Facebook comment ഭീകരതയും താലിബാൻ ഭീകരതയും...

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Комментарии • 776

  • @nimithsanthosh
    @nimithsanthosh 3 года назад +432

    Same കളർ ഡ്രസ്സ്‌ ഇട്ട മതി നല്ലരസം ഉണ്ട് കാണാൻ. ❤️

  • @muflihmuhammed6236
    @muflihmuhammed6236 3 года назад +69

    ശ്രീകാന്തിൻ്റെ ചളിയെ എന്തിനാണ് എല്ലാവരും കളിയാക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. ആ തമാശ കേൾക്കുന്നവർക്ക് ആ തമാശ ആസ്വദിക്കാൻ പറ്റാത്തത് കേൾക്കുന്നവരുടെ പ്രശ്നമാണ്😌
    #JusticeforSree Kanth
    #Justiceforchali

  • @aromalr3254
    @aromalr3254 3 года назад +70

    സങ്കടകരമായ കാര്യം എന്തന്നാൽ താലിബാനെ support ചെയ്യാനും നമ്മുടെ നാട്ടിൽ കുറെ ആളുകൾ ഉണ്ടെന്നുള്ളതാണ്......... 🙂🥺❗️❗️❗️❗️❗️❗️❗️❗️ #stopbullying

  • @protactiniump3941
    @protactiniump3941 3 года назад +30

    MY BULLYING EXPERIENCE
    ഞാൻ 8th standard ഇല് ട്യൂഷന് പോയി. സാധാരണ വൈകുന്നേരം സ്കൂൾ കഴിഞ്ഞ് ആണ് tuition. ഞാൻ tuition കഴിഞ്ഞ് ഊരി ഇട്ട ഷൂസ് നോക്കിയപ്പോൾ ഒരെണ്ണം കാണാൻ ഇല്ല. അവിടെ എല്ലാം നോക്കി അവസാനം tuition ടീച്ചർ ടെ വീട്ടിൽ ഉള്ള പട്ടി കൂടിൻ്റെ frontil ആരോ കൊണ്ടിട്ടു. എനിക്കു പട്ടിയെ പേടിയാണ്. അത് വല്ല വിദേന എടുത്തു. എടുത്തപ്പോൾ ആണ് ആ ഷൂസിലും മറ്റെ ഷൂസിലും ആരോ വെള്ളം നിറച്ച് വച്ചിരുന്നു.
    അന്ന് ഞാൻ 3 മണിക്കൂർ ആ നനഞ്ഞ ഷൂസ് ഇട്ടാണ് വീട്ടിൽ പോയത്. ഞാൻ intoverted charecter ആണ്. അന്ന് എൻ്റെ കൂടെ ഉള്ള ആരോ ചെയ്തതാണ്.ആരോ "തമാശക്ക്" ചെയ്തതാണ് എന്ന് ഒരു classmate പറഞ്ഞു. എനിക്കു അന്ന് friends ഒന്നു ഇല്ലായിരുന്നു.തിരികെ വീട്ടിൽ പോകുമ്പോ എൻ്റെ അതെ tuition ക്ലാസ്സിൽ ഉള്ള രണ്ടു പേര് എന്നെ നോക്കി ചിരിക്കുനതും ഞാൻ കണ്ടു. അവർക്ക് അത് ചെറിയൊരു തമാശ.എനിക്കു (Age 27) അത് ഇപ്പോഴും ഓർക്കുമ്പോൾ സങ്കടം വരും
    #StopBullying

  • @anjali_vijayan
    @anjali_vijayan 3 года назад +503

    ഈ തിരുവോണത്തിന് കാർത്തിക് സൂര്യ നിങ്ങൾക്കായി ഒരുക്കുന്ന ഓണവിരുന്ന്🌺🌼
    രാവിലെ 10 മണിക്ക് Karthiksurya vlogs ൻ്റെ ഓണം special episode🕺💥
    വൈകിട്ട് 5 മണിക്ക് Intelerks podcast with a special guest🎙️🧑🏻‍🎤
    ആഘോഷിക്കൂ ഈ ഓണം കാർത്തിക് സൂര്യയോടൊപ്പം😜😍❤️🌼🕺

    • @sasna4870
      @sasna4870 3 года назад +8

      Onam ennanenn koodi paranjero😌

    • @anjali_vijayan
      @anjali_vijayan 3 года назад +10

      @@sasna4870 Aug 21 Saturday🌝

    • @binduambadi1884
      @binduambadi1884 3 года назад +3

      🔥🔥🔥🔥

    • @LuttappiFF
      @LuttappiFF 3 года назад +4

      Waiting 4 Onam 🙀❤️😌

    • @Trivianboys
      @Trivianboys 3 года назад +13

      Oru Chiri Iru Chiri Bumper Chiri Also

  • @arshavinsuresh9890
    @arshavinsuresh9890 3 года назад +106

    “Stop bullying”
    I write my notes while hearing to your podcasts on Spotify, it's makes writing more peaceful

    • @avani8530
      @avani8530 3 года назад +6

      Crt💯 me too😍

    • @edgerkbe1115
      @edgerkbe1115 3 года назад +4

      Sthym...njnum spotifyl Note ezhuthikond kelkkumm

    • @mohdadnan4296
      @mohdadnan4296 2 года назад +2

      Me to

  • @basil7607
    @basil7607 3 года назад +46

    *stop bullying*( coming from spotify)
    Last 4 episode oru day kandu തീർത്തു schoolilke ulla note azutan time ill annu kandate ഓരോ episode dum ഓരോ subject azuti ya time ill കണ്ടു തീർത്തു note azutiya bore adiiyum indayila pettanu azuti kazija oru feel. time poyate അറിഞ്ഞില്ല .. Thanks for time you spending for our happines..❤️

  • @hfz6131
    @hfz6131 3 года назад +71

    Thanks to Shreekanthettan for sharing valuable information on Afganistan and U.S movements , it's really important in this current situation.

    • @sitharakthampy
      @sitharakthampy 3 года назад +2

      "Oru vallatha kadha "in Asianet is discussing the full story of Afghanistan 🇦🇫

    • @hfz6131
      @hfz6131 3 года назад

      @@sitharakthampy ok.thanks👍

  • @user-mm4jh7cy2q
    @user-mm4jh7cy2q 3 года назад +234

    ഇന്ന് എല്ലാവരും നല്ല look ആയിട്ടുണ്ട്
    ഡ്രസ്സ് അയച്ച് കൊടുത്ത ആൾ എന്തായാലും പൊളി 🤩🤩🤩🤩

    • @LuttappiFF
      @LuttappiFF 3 года назад +2

      Athe Athe ❤️😌❌️

    • @alexbenny5607
      @alexbenny5607 3 года назад +3

      Athu nee thanne allayoda

    • @vighneshpr957
      @vighneshpr957 3 года назад +3

      @@alexbenny5607 enikkm thonnunnu😁😁

  • @arjuns191
    @arjuns191 3 года назад +11

    #stopbullying
    നമ്മൾ എല്ലാം ഒരേ wavelength ആണല്ലോ...ഞാൻ societyൽ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾ ഇവിടെ discuss ചെയ്യുന്നു .... Always worth for watching ❤️

  • @athulvb7203
    @athulvb7203 3 года назад +80

    "Stop bulling"
    Karthik ettande listening quality bhayangaram aanutto
    Frnds parayunnath nth kaaryamaittanu listen cheyyunnath
    Njan Karthik ettanil ninnum padikkan aagrahikkunna qualitysil onnanu ithu ❤️❤️

  • @ambumone7382
    @ambumone7382 3 года назад +45

    ഓണത്തെക്കാൾ കട്ട വെയിറ്റ് ആണ് ഓണം വ്ലോഗ് വരാൻ 🌹🌹🌹

  • @user-ut2ce7hm5w
    @user-ut2ce7hm5w 3 года назад +31

    *മമ്മൂക്ക പുതിയ സംവിധായകൻമാർക്കും നടന്മാർക്കും കൂടുതൽ അവസരം കൊടുക്കാറുണ്ട്🥰❤️*

  • @sidharthpradeep8735
    @sidharthpradeep8735 3 года назад +31

    പണ്ട് marathon vlogil oru 60-70 age ulla oru bro undayirunnu.. very passionate.. ആളെ ഒന്ന് കൊണ്ട് വരമോ ഈ podcastil

  • @ujualraj9174
    @ujualraj9174 3 года назад +11

    Stop bullying!
    മതവിശ്വാസം ആവാം പക്ഷെ മതതീവ്രവാദം അനുവദിച്ച് കൊടുക്കരുത്...അഫ്ഗാനിസ്താനിലെ ആളുകളുടെ അവസ്ഥ കാണുമ്പോൾ ഒരേസമയം പേടിയും സഹതാപവും തോന്നുന്നു😟... ഇങ്ങനെപോകുകയാണെങ്കിൽ അധികം വൈകാതെ നമ്മുടെ നാട്ടിലും മതത്തിൻ്റെ പേരിൽ ഇതുപോലെയൊക്കെ നടക്കാൻ സാധ്യതയില്ലേ..☹️
    .......!

  • @christyshaji5904
    @christyshaji5904 3 года назад +31

    This podcast is great to get relaxed.. Thank you team...

