ഈ സ്റ്റോറി വളരെ sad ആണ്. വായിക്കുമ്പോ സങ്കടമല്ല ദേഷ്യമാ വരുന്നേ. മീര ഒഴികെ ബാക്കിയുള്ള എല്ലാത്തിനേം കൊല്ലാനുള്ള ദേഷ്യം. അടുത്ത പാർട്ടിടുമ്പോ മീരയെ വേദനിപ്പിക്കുന്ന ഒരാൾക്കെങ്കി ഒരാൾക്ക് എടുത്ത പൊങ്ങാത്ത ഒരു പണി കൊടുക്കോ പ്ലീസ്.
@@SachimapSachu ഞാൻ കരുതി മീര അച്ഛന്റെയടുക്കൽ എത്തി.. പിന്നെ ഹരി മീരയെ കണ്ടുപിടിക്കില്ലായെന്നായിരുന്നു...എന്നിട്ട് മകളെ അച്ഛൻ മനസിലാക്കി സ്വന്തം മുറച്ചെറുക്കനുമായി മീര പ്രണയത്തിലായി ഇതറിഞ്ഞ മഹാദേവൻ അവരുടെ വിവാഹം നടത്തികൊടുക്കുന്നു... ഒടുവിൽ സത്യങ്ങളെല്ലാംഅറിഞ്ഞു ശ്രീയും ഹരിയും നഷ്ടപ്രണയവും ഓർത്തു മാനസ മൈനയും പാടി നടക്കുന്നതായിട്ടും അങ്ങനെ അങ്ങനെ ഞാൻ ഒരുപാട് ആലോചിച്ചു... എന്റെ ചിന്താ എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയിപോയി sachu 🤭😁😁😁
ഈ കഥ വായിക്കുമ്പോൾ സങ്കട 50 വരുന്നു. കുറച്ച - ഒരു സന്തേഷത്തിന് വേണ്ടിയാണ് സ്റ്റോറിവായിക്കുന്നത് പക്ഷേ ഇപ്പോൾ ഇത് വായിക്കാൻ തോന്നുന്നില്ല
വളരെ നല്ല സ്റ്റോറി. പാവം മീര.
❤❤❤❤❤❤❤❤
Super super ❤❤❤❤പാവം മീര ഈ ഹരി എന്താ ഇങ്ങനെ next part nayi kathirikkunnu 🥰💕💕💕💕💕
ഈ സ്റ്റോറി വളരെ sad ആണ്. വായിക്കുമ്പോ സങ്കടമല്ല ദേഷ്യമാ വരുന്നേ. മീര ഒഴികെ ബാക്കിയുള്ള എല്ലാത്തിനേം കൊല്ലാനുള്ള ദേഷ്യം. അടുത്ത പാർട്ടിടുമ്പോ മീരയെ വേദനിപ്പിക്കുന്ന ഒരാൾക്കെങ്കി ഒരാൾക്ക് എടുത്ത പൊങ്ങാത്ത ഒരു പണി കൊടുക്കോ പ്ലീസ്.
Super ❤❤❤❤❤❤❤❤❤❤
Ee story vayikkumpol dheshyam varunnu. ellarodum.kure monnakal😂😂sreeyem nilayem pidichu face bithiyil thekkanam.😂
ഇതെന്ത് കഥയാണ്. കണ്ണിൽ ചോരയില്ലാത്ത കുറേ കഥാപാത്രങ്ങൾ😏😏😏
❤❤❤❤ super story ❤❤❤❤
😢
Pavam meera. Enni yenna avalude avasthayil oru maiiam varunne. Kathirikkunnu. Thivasavum story venam.
ശ്രി എന്നാ സത്യങ്ങൾ അറിയുന്നത് അത് അറിഞ്ഞിട്ട് വേണം എനിക്ക് സന്തോഷിക്കാൻ
💞💞💞💞
💚💚
💚💚
ഇത് എന്ത് കഥ
❤❤❤❤❤❤❤❤
👍
Oru bore story ano😢
Are u ok.
🥰
@@Salimtalks enda mashe orue' reply kodukathe😎
@@deeshmashijudeeshmashiju5294
അതിന്റെ തായ സമയമുണ്ട് ദാസ........😂
🤔🤔🤔
എന്താ ഇത്രയ്ക്ക് ഒരു ആലോചന💜
@@SachimapSachu ഞാൻ കരുതി മീര അച്ഛന്റെയടുക്കൽ എത്തി.. പിന്നെ ഹരി മീരയെ കണ്ടുപിടിക്കില്ലായെന്നായിരുന്നു...എന്നിട്ട് മകളെ അച്ഛൻ മനസിലാക്കി സ്വന്തം മുറച്ചെറുക്കനുമായി മീര പ്രണയത്തിലായി ഇതറിഞ്ഞ മഹാദേവൻ അവരുടെ വിവാഹം നടത്തികൊടുക്കുന്നു... ഒടുവിൽ സത്യങ്ങളെല്ലാംഅറിഞ്ഞു ശ്രീയും ഹരിയും നഷ്ടപ്രണയവും ഓർത്തു മാനസ മൈനയും പാടി നടക്കുന്നതായിട്ടും അങ്ങനെ അങ്ങനെ ഞാൻ ഒരുപാട് ആലോചിച്ചു... എന്റെ ചിന്താ എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയിപോയി sachu 🤭😁😁😁
@@Shemieshal ഈ കഥ എഴുതി തുടങ്ങിക്കോ നമ്മുക്ക് എവിടെയെങ്കിലും Publish ചെയ്യാം😂
@@SachimapSachu🤭🤭🤭🤣🤣🤣🤣
@Shemieshal Jasu നെയും Mani യെയും കണ്ടില്ലല്ലേ
നേരാ അല്ല നര
❤❤❤
❤️❤️❤️
💜💜💜
❤❤❤
💞
❤❤❤❤
❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