത്തിന് എല്ലാവിധ നന്മകളും നേരുന്നു

  • @athirabr5562
    @athirabr5562 Год назад +6

    I am a person who had been through a lot of unusual situations through out my life. The people surrounded me either laughed or gaslighted to their best. But deep inside me my soul was searching for an actual escape from those traumas. I was in a continuous search for somebody who can save me for real, but got cheated most of the time or ended up in disappointment until I found Sabita Madam. I can't forget the day she blessed me for the first time. I haven't slept that night but enjoyed an amazing peace of mind after 13 years for real. Now that my real personality is revealed I owe her my ❤.

  • @abhilashkumar9500
    @abhilashkumar9500 Год назад +7

    സബിതയ്ക്ക് എല്ലാ വിധ ആശംസകളും...
    ഹിമാലയൻ മാസ്റ്റർ ശ്രീ. അഷ്‌റഫ്‌ സായി ബാബ മഹാരാജിൽ 🔥🔥നിന്നും ഞാനും ത്രിതല ദീക്ഷ സ്വീകരിച്ചിട്ടുണ്ട്.... മാസ്റ്ററുടെ അടുത്ത് എത്തിപ്പെട്ടതിനു ശേഷം ഒരുപാട് പോസിറ്റീവ് റിസൾട്ട്സ് ഉണ്ടായി. മാസ്റ്റർ ഒരു അത്ഭുതം ആണ്.....
    സബിതയ്ക്ക് ഗുരുനാഥന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🔥🔥🔥🔥🔥🔥🔥🔥🔥

  • @renupradeep4272
    @renupradeep4272 Год назад +7

    ഞാനും ഹിമാലയൻ മാസ്റ്റർ ശ്രി അഷ്റഫ് സാറിന്റെ ശിഷ്യ യാണ്. അദ്ദേഹത്തിൽ നിന്നും ദീക്ഷ ലഭിച്ചതിനു ശേഷം ധാരാളം അത്ഭുതങ്ങൾ ജീവിതത്തിൽ സംഭവിച്ചു. മാഡത്തിനും ഗുരുനാഥന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.

    • @radhikagopan8382
      @radhikagopan8382 Год назад

      എനിക്കും പഠിക്കുവാൻ ആഗ്രഹം ഉണ്ട് more details please

    • @Maya-xh5yr
      @Maya-xh5yr Год назад

      @@radhikagopan8382 kittiyo details

  • @saikrishnan5718
    @saikrishnan5718 Год назад +6

    ഞാൻ .. ഈ വീഡിയോ കണ്ടാണ് മാമിന്റെ അടുക്കൽ പോയത് ... ഞാൻ ചെന്ന കാര്യത്തിന് കൃത്യമായ പരിഹാര നിർദ്ധേശം തന്നു ..എല്ലാം വളരെ പെട്ടെന്ന് തന്നെ സാധിച്ച് .. കിട്ടി ... വളരെ മാനസികമായി തകർന്നു പോയ സമയത്താണ് മാമിനെ കണ്ടുമുട്ടിയത്... എന്റെ ജീവിതത്തിന്റെ ഒരു വഴിത്തിരിവാണ് അവിടന്ന് ഉണ്ടായത്.. , thankyou mam 🙏🙏🙏

  • @sherinc7756
    @sherinc7756 Год назад +5

    I am Dr sherin.I got Dhiksha from Ashraf master .My life changed immensely after that.The best part of school of third eye is their coordination and support services-our spiritual queries are always answered immediately.Pranamam ashraf master and Anirudhan sir.May God take Sabitha mam to more heights.

  • @smartboys1975
    @smartboys1975 Год назад +15

    Mam is one of the best astrologer in kerala.she is also blessed with Asharaf master.🙏🙏🙏🙏🙇🙇🙇🙇.Big thanks to school of third eye

    • @punarjanyastromedia1741
      @punarjanyastromedia1741 Год назад

      🙏🙏🙏

    • @sasikumar-hv3mf
      @sasikumar-hv3mf Год назад

      എന്നെ വന്നു കണ്ടാൽ ഒരു പണചിലവും ഇല്ലാതെ എല്ലാവിധമുള്ള പ്രശ്നങ്ങളും അല്പം നേരം കൊണ്ട് മാറ്റാം

    • @vargesevjosephv
      @vargesevjosephv Год назад

      @@sasikumar-hv3mf ഹിലർ ആണോ താങ്കൾ

    • @aswin3641
      @aswin3641 11 месяцев назад

      @@sasikumar-hv3mf എങ്ങനെയാണെന്ന് പറയാമോ. തമാശയാക്കിയതാണോ. സ്പിരിച്വാലിറ്റിയുടെ പേരിൽ വളരെയധികം തട്ടിപ്പുകൾ ആണ് ഇപ്പോൾ നടക്കുന്നത്.

