ഞാനും എന്റെ ഫാമിലി സ്വന്തം ജോലികളും.... കർഷകൻ ആകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരൻ...my farm

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പ്രകൃതി സ്നേഹി

Комментарии • 434

  • @musthu_kl14
    @musthu_kl14 3 года назад +427

    ഇത് പോലെത്തെ ലൈഫ് ആഗ്രഹിന്നവർ ലൈക്‌

  • @aruncb1369
    @aruncb1369 4 года назад +132

    അടിപൊളി ചേട്ടാ,,,ഏത് ഓഫീസ് ജോലിയെക്കാളും അടിപൊളി അല്ലേ... ഇവരെ ഒക്കെ ഇങ്ങനെ സ്നേഹ്ച്ചു ജീവിക്കാൻ... അതിനു ഭാഗ്യം ചെയ്യണം... ചേട്ടന് എല്ലാ അനുഗ്രഹവും ഉണ്ടാകും..

  • @prakashudma6027
    @prakashudma6027 3 года назад +18

    ഇങ്ങനെ ഒരു ജീവിതം അത് മാത്രമായിരുന്നു എന്റെയും ആഗ്രഹം നടന്നില്ല താങ്കൾ ഒരു ഭാഗ്യവാനാണ് പ്രകൃതിയെ സ്നേഹിച്ച് അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ജീവിക്കുക

  • @renjukjohn642
    @renjukjohn642 4 года назад +34

    great Job Aju . നമ്മൾ നമ്മളായി തന്നെ ജീവിക്കുക അതാണ് അഭിമാനം . നമ്മുക്ക് ശരിയെന്ന് തോന്നുന്നത് നമ്മൾ ചെയ്യുക അവിടെ വിമർശനങ്ങളും കുറ്റപ്പെടുതലുകളും mind ചെയ്യാതെ മുന്നോട് പോയി വിജയിച്ചു കാണിക്കുക. you are great god bless you

  • @nichufaizu230
    @nichufaizu230 3 года назад +7

    ഇങ്ങനെ ഉള്ള ആളുകളെ വളരെ അബൂർവമേ കാണാറുള്ളു നിങ്ങളെ ദൈവം അനുക്രാഹിക്കട്ടെ 👍🏻👍🏻👍🏻

  • @vineethajibin9579
    @vineethajibin9579 3 года назад +29

    New subscriber ആണ്... കണ്ണിനു കുളിർമയും മനസിന്‌ സന്തോഷവും തരുന്ന ഒരു vlog.... എന്നും നന്മകൾ നേരുന്നു...

  • @lillykuttyjoseph7665
    @lillykuttyjoseph7665 3 года назад +20

    അഭിനന്ദനങ്ങൾ മോനെ.... സൂപ്പർ വീഡിയോ.... ചെറുപ്പക്കാർ കൃഷിയിലേക്ക് തിരിയുന്നത് അത്ര സാധാരണ അല്ലല്ലോ. മോനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @rajeevraveendran6665
    @rajeevraveendran6665 3 года назад +1

    പ്രമുഖ ചാനലുകാരുടെ മുഖപ്രസംഗങ്ങൾ ഒന്നും ഇല്ലാതെ മണ്ണിനോട് പടപോരുതുന്ന താങ്കളോട് കട്ട സപ്പോർട് , ആരൊക്കെ അംഗീകരിച്ചാലും അടുത്ത ബന്ധുക്കളും നാട്ടുകാരും ആണ് കഠിനധ്വാനികളെ അംഗീകരിക്കാത്തതും വില നൽകാത്തതും കാരണം അതിന്റെ വില അവർക്കു അറിയില്ല ഒരു കിലോ അരി വില കൊടുത്തു വാങ്ങിയാലും അത് ഉണ്ടാക്കാൻ അവർക്കു അറിയില്ല അവരെ അവരുടെ പാട്ടിനു വിടുക 🙏🙏👍👍👍👍

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +3

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @ummercmry7169
    @ummercmry7169 3 года назад +42

    സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🌹

  • @shahidathadayil1276
    @shahidathadayil1276 3 года назад +2

    എന്താ രസം കാണാൻ.. സൂപ്പർ 👍👍👍😀

  • @sadguru6265
    @sadguru6265 3 года назад +3

    ബ്രോ സൂപ്പർ ,നിങ്ങൾ പറഞ്ഞത്തെല്ലാം സത്യം

  • @rahulraz8159
    @rahulraz8159 3 года назад +61

    ദുബായിൽ നിന്ന് കസര്ഗോഡ്കരന്റെയും വക ഒരു ടിപ്പർ നിറയെ ലൈക്

  • @mariajohn8773
    @mariajohn8773 3 года назад +13

    ചേട്ടാ കുറേയേറെ കഷ്ടപ്പാടുകൾ ഉണ്ടങ്കിലും വളരെ സന്തോഷലെ ഈ life
    സ്വപ്നം പോലെ

  • @kalaraj1267
    @kalaraj1267 3 года назад +1

    Subscribe cheythittunde brother, parayan vakkukal onnum ella. GREAT

  • @jofigeorge3887
    @jofigeorge3887 3 года назад +3

    Kidilolkidlen thakarthu thimarthu polichu muthe you rocked super star ❣️❣️❣️❣️❣️❣️❣️❣️ thank you for your good and best video ❤️💕❤️💕❤️💕❤️💕❤️💕❤️💕❤️ best wishes for your future life with lots of love thank you very much ❤️💕❤️

  • @sandrasandruz8722
    @sandrasandruz8722 3 года назад +1

    Eeee genarationil eganne hardwork cheyuna oru aleaa kandite elya tto so happy cownne okey care akunadhu kanumbo bayagara oru sandhosham keep going broi katta support undavum🥰🥰💯

  • @itzzmekalyani007
    @itzzmekalyani007 3 года назад

    Ente vtl yum indalo ആട്......... Kollamkar തോൽ enna parayune.......... Enik eshttala ee chirpp edukondu തോൽ odikaaan pokunath 😊................. Ee krishikarane thante farm yum aarum kanuvedathe erikatte......😊😛................... All the bst your future lyf.........😊🤝👏

  • @vishnuprasad856
    @vishnuprasad856 3 года назад +2

    Enikum. Aaadu. Moori. Ellam.njaanum.valarthunund . Ente logam. Athaaanu.. ❤❤💪power pinallaaaa. 💥💥

  • @sudhagopakumar58
    @sudhagopakumar58 3 года назад +3

    Great mone...god bless you...😘😘

  • @jibingeorge6133
    @jibingeorge6133 3 года назад +6

    നിങ്ങളാണ് മച്ചാനെ സ്വർഗത്തിൽ ജീവിക്കുന്നത്.👍👍👍👍

  • @dreamland481
    @dreamland481 3 года назад +24

    Super അളിയാ ഞാൻ B.Ed കഴിഞ്ഞു ടീച്ചർ ആണ് ഇപ്പോൾ മിക്സിട് ഫാം ആണ് ഇപ്പോൾ ഭയങ്കര ഹാപ്പിയാണ്

  • @poomonpv2064
    @poomonpv2064 3 года назад +1

    മച്ചാനെ ഒന്നും പറയാനില്ല 🤝🤝🤝🤝🤝

  • @statusd2world726
    @statusd2world726 3 года назад +4

    എനിക്കും ചോട്ടറ്റെ പോലെയാണ് ആഗ്രഹം
    ചോട്ടറ്റെ വിടിയോ ഇഷ്ടപൊട്ടു
    എനിയും ചോട്ടൻ മുൻപോട്ട് വെരാൻ ദൈവം സഹായിക്കട്ടെ.
    എനിക്ക് ചോട്ടറ്റെ കൃഷി സ്ഥലംഇഷ്ടപൊട്ടു

  • @padinjarachiraravindradas5845
    @padinjarachiraravindradas5845 3 года назад +3

    Great job. Full support to you

  • @mohammedsami9974
    @mohammedsami9974 3 года назад +3

    Ente mone, broyude vdio adhyamayitt kaanunnadha ee video appol thanne oru effect ahaa💋💋💋❣️ishattayi orupad ....

  • @padmakumari2941
    @padmakumari2941 3 года назад +2

    Hi, v nice dear you are such a real human with pure hearted

  • @rajanik3870
    @rajanik3870 3 года назад +5

    Chetanu support ayittu arumilla ennu vicharikkallu njangalund koode 🔥🔥🔥

  • @commercialmachanmj7093
    @commercialmachanmj7093 3 года назад +3

    Chettta pravin ആരി കൊടുക്കാൻ പാടില്ല കാരണം parvin അരി കൊടുത്താൽ parvinin നെയ്യ് കൂടും മുട്ട ഇടില്ല ഇഷ്ട്ടം und ettanod athukond paranjatha ttooo 🥰🥰🥰❤️

