@@ATHULKRISHNA-mg3wnഎവിടെ ഉണ്ടാക്കിയാലും അവൻ സ്പൂൺ കൊണ്ട് കയ്യിലേക്ക് ചിക്കൻ തട്ടി തിന്നിട്ടു വീണ്ടും ആ കൈ വാർപ്പിലേക്ക് കുടയുന്നുണ്ട്. കിടു വൃത്തി 😌 സംസാരിക്കുമ്പോൾ തന്നെ തുപ്പൽ അതിലേക്ക് തെറിക്കാൻ ചാൻസ് കൂടുതൽ ആണ്. ഒന്നൂടെ നോക്കിയേക്ക്
പക്ഷേ ഇവർ ചെയ്യുന്നത് വൃത്തി കുറച്ച് കുറവാണ് എന്ന് വെച്ചാൽ അവർ അവരുടെ രീതിയിൽ അങ്ങ് ചെയ്തു പക്ഷേ പല ആളുകൾക്കും അത് ഇഷ്ടപ്പെടില്ല അതുകൊണ്ടാണ് ഇത് കൂടുതലും എതിർത്ത് പറയുന്നത് അതൊക്കെ ശരിയാണ്. കൂടുതൽ പേരും തരംതാഴ്ത്തി കുറ്റം പറയുന്നുണ്ട്. