ശോഭാ സുരേന്ദ്രന്റെ വാദം പൊളിയുന്നു; ശോഭ, സതീഷിന്റെ വീട്ടിൽ പോയതിന്റെ ഫോട്ടോ പുറത്ത്

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 116

  • @nishadnoushad3007
    @nishadnoushad3007 17 дней назад +42

    അങ്ങനെ നിങ്ങൾ photo കണ്ടിട്ടുണ്ടെങ്കിൽ അത് മായക്കാഴ്ച ആണ്..😂

    • @HashimOK-em3rx
      @HashimOK-em3rx 17 дней назад +4

      ഇവൻമാർ ഇപ്പോഴും മായാലോകത്താണ് . ഈ കണക്കിന് ഭരണമെങ്ങാനും കിട്ടിയാലെത്തെ അവസ്ഥ അമ്മമ്മോ

  • @SiddiqeWadi-s6g
    @SiddiqeWadi-s6g 17 дней назад +11

    ഒരു ഉളുപ്പും ഇല്ലാതെ മാധ്യമങ്ങളുടെ മുന്നിൽ പച്ച നുണപറയാൻ

  • @basheergalaly
    @basheergalaly 17 дней назад +13

    പണം വാങ്ങുന്ന കാര്യത്തിൽ മഞ്ഞൾ ശോഭ ഒട്ടും പിറകിലല്ല

  • @Nani-c2n
    @Nani-c2n 17 дней назад +22

    ഇനി എല്ലാം തെളിഞ്ഞെന്നു വെക്കാം എന്ത് ഉണ്ടാകാൻ

    • @jackdaniel9965
      @jackdaniel9965 17 дней назад

      ഇവരുടെ കൂടപ്പിറപ്പാണ് കള്ളം പറയൽ... അതൊക്കെ ഒരു മായായാണ് എന്ന് ഒരു പൂറൻ പറഞ്ഞത് ഓർമയില്ലേ... എന്നിട്ട് അത് തെളിഞ്ഞപ്പോൾ അവന്റെ അമ്മേടെ മായ പോയി അസുഖബാധിതൻ ആയി 😂😂

  • @munavvarmunna
    @munavvarmunna 17 дней назад +33

    ഇവന്മാർ വാ തുറക്കുന്നത് തന്നെ കളവു പറയാനാണല്ലോ😅

    • @ummerthayyil4653
      @ummerthayyil4653 17 дней назад +1

      😂😂😂😂

    • @aszx4444
      @aszx4444 16 дней назад

      വെറും നുണയല്ല പെരും നുണ...😅

  • @Satheesan-w9n
    @Satheesan-w9n 17 дней назад +13

    എല്ലാം പൊളിഞ്ഞു അടുങ്ങി

    • @anzalazees1581
      @anzalazees1581 17 дней назад +3

      ആ സതീശനാണോ ഈ സതീശൻ? 😂

  • @jumailmajid1720
    @jumailmajid1720 17 дней назад +13

    ശോഭ അല്ലേ അത്ര പ്രദീഷിച്ചാതി 😂

  • @marco-453
    @marco-453 16 дней назад +2

    ഒരുത്തൻ പറഞ്ഞു ഞാൻ ആംബുലൻസ് ൽ കയറിയിട്ടില്ല, ഇവർ പറയുന്ന തു പച്ചക്കള്ളം ആണല്ലോ

  • @Satheesan-w9n
    @Satheesan-w9n 17 дней назад +8

    സതീഷിന്റെ പിന്നിൽ കേന്ദ്രമായിരിക്കും

  • @subairk0784
    @subairk0784 17 дней назад +2

    നുണ പറയാൻ ഒരു ഗഡ്സ് വേറെ തന്നെ വേണം സമ്മതിക്കണം

  • @premrajok6754
    @premrajok6754 17 дней назад +6

    സുരേഷ് ഗോപിയുടെ കൂട്ടാളി തന്നെ☺️

  • @ameer7865
    @ameer7865 17 дней назад +6

    ഞാൻ സതീശൻ്റെ വീട്ടിൽ പോയിട്ടില്ല ഞാൻ പോരംകലക്കാൻ സമ്പുലൻസിൽ വന്നിട്ടില്ല എന്താ ഇത്

  • @sharafsharaf4755
    @sharafsharaf4755 17 дней назад +5

    വീര ഷഹീദ്.. 😀ചേച്ചി യല്ലേ ഇതു

  • @Ashif123-i7w
    @Ashif123-i7w 17 дней назад +12

    😂😂😂 ഇവരെ ഏതു കാര്യത്തിലാണ് സത്യം പറഞ്ഞിട്ടുള്ളത് 😂

  • @HashimOK-em3rx
    @HashimOK-em3rx 17 дней назад +1

    ഇവറ്റകൾ എല്ലാം എന്താ ഇങ്ങനെയായിപ്പോയത്. കേമറയും മറ്റു സംവിധാനങ്ങളൊക്കെ ഉള്ള ഈ സമയത്ത് ഇങ്ങനെ കള്ളങ്ങൾ മാത്രം പറയാൻ സാധിക്കുന്നതെങ്ങിനെ

