#wayanad

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 127

  • @hibashirine4974
    @hibashirine4974 2 месяца назад +37

    ഈ വർഷത്തെ ഹജ്ജിനു ഉസ്താദ് താമസിച്ച ബിൽഡിങ്ങിലായിരുന്നു ഞാനും. 35 ദിവസത്തിലധികം ഉസ്താദിന്റെ നിർദേശങ്ങളും ഉപദേശങ്ങളും കേൾക്കാൻ അവസരം ലഭിച്ചു. മിക്കനിസ്കാരങ്ങൾക്കും ഉസ്താദ് തന്നെയായിരുന്നുഞങ്ങളുടെ ഇമാം. മിനാ ടെൻഡുകളിലും മറ്റും ഉസ്താദ് നൽകിയ ഉപദേശങ്ങൾ തികച്ചും അവസരോചിതമായിരുന്നു. സർവശക്തൻ ദീർഗായുസും
    ആഫിയത്തും നൽകട്ടെ

  • @ashrafkooli9471
    @ashrafkooli9471 2 месяца назад +52

    ഈ പ്രഭാഷണം പലതവണ നമ്മൾ കേൾക്കണം കേൾക്കുന്തോറും സൃഷ്ടാവായ അല്ലാഹു കാരുണ്യവാനാണ് എന്ന ബോധ്യം നമ്മളിലേക്ക് വന്നുകൊണ്ടേയിരിക്കും അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ

  • @mubashirkavanoor8195
    @mubashirkavanoor8195 2 месяца назад +11

    ഉസ്താദിന്റെ ഓരോ പ്രഭാഷണവും ഒന്നിനൊന്ന് മെച്ചം, നല്ല ഗൃഹപാഠം ചെയ്താണ് ഉസ്താദ്ന്റെ സംസാരം, ഒരുപാട് പഠിക്കാനും അറിയാനും ഉണ്ട്, പ്രതേകിച്ചു പുതിയ തലമുറയുടെ സ്പന്ദനം മനസിലാക്കിയുള്ള അവതരണം അതാണ് എനിക്ക് ഇഷ്ട്ടം..

  • @ayishashijina5725
    @ayishashijina5725 2 месяца назад +21

    Masha Allah... എന്തോരു വാക്കുകൾ.. ആർക്കും മനസ്സിലാകുന്ന ശൈലിയിൽ വളരെ വ്യക്തമായി പറഞ്ഞ് തരുന്നു... ആഫിയത്തുള്ള ദീര്ഗായുസ്സ് ബാലനെ അല്ലാഹ്... ആമീൻ

  • @shafeequemadathil4205
    @shafeequemadathil4205 2 месяца назад +21

    കാത്തിരുന്ന പ്രഭാഷണം...💙
    പുഴക്കാട്ടീരി ഉസ്താദ്...💙

  • @exploretolearn
    @exploretolearn 2 месяца назад +1

    മാഷാ അല്ലാഹ്... ഈ വിഷയത്തിൽ കേട്ടതിൽ വെച്ച് ഏറ്റവും നല്ല പ്രഭാഷണം...

  • @UmairKuruvambalam
    @UmairKuruvambalam 2 месяца назад +12

    ഉസ്താദ്❤

  • @mahinoceanairtravels122
    @mahinoceanairtravels122 15 дней назад

    Very profound. Proficient.

  • @aliusuf1237
    @aliusuf1237 2 месяца назад +11

    Shorts , reels aakki share cheyyu
    ഇത് ആളുകളിലേക്ക് എത്തിക്കേണ്ട ചുമതല കൂടി നമുക്കുണ്ട്

  • @sidheequeahsani1373
    @sidheequeahsani1373 2 месяца назад +3

    കേൾക്കേണ്ട പ്രഭാഷണം 👌

  • @arifaabu712
    @arifaabu712 2 месяца назад

    ماشااللہ اللہ اکبر جزاکللہخیر

  • @Salamsalam-pp2go
    @Salamsalam-pp2go 2 месяца назад +1

    അൽ ഹംദുലില്ലാഹ് നല്ല ക്ലാസ്.❤❤❤

  • @islamictalks2470
    @islamictalks2470 2 месяца назад +3

    Masha'Allah. The ideological movement of puzhakkateeri usthad is very appreciative. The universe stands as one of the most profound and perfect evidences of Allah's majesty. Ustad has proven it. May Allah bestow His blessings upon my ustad, extending his lifespan and filling it with abundant worship and dedication to the propagation of Islam. Ameen.