    • @fredysunny1011
      @fredysunny1011 11 месяцев назад

      @@sasikumar-hv3mf hi ant problem pariharikan pattumo

  • @nizucare4867
    @nizucare4867 Год назад +4

    ഞാൻ അഞ്ച് വർഷങ്ങൾക്കു മുമ്പാണ് സ്കൂൾ ഓഫ് third eye നിന്ന് ഹിമാലയൻ മാസ്റ്ററുടെ ത്രിതല ദീക്ഷഎടുത്ത വ്യക്തിയാണ് അനവധി നിരവധി ഗുണങ്ങൾ ആണ് മാറ്റങ്ങളാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത് ഓരോ നിമിഷവും ഓരോ ദിവസവും അത്ഭുതങ്ങളാണ് സംഭവിക്കുന്നത് ഗുരുനാഥന്റെ എല്ലാവിധ അനുഗ്രഹവും കൂടുതൽ കൂടുതൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു😍😍😍

  • @sreekumarlv209
    @sreekumarlv209 Год назад +4

    Excellent speech mam...🌹
    God bless 🌹
    Jai guru dev..
    പ്രണാമം ഗുരു നാഥാ... 🌹

  • @smitharevathi8750
    @smitharevathi8750 Год назад +3

    Blessed to see Sabitha Ma'am., one of the greatest disciples of Mahaguru Sri. Ashraf Master.. I've also got attunement 2 months before and the changes in life is amazing after getting attunement from Guruji.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anilkumaracharya6968
    @anilkumaracharya6968 Год назад +3

    Njanum Ashraf masterude shishyan aanu.,njanum bhrahmanadi healing cheyyarund.,valare churungiya samayam kond oru rogiyil adimudi mattangal undakkan gurunathante blessing kond enikk sadichittund..(miraculously).deekshaykk sesham ente life oro divasavum success lekk poykondirikkunnu...thanks mam, thank you Asharaf babaji, thank you Anirudhanji 🙏🙏🙏

  • @sudhieaswarannampoothiri5967
    @sudhieaswarannampoothiri5967 Год назад +3

    ഗുരുനാഥന് കോടി നമസ്കാരം. സബിത മാഡം പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. ഞാനും അഷറഫ് ബാബാജിയുടെ ശിഷ്യനാണ്.
    സഹോദരിയുടെ വാക്കുകളിൽ ഗുരുഭക്തി നിറഞ്ഞിരിക്കുന്നു

  • @Ammu18322
    @Ammu18322 Год назад +10

    I am also one of the persons, who is lucky to get Diksha on August 2022 from Maha guru ashrafji.. I am really thankful for the energy and spiritual growth I have witnessed in my energy healing filed and overall areas of life.. I am currently working as a nurse in abroad.. Thankful for the guidence and quick reply for each enquiries from mahaguru Ashraf ji and Sri Anirudhan ji and team.. Thank u soo much 🙏🙏

    • @indirapillai8692
      @indirapillai8692 Год назад

      Happened to see this video .... frantically searching.something in astrology....😥...how did u got deeksha....how much time does it takes ....please can u message🙏

  • @jithink4837
    @jithink4837 Год назад +4

    My name is Jithin. Iam also blessed above everything with Ashraf master, my Guru. My life has 2 parts 'before him' and ' after him'. Everything changed after I met him, got his deeksha. My life changed 180 degree, my perception about life changed, my perception about spirituality changed completely.
    Sabitha mam, one of the greatest astrologer in the world is also one of the luckiest in the world to be Ashraf master's disciple.
    Let her conquer the world with her astrology with the "ULTIMATE POWER OF THE UNIVERSE" and go deeper within herself with master's blessing.

  • @ajikumarthulappally7914
    @ajikumarthulappally7914 Год назад +3

    ഒരുപാട് സന്തോഷം മാഡം...
    ഹിമാലയൻ മാസ്റ്റർ അഷ്‌റഫ്‌ ബാബാജി താങ്കളെ കൂടുതൽ അനുഗ്രഹിക്കട്ടെ...
    ഞാനും അഷ്‌റഫ്‌ ഗുരുവിൽ നിന്നും ബ്ലെസ്സിങ് കിട്ടിയിട്ടുല്ല ഒരുവ്യക്തി ആണ് തേഡ് ഐ ഒരു മഹാ അതഫ്ഭുതം ആണ് എന്റെ ജീവിതം തന്നെ മാറ്റിയ വലിയ അനുഗ്രഹം....Third Eye കൂടുതൽ മഹാത്മാക്കളിലേക്ക് ഏതിക്കുവാൻ അഷ്‌റഫ്‌ ഗുരുവിനും അനുരുദ്ധൻ സാറിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @neethulal7760
    @neethulal7760 Год назад +2

    Sabitha mam nte Healing personaly experience cheytha oru ale anne Njan. Ente Gurunad nte Anugraham nannayitte mam nte koode unde. First day thanne Enike results kitti. Njanum Asharaf Master nte oru Shishya anne. Ente life le ettavum valiya Blessings anne Gurunadan ne Guru ayi labhichathe🙏🏻... ellathinum Anirudhan Sir nte complete Guidance. Life mattoru Thalathilekke nammale Ethikkum. Orikkalum parayan Vakkukal illa... experience cheythe thanne Ariyannam.... Om Guruve Nam🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank you Universe 🙏🏻🙏🏻🙏🏻

  • @harilalthulaseedharan5854
    @harilalthulaseedharan5854 Год назад +2

    Power of Universal master... Guru... Ashraf Maha Guru....i know personaly about Sabitha mam, one of the great student of mahaguru Ashraf master.... Aathma pranamam Mahaguro..Ashraf Master de anugraham undel namukku entum sadikkum...The great enlighted Soul...Thank you master and Thank you School of Third Eye👁️