  • @milanjosephsebi67
    @milanjosephsebi67 3 года назад +2

    വളരെ സന്തോഷം , കൃഷിക്കാരന്റെ ജീവിതം ഏറ്റവും സൗഭാഗ്യം നിറഞ്ഞതു . സ്വന്തമായി സ്ഥലമില്ല . അതുകൊണ്ടു പുറത്തുപോയി അദ്ധ്വാനിക്കുന്നു എന്നെങ്കിലും കുറച്ചു ഭൂമി വാങ്ങിച്ചു സന്തോഷത്തോടെ കൃഷി ചെയ്തു ജീവിക്കണം എന്ന ആഗ്രഹത്തോടെ .

  • @barifaschannel9338
    @barifaschannel9338 3 года назад

    Supr aayitund .....onnum parayanila.....kurach time avide ulla pole thonni....farm poli aanu. ...orupad sthalam und....nalla vrithiyum und ....supr aayitund ......subscribe cheyditund .....

    • @barifaschannel9338
      @barifaschannel9338 3 года назад

      Thirichum support cheyyane....subscribe cheyyane .....

  • @broandsisambugunjhu6557
    @broandsisambugunjhu6557 3 года назад +3

    Very beautiful place....nice landscape...kollathevideya ithu

  • @admworld7572
    @admworld7572 3 года назад +1

    Aju chetta njan chettantey valiya fanane please say hi

  • @noushadpk4429
    @noushadpk4429 4 года назад +53

    മച്ചാനെ സൗദിയിലെ ജിദ്ധയിൽ നിന്നൊരു മഞ്ചേരിക്കാരന്റെ ബിഗ് ലവ് 😍😍❤️❤️

  • @ansarmarackar8159
    @ansarmarackar8159 3 года назад +3

    അടിപൊളി ബ്രോ.... ആശംസകൾ 🌹🌹

  • @Binduja-w2o
    @Binduja-w2o 3 года назад

    Ntho orishttam thonnanu chettayiye 💚

  • @NachozWorld
    @NachozWorld 3 года назад +2

    Big salute bro thaninaadan krishikaran..👍👍👍

  • @ajayvlogs3260
    @ajayvlogs3260 3 года назад +20

    ഞൻ കാണാൻ കാത്തിരുന്ന ഒരു വെക്തി ടിക് ടോക്ക് ഫാൻ ആയിരുന്നു

  • @jaleelmalikkunnu42
    @jaleelmalikkunnu42 3 года назад +2

    ഫുൾ സപ്പോർട്ട് ആണ് ബ്രോ
    ഭൂമിയുടെ അടിസ്ഥാന വിഭാഗം ആണ് ഒരു കർഷകൻ
    ഒരു വിത്ത് മണ്ണിൽ ഇട്ട് വിളവെടുക്കുന്നവൻ ഒരുപാട് നന്മകൾ ചെയ്യുന്നതിന്റെ പ്രതിഫലം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു

  • @app8497
    @app8497 3 года назад +2

    പൊളിച്ചു bro. All the best,. Family support ഇല്ലെങ്കിൽ തളർന്നു പോവും എന്റെ അനുഭവം അതാണ്

  • @timepiece4373
    @timepiece4373 3 года назад +30

    Bro മീൻ കൃഷി കൂടെ വേണമായിരുന്നു

  • @sudhysvlog6092
    @sudhysvlog6092 2 года назад

    Hai,you are great,big salute my dear,👍👍👍parayan vakukalilla,i like you🙏🙏🙏🙏🙏🙏🥰😊

  • @sannisworld9597
    @sannisworld9597 3 года назад +3

    Kidilan😍

  • @naushadti9983
    @naushadti9983 3 года назад

    കൊള്ളാംചേട്ടാ എനിക്കും ഇതേപോലെ ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷെ സ്ഥലം ഇല്ല

  • @charmsacademy8169
    @charmsacademy8169 3 года назад +1

    Valare ishtappettu

  • @harilekharajendrahari9422
    @harilekharajendrahari9422 3 года назад +1

    Orupadu eshttamaye ellaam.enthu parayanam annariyellaa.superr

  • @anurchacko1968
    @anurchacko1968 3 года назад

    Machane adipoli video kandirunnu poyi supper

  • @rejishpv9443
    @rejishpv9443 3 года назад +1

    പൊളിച്ചു....Bro....