  • @ibrahimbathisha1548
    @ibrahimbathisha1548 2 месяца назад +3

    Masha Allah nalla class irunn ketu ellam👌🏻👌🏻👌🏻

  • @abdhurasheedakkode1140
    @abdhurasheedakkode1140 2 месяца назад +6

    മനോഹരമായ നല്ല അവതരണം 55:55

  • @IBRAHIMSAQAFIadhur2059
    @IBRAHIMSAQAFIadhur2059 2 месяца назад +8

    യുക്തിവാദിയായ ഒരാൾ ഈ പ്രഭാഷണം മുഴുവനായി മനസ്സറിഞ്ഞു കേട്ടാൽ മതവിശ്വാസിയായിമാറും തീർച്ച

    • @JunaisbqvVgd
      @JunaisbqvVgd 2 месяца назад +1

      അവർ full കേട്ടാലും മനസ്സിലാക്കൂല bro ........ വേറെ എന്തേലും കുരുട്ട് മറുപടി പറയും........

  • @habeeburahmanahsani400
    @habeeburahmanahsani400 2 месяца назад +3

    جزاكم الله خيرا خيرا الجزاء

  • @sahadsahadkv3726
    @sahadsahadkv3726 2 месяца назад +2

    👍👍👍👍

  • @ThajuAts7020
    @ThajuAts7020 2 месяца назад +4

    ما شاء الله
    Super speech ❤️😍

  • @faiza3439
    @faiza3439 2 месяца назад +6

    കൃത്യം, വെക്തം ❤️

  • @nafihm638
    @nafihm638 2 месяца назад +17

    പ്രചരിപ്പിക്കപെടേണ്ട പ്രഭാഷണം

  • @hasanvavad1491
    @hasanvavad1491 2 месяца назад +7

    ഇത് നിർബന്ധമായും ഷോർട്സും, റീൽസും, ആക്കണം.

  • @muhammedyunusali1236
    @muhammedyunusali1236 2 месяца назад +1

    Masha allah❤

  • @mdihsan2810
    @mdihsan2810 2 месяца назад

    അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @rahoofmattathmattath5341
    @rahoofmattathmattath5341 2 месяца назад

    Best speeches

  • @saleemkunnakkadan6670
    @saleemkunnakkadan6670 2 месяца назад

    ماشاء الله

  • @Ameerameer-xo4ni
    @Ameerameer-xo4ni 2 месяца назад

    പൊളി 👍

  • @hasanvavad1491
    @hasanvavad1491 2 месяца назад

    The greast most information for humans about lords👍👍❤

  • @AliPerigatt
    @AliPerigatt Месяц назад

    💗

  • @marakkarparappil9137
    @marakkarparappil9137 2 месяца назад +1

    Mashaallah muzuvam kelkkanam

  • @doctorsahil6706
    @doctorsahil6706 2 месяца назад

    masha allah, alhamdulillah

  • @SaidSaidu-ez1en
    @SaidSaidu-ez1en 2 месяца назад +1

    👍

  • @ammadthottathil4905
    @ammadthottathil4905 2 месяца назад +2

    ഇത്തരം ആൾകാർ ഇല്ലെങ്കിൽ നാട് കുട്ടിച്ചോറാ യിപ്പോകും. ഉസ്താദ്നു ആഫിയത്തും ദീർഘായുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @Saifu105
    @Saifu105 2 месяца назад