  • @ajithgnair119
    @ajithgnair119 Год назад +4

    Am also a blessed person to have thrithala deeksha from Ashraf master and that was a turning point in my life.
    Sabitha mam with her ardent devotion to our master and consistent practice of Sadhana, she has become a powerful healer and was able to help a lot of people.
    Also the kind of support we receive from School third eye is really great and that is reason many are able to progress in their spiritual path and in their materislistic life. Sabitha mam is an example and we all are inspired.
    Wishing Sabitha mam great success with the blessings of our master Ashraf 🙏🙏🙏

  • @vishnunk272
    @vishnunk272 Год назад +1

    ശ്രീ അഷ്‌റഫ്‌ ഗുരു ബാബ ശരണം 🙏🏻🙏🏻🙏🏻
    ശ്രീ ബാബ യുടെ തൃതല ദീക്ഷ ലഭിക്കാൻ ഭാഗ്യം ലഭിച്ച ഒരു വ്യക്തിയാണ് ഞാനും. അതിലൂടെ എന്റെ ജീവിതത്തിൽ വളരെ അധികം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു. അതേ പോലെ തന്നെ സബിത മാഡത്തിന്റെ അടുത്തുനിന്നു നേരിട്ട് healing ചെയ്തിരുന്നു. അപ്പോഴാണ് എത്രത്തോളം പവർഫുൾ ആണ് ഇതെന്നു സത്യത്തിൽ വ്യക്തമായത്. ഗുരുനാഥൻറെ അനുഗ്രഹം അത്രത്തോളം ലഭിച്ച ഒരാളാണ് മാഡം, അത് healing നേരിട്ട് ലഭിച്ചവർക്ക് മനസിലാകും.സബിത മാഡം
    ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ഗുരുനാഥൻറെ അനുഗ്രഹം എന്നും തുണയായി ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ഗുരു പാദങ്ങളിൽ അനന്ത കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rakeshkolothuparambil2198
    @rakeshkolothuparambil2198 Год назад +1

    valiya valiya albhuthangal aan ende life il school of third eye vazhiyum mahaguru vazhiyum sambhavichukondirikkunnath.. innum angane valiya oru sambhavam clear ayi... parayan anenkil orupad und.. practice thudangi 14 divasam avunnathe ullu .. super aan. ende jeevithathil enik munnil vanna ellaa gurujanangalkum ende sampoorna Guruparambaraykkum kodi kodi pranaamam.. class kazhinju oro vyakthikkum vendunna clarifications kodukkaan ettavum mikacha reethiyil samayam kandethi school of third eye kodukkunna sevanangal valare abhinandanangal arhikkunnu.. Anirudhan sir nde mahathaaya prayathnam aan eduthu parayenda mattoru kaaryam.. enthukondum school of third eye enik oru bhagya anubhavam aan.. orupad orupad nanni🙏🏼🙏🏼🙏🏼

  • @lakshmisanju9628
    @lakshmisanju9628 Год назад +2

    Enikum mahaguru ashraf master ninn Thrithala deeksha sweekarikanulla bhagyam undayitund... Athode njangalude jeevitham thanne mari. Ellam ipozhum albhuthamayanu thonunnath..mam paranjath correct anu.

  • @dr.sayyidsirajudheen7628
    @dr.sayyidsirajudheen7628 Год назад +4

    സബിത മാഡം പറഞ്ഞത് വളരെ ശരിയാണ് 🔥🔥🔥വായനയിലൂടെ അറിയുന്ന ഗുരുക്കൻമാരിൽ നിന്നും തികച്ചും വ്യത്യസ്തമായി യൂണിവേഴ്സൽ എനർജിയെ സാധാരണക്കാർക്കുപോലും നിത്യ ജീവിതത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായി മാസ്റ്റർ പരിചയപെടുത്തി❤️❤️

    • @shinyraj686
      @shinyraj686 Год назад +3

      Sabitha മാഡം എന്റെ മോളെയും bless ചെയ്തിരുന്നു. School യൂത്ത്ഫെസ്റ്റിൽ മോൾക്ക് 3 ഐറ്റം first കിട്ടിയിരുന്നു. അതിനു ശേഷം ഗുരുനാഥനിൽ നിന്നും എനിക്കും ദീക്ഷ എടുക്കാൻ ഭാഗ്യമുണ്ടായി. ഈ മൂന്നു മാസത്തിനുള്ളിൽ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ സാധിച്ചിരിക്കുന്നു. Gurunathan പറയുന്നത് പോലെ നമ്മുടെ ആഗ്രഹങ്ങൾ കണ്മുന്നിൽ നടക്കുന്നു.... ഇനിയും ഗുരുനാഥന്റെ അനുഗ്രഹത്താൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🔥

    • @clearthings9282
      @clearthings9282 Год назад

      Sookshikkuka, islamil ninnum purathaanu.

  • @yogendraprasad3081
    @yogendraprasad3081 Год назад +2

    തേർഡ് ഐ യോഗയിലൂടെ ഹിമാലയൻ മാസ്റ്ററിൽ നിന്നും ത്രിതല ദീക്ഷ ലഭിച്ച വെക്തിയാണ് ഞാനും. ദീക്ഷ ലഭിക്കുമ്പോൾ അനിർവചനീയമായ, ആനന്ദദായകമായ അവസ്ഥയിലൂടെ നാം കടന്ന് പോകും. ഇപ്പോൾ ജീവിതത്തിൽ പലവിധ നല്ല മാറ്റങ്ങളുണ്ടായിക്കൊണ്ടരിക്കുന്നു. സബിത മാഡത്തിന് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു...

