കുത്തിവച്ചു മയക്കും..എന്നിട്ട് ഞങ്ങളെ ഉപയോഗിക്കും !! | ABC TV

Поделиться
HTML-код
  • Опубликовано: 8 ноя 2023
  • ഭക്ഷണം ചോദിച്ചാൽ അടിക്കും..പെൺകുട്ടികളെയും ആൺകുട്ടികളെയും മയക്കി കിടത്തി പുരുഷന്മാർ കൊണ്ടുപോവും !
    #life #reallife #realstory #actor #actorlife #viral #viralstory #viralvideo #trending #trendingstory #trending #keralaviral #keralatrending #keralastory #viral #trend #abcmalayalam #abctv
    SUBSCRIBE our channel for more trending News & Movie Updates : ruclips.net/channel/UCkUx...
    Website : abcmalayalamonline.com/
    Facebook : / abcmalayalam. .
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 770

  • @Sihab_AP
    @Sihab_AP 7 месяцев назад +1683

    ഇവരെപോലെയുള്ള കുട്ടികളെയാണ് സർക്കാർ ഏറ്റെടുക്കേണ്ടത് അല്ലാണ്ട് ഹനാനെ പോലുള്ളവരെയല്ല

    • @hairuazhikkalakam8562
      @hairuazhikkalakam8562 7 месяцев назад +6

      Q1

    • @user-qd9rs3rl9m
      @user-qd9rs3rl9m 7 месяцев назад

      മദ്രസ പൊട്ടന്‍.

    • @ushababu62
      @ushababu62 7 месяцев назад +5

      Athe

    • @susanninan8006
      @susanninan8006 7 месяцев назад +4

      ആ item വേറെ

    • @AnumolAS-nz2ps
      @AnumolAS-nz2ps 7 месяцев назад

      ഇവൻ കള്ളനാണ്. പറയുന്നത് വിശ്വസിക്കരുത്. നാട്ടിൽ വന്നു അന്വേഷിക്കണം

  • @rajupt1409
    @rajupt1409 6 месяцев назад +448

    പ്രിയപ്പെട്ട കുഞ്ഞനുജ നീ രക്ഷപെട്ടതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു. നിന്റെ ഈ അനുഭവങ്ങൾ കേട്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുഈശ്വരൻ നിന്നെ രക്ഷിച്ചു. 🌹🌹🌹🌹🌹🥰

    • @mamandme
      @mamandme 28 дней назад

      ഈശ്വരൻ അതുവരെ വായും പോളന്നു ഇരുന്നു.. അവസാനം രക്ഷിക്കാൻ ചെന്നു.. മരിച്ചു കിടന്നു എന്നുപറയുന്ന ചേച്ചിയെ എന്താ ഡൈവം രക്ഷിക്കാഞ്ഞേ....

  • @artshantivan1082
    @artshantivan1082 7 месяцев назад +496

    ബാല്യത്തിൽ തന്നെ കണ്ണീർ വറ്റി, എങ്കിലും ആ മോന്റെ will power-ന് അഭിനന്ദനങ്ങൾ....
    God bless you ....🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sheelamelvin2267
      @sheelamelvin2267 6 месяцев назад

      😊😊

    • @Aysha_s_Home
      @Aysha_s_Home 5 месяцев назад +3

      എന്തെല്ലാം ദുരിതം അനുഭവിക്കു ന്ന മക്കൾ ഉണ്ട്😢😢😢 ഇതൊക്കെ നമ്മുടെ മുക്കിയ മന്ത്രി അറിയുന്നുണ്ടൊ?എന്തൊ ?😢😢😢😢😢😢😢 എല്ലാ മക്കളെയും പടച്ചവൻ കാക്കട്ടെ😢😢😢😢😢 ഒന്നും കേൾക്കാൻ വയ്യ മകനെ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @psychedelic1759
      @psychedelic1759 5 месяцев назад

      Hey ayisha kanda kaafiringalde comments il msg ayakathe nerit msg ayak

  • @lourdstanly9627
    @lourdstanly9627 6 месяцев назад +287

    ഈശ്വരാ ദുഷ്ട മൃഗങ്ങളായ മനുഷ്യരുടെ കരങ്ങളിൽ നിന്ന് ഇതുപോലുള്ള പൊന്നോമനകളെ രക്ഷിക്കണേ🙏

    • @Aysha_s_Home
      @Aysha_s_Home 5 месяцев назад +7

      മ്യഗങ്ങളെക്കാളും ക്രൂരൻ മാരാണ് മനുഷ്വർ😢😢😢😢

    • @Kerala75
      @Kerala75 Месяц назад +2

      Ella dhivasavum njan ingane prarthikarundu.

    • @jackjames2
      @jackjames2 Месяц назад +3

      അതിന് മൃഗങ്ങളിൽ ആരാണ് ദുഷ്ടർ. മൃഗങ്ങൾ സ്വന്തം വിശപ്പിനുവേണ്ടി വേട്ടയാടുന്നു, ശത്രുക്കൾ ആക്രമിച്ചാൽ അങ്ങോട്ട്‌ പ്രതിരോധിക്കുന്നു,
      ഇണചേരാൻ സമയം ആകുമ്പോൾ മാത്രം ഇണചേരുന്നു. അല്ലാതെ മറ്റൊരു വികാരവും അവക്കില്ല അതുകൊണ്ട് തന്നെ മൃഗങ്ങളിൽ പാപവുമില്ല.

  • @muralidathan-bo1lr
    @muralidathan-bo1lr 6 месяцев назад +218

    കണ്ണ് നിറഞ്ഞു പോയി മോനെ നിന്റെ ജീവിത കഥ കേട്ടപ്പോൾ. ദൈവം നിന്നെ ഉയരത്തിൽ എത്തിക്കട്ടെ 🙏🙏❤️👍🌹

  • @aslamgoldvatakara6233
    @aslamgoldvatakara6233 7 месяцев назад +758

    ഇവിടെ യാണ് പട്ടാള ത്തെ use ചെയ്യേണ്ടത്.1ലക്ഷം സൈന്യത്തെ ഉപയോഗിച്ച് കൊണ്ടായാൽ പോലും ആ പാവം കുട്ടികളെ രക്ഷിക്കണം 🙏🏻🙏🏻🙏🏻

    • @midhunks648
      @midhunks648 4 месяца назад +8

      Correct

    • @puncholatips4462
      @puncholatips4462 4 месяца назад +2

      We are ready

    • @SrMway
      @SrMway 4 месяца назад +5

      @@puncholatips4462 But people in power won't use you, for good things like this. I wonder why?

    • @RebeccaYacob5678
      @RebeccaYacob5678 4 месяца назад +3

      അമേരിക്കൻ പിലീസിസിനുണ് പോലും ഒന്നും ചെയ്യാൻ സംഗ്ധിക്കത്ത മേഖല ആണ് ഹുമാൻ trafficking ..

    • @nimalvlogs3608
      @nimalvlogs3608 Месяц назад +4

      ​@@RebeccaYacob5678police nu pattathodath Army iranganam..

