പുള്ളി പഴം പോലെ നിന്നിട്ട് break പറഞ്ഞ് പോയി. ഇത് ചെയ്യാൻ പുള്ളിക്ക് പറഞ്ഞു കൊടുത്ത bb crew നോടാണ് എനിക്ക് ബഹുമാനം. Nadira mahisha യെ പറ്റി പറഞ്ഞതുപോലെ പുള്ളി ആദ്യം നോക്കി നിന്നിട്ട് crew പറഞ്ഞപ്പോൾ തിരിച്ച് വന്ന് കലിപ്പിട്ട് മാസ് ഡയലോഗ് അടിച്ചു.
പബ്ലിക്കായി മാപ്പ് പറഞ്ഞു.. ഇനി ഓരോരുത്തരോടായി പറയണം എന്നു പറഞ്ഞപ്പോൾ പോയി പണിനോക്കാൻ 😍.. മാപ്പ് പറയിപ്പിക്കാൻ വന്നവനൊടുവിൽ മാപ്പ് പറഞ്ഞു . മാപ്പ് പറഞ്ഞാലേ ക്യാപ്റ്റൻസി ബാഡ്ജ് അണിയൂ എന്ന് പറഞ്ഞവൻ സ്വയം എടുത്താണ് അണിഞ്ഞത് .. 🔥
Proud to see Mr. Mohanlal taking strict action. Hats off to the entire BB team,.❤ In my view point, an abrupt ending and change was very much needed. It's not one or two contestants involved, almost 14 to 16 out of the 18 contestants were part of the arguments in front of the legend.
അങ്ങനെ ബിഗ്ബോസ് ന്റ ഈസ്റ്റെർ തേഞ്ഞൊട്ടി 🤣🤣ലാലേട്ടൻ പൊളിച്ചടുക്കി 🥰🥰 ക്രെഡിറ്റ് എല്ലാം മാരാർ കൊണ്ട് ഉം പോയി... കൊറേ വായിട്ട് അലച്ചവർ പ്ലിങ്ങും ayi 🤣🤣🤣
സത്യം 4സീസൺ മുടങ്ങാതെ കണ്ടിട്ടുണ്ട് ഇപ്പോഴും ഇടക്ക് ഒക്കെ എടുത്ത് നല്ല നല്ല എപ്പിസോഡ് കാണാർ ഉണ്ട് ❤പക്ഷെ ലാൽഏട്ടനെ ഒരു വില ഇല്ലാതെ ആക്കിയ സീസൺ ഉണ്ടായിട്ടില്ല, ആവശ്യം ഇല്ലാതെ സീൻ ഉണ്ടാക്കി വെറുതെ show off 🤨ലാൽ ഏട്ടൻ ഇങ്ങനെ തന്നെ ആണ് react ചെയ്യേണ്ടേ ❤❤
Lalettan 🔥🔥 This is a mind game show. Aalukalude manasukal aanu evide tharam... Inganeyanu reality... Everybody has their opinion.. So Lalettan 🔥🔥🔥 Akhil 🔥🔥🔥 Sagar Surya 🔥🔥 Shiju chettan 🔥🔥 Renesha 🔥🔥
ലാലേട്ടാ സൂപ്പർ... ലാലേട്ടനോടും ബിഗ് ബോസ്സിനോടും ഒരു പാട് ബഹുമാനവും ഇഷ്ടവും തോന്നിയ സന്ദർഭം... ഇങ്ങനെ തന്നെ വേണം... ഒരു ബഹുമാനമില്ലാത്ത കുറെ മത്സരാർത്ഥികൾ ...
@@ZammieSam ഇപ്പോൾ മുരടിച്ചാലും.. ഇല്ലേലും എനിക്ക് മയിരാണ്.. ഷോ ഉള്ളപ്പോൾ ഉള്ള കാര്യം ആണ് പറഞ്ഞത്.. ഷോ കഴിഞ്ഞു.. ഇനി രാഷ്ട്രീയം മതം.. ഒക്കെ പറഞ്ഞു പിറകെ നടന്നു അയാളെ ആക്രമിക്കേണ്ട കാര്യം എനിക്കില്ല
സാഗറിന്റെ വിഷയം ഒരു വ്യക്തമായ നിലപാട് ഇല്ല. ബാക്കി ഉള്ളവർ കണ്ടത് , കേട്ടത വെച്ച് അവരുടെ പാവ പോലെ നില്കുന്നു!! 😹അതിൽ കുഴപ്പം ഇല്ല...!!മണ്ടന് അത് മനസിലാവുന്നില്ലലോ.... 💯💯 ബട്
Lalettan avasanippikaanenn paranjappo akilchettante kann nirnjath aarenkilum kando 🥺sagarine veliya ishtamayirunnu but entho ippo ath thonnunnilla matullavark vendi nilkunna pole feel chyyunnu
ഇ സാഗർ കാണിച്ചത് അല്ലെ വലിയ തെറ്റ്, അവനെ അപ്പൊൾ തന്നെ പുറത്ത് ആക്കണം ആയിരുന്നു. ഇവൻ എന്തോ ആണ് എന്ന ഒരു ഭാവം ആണ് അവന്, അവൻ സമൂഹത്തിൽ ഒന്നും അല്ല എന്ന് ഇപ്പൊൾ ബോധ്യം വന്നു കാണും, കൂടെ അവന്റെ പ്രണയിനി സെറീന മോൾക്കും.