  • @babithasujeesh1689
    @babithasujeesh1689 Год назад +1

    Prenamam gurunadha.njan kattappana yil nadanna classil pangeduthirunnu.gurunadhanil ninnum threthala dheksha labhichu .annu evinig mithal anugrahathinte athbutha karamayaa nalla mattagal undayi.oro nimishavum puthiya nalla mattagal udayikondirikkunnu.sabitha mam nu gurunadhante Ella anugrahagalum undavatte

  • @binithaminipsoman6854
    @binithaminipsoman6854 Год назад +3

    I'm a person who got Deeksha from Mahaguru Asharaf master..words cannot explain my immense change after recieving Deeksha & blessings from Asharaf master.I'm blessed with appreciation from my officer & also my ill-health are much much healed after recieving crystal kriya ..Words of Sabitha mam about Universal power and Mahaguru Asharaf Baba is 100% true,🙏🔥

  • @BullRoyal
    @BullRoyal Год назад +4

    Immensely Happy to see Sabitha ma'am being venerated for her priceless devoted service as a uniquely talented astrologer and a blessed soul.I personally know a few who got initiation from School of Third Eye and all seem to have excellent intuition and make a new way to superb success. I have had experienced Sabitha maam's healing and blessing power and her faculty in astrology,in accessing the situation and guidance for the future, is excellently exceptional.

  • @mastertechmlp
    @mastertechmlp Год назад +5

    Thank you savithechi
    Thank you asharaf baba 🙏❤🙌
    Thank you universe ✨💖🙏
    Thank you so much 💓💗💛🙏

  • @RajeshML-sd1rn
    @RajeshML-sd1rn Год назад +1

    ഞാനും സബിത മാഡം പോയ അതെ ഹിമാലയൻ മാസ്റ്ററിന്റെ അടുത്തു നിന്നാണ് ത്രിതല ദീക്ഷ സ്വീകരിച്ചത്..എൻ്റെ ജീവിതത്തിൽ ഒരുപാട്‌ മാറ്റങ്ങൾ ഉണ്ടായി...സബിത മഠത്തിനു ഇനിയും നമ്മുടെ ഹിമാലയൻ മാസ്റ്ററുടെ അനുഗ്രഹം ലഭിക്കട്ടെ...

  • @athiras911
    @athiras911 Год назад +1

    കുറെ നാളുകളായ് പരിശ്രമച്ചിട്ട് നടക്കാതിരുന്ന ഒരു സ്ഥല കച്ചവടത്തിന് വേണ്ടിയാണ് മാമിന്റെ അടുത്ത് പോയത്. Mam ഒരു date പറയുകയുo അതിനുള്ളിൽ തന്നെ സ്ഥല കച്ചവടം നടക്കു കയും തുടർന്നുള്ള എല്ലാ കാര്യവും ശുഭമായ് നടന്നു. Thank you Sabitha mam🙏🙏

  • @rajaninair5712
    @rajaninair5712 Год назад +3

    Thank you Savitha ma'am🙏🙏🙏🙏

  • @sureshbabua9356
    @sureshbabua9356 Год назад +4

    I am a practicing CA and I too had the precious opportunity to receive 3D deeksha from the great himalayan master Shri Ashrafji. It was 4 years ago I have wonderful experiences ever since. The classes are taught in a very simple manner and the practices required also is easy to follow.Most attractive point is that there is no pre qualification for the participants,at all.I wish Savitha Mam, a very bright future

  • @padmajamurugan3523
    @padmajamurugan3523 Год назад +3

    Excellent Sabitha..thank you🙏

  • @harshanpadmanabhan8854
    @harshanpadmanabhan8854 Год назад +2

    Excellent
    Thank you

  • @jeejanpillai875
    @jeejanpillai875 Год назад +1

    Himalayan master harippad നടത്തിയ class ല് പങ്കെടുക്കാൻ ഭാഗൃം സിദധിച്ച ഒരാളാണ് ഞാൻ . അന്നുമുതൽ എൻറ ജീവിതത്തിൽ വാക്കുകളാൽ പറഞ്ഞറിയികാൻ ആവാത്ത മാറ്റങ്ങളാണ് നടന്നുവരുന്നത് . എന്റ ജീവിതത്തിൽ സപ്നം കണ്ടിരുന്ന കാരൃം ഒരു മാസത്തിനുളളിൽ എനിക്ക് സാധിച്ചു. എന്നേപോല തന്നെ കൃപക് പാത്രമായ പലരിൽ ഒരാളാണ് ശ്രീമതി സബിത. പ്രിയ മാസ്റ്റർജിക് അനന്ത കോടി നമസ്കാരം

  • @priyas8587
    @priyas8587 Год назад +2

    Whats appilude prasnam enthanennu paranjal pariharam nirdesikkamo? Ethrayanu rate?