  • @chandrunirmal8362
    @chandrunirmal8362 6 месяцев назад +116

    പൊന്നുമോനെ നിനക്ക് ഉണ്ടായ അവസ്ഥ ലോകത്ത് ഒരു കുഞ്ഞിനും ഉണ്ടാവാതിരിക്കട്ടെ,,, എന്റെ ദൈവമേ 😭😭😭😭😭🙏

  • @user-pk3oj3sw9d
    @user-pk3oj3sw9d 7 месяцев назад +550

    ഈശ്വരാ..... വിശ്വസിക്കാൻ പറ്റുന്നില്ല ഇതുപോലെയുള്ള കുട്ടികളെ രക്ഷിക്കാൻ എവിടെ നിന്നും ശ്രമം ഉണ്ടായില്ലല്ലോ
    ഇങ്ങിനെയൊക്കെ ഇന്ത്യാ രാജ്യത്ത് നടക്കുന്നതിന്റെ ഉത്തരവാദിത്തം ഭരിക്കുന്നവർക്കാണ് അവർ സുഖമായി ജീവിക്കുമ്പോൾ ചിന്തിക്കണം
    ജീവിക്കാനും ജീവൻ നിലനിർത്താനും ഈ കുന്തു കുട്ടിയുടെ മാനസിക സംഘർഷങ്ങൾ
    ഇനി ഈ കഥ സിനിമയാക്കും സംവിധായകരും നടി നടൻമാരും അടിച്ചു പൊളിക്കും പണം ഉണ്ടാക്കും ധാരാണം ഈ കഥാപാത്രം അവതരിപ്പിച്ച നടൻ നടി ബാലതാരം ഇവർ പ്രശസ്ഥരാവും ധാരാളം പണവും വസ്ത്രവും വിദേശ യാത്രകളൊക്കെ നടത്തി പ്രശസ്ഥരാവും അവരെ ആരാധിക്കാൻ ധാരാളം ജനങ്ങൾ
    ചിന്തിക്കു ഇനിയും നേരം വെളുക്കാത്ത ജനങ്ങളോട് യാചിക്കയാണ് ജനങ്ങൾ ഒത്തുപിടിച്ച് കൈകോർത്ത് നിന്നാൽ ഇതു പോലെയുള കുന്തു ങ്ങളെ രക്ഷിക്കണം
    ഹണി റോസിന്റെ പിറകെയൊന്നും നടക്കാതെ ഹണിക്ക് പണം ഉണ്ടാക്കി കൊടുക്കാതെ ഇതുപോലെയുള്ള നിസഹായരായുള്ളവരെ കണ്ടുപിടിച്ചു സഹായിക്കു അതിന് വേണ്ടി സംഘം ചേരു
    നല്ല കാര്യത്തിന് സംഘം ചേരു തിന്മക്കെതിരെ നന്മ കൊടി ഉയർത്തി നിൽക്കു
    സിനിമാക്കാരെ ആരാധിക്കുന്നതും അവർക്കമ്പലം പണിയുന്നതും നിർത്തി
    സ്വപ്ന ലോകത്തു നിന്നു
    യഥാർത്ഥ . ലോകത്തേക്ക് ഇറങ്ങി വരു

    • @sukumaribabu6960
      @sukumaribabu6960 7 месяцев назад

      ശരിയാണ് പറഞ്ഞതു. പക്ഷെ ഇതിനൊന്നും ആരും മുന്നോട്ടു വരില്ല. ഇവിടുത്തെ ഭരണം അവരുടെ തലയിൽ കേറി അവർ അതിൽ ആർത്തു ഉല്ലസിച്ച് നടക്കുകയാണ്. ഇന്ത്യ മൊത്തം ഇത്തരം ആളുകൾ ആണ്. ഇവന്മാർ പറയുന്നതും കേട്ടു ജീവിക്കുന്നു. ഇതിന്റെ പുറകിൽ എന്താണ് നടക്കുന്നത് ആരെല്ലാം കഷ്ട്ടത അനുഭവിക്കുന്നു ഈ രാജ്യത്ത് എന്തെല്ലാം അനിഷ്ട സംഭവങ്ങൾ ഓരോ ദിവസവും ഉണ്ടാകുന്നു ആര് ചാകുന്നു ഇതൊന്നും അവർക്കു അറിയണ്ട. വോട്ട് പിടിക്കണം കസേരയിൽ ഇരിക്കണം സുഖിക്കണം. പോട്ടെ കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത്.

    • @jessygeorge9534
      @jessygeorge9534 7 месяцев назад +3

      🙏🙏🙏🙏🙏

    • @SanthoshS-wt6dg
      @SanthoshS-wt6dg 7 месяцев назад +3

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ashleyk4b417
      @ashleyk4b417 7 месяцев назад +11

      You are absolutely correct bro.But nobody will understand

    • @ummoosrejuvlog5726
      @ummoosrejuvlog5726 7 месяцев назад +3

      Correct

  • @ponnammaabraham3690
    @ponnammaabraham3690 7 месяцев назад +101

    ഇങ്ങനെ എത്രയോ പിള്ളേർ കാണും ദൈവമേ മോനെ കാത്തതിന് നന്ദി 🙏

  • @muhammedashraf7520
    @muhammedashraf7520 7 месяцев назад +165

    കുറച്ച് നല്ല നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് പറയുമ്പൊ ഒരു ചെറു പുഞ്ചിരി...
    ആ നിമിഷങ്ങൾ ജീവിതത്തിൽ നൽകിയ അനുഭൂതി.....
    (അറിയപ്പെടാത്ത ഇങ്ങനെ എത്രയെത്ര കഥകൾ ബോംബെ നഗരത്തിന് പറയാനുണ്ടാവും)

  • @abdulmajeed8769
    @abdulmajeed8769 7 месяцев назад +269

    ഇത് സിനിമാ കഥയല്ല : ജീവിതാനുഭവം : പാവം ... നമ്മുടെ രാജ്യം😊😊 എന്താണ് അവസ്ഥ😊.. ഭയപ്പെട്ടുപോകും😊

    • @bibs12345
      @bibs12345 6 месяцев назад +12

      Appayum indiaye thakarkkanam.. Aalukale parayu rajyathe alla kalla kaakke..

    • @fmsppp
      @fmsppp 4 месяца назад

      @@bibs12345
      Brother namudae nattil epozhum alukalk jeevikan ulla security kurave unde
      Eniyum orupaade develope avan unde
      Epozhum orupaade valiya crime kal nadakunnadhum niyama thitae Kuzhapam anu
      Edhokae yaedhu government vijarich alum pettannu aaki yadukan patunna onnanu
      But
      Strict akiya kooduthal kuduga politicians thannae anu
      So onnu pettannu nadakan ponila

    • @Devilblack-ui7ii
      @Devilblack-ui7ii 4 месяца назад

      ​@@bibs12345നീ ഒക്കെ എവിടുന്നാണ് ഈ വിഷം പഠിക്കുന്നത്, ശശികല ആണോ നിൻറെ തള്ള 😂😂

    • @gouri4494
      @gouri4494 4 месяца назад +1

      ​@@fmsppp Ivide athin enthenklm puthiya niyamam kond varan sammathikumo. Puthiya niyamamo, strict aytulla punishmento vallathum kond varan thudangiyal parayum ith nadinte niyamamalla kaadinte niyamam anennm paranj oru kootar irangum. Athukond parayum pole easy alla strict ayt oru rule kond varan. Avideyum kanum manushyavakasham paranj varanum ethirkanm. Athum allenki ethirp vakavaykkathe niyamam pravarthikam akan government shremikkanam. Pinna full corruptionm Paisa ullavan mathrame powerm ullunkil pinne paranjit karyamilla.