ഒരാൾ വീണ് കിടക്കുന്നത് കണ്ടിട്ട് വന്നു അയാളെ വീണ്ടും ചവിട്ടുന്നത് വലിയ കാര്യം ഒന്നും അല്ല... അതിലൂടെ ഒരു സപ്പോര്ട്ടും ആർക്കും കിട്ടാൻ പോകുന്നില്ല... മാപ്പ് പറഞ്ഞ ഒരാളോട് വീണ്ടും ഞങ്ങളോട് പേഴ്സണൽ ആയി മാപ്പ് പറയണം എന്നുള്ളത് അഹങ്കാരം ആണ്... ആളുകൾ കൂടെ കാണുമെന്നുള്ള മിഥ്യാധാരണ മാത്രമാണ്... ഫുൾ സപ്പോർട്ട് മാരാർ...❤❤❤
ശ്രുതി വരണം നോമിനേഷനിൽ. Gopika, devu ഒക്കെ നോമിനേഷനിൽ വരാൻ ആണ് എല്ലാരും ആഗ്രഹിക്കുന്നത് .. But atleast അവർ അവിടെ ഉണ്ടെന്ന് എങ്കിലും നമുക്ക് അറിയാം .. Active ആയോണ്ട് ആണല്ലോ അങ്ങനെ.. But ആ sruthy, cerena ഒക്കെ അവിടെ ഉണ്ടെന്ന് കൂടി അറിയുന്നില്ല . Especially sruthi.നോമിനേഷനിൽ വരാതെ safe ആയി ഇരിക്കാൻ വേണ്ടി ഒരു neutral line പിടിച്ചു പോകുന്ന രണ്ടെണ്ണം.. 😼 ഇഷ്ടമില്ലാത്തവരെ vote ചെയ്യുന്നതിന് പകരം safe gamersine aanu vote ചെയ്യേണ്ടത്.
അഖിൽ പറഞ്ഞത് തെറ്റാണ് അതിന് അയാൾ കൊറേ സോറി പറഞ്ഞു അതിന് ഇങ്ങനെ കൂട്ടത്തോടെ ആക്രമിക്കേണ്ടായിരുന്നു... ഫാസിൽ sir വിളിക്കുമ്പോഴേക് റെനീഷ വിചാരിച്ചു ഓള് എന്തോ സംഭവം ആയെന്ന് 🙊പിന്നെ അഖിലിന്റെ മധു പരാമർശം പ്രേക്ഷകരുടെ ഇടയിൽ അയാൾക് ഹേറ്റേഴ്സ് കൂടി കാണും എന്നും കരുതിയിട്ടാണ് അവൾ ഇങ്ങനെ കെടന്ന് ഷോ കാണിക്കുന്നത്....സത്യത്തിൽ അവിടെ അനങ്ങാതെ ഇരുന്ന് എല്ലാരേം നന്നായി മനസിലാകുന്ന ഒരാൾ അഞ്ചു അളിയൻ ആണ് 😂ദേവൂന്നോട് പറഞ്ഞത് അടിപൊളി ആയി 🙊😂ഇനി അടി അവര് തമ്മിൽ ആവട്ടെ 😂
ഞാൻ ഒരാളുടെയും fan അല്ല.എനിക്ക് ബിഗ്ബോസ്നോട് പറയാനുള്ളത് അഖിൽ മാരാർ മോശമായിട്ടാണ് സംസാരിച്ചത്. അയാൾ അതിനു public ആയിട്ട് മാപ്പ് പറഞ്ഞിട്ടുണ്ട്, പറഞ്ഞതിന് എല്ലാം കൂടി ചേർത്താണ് അയാൾ മാപ്പ് പറഞ്ഞേക്കുന്നത്, അയാൾ വീണ്ടും personelയായി മാപ്പ് പറയേണ്ട ആവശ്യമില്ല . akhil marar,ആ സമയത്ത് ദേഷ്യം വന്നപ്പോൾ ക്യാപ്റ്റൻസി ബെൽറ്റ് എറിഞ്ഞെങ്കിലും, തിരിച്ചുവന്നത് എടുത്തു വച്ചു. ശ്രീ മോഹൻലാൽ sir അതിനെപ്പറ്റി സംസാരിച്ചപ്പോൾ മാപ്പ് പറയുകയും ചെയ്തു. അയാൾ എല്ലാത്തിനും കൂട്ടി publicയായി മാപ്പ് പറഞ്ഞു അയാൾ വീണ്ടും വീണ്ടും മാപ്പ് പറയണമെന്ന് പറയുന്നത് ഒരാളെ അവഗണിക്കുന്നതിന് തുല്യമാണ്. ഇവിടെ ഒരാളെ തന്നെ ടാർഗറ്റ് ചെയ്യുന്നു. അയാൾക്ക് നന്നായി സംസാരിക്കുവാനും മറ്റു പല കഴിവുകളും ഉണ്ടാവാം, അത് അയാളുടെ സ്വന്തമായിട്ടുള്ള വ്യക്തിത്വമാണ് അത് അയാളുടെകഴിവ് കൊണ്ട് അയാൾ പൊരുതി നേടിയതാണ്. സത്യം പറഞ്ഞാൽ അയാളെ പേടിക്കുന്നു മത്സരാർത്ഥികൾ. കാരണം ആ മനുഷ്യനെ ആ വീട്ടിലുള്ള എല്ലാവരും പേടിക്കുന്നു എന്നതാണ് അർത്ഥം. അയാളെ എങ്ങനെയെങ്കിലും ഔട്ട് ആക്കണം എന്ന് ഒരു കൂട്ടം മത്സരാർത്ഥികൾ ശ്രമിക്കുന്നുണ്ട്. sager പറയുന്നത് തെറ്റാണ് akhil marar ഒരു മാപ്പും പറയേണ്ട ആവശ്യമില്ല.സെറീന പറഞ്ഞതിന്റെ പിന്തുണയിലാണ് sager അഖിൽ മാരാർനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടത്. റെനീഷ show off, screen space and overacting ആണ് അവൾ ആരോ എന്തോ ആണെന്നാണ് വിചാരം. റെനീഷയിക്ക് നിലപാടുകൾ എടുക്കാം, പക്ഷേ ഇന്ന് കാണിച്ച പെർഫോമൻസ് അവൾ അയാളെ target ചെയ്യുകയാണ് ചെയ്തത്, അവൾ ഈ വീട്ടിൽ വന്നതുമുതൽ akhil mararനെ ഭയപ്പെടുന്നുണ്ട്,അവൾ akhil mararനോട് കുതിര കയറുന്നത് അവൾക്ക് screen space കിട്ടാൻ വേണ്ടിയാണ്. സെറീനയുടെ ഉദ്ദേശം കുത്തിതിരിപ്പ് ഉണ്ടാക്കുക .ശ്രീ മോഹൻലാൽ സാറിനെ ഒരാളല്ല അപമാനിച്ചിരിക്കുന്നത്, bigboss കുടുംബത്തിലെ എല്ലാ മത്സരാർത്ഥികളും ഒരുമിച്ചാണ് അപമാനിച്ചിരിക്കുന്നത്.
