ഫോണുകൾക്ക് ഇതിലും വിലകുറവ് സ്വപ്നങ്ങളിൽ മാത്രം |Blishoper mobile accessories

Поделиться
HTML-код
  • Опубликовано: 25 фев 2024
  • New and used mobile phones showroom in kerala
    Kozhikode koduvalli
    ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
    സവിശേഷതകൾ:
    1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
    2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
    3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
    4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
    5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
    6.എക്സ്ചേഞ്ച് സൗകര്യം
    #newyearoffer new
    #2024
    #blishoper
    #mobai #accessories
    #dreamtech
    #salurv
    #malayalam
    #usedmobile
    #iphone
    #honorx9b
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    USED to NEW
    USED to USED
    7.FREE DELIVERY ON ALL ORDERS
    #blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
    Instagram- / blishoper
    Facebook- / blishoperofficial
    Play Store- blishoper.com/android
    Apple Store:-blishoper.com/ios
    Www.blishoper.com
    For Any Help
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No
    +917306975934
    Facebook / dreamtechtravel
    / salu_rv
    #mobile #mobailphone #blishoper
  • Авто/МотоАвто/Мото

Комментарии • 254

  • @abdulgafoor2648
    @abdulgafoor2648 5 месяцев назад +20

    ഞാൻ മണ്ണിക്കടവ് ഉള്ള ആളാണ് 10 ദിവസം മുമ്പ് ഒരു ഓപ്പോയുടെ ഫോൺ വാങ്ങിയിരുന്നു അടവ് ഇട്ട് അടിപൊളി ആണ് ഞാൻ സൗദിയിൽ ആണ് വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് അടിപൊളി വീഡിയോ സൂപ്പർ 👍

    • @Blishoper
      @Blishoper 5 месяцев назад

      Thank you

    • @vishnuappu2059
      @vishnuappu2059 5 месяцев назад

      Bro S23+ ETHRAYA ​@@Blishoper

    • @safu161
      @safu161 5 месяцев назад

      ഏത് phon ആണ് എടുത്തേ...... ഓപ്പോയുടെ

    • @pappantraders
      @pappantraders 3 месяца назад

      😁😁😄😄

    • @MubashirMubu-wv2bc
      @MubashirMubu-wv2bc Месяц назад

      സൗദിയിൽ നിന്ന് അടവിട്ട് എങ്ങനെ വാങ്ങി

  • @shyjupanicker1075
    @shyjupanicker1075 5 месяцев назад +53

    ഒരു s 22 ultra ചോദിച്ചു ഇവരുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് 6 മാസമായി ഏപ്പോ വിളിച്ചാലും നോ സ്റ്റോക്. നമ്പർ വാങ്ങും വരുമ്പോൾ അറിയിക്കാം എന്ന് പ റയും സാലു ഭായിയുടെ വീഡിയോ വരുമ്പോൾ മാത്രം സ്റ്റോക് ഉണ്ടാവും എന്താല്ലേ അത്ഭുതം ...

    • @uservyds
      @uservyds 4 месяца назад +7

      ഇവന്മാർ ഹുഡായിപ് ആണ്...

    • @joshthomas5228
      @joshthomas5228 4 месяца назад +1

      Ysssss

    • @joshthomas5228
      @joshthomas5228 4 месяца назад +1

      Appol mathram kootitu velkum

    • @kareemmayyeri
      @kareemmayyeri 4 месяца назад

      Before week undayirunnallo......oneweek kayinjanu sold out ayath

    • @vishnuappu2059
      @vishnuappu2059 3 месяца назад

      App ൽ

  • @KRISH619S
    @KRISH619S 4 месяца назад +13

    ഇവരുടെ blishopper ഓൺലൈൻ ആപ്പിൽ ഉള്ളത് എല്ലാം 10 വർഷം മുന്നേയുണ്ടായിരുന്ന ഫോണുകളാണല്ലോ.. അതിനും എല്ലാം നല്ല വിലയും.അപ്ഡേഷൻ ഇല്ലല്ലേ.

