ഇന്ത്യക്കാർക്ക് ജോലി കൊടുക്കാൻ തയ്യാറായി 5 രാജ്യങ്ങൾ | top 5 countries to get a jobs for Indians

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 142

  • @CDream
    @CDream  Год назад +7

    austria job seeker visa
    ruclips.net/video/II3drv4kaj4/видео.html
    Germany job seeker visa
    ruclips.net/video/CfjsZLtEHXc/видео.html
    🇸🇪🇸🇪
    SWEDEN JOB SEEKER VISA FULL DETAILS MALAYALAM
    esktopnews.blogspot.com/2022/08/good-news-job-offer-sweden-sweden-job.html

  • @tonypoulose9068
    @tonypoulose9068 Год назад +15

    Work visa കിട്ടും.. അതിനു സമയം എടുക്കും.. ടൂറിസ്റ്റ് വിസ edukkuka... അവിടെ മുങ്ങുക... അവർ പൊതു മാപ്പ് അതായത് ഓപ്പൺ visa പ്രഖ്യാപിക്കുമ്പോൾ ഡോക്യുമെൻ്റ് സബ്മിറ്റ് ചെയ്യുക... അതാണ് ഇവൻ ഇ പറയുന്ന പെർമനൻ്റ് റെസിഡൻസ് 😅 ഇതാണ് എളുപ്പ വഴി....

  • @nkhouse2380
    @nkhouse2380 Год назад +1

    Erope job Google nokiyamadiyo adu vishwsikaan patumo.bro

  • @mollythomas5501
    @mollythomas5501 9 месяцев назад

    ഹായ് അവിടെ മെക്കാനിക്കൽ സെക്ഷൻ വണ്ടി സ്പ്രേ പെയിന്റ് വെക്കാൻസി ഉണ്ടോ ഒന്ന് പറയാമോ ഗൾഫിൽ എക്സ്പീരിയൻസ് ഉണ്ട് കുറെ വർഷം ഖത്തറിൽ ജോലി ചെയ്തതാണ്

  • @VAISHAKHIYER-z7c
    @VAISHAKHIYER-z7c 9 месяцев назад

    Austria ielts veno ? Or German language veno jobseeker visa ?

  • @ABCINAK
    @ABCINAK Год назад +36

    ഈ പറഞ്ഞ എല്ലാ രാജ്യക്കാരും ജോലി ചെയ്തു ജീവിക്കുന്ന സ്ഥലം ആണ് ഗൾഫ്.

    • @lordkrishna1616
      @lordkrishna1616 Год назад

      Well done, i like that

    • @minilevi8465
      @minilevi8465 Год назад

      But you will spend lot of money as rent and they won’t give you citizenship!

    • @CDream
      @CDream  Год назад +17

      Nalka salary undankil mathrame Europeans gulfil vann joli cheyyukayullu

    • @lordkrishna1616
      @lordkrishna1616 Год назад +1

      @@CDreamWell, Generally Gulf companies offer good package for western people.

    • @melvinsam2332
      @melvinsam2332 Год назад +1

      100ൽ ഒരു 5% യൂറോപ്യൻസും ആണ് work cheyyunnthu

  • @dipinsuresh8066
    @dipinsuresh8066 Год назад +2

    1st viewer njan ആണേ 🤭😍

  • @Motxx_
    @Motxx_ Год назад +5

    Useful video bro🥰

    • @CDream
      @CDream  Год назад +1

      🥰🥰🇵🇹

  • @Roaminginsomewhere
    @Roaminginsomewhere Год назад +3

    Ningal schengan country tourish visa cheyyunundo

  • @demonofmonster1121
    @demonofmonster1121 Год назад +6

    Without professional u cannot get job visa

  • @Kabeer-v9o
    @Kabeer-v9o 11 месяцев назад +1

    ഞാൻ യൂറോപ് അല്ലാത്ത ഒരു രാജ്യത്തും പോകില്ല

  • @jimbruzveritysvlogs5976
    @jimbruzveritysvlogs5976 Год назад +1

    Turkey job cheith avidune matte ... country ill job apply cheith pokaan...chance kittuoo?????????

  • @nrsworld9356
    @nrsworld9356 Год назад +8

    പോർട്ടുഗലിൽ എത്താൻ സാദാരണ ക്കാരന് എളുപ്പമുള്ള വഴി ഏതാണ്.