    • @fmsppp
      @fmsppp 4 месяца назад

      @@gouri4494 yes namalae naade epo aduth onnum nannavum thonnunnila 🙃
      Vivaram vechu verumbo kum eee generation kazhiyum

  • @prakashayyappanprakashayya7093
    @prakashayyappanprakashayya7093 6 месяцев назад +151

    എല്ലംവളരെ വ്യക്തമായും കൃത്യതയോടെയും ഉണ്ടായാക്കി തന്ന ചാനലിനു അവതാരകക്കും അഭിനന്ദനങ്ങൾ

    • @firstviral13
      @firstviral13 6 месяцев назад

      Fake ano?

    • @Janu_Amma
      @Janu_Amma 13 часов назад

      ഓരോന്ന് പറഞ്ഞു പേടിപ്പിച്ചു ജനങ്ങളെ പുറത്ത് ഇറക്കാതിക്കാൻ ഉള്ള Idea എന്നിട്ട് നിങ്ങൾക്ക് പോയി വോട്ട് പിടിക്കണം ..🔥 രാജ്യത്തെ കൊള്ള ചെയ്യണം...🇮🇳

  • @khaildnk6417
    @khaildnk6417 5 месяцев назад +35

    ഹൃദയം നടുന്ന വാക്കുകൾ ഇവിടേക്കാണ് നമ്മുടെ പട്ടാളത്തെ അയക്കേണ്ടത് ആരോട് പറയാൻ അല്ലാഹു നല്ല ഉയർച്ച നൽകി അനുഗ്രഹിക്കട്ടെ ആമേൻ❤ ഹൃദയം തട്ടി ഞാൻ പ്രാർത്ഥിക്കും

  • @Rajayogi777
    @Rajayogi777 7 месяцев назад +141

    എന്തൊരു ലോകം ദൈവമേ😢മോനെ നല്ലൊരു ജീവിതം ഉണ്ടാകും 🙌🙌

  • @Aysha_s_Home
    @Aysha_s_Home 5 месяцев назад +46

    ഈ മൃഗങ്ങൾക്ക് കുടുംബമില്ലെ. മക്കളില്ലെ? എല്ലാറ്റിനെയും വെടിവെച്ചു കൊല്ലണം. ഒന്നിനെയും വെറുതെ വിടരുത്. ഒരു ദയയും അരുത്😢😢😢😢

  • @daisyyohannan1179
    @daisyyohannan1179 7 месяцев назад +120

    നമ്മുടെ ഇന്ത്യയിലുള്ള സംഭവങ്ങളാണെന്ന് വിശ്വാസിക്കാൻ പറ്റുന്നില്ല
    മനുഷ്യക്കടത്തലുകളോടൊപ്പം പെൺകുട്ടികളെയും ഇതുപോലെ പിടിച്ചു കൊണ്ട് പോകാറുണ്ട് കൂടാതെ ജോലി പരസ്യങ്ങൾ കണ്ട് ചെല്ലുന്ന പാവം പെൺകുട്ടിളെ അതിൻ്റെ മറവിലും ചതിയിലും പെടുത്തി ഈ പെൺകുട്ടികളെ വെച്ച് നമ്മുടെ രാജ്യത്ത് കാശുണ്ടാക്കുന്ന ദുഷ്ടരുണ്ട്
    ഇത് കണ്ടിെല്ലന്ന് നടിച്ച് കൂട്ട് നിൽക്കുന്ന ലോക്കൽ ഉദ്യോഗസ്ഥർ നേതാക്കൾ അതിന് ചുറ്റുമുള്ള ജനങ്ങൾ
    NIA നേരിട്ട് അന്വേഷിക്കണം

    • @sinoj609
      @sinoj609 4 месяца назад +1

      നിങ്ങൾ റെഡ് സ്ട്രീറ്റ് ആദ്യമായി കേൾക്കാനോ 🤔

    • @sreejasl7847
      @sreejasl7847 18 дней назад

      N hiii in​@@sinoj609

    • @sreejasl7847
      @sreejasl7847 18 дней назад

      ()) no

  • @kmd4957
    @kmd4957 5 месяцев назад +17

    മോനേ നീ ഉയരങ്ങളിൽ എത്തും അനുഭവിക്കാനുള്ളത് എല്ലാം അനുഭവിച്ചു ഇനി ഒന്നും നിൻ്റെ ജീവിതത്തിൽ വരാതിരിക്കട്ടെ
    God bless you

  • @Leelamma-wd1fb
    @Leelamma-wd1fb 6 месяцев назад +91

    സർക്കാർ വിചാരിച്ചാൽ ഈ സംഭവങ്ങൾകൊന്നും അവസാനം ഉണ്ടാവില്ലേ. ഭയാനകം.

    • @travelwithme3680
      @travelwithme3680 Месяц назад +5

      സർക്കാർ തന്നെ ആണ് ഇതൊക്ക മുൻ കൈ എടുത്ത് കൊണ്ട് പോവുന്നത്

    • @myartworld148
      @myartworld148 Месяц назад +4

      ഉണ്ടാകും. പക്ഷേ അവർ വിജരിക്കില്ല.. എല്ലാത്തിന്റെയും വിഹിതം അവർക്ക് ലഭിക്കുന്നുണ്ട്.. 😥😥😥1000 കൊടി മയക്കുമരുന്ന് ഗുജറാത്ത്‌ പോർട്ടിൽ നിന്നും കിട്ടിയിട്ട്.. പിടിച്ച ഉദ്യോഗസ്ഥൻ ജയിലും.. അദാനിയെ വെറുതെ വിടുകയും ചെയ്തു .. അത് ഇന്ന് പല നിലക്കും അൽപ്പം അൽപ്പം അവർ ജനങ്ങളിലേക്ക് എത്തിക്കുന്നു.. ഇതാണ് ഭരണാതീകരിക്കൽ പിന്നെ ആര് തടയിടും 😥😥😥🥴🥴

  • @PradeeshBabu-pm1vo
    @PradeeshBabu-pm1vo 6 месяцев назад +44

    നിന്റെ കഴിവ് ഉപയോഗിച്ച മറ്റുള്ളവരെ രക്ഷിക്കണം നിന്റ ചേച്ചിയുടെ ആൽമാവിനു വേണ്ടിനീ🌹🌹 രക്ഷപെട്ടതിൽ സന്തോഷിക്കുന്നു 🌹