  • @ajith2746
    @ajith2746 3 года назад +122

    Chandhanamani sandhyakalude paado

    • @indrovert
      @indrovert 3 года назад +12

      Karthik vro original accounteennu comment idu😂

    • @gokulg5683
      @gokulg5683 3 года назад +4

      @@indrovert 😂😂😂

    • @gaya3983
      @gaya3983 3 года назад +2

      @@indrovert 😂😂😂😂

    • @ancy2042
      @ancy2042 3 года назад +3

      @@indrovert 😂😂😂😂😂😂

  • @Bestiesbee
    @Bestiesbee 3 года назад +127

    ഓണം specialൽ അങ്ങനെ പ്രതേകിച്ചു പറയേണ്ടല്ലോ ഒന്ന് അലങ്കിൽ മഞ്ജു ചേച്ചി അലങ്കിൽ സാബു ചേട്ടന് ഞമ്മളോടാണ് surprise 🤣🤣🤣🤣

    • @Febinpeteryesudas
      @Febinpeteryesudas 3 года назад +2

      😂

    • @Bushakarate666
      @Bushakarate666 3 года назад +1

      Athava avar allagil ne chathu😂

    • @Bestiesbee
      @Bestiesbee 3 года назад +1

      @@Bushakarate666 എന്റെ പേരിൽ ഒരു ഇൻഷുറൻസ് ഞാൻ അങ്ങു എടുക്കുന്നു 🤣🤣 അങ്ങനെ എങ്കിലും വീട്ടുകാർക്ക് എന്റെ ഒരു ഉപകാരം ഉണ്ടാവട്ടെ 😄

  • @aaliyamubash3296
    @aaliyamubash3296 3 года назад +12

    #stopbullying
    Mattoru adipoli podcast
    Eee podcastinnte ettavum valya gunam enthenthannal Oru topic eduthal athinte ella perspectives um nigal samsarikkum
    Athannu intelerks podcast 💯💯💯💯

  • @priyadarsini02
    @priyadarsini02 3 года назад +20

    2:02 aaha ippo nalla kalaraayittundallo💯podcast orupole dress code vannappo kanan adipolii🥰🥰aayi karthiketta🤗😍2:26 bassinu shesham vinuchettante echo effect😂😂42:42 😂😂dasettan fen🤗45:18 Truth💯😒ultimate ചൊറി കാരണം ഫേസ്ബുക് പൂട്ടികെട്ടി ഇൻസ്റ്റയിൽ പോയി, 😌ഇപ്പൊ ഇപ്പൊ അവിടെയും ഇതന്നെ അവസ്ഥ 🤭🤭#stopbullying

  • @jithudq8045
    @jithudq8045 3 года назад +8

    വളരെ മികച്ച ഒരു indro song..🔥
    42:35 dasan chettande nalla marupadi..🔥
    Stop bullying..

  • @athulvb7203
    @athulvb7203 3 года назад +15

    Njan palappozhum sredhichittund
    Podcastinde thumbnail heading eppolum avasana bhagangalile theam aayitt bhandappettathakarund
    Sherikkum innathe podcastinde half bhagam full cinimaye pattiyaeunnu
    ❤️❤️

  • @sanaasulthana6152
    @sanaasulthana6152 3 года назад +16

    Vinu chettan FM il poyal nannayirikkum 💕🥰
    Dasan chettan love❤️

  • @Saltandpepper2.0
    @Saltandpepper2.0 3 года назад +18

    sreekanth aliyande chali eniku bayangara ishtam annu ..... athum koode ulathanu ee program inde beauty

  • @jeswinjoseph841
    @jeswinjoseph841 3 года назад +43

    Karthik bro. ഓണം episode ന്റെ ഒരു TEASER ഇറക്ക് . അപ്പൊ കാണാൻ ഒരു ഇത് ഉണ്ടാവും.😁

  • @filmhub582
    @filmhub582 3 года назад +85

    *ശനിയാഴ്ച്ചാ തീപാറും* 🔥😘😍
    *Trending no 1 ഉം 2 ഉം നമ്മൾ ഇങ്ങ്* *എടുക്കും* ❤️😍😍😍
    #dare2dream 🔥
    #stopbullying

    • @abhinkrishna6266
      @abhinkrishna6266 3 года назад +3

      Pinna alla

    • @manojjoy4604
      @manojjoy4604 3 года назад +2

      Athu ഇത്തിരി സീന ബ്രോ കാര്യം എല്ലാ ചാന്നലും ഓണം സ്പെഷ്യൽ വീഡിയോ ഇടും

  • @prajitharchery7580
    @prajitharchery7580 3 года назад +8

    പലപ്പോഴും പക്വതയില്ലാത്ത സംസാരശൈലിയാണ് നിങ്ങളുടെതെന്ന് തോന്നിയിട്ടുണ്ട്....
    കാലികപ്രാധാന്യമുള്ള ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ആ പക്വതക്കുറവ് എടുത്ത്കാണിക്കപ്പെടുന്നുണ്ട്..... ഭാവിയിൽ ശരിയാവുമായിരിക്കും