  • @saleemkk7153
    @saleemkk7153 17 дней назад +4

    ഈ ഫോട്ടോ വന്നതോടുകൂടി നിങ്ങളുടെ വാദം ഇവിടെ നിലം പതിച്ചിരിക്കുന്നു ആ വാദം ഇവിടെ തിരുത്തപ്പെടുകയാണ്

  • @simsemajems5184
    @simsemajems5184 17 дней назад +6

    അത് മാഴ ആണ് ധൈര്യമുണ്ടെങ്കിൽ ഒറ്റ തന്തക്ക് ആണെങ്കിൽ CBI അന്വഷിക്കട്ടെ എന്ന പറ ശോഭചേച്ചി 😂😀😀😀😀😀😀😀😀അല്ല പിന്നെ കോടികൾ സുരേട്ടന് കിട്ടിയിട്ട് നമുക്ക് ഒന്നും തരാതെ പിന്നല്ല .... ഇപ്പോൾ ശോഭ ചേച്ചി ഒരു കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പാണ് ചേച്ചി...., മാപ്രകൾക്ക് പ്രാന്തണ് ചേച്ചി Modi & അമിത് ഷാ കൊടുത്തയച്ച പണം ആര് പിടിക്കാൻ ഏത് ED ഏത് CBI ഏത് NIA പിടിക്കാൻ അന്വേഷിക്കാൻ അല്ല പിന്നെ

  • @mofdimullath4805
    @mofdimullath4805 17 дней назад +1

    അതൊരു മായ കാഴ്ച്ചയാണ്

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 17 дней назад +4

    പാലക്കാട് എത്ര കോടി ഇറക്കി.

  • @JaffarkhanJAFFAR-nr2dr
    @JaffarkhanJAFFAR-nr2dr 17 дней назад +1

    എടി എടി എടി എടി കാശ് കണ്ട കമന്ന് വീഴുന്നവ ശോഭ സുരേന്ദ്ര

  • @mohammedkoya163
    @mohammedkoya163 17 дней назад +2

    ഇവൾ ഒക്കെ കളവ് പറയുന്ന സംഗിണി ഇവളെ ഒക്കെ ജനങ്ങളെ സേവിക്കാൻ അല്ല
    ഇവളുടെ ഒക്കെ സുഖ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഇതിലും വലി കളവ് പറയും

  • @FahmidaKp-ex2jj
    @FahmidaKp-ex2jj 17 дней назад +8

    ശാഖാ പരിശീലം ആണോ കളവു പറയൽ

  • @abdhulazees985
    @abdhulazees985 17 дней назад +4

    ഈ നേതാക്കൾ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്.

  • @AbduNasar-cz2zd
    @AbduNasar-cz2zd 17 дней назад +2

    ഇനിയിപ്പോ അത് ഫോട്ടോഷൂട്ട് ആണെന്ന് പറയും 😄

  • @aszx4444
    @aszx4444 16 дней назад

    ഞാൻ പോയിട്ടേയില്ല.. മറ്റേയാൾ ആംബുലൻസിൽ കയറിയിട്ടേയില്ല.. എന്റെ പൊന്നോ ഇതൊക്കെ എങ്ങനെ സാധിക്കുന്നെടോ....😅😅

  • @salimsayed7377
    @salimsayed7377 17 дней назад +1

    അയ്യേ... ഇത് ശോഭയല്ലാ. ശോഭയുടെ പ്രേതമാ 😃

  • @shaminaraashraf7848
    @shaminaraashraf7848 16 дней назад

    👍

  • @Afeef-gf3mw
    @Afeef-gf3mw 17 дней назад +2

    എന്തൊരു ശോഭ ..............😊😊

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 17 дней назад +5

    കളവ് പറയാൻ പരിശീലനം

  • @loveandjoy1971
    @loveandjoy1971 17 дней назад +2

    ശോഭ കിട്ടിയ പണം മുഴുവനും അമേരിക്കയിൽ വീട് വാങ്ങാൻ മകന് കൊടുത്തു കാണും

  • @Biju-y6n
    @Biju-y6n 17 дней назад +1

    ie സ്ത്രീ എന്തിനാ കള്ളം പറയുന്നത് ആരെ Rekshikan 😂

  • @Bismilllkhan
    @Bismilllkhan 17 дней назад +1

    കളവ് പറയാൻ ഭയങ്കരം തന്നെ
    ശോഭ 😊

  • @isahakvattekkattel4091
    @isahakvattekkattel4091 17 дней назад +1

    കേന്ദ്രത്തിലും കേരളത്തിലും ബിജെപി ആണല്ലോ ഭരിക്കുന്നത് അപ്പോൾ ശോഭക്ക് എന്തു നുണയും പറയാം. 🤣