  • @saadathudaraien3164
    @saadathudaraien3164 3 дня назад

    കോള്ളആം ബ്ലിഷോപ്പർ അടിപൊളിയാണ് ഉടനെ നമ്മളും ഷോപ്പിൽ എത്തും പലിശരഹിതം വളരെ സഗാഥാർഹം മാധ്ർഗ്ഗപരം കൊല്ലം സോദേശി ശിഹാബ് ഉസ്താദ്

  • @NajmuStarVlogs
    @NajmuStarVlogs 5 месяцев назад +4

    എനിക്കും ഒന്ന് വാങ്ങണം, വളരെ വില കുറവ് ഈ ഷോപ്പിൽ തന്നെ കിടുക്കാച്ചി ഐറ്റം വന്നു കൊണ്ടിരിക്കുന്നുണ്ട് ❤👍🏻

  • @aneeshrr9265
    @aneeshrr9265 5 месяцев назад

    Njan adhymayittaanu ningaludey video kaanunathu super aayittund good program ❤

  • @saranvsasi1311
    @saranvsasi1311 2 месяца назад +2

    ഇതെന്താ ഫോണിന്റെ വില പറയാത്തത് ഒരു ഗുണവും ഈ വീഡിയോ കാണുന്നവർക്കില്ല

  • @georgemathew2486
    @georgemathew2486 4 месяца назад

    Useful friendship.Good wishes,Thank you.Proceed.

  • @balakrishnansv9762
    @balakrishnansv9762 3 месяца назад

    നിങ്ങളുടെ വീഡിയോ കാണാറുണ്ട് വളരെ നന്നായിരിക്കുന്നു വരുന്നുണ്ട് നോക്കാൻ

  • @shiljishilluu2220
    @shiljishilluu2220 4 месяца назад +1

    സാലു ചേട്ടാ thank you😇 ഞാൻphone വാങ്ങാൻ ആലോചിച്ചപ്പോഴാണ് ആദ്യമായി ഈ വീഡിയോ കണ്ടത്.

  • @shahad-shaofficial1059
    @shahad-shaofficial1059 5 месяцев назад

    Variety video ...neat and clean shop,rate ok anutto❤

  • @rafiqkt4409
    @rafiqkt4409 4 месяца назад +4

    22ultrayum 23ultreyum same zooming aanu,
    But, camara 22,108mpyum,
    23, 200mpyum aanu...

  • @MrShyamv
    @MrShyamv 3 месяца назад

    I'm watching almost all, planing to buy a Samsung 23 ultra or 24 ultra. Good luck & God bless. 🙏

  • @BasheerNKmusicgallory
    @BasheerNKmusicgallory 4 месяца назад +1

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് അടിപൊളി വീഡിയോ സൂപ്പർ

  • @thomasvarghese3420
    @thomasvarghese3420 4 месяца назад

    Very very Happy to join Blishoper

  • @shyamsdreamz
    @shyamsdreamz 5 месяцев назад

    സാലു ഭായ്... എല്ലാം നല്ല വീഡിയോസ് ആണ്

  • @ayrathexplorer
    @ayrathexplorer 4 месяца назад

    Your guidance very standard voice sir ❤❤❤❤❤❤❤

  • @anilnd7082
    @anilnd7082 3 месяца назад

    മച്ചാനെ വീഡിയോ ഒക്കെ അടിപൊളിയാവുന്നുണ്ട്

  • @rajeevanak39
    @rajeevanak39 3 месяца назад

    എന്തായലും നിങ്ങളുടെ സ്ഥാപനം അടിപൊളി നിങ്ങളുടെ സംസരവുംഉയരങ്ങളിലെത്തട്ടെ.👍

  • @solomonantony2439
    @solomonantony2439 4 месяца назад

    നിങ്ങളുടെ ഷോറൂം അടിപൊളിയാട്ടാ...