  • @anavadhyak1638
    @anavadhyak1638 3 года назад +26

    20:45 uff aa dance oru masterpiece step ind ijjathi⚡😂😂

  • @adnanh1711
    @adnanh1711 3 года назад +99

    Sreekanth ettante chaliye apamanikkaruth
    Sreekanth ettante chali koodi cherumbozhan podcast full akunnath❤️❤️

  • @VishnuIMadhusudanan
    @VishnuIMadhusudanan 3 года назад +20

    Very good show today. I really liked the fact that you guys talked about the hardships faced by the people in Afghanistan.
    Today as I am writing this, Taliban has captured Kabul and taken control of the presidential palace.
    It is utter chaos in Kabul international airport as people are desperately trying to flee the country.
    News channels are now showing a heart wrenching video of two people falling to their deaths from a U.S military aircraft, they were hiding in landing gear.
    For those who are interested in getting to know Afghanistan, I would recommend books by Khaled Hosseini.
    1. The Kite Runner
    2. A thousand splendid suns
    3. And the mountains echoed
    These books are fiction based on real events that happened in Afghanistan.
    Fair warning - be ready for some tears.
    Still I would suggest everyone to read these books.
    See you later,
    Vishnu

  • @zamjames1597
    @zamjames1597 3 года назад +18

    ❤❤ " ORU SUGGESTION" ❤❤ ella podcast inteyum avasanm thottu munpathe podcast inte audience eazhuthunna important comments or critics comments or suggestions comments adutha podcast il vayich kelpikkkunnath nalla ou idea ayi thonni..audience inum podcast il pankedukkan ulla avasaram ayirikkum athu❤❤❤❤❤❤❤❤

  • @shravanav5314
    @shravanav5314 3 года назад +13

    Ee accident nadanna students CET ile 2nd year civil engineering cheyyunnavarayirunnu. Ente brother um ah collage ilanu padikkunne chettan paranju ee incident nadanna evening inu collage ile staff's meeting vachittu ee students ine aanu kuttam paranje. Drunk and drive cheyyam but Friends um aayittu pookan pattilla WTF! ithokke kaanunna ah parents inte avastha aarum manassilakkunnilla.
    *Respect the dead
    #Stopbullying

  • @deeeeboooo
    @deeeeboooo 3 года назад +56

    When arenkilum ask : what is addiction
    Le me : thisss thisss thisss♥️✨

  • @gouthamdxs
    @gouthamdxs 3 года назад +31

    എവിടെയോ തുടങ്ങി എവിടെയോ പോയി
    and this is called versatility 😜😜😜

  • @aibelboby123
    @aibelboby123 3 года назад +5

    Thanks to indian army for protecting our lives.

  • @bornking2u
    @bornking2u 11 месяцев назад +1

    Thanks to Karthik and team for bringing the fact about the bullying which happened for my sisters (Chaitu's) death due to the bike accident, we had seen a lot of abusive comments about her death news in social media telling us about Cyber Parenting, these comments made us deactivate our social media accounts for more than 2 years, until I saw this podcast today. The world needs more people like you ❤

  • @parvathyparvathy8352
    @parvathyparvathy8352 3 года назад +15

    Ningade Onam memmories share cheyth kond oru podcast cheyyuvo🌻🌻
    3:25 Ok 😂🙌

  • @Football_bhakthan
    @Football_bhakthan 3 года назад +10

    1:36 `manik Maga Hithe ` 🔍 പാടുന്നത് എന്നത് ആണ് എന്ന് മനസ്സിലായില്ല.. എന്നാലും.. കേൾക്കാൻ നല്ല vibe ആണ്
    1:08:01 #stopbullying

  • @gokul.a7638
    @gokul.a7638 3 года назад +7

    Santhosh george kulangara ye guest aayitt konduvannude.

  • @sinan_muloor07_
    @sinan_muloor07_ 3 года назад +9

    Njan niggalude swandam commenter 😎
    Podcast adicted 😘❤️ t shirt poli ❤️🔥
    Waiting for Onam special podcast and vlog 🥰
    About today's issue.. Taliban and Islam are not same Talibans are not muslim Islam never say to kill anyone... And terrorism is not islam.. Islam is a peaceful religion but some idiots don't understand the religion they make what they want that's not islam... And we are proud because first islamic scholar in world who give open statement against Taliban and terrorism he is from Kerala and he is Sheikh abubakar Ahmed kanthapuram.. Islam never support terrorism....
    Love from karnataka 🥰