Contestants cheythath valare mosham thanneyan,cheytha thettin marar public aayi sorry paranjathan pinne ororutharudeyum adth poyi sorry parayananenkil adhyame parayarnnallo, pinne mattu Contestants nte support nte balathil aalavan nokkyathan sagar avan personally sorry venamenkil lalettan poyathin sesham chodhich medikkayrnn allathe ingane show kanikkukayalla bigboss confession room il vach chodhichathum kalakki. Pinne reneesha situation vashalakkuvan cheythe react cheyyam but ith over aaki chalamakki screen space n vendiyulla cheap show aayi feel cheythu. Marar taskinide cheythathine support cheyyunnilla but after that full Contestants ayalk opposite ninn torture cheyyumbozhum thante statement il urachu nilkkukayum powerful aayi samsarikkukayum cheythu , ath ee game il venda oru quality aan athukond thanne oru ground support um illathe ottak kalikkan ayalk kazhiyum , also over react cheyyatha kurach per ndayrnnu lalettane respect cheythukond scene vashalakkathe ninnu well done. Enthayalum oru sagar fan aaya akhil fan allathirunna enik sagar nodulla ishtam korach koranju , akhil nod korach koodi, lalettan pinne pandee pwoli
ഈ ലാലേട്ടനെ ആണ് ഞങ്ങൾക്ക് host ആയി കാണേണ്ടത്... 👏🏻😊
😊
Athe❤
Correct
My
Thegayanu
ലാലേട്ടൻ ഇങ്ങനെ തന്നെ നിക്കണം എന്നുള്ളവർ ഉണ്ടോ? 🥰
ഉണ്ട്
Super 😊
Aa
Illaa
@cat lover sarcastic dialogue 😢
കഴിഞ്ഞ നാലു സീസണിൽ തോന്നാത്ത ബഹുമാനം ആദ്യമായി ബിഗ്ബോസിനോട് തോന്നിയ നിമിഷം
Ethoka rating koottan vendi maathram
@@meenudeepesh7627 athu namuk, house akathu ullavark angane alalo. Avarude killi mothathil poyi kidakuvale
😂comedy...
ഇതൊക്കെ വെറും show അല്ലെ?
പുള്ളി പഴം പോലെ നിന്നിട്ട് break പറഞ്ഞ് പോയി. ഇത് ചെയ്യാൻ പുള്ളിക്ക് പറഞ്ഞു കൊടുത്ത bb crew നോടാണ് എനിക്ക് ബഹുമാനം. Nadira mahisha യെ പറ്റി പറഞ്ഞതുപോലെ പുള്ളി ആദ്യം നോക്കി നിന്നിട്ട് crew പറഞ്ഞപ്പോൾ തിരിച്ച് വന്ന് കലിപ്പിട്ട് മാസ് ഡയലോഗ് അടിച്ചു.
ലാലേട്ടൻ പൊളിച്ചു 😂😂അവിടെയുള്ളവരുടെ കളിപ്പാവയല്ല ലാലേട്ടൻ ഒരു റെസ്പെക്റ്റും ഇന്നലെ ലാലേട്ടന് കിട്ടിയില്ല,,,
Mohanlal inu entha cheyendath aryathond..short brk eduthu warum..nice...
@@wafaaabdurahiman8786 പിന്നെ ലാലേട്ടൻ ആണോ അതിന്റെ ഡയറക്ടർ.....😂😂😂
ലാലേട്ടൻ അതിന്റെ മീഡിയേറ്റർ മാത്രമാണ്.....ജനങ്ങളിലേക്ക് ആ ഷോ എത്തിക്കുന്ന ആൾ.....
