നീ ഋതിക് റോഷന്റെ കൂടെ വരാന്തയിൽ കിടന്നോ | Kakkakuyil Movie Scene | Mohanlal | Jagathy Sreekumar |

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @AbhilashGregory1985
    @AbhilashGregory1985 2 года назад +212

    Eternal Combo of Lalettan & Mukesh! അന്തസ്സ് Overload!😂😂😂

    • @anish1279
      @anish1279 2 года назад +7

      Nxt vilachil video coming soon just wait and see 😂

  • @seenacherian5697
    @seenacherian5697 2 года назад +152

    ചന്ദ്രലേഖ,കാക്കകുയിൽ,ഒരു മരുഭൂമിക്കഥ..മൂന്നും ഒരേകഥ..പക്ഷേ ചിരിക്കാൻ ധാരാളം...

    • @rashid4547
      @rashid4547 Год назад +20

      സാഹചര്യം ആണ് കോമഡി ആയത്

    • @tragedyQUEEN
      @tragedyQUEEN 3 месяца назад

      Genius of actors

    • @Mourinho244
      @Mourinho244 3 месяца назад

      Pinne

  • @vyshakkumar1171
    @vyshakkumar1171 10 месяцев назад +12

    റിവ്യൂവേഴ്സും സിനിമാ പണ്ഡിതന്മാരും ഒന്നും ഇല്ലാത്ത സമയത്ത് ഈ ചിത്രങ്ങൾ കണ്ടു ആസ്വദിച്ച ആളുകളാണ് ശെരിക്കും ഭാഗ്യവാന്മാർ..

  • @noufal4406
    @noufal4406 2 года назад +92

    തീപ്പെട്ടി വെച്ച കാണൂല 🤣👌

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 года назад +74

    2:21 Govindankutti... Nee Nannaavilla.... Adhu thaan paranjhittuveno jhaanariyaan 😂😂😂 Mukeshettan Thug

  • @Islamicuses
    @Islamicuses 2 года назад +63

    Mukesh vere level performnce💥

  • @souravsreedhar5310
    @souravsreedhar5310 2 года назад +52

    ലാലേട്ടൻ , മുകേഷേട്ടൻ അടിപൊളി കോമ്പിനേഷൻ...🥰🥰🥰❤️❤️❤️😍😍😍😍😍

  • @red-linecuts3965
    @red-linecuts3965 2 года назад +108

    10:34 രണ്ട് എണ്ണം അടിച്ച് ചെകുത്താനെയും പ്രാർത്ഥിച്ച് കിടന്നുറങ്ങാൻ നോക്ക് ⚡️ മുകേഷേട്ടൻ 👌 thug

  • @vvp8120
    @vvp8120 2 года назад +34

    മുകേഷേട്ടൻ ലാലേട്ടൻ ❤❤

  • @AAKASHADOOTH
    @AAKASHADOOTH 2 года назад +73

    ലാലേട്ടൻ & മുകേഷ് ഇജ്ജാതി combo😍😍😍😍
    എത്ര പടങ്ങൾ
    കാലാകാലം കണ്ടു ചിരിക്കാൻ ഉള്ള വക ഉണ്ടാകും 🔥🔥🔥

  • @JohnWick-pp4uy
    @JohnWick-pp4uy 2 года назад +72

    Athu than parajittu veno nyan ariyam... Thug at its peak 🔥

  • @vyshakkumar1171
    @vyshakkumar1171 Год назад +19

    , പൊതുവാൾ 😄😄😄
    2:49 thug 😄😄😄

  • @Positiveviber9025
    @Positiveviber9025 2 года назад +31

    The actor of udaip = മുകേഷേട്ടൻ

  • @successmunthra4316
    @successmunthra4316 Год назад +14

    ജഗതിടെ ആ മീശ മതി ചിരിക്കാനുള്ളത് ആയി 😅

  • @sparttanz2.o135
    @sparttanz2.o135 2 года назад +22

    ചെകുത്താനെ പ്രാർത്ഥിച്ചു ഉറങ്ങാൻ നോക്ക് ♥️♥️😜😜😜

  • @Annbabu
    @Annbabu Год назад +24

    I can't imagine a superstar has made many beautiful combination with many other actors.

  • @karthikkb1470
    @karthikkb1470 Год назад +1

    ലാസ്റ്റ് പറഞ്ഞത് 100% 👍🏻👍🏻.. ചെകുത്താൻ ബെസ്റ്റ് 😍

  • @shefeekdayim4348
    @shefeekdayim4348 2 года назад +13

    Mukeshettan🔥🔥

  • @manumathew9461
    @manumathew9461 Год назад +8

    Govindhan kutty ne nannavoollaaa, ath than paranjittu veno njan ariyan😂😂🤣

  • @Lucifer-el1tl
    @Lucifer-el1tl Год назад +12

    മുകേഷ് 😂😂😂

  • @opinion...7713
    @opinion...7713 2 года назад +22

    2:54 - 2:59..🤣🤣🤣🤣🤣🙏
    Chirichu matiyaayi..

  • @hadilvt1771
    @hadilvt1771 2 года назад +16

    priyan sir⚡️⚡️⚡️⚡️⚡️⚡️⚡️

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 года назад +25

    Mukesh mohanlal combo movies Boeing Boeing , Kakakuyil marubumi kada elathilum Mukesh score chaithu👌👍

    • @jacobjacob6334
      @jacobjacob6334 Год назад

      Kakakuyil narubhoomikatha chaliyayi poi...

