സാറിൻ്റെ വീഡിയോസ് ഞാൻ കാണാറുണ്ട്.... പറയുന്ന കാര്യങ്ങൾ നല്ലതാണ്...,. ചെറിയ കുഴപ്പമുണ്ട്..... വല്ലാത്തെ വലിച്ചു നീട്ടുന്നുണ്ട്... പലപ്പോഴും Skip ചെയ്തു കാണുവാനുള്ള ഒരു പ്രവണത ഉണ്ടാക്കുന്നു
കോപ്പാണ്... വെറുതെ അഹങ്കാര വാക്ക് പറയാതെ നിങ്ങളുടെ മനസ്സും ചിന്തകളും പ്രവൃത്തികളും .. അതിനെല്ലാം ആധാരമായ ജീനും ഒക്കെ എവിടെ നിന്ന് ഉണ്ടായി എന്ന് കൂടെ ചിന്തിക്ക്...
അപ്പോ ചില സത്യ ചിന്തകൾ പറയുന്ന കൂട്ടത്തിൽ പൊട്ടത്തരവും പറയും സാറ് 😂 എത്ര എത്ര കഠിന പ്രയക്തനം ചെയ്യുന്നവർ ഉണ്ട് രക്ഷപെടാത്തവർ .. യൂസഫലി ആകാനും അബാനി ആകാനും എല്ലാവർക്കും കഴിയില്ല... അത് അവർക്കായി വിധിച്ചിട്ടുള്ളതാ...😂 ഇന്ന് ഈ പറഞ്ഞ വിഷയങ്ങളോട് യോജിക്കുന്നതും യോജിക്കാതിരിക്കുന്നതും എല്ലാം.. മനുഷ്യൻ്റെ ജീവിതത്തിൽ സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതും ആയ ചിന്തകളും പ്രവൃത്തികളും എല്ലാം..എല്ലാം... ഒരുവൻ്റെ വിധിയെ ആശ്രയിച്ച് ബന്ധപ്പെട്ട കാര്യം തന്നെ....😊 അല്ലാതെ ഒരു ചുക്കും ഇല്ല..😂 വിധിയിൽ മാറ്റം ഉണ്ടാകാൻ പ്രാർത്ഥനയും വഴിപാട്കളും ദൈവങ്ങളും.. മറ്റ് മോട്ടിവേഷൻ കാരും ഒന്നും വഴി ഒരു മാറ്റവും വരില്ല... പ്രപഞ്ചവും astrology പരമായ ആ സത്യവും മാത്രമാണ് എല്ലാം കൈകാര്യം ചെയ്യുന്നത്... അതിനെയാണ് വിധി എന്ന് പറയുന്നത്
സാറിൻ്റെ വീഡിയോസ് ഞാൻ കാണാറുണ്ട്.... പറയുന്ന കാര്യങ്ങൾ നല്ലതാണ്...,. ചെറിയ കുഴപ്പമുണ്ട്..... വല്ലാത്തെ വലിച്ചു നീട്ടുന്നുണ്ട്... പലപ്പോഴും Skip ചെയ്തു കാണുവാനുള്ള ഒരു പ്രവണത ഉണ്ടാക്കുന്നു
ഗ്രേറ്റ് ഇൻഫർമേഷൻ സാർ 💞💞
നമ്മളുടെ മനസാണ് നമ്മുടെ ജീവിതം നിശ്ചയ്ക്കുന്നത്...
Aa manassanu nammudeyokke vidhiyum nishchayikkunnathu😮😮
Alla ellam vidhiyane
കോപ്പാണ്...
വെറുതെ അഹങ്കാര വാക്ക് പറയാതെ
നിങ്ങളുടെ മനസ്സും ചിന്തകളും പ്രവൃത്തികളും .. അതിനെല്ലാം ആധാരമായ ജീനും ഒക്കെ എവിടെ നിന്ന് ഉണ്ടായി എന്ന് കൂടെ ചിന്തിക്ക്...
Namaste sir 🙏
Thank you 🙏
Ente same avastha. Enth cheythalum parajayam. Oru hapiness illa lifel
കർമമാണ് ഈശ്വരൻ അലസത ചെകുത്താൻ്റെ പണിപ്പുര ആണ്
Thank you sir🙏🙏🙏🙏🌹🌹🌹🌹🌹great message👍
🙏🙏🙏സത്യം ❤️❤️❤️❤️
Excellent 💐👍🙏god bless u sir...
Good morning Sir 🙏🙏🙏
Thank you Sir😊
Sir nattil evida❤️
Good afternoon sir
Thanku you exalt guruji
Great...❤🙏🙏🙏🥰🥰🥰
Thankyou sir🙏
Munne cheithu poya good and bad karmas nte aake thukayanu vidhi. Ethu manassilakki thudgunna annmuthal namude karmagale sudhi cheithu pooya bad karmagalkku prayachitham cheithu eni aganeyulla karmas aavaryhikathe sradhikkukayum cheithal in further il bad karmas effect cheiyathirikkum pinne cheithupoya pooya karmas nte effects anubhaviche mathiyakullu, athine vidhi ennu vilikkunnu, ennumuthal njan bad carmas chiyathirunnalum ennumthal njan munne or yesterday vare cheithupoya bad karmas nte aftereffects enne baadhikkukathanne cheiyum, munne 10:53 cheithu poya bad karmas namme chilappol varshagalolam or janmagalolam namme badhikkukathanne cheiyum athu cheithupoya karmathinte thivratha aanu nishchayikkunnathu ethra kaalam anubhavikkenam ennu ...
Rahurdasa. Sanidasa. Chovadasa
👍👍👌👌❤😀
🙏
❤❤❤❤❤
സാഹചര്യം പ്രധാന മണ്
അപ്പോ ചില സത്യ ചിന്തകൾ പറയുന്ന കൂട്ടത്തിൽ പൊട്ടത്തരവും പറയും സാറ് 😂
എത്ര എത്ര കഠിന പ്രയക്തനം ചെയ്യുന്നവർ ഉണ്ട് രക്ഷപെടാത്തവർ ..
യൂസഫലി ആകാനും അബാനി ആകാനും എല്ലാവർക്കും കഴിയില്ല... അത് അവർക്കായി വിധിച്ചിട്ടുള്ളതാ...😂
ഇന്ന് ഈ പറഞ്ഞ വിഷയങ്ങളോട് യോജിക്കുന്നതും യോജിക്കാതിരിക്കുന്നതും എല്ലാം..
മനുഷ്യൻ്റെ ജീവിതത്തിൽ സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതും ആയ ചിന്തകളും പ്രവൃത്തികളും
എല്ലാം..എല്ലാം...
ഒരുവൻ്റെ വിധിയെ ആശ്രയിച്ച് ബന്ധപ്പെട്ട കാര്യം തന്നെ....😊
അല്ലാതെ ഒരു ചുക്കും ഇല്ല..😂
വിധിയിൽ മാറ്റം ഉണ്ടാകാൻ പ്രാർത്ഥനയും വഴിപാട്കളും ദൈവങ്ങളും..
മറ്റ് മോട്ടിവേഷൻ കാരും ഒന്നും വഴി ഒരു മാറ്റവും വരില്ല...
പ്രപഞ്ചവും astrology പരമായ ആ സത്യവും മാത്രമാണ് എല്ലാം കൈകാര്യം ചെയ്യുന്നത്... അതിനെയാണ് വിധി എന്ന് പറയുന്നത്
🙏🙏👍🏻🤍
Thank you sir❤❤
🙏👍
Thanku very much sir
🙏🙏🙏
🙏🙏