ലാലേട്ടന്റെ ആ ലൈൻ കട്ട് കേട്ട് രോമാഞ്ചം വന്നവർ ഉണ്ടൊ 🔥
Yes
Yes 🔥
No
Illa🙂🤌🏼
Yes 🔥🔥🔥
ഇന്നലത്തെ എപ്പിസോഡ് il ആണ് എല്ലാവരും orginals ആയത്..... 👍🏻👍🏻👍🏻
ലാലേട്ടൻ വളരെ സ്ട്രോങ്ങായി ഇങനെ തന്നെ വേണം👏👏👏
റെനീഷായും സെരീനയും ആണ് ഈ പ്രശ്നം ഇത്രയ്ക്കു വഷളാക്കിയത്... സാഗർ പാൽക്കുപ്പി മോഹൻലാലിൻറെ മുന്നിൽ ആളാവാൻ നോക്കിയതാ... മാരാർ പൊളിച്ചു.... ♥️♥️♥️
ലാലേട്ടൻ ഇങ്ങനെ തന്നെ നിക്കണം.... 👍🏻ഇങ്ങനെ ഉള്ള ലാലേട്ടനെ ആണ് ഞങ്ങൾക്ക് വേണ്ടത് ❤️ strong and powerful 💯
Akhil is right💯..Laletten Powlichu🔥💯🙌
സാഗർ and റെനീഷ... ഹീറോ ആകാൻ നോക്കി അവസാനം സീറോ ആയി 😂😂😂
😂😂😂😂
മൂഞ്ചിപ്പോയി
എന്താ ഉണ്ടായത്
@@a___isha4550 reneesha bhayankara show off aayirinnu
O
Lalettan Contestant ന് നല്ല Dose കൊടുത്തത് വളരെ നന്നായി 👍
പബ്ലിക്കായി മാപ്പ് പറഞ്ഞു.. ഇനി ഓരോരുത്തരോടായി പറയണം എന്നു പറഞ്ഞപ്പോൾ പോയി പണിനോക്കാൻ 😍.. മാപ്പ് പറയിപ്പിക്കാൻ വന്നവനൊടുവിൽ മാപ്പ് പറഞ്ഞു . മാപ്പ് പറഞ്ഞാലേ ക്യാപ്റ്റൻസി ബാഡ്ജ് അണിയൂ എന്ന് പറഞ്ഞവൻ സ്വയം എടുത്താണ് അണിഞ്ഞത് .. 🔥
Enittu captainum aayilla 😂
Proud to see Mr. Mohanlal taking strict action. Hats off to the entire BB team,.❤
In my view point, an abrupt ending and change was very much needed.
It's not one or two contestants involved, almost 14 to 16 out of the 18 contestants were part of the arguments in front of the legend.
It's not.. the power of lalettan
.. The crew is so bad. They are taking a world show .. in a level of adult movie.
All were talking unnecessaryly
റെനിഷ മറ്റുള്ളവരെ മര്യാദ പഠിപ്പിക്കാൻ നടക്കുകയാണ്...ഇത്രയും വലിയ മനുഷ്യന്റെ മുമ്പിൽ പക്ഷെ മര്യാദ കാണിക്കാൻ അറിയില്ലാ.... 🙄🙄🙄
Lalettante munnil aval lalettan parayan paranjade paranjollu
എപ്പിസോഡ് കണ്ടില്ല അല്ലേ..😂😂
Ranisha nimisha aagan nookiyatha but othilaa
Bro edit cheyuthu show yude length kuttiyath Aanu
@@annaanu3821 നീ കണ്ടില്ല അല്ലേ
Reneesha ഇന്നലെ ഭയങ്കര over ആക്കി🤧🤐
മാരാർ♥️💯
ഇപ്പോയുള്ള bigg boss കണ്ടു ബോർ അടിച്ചു bigg boss 5കാണാൻ വന്നവർ undo
😂
Enthokke paranjaalum TRP thookiyath Bb6 aane.. Bb5 TRP flop um aayi.. coz season 6 il atraik controversy aarunnu.. season 5 anganonnun undayilla
Season 4 is best... Bhayangara content full aayrnnuu
റെനിഷ - എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🫢😂
Verum patti show
വെറും പട്ടി show 🤮🤮🤮🤢🤢
Over acting🤭🤭
Vishnu, rinosh, shiju and midhun. No over talking….
Shiju
Anjuzz too
No talking😂
Avrk Aryam correct point
Vishnu ❤
no over reacting
no under reacting
Over eating oo😂
അതിനും കൂടി റെനീഷ ഉണ്ട് 😂
R evide poyi😁🌝
Overrated👍🏻
അപ്പോൾ അവൻ ഫേക്ക് തന്നെ game കളിക്കാനും അറിയില്ല
ലാലേട്ടൻ സിനിമയിൽ മാത്രമല്ലാ ജീവിതത്തിലും 🔥Mass🔥 ആണ് ......❤
ലാലേട്ടന് ദേഷ്യം പിടിക്കുന്നത് കണ്ടിട്ടില്ല. ഇപ്രാവിശ്യതെ ബിഗ്ബോസിൽ എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ടവരാണ്
2:36... ലാലേട്ടന് ശരിക്കും ദേഷ്യം വന്നു
ഈ ലാലേട്ടനെയാണ് ഞങ്ങൾക്കു വേണ്ടത്👏.. Luv u laletta❤😍🥰
Raneesha വന്നു ഓവർ ആയിരുന്നു 💯 seeking screen space
അങ്ങനെ ബിഗ്ബോസ് ന്റ ഈസ്റ്റെർ തേഞ്ഞൊട്ടി 🤣🤣ലാലേട്ടൻ പൊളിച്ചടുക്കി 🥰🥰
ക്രെഡിറ്റ് എല്ലാം മാരാർ കൊണ്ട് ഉം പോയി... കൊറേ വായിട്ട് അലച്ചവർ പ്ലിങ്ങും ayi 🤣🤣🤣
0:17 അത് അങ്ങനെ ആണ് അനാവശ്യ കാര്യങ്ങൾ വരും / കിട്ടിയ അവസരം വെച്ച് ടാർഗറ്റ് വരും...!