  • @sajeevanc70
    @sajeevanc70 6 месяцев назад +140

    ഒരു 25 വർഷം മുൻപ് മുംബൈയിൽ പാലക്കാടിനുള്ള 15 16 വയസ്സുള്ള രണ്ടാം കുട്ടികളെ ഞാൻ ഇത്തരം റോക്കറ്റുകൾ ഇന്ന് രക്ഷിച്ചിട്ടുണ്ട് അത് ഭയങ്കര റിസ്ക് തന്നെയായിരുന്നു ഇതൊക്കെ വിശ്വസിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല കാരണം 10 വർഷം ഞാൻ മുംബൈയിൽ ഉണ്ടായിരുന്നതാണ് അവിടെ ഒരുപാട് മലയാളി കുട്ടികൾ ഹോട്ടലിലും മറ്റും അടിമകളായി ജോലി ചെയ്യുന്നുണ്ട് ഇതിലുള്ള ഹോട്ടലുകളും പാറുകളൊക്കെ നടത്തുന്നതിര അധികം തമിഴ്നാട്ടുകാരാണ്

    • @bmaikkara5860
      @bmaikkara5860 4 месяца назад +2

      🙏🙏🙏

    • @georgexavier953
      @georgexavier953 Месяц назад +2

      റ്റോക്കറ്റിൽ കയറ്റി എങ്ങോട്ടാ കോണ്ടു പോയത് ചന്ദ്രനിലെക്കാണോ എന്തോക്കെയാ ടോയിത്

    • @anjalivijayan2294
      @anjalivijayan2294 Месяц назад +4

      Valare nalla karyam bro..👍👍👍🙏🙏🙏

    • @jesnan4636
      @jesnan4636 Месяц назад +20

      ​@@georgexavier953എന്തുവാടെ റാക്കറ്റ് എന്നാണ് ഉദേശിച്ചത്‌ 😢😢😢

    • @myartworld148
      @myartworld148 Месяц назад

      Crct 👍🏻

  • @RajeshKumar-ry4on
    @RajeshKumar-ry4on 6 месяцев назад +104

    These sex rackets and organ sellers are very dangerous people. Being a journalist, once i tried to investigate about this, but later came to know that they have high political support.money and muscle power. I had a narrow escape, otherwise they would have killed me.
    .

    • @ammulolu7954
      @ammulolu7954 6 месяцев назад +4

      അതെ.. എന്റെ നാട്ടിൽ കഴിഞ്ഞ വ൪ഷ൦ ഒരു 15 വയസ്സുള്ള ബുദ്ധിവൈകല്യമുള്ള കുട്ടിയെ കാണാതായി.. അവനെ കാറിൽ കയറ്റികൊണ്ടുപോയെന്ന് ഒളിഞ്ഞു൦ തെളിഞ്ഞു൦ പലരു൦ ആയിടയ്ക്ക് പറഞ്ഞു.. പക്ഷേ ഒരു 7 km.. ചുറ്റളവിൽ രാത്രിയു൦ പകലു൦ തിരച്ചിൽ നടത്തി.. ഇന്നുവരെ എന്തായി കാര്യങ്ങൾ എന്ന് അറിയില്ല.

    • @yadhukrishnan6547
      @yadhukrishnan6547 4 месяца назад

      😮thank god

    • @naturelover1571
      @naturelover1571 Месяц назад

      Sushanth Singh oru fighter ayirunnu.

  • @jewelpantony184
    @jewelpantony184 7 месяцев назад +45

    കേൾക്കുമ്പോൾ തന്നെ ബോധം പോണ പോലെ....ഇനിയുള്ള മക്കളെ എങ്ങനെ സുരക്ഷിതമായി വളർത്തി കൊണ്ട് വരും...

  • @redmioman6259
    @redmioman6259 7 месяцев назад +10

    Ponnu mone uyarangalil എന്റെ എത്തിപ്പെടും ദൈവം കുടെയുണ്ട് പഠിച്ചു വ്വലിയാളകം ഈശ്വരൻ കുടെയുണ്ട് ചക്കരെ വിഷമിക്കണ്ടാട്ടോ നല്ലമോനെ എല്ലാവരും സഹായിച്ചു മോൻ പഠിക്കണം ചേട്ടൻ വരട്ടെ എന്റെ വയസിൽ ഒത്തിരി ത്യാഗം സഹിച്ചാത്തലല്ലേ

  • @Life_tela
    @Life_tela 7 месяцев назад +179

    നമ്മൾ അറിയാതെ എന്തെല്ലാം ഈ ഭൂമിയിൽ നടക്കുന്നു.
    ഇന്ന് ഒളിച്ചോടുന്നവർ തീർച്ചയായും ഇതെല്ലാം മനസിലാക്കണം

  • @monusmonu7136
    @monusmonu7136 7 месяцев назад +44

    ഇതെന്താണ് . എന്റെ ദൈവമേ. എത്രയും പെട്ടെന്ന് action എടുക്കണം. Jai hind

  • @realvideosambalapuzha4473
    @realvideosambalapuzha4473 5 месяцев назад +40

    ഇതുപോലെ ഇഷ്ടം പോലെ കുട്ടികൾ അവിടെ പെട്ടുകിടപ്പുണ്ട്, നമ്മുടെ കേരളത്തിന്‌ പുറത്തു ഒന്നും സേഫ് അല്ല, നമ്മുടെ നാട് ദൈവത്തിന്റെ സ്വന്ധം നാടുതന്നെയാണ് 👍

    • @uthamanm2196
      @uthamanm2196 4 месяца назад

      കേരളത്തിനെ കുറ്റം പറയുന്ന കപട രാഷട്രീയക്കാരെ കൊണ്ട് നമ്മൾ നശിക്കാൻ പോകുന്നു.

    • @naturelover1571
      @naturelover1571 Месяц назад +3

      Sushanth Singh ingane ullavare rakshikkan poyappol pettu poyada

  • @rajeshbabu655
    @rajeshbabu655 7 месяцев назад +72

    ഹൃദയത്തിൽ തോടുന്ന അനുഭവങ്ങൾ മോനെ ധൈര്യമായി മുന്നോട്ട് പോകൂ.
    മോൻ ഉയരങ്ങളിലെത്തും തീർച്ച.

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 4 месяца назад +4

    ഈ ചെറിയ പ്രായത്തിൽ എന്തൊക്കെ തിക്ത അനുഭവങ്ങളാണ് ഈ കുഞ് നേരിട്ടത്, ഇത്പോലെ എത്ര കുഞ്ഞു മക്കൾ

  • @12jeron09
    @12jeron09 5 месяцев назад +4

    You talk like a real grown up.. situation makes him grow beyond his age.