  • @anastalkz5778
    @anastalkz5778 3 года назад +4

    55 episode full kandu
    Star of the day undoubtfully it's Sreekanth ❤👍. Current affairs nannayi follow cheyunnu nalla visionum und keep going bro 👍
    #stopbullying

  • @winterjune1881
    @winterjune1881 3 года назад +8

    Waiting for onam episodes 😍 7:54 2episode aayi idunnathaakum nallath 41:15 aa incident orumadhiri aakki kalanju.vann vann endhum parayaannayinn ammavanmaarkk 45:01 enikkum thoonninn 56:45 innathe afganishthante avastha 😐 #stop bullying

  • @Febinpeteryesudas
    @Febinpeteryesudas 3 года назад +15

    1:26 ആ പാടി കഴിഞ്ഞു 😂 😂 😂 😂
    13:12 sathyam
    Stopbullying

  • @ambumone7382
    @ambumone7382 3 года назад +39

    🏹ഇപ്പോൾ എല്ലാം up to date ആണല്ലോ ⚔️🔫⚔️🔫⚔️🔫⚔️🔫⚔️

  • @swasthika7585
    @swasthika7585 3 года назад +8

    Vinu chettan fans...
    Vinu chettan pwoli ann
    Also baki ullavarum super ann
    But vinu chettan ❤🥰🔥

  • @_gt__56
    @_gt__56 3 года назад +21

    ഉണ്ണിമായ വേണ്ട ആയിഷ ബീവി മതി njan pc ജോർജിനെ കൊണ്ട് തോറ്റു 😂😂😂😂....

  • @Maneesha147
    @Maneesha147 3 года назад +27

    Need more chalus from Sreekanth chettan😁😁😁

  • @NESI-f5k
    @NESI-f5k 3 года назад +15

    ഫേസ് ബുക്കിൽ കമെന്റ് ഇട്ട് ഫ്രസ്ട്രേഷൻ തീർക്കുന്നത് അമ്മാവന്മാരും അപ്പൂപ്പന്മാരും ആണ് !!

  • @elbamariya593
    @elbamariya593 3 года назад +12

    🥺🥺 I missed u chettanmaaree and intelerks podcast ♥️♥️ ....

  • @janisworld4168
    @janisworld4168 3 года назад +7

    Hey hey hey welcome back to yet another episode of intelerks podcast.....
    Jn ningalude sontham listener jani sreevardhanan...

  • @harikrishna.r2209
    @harikrishna.r2209 3 года назад +1

    #stopbullying.. My experience..
    Enik athyavisham vannam ulla payyan aan njn 9 th padikumbo western dance kallikanam enn vallya aagraham aairunnu so njn padikanait dance classil chernnu but avde vanna piller ullpade ellarum fst choikunath nee kallikuoda ee vannam vech.. nth kaanikana ee body vech.. koode ullavaroke valland body shaming nadathi but athyavisham dance vazhangunnath kond oru dance fullaait enik avarde oppam nannai kallikan patiyapo ellarum ann congratulate chythu but aa dance njngal videoil kaanunavare avde ullavarum practice kaanan varunnavarum ellarum rahasyamayum parasyamayum kalliyakunath njn kanditund ivde enik ath overcome chyan pattitund but dance maryathak ariyathe oru passionte peril onn try cheyan oral varuvaanengil ichiriengilum dance maryathak ariyilengil aa spotil avar nirthi pokum so avarde aa passion avde theerum so ee bullying ipozhum nallapole und ath overcome cheyyan nalla pani thanne aanu🤧😤

  • @ancy2042
    @ancy2042 3 года назад +6

    ഒരുപോലെ dress ഇടാം എന്ന് Sreekanrth ചേട്ടൻ പറഞ്ഞപ്പോ .... പറ്റില്ല എന്ന് പറഞ്ഞവർ ഇപ്പോ ദേ യൂണിഫോമിൽ .... 😂😂.... സർവം ഇല്ലുമിനാണ്ടി മയം 😂😂.... നന്നായിട്ടുണ്ട്.... Anonymous baby 👏👏....

  • @_gt__56
    @_gt__56 3 года назад +10

    Facebookil തെറി comment ഇടുന്നവരിൽ 60%vum 40വയസിനു മുകളിൽ ഉള്ളവരാണ്.....😠😠😠😠

    • @LuttappiFF
      @LuttappiFF 3 года назад

      Athe🙂💔

    • @_gt__56
      @_gt__56 3 года назад +2

      @@Danny-br1dg ath pinne
      ബുദ്ധി യില്ലായ്മ എന്ന് പറഞ്ഞു ആശ്വസികാം ഇവർക്ക് ഇപ്പോളും വിവരം വെച്ചിട്ടില്ല എന്ന് ഓർക്കുമ്പോൾ 😖😖😖😖