അതിനെ മറികടന്നു സ്ട്രോങ്ങ് ആയി കളിക്കുക. അഖിൽ.... ❤️❤️
സത്യം 4സീസൺ മുടങ്ങാതെ കണ്ടിട്ടുണ്ട് ഇപ്പോഴും ഇടക്ക് ഒക്കെ എടുത്ത് നല്ല നല്ല എപ്പിസോഡ് കാണാർ ഉണ്ട് ❤പക്ഷെ ലാൽഏട്ടനെ ഒരു വില ഇല്ലാതെ ആക്കിയ സീസൺ ഉണ്ടായിട്ടില്ല, ആവശ്യം ഇല്ലാതെ സീൻ ഉണ്ടാക്കി വെറുതെ show off 🤨ലാൽ ഏട്ടൻ ഇങ്ങനെ തന്നെ ആണ് react ചെയ്യേണ്ടേ ❤❤
Mohanlaline kondu show nirthikaan paranjathaanu bb team..athukandaal thanne ariyaam
@@DMN769 Alla ennanu arinjath
season 3 lum ingane oru incident undayittund
കഴിഞ്ഞ സീസൺ ജാസ്മിൻ നല്ല വിലയ കൊടുത്തത് 😂ഇങ്ങേർക്ക് ഭയങ്കര പേടിയാ ആയിരുന്നു അവളോട് വല്ലതും ചോദിക്കാനും പറയാൻ ഒക്കെ 🤭
ആണ് പെണ്ണ് എന്നൊന്നും ഇവിടെ പറയണ്ട എന്ന് പറഞ്ഞ റനീഷ അടുത്ത തവണ ഒരു പെണ്ണ് ക്യാപ്റ്റൻ ആവണം എന്ന് പറഞ്ഞതോ... 🙌🙌🙌🙌🙌
Sathyam
Correct
Correct
💯💯💯 😂😂😂
😂😂
5 സീസൺ ആയി ബിഗ്ഗ് ബോസ്സ് മലയാളം തുടങ്ങിയിട്ട്....ഹോസ്റ്റിന് ഇത്രയും വില കൊടുക്കാത്ത ഒരു സീസൺ വേറെ ഉണ്ടായിട്ടില്ല...😬😬
ആരെങ്കിലും പുറത്ത് പോയോ
Ippo season 4 nallath ayo
ippo ind mwone 😂
Aaa line cut yennu പറഞ്ഞത് super 🤣🤣🤣 അതുകൊണ്ട് matram eee എപ്പിസോഡ് kanda ആൾക്കാറുണ്ടാകും
2:34 The epic dialogue starts from here 💀🗿🔥💖
Lalettan 🔥🔥
This is a mind game show.
Aalukalude manasukal aanu evide tharam...
Inganeyanu reality...
Everybody has their opinion..
So Lalettan 🔥🔥🔥
Akhil 🔥🔥🔥
Sagar Surya 🔥🔥
Shiju chettan 🔥🔥
Renesha 🔥🔥
ഇന്നലെ ഇത്തിരി ബഹുമാനം തോന്നിയത് വിഷ്ണു, റിനോശ്, ഷിജു, മിഥുൻ എനിവരോട് മാത്രം ആണ് ബാക്കി ഒക്കെ പരദൂഷണം ആയിരുന്നു എന്നു തോന്നിയവർ ഉണ്ടോ??
Lachu also
ലച്ചു...
Ss e 4 per poli junaizine hate ayi
Nammakku oru vazha thotam indakiyallo
Lachu also
ബിഗ്ബോസ്സ് :നിങ്ങൾ ഈ വീട്ടിൽ എന്തിന് വന്നതാണ്....
മത്സരാർത്ഥികൾ :ഞങ്ങളും അതാണ് ചിന്തിക്കുന്നത്...
പ്രേക്ഷകർ :ഞങ്ങൾക്ക് വ്യക്തമായ ചില ചിന്തകളുണ്ട്
😂😂😂
Lalettan is correctly reacted ❤😊
Full support for akhil💯 💪
For what?
@@techy_sandrachandran അവൻ ശമ്പളം കൊടുക്കുന്ന കൊണ്ട്
ndhinu?
Why
കോപ്പ്
ഈ ലാലേട്ടനെ ഈ സീസണിൽ കാണാനേ ഇല്ല 😒😬
Lot of respect for Akhil. He is genuine !
Lalettan mass acting 🔥🔥
acting alla potta
ഒരു ജനക്കൂട്ടം മുഴുവൻ നിങ്ങൾക്ക് എതിരെ നില്ക്കുന്നുണ്ട് എങ്കിൽ നിങ്ങൾ തന്നെയാണ് അവിടെ HERO❤️
Line cut last dialogue kollam
🔥😎
ലാലേട്ടാ സൂപ്പർ... ലാലേട്ടനോടും ബിഗ് ബോസ്സിനോടും ഒരു പാട് ബഹുമാനവും ഇഷ്ടവും തോന്നിയ സന്ദർഭം... ഇങ്ങനെ തന്നെ വേണം... ഒരു ബഹുമാനമില്ലാത്ത കുറെ മത്സരാർത്ഥികൾ ...
റെനീഷ ഓവർ ആണ്... ഇഷ്ടമായിരുന്നു ഇപ്പൊ ഓവർ acting ആണ്.... She is fake
Enik adhiyame ishttalla .mattu paripadiyil vannalum avalk valiya vijaramanu
100% കറക്റ്റ് ആണ് റെനീഷ പക്കാ ഫേക്ക് പേഴ്സൺ ആണ്
ലാലേട്ടൻ അത് വിട്ടൊരു കളിയില്ല മാരാർ ലാലേട്ടനെ നോക്കി തൊഴുതപ്പോൾ എത്ര റിയലായി ആണ് മാരാർ 🌹
Proud of you lallettaa 🤍✨
enthinu panam vaangi showyil ninnu munggiyathino
Akhil power 👏👏👏👏👏🎉🎉
ഇപ്പോൾ ഉള്ള കോണ്ടസ്റ്റൻസ് ആരും മറ്റുള്ളവരെ ബഹുമാനിക്കുന്നവരല്ല... മോഹൻ ലാൽ അവരെ സംബന്ധിച്ചിടത്തോളം അത്ര വലിയ ആളുമല്ല...