  • @psananthakrishnan4000
    @psananthakrishnan4000 2 года назад +13

    4:29-4:38
    ലാലേട്ടൻ reaction

  • @shellypotty8669
    @shellypotty8669 Год назад +22

    ഒരുതരത്തിൽ മുകേഷ് പറഞ്ഞത് ശരിയാണ് ചെകുത്താനാണ് ബെസ്റ്റ്

  • @anujith
    @anujith 2 года назад +12

    Mukesh🔥

  • @jihasmt3765
    @jihasmt3765 Год назад +2

    പുറത്ത് പറയാൻ പറ്റില്ലെങ്കിൽ എന്റെ നെഞ്ചത്ത് കേറിയിരുന്ന് പറയടോ 😂😮 3:36

  • @arjuns5639
    @arjuns5639 2 года назад +21

    Jagathy 😂😂😂😂

  • @vismayasasi1190
    @vismayasasi1190 2 года назад +17

    Lalettan❤

  • @RasikT-e2b
    @RasikT-e2b Год назад +2

    കാക്കക്കുയിൽ 2001 ❤❤❤

  • @abinsamcherian4398
    @abinsamcherian4398 2 года назад +11

    3:36
    "THUG"

  • @mhdanshad
    @mhdanshad Год назад +7

    Innecent 🥺💔

  • @alexandersupertramp24
    @alexandersupertramp24 Год назад +7

    2:19mani thalakkitterinj 😅

    • @deepuvm266
      @deepuvm266 Год назад +1

      Vilakk thazhe veenathan timing

  • @vibinlian6436
    @vibinlian6436 Год назад +2

    Mukeshettam ❤️😂

  • @sreekanths5245
    @sreekanths5245 Год назад +3

    പെങ്ങൾ ചരക്കാണ്😂😂😂

    • @secularph8424
      @secularph8424 Год назад

      Nanamilelo swantham pengale parayaan,
      Nioke ahn kochupilere vere peedipikunath
      Nineoke iple pidich akath idenm
      Ni onm ninte ammaye polm veruthe vidila

  • @JK-wd9mb
    @JK-wd9mb 2 года назад +25

    Priyn movies onnu sherikum chindicha pavnglde kashtapad nalla pole edth kanikum... thozililaima , dharidhrym , premanairashym , angne kore... ...ath aarum nammal chindikoola...karnm athrm comedy ayitanu ath avatharipikunth

  • @chathikathachandu9029
    @chathikathachandu9029 Год назад

    ❤❤njangade haneefkka

  • @shanadshanu-4524
    @shanadshanu-4524 Год назад +6

    Mohanlaline vare side aki score cheythu mukesh real hero

    • @indian-o5f
      @indian-o5f 2 месяца назад

      ഞമ്മന്റെ ഹിക്ക ആണെങ്കിൽ മുകേഷിനെ തള്ളിയിട്ടു സ്കോർ ചെയ്തേനെ

  • @iamanshadkhan
    @iamanshadkhan Год назад +4

    10:13 This scene shows Priyadarshan terribly hates Hrithik roshan. I think because Hrithik didn't act any Priyadarshan movies till now

    • @jacobjacob6334
      @jacobjacob6334 Год назад

      Where is hrithik and copy cat priyadarshan and his son and daughter....he can compare is spn and daughter to street dogs..

  • @abinsamcherian4398
    @abinsamcherian4398 2 года назад +11

    3:24
    🤣

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 года назад +2

      കോമഡി ❤ഇതാണ് ❤പ്രിയ ൻ ചേട്ടൻ ❤

  • @renjithpunaratham7279
    @renjithpunaratham7279 Год назад +2

    ഹലോ അങ്കിൾ ആ ആഹാ ഹ കളഞ്ഞിട്ട് വാ സൂപ്പർ

  • @amarnathkc8623
    @amarnathkc8623 3 месяца назад +1

    10:14 അല്ലെങ്കിൽ നിനക്ക് മോഹൻലാലിന്റെ കൂടെ പുറത്ത് കിടക്കാം..
    മോഹൻലാലോ??
    അതിവിടെത്തെ ചാവാലിപ്പട്ടിക്ക് പിള്ളേരിട്ടിരിക്കുന്ന പേരാ
    ഇങ്ങനെയൊരു ഡയലോഗ് ഒരു ഹിന്ദിപടത്തിൽ ഉണ്ടായിരുന്നെങ്കിലുള്ള അവസ്ഥ എന്തായിരിക്കും 🤔🤔

  • @sidheequlakbar
    @sidheequlakbar 2 года назад +12

    Iam only 80 kilos ,😎

  • @Salmankhan-ni2yn
    @Salmankhan-ni2yn 2 года назад +7

    02:55

  • @Pink_Floyd_Forever
    @Pink_Floyd_Forever Год назад

    9:52 9:55 ipo ayirunnenghil mukesh airil keriyene

  • @ajithk.kajith.k.k6948
    @ajithk.kajith.k.k6948 Год назад +1

    Mohanlal🥰mukesh😘🫂🫂

  • @Athirafrancies
    @Athirafrancies 4 месяца назад

    കാക്കക്കുയിൽ

  • @rashyye
    @rashyye Год назад +2

    2023❤

  • @Starboyaxhin
    @Starboyaxhin Год назад +1

    3:40 😹

  • @jayakrishnan4745
    @jayakrishnan4745 Год назад

    Jagathy 😂

  • @abhilashajay1097
    @abhilashajay1097 2 года назад +3

    😂😂😂😂😂😂😂😂😂😂🤣

  • @commonuser819
    @commonuser819 Год назад

    തീപ്പെട്ടി വച്ച കാണൂല

  • @albindominic7966
    @albindominic7966 5 месяцев назад

    Iam only 80 kilos