  • @amaltimur720
    @amaltimur720 Год назад +3

    Sabitha mam vazhi orupaadu mattaungal ente life il vannitundu. Pranamam Gurunadhan, pranamam Anirudhan sir, Pranamam Sabitha mam

  • @anikethmohan7639
    @anikethmohan7639 Год назад +3

    Very well elaborate explanation.. Superb.. 👌👍👍👍🤝👏👏👏

  • @neenacm1455
    @neenacm1455 Год назад +1

    Sabitha mam very happy to see you.njanum ashraf sir il ninnum deeksha labhicha alanu.avide oro alukalum bhagyam cheithavaranu.agrahikkunnathellam kaikkumbil varunna deeksha .anantha kodi athma pranamam gurunadha trippadangalil 🙏🙏🙏🙏🙏🙏🙏🙏

  • @bineeshchandranb9629
    @bineeshchandranb9629 Год назад +2

    ഞാൻ ബിനീഷ് ആലപ്പുഴ, എനിക്കും ഹരിപ്പാട് നടന്ന മാസ്റ്ററുടെ ക്ലാസ്സിൽ ത്രിതല ദീക്ഷ എടുക്കാൻ സാധിച്ചു.
    ഓരോ നിമിഷവും പല പല അതുഭുതകൾ ആണ് ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെ.
    ആ എനർജിലൂടെ ഒരു വാഹനം ബുക്ക് ചെയ്യാൻ സാധിച്ചിരിക്കുന്നു, എന്ത് വിചാരിക്കുന്നോ അത് നടക്കുന്നു.
    തിരിച്ചയതും സവിതാ മാഡത്തിനും ഈ ത്രിതല ദീക്ഷയിലൂടെ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @sreekumarlv209
    @sreekumarlv209 Год назад +2

    ഞാനും ഹിമാലയൻ മാസ്റ്റർ ഇൽ നിന്നും ത്രിതല ദീക്ഷ എടുത്തിരുന്നു.. അവിടെ ഒത്തിരി അനുഭവസ്ഥർ ആയ ആൾക്കാരെ കാണാൻ സാധിച്ചു.. ഗുരുനാഥനു പ്രണാമം 🌹... സബിത മാഡം നന്ദി 🌹
    എനിക്കും കുറഞ്ഞ കാലയളവിൽ തന്നെ ഒത്തിരി ഗുണ അനുഭവങ്ങൾ ഉണ്ട്... നന്ദി 🌹മാസ്റ്റർ... ഗുരു നാഥാ... 🌹

  • @naliniramabhat2546
    @naliniramabhat2546 Год назад +6

    I am also a lucky person who got thrithala deeksha from Himalayan Master Dr. Ashraf Sir, ഇവർ പഠിപ്പിച്ച brahmanadi healing 100% results കിട്ടുന്നുണ്ട്, അധിക സമയം വേണ്ടി വരുന്നില്ല,.master അടുത്ത് ദീക്ഷ കിട്ടിയിട്ട് എല്ലാവർക്കും healing അതി ഭയങ്കരം result കിട്ടുന്നുണ്ട് 🙏🙏.
    ഇനിയും Sabitha madam നെ master അനുഗ്രഹം ലഭിക്കട്ടെ 🙏🙏🙏🙏

  • @v.b.krishnan1634
    @v.b.krishnan1634 Год назад +1

    Very nice and informative video..Any person having Deeksha from Himalayan Master will inherit Master's powers...Master is Guru to the whole world...

    • @ponnuponnu731
      @ponnuponnu731 Год назад +1

      Who is sir, do he do healing to clear negative energy? What is his fees? Pls reply

  • @girijadevi1155
    @girijadevi1155 Год назад +3

    Anyone can obtain success in life by having a powerful third eye..with the help of universal energy ..as said by Sabitha mam, provided you need to get up early morning and follow the instructions given by Master 🙏A big salute to you mam.. 👍

  • @vineethascl
    @vineethascl Год назад +1

    സബിത മാഡം ആശംസകൾ ❤🌹അഷ്‌റഫ്‌ ഗുരുനാഥനും, അനിരുദ്ധൻ മാസ്റ്റർക്കും ആശംസകൾ മംഗളങ്ങൾ 🙏🙏🙏

    • @jithinbiju8558
      @jithinbiju8558 Год назад

      ഈ മേഡത്തിന്റെ നമ്പർ ഉണ്ടോ

  • @girijagangadharan7911
    @girijagangadharan7911 Год назад +2

    മാഡം, എങ്ങിനെ കോണ്ടാക്റ്റ് ചെയ്യാം? നബർ തരാമോ? എനിക്ക്
    മാഡത്തിനെ അറിയിക്കാനുള്ള കാര്യങ്ങളുണ്ട്. പറഞ്ഞുതരാമോ?

  • @dr.bhagyasree
    @dr.bhagyasree Год назад +1

    Dr.Ashraf master is the only powerful master who introduced the energy world and the universe infront of common people. Here Savitha madam is trying to convey how 3D energy attunement has helped her in her profession as an astrologer. I would like to define our master as a true shadow copy of the universe.

  • @yogconsulting7645
    @yogconsulting7645 Год назад +2

    What a good service to the society

  • @sreejithpassion
    @sreejithpassion Год назад +3

    ഡോ. അഷ്റഫ് ഗുരുജിയുടെ
    ത്രിതല ദീക്ഷ സ്വീകരിക്കാൻ ഭാഗ്യം ഉണ്ടായത് mam ന്റെ ഈ ചാനൽ ല്‍ ഉണ്ടായ interview
    വഴി ആണ്. നന്ദി പറഞ്ഞാൽ മതിയാവില്ല കാരണം ആ universal എനർജി യുടെ ഗുണങ്ങള്‍ ഓരോ നിമിഷവും അനുഭവിക്കുക ആണ് ഇപ്പൊ. നന്ദി ഒപ്പം ഗുരുജി ക്കും അനിരുദ്ധന്‍ സർ നും.

