വലിയ പ്ലാന്റ്റുകൾ ചെറിയ വിലക്ക് ലിയാ ഗാർഡനിൽ | നൗഷാദ് പഴമ്മള്ളൂർ | Dm for order:9037257028

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 45

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 7 месяцев назад +3

    കാലാപാനി എന്ന് കേൾക്കുമ്പോൾ ദിലീപിന്റെ സ്പിരിറ്റ് എന്ന സിനിമ ഓർമ്മ വരുന്നവർ ഉണ്ടോ 😅

  • @maroofmk9634
    @maroofmk9634 2 месяца назад

    സൂപ്പർ ❤❤

  • @Muhammedhafiz-x6p
    @Muhammedhafiz-x6p 7 месяцев назад +2

    കോഴിക്കോടേക്കു ഡെലിവറി ഉണ്ടോ

  • @sherinhr8930
    @sherinhr8930 7 месяцев назад +1

    ഇനി തിരുവനന്തപുരം റൂട്ട് ഉണ്ടോ

  • @Isha-4899
    @Isha-4899 8 месяцев назад +4

    👍

  • @sherynt4139
    @sherynt4139 8 месяцев назад +2

  • @bijuvarghesea6859
    @bijuvarghesea6859 7 месяцев назад

    Chinese curry leaf undo

  • @abdulmuneerpathur2410
    @abdulmuneerpathur2410 8 месяцев назад +2

    Sound kuravanu

  • @SubaireSubaire-ur1fe
    @SubaireSubaire-ur1fe 8 месяцев назад +2

    👍👌fast

  • @SulaimanKmd
    @SulaimanKmd 8 месяцев назад +2

    Nallath

  • @hadivlogs1758
    @hadivlogs1758 8 месяцев назад +7

    വെറും 800.500.1000 എന്നൊക്കെ പറഞ്ഞാൽ വെറുതെ കിട്ടുന്നത് അല്ലല്ലോ പൈസ 😄😄

    • @nppreejith
      @nppreejith 8 месяцев назад +1

      പിന്നെ വെറുതെ കൊടുക്കണം എന്നാണോ, മാർക്കറ്റ് വാല്യു വെച്ച് അയാൾ പറഞ്ഞതാണ്

    • @radicle256_69
      @radicle256_69 6 месяцев назад

      എല്ലാം പൊട്ടൻമാർ ആയത് കൊണ്ട് പ്രശ്നം അല്ല .. കുറച്ച് മുൻപ് വരെ 50 - 60 രൂപക്ക് കൊടുത്തിരുന്ന പ്ലാൻ്റ് ഇന്ന് നാട്ടിൽ ഇല്ലാത്ത പൈസ പറയുന്നത്.. തിന്നു പോകും എന്നെ പറയാൻ ഉള്ളൂ... ​@@nppreejith

  • @RajathuraiRajathurai-vt4io
    @RajathuraiRajathurai-vt4io 6 месяцев назад

    Tamil Nadu delivery unto

  • @vivekvijayan4572
    @vivekvijayan4572 8 месяцев назад +1

    Ernakulam delivery undo

  • @rekhaajith9990
    @rekhaajith9990 8 месяцев назад +1

    Adipoli

  • @zeeshanzarasworld2496
    @zeeshanzarasworld2496 8 месяцев назад

    ചക്കരകുട്ടി (തമിഴ് നാട് )മാവിൻ തൈ ഉണ്ടോ

  • @fathimashaharac8e592
    @fathimashaharac8e592 8 месяцев назад

    സൈറ്റ് ഡെലിവറി നട്ട് തരുമോ
    ഡ്രം ഉണ്ടോ

  • @vijayane1962
    @vijayane1962 8 месяцев назад +1

    വിയറ്റ്നാം ഏർളി 150 രൂപക്ക് തൃശൂരിൽ നിന്നും കിട്ടുന്നുണ്ട്

  • @aachipachuspetscorner2537
    @aachipachuspetscorner2537 8 месяцев назад +2

    നിങ്ങൾ pets വണ്ടിയിൽ ഡെലിവറി ചെയ്യുമോ

    • @liyagarden_
      @liyagarden_  8 месяцев назад

      ഡെലിവറി ചെയ്യും

  • @shijushijuk6162
    @shijushijuk6162 7 месяцев назад +1

    എന്താ ചെങ്ങായിയെ ഫോൺ വിളിച്ചാൽ എടുത്താൽ ഫോൺ എടുക്കാതെ പിന്നെ എന്തിനാണ് ഇതിൽ നമ്പർ കൊടുത്തത് ഞങ്ങൾ കൊണ്ടോട്ടിയിൽ നിന്ന് ചേട്ടിപ്പറമ്പ് വെറുതെ വന്നു തിരിച്ചു പോന്നു