  • @sanilanju3252
    @sanilanju3252 2 года назад

    ഞാൻ ഇന്ന് മുതൽ ആണ് വീഡിയോ കാണാൻ തുടങ്ങിയത്.എന്റെ അമ്മയ്ക്കും വീഡിയോ ഷെയർ ചെയ്തു... തിരുവനന്തപുരത്ത് അന്നേ എന്റെ വീട്.. എനിക്ക് 20ആടും, 100കോഴിയും ഉണ്ട്.. അത് ആണ് എന്റെ വരുമാനം... ഇപ്പോ കുറച്ചു കൃഷിയും ഉണ്ട്... ഞങ്ങളും തോല്, പോച്ച എന്ന് ഒക്കെ ആണ് പറയുന്ന... മലക്കറി എന്ന് പറഞ്ഞ (എന്റെ ഭർത്താവിന്റെ വീട്ടിൽ ആർക്കും അറിയില്ല... പത്തനംതിട്ട )

  • @green8224
    @green8224 2 года назад

    Krissi is best job I proud

  • @Devanpes
    @Devanpes 2 года назад

    Bro njan epola ee video kandathuu... Late ayipoyiii..... Agrahikunna oru life.... Ante dream annu ethupole.. Epo kozhi nd Ducks, and pets unduutooo.... Oru small farm anteyum oru dream annu... Nadakumonu ariyilla.... 👍

  • @gopalvenu293
    @gopalvenu293 3 года назад +1

    Bro. എനിക്കും ഇതൊക്കെ bhayangara ഇഷ്ടാണ്. But സ്ഥലം ഇല്ല. ഇയാളുടെ അവതരണം good. Frm kuwait

  • @Shadowofnaturekerala
    @Shadowofnaturekerala 2 года назад

    Super videos 😍

  • @muruganputhenveedu2783
    @muruganputhenveedu2783 3 года назад +6

    superaaaa nigal

  • @AbdulRaheem-bw2qw
    @AbdulRaheem-bw2qw 3 года назад +8

    പൊളിച്ചു മച്ചാനെ

  • @maheshkumar.mkumar2280
    @maheshkumar.mkumar2280 3 года назад

    Orupad orupad Santhosham ayii

  • @muhammad503
    @muhammad503 3 года назад +6

    ഞാൻ ആഗ്രഹിച്ച ലൈഫ് bro നിങ്ങള്‍ക്ക് കട്ട സപ്പോര്‍ട്ട് ❤️

  • @akhilaashokan7491
    @akhilaashokan7491 2 года назад

    ഒരുപാട് ഇഷ്ട്ടം ❤️❤️❤️

  • @gopikar4091
    @gopikar4091 3 года назад +1

    Kidu muthe😭😍😍

  • @shinythomas1113
    @shinythomas1113 3 года назад +1

    Namikkunnu mone. Mrigangalodulla sneham. How well you taking care of them. You are so dedicated and blessed. Great inspiration to young people. Samsaaram kelkkan rasamundu. Oru movie kaanunna pole undu. 😊. Hard working person.

  • @kottarakarakaranvlogs4277
    @kottarakarakaranvlogs4277 3 года назад +10

    അണ്ണൻ ഒരു നല്ല മനുഷ്യൻ thane

  • @soumyasoumya5178
    @soumyasoumya5178 3 года назад +6

    ആ കോഴി കുട്ടിയെ പൊന്തിച്ചു നോക്കിയപ്പോൾ തോന്നി ആ കാണാതെ ആയ മുട്ട നോക്കിയതാകും എന്ന് 😀😀😀😀

  • @mariabijo1095
    @mariabijo1095 3 года назад +3

    ദൈവം എന്നും കൂടെയുണ്ടാവും ഉറപ്പ്

  • @x-menloganyt594
    @x-menloganyt594 3 года назад +1

    Ningal poliyanu machane

  • @jitheshp9763
    @jitheshp9763 3 года назад +1

    👍

  • @princejohn1003
    @princejohn1003 3 года назад +1

    One day every one will b accept u.god bless you..good presentation.take care

  • @ahmedshameem103
    @ahmedshameem103 10 месяцев назад

  • @sheebasheebaarun5207
    @sheebasheebaarun5207 3 года назад +1

    ur great . congrats .keep going on

  • @ustube9357
    @ustube9357 3 года назад +1

    പൊളി മാൻ ✌️👍😉

  • @kumardmm1237
    @kumardmm1237 3 года назад

    ഞാൻ സബ്സ്ക്രൈബ്... ചെയ്തു..☝️☝️☝️☝️☝️

  • @josephaugustine2435
    @josephaugustine2435 3 года назад +1

    Njan first aanu kanunne .. superb ... like and subscribe chaithu .. nalla nanamayulla samsaram.. all the very best bro

  • @arunsuresh3533
    @arunsuresh3533 3 года назад +2

    Chetta njan boradichirunnapol anu chettante vlog kandathu ..Serikum enjoy cheythu ithu kandapol manasinu oru positive energy kitti..may god bles u chetta ..super..