  • @indirapillai8692
    @indirapillai8692 Год назад +1

    Happened to see this today I watched it many times..... definitely I need Ma'am s help ... desperately 😥

  • @slvmithran4027
    @slvmithran4027 Год назад +3

    Black magic aregilum chaiydu tundegil engane mattam

  • @krishnavenigovind7726
    @krishnavenigovind7726 Год назад +2

    Madam Karan enthu cheyyanam

  • @saranyareghu3378
    @saranyareghu3378 Год назад +2

    Good👍👍👍👍👍👍👍 thank you❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @amaltimur720
    @amaltimur720 Год назад +1

    Ashraf mashinte orupadu adutha shishya annu. Valare powerful

  • @poojapillai4548
    @poojapillai4548 Год назад +1

    Himalayan master Shri Ashrafji യുടെ പക്കൽ നിന്നും തൃതല ദീക്ഷ സിദ്ധിച്ച ഒരു വൃക്തിയാണ് ഞാനും. Masterറുടെ School of 3rd Eye ൽ വച്ചാണ് Sabitha mam നെയും അതുപോലെയുള്ള മറ്റ് മഹത് വൃക്തികളെയും പരിചയപ്പെടുന്നത്. She is very humble and professional. Masterji യെ പരിചയപെട്ടതിനു ശേഷം ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ എന്നും അത്ഭുതങളാണ് നടക്കുന്നത്. Masterji യുടെയും Anirudhan sir ൻറെയും അനുഗൃഹം എന്നെന്നും mamന് ഉണ്ടാകട്ടെ.

  • @ArunKumar-cn2wz
    @ArunKumar-cn2wz Год назад +3

    പ്രണാമം 🙏🙏🙏🌹🌹🌹ഞാനും സബിത മാഡം പറഞ്ഞിട്ട് ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത വ്യക്തിയാണ്. മാസ്റ്ററിന്റെ ക്ലാസ്സിൽ പങ്കെടുത്തതിന് ശേഷം എനിക്ക് ഉണ്ടായ മാറ്റങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...ഹിമാലയൻ മാസ്റ്ററുടെ ത്രിതല ദീക്ഷ ലഭിച്ച ശേഷം കിട്ടുന്ന പ്രൊട്ടക്ഷൻ അത് അനുഭവിച്ചു തന്നെ അറിയണം... 🙇‍♂️🙇‍♂️🙇‍♂️🔥🔥🔥

  • @healthwellnessmantra9456
    @healthwellnessmantra9456 Год назад +1

    ഞാനും ഗുരുജി അഷ്റഫ് സാറിൻ്റ ശിഷ്യനാണ്.lhird - eye healing Pra ct is e ചെ യ്യുന്നുണ്ട്. നന്ദി

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Год назад

      👍😍

    • @KBhojan
      @KBhojan Год назад

      എവിടെയാണ്. മേൽ വിലാസം തരുമോ.

  • @amalcherian9222
    @amalcherian9222 Год назад +1

    Mam...valare nalloru astrologer aannu.

  • @sandhyagopinath6252
    @sandhyagopinath6252 Год назад +1

    My name is Sandhya Gopinath, I'm also a very lucky person who got 3D attunement from Dr.Ashraf master. Really feeling blessed. All best wishes to Savitha madam.

  • @anoshlyrs5077
    @anoshlyrs5077 Год назад +2

    Sabitha chechi... എന്നെ ഒത്തിരി influence ചെയ്ത വ്യക്തി. എന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാനിടയായ കാര്യം Sabitha ചേച്ചിയിലുടെയാണ് സാധിച്ചത് എന്റെ ഗുരുനാഥൻ (Ashraf master) - ൽ നിന്നും എനിക്ക് ദീക്ഷ ലഭിച്ചു . ഞാൻ Sabitha ചേച്ചിയുടെ അടുത്ത് healing - നു പോയിട്ടുണ്ട് . എന്റെ നടുവേദനക്കാണ് ഞാൻ പോയത് എനിക്ക് നല്ല മാറ്റം ഉണ്ട് . 🙏🙏🙏🙏🙏🙏🙏🙏🙏 ഗുരുനാഥന്റെ അനുഗ്രഹം

  • @suvinsatheesh4704
    @suvinsatheesh4704 Год назад +2

    Pranamam ashraf master🙏🏼

  • @sethubhai2163
    @sethubhai2163 Год назад +1

    Pranamam master🙏🙏🙏🙏🌹🌹🌹

  • @krishnadas1920
    @krishnadas1920 Год назад +2

    ഗുരു വഴിയിലെ മഹാത്ഭുതങ്ങൾ എത്രയെത്ര വ്യക്തികളുടെ ജീവിതങ്ങളാണ് മാറ്റിമറിച്ചിരിക്കുന്നത്. സബിത ജിയുടെ ഈ വീഡിയോ കാണുമ്പോൾ മഹാ ഗുരുനാഥന്റ ത്രിതല ദീക്ഷ കിട്ടിയ എല്ലാവർക്കും അതൊരു വലിയ പ്രചോദനം കൂടി ആണ്. എന്നെപ്പോലെ എത്രയോ വ്യക്തികൾക്ക് ആ മഹാ ഗുരുനാഥന്റെ ത്രിതല ദീക്ഷ കിട്ടിയവരാണ്. ഹിമാലയൻ മാസ്റ്ററിന്റെ ദീക്ഷ സമ്പ്രദായത്തിലൂടെ മറ്റുള്ളവരുടെ ജീവിതത്തിൽ അനുഗ്രഹം ചൊരിയുന്ന സബിത ജിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @shibilashivadas
    @shibilashivadas Год назад +1