  • @savi3602
    @savi3602 6 месяцев назад +10

    എത്ര പേര് ഇങ്ങനെ ഒക്കെ ആയി പോയിട്ട് ഉണ്ടാവും പാവം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @irfanking387
    @irfanking387 6 месяцев назад +21

    എന്തൊരു മനുഷ്യൻമാർ ആണ് ഈ ലോകത്ത് 😊😊😊😊

  • @ninan1290
    @ninan1290 7 месяцев назад +63

    മനുഷ്യൻ' എത്ര സുന്ദരമായ പദം 🤣🤣🤣🤣🤣..... കോമഡി എന്നല്ലാതെ എന്താ പറയുക 🤣🤣🤣🤣

  • @nirmmelsajiadoor4690
    @nirmmelsajiadoor4690 7 месяцев назад +98

    ഇത് വർഷങ്ങളായി ഇന്ത്യൻ cityകളിൽ നടക്കുന്ന കാര്യങ്ങൽ,ഒരു political party or police or govt കാര്യമായി ഇടപെടുക ഇല്ല.

    • @santhoshrider7348
      @santhoshrider7348 5 месяцев назад

      Cheyyunna aaLkaar engane athine thadayum!

    • @Fighters2211
      @Fighters2211 Месяц назад

      Athu mathram alla oru gov num janagale protect cheyyan time illaloo pavagal😏😏😏😏😏

  • @SwathiSasidharan
    @SwathiSasidharan 7 месяцев назад +14

    He is in the movie Otta. Runaway children. He is telling his real life.

  • @thomasperumal5971
    @thomasperumal5971 6 месяцев назад +79

    🎉. ഇതെന്താ, ഈ കുട്ടിയുടെ കഥ അപൂർണമായി video ചെയ്തത്? ഈ കുട്ടിയെ - ആരാണ് ദുരുപയോഗം ചെയ്തത് ? കൂട്ടിയുടെ മാതാപിതാക്കൾക്ക് എന്തുസംഭവിച്ചു? ഈ കുട്ടി എങ്ങനെ ആണ് - ദുഷ്ടന്മാരുടെ കയ്യിൽ അകപ്പെട്ടത്? എവിടെയാണ് ഇതുസംഭവിച്ചത്? യാതൊരു വിവരവും ഇല്ലാത്ത ഒരു പാപ്പരായvideo !!

  • @FivestarmagicFivestar-rn1yl
    @FivestarmagicFivestar-rn1yl 7 месяцев назад +64

    നമ്മുടെ രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ എന്നിട്ടും നമ്മൾ മറ്റു രാജ്യങ്ങളിലെ അക്രമങ്ങളെ കുറിച്ചാണ് വേവലാതി

    • @sajithkannur7739
      @sajithkannur7739 27 дней назад

      Nammudea pm guhakkullil aanu 👈👈👈😡 sexvedeo kandirikkinnu 👈🤦🏻🤦🏻😡😡😡

  • @jayarajajagadeesh893
    @jayarajajagadeesh893 7 месяцев назад +11

    Very sad news. Government must take strict action and stop this kind of nonsense. What a painful story. May the good Lord bless all people and protect from all devils like this.

  • @anu1326
    @anu1326 7 месяцев назад +35

    ഈ കുട്ടിയുടെ സ്റ്റോറി മുൻപ് കണ്ടിരുന്നു പാവം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്
    പക്ഷേ ഇപ്പോൾ മാനസ്സികമായി എന്തോ പ്രശ്നം ഉള്ളത് പോലെ

  • @anythingwelike9216
    @anythingwelike9216 7 месяцев назад +83

    വാലും തുമ്പും ഇല്ല best ഇന്റർവ്യൂ

    • @sajankpza6691
      @sajankpza6691 6 месяцев назад

      View previous part....

    • @kusumammoni6417
      @kusumammoni6417 6 месяцев назад +1

      എന്താ ഇതു ഒന്നും മനസിലായില്ല

    • @drahamed1
      @drahamed1 4 месяца назад +2

      അച്ഛൻ അമ്മ എവിടെ എങ്ങനെ ബോംബെ എത്തി അതൊന്നും ഇല്ല

    • @alexanto1347
      @alexanto1347 4 месяца назад +4

      Interviewനു വേണ്ടി ഉണ്ടാക്കിയ കഥ പോലെ..

    • @sajithkannur7739
      @sajithkannur7739 27 дней назад

      Aa kuttikku ennum Nalla poea bodham vannittilla eannu thonnunnu 👈🤦🏻🤦🏻🤦🏻

  • @rejuvana
    @rejuvana 6 месяцев назад +3

    Ethrayum pettann mattukuttikaleyum. അധികാരികൾ ഇടപെട്ട് രക്ഷിക്കട്ടെ 🙏🙏

  • @arun.a.mudaliar5847
    @arun.a.mudaliar5847 4 месяца назад +1

    Government must act...must take care of this beautiful child....

  • @kripababu2525
    @kripababu2525 6 месяцев назад +9

    Hats of you. May god bless you ❤️🌹🙏🌹❤️😘

  • @lizyphilip1514
    @lizyphilip1514 6 месяцев назад +2

    God bless you monu👍❤️

  • @minisundaran1740
    @minisundaran1740 7 месяцев назад +34

    മോനെ സഹിക്കാൻ പറ്റുന്നില്ലെടാ നിന്റെ യാതനകൾ. ദൈവമേ ഈ മോനെ വലിയ നിലയിലെത്തിക്കണേ. കൂടെ ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ പാവം എന്തൊരു ക്രൂരത യാണ് ഇവിടെ നടക്കുന്നത്. ഇവന്മാരെയൊന്നും ഒന്നും ചെയ്യാൻ ഇവിടെ ഒരു നിയമവും ഇല്ലേ. 😢ഓർക്കാൻ വയ്യ.

  • @tech5092
    @tech5092 7 месяцев назад +2

    ❤ God bless you

  • @sunithashaju1239
    @sunithashaju1239 7 месяцев назад +53

    ആ ചേച്ചിയെ ദുഷ്ടന്മാർ കൊലപെടുത്തി അത് കണ്ട ആ ചേട്ടന്റെ അവസ്ഥ ജീവിച്ചിരിപ്പുണ്ടവുമോ 😢😢

  • @travellingvlog7900
    @travellingvlog7900 7 месяцев назад +17

    ഇങ്ങനെയുള്ള റക്കറ്റുകൾക് ഏതെങ്കിലും പൊളിറ്റിഷൻമരോ പപോലീസ് കാരുടെയോ സപ്പോര്ട്ട് ഉണ്ടാകും

  • @lekharavindran3068
    @lekharavindran3068 6 месяцев назад +10

    അച്ചോടാ മോനെ.. നിന്നെ ഹനുമാൻ സ്വാമി എന്നും രക്ഷിക്കട്ടെ 🙌

  • @km4185
    @km4185 5 месяцев назад +7

    കേട്ടിട്ട് സഹികുനില്ല ...നമ്മൾ ഒക്കെ ഉണ്ടും കുടിച്ചു ജീവിക്കുമ്പോൾ 😢😢😢

  • @monishavishnu712
    @monishavishnu712 7 месяцев назад +2

    God bless you

  • @arjunsatheesh5654
    @arjunsatheesh5654 6 месяцев назад +13

    How innocent you are..God bless you mone ❤

  • @vishnuprasad.k2222
    @vishnuprasad.k2222 4 месяца назад +18

    ഇവനെ കുറച്ചു വർഷങ്ങൾക് മുൻപ് ഇതുപോലെ ഒരു കഥയുമായി വന്നിരുന്നല്ലോ.. ആർകെങ്കിലും ഓർമ്മയുണ്ടോ?