  • @muhammedsaleem1774
    @muhammedsaleem1774 5 месяцев назад

    Adipoliyaanu ningal❤

  • @jiby8798
    @jiby8798 5 месяцев назад +2

    4 varshamayi oru vivo phone upayogikkunnu, phone full complaint aan, oru phone vanganayi orupad agrahikkunnu pakshe oro karanangal moolam ath ingane neendu pokkunnu, ee video kandapol ivdunnu oru phone vangan agraham ond nadannal mathiyarunnu😮

  • @najeebnaji1174
    @najeebnaji1174 5 месяцев назад

    അടിപൊളി വീഡിയോ ❤❤

  • @shabeershah8414
    @shabeershah8414 4 месяца назад

    Adipoli Shop ആണല്ലോ

  • @akhilvind2671
    @akhilvind2671 3 месяца назад

    നല്ല അവതരണം 😘❤️

  • @naashmuhammed780
    @naashmuhammed780 5 месяцев назад +1

    സൂപ്പർ ❤❤❤

  • @jinadevank7015
    @jinadevank7015 5 месяцев назад

    🌹Good information 🌹🌹

  • @subramanianunni7993
    @subramanianunni7993 5 месяцев назад +1

    Supper Phone

  • @sureshlglg7023
    @sureshlglg7023 5 месяцев назад

    മനോഹരം

  • @shijin977
    @shijin977 5 месяцев назад

    Comment ചെയ്യുന്നുണ്ട് bro...❤

  • @baderrmuneer9762
    @baderrmuneer9762 24 дня назад

    Masha allah

  • @saifunnisasaifunnisa-rr9bv
    @saifunnisasaifunnisa-rr9bv Месяц назад

    Wood information nice video very good

  • @AbduTharakkal
    @AbduTharakkal 4 месяца назад

    Enikkum onn vanganam pinne njan nigalude sthiram viwer ANE😊❤

  • @sreelathaas2051
    @sreelathaas2051 Месяц назад

    സൂപ്പർ ഫോണുകൾ❤

  • @hashimramaram6603
    @hashimramaram6603 5 месяцев назад

    ഹായ് ശാലു ഭായി സൂപ്പർ.....

  • @rahmankutty31
    @rahmankutty31 4 месяца назад

    സൂപ്പർ
    🎉

  • @jayeshchandran4936
    @jayeshchandran4936 5 месяцев назад +1

    ഞാൻഒരു തൃശൂർക്കാരൻ ആണ് ട്ടോ ആ വഴി വന്നിരുന്നെങ്കിൽ നിക്കും കിട്ടാരുന്നു അന്റൊരുഗിഫ്റ്റ്. ആ സാരല്ല്യ അടുത്ത പ്രാശ്യം നോക്കാം. ന്നാ പിന്നേ അങ്ങനെട്ടാ

  • @Haseenashahir
    @Haseenashahir 5 месяцев назад

    Supper ഫോൺ 👍👍

  • @yc5305
    @yc5305 5 месяцев назад

    അടിപൊളി ❤️❤️❤️

  • @zubaidaomr1830
    @zubaidaomr1830 5 месяцев назад

    ഒരു ഫോൺ കിട്ടിയാൽ ഒരുപാട് സന്തോഷം ആയിരുന്നു ബ്രോ.

  • @anirudhananirudhan1621
    @anirudhananirudhan1621 4 месяца назад

    അടിപൊളി ഷോപ്പ് നല്ല selection

  • @kirenpk439
    @kirenpk439 5 месяцев назад +3

    s22ultra Price എത്രയാ?

  • @gireeshgiri5984
    @gireeshgiri5984 9 дней назад

    ഇന്നേവരെ പോലത്തെ ഷോപ്പ് കണ്ടിട്ടില്ലട്ടോ എന്ത് മനോഹരമായോ ഓഫറുകള് കൊടുക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടുഗുഡ്

  • @anoopp8797
    @anoopp8797 5 месяцев назад

    Super bro

  • @lifeisspecial7664
    @lifeisspecial7664 5 месяцев назад +4

    S 20 series ellam above 70000 rate unde ennu thonnunnu athu konde onnum rate parazhilla ...enthayalum video thumbnail ayi oru relation illatha video 👎👎👎👎

  • @ChandrasekharanPillai-hm5fq
    @ChandrasekharanPillai-hm5fq 4 месяца назад

    Iphone 15 pro max undo,undenkil athinte price ethrayanu...