    Excellent mam👏👏. May you acheive greater heights of success with the immense blessings of Master🙏🙏🙏

  • @vedakrishna6845
    @vedakrishna6845 Год назад +1

    Thank you Ma'am 🙏🙏🙏

  • @DipuKg
    @DipuKg Год назад +3

    good 👏👏👏👍

  • @rekhasatheesh7044
    @rekhasatheesh7044 Год назад +1

    Husband epolum leavinu varumbol enthekilum karyam paranju pinangum enthekilum kudothram ano

  • @jithinmohan3403
    @jithinmohan3403 Год назад +1

    Very good information mam

  • @anjeshanjeshh5562
    @anjeshanjeshh5562 Год назад +1

    Sabhitha mam🙏
    Phone nuber tharumo vmc malayalam ennu kandathu kondo nokkiyatjanu

  • @hridyachandran2726
    @hridyachandran2726 Год назад +3

    My life changed in many ways after getting deeksha from Ashraf master, including my job. There were many wonders on all levels like mental, physical and spiritual.

  • @suseekrish9986
    @suseekrish9986 9 месяцев назад +1

    Mam ne egane contact chaiyam pls reply

  • @anilakumari1257
    @anilakumari1257 10 месяцев назад

    എല്ലാ നന്മകളും നേരുന്നു

  • @santhisree7553
    @santhisree7553 Год назад +2

    Contact ചെയ്യുന്നത് എങ്ങനെ ആണ്

  • @thattikoottfood2319
    @thattikoottfood2319 Год назад +1

    Blessed with master

  • @sarupriya_666
    @sarupriya_666 Год назад +2

    Congrats dear 🥰🥰🥰

  • @vipinbaby81
    @vipinbaby81 Год назад +1

    സൂപ്പർ

  • @pushpajapg9400
    @pushpajapg9400 Год назад +2

    ഗുരുനാഥന്റെ ദീക്ഷ ലഭിക്കാൻ ഭാഗ്യം ലഭിച്ച ഒരു വ്യക്തി ആണ് ഞാനും. അതിന് ശേഷം ജീവിതത്തിൽ വന്ന നല്ല മാറ്റങ്ങൾ നിരവധിയാണ്. അത് ഓരോ നിമിഷവും അനുഭവിച്ചറിയുന്നു.ഇതുപോലെ അനുഗ്രഹങ്ങൾ ലഭിച്ച ഒരുപാട് പേരെ എനിക്കറിയാം. തീർച്ചയായും മാഡത്തിന് ഇനിയും അനുഗ്രഹങ്ങൾ ലഭിക്കുമാറാകട്ടെ. മാഡത്തിലൂടെ പലരിലേക്കും ആ അത്ഭുതങ്ങളും അനുഗ്രഹങ്ങളും എത്തട്ടെ 💥

  • @muhammedrashid3300
    @muhammedrashid3300 Год назад

    Enikkum dheksha sweekarikan nthan cheyendath.enikkum kudumbathinum kadutha kudothram bathichitund, kudumbam nashathilan.lakshangal chikilsichu.iniyum chikilsikedi ennan cheviyilude aro parayunnath.manasikamayi valare thakarchayi.ith karanam sambathikamayi valare thakarnnu.arelum onn sahayikumo.ith matitharumo.ente name Fathima.oru premabandhathinte perilan kudothram badhichath,ente bagath oru thetumilla.nntum😢😢😢

  • @jyothivr8076
    @jyothivr8076 Год назад +2

    Pranamam gurunadha,Sabitha Mam iniyum heights lekki reach aavatte,she is blessed by our gurunadhan,and a good healer cum astrologer.Very great of u,We are lucky to get deeksha from our guru,Many changes are seen in life after getting deeksha.

    • @Dragon_lilly22
      @Dragon_lilly22 9 месяцев назад

      Njan oru day ee mam ne consult cheyan erikuva, namude enthoke problems aanu maati tharunne.. Negative energy oke undel athoke maati tharo, fees engana

  • @vinayakk2000
    @vinayakk2000 Год назад +1

    Ella nanmakalum nerunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thattikoottfood2319
    @thattikoottfood2319 Год назад +1

    Jai gurudeva🙏🙏🙏🙏🙏🙏

  • @brothers2_gamingc30
    @brothers2_gamingc30 Год назад +1

    ഞങ്ങളുടെ ഗുരുനാഥൻ അഷ്‌റഫ്‌ ബാബാ മഹാരാജിന്റെ അരുമ ശിഷ്യ യായ സബിത മാഡത്തിന് എല്ലാ ആശംസകളും... ഗുരു കൃപയാൽ ഒരുപാട് പേർക്ക് ആശ്വാസമാകാൻ സാധിക്കട്ടെ 🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️. ഗുരുനാഥന് കോടി കോടി പ്രണാമം 🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️...

  • @MrGmett4
    @MrGmett4 Год назад +1

    Mam ntea number kittumo.pappanam code yeathu bagathu nnu parayamo.