Rinosh പെട്ടന്ന് പോകില്ല, എന്തായാലും 84 Days above നിൽക്കും sure💯
RG🔥Gentleman ❣️Brilliat 🧠
Humble 💯
Orginal ❤️Pure soul❣️
Silent Killer 😈
സാഗർ പക്കാ ബോർ... അഖിൽ പൊളി 🎉
മാരാരിന്റെ വളർച്ച ഇവിടുന്നാണ് തുടങ്ങുന്നത് 😊
ഇപ്പൊ വളർച്ച മുരടിച്ചു
@@ZammieSam ഇപ്പോൾ മുരടിച്ചാലും.. ഇല്ലേലും എനിക്ക് മയിരാണ്.. ഷോ ഉള്ളപ്പോൾ ഉള്ള കാര്യം ആണ് പറഞ്ഞത്.. ഷോ കഴിഞ്ഞു.. ഇനി രാഷ്ട്രീയം മതം.. ഒക്കെ പറഞ്ഞു പിറകെ നടന്നു അയാളെ ആക്രമിക്കേണ്ട കാര്യം എനിക്കില്ല
Myr
സാഗറിന്റെ വിഷയം ഒരു വ്യക്തമായ നിലപാട് ഇല്ല. ബാക്കി ഉള്ളവർ കണ്ടത് , കേട്ടത വെച്ച് അവരുടെ പാവ പോലെ നില്കുന്നു!! 😹അതിൽ കുഴപ്പം ഇല്ല...!!മണ്ടന് അത് മനസിലാവുന്നില്ലലോ.... 💯💯
ബട്
💯
Sathyam..... Ath biggbosum aa pottanod choyichille..... Avanu samsarikan ariyilla
Ithrayum naal saagar paavam aannena karuthiye...maarare thalliyathu theere sheri aayila..pinne saagar swayam kandathum kettathumaaya kaaryangal maathram njaayikarikuga....plzzz
Raneeshaa😡😡😡😡😡
Lalettan avasanippikaanenn paranjappo akilchettante kann nirnjath aarenkilum kando 🥺sagarine veliya ishtamayirunnu but entho ippo ath thonnunnilla matullavark vendi nilkunna pole feel chyyunnu
അവന്റെ വിഷമം mohanlal പടം ചെയ്യാൻ chance കൊടുക്കുമോന്ന 😂അല്ലാതെ വേറെ ഒന്നും അല്ല
Lalettan 💯💯💯💯
സാഗർ സ്വന്തമായി നിലപാടില്ല
മറ്റുള്ളവർ പറയുമ്പോൾ മാത്രമാണ്
സാഗറിന് പ്രശ്നമുള്ളൂ
Lalettan!😌
മാരാർ clear cut ആണ്. എന്ത് രസമാണ് അയാളുടെ വർത്തമാനം കേൾക്കാൻ
Don’t support anyone blindly
Sheri’yude koode mathram ❤
ഇ സാഗർ കാണിച്ചത് അല്ലെ വലിയ തെറ്റ്, അവനെ അപ്പൊൾ തന്നെ പുറത്ത് ആക്കണം ആയിരുന്നു. ഇവൻ എന്തോ ആണ് എന്ന ഒരു ഭാവം ആണ് അവന്, അവൻ സമൂഹത്തിൽ ഒന്നും അല്ല എന്ന് ഇപ്പൊൾ ബോധ്യം വന്നു കാണും, കൂടെ അവന്റെ പ്രണയിനി സെറീന മോൾക്കും.
Lalettan is the REAL BIG BOSS 💯
Vishnu personally enikku nalla gamer Aanu 😊
Avanu ariyam engane eppol react cheyannam ennu audience nte psychology ariyam ath Aanu akhiline ellavarum paranjapol mindathe ninnath allaghil ella time avanu over ayyi samsarikarund
ലാലേട്ടൻ നമ്മുടെ comments വായിക്കുന്നുണ്ട് എന്ന് തോന്നുന്നു ആള് ആകെ മാറി 🔥
Ayaaaaa ....., "pokalle acha pokalle" "pokalla acha pokalle "😂😂🙏
Raneesha negative shadil ethumen enik orappndrnu karanm raneeshyk nalla pr support thodakkam mothle ond genuine fans korvaaa
എടൊ.. പക്ഷെ അവിടെ visible ആയി കാണാൻ പറ്റുന്നത് റെനീഷയെ മാത്രം ആണ്.. ഒരു കോപ്പി cat അല്ല
@@annaanu3821 eeh athu thangalk mathrvaa enik visible aayi kanan kazhiyumth Vishnu aardem copy cat aayit thonille pinne Angeline ethu vare bbyil Vanna aarudem copy cat alla pinne akhil mararune ushtamalgilum ayall fake aallaaa pinne Maneesh okke visible allathe evide poyii 😂😂😂
@@hila1520 more active. Reneesha തന്നെ ആണ്
ഈ ലാലേട്ടൻ ഇപ്പൊ എവിടെ?
The real content maker Bigg boss and lalettan thanne
ലൈൻ കട്ട് ലൈൻ കട്ട് 😂
Season 6kayinj kanunnavar indo?