  • @user-su6ow9jv2j
    @user-su6ow9jv2j 4 месяца назад

    Super👍

  • @Phoenix-rw7cy
    @Phoenix-rw7cy 5 месяцев назад

    ഹായ് കോട്ടയം, വീഡിയോ അടിപൊളി

  • @johnjohnverghese5339
    @johnjohnverghese5339 2 месяца назад +1

    Sharp location

  • @user-pb5ju6oz4o
    @user-pb5ju6oz4o 4 месяца назад

    Sallu bhi oru phone adukan agrahamude Pashe patunilla😢 anum nigalude videos kanarude super

  • @mehaboobkdy4092
    @mehaboobkdy4092 5 месяцев назад +1

    🔥🔥🤝 helping mentalityullavrkkulla blishoperinte angeekaram🫶

  • @muthalifcp3355
    @muthalifcp3355 3 месяца назад +1

    Blishopper app eth iPhone nokiyalum un available pinne vilaum kuduthalanu

  • @riyazrkriyaz3220
    @riyazrkriyaz3220 5 месяцев назад

    അടിപൊളി

  • @rahulgprasad4267
    @rahulgprasad4267 5 месяцев назад +1

    Bro vivo x100 pro 16 gb ram price angana

  • @jaseelajasi-sc3hy
    @jaseelajasi-sc3hy 3 месяца назад

    Super nala vidio

  • @user-co6yi6cm8z
    @user-co6yi6cm8z 3 месяца назад

    ഹൽഹംദുലില്ലാ നല്ല വെല കെറവാണ് യൂസ്ഡ് ഫോൺ നിങ്ങളുടെ വീഡിയോ കാണാറുണ്ട്

  • @user-bs1ss5xt6o
    @user-bs1ss5xt6o Месяц назад

    കൊള്ളാം 👌👌

  • @sh17019
    @sh17019 5 месяцев назад +1

    Samsung premium model price is little high.

  • @dishpoint6054
    @dishpoint6054 5 месяцев назад

    Adipoli

  • @UMMERKOYACHEMBAN
    @UMMERKOYACHEMBAN 2 дня назад

    SUPER 👌

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 4 месяца назад

    Super

  • @fazilmsf7297
    @fazilmsf7297 4 месяца назад +1

    Bro S23 ultra 100x zoom ollu allathe 200x illa

  • @dinesrk4825
    @dinesrk4825 2 месяца назад

    സൂപ്പർ

  • @S_S_Family
    @S_S_Family 4 месяца назад

    ബ്ലിഷോപർക് തുല്യം ബ്ലിഷോപർ മാത്രം ❤️❤️

  • @dinoobk1624
    @dinoobk1624 3 месяца назад

    Samsng rett parajila ,enthu vediyo ethu ,s23 ful Ret parajila

  • @salmanck8930
    @salmanck8930 5 месяцев назад

    poli🎉

  • @ChandrasekharanPillai-hm5fq
    @ChandrasekharanPillai-hm5fq 4 месяца назад +1

    Phoninte modelum pazhakkavum price, ithellam parangal nannayirunnu.....

  • @abdullahmusliyar7577
    @abdullahmusliyar7577 5 месяцев назад +1

    Masha all enik orupon avishiyam und pakse nhan karntakailan

  • @mineshpaini7619
    @mineshpaini7619 4 месяца назад

    S23 venamennundu cheriya phone anu enik ishttam

  • @tedro-bj9iq
    @tedro-bj9iq 5 месяцев назад +1

    Oru phone tharumo enik oru phone pollum illa broo😢ammde phone aane kore nal aayi ubayikkunnath