    • @CDream
      @CDream  Год назад +1

      Tourist visa ( schengen visa )

    • @LifeofIrfan01
      @LifeofIrfan01 Год назад +7

      ടൂറിസ്റ്റ് വിസ എടുത്തു അങ്ങോട്ട് പോവുക മുങ്ങുക അതാണ് എളുപ്പവഴി

    • @HealthyLifekply
      @HealthyLifekply Год назад

      നൗക

    • @Ramesh-lt1pn
      @Ramesh-lt1pn Год назад

      @@CDream schengen visa edukkan ethrayakum

    • @tonypoulose9068
      @tonypoulose9068 Год назад

      @@LifeofIrfan01 athu thanney 😂 Portugal mathramalla.. Italy, Malta,Spain, Poland,US,... anganey pokunnu

  • @jjvlogs9321
    @jjvlogs9321 Год назад +3

    Germanyil job kittan language vendea, master avidai padichalum job kittan

    • @CDream
      @CDream  Год назад +2

      It depends man
      It field anenkil language venda
      Ippol avide oru ms ചെയ്യണമെങ്കിൽ 90% university um languages chofikkunnund

    • @tonypoulose9068
      @tonypoulose9068 Год назад

      @@CDream pinney Germaniyil chennal Malayalam parayumo...ethu feild anenkilum German language thanney venam mashe...

  • @MOHAMADFASMEER-xv7li
    @MOHAMADFASMEER-xv7li Год назад +4

    Australia tourist visayil poyi work visayilek change cheyyan pattooo.plz reply

  • @liara_designs
    @liara_designs Год назад +1

    Aarcitctural disener visa kittumo ittil eathu countryil kittum 9 years experience undu 3years diplomayanu age 32

  • @meganathps9134
    @meganathps9134 Год назад +3

    Qatar❤

  • @hameedvethila629
    @hameedvethila629 Год назад

    Uae ഇൽ ഫ്രീ ലാൻസ് വിസ jobseeker ന് തുല്യം

  • @Aadhil.738
    @Aadhil.738 Год назад +6

    Then why you didn't get visa to any European union countrys or American countries?

    • @CDream
      @CDream  Год назад +1

      Who said that?
      I have got visa for 18 countries including European countries, But I haven't got the US visa yet
      " Why are you commenting from a fake account?"

    • @Aadhil.738
      @Aadhil.738 Год назад +2

      ​@@CDream then why you didn't visited any non asian countries?

  • @sobhareji
    @sobhareji Год назад

    Wow great uae

  • @buildfromzero
    @buildfromzero Год назад +3

    Love ❤ from Sweden 🇸🇪

  • @maheshminnumahesh8742
    @maheshminnumahesh8742 Год назад +2

    Bro ac job undo

  • @puthusseryvettiyadan9319
    @puthusseryvettiyadan9319 Год назад +20

    E nashicha natil ninnum poyi raksha pedu makkaleeeee😢

    • @LifeofIrfan01
      @LifeofIrfan01 Год назад +7

      Yes kora kariyangal nokumbol nadu vittu pokunatha nallath

    • @puthusseryvettiyadan9319
      @puthusseryvettiyadan9319 Год назад +8

      @@LifeofIrfan01 copile nadu jeevikan samathikila

    • @demonofmonster1121
      @demonofmonster1121 Год назад +1

      Education undo illel naatil paniyedukkam

    • @puthusseryvettiyadan9319
      @puthusseryvettiyadan9319 Год назад +1

      @@demonofmonster1121 unda kitum

    • @LifeofIrfan01
      @LifeofIrfan01 Год назад +1

      @@demonofmonster1121 bro kittum mall ill 15k kittum ath ok ann Pasha life long aah oru range ayirikum salary

  • @josephthomas3059
    @josephthomas3059 Год назад +2

    UAE❤❤❤

  • @SajithaChandran-rj9ff
    @SajithaChandran-rj9ff Год назад +2

    👍🏻👍🏻

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq Месяц назад

    തായ്‌ലൻഡ് വരുമോ

  • @sarunchandran2457
    @sarunchandran2457 Год назад +2

    ippo france tourist visa appointment slot kittundo(vfs)

