Southindian home renovation/ വീടിന്റെ ഫ്രണ്ട് മനോഹരമാക്കാൻ ഇങ്ങനെ ചെയ്താൽ മതി!!

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 41

  • @observer4134
    @observer4134 Год назад +19

    എന്തോന്നടെ ഇത്... ഇയാൾ വീടാണോ പണിയുന്നത്.. അതോ കുത്തബ്മിനാറോ.. യന്ത്രങ്ങളൊക്കെ പൊക്കി വെക്കേണ്ട സാധനം ഇങ്ങനെ മനുഷ്യന്മാരെ കൊണ്ട് വെപ്പിച്ചാൽ ഇവന്മാർക്ക് ഇതിന്റെയൊക്കെ സൈഡ് ഇഫക്ട് ആയിട്ട് കുറച്ചു കാലം കഴിഞ്ഞാൽ നടുവേദന വന്ന്‌ ഇവർക്ക് ജോലി എടുക്കാൻ കഴിയാതെ വന്നാൽ ഈ വീട് വെച്ച മുതലാളി ഉണ്ടാവോ ഇവരെയൊക്കെ സഹായിക്കാൻ

  • @sheminthomas2295
    @sheminthomas2295 Год назад +7

    Ring warkkana achu avide vechu concrete cheythal pore ithra pani indo

  • @binoybaby8150
    @binoybaby8150 Год назад +1

    Etrem risc yeduth nadu kalanjit velya karyom undo bro❤

  • @shamsada8067
    @shamsada8067 Год назад +1

    Super

  • @sheminthomas2295
    @sheminthomas2295 Год назад +2

    Engeneerkk thala ind workers nu thala illa nadu onnu minnikkindel kudumbam pattiniyakum oru engeneerum indakoola ringinte achu plan prakaram avide settakki varkkam athallel oru crain upayogikkam workor mar koolikk paniyedukkanora enthelum pattikkazhinjal swayam anubhavikkanam

  • @jasirpjasir6169
    @jasirpjasir6169 Год назад +2

    ആ നീളൻ പൈപ്പ് എങ്ങനെ ഉറപ്പിച്ചു നിർത്തും.. 🤔🤔

  • @prasadk6005
    @prasadk6005 Год назад +1

    പൊളി

  • @noushadnousu8295
    @noushadnousu8295 Год назад

    Yonder monopoly

  • @basheerp.a7759
    @basheerp.a7759 Год назад +13

    ഒരു സുരക്ഷിതത്യം ഇല്ലാത്ത പണിയാണ്
    നല്ലതല്ല ഇമ്മാതിരി പണി ശ്രദ്ധിക്കുക

  • @mubarakkasara1648
    @mubarakkasara1648 Год назад

    👍👍👍👍👍👍👍❤️❤️❤️❤️❤️

  • @hareeshkumareranoor
    @hareeshkumareranoor Год назад

    ചെറിയ പീസ് ആക്കിയിട്ട് അടക്കിവച്ച് പ്ലാസ്റ്റർ ചെയ്‌താൽ പോരായിരുന്നോ

  • @makkuus
    @makkuus Год назад +1

    👍👍👍👍👍

  • @girishsandhram
    @girishsandhram 11 месяцев назад

    നിങ്ങൾക്ക് വന്ന് വീട് കെട്ടി തരാൻ പറ്റുമോ പാലക്കാട്

  • @shijud2041
    @shijud2041 Год назад

    😢😢😢

  • @mueenudheenvm56
    @mueenudheenvm56 Год назад

    No inda

  • @salmanulfarispklvlogs1565
    @salmanulfarispklvlogs1565 Год назад +2

    പിന്നെ തല തെറിച്ച ചെക്കന്മാർ ആ കുഴലിന് അകത്തേക്കു ഇറങ്ങും. അത് കൊണ്ട് അതിന്റ അടുത്ത് നിന്ന് കോണി ഒഴിവാക്കുക.