Entho ottapedunnavarood oru pretheka istama malayalikalk😂🥰
Lalettan polichuuw😂❤
ഒരാൾ വീണ് കിടക്കുന്നത് കണ്ടിട്ട് വന്നു അയാളെ വീണ്ടും ചവിട്ടുന്നത് വലിയ കാര്യം ഒന്നും അല്ല... അതിലൂടെ ഒരു സപ്പോര്ട്ടും ആർക്കും കിട്ടാൻ പോകുന്നില്ല... മാപ്പ് പറഞ്ഞ ഒരാളോട് വീണ്ടും ഞങ്ങളോട് പേഴ്സണൽ ആയി മാപ്പ് പറയണം എന്നുള്ളത് അഹങ്കാരം ആണ്... ആളുകൾ കൂടെ കാണുമെന്നുള്ള മിഥ്യാധാരണ മാത്രമാണ്... ഫുൾ സപ്പോർട്ട് മാരാർ...❤❤❤
അടിപൊളി.. ലാലേട്ടൻ mass.. 🔥
ലാലേട്ടൻ എന്നും mass❤❤❤
റെനീഷ പട്ടിഷോ 🙏🏻
ഇങ്ങനെ ആവണം ലാലേട്ടൻ
Line cut line cut....ufff ..🔥🔥🔥🔥👏👏💪
Enthaayalum bigbossum lalettanum polichuuuu🔥🔥
എന്നായാലും 😂മാരാർ അണ്ണനെ ബിഗ് ബോസ്സ് സെലക്ട് ചെയ്തത് എന്നായാലും അടിപൊളി ആയി.
സമയം തീരാൻ 2 min ബാക്കി ഉള്ളപ്പോ ലാലേട്ടേൻ....... കട്ട് ലൈൻ കട്ട് 🤣🤣🤣🤣🤣✌️....... ഇന്നതെ എവടെ നിർത്തി ഞാൻ 🤣🤣
edo ith editing saturday nadanna shoot ann appol avarke epool venamkilum ith lengthyo shortyo akam athinte edake kure ads idum
ഡാ lundappa ഇത്സാറ്റർഡേ നനധന്ന അല്ലേ edit അല്ലേ
നീ മണ്ടൻ aada. മൈര് 😂😅
Nannayi poyi.. Lal sir ne respect chyatha housemates. Line cut..line cut 👌👏
ലാലേട്ടന്റെ സ്വന്തം മാരാർ
Situation anusarich ulla reaction ayirnnu... Ellavarkum ath oru padam thanna ayirikknam... Lalettan❤️❤️❤️❤️❤️❤️
ഇന്ന് മാരാർ അത്രക്കും നല്ലതായിരുന്നു. 🙏
ശ്രുതി വരണം നോമിനേഷനിൽ.
Gopika, devu ഒക്കെ നോമിനേഷനിൽ വരാൻ ആണ് എല്ലാരും ആഗ്രഹിക്കുന്നത് .. But atleast അവർ അവിടെ ഉണ്ടെന്ന് എങ്കിലും നമുക്ക് അറിയാം .. Active ആയോണ്ട് ആണല്ലോ അങ്ങനെ..
But ആ sruthy, cerena ഒക്കെ അവിടെ ഉണ്ടെന്ന് കൂടി അറിയുന്നില്ല . Especially sruthi.നോമിനേഷനിൽ വരാതെ safe ആയി ഇരിക്കാൻ വേണ്ടി ഒരു neutral line പിടിച്ചു പോകുന്ന രണ്ടെണ്ണം.. 😼
ഇഷ്ടമില്ലാത്തവരെ vote ചെയ്യുന്നതിന് പകരം safe gamersine aanu vote ചെയ്യേണ്ടത്.
അഖിൽ പറഞ്ഞത് തെറ്റാണ് അതിന് അയാൾ കൊറേ സോറി പറഞ്ഞു അതിന് ഇങ്ങനെ കൂട്ടത്തോടെ ആക്രമിക്കേണ്ടായിരുന്നു... ഫാസിൽ sir വിളിക്കുമ്പോഴേക് റെനീഷ വിചാരിച്ചു ഓള് എന്തോ സംഭവം ആയെന്ന് 🙊പിന്നെ അഖിലിന്റെ മധു പരാമർശം പ്രേക്ഷകരുടെ ഇടയിൽ അയാൾക് ഹേറ്റേഴ്സ് കൂടി കാണും എന്നും കരുതിയിട്ടാണ് അവൾ ഇങ്ങനെ കെടന്ന് ഷോ കാണിക്കുന്നത്....സത്യത്തിൽ അവിടെ അനങ്ങാതെ ഇരുന്ന് എല്ലാരേം നന്നായി മനസിലാകുന്ന ഒരാൾ അഞ്ചു അളിയൻ ആണ് 😂ദേവൂന്നോട് പറഞ്ഞത് അടിപൊളി ആയി 🙊😂ഇനി അടി അവര് തമ്മിൽ ആവട്ടെ 😂
Athe😂
Devunodu nthaa paranje?