  • @shihabudeene.a1836
    @shihabudeene.a1836 8 месяцев назад +1

    ഇന്ത്യൻ മുസമ്പി എന്ന് പറഞ്ഞത് അത് അല്ല വേറെ തയ്യ ആണ് നന്ഷാദ് ഭായ് കൊടുത്തിരുന്നത്

  • @umerchengara2643
    @umerchengara2643 8 месяцев назад +1

    പ്രത്യേക വിലക്കുറവ് ഒന്നുമില്ല...

    • @kckadampuzha
      @kckadampuzha 8 месяцев назад +1

      മറ്റുള്ള നഴ്സറികളെ അപേക്ഷിച്ച് വില കുറവാണ്...

  • @rasheednk6004
    @rasheednk6004 8 месяцев назад

    Vila valare kooduthalaan

  • @mohamedrafeeq3745
    @mohamedrafeeq3745 8 месяцев назад +2

    സ്വന്തം വിഡിയോ ചെയ്യൽ തുടഗിയോ

  • @AneeskollamAnees
    @AneeskollamAnees 8 месяцев назад

    അടുത്ത ട്രിപ്പ് എന്നാണ് തിരുവനന്തപുരത്തേക്ക്

    • @liyagarden_
      @liyagarden_  8 месяцев назад

      20 nth may

    • @sherinhr8930
      @sherinhr8930 7 месяцев назад

      വെഞ്ഞാറമൂട് വഴി ഡെലിവറി ഉണ്ടോ

  • @godsonpaulose7690
    @godsonpaulose7690 8 месяцев назад

    Pakistan mulberry ithilum cheriya plant njn vangichath 600 roopakane 😂😂😂😂

  • @shihabudeene.a1836
    @shihabudeene.a1836 8 месяцев назад

    പഴത്തൊലി തൈയ്യ് ഉലണ്ട

  • @shihabudheenkshihabudheenk32
    @shihabudheenkshihabudheenk32 8 месяцев назад +1

    ബുഷ് ഓറഞ്ച് ഒരു വിഡിയോയിൽ 250പറഞ്ഞു. ഇതിൽ 300ആയോ?

    • @liyagarden_
      @liyagarden_  8 месяцев назад

      100 ലും 250ലും 300ലും ഉണ്ട്

  • @hashimhashi5927
    @hashimhashi5927 8 месяцев назад +1

    ചെന്നാൽ സ്വഭാവം മാറും പോയതാന്നു. മതിപ്പ് പോയി. വിശ്വാസം പോയി

    • @kckadampuzha
      @kckadampuzha 8 месяцев назад +2

      വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് വേണ്ട സാധനം ഓർഡർ ചെയ്തോ.. രാത്രി 8 മണിക്ക് വിളിച്ചാൽ അയാൾ ഫ്രീ ആയിരിക്കും. വീഡിയോയിൽ പറയുന്ന സാധനം നമ്പർ മാറ്റി വെക്കാൻ പറയു.. ഞാൻ പല പ്രാവശ്യം ഇയാളുടെ അടുത്തു പോയിട്ടുണ്ട്.. മാന്യമായ പെരുമാറ്റം നല്ല മനുഷ്യൻ... വീഡിയോയിൽ പറയുന്നതിനും കുറഞ്ഞ വിലക്കു വരെ കൂടുതൽ സാധനം എടുക്കുമ്പോൾ ഡിസ്കൗണ്ട് ചെയ്ത് തന്നിട്ടുണ്ട്..

    • @Ok_0304
      @Ok_0304 7 месяцев назад +1

      100% സത്യം

  • @HeavenlyHomeByShahanas
    @HeavenlyHomeByShahanas 8 месяцев назад

    Mannarkkad delivery undo

  • @ilyastirurilyas1266
    @ilyastirurilyas1266 8 месяцев назад +1

    👍🏻