    Masha Allah 🥰❤️

  • @nbsdarstv
    @nbsdarstv 2 месяца назад +1

    Masha Allah

  • @jabirkonnola5063
    @jabirkonnola5063 2 месяца назад

    مشاءالله

  • @Vkd_Thoughts
    @Vkd_Thoughts 2 месяца назад +1

    Super ❤

  • @mubashirahsani
    @mubashirahsani 2 месяца назад

    🌹

  • @muhammedunais7524
    @muhammedunais7524 2 месяца назад +2

    أمين يارب العالمين

  • @RashidBuraimi
    @RashidBuraimi 2 месяца назад +4

    എത്ര വെക്തം ❤️👍

  • @shamsuip517
    @shamsuip517 2 месяца назад

    well said ❤

  • @abdullakodivalappil6117
    @abdullakodivalappil6117 2 месяца назад

    بارك الله

  • @mashirt6749
    @mashirt6749 2 месяца назад

    usthad😍😍😍

  • @muhammedarif9527
    @muhammedarif9527 2 месяца назад +2

    ❤💗

  • @abdullakodivalappil6117
    @abdullakodivalappil6117 2 месяца назад

    أمين

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 2 месяца назад

    👌👌👌

  • @kmyounus
    @kmyounus 2 месяца назад +1

    🌹🌹

  • @muhammedminhaj7154
    @muhammedminhaj7154 2 месяца назад +18

    വ്യക്തം, സ്പഷ്ടം

  • @anaschelothil
    @anaschelothil 2 месяца назад

    🌹🌹🌹😍

  • @mpkarthikappalli2231
    @mpkarthikappalli2231 2 месяца назад

    Good

  • @azizahsaniazizahsani1264
    @azizahsaniazizahsani1264 2 месяца назад

    Padanarham❤❤❤👌👌👌

  • @shanmuhammad4820
    @shanmuhammad4820 2 месяца назад

    😢😢😢😢ചിന്തിക്കണം yennale എന്തങ്കിലും ഉണ്ടാവുള്ളു

  • @റഷാദ്
    @റഷാദ് 2 месяца назад

    മബ്‌റൂക്

  • @yoonuskarathodenk3471
    @yoonuskarathodenk3471 2 месяца назад +1

    هو الله رب العالمين

  • @ashrafasrafi9426
    @ashrafasrafi9426 2 месяца назад

    🎉

  • @pluspositive-pv6zi
    @pluspositive-pv6zi 25 дней назад +1

    Anaam 25

  • @pluspositive-pv6zi
    @pluspositive-pv6zi 25 дней назад

    57:10 onwards 👍

  • @aliusuf1237
    @aliusuf1237 2 месяца назад

    Asslamu alaikum va rahmathullah

    • @aliusuf1237
      @aliusuf1237 2 месяца назад

      7:48

    • @aliusuf1237
      @aliusuf1237 2 месяца назад

      The universe in nutshell എന്നാൽ അർത്ഥം " ചുരുക്കത്തിൽ, പപഞ്ചത്തെ കുറിച്ച്.." എന്നാണ്.
      അല്ലാതെ ഇവിടെ പ്രതിപാതിക്കപ്പെട്ട പോലെ" പ്രപഞ്ചം ഒരു ചെറിയ തോടിനുള്ളിൽ ചതഞ്ഞരഞ്ഞ് കിടക്കുകയായിരുന്നു" എന്നല്ല.
      In nutshell എന്നത് ഒരു പ്രയോഗമാണ്
      ഇംഗ്ലീഷുകാർ അവരുടെ പ്രസംഗങ്ങളിൽ "in nutshell, what I said is ....."( ചുരുക്കത്തിൽ ഞാൻ പറഞ്ഞത്.....) എന്നൊക്കെ പറയുന്നതുപോലെ.
      ഉസ്താദ് ദീനിന് വേണ്ടി സംസാരിച്ചു കൊണ്ടിരിക്കണം അങ്ങയുടെ വാക്കുകൾക്ക് ആശയ സമ്പുഷ്ടമായ തീവ്രതയുണ്ട്.
      ഇന്ന്, ഇതു തന്നെയാണ് ആവശ്യം.