    • @sreedharan4461
      @sreedharan4461 3 года назад

      @@_gt__56 true😇

  • @meghnajyothilal348
    @meghnajyothilal348 3 года назад +7

    Google podacast il koode ee ep kettondirunnappozha yt il notification vannath😅 anyway pwoli episode #stopbullying

  • @munawar1288
    @munawar1288 3 года назад +3

    #stopbullying
    Height um thadiyum illaathathinte peeril matt frnds nte idayil vech veeroru frnd vallaand mooshamaaya reethiyil body shaming cheyya pettittund
    Ann orupaad sangadam vannu
    Ynne vallaand iritate cheyyunna reethiyil kuthi kuthi kaliyaakki samsaarich kondee irunnu. Oru paad naal aayittum aa experience marakkaan pattiyittilla.
    Thadi yum height um illaanjitt orupaad keettittundeghilum inganathe oru bullying experience aadhyamaayittaayirunnu.

  • @ambumone7382
    @ambumone7382 3 года назад +21

    49:30 പോത്തിനെ എടുത്ത് കറിവെക്കാൻ തോന്നും 🤣🤣🤣🤣

  • @tintu_mon_k.v
    @tintu_mon_k.v 3 года назад +34

    ഇന്നത്തെ *intro* മാസ്സ്….❤️🤗😻

  • @onthescreenzots5335
    @onthescreenzots5335 3 года назад +16

    ശ്രീകാന്ത് അളിയൻ 🥰

  • @Trivianboys
    @Trivianboys 3 года назад +6

    തിലകൻ്റെ കാര്യം പറഞ്ഞപ്പോൾ ഒരു സിനിമ വിട്ട് പോയി 'മൂക്കില്ലാരാജ്യത്ത്'.

  • @aestheticretro
    @aestheticretro 3 года назад +9

    0:35 ആ ശ്രീലങ്കൻ പെൺകുട്ടിക്ക് നിങ്ങടെ same Age ആണ്

  • @Userhjk5885
    @Userhjk5885 3 года назад +1

    #Stopbullying
    Njn oru pravasiyan.
    Nattile pala varthakalum ariyanayi news tirayumbozhum chilathinonnum vyakthata undavarilla.
    Ivideyulla ente friends inod chodikkumbol ..nattil inganeyoke undayo enna chodyangalan kelkunnath.
    Ningalde podcast karanam varthakal crisp n clear ariyan sadikkunu.
    Joli kazhnj veetil ethumpozhekkum enik oru friends gang il irikkunna oru feel taran ningalde podcast inu sadikkunu..
    Angane adikam podcast miss cheythitilla .
    Enik urangan patatha ratrikalil Karthik chettante achan vanna podcast kelkkum .Ningal vishwasikkilla ..Adhehathinte voice kett 10 min kaznju njn urangipokum .
    Ellarum ore poliyan ✌
    Adutha podcast inayi kathirikkunu 👁👁

  • @Jin-lh2tf
    @Jin-lh2tf 3 года назад +15

    42:47
    Annakilitt kodutiitund
    Dhasetan
    agne kore
    Comtes after few years stop
    Avum ene thane anu ende viswsam ❤️❤️

  • @rahul1685
    @rahul1685 3 года назад +7

    Karthik surya news paper onum vayikarile..atleast news channel nkilum..youtubel thane live kanan pattum..chumma try chey.. nallatha

  • @LuttappiFF
    @LuttappiFF 3 года назад +21

    എല്ലാ Eppisodum മുടങ്ങാതെ കാണുന്നവർ 😌❤️❌️

  • @bhagyasree6929
    @bhagyasree6929 3 года назад +2

    Good conversation….#stopbullying
    Njn plus one le padikkumpo oru Facebook account thudanginnum paranj…. Ente family members ellarum koodi enne question cheythu …. Ath kazhinj pinne kurach nalathekk enne facebook ennum paranj kaliyaakkumarunnu… njn ipozhum chinthikkum … njn enth thettane anne cheythathenne… now avarkkellavarkkum Facebook um whattsapp um okkend…

  • @midhund.p8645
    @midhund.p8645 3 года назад +1

    Onathinu ittillelum sambvm vayangara highppil kerumm.... Karthikketta eppo vlog ittalum katta vaiting aaaaneee❤️😍D2D

  • @amrutha7287
    @amrutha7287 3 года назад +5

    എല്ലാവരും same dressil അടിപൊളി ആയിട്ടുണ്ട് ❤️

  • @houx_7712
    @houx_7712 3 года назад +1

    #stopbullying njan slim ayi irukanthinu kond kore bullying nuu varand nice podcast broo

  • @kiran_jr
    @kiran_jr 3 года назад +5

    #stopbullying
    Started in chill mood ended up by saying some serious matters which must needed to be talked
    Happiness = intelerks podcast ❤️