    • @MUHAMMEDHUSSAIN-th5rd
      @MUHAMMEDHUSSAIN-th5rd Месяц назад +2

      I remember

    • @SatheeshNair-xg2fr
      @SatheeshNair-xg2fr Месяц назад +2

      അത് വേറെ കഥ പോലീസുകാരൻ സഹായിച്ച കഥ ഏത് വിശ്വസിയ്ക്കും എന്നറിയില്ല നടൻ സൂപ്പറാ

    • @Fayizvarodan4455
      @Fayizvarodan4455 Месяц назад

      aa video yude link onn idavo comment ayitt

    • @fm5162
      @fm5162 Месяц назад

      Yes. Vannirunnu

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 Месяц назад

      ​@@Fayizvarodan4455 yes 💯 correct Premalu 2 il പേര് കൊടുക്കാൻ ആണ് നടനം അറിയാൻ ആണ് 😂

  • @mollyhary852
    @mollyhary852 6 месяцев назад +8

    ഈ കുട്ടി ഒരുപാട് സിനിമകളിൽ ഉണ്ട്. ഇത് പണ്ടെങ്ങോ എടുത്ത ഇന്റർവ്യൂ ആണ്. കാരണം വരയാൻ സിനിമയിൽ ഈ കുട്ടിനല്ല വലുതായിരുന്നു

  • @a.dberney199
    @a.dberney199 7 месяцев назад +11

    തിളക്കം തിളക്കം " ഭാരതം " തിളങ്ങട്ടെ.

  • @shafihamurithara5496
    @shafihamurithara5496 6 месяцев назад +1

    God bless you son

  • @riyaouseph5860
    @riyaouseph5860 6 месяцев назад

    May god bless you my dear monu❤❤❤🎉🎉🎉🎉❤

  • @anilkumar1976raji
    @anilkumar1976raji Месяц назад +2

    എന്തുമ്മാത്രം ദൈവങ്ങളുള്ള രാജ്യമാണ് നമ്മുടേത് എന്നിട്ടും കുട്ടികൾക്ക് പോലും എന്തേ ഈ അവസ്ഥ വരുന്നു. എന്തുകൊണ്ടാണ് ദൈവം കൃത്യമായി ഇടപെടാത്തത് വളരെ ലേറ്റ് ആയാണ് പലരെയും രക്ഷപ്പെടുത്തുന്നത് 🤔

  • @nazarm.m6793
    @nazarm.m6793 6 месяцев назад +16

    ലോകത്ത് ഉള്ള മാഫിയകൾക്കും ത്രീവ്ര ചിന്ത യുള്ള രാഷ്ട്രിയ പാർട്ടികൾക്കും ഒരു കാരണവശാലും വളരാൻ ഉള്ള മണ്ണ് ആകരുത് നമ്മുടെ ഇന്ത്യ ഇവർക്ക് എതിരെ പൊരുതണമെങ്കിൽ സർക്കാർ തലത്തിൽ താഴെ തസ്തിക മുതൽ ട്ടോപ്പിൽ ഇരിക്കുന്ന വർ വരെ സ്രന്തിച്ച് കൈകാര്യം ചെ യ്താൽ രാഷ്ട്രിയ പാർട്ടികളും കൂടെ നിന്ന് അവരെ സഹായിച്ചാൽ നമ്മുടെ നാട് എല്ലാ അർഥത്തിലും പുരോഗതി കൈ വരിക്കാം നമ്മുടെ നാട് വളർന്നാൽ തലമുറയും വളരും നമ്മൾ തലമുറക്ക് വേണ്ടിയാണോ സമ്പാതിക്കുന്നത് എങ്കിൽ ഈ ദൗത്ത്യം നിറവേറ്റണം അതെല്ലാ പൈസക്ക് വേണ്ടി പ്രവർത്തിച്ചാൽ തലമുറ പൈസ ചിലവാക്കാൻ വേറെ രാജ്യങ്ങളിൽ പോകെണ്ട ഗെതി കേട് വരും അതാണ് ലോക മാഫിയകളുടെ ലക്ഷ്യം ഇവരെ തിരിച്ച് അറിഞ്ഞ് വേരോടെ പിഴ്ത് എറിയുക ഒരോ ഇന്ത്യൻ പൗരന്റേ കടപ്പാട് അണ് നമ്മുടെ നല്ലതലമുറക്കും നല്ല ഭാവിക്കും വേണ്ടി പ്രാർത്തിക്കാം ❤

  • @lethikakumari2375
    @lethikakumari2375 7 месяцев назад +53

    മോനേ നീ എന്നോടൊപ്പം വാ നിന്നെ ഞാൻ പൊന്നുപോലെ വളർത്തി കൊള്ളാം👍🌹❤

    • @1km678
      @1km678 7 месяцев назад

      വരാം..

    • @shijuthomas4074
      @shijuthomas4074 7 месяцев назад +2

      ഞാനും വരട്ടെ?

    • @A2zcom24
      @A2zcom24 7 месяцев назад +1

      ഞാനും...

    • @goldensunrise116
      @goldensunrise116 7 месяцев назад +1

      ഞാനും

    • @srerindu
      @srerindu 4 месяца назад +1

      Yes. Society need this kind of people❤

  • @musicnaturetv
    @musicnaturetv 4 месяца назад

    can you share the previous video?

  • @manafmanu1941
    @manafmanu1941 6 месяцев назад +85

    ഞാൻ മോനെ ഇന്നലെ ഓർത്തതെ ഉള്ളു 🙏🏿മോൻ ഇപ്പൊ എവിടെ ആണോ ആവോ എന്നൊക്കെ 😢എന്തായാലും സന്തോഷം നന്നായി വരട്ടെ

    • @chandanaprasad2282
      @chandanaprasad2282 6 месяцев назад +9

      Ithara

    • @JA-xw9uf
      @JA-xw9uf 6 месяцев назад +4

      Athinu ee kuttiye thaankalku munpu parichayam undayirunno?

    • @deepu-cr5nh
      @deepu-cr5nh 6 месяцев назад +3

      Ee mon aara??onnu parayamoo??

    • @salmarayees2378
      @salmarayees2378 4 месяца назад

      Vinay sknte orukodi programil undaayirunnu .. pinne jolk talks , marunadan tviyilokke kandirunnu..

  • @shotcutmedia7170
    @shotcutmedia7170 7 месяцев назад +4

    Remembering Suresh Gopi's movie Rudraksham

  • @abdurahiman.kmkallumottakk4572
    @abdurahiman.kmkallumottakk4572 6 месяцев назад +9

    ഈ കുട്ടി അഭിനയിച്ച ഏതോ സിനിമയുടെ തിരക്കഥ പറയുകയാണോ...?
    ഒന്നും മനസ്സിലാവാതെ ഞാൻ 😮

  • @gdp8489
    @gdp8489 7 месяцев назад +251

    ഒരു വാലും തലയും ഇല്ലാത്ത ഇന്റർവ്യൂ😂😂😂😂

    • @relax3576
      @relax3576 7 месяцев назад +2

      Athothine pattiya parayunne..