  • @Habee180
    @Habee180 2 месяца назад +1

    هو حق

  • @favaskoottamparafavas8571
    @favaskoottamparafavas8571 2 месяца назад +1

    Infinity regration

  • @shifashameer-ss4vw
    @shifashameer-ss4vw 2 месяца назад +1

    Ee video split cheyth upload cheyyunnath nannavum

  • @pluspositive-pv6zi
    @pluspositive-pv6zi 25 дней назад

    1:05:50 example is not working

  • @hypercooldubai5056
    @hypercooldubai5056 2 месяца назад

    പ്രകൃതി അതിന്റെ വികാസത്തിലാണ് ഉരുൾപൊട്ടലും ഭൂകമ്പവും മലയിടിച്ചിലും ഒക്കെ ഇനിയുമുണ്ടാവും വെള്ളപ്പൊക്കവും അങ്ങനെ പലതും ഉണ്ടാവും ആവാസ വ്യവസ്ഥയ്ക്ക് കോട്ടo തട്ടുന്ന രൂപത്തിൽ തന്നെ പ്രകൃതി അതിന്റെ വികാസം ഉൾക്കൊള്ളും. മനുഷ്യന് ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ കടന്നുവരും ഭൂമിയിൽ മനുഷ്യനെ സഹായിക്കാൻ അല്ലെങ്കിൽ ഏതൊരു ജീവജാലത്തെയും സഹായിക്കാൻ നിലവിൽ മനുഷ്യന് മാത്രമേ കഴിയൂ മനുഷ്യന്റെ ദൈവ സങ്കല്പങ്ങൾ തീർത്തും തെറ്റാണ് പ്രപഞ്ചം മനുഷ്യന് ഊഹിക്കാവുന്നതിലും അപ്പുറത്താണ് ഇതിന് ഒരു സൃഷ്ടാവ് തീർച്ചയായും ഉണ്ടാവും കാരണം ഇത് പ്രപഞ്ചത്തിന്റെ ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങൾ കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നാൽ മനുഷ്യന് അവൻ ജീവിക്കുന്ന ഭൂമിയിൽ എത്ര തരം കറക്കം ഉണ്ടെന്ന് പോലും കണ്ടുപിടിക്കാൻ ഇന്നുവരെ സാധിച്ചിട്ടില്ല കാരണം സ്വന്തം ഭ്രമണത്തിൽ ഭൂമി കറങ്ങുന്നു സൂര്യനെ ചുറ്റുന്നു സൂര്യൻ മിൽക്കിവേയിൽ ഭ്രമണം ചെയ്യുന്നു നമ്മുടെ പ്രപഞ്ചത്തിൽ ഭ്രമണം ചെയ്യുന്നു ഇനിയെത്ര പ്രപഞ്ചം ഉണ്ടെന്നും കണ്ടുപിടിച്ചിട്ടില്ല അപ്പോൾ അതിനപ്പുറമുള്ള ഭ്രമണപഥം എന്താണെന്ന് നമുക്ക് മനസ്സിലായിട്ടില്ല എല്ലാ മതങ്ങളും കളവുകളുടെ കൂമ്പാരമാണ് നാം എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും എന്തൊക്കെ ഊഹങ്ങൾ പ്രചരിപ്പിച്ചാലും വാസ്തവം എന്തെന്ന് തിരിച്ചറിയാൻ മനുഷ്യനെ കൊണ്ടാവില്ല

    • @NandanilNandanil
      @NandanilNandanil 2 месяца назад +2

      അത് മനസ്സിലായ പ്രവാചകന്മാർ ആണ് നമല്ക് പറഞ് തന്നത്...
      നിനക്ക് കഴിഞ്ഞില്ല എന്ന് കരുതി മനുഷ്യനെ മൊത്തം പറയുന്നതിൽ എന്ത് കാര്യം

    • @arifaabu712
      @arifaabu712 2 месяца назад

      മരണം ആസന്നമായിരിക്കുന്ന സമയത്ത് اللہ പരിപൂർണ്ണമായി മനസ്സിലാക്കാൻ തീർച്ചയായും നിങ്ങൾക്ക് കഴിയും but അപ്പോൾ എല്ലാം കൈ വിട്ടു പോയിരികും

    • @shamsudeenshadz1025
      @shamsudeenshadz1025 2 месяца назад

      ittrayokke arivundayittum yedaratth root ariyaathe alayunnu...alle allah ningalkk yedaartha roott kaanikkatte

  • @mueenwafy4496
    @mueenwafy4496 2 месяца назад

    Crestel clear

  • @arifihsan8372
    @arifihsan8372 2 месяца назад

    Pain ഉം Pleasure ന്റെയും Combination ആണ് പരീക്ഷണ ലോകമായ ഇവിടെ സ്രഷ്ടാവ് സംവിധാനിച്ചത്!
    Painless Pleasure/ സ്വർഗ്ഗവും Pleasureless Pain/ നരകവും സംവിധാനിച്ചതും സ്രഷ്ടാവ് ഓഫർ ചെയ്യുന്നതും പരലോകത്താണ്, ഇവിടെയല്ല ജബ്രാസ്!🤓

  • @Abuhadiwafi
    @Abuhadiwafi 2 месяца назад

    കാലമല്ലേ ആദ്യം പടച്ചത്
    عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ

  • @Uvaiskkz
    @Uvaiskkz 2 месяца назад +1

    🤍

  • @alfasalfasalfu1002
    @alfasalfasalfu1002 2 месяца назад

    എത്ര വ്യക്തം

  • @abdullaabdu8489
    @abdullaabdu8489 2 месяца назад

    അല്ലാഹുവിനെ തമ്പുരാൻ എന്ന് വിളിക്കുന്നത് എന്തിന്.. അസ്മാഉൽ ഹുസ്നയിൽ ഉള്ള 99 പേരുകൾ ഉണ്ടല്ലോ... തമ്പുരാൻ വിളി ഇപ്പൊ കൂടി... അല്ലാഹുവിനെ vilikkana മടി..... എന്താ ചെയ്യാ.. 😔

    • @alfasalfasalfu1002
      @alfasalfasalfu1002 2 месяца назад

      ആ 99 നാമങ്ങളും അല്ലാഹുവിൻ്റെ സിഫത് ആണ് സഹോദര

    • @pluspositive-pv6zi
      @pluspositive-pv6zi 25 дней назад

      Yes. I am also thinking like that.

  • @pkmedia5933
    @pkmedia5933 2 месяца назад +2

    ഉസ്താദ് ❤

  • @shuhaibpa6862
    @shuhaibpa6862 2 месяца назад

    ❤❤

  • @AlhafizChennar
    @AlhafizChennar 2 месяца назад +1

    ماشاء الله

  • @maharoofali6953
    @maharoofali6953 2 месяца назад +1

    👍

  • @noufalcp6497
    @noufalcp6497 2 месяца назад +1

    💞

  • @Bismilllkhan
    @Bismilllkhan 2 месяца назад

    Good

  • @shamsudeenshadz1025
    @shamsudeenshadz1025 2 месяца назад

  • @MuhammadFailuRahmaVakkath
    @MuhammadFailuRahmaVakkath 2 месяца назад +1

  • @shamsudeenshadz1025
    @shamsudeenshadz1025 2 месяца назад

    ❤❤❤❤

  • @shamsudeenshadz1025
    @shamsudeenshadz1025 2 месяца назад

    ❤❤❤❤❤

  • @fazalurahmanpk459
    @fazalurahmanpk459 2 месяца назад

    ❤❤

  • @monumuthonrazvi2431
    @monumuthonrazvi2431 2 месяца назад +1

  • @rashidafiros4623
    @rashidafiros4623 2 месяца назад +1

  • @Happy-kr7yn
    @Happy-kr7yn 2 месяца назад +3

    ❤❤❤❤

  • @AshrafAshraf-r3b
    @AshrafAshraf-r3b 2 месяца назад +1

    ❤❤

  • @umarulfarooq8748
    @umarulfarooq8748 2 месяца назад +1

  • @MajeedCharummal
    @MajeedCharummal 2 месяца назад +1

  • @ashrafkooli9471
    @ashrafkooli9471 2 месяца назад +1

    ❤❤

  • @abdulrashid-er2do
    @abdulrashid-er2do 2 месяца назад +1

  • @muneebvmuneeb6097
    @muneebvmuneeb6097 2 месяца назад +2

  • @SadiqueAli-wp9lk
    @SadiqueAli-wp9lk 2 месяца назад

  • @varispoonoor774
    @varispoonoor774 2 месяца назад +2

  • @abdullamubarak2647
    @abdullamubarak2647 2 месяца назад +1

  • @mspvlogs3956
    @mspvlogs3956 2 месяца назад

    ❤❤

  • @abothahir4380
    @abothahir4380 2 месяца назад +2

    ❤❤

  • @jubairchundamanna5564
    @jubairchundamanna5564 2 месяца назад +1

    ❤❤❤

  • @ഞാൻ-ഴ5ഖ
    @ഞാൻ-ഴ5ഖ 2 месяца назад

  • @SadiqueAli-wp9lk
    @SadiqueAli-wp9lk 2 месяца назад

    ❤❤

  • @shareefklpm7965
    @shareefklpm7965 2 месяца назад +2

    👍👍👍👍

  • @suhailbinjahan6235
    @suhailbinjahan6235 2 месяца назад +2

    ❤❤❤❤

  • @muhsinsaqafi3222
    @muhsinsaqafi3222 2 месяца назад +2