  • @vighneshpr957
    @vighneshpr957 3 года назад +9

    49:32 Dasan chettan😎💥💥

  • @anusmithi_
    @anusmithi_ 3 года назад +10

    എനിക്ക് തോന്നുന്നു മിക്ക കുട്ടികളും സ്കൂളിൽ വെച്ച് ഏതെങ്കിലും തരത്തിൽ ടീച്ചേർസ്ൽ നിന്നോ സഹപാഠികളിൽ നിന്നോ ഒക്കെയായി ബുള്ളിയിങ് നേരിടേണ്ടി വന്നവരായിരിക്കും. നിറം, ജാതി, ശരീരപ്രകൃതം, പഠനം, തുടങ്ങി വ്യത്യസ്ത കാര്യങ്ങളിൽ ആയിരിക്കാം ഓരോരുത്തരുടെയും അനുഭവങ്ങൾ.
    Code #stopbullying
    Intelerks Podcast 💌

  • @onthescreenzots5335
    @onthescreenzots5335 3 года назад +3

    Dress code superb👌 തുടർന്നും ഇങ്ങനെയായാൽ പൊളിക്കും

  • @hidha_007
    @hidha_007 3 года назад +2

    #stopbullying
    Bullying unadyirinnolu oru kalagetathil 3 cls ll padikum bol ente frebds pakshe najn oru dhiwsam nalla marupadi koduth athode kazhinju
    Appol medam enne thallem cheythu

  • @nixrml5413
    @nixrml5413 3 года назад +38

    Sreekanth അണ്ണൻ forever🔥

  • @archanalal877
    @archanalal877 3 года назад +21

    Sreekanth chettan🔥🔥🔥

  • @DRXVASCOGAMING
    @DRXVASCOGAMING 3 года назад +4

    Sherikkum e podcast daily akkiya kollarnn kettoo athavumbha njagakk daily ningade e chali adi kelkamallo 😂 I like the way you all talks Karthik Surya one of my fav RUclipsr powli machan👏👏💯💖

  • @_gt__56
    @_gt__56 3 года назад +43

    എല്ലാ podcastum കാണാമെന്നു und but samayam athin അനുവദിക്കൂല 😂

    • @drhobb3184
      @drhobb3184 3 года назад +4

      Crt 😂

    • @dhanuscreations6142
      @dhanuscreations6142 3 года назад +2

      *Yes Weekly 2 videos mathy Enna ente oru abhiprayam, appol Oro poscastum full ay kelkam*

    • @ATN369
      @ATN369 3 года назад +6

      @@dhanuscreations6142 noooo

    • @kasyapmk6396
      @kasyapmk6396 3 года назад +4

      @@dhanuscreations6142 noo

    • @sasna4870
      @sasna4870 3 года назад +8

      Noooo....
      Podcastin vendi nokkiyirikkanorm ind
      Ellardem tymin value ind.. Nammade duties maatti vech vdeos kaanan erikkarth... Freeyavana anusarich kand theerkkam😇

  • @joshithsreedhar5743
    @joshithsreedhar5743 3 года назад +5

    0:36 the girl name is Yohani and she is your age (28)
    enne ellaperum bullying cheyyatund bcoz i am weak I did not have any friends
    #stopbullying

  • @_niy.0_
    @_niy.0_ 3 года назад +3

    #stop_bullying
    Intelerks kand up to date avuna njn🤣..
    Athanu namuda ppd💪...
    INTELERKS PODCAST 💕kiiiiiii Jai.....🙌
    #mammott cn ahn🔥
    #fb commentolis shkm ahn...🥶
    #Afghanistan_people 🥺( pray for them🙏 )

  • @musthafa....293
    @musthafa....293 3 года назад +5

    Karthiksurya💖
    Vinu 💖
    Sreekanth💖
    Akhildas💖

  • @anjanakvinod1210
    @anjanakvinod1210 3 года назад

    Onam episode varan katta waiting anu. Ithoru onnonnara onam ayirikkum.. Advnc happy onam ❤

  • @marshmello7778
    @marshmello7778 3 года назад +28

    All Kerala "Loading അണ്ണൻ" Fans Association... 💕

  • @Diana__a
    @Diana__a 3 года назад +2

    **Stop Bullying**
    entte swantham vettukarann ella vattavum nattil Chellumbol oro nann njan oru 3 rd 4th okke padikkumbho thott thodagiyatha nente mudi endha angane njangal kkokke nalla mudi annallo nente mukk endha chappi erikunne Satyam paranja aa oru timeil okke enikk oru problems um Ella yirunnu pinne eth kett kett kett njan ennod thannechodikkaan thodagi enikk mathram endha engane enn ann thodagi ente insecurities pinne pinne oru dress edanuo onnu porath pokano ella intrest um poyi avare endh vichaarikkum evarendh vichaarikkum ath vare oru kozhappavilla thirunn enikk eppo ellathe prashnamonnum ellayirunno
    Eppo ath orkkum bhoo ee paranja ente antimare eduth thotti kkond kaalayan thonnu
    Eppozhum avar ath parayum but i don't give a damn ennalum ee insecurities okke eppozhum ond korachokke