  • @achuabhi9028
    @achuabhi9028 3 года назад +1

    Supper aju annaa 😍😍😍

  • @Ali-od1gt
    @Ali-od1gt 3 года назад +1

    TikTok apk India oivakkiyasesam nigaleum 🐃 ennanu kanunnad
    Videos onnu kudi usharakkan unt clarity
    Kuravanu sound um
    Nallaru camera 🎥 oppikkan nok
    god bless you 👍😊

  • @Mrkhokho
    @Mrkhokho 3 года назад +1

    bro poliya

  • @sindhus6376
    @sindhus6376 3 года назад +1

    Baagyavaan🙌🏻🙌🏻🙌🏻👏👏👏👏🌟🌟🌟

  • @0rak012345
    @0rak012345 3 года назад +1

    Adipoli bhai...

  • @shajick1959
    @shajick1959 3 года назад

    Super bro ishttam

  • @rajeevraveendran6665
    @rajeevraveendran6665 3 года назад +1

    Enjoy your life🌹🌹🌹🌹

  • @sarithamadhu9956
    @sarithamadhu9956 3 года назад +1

    Great job 👍👍👍

  • @betsysaji3071
    @betsysaji3071 2 года назад

    Hello dream world I stuck ur channel because of your lovelyAppus and all ur dealings with 🐵🐔🐶🐷fantastic really a dream world keep it up

  • @devadhathanc.m9433
    @devadhathanc.m9433 3 года назад +1

    My most one dreem living with animals

  • @hpassociates1972
    @hpassociates1972 3 года назад +13

    great job,,,അവതരണം ഇഷ്ടമായി,, നേരിട്ട് കാണാൻ ആഗ്രഹമുണ്ട്, എവിടെയാണ് സ്ഥലം

    • @adamarackal2475
      @adamarackal2475 3 года назад

      Njn aghrahicha oru life nu ith othiri ishtamnu ..

  • @ayishahaniya8815
    @ayishahaniya8815 3 года назад

    New Suscriber anu 💪👌

  • @abhishekpmanoj5309
    @abhishekpmanoj5309 3 года назад +9

    Such an inspiring man👏👏

  • @sahanasshanu7299
    @sahanasshanu7299 3 года назад +3

    Machane angane ishttamavathirikkum 🥰❤️❤️

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 2 года назад

    Pollichu machane

  • @joalex4148
    @joalex4148 3 года назад +2

    Hi... chetta chettan pole thanaya njunum

  • @deepakkandangath326
    @deepakkandangath326 3 года назад +3

    Oru doubt aaa pacha net athikam hight illalo so nadan kozhik purathu parambilekki pokille? Mukalilude

  • @anumolanu3820
    @anumolanu3820 3 года назад

    Avtharanam super Kuwait il ninnooru big salute

  • @villagemysweethome9191
    @villagemysweethome9191 3 года назад

    Asifaliyude sleevachan 👌❤👍👍

  • @janeeswayanad1712
    @janeeswayanad1712 3 года назад

    Nice video bro 😍😍🔥🔥🔥🔥

  • @anoopalukkal6038
    @anoopalukkal6038 3 года назад +1

    god bless you

  • @chinnuminnu6179
    @chinnuminnu6179 3 года назад

    You are great person wish you all the best

  • @manugopal2903
    @manugopal2903 3 года назад +1

    👍🙏

  • @sarammakora89
    @sarammakora89 3 года назад

    Very nice you are lucky you like what you do .

  • @arunmuraleedharan2252
    @arunmuraleedharan2252 3 года назад +3

    Super.... first time seeing ur video...all the best bro..👍

  • @reshmikrishnac8068
    @reshmikrishnac8068 3 года назад

    സൂപ്പർ ചേട്ടാ

  • @deepanair8534
    @deepanair8534 3 года назад

    Excellent... keep it up

  • @ronijoseph8174
    @ronijoseph8174 3 года назад

    Tik tok stop aayappol chettane othiri miss cheythu. Ippol veendum kandappol parayan pattatha santhosham