  • @binojchandra1135
    @binojchandra1135 17 дней назад +4

    Chaanaka thalla

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 17 дней назад

    സതീശൻ ശോഭാ സുരേന്ദ്രന്റെ മുന്നിലാണ്..... 😎

  • @muhammedhaneef5683
    @muhammedhaneef5683 17 дней назад +2

    ശോക്ക് എത്ര കോടി കിട്ടി

  • @Rolex6162
    @Rolex6162 16 дней назад

    😂😂😂അത് ഞാനല്ല. ഞാൻ അങ്ങനെ അല്ല

  • @AbdualGafoor-c3p
    @AbdualGafoor-c3p 16 дней назад

    മഹാസിദ്ധയാണ്, സതീശന്റെ വീട്ടിൽ പ്രത്യക്ഷപ്പെട്ടു. അവിടെ പോയിട്ടുമില്ല. അത്ഭുതം!!!

  • @madackal250
    @madackal250 17 дней назад

    ഷഹീദ് ഭഗത് സിംഗിനെ കാണാൻ കോൺഗ്രസ്സ് കാർ പോയിട്ടില്ല എന്ന'സത്യം' പണ്ട് ശോഭേച്ചി പറഞ്ഞത് ഓർക്കുന്നു.

  • @mohammedkoya163
    @mohammedkoya163 17 дней назад +2

    ഇവളെ ഒന്നും അമ്പലത്തിന്റെ നട യിൽ കാല് കുത്താൻ പോലും അനുവദിക്കാൻ പാടില്ല

  • @sageervattappilly6006
    @sageervattappilly6006 17 дней назад +1

    Ai എഡിറ്റ് ചൈതതാകും😂😂

  • @RRAgency-fd8xy
    @RRAgency-fd8xy 16 дней назад

    ഇവർ മഹാ കച്ചട ആണെന്ന് തോന്നുന്നു

  • @muhammadanas3339
    @muhammadanas3339 16 дней назад

    ഫോട്ടോ ഫോട്ടോ ഷോപ്പ് ആണെന്ന് പറയും ശോഭ 😂😂😂😂

  • @Vijayan-nf9ig
    @Vijayan-nf9ig 17 дней назад

    ശോഭാ സുരേന്ദ്രനു എന്തും ആരേയും പറയാം എന്നാൽ എന്നെ ആരും ഒന്നും പറയാൻ പാടില്ല = പിണറായി കുടുംമ്പത്തെ പറയാൻ വല്ലതും ബാക്കിയുണ്ടോ =

  • @nef_4zz396
    @nef_4zz396 17 дней назад

    Anwar & sadeeshan ✌️

  • @haneefaahmad5184
    @haneefaahmad5184 17 дней назад

    പണം എവിടെയുണ്ടോ അവിടെ ശോഭാ സുരേന്ദ്രൻ ഉണ്ട് പുണ്യ പ്രവർത്തി ഒന്നും ചെയ്യാനല്ല കേട്ടോ ചെറിയൊരു പോസ്റ്റ് കവർ മേടിക്കാൻ വേണ്ടിയാണ്

  • @mathewabraham7030
    @mathewabraham7030 17 дней назад +3

    ഈ പാർട്ടി കാർ എന്തെങ്കിലും സത്യം പറയുമോ

  • @KunjappuK-v5w
    @KunjappuK-v5w 17 дней назад +3

    ജയരാജനെപറഞ്ഞതും കളവാണെന്ന് ഇതോടെ മനസ്സിലായി

  • @SaideMk-f8y
    @SaideMk-f8y 17 дней назад

    ഇവൾ മഹാ മോസം

  • @sulaikhatharayil447
    @sulaikhatharayil447 17 дней назад

    Pujpyil..poyavakokke...pinne..pinne..vayar..nirach..kittikonde..irikkum..