  • @anilkumaracharya6968
    @anilkumaracharya6968 Год назад +1

    All the best mam 🙏🙏🙏👐👐👐👐

  • @vishnunk272
    @vishnunk272 Год назад +3

    ❤️❤️❤️

  • @amalcherian9222
    @amalcherian9222 Год назад +1

    Himalayan Ashraf master de kayyil ninnum thrithala deeksha edutha orupadu pere nerittu enikku ariyam. Ashraf gurunadhante aduthu ninnu thrithala deeksha edukkuvan enikkum sadichu. Miracles nte oru list thanne undu. Orupadu sidhikal nammalkk labhikkum. Orupadu nanmakal cheyyuvan namukk sadikkum. Sabitha mam Himalayan master de valare adutha Shishya aanu. Orupadu sidhikal madathinu master anugrahamai kodukkunnu. Madathinte healing vazhi enikk personally orupadu anugrahangal labhichittundu.
    Master de aduthethunna oro vyakthikkum prethyeka shredha oro nisara karyathinum labhikkunnu. School of third eye de coordinator Anirudhan sir ellavareyum orupole ....kunjungale pole ....kshamayode...care cheyyunnu

  • @UshaKumari-vb3bg
    @UshaKumari-vb3bg Год назад +3

    Somany times tried to contact mam l did nt get any reply lam from pathanamthitta

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Год назад +1

      Pls WhatsApp ur details to our number 9947411110

    • @Anjali-pq3ue
      @Anjali-pq3ue Год назад +2

      I contacted Maam and as per her instructions I sent details and paid ₹500 on December. Till payment I got fast reply. After payment I tried to contact maam many times. But no reply.

    • @syeduzair6720
      @syeduzair6720 Год назад

      ​@@ALEXANJANAVLOGS hi

    • @syeduzair6720
      @syeduzair6720 Год назад

      I need help

  • @geethakumari771
    @geethakumari771 4 месяца назад

    Good

  • @reshmamohan9658
    @reshmamohan9658 Год назад +4

    ആരും വിശ്വസിക്കാത്തതും എന്നാൽ ഏറ്റോം സത്യമായിട്ടുള്ളതും ആണിത്.

  • @rajanganapathy1696
    @rajanganapathy1696 Год назад +3

    👍👍❤️

  • @sreelalsanthi1526
    @sreelalsanthi1526 Год назад +1

    നന്നായി 🙌

  • @ArunKumar-cn2wz
    @ArunKumar-cn2wz Год назад +2

    ഏറ്റവും എടുത്തു പറയേണ്ട കാര്യം ക്ലാസ്സ്‌ കഴിഞ്ഞ ശേഷമുള്ള അവരുടെ സർവീസ് ആണ് നമുക്ക് എന്ത് സംശയമായാലും അതിനു ഉടനെ മറുപടി ലഭിക്കുന്നതായിരിക്കും.
    അവർ പറയുന്ന പോലെ കൃത്യമായി പ്രാക്ടീസ് ചെയ്യുന്ന ഏവർകും.. ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും.. അങ്ങനെ school of third Eye ധാരാളം വ്യക്തികൾ ഉണ്ട്.. അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് സബിത മാഡം. ഞാനും മാഡത്തിന്റെ ഹിലിങ്ങിലൂടെ സൗഖ്യപ്പെട്ട ഒരാളാണ്.. എന്റെ അമ്മയുടെ 14 വർഷമായി ഉണ്ടായിരുന്ന.. പ്രശ്നം 7 ദിവസത്തെ ഹീലിങ്ങിലൂടെ മാറി.കൂടാതെ എനിക്ക് അറിയാവുന്ന പലർക്കും മാഡം വഴി ഒരുപാട് റിസൾട്ട്‌ ലഭിച്ചിട്ടുണ്ട്. Thank You Madam🙏🌹🔥
    പ്രണാമം ഗുരുനാഥാ 🙏🙏🙏 അനന്ത കോടി ആത്മാ പ്രണാമം ഗുരുനാഥാ.. എല്ലാം ഗുരുനാഥൻറെ അനുഗ്രഹത്തോടെ🙇‍♂️🙇‍♂️🙇‍♂️

    • @punarjanyastromedia1741
      @punarjanyastromedia1741 Год назад

      🙏🙏🙏 Thank you

    • @aswathyachus8582
      @aswathyachus8582 Год назад

      Costly ano???

    • @nithyalal9242
      @nithyalal9242 Год назад

      സബിത maamine കാണാൻ എവിടെയാ പോകേണ്ടത്..മമിൻ്റെ number undo.onnu പറഞ്ഞു തരാമോ.

  • @vijayana557
    @vijayana557 Год назад +2

    🙏🙏🙏

  • @sudhishnair7630
    @sudhishnair7630 Месяц назад

    No one is responding in the provided number!

  • @rameshnair2837
    @rameshnair2837 Год назад +1

    Recording have problem

  • @chandrikamaadhu1791
    @chandrikamaadhu1791 Месяц назад

    മാമിന്റെ ഫോൺ നമ്പർ തരാമോ. പാപ്പനംകോട് എവിടെയാണ്

  • @UshaV-vq9rp
    @UshaV-vq9rp Год назад +2

    Number??

  • @sajithasajitha9807
    @sajithasajitha9807 Месяц назад

    മാമിനെ കോണ്ടാക്ട് ചെയ്യാൻ നമ്പർ തരാമോ പ്ലീസ് 🙏🙏🙏

  • @thelastmanesports7947
    @thelastmanesports7947 4 месяца назад

    Ee പുനർജനി aano.. Ippo recent Black Magic Deathil Related ആയിട്ടുള്ളത്??