    • @anvarpta1
      @anvarpta1 7 месяцев назад +14

      അതെ ഇത് fake ആണെന്ന് തോന്നുന്നു

    • @karuvampoyil
      @karuvampoyil 7 месяцев назад +22

      എന്ത് ഇന്റർവ്യൂ.... തുടക്കം പറയുന്നില്ല എന്താ സംഭവം

    • @lailaabraham2348
      @lailaabraham2348 7 месяцев назад +8

      അതെ ശരിയാണ്

    • @albertjoefrancy7309
      @albertjoefrancy7309 7 месяцев назад +2

      watch the previous interview

  • @sreedeviraveendran2981
    @sreedeviraveendran2981 6 месяцев назад

    God bless you👍

  • @DDKARTHIKA
    @DDKARTHIKA Месяц назад

    Ethinu enthelum action edutho arenkilum, mattu news channel ellam ethu report cheythirunno,pllls reply,u tube l kettu marayenda news alla eth, nammude makkal anenkillo ee oru situationil. pllls reply

  • @LINUSAUDITORIUM
    @LINUSAUDITORIUM Месяц назад

    God Bless you dear

  • @siju3634
    @siju3634 6 месяцев назад

    God bless you❤❤❤

  • @bindhushinoy7135
    @bindhushinoy7135 6 месяцев назад

    God bless you🙏🏻

  • @kevindeepu7787
    @kevindeepu7787 4 месяца назад

    Mwone nee rakshapettathu nannyi.
    Chechiku vendi prarthikunu

  • @robsondoha8236
    @robsondoha8236 5 месяцев назад +2

    എന്താണ് എവിടെയാണ് ഒരു ഇന്റർവ്യു തുടങ്ങുന്നതിനു മുൻപ് ഒരു ആമുഖം നല്ലതാ

  • @user-nc3we1nv1d
    @user-nc3we1nv1d 2 дня назад

    Oru cinema kandathu pole ....aa kutti super....nee rakshappedum urappu

  • @shabbirmohammad8017
    @shabbirmohammad8017 4 месяца назад +2

    ദൈവങ്ങൾക് സംരക്ഷണം കൊടുക്കുന്ന നാട്ടിൽ ഇതുപോലെ സംഗങ്ങൾക് വളരാൻ എളുപ്പം ആണു

  • @haripriyamenon6836
    @haripriyamenon6836 4 месяца назад

    Stay blessed

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement 7 месяцев назад +10

    രണ്ട് ദിവസം ഇത്രയും അനുഭവമോ 😮

    • @XD123kkk
      @XD123kkk 7 месяцев назад

      Inganeyulla sanghangalte atuthu ethipettal ariyam avaru enthannu cheyyunnathu ennu parayan pattillaa... Bro... Onnu ellavaralum avaganikkappetta... Ellavarum ozhivallapetunnu.. Appo chodikkanum parayanum alu illatha avastha avaru enthum cheyyum...

  • @devilthrone8191
    @devilthrone8191 7 месяцев назад +9

    May god bless you all

    • @jinesh9273
      @jinesh9273 7 месяцев назад +2

      ഇതൊക്കെ സംഭവിക്കുന്നത് ഗോഡ് ന്റെ അറിവോടെ അല്ലേ....

  • @jobysaiju1233
    @jobysaiju1233 7 месяцев назад +18

    Pavam mon😢😢

  • @mollyabraham4527
    @mollyabraham4527 7 месяцев назад +28

    വിശ്വസിക്കാൻ പറ്റുന്നില്ല....ഈ കുട്ടി എത്ര പകുവതയോടെ ആണ് സംസാരിക്കുന്നത്... പിന്നെ ഇത് ഒരു incomplete interview....

    • @ancy_C
      @ancy_C 4 месяца назад

      ഇത് സെക്കന്റ്‌ പാർട്ട്‌ ആണ്

  • @sathar7425
    @sathar7425 6 месяцев назад +25

    ഈ വീഡിയോ കണ്ടു ഒന്നും മനസ്സിലാകാത്തവർ ഉണ്ടോ

    • @JosePious
      @JosePious 4 месяца назад

      Yes, Enna, Yetha,onnum

    • @salmarayees2378
      @salmarayees2378 4 месяца назад +1

      Oru kodi program il undayirunnu .. vinay orukodi serch cheythal mathii .. pinne josh talks , marunadanilokke new undaayirunnu

  • @mohandaskb7807
    @mohandaskb7807 5 месяцев назад +3

    ഹൃദയം നടുക്കുന്ന വാക്കുകൾ ഇവരെ സംരക്ഷിക്കണം.

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 6 месяцев назад

    Evideyannu ee sthalam pattallathe ariyiku

  • @Gypsy29242
    @Gypsy29242 7 месяцев назад +34

    ഈ കുട്ടിയുടെ കുഞ്ഞിലെ നടന്ന കാര്യങ്ങൾ ആണ് പറയുന്നത്...
    ഏതോ മാഫിയ യുടെ കൈയിൽ നിന്ന് രക്ഷപെട്ട കഥ യാണ്... പറയുന്നത്...

    • @sobhanababu5297
      @sobhanababu5297 6 месяцев назад

      Bombayil theruvil kazhinja kadhayanu

  • @sijojoseph6172
    @sijojoseph6172 4 месяца назад +2

    ദൈവത്തിന്റ അനുഗ്രഹം 🙏

  • @aboobackerk6532
    @aboobackerk6532 6 месяцев назад +19

    പട്ടാളം വന്ന് രക്ഷിക്കണം
    നമ്മുടെ പട്ടാളത്തെ വെല്ലാൻ ഇവിടെ ഒരു ശക്തിയും ഇല്ല

  • @vihaanmeghna3045
    @vihaanmeghna3045 6 месяцев назад +4

    11:47......to 12:26..... Kayyil food medikkan polum cash illathirunnittum....enghine thirike poyi 9th class certificate konduvannu( trainil bag ulpede ellam nashttapettu trivandrum stationil iranghiyappol aanu 10th class 6 maasathinullil padikkam enna advertisement kandathu ennu parayunnu)

    • @Nitinmithirmala
      @Nitinmithirmala 4 месяца назад

      തൂലിക എന്ന സ്ഥാപനത്തിലെ ഒരു മാഷിനെ നേരിട്ട് കണ്ടതായും , ആ മാഷ് അല്ലേ സർട്ടിഫിക്കറ്റ് എടുത്ത് വരാൻ അറിയിച്ചത്. അപ്പോൾ സ്വാഭാവികമായും ആ മാഷ് ആയിരിക്കില്ലേ പൈസ കൊടുത്തത് വണ്ടിക്കൂലിക്ക് .. 9 ക്ലാസ് സർട്ടിഫിക്കറ്റ് സ്ക്കൂളിൽ ചെന്നപ്പോൾ അതിന്റെ കോപ്പി കൊടുത്തുകാണും.