Raneesha hater undoo🖐🤧
അത് അവരുടെ game ആണ്😊അതുപോലും മനസിലാക്കാതെ haters ഉണ്ടോന്നു നോക്കി നടക്കയ😂😂
@@treesagipsymathew6093 enth game character poyi avalde. Very over😏
ലാലേട്ടാ മുത്തേ 😘😘😘🔥
Super laletta akhil njalude muthanneeee
വീണ്ടും ഈസ്റ്റര് വരുന്നു . ഇത്തവണ ജിന്റോ ആകും നേർച്ച കോഴി
ഞാൻ ഒരാളുടെയും fan അല്ല.എനിക്ക് ബിഗ്ബോസ്നോട് പറയാനുള്ളത് അഖിൽ മാരാർ മോശമായിട്ടാണ് സംസാരിച്ചത്. അയാൾ അതിനു public ആയിട്ട് മാപ്പ് പറഞ്ഞിട്ടുണ്ട്, പറഞ്ഞതിന് എല്ലാം കൂടി ചേർത്താണ് അയാൾ മാപ്പ് പറഞ്ഞേക്കുന്നത്, അയാൾ വീണ്ടും personelയായി മാപ്പ് പറയേണ്ട ആവശ്യമില്ല . akhil marar,ആ സമയത്ത് ദേഷ്യം വന്നപ്പോൾ ക്യാപ്റ്റൻസി ബെൽറ്റ് എറിഞ്ഞെങ്കിലും, തിരിച്ചുവന്നത് എടുത്തു വച്ചു. ശ്രീ മോഹൻലാൽ sir അതിനെപ്പറ്റി സംസാരിച്ചപ്പോൾ മാപ്പ് പറയുകയും ചെയ്തു. അയാൾ എല്ലാത്തിനും കൂട്ടി publicയായി മാപ്പ് പറഞ്ഞു അയാൾ വീണ്ടും വീണ്ടും മാപ്പ് പറയണമെന്ന് പറയുന്നത് ഒരാളെ അവഗണിക്കുന്നതിന് തുല്യമാണ്. ഇവിടെ ഒരാളെ തന്നെ ടാർഗറ്റ് ചെയ്യുന്നു. അയാൾക്ക് നന്നായി സംസാരിക്കുവാനും മറ്റു പല കഴിവുകളും ഉണ്ടാവാം, അത് അയാളുടെ സ്വന്തമായിട്ടുള്ള വ്യക്തിത്വമാണ് അത് അയാളുടെകഴിവ് കൊണ്ട് അയാൾ പൊരുതി നേടിയതാണ്. സത്യം പറഞ്ഞാൽ അയാളെ പേടിക്കുന്നു മത്സരാർത്ഥികൾ. കാരണം ആ മനുഷ്യനെ ആ വീട്ടിലുള്ള എല്ലാവരും പേടിക്കുന്നു എന്നതാണ് അർത്ഥം. അയാളെ എങ്ങനെയെങ്കിലും ഔട്ട് ആക്കണം എന്ന് ഒരു കൂട്ടം മത്സരാർത്ഥികൾ ശ്രമിക്കുന്നുണ്ട്. sager പറയുന്നത് തെറ്റാണ് akhil marar ഒരു മാപ്പും പറയേണ്ട ആവശ്യമില്ല.സെറീന പറഞ്ഞതിന്റെ പിന്തുണയിലാണ് sager അഖിൽ മാരാർനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടത്. റെനീഷ show off, screen space and overacting ആണ് അവൾ ആരോ എന്തോ ആണെന്നാണ് വിചാരം. റെനീഷയിക്ക് നിലപാടുകൾ എടുക്കാം, പക്ഷേ ഇന്ന് കാണിച്ച പെർഫോമൻസ് അവൾ അയാളെ target ചെയ്യുകയാണ് ചെയ്തത്, അവൾ ഈ വീട്ടിൽ വന്നതുമുതൽ akhil mararനെ ഭയപ്പെടുന്നുണ്ട്,അവൾ akhil mararനോട് കുതിര കയറുന്നത് അവൾക്ക് screen space കിട്ടാൻ വേണ്ടിയാണ്. സെറീനയുടെ ഉദ്ദേശം കുത്തിതിരിപ്പ് ഉണ്ടാക്കുക .ശ്രീ മോഹൻലാൽ സാറിനെ ഒരാളല്ല അപമാനിച്ചിരിക്കുന്നത്, bigboss കുടുംബത്തിലെ എല്ലാ മത്സരാർത്ഥികളും ഒരുമിച്ചാണ് അപമാനിച്ചിരിക്കുന്നത്.
Correct
Screen space
Very true
Yes👍
Crrct
ലാലേട്ടൻ.. ചുമ്മാ തീ..🔥🔥🔥🔥
ഈ ലാലേട്ടേനെ ആണ് ഞങൾ ക്കിഷ്ടം. Line cut മോനെ ദിനേശാ 👏👏
Akhil❤❤❤
റേറ്റിംഗ് കേറ്റാൻ എന്തെല്ലാം kananam❣️😅😅
Contestants cheythath valare mosham thanneyan,cheytha thettin marar public aayi sorry paranjathan pinne ororutharudeyum adth poyi sorry parayananenkil adhyame parayarnnallo, pinne mattu Contestants nte support nte balathil aalavan nokkyathan sagar avan personally sorry venamenkil lalettan poyathin sesham chodhich medikkayrnn allathe ingane show kanikkukayalla bigboss confession room il vach chodhichathum kalakki. Pinne reneesha situation vashalakkuvan cheythe react cheyyam but ith over aaki chalamakki screen space n vendiyulla cheap show aayi feel cheythu. Marar taskinide cheythathine support cheyyunnilla but after that full Contestants ayalk opposite ninn torture cheyyumbozhum thante statement il urachu nilkkukayum powerful aayi samsarikkukayum cheythu , ath ee game il venda oru quality aan athukond thanne oru ground support um illathe ottak kalikkan ayalk kazhiyum , also over react cheyyatha kurach per ndayrnnu lalettane respect cheythukond scene vashalakkathe ninnu well done. Enthayalum oru sagar fan aaya akhil fan allathirunna enik sagar nodulla ishtam korach koranju , akhil nod korach koodi, lalettan pinne pandee pwoli
😏💯
True .🐮🐮🔥
Adtha commoner aytt ivare choose chyyanam
@@sidharthprakashjv4772 nalloru aashayam💯
@@sidharthprakashjv4772 🙏
Lachu,Rinosh, vishnu, midhun, shiju .. ❤
ലാലേട്ടൻ 👍
റനീഷ മുഖം മൂടി കീറി പാവം 😂😂ഇതാണ് റിയൽ
ഹാവൂ അങ്ങനെ ബിഗ് ബോസ് അവസാനിച്ചു താങ്ക് ഉ ലാലേട്ടാ