    • @CDream
      @CDream  Год назад

      France illa bakiyulla schengen countries slot kittum

    • @sarunchandran2457
      @sarunchandran2457 Год назад

      @@CDream ee month last open aguvan chance undo

    • @tonypoulose9068
      @tonypoulose9068 Год назад

      @@CDream athu vachu Francil pokallo

  • @mollythomas5501
    @mollythomas5501 9 месяцев назад

    അതിന് എന്താണ് ചെയ്യണ്ടേ

  • @unnikrishnansuper2630
    @unnikrishnansuper2630 Год назад

    Malta very good place

  • @sarathr5117
    @sarathr5117 Год назад

    Freshersinu poovan pattubro

  • @muhammedabdurahiman5119
    @muhammedabdurahiman5119 Год назад

    What about spain

  • @Kabeer-v9o
    @Kabeer-v9o 11 месяцев назад +1

    ബ്രോ ഞാൻ ഓസ്ട്രിയ പോകുവാ

  • @hamcp8443
    @hamcp8443 Год назад

    താങ്കൾ എന്താണ് തുടക്കത്തിൽ പറഞ്ഞത്
    വീഡിയോ സമയം കൂട്ടി പറത് എന്താണെന്ന് എന്തങ്കിലുബോധം ഉണ്ടോ? വിസകിട്ടാൻസമയം വൈകുന്നത് ഒന്ന് നോട്ട് ചെയ്യുക എന്താലേ.

    • @CDream
      @CDream  Год назад

      Onnum manassilayilla clarify cheyu

  • @FebinJ
    @FebinJ Год назад

    Bro ethinu nala chelav und. Avide money show cheyanam. nalla oru amount ind.

    • @CDream
      @CDream  Год назад

      Athokke video yil paranjittund

    • @FebinJ
      @FebinJ Год назад

      @@CDream No. Parnjat ela. Amount velya factor anu bro. verthe oronnu parayaruth.

  • @bennythomas4409
    @bennythomas4409 Год назад +1

    Ok

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 Год назад +2

    റെസിഡൻസ് വിസ കിട്ടും

  • @yazeenbinayoob3636
    @yazeenbinayoob3636 Год назад +2

    Europe job ulla agency eethelm aryamo

  • @RameshR-mw1iw
    @RameshR-mw1iw Год назад +3

    ഇന്ത്യ ഇത്രയും. ഗതി കെട്ട രാജ്യമായോ?

    • @CDream
      @CDream  Год назад

      No Americans num Europeanum Dubai yil vann joli ചെയ്യുന്നുണ്ട് നമുക്ക് best option എവിടെ കിട്ടുന്നോ അങ്ങോട്ട് പോവാം

    • @RameshR-mw1iw
      @RameshR-mw1iw Год назад

      @@CDream പോകാം. ദുബായിൽ ജോലി ചെയ്യാൻ വരുന്ന എത്ര ഇന്ത്യക്കാരെ കാണാം എത്ര അമേരിക്കക്കാരെ കാണാം?

  • @ebintomy3446
    @ebintomy3446 Год назад

    Age

  • @demonofmonster1121
    @demonofmonster1121 Год назад

    Without English no Job

  • @ABHINAND.
    @ABHINAND. Год назад +1

    First comment❤

  • @sebastianarrackal8953
    @sebastianarrackal8953 Год назад +1

    സ്റ്റഡി വിസ സർവീസ് ഉണ്ടോ,, ജർമ്മനി

  • @Dheeraj-y4f
    @Dheeraj-y4f Год назад

    Japan? എന്താ bro സ്ഥിതി

  • @jobinjose4024
    @jobinjose4024 Год назад

    താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ

  • @robertshegil
    @robertshegil Год назад +1

    List ilu india undo ?

  • @sebastianarrackal8953
    @sebastianarrackal8953 Год назад +2

    ❤️

    • @CDream
      @CDream  Год назад +1

      🥰🥰🥰

  • @abhinavma3999
    @abhinavma3999 Год назад +1

    Ee ielts padano kittan

    • @CDream
      @CDream  Год назад +1

      Nalla score kittan padu anu
      Pakshe athyavashaym English samsarikkunnavan anenkil around 4, 5, 5.5 ithreyokke score kittum

    • @abhinavma3999
      @abhinavma3999 Год назад

      @@CDream tnq u for replying

  • @m-series3805
    @m-series3805 Год назад

    Ee thalakatt valiya apamanamayi thonunnu bro remove it

    • @CDream
      @CDream  Год назад

      Apamanamonnum illa bro... Ath opportunity anu
      Ippol uk oru varshavum 3000 indiansnu job kodukkunnund
      Job offer polumillathe uk yil poyi joli cheyyam
      Athilokke nammude PM വരെ വളരെ ഹാപ്പിയാണ് 😁, പിന്നെ നമ്മൾ എന്തിനാ അങ്ങനെ ചിന്ദിക്കുന്നത്, ഇന്ത്യയിൽ ജോലി ഇല്ലാത്തവർ മാത്രം ഈ opportunity choose ചെയ്താൽ മതി

  • @Dheeraj-y4f
    @Dheeraj-y4f Год назад

    Austrian painter💀

  • @rohitht6966
    @rohitht6966 Год назад +1

    Ethile poland ullepedillea

    • @CDream
      @CDream  Год назад

      No

    • @tonypoulose9068
      @tonypoulose9068 Год назад

      അങ്ങോട്ട് പോകാൻ പറ്റില്ല 😅

  • @soorajjanardhana
    @soorajjanardhana Год назад +2

    Czech republic visa കിട്ടാൻ പാടാണോ?

  • @ashlycs9201
    @ashlycs9201 Год назад

    Ningal Visa cheith kodukkindo?????? Please give your number

  • @amrasworld3559
    @amrasworld3559 Год назад

    പോർച്ചുഗലിൽ വിസിറ്റിംഗ് വിസയിൽ പോയാൽ ജോലി പെട്ടെന്ന് കിട്ടോ ബ്രോ അല്ലെങ്കിൽ അവിടെ എന്തെകിലും കോളിഫിക്കേഷൻ വേണോ
    Riply പ്ലീസ് 🙏

    • @CDream
      @CDream  Год назад

      No
      Qualification illathavarkk agricultural job kittum

  • @JijoJohny-nj7lm
    @JijoJohny-nj7lm Год назад

    Tile work visa kittuna country etha

  • @abdulrahiman7435
    @abdulrahiman7435 Год назад +1

    എവിടെപ്പോയി ജോലി ചെയ്താലും അവസാനം തിരിച്ചു പോരുമ്പോൾ ആ രാജ്യങ്ങളെയും ജനങ്ങളെയും അവഹേളിക്കാൻ മറക്കരുത്! അതാണല്ലോ വര്ഷങ്ങളായി സംഘികളും കൃസന്ഘികളും ചെയ്തുകൊണ്ടിരിക്കുന്നത് !!

  • @ananthu0047
    @ananthu0047 Год назад

    How to contact you bro

    • @CDream
      @CDream  Год назад +1

      8766229789

  • @focus6438
    @focus6438 Год назад

    അപ്പോ മോഡി കൊടുക്കുന്നില്ലേ

  • @alwingeo9841
    @alwingeo9841 Год назад +2

    UAE Waste ആണ്. പിന്നെ യൂറോപ്പിൽ നിങ്ങൾക് Permanet residence, തുടങി ആ രജിയാതെ എല്ലാ അവകാശങ്ങളുംകിട്ടും.

    • @thomaskb7337
      @thomaskb7337 Год назад

      Uae lപൈസ ഉണ്ടാക്കാം.pr ഇല്ല.നാട്ടിൽ തിരിച്ചു വരേണ്ടി വരും.waste ennu parayaruthe.

    • @jancygeorge4385
      @jancygeorge4385 Год назад +7

      ഒത്തിരി മലയാളികൾക്ക് അന്നം കൊടുത്ത നാടാണ്. കേരത്തിലെ 10 കുടുംബങ്ങൾ എടുത്താൽ അതിൽ ഒരാൾ UAE യിൽ ഉണ്ട്.

    • @rathishpg
      @rathishpg Год назад

      I lived and worked in 13 countries .Now I am NZ citizen and living in Sydney Australia, really I like and love DXB , a special vibe der !! Sure I like to go back there !!! I love UAE !!!

  • @nonamedworld2354
    @nonamedworld2354 Год назад

    Bro nte mobile number kitto mail cheydhu rpl kittilla

    • @CDream
      @CDream  Год назад +1

      8766229789

  • @manojmenon2855
    @manojmenon2855 Год назад +1

    Keralathile ellakuttykalum videsabhashapadhichu jolyneduka.manojmanjapra.gvr.

  • @sebastianarrackal8953
    @sebastianarrackal8953 Год назад +1

    സ്റ്റഡി വിസ സർവീസ് ഉണ്ടോ,, ജർമ്മനി

  • @sebastianarrackal8953
    @sebastianarrackal8953 Год назад

    സ്റ്റഡി വിസ സർവീസ് ഉണ്ടോ,, ജർമ്മനി