  • @geethageetha6284
    @geethageetha6284 7 месяцев назад +36

    നമ്മുടെ രാജ്യത്തിന്റെ നേർചിത്രം വരച്ചുകാണിക്കുകയാണീ വിനയ് മോൻ.എത്ര പാവങ്ങളാണ് ദുഷ്ടന്മാരുടെ കരങ്ങളാൽ വെന്തു നീറി മരിക്കുന്നതും കഷ്ടപ്പെടുന്നതും. നമ്മുടെ രാജ്യത്ത് ആദ്യം ചെയ്തു തീർക്കേണ്ടകാര്യങ്ങൾ ഇത്തരം ഒളിത്താവളങ്ങളും മനുഷ്യക്കടത്തും കണ്ടെത്തി ഒരു ജനതയെ രക്ഷപ്പെടുത്തുക എന്നതാണ്. ഇതേതു തരത്തിലുള്ള വികസനമാണ് വാതോരാതെ പ്രസംഗിക്കുന്നത്. കഷ്ടം.

  • @alphabetstution5280
    @alphabetstution5280 6 месяцев назад +61

    ഇതെവിടെയാണെന്ന് മനസ്സിലാവുന്നില്ല. ഈ കുട്ടി എങ്ങനെ അവിടെയെത്തി. പോലീസിൽ എന്തെ പരാതിപ്പെടാഞ്ഞത്.

    • @frqblues
      @frqblues 6 месяцев назад +5

      Yes

    • @shajinandhanam4117
      @shajinandhanam4117 6 месяцев назад +3

      ഒരു പ്രയോജന ഉണ്ടാവില്ല..

    • @vidhiyakv6128
      @vidhiyakv6128 6 месяцев назад

      Marunadan 3varsham munp vendoo chythitund

    • @naturelover1571
      @naturelover1571 Месяц назад

      Idokke North Indian style.aushanth Singh nte anubavam eg

  • @sherly_j
    @sherly_j 7 месяцев назад +29

    Evide govt? Evide police? Daivame karanjittu vayya.😢😢😢😢

    • @jinesh9273
      @jinesh9273 7 месяцев назад +9

      ഡൈബം എവിടെ.... ആരുടെ കാലിന്റെടേൽ പോയി ഒളിച്ചിരിക്കുന്നു....?

    • @Meluha-23
      @Meluha-23 7 месяцев назад +2

      ​@@jinesh9273🤣🙌🏻🤣അതു ചോദ്യം

    • @ammulolu7954
      @ammulolu7954 6 месяцев назад +1

      ​@@jinesh9273 ഡൈബ൦ കാബറെ കാണുന്ന തിരക്കിലാണ് 💯

  • @valsalanair6566
    @valsalanair6566 6 месяцев назад +3

    Bhagavan eppozhum koode unttakatte ❤️.

  • @Janu_Amma
    @Janu_Amma 13 часов назад +1

    ഇന്ത്യ Safe ആണ്... 🇮🇳

  • @indiramurali645
    @indiramurali645 6 месяцев назад +9

    ഞാൻ mone ഓർത്തു ഈ അടുത്ത ദിവസം ആലപ്പുഴയിൽ mone കാണാതായിട്ട് വർഷങ്ങൾ ആയിന്നു പറഞ്ഞുള്ള ഒരു പോസ്റ്റ്‌ കണ്ടപ്പോൾ
    മോനെ അന്ന് സംശയിച്ച കാര്യങ്ങൾ ഓർത്തു ഞാൻ അപ്പോൾ കരുതി മോനെവിടായിരിക്കും മോന്റെ കാര്യം ഒന്നും അറിയുന്നില്ലല്ലോ എന്ന്
    Mone മോൻ പറയുന്നതൊക്കെ കേട്ടപ്പോൾ പേടി തോന്നുന്നു

  • @faheemp8214
    @faheemp8214 4 месяца назад

    Ee issue aarenkilum onnu explain cheythu tharuo ? 😮

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 7 месяцев назад +51

    തലയും വാലും ഇല്ലാത്ത ഇന്റർവ്യൂ

    • @goldensunrise116
      @goldensunrise116 7 месяцев назад

      അതേ

    • @ngpanicker1003
      @ngpanicker1003 6 месяцев назад +3

      ആ പയ്യൻ എങ്ങനെ അവിടെ അകപ്പെട്ടു എന്ന് മനസിലായില്ല

    • @ThambanSuresh-gn2ou
      @ThambanSuresh-gn2ou 6 месяцев назад

      @@ngpanicker1003 ഇന്റർവ്യൂ എനിക്ക് ഒന്നും പിടികിട്ടിയില്ല. 😄

    • @goldensunrise116
      @goldensunrise116 6 месяцев назад

      @@ngpanicker1003 സത്യം

    • @kmdmkl235
      @kmdmkl235 6 месяцев назад

      തലയും വാലും കാണുന്നില്ല.

  • @muthunair4448
    @muthunair4448 7 месяцев назад +37

    ഹോ എന്തെരു കഷ്ടം ഇതിന് ഒരു അറുതി ഇല്ലെ ഇശ്വാരാ😢😢 പാവം കുട്ടികൾ

    • @jinesh9273
      @jinesh9273 7 месяцев назад +2

      ഏത് ഈശ്വരൻ.... ഇതൊക്കെ നടക്കുന്നതും ഈശ്വരന്റെ അറിവോടെ അല്ലേ.....

  • @steephenp.m4767
    @steephenp.m4767 5 месяцев назад

    God Bless 😥🙏😥

  • @gdp8489
    @gdp8489 7 месяцев назад +5

    Better .....first give introduction about the subject.

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 Месяц назад

    mattam niyamangalil ninn avanam...Indiyaye Adyam akramikalil ninn rekshapeduthanam..ennit oru sampoornnamaya oru niyama samvithanam ezhuthicherthe pattu... insha allah allahu udheshichal nadakkum...allahu udheshikkunnath sambhavikkunnu...akramikalk samayam neetikodukkunnathe ullu...avark nasham varunna oru divasam varan und... nalla manass ullil ulla ella manushyarum ullil ulla thinmakale kandupidichu athil ninn swayam mattam varuthiyit then orumichu Puthiya Indiyak vendi poradanam... kanunna ella aneethikum athire samsarikkuka...manushika pariganana mathram nokavu...

  • @rajapushpamn6771
    @rajapushpamn6771 7 месяцев назад +1

    Ponnu mone. God bless🙏🌹 you. Be careful.

  • @ajrleee2013
    @ajrleee2013 7 месяцев назад +7

    Is this a documentary.....ബെൽ ബട്ടൺ അമർത്താൻ ചെയ്യാൻ അവസാനം ഓർമിപ്പിക്കാൻ മറക്കാത്തതിന് 🙏🏻....എന്തുവാ ഉദ്ദേശിക്കുന്നത്.... ഒന്നും പുടികിട്ടുന്നില്ല... എന്തായാലും ബട്ടൺ തത്ക്കാലം അമർത്തുന്നില്ല...😂😢😊

  • @manojkumar-eg5le
    @manojkumar-eg5le Месяц назад

    All the best