  • @adityanm9428
    @adityanm9428 Год назад

    എന്റെ വീടിന്റെ renovation വർക്ക്‌ ഉണ്ട്. എഞ്ചിനീറുടെ നമ്പർ തരാമോ

    • @allroundconstructions1355
      @allroundconstructions1355  Год назад

      അയാൾ ഹെവി ആണ് പൈസ നല്ലം ആവും. വേണോ

  • @shijushijuk6162
    @shijushijuk6162 11 месяцев назад

    ഏതാ പണി ഏതാ പണി ഏതാ പണി

  • @muhammedasif8519
    @muhammedasif8519 Год назад

    അസ്സലാമു അലൈക്കും ഇക്കാ നമ്പർ

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq Год назад

    ഇതിന്റെ പ്ലാൻ തരുമോ

    • @allroundconstructions1355
      @allroundconstructions1355  Год назад +1

      ഇത് റെനോവഷൻ ചെയ്യുന്ന വീടാണ്

    • @ZainuZainudheen-cz6sq
      @ZainuZainudheen-cz6sq Год назад

      @@allroundconstructions1355 വീട് പണി കഴിഞ്ഞു ഫോട്ടോ വിടെ

  • @sirashmk8866
    @sirashmk8866 Год назад +2

    പൊന്നാര ചെങ്ങായ് അന്റെ നമ്പർ ഒന്ന് തരോ

    • @RishShanu-ch8ic
      @RishShanu-ch8ic Год назад +1

      ഓന്റെ നമ്പർ വാങ്ങേണ്ട ചെങ്ങായി.. ഓന്ക് കിണറിൽ ഇറങ്ങാനും നായിനെ പിടിക്കാനും മരം മുറിക്കാനൊക്കെ അറിയുള്ളു... ബാക്കി എല്ലാം ഹെൽപ്പർ വർക്കും ബാക്കി ഉള്ള പണിക്കരുടെ വർക്ക്‌ vdo എടുത്ത് പോസ്റ്റ്‌ ചെയ്യലും ആണ് 😂😂

    • @allroundconstructions1355
      @allroundconstructions1355  Год назад +4

      ഹേറ്റേഴ്‌സ് always stronger than me

    • @RishShanu-ch8ic
      @RishShanu-ch8ic Год назад

      @@allroundconstructions1355 എന്ന് വെച്ചാൽ ന്താ അർത്ഥം 🤔🤔
      😥😥😥

    • @aktharismail643
      @aktharismail643 Год назад

      @@allroundconstructions1355
      ഹെൽപ്പേഴ്സ് stronger than you ?
      think first ! without proper tools and
      heavy lifting items+safety= high risk
      ( strong / strength= useless )

  • @mohammedsabirukcmohammedsa3177
    @mohammedsabirukcmohammedsa3177 Год назад +9

    വീട് ഉടമസ്ഥൻ ഇത് പൊളിക്കാൻ നിന്നെ തന്നെ വിളിക്കും കുറച്ച് കഴിഞ്ഞാൽ ബോറായി തോന്നും

  • @shijud2041
    @shijud2041 Год назад

    😂

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад +4

    അര മണികൂരിനു ഒരു ക്രൈന്‍ വിളിച്ചാ പോരെ "

    • @allroundconstructions1355
      @allroundconstructions1355  Год назад +3

      ക്രെയിൻ ഇങ്ങട്ട് വരുമ്പോൾതന്നെ 10000 മിനിമംവേണം

  • @sheminthomas2295
    @sheminthomas2295 Год назад +1

    Video kku reach indakum pani edukkanonte nadu podiyum

    • @allroundconstructions1355
      @allroundconstructions1355  Год назад +8

      വീഡിയോ എടുത്തില്ലെങ്കിലും അത് ഇങ്ങനെ വെക്കും എടുത്തത് കൊണ്ട് കാണാൻ ആയി ❤️

  • @sameerasameera1488
    @sameerasameera1488 Год назад

    Chali.. 😂

  • @shijud2041
    @shijud2041 Год назад +2

    Foolishness

  • @anawar6272
    @anawar6272 3 месяца назад

    Very very bad design

  • @sameerbksbks3714
    @sameerbksbks3714 Год назад +1

    നിങ്ങളെ ഫോൺ നമ്പർ തരുമോ

  • @martinpj1097
    @martinpj1097 Год назад

    mashe number tharamooo

  • @salmanulfarispklvlogs1565
    @salmanulfarispklvlogs1565 Год назад +1

    പിന്നെ തല തെറിച്ച ചെക്കന്മാർ ആ കുഴലിന് അകത്തേക്കു ഇറങ്ങും. അത് കൊണ്ട് അതിന്റ അടുത്ത് നിന്ന് കോണി ഒഴിവാക്കുക.