  • @muthuyanbo8270
    @muthuyanbo8270 13 дней назад

    മഞ്ഞൾ ശോഭ 😂

  • @shabeebk5829
    @shabeebk5829 17 дней назад

    Sanghi shocked. Satheesan rocked

  • @muhammadanas3339
    @muhammadanas3339 16 дней назад

    ശോഭ ലേശം ഉളുപ്പ് 😂😂😂😂

  • @Sulaiman-jp1lr
    @Sulaiman-jp1lr 17 дней назад

    എവിടുന്ന് തുടങ്ങിയോ അവിടം മുതൽ ഇന്നുവരേയും ഈ കള്ളത്തരവും കപടവും വസ്തുതയ്ക്ക് നിരക്കാത്തതുമായതല്ലാത്ത എന്ത് കാര്യങ്ങളാള് ഇന്നുവരെ നടന്നിട്ടുള്ളത്
    ഈയടുത്തുണ്ടായ പൂരക്കഥയോ.
    അതിന് മുമ്പ് നടന്ന ശബരിമല സുവർണ്ണാവസരമോ
    മെഡിക്കൽ കോളേജ് കോഴയിലോ.
    നീലേശ്വരം വെടിക്കെട്ട് നടന്ന ഉടനെ വന്ന് ഇല്ലാ കഥ പറഞ്ഞ് കൊണ്ട് പോലീസിന്റേയും സർക്കാരിന്റേയും നേർക്ക് തിരിച്ച് വിടാൻ കാണിച്ച അവതരണമോ .
    കൊടകര നോട്ടു മാലയിലോ .
    ഇവിടെയൊന്നും ഇതിന് വിരുദ്ധമായി ഉണ്ടായില്ലല്ലോ..
    എന്താ അവിടെയൊക്കെ ആണുങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് കൊണ്ട് കുഴപ്പമില്ലേ . എന്നാൽ എനിക്കുംപ്പറ്റും കേട്ടോ. അത് കൊണ്ടാ .... തൽക്കാലം അങ്ങ് ശെമിക്ക് ...

  • @thengolashop4277
    @thengolashop4277 12 дней назад

    Perumkalli, President aakanulla quantity undu

  • @Blackboy-d4h
    @Blackboy-d4h 17 дней назад

    Chechik ethra father indannu chothikku😂

  • @SafasSafas-f4g
    @SafasSafas-f4g 17 дней назад

    Ithonnum kodathiyil ethoole😂

  • @usuffebrahim2599
    @usuffebrahim2599 17 дней назад

    Very Very danger bjp very bad bjp very 👎 SOBIA. JUTTE JUTTE

  • @dailyjobs24
    @dailyjobs24 17 дней назад

    Again 😁

  • @mufeelaabdul1184
    @mufeelaabdul1184 17 дней назад +1

    Bjp capsules😂

  • @afsalafzi1303
    @afsalafzi1303 16 дней назад

    Va thurannal BJP Pravathakar nuna parayunnu

  • @Callmevenomgaming
    @Callmevenomgaming 17 дней назад

    Pattikal 😂

  • @moidensyedmohammed8250
    @moidensyedmohammed8250 16 дней назад

    SobhaParayunnathumPinnarayiParayunnathum.SamamAnnu

  • @CITIZEN-y5j
    @CITIZEN-y5j 17 дней назад

    Vaaya turanna kalavum matram athanu BJP

  • @K.VAshraf
    @K.VAshraf 17 дней назад +1

    ഗദ്കരി 25 ലക്ഷം തന്നോ?

  • @FainalTouch
    @FainalTouch 10 дней назад

    Aa kilavishoba kalavuparayal paniyakiyeduthadanennuthonnunnu

  • @AlmubasherGrocery
    @AlmubasherGrocery 17 дней назад

    😂😂😂 kudugii

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 17 дней назад

    MAAYAKKAZHCHA😂😂😂

  • @niyask3397
    @niyask3397 16 дней назад

    😂

  • @rajeenak3980
    @rajeenak3980 17 дней назад

    Sangilkall parayunnat onnunkil kallav allenkil vargiya nunna

  • @muhammedshameem.s9256
    @muhammedshameem.s9256 16 дней назад

    Kalli

  • @ashrafashraf6774
    @ashrafashraf6774 17 дней назад

    കോടികൾ കൊണ്ട് കളിക്കുമ്പോൾ രണ്ടു രൂപ യുടെ നുണയെല്ലാം ആവാം

  • @asshan9194
    @asshan9194 16 дней назад

    സതീഷിന്റെ വീടാണോ ശോഭയുടെ വീടാണോ എന്ന് അറിയാൻ സിബി ഐ വരട്ടെ എന്ന് ശോഭ😂

  • @basheerpu3211
    @basheerpu3211 16 дней назад

    അതും മായാവി😂 കാഴ്ച . എല്ലാം വായ തുറക്കുന്നതു തന്നെ പച്ച കള്ളം പറയാൻ മാത്രo,

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 17 дней назад

    ഷൂ ശോ ശോ 🤣🤣🤣🤣 മഞ്ഞൾ പെട്ടു 🤣🤣

  • @malabarhistory7995
    @malabarhistory7995 16 дней назад

    ശോഭ എന്തൊരു നുണയാണ്