  • @subramanianunni7993
    @subramanianunni7993 5 месяцев назад +1

    🎉

  • @kannancv883
    @kannancv883 2 месяца назад

    പൊളി

  • @naseemamk2739
    @naseemamk2739 4 месяца назад

    എനിക്കും വേണം ഒരു ഫോൺ 👌

  • @nabeelmuhammedh4211
    @nabeelmuhammedh4211 4 месяца назад

    Nalla video kollaam. Oru phone kittooo sammanam ayee

  • @deepakdas6578
    @deepakdas6578 4 месяца назад +1

    200 x zooming onnum illa bro S23 uktra yil രണ്ടിലും 100 X ollu 😄

  • @rameshrsmani4222
    @rameshrsmani4222 4 месяца назад

    Good😊😊😊

  • @sougandhks582
    @sougandhks582 4 месяца назад

    Nice

  • @lottaguyzz
    @lottaguyzz 4 месяца назад

    വളരെ അധികം നന്ദി ഉണ്ട് ഞാൻ പുതിയ ഫോൺ നോക്കുവായിരുന്നു ഇത് help ആയി Thankzz🎉

    • @user-xe3ew1ud4i
      @user-xe3ew1ud4i 4 месяца назад

      പൂവ് ചോദിച്ചവന് പൂന്തോട്ടം കിട്ടിയപോലെ 👍

  • @robinkthomas
    @robinkthomas 5 месяцев назад

    Good

  • @AjithKumar-eq7zd
    @AjithKumar-eq7zd 5 месяцев назад

    Poli🥰🥰🥰🥰

  • @Sreelalk365
    @Sreelalk365 5 месяцев назад

    എനിക്കും ഒരു ഫോൺ വാങ്ങണം.....❤

  • @jissmathew8146
    @jissmathew8146 4 месяца назад +1

    S22 ultra rate enthanu

  • @majnu8616
    @majnu8616 3 месяца назад

    S 23 Altra what is your price?

  • @noufalm902
    @noufalm902 5 месяцев назад +2

    ഞാൻ ആദ്യമായി സ്വന്തം കാശ് ഉണ്ടാക്കി വാങ്ങിയ ഫോൺ vivo t2 ആണ്
    👍

    • @shanidnk9531
      @shanidnk9531 4 месяца назад

      ഫോൺ എങ്ങനെ?

    • @shanidnk9531
      @shanidnk9531 4 месяца назад

      Dc dimming ഉണ്ടോ

  • @user-zf8oz7vk2f
    @user-zf8oz7vk2f 5 месяцев назад

    Sumsing s 20 ethra roopyaa

  • @Badhushabadhu-yb9gi
    @Badhushabadhu-yb9gi 5 месяцев назад

    സാലു ബായ് സാദാരണ ക്കാരുടെ യൂസുഫ് അലി ആണ്. Blishoper
    സാധാരണക്കാരുടെ
    സ്ഥാപനവും👍👌🥰♥️

  • @prashobtechzone5899
    @prashobtechzone5899 4 месяца назад

    S23 ultra stock undo

  • @rajendrakumar9252
    @rajendrakumar9252 2 месяца назад

    good

  • @bijujoseph2863
    @bijujoseph2863 4 месяца назад

    Hi supper ❤❤❤

  • @rukunuruku6349
    @rukunuruku6349 5 месяцев назад

    Ultra rate enda parayathe

  • @vajidekarool7469
    @vajidekarool7469 4 месяца назад

    വീഡിയോ എല്ലാം സൂപ്പർ
    ഫോണുകളും സൂപ്പർ
    വരണം വാങ്ങണം

  • @vivekcu5625
    @vivekcu5625 4 месяца назад

    👍👏👏👏

  • @nizarnizar4214
    @nizarnizar4214 5 месяцев назад

  • @shihabudeenn8135
    @shihabudeenn8135 4 месяца назад

    Pixel5 എത്തുമ്പോൾ പറയണേ bro

  • @user-mi2wu1pm6w
    @user-mi2wu1pm6w 5 месяцев назад

    ❤❤❤❤❤❤

  • @Anoop_anu493
    @Anoop_anu493 2 месяца назад

    🥰🔥🥰🔥

  • @AgattiIsland
    @AgattiIsland 3 месяца назад

    Hello s23 ultra undo

  • @mayab5738
    @mayab5738 5 месяцев назад +1

    അടവിൽ എടുക്കാൻ പറ്റുമോ പാസ്സ്റ്റ് അടവ് എത്രവരും

  • @user-iv4iq5hy7i
    @user-iv4iq5hy7i 4 месяца назад

    👍👍👍

  • @Njan1996
    @Njan1996 5 месяцев назад

    Salu bro vandide test kazhinjo... Ethra time edukunund aayi kittan

    • @DreamTravelsRv
      @DreamTravelsRv  5 месяцев назад +1

      Test കഴിഞ്ഞ് but Rc കിട്ടിയില്ല

    • @Njan1996
      @Njan1996 5 месяцев назад

      @@DreamTravelsRv ok, thanks for the reply, chetta RC kittan ippo ethra time edukkum ?