  • @treesamaria3298
    @treesamaria3298 3 года назад +8

    Yyehh🥳 onam episode, waiting 🥳❤️

  • @vishnumohanan776
    @vishnumohanan776 3 года назад +48

    Unlimited chali sreekanth aliyan😂🤣👏👏

  • @babithababitha2010
    @babithababitha2010 3 года назад +3

    # stop bullying # same colour T shirt ittapol Poli ayittund kannan 🥰
    Waiting for onam special vlog & podcast 🥰❤️❤️

  • @harikuttanhari9801
    @harikuttanhari9801 3 года назад +5

    ജാതി കോളങ്ങളിൽ ഇന്ത്യൻ എന്നുകൂടി ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ...

  • @mshorts254
    @mshorts254 3 года назад +5

    ആർക്കെങ്കിലും എപ്പോഴെങ്കിലും ബോറടിക്കുന്ന തോന്നുന്നുണ്ടെങ്കിൽ ജസ്റ്റ് ഒന്ന് ഫേസ്ബുക്ക് എടുത്ത് karthiksurya യുടെയോ sanju techy യുടെയോ Roshens vlog indeyo വീഡിയോ എടുത്ത് അവരുടെ കമൻറ് സെക്ഷൻ നോക്കുക അതോടെ നിങ്ങളുടെ bore adi എല്ലാം മാറും 😂😂( maheen machan nde marraige vlog comment section must watch 😂)

  • @aakashkoshyvarughese7334
    @aakashkoshyvarughese7334 3 года назад +5

    Innu ravile 2 mani varke noki irunnu Spotifyil kelkan njan orthu video varunel mumb Spotifyil kannumemnu i am a Spotify listener

  • @aswin5041
    @aswin5041 3 года назад +5

    Ee ore video kk vendi ethra aayin atiyo wait cheyyunne💥❤️

  • @anandsk4885
    @anandsk4885 3 года назад +2

    1. Ithrem rules konduvanna government oru niyamavum koode konduvaranam . Igane sadhacharam konduvarana parajunna thendikalkk fine adappikkanam allekil jailil konde idanam appo pathiye ellam nirthikolum .
    #stop bullying 😊

  • @rukiyalatheef5245
    @rukiyalatheef5245 3 года назад +2

    Hi Karthik Mon .......and friends....wish you good luck.....Muthey

  • @Fine_travel_vlogs
    @Fine_travel_vlogs 3 года назад

    ഒന്നും പറയാനില്ല കിടുക്കി....
    Stop bullying😘😘😘

  • @Jith148
    @Jith148 3 года назад +1

    ഈ program കാണുന്നതിനും വേണം ഒരു യോഗ്യത ....
    അതില്ലാത്ത നാറികൾ ആണ് dislike ഒണ്ടാക്കിട്ടു പോകുന്നെ video കണ്ടു പോലും കാണില്ല

  • @Furthooli
    @Furthooli 3 года назад +3

    Onam vlognayii WAITINg🤩😍

  • @createrwrold4051
    @createrwrold4051 3 года назад +17

    സ്ഥിരം പ്രേഷകർ ഉണ്ടോ ❤❤❤

  • @tibinjthomas3152
    @tibinjthomas3152 3 года назад +5

    Bruh njn oru Christian ahneh pkshe eesho enn pere edukunnathil enik oru prshnvum thonniyutilah.. koodathe njn preist agan agrhikunna orl ahnneh pkshe ee oru per edukunnathinode njn viyochikunnilah ..ee per edukkkeerutheh ennu pryunnaah arelum Jesus Christ ennah daivamakn padupicha kryngl arelum poornmayi cheyunundoh undelh eganeh oru thrkm undakukayilah.. ente sahodrgaloodeh pryn ullahth nigal nigaloodeh vishwasthil urpp ullver ahne enkil bibelil pryunnaah pooleh mattulavreh bahumanik ..

  • @anaghasasidharan4845
    @anaghasasidharan4845 3 года назад

    Yah
    Come onn cheta
    Onam vlog trending ill varanam
    💕💞💕👍👍
    100% support

  • @josnikk9158
    @josnikk9158 3 года назад +3

    Karthik chetto Onam vlog ellam cut chyth 15 mnt akkaruth ehn abhyrthich kollunnu..

  • @sn.jnaaaa
    @sn.jnaaaa 3 года назад +12

    Waiting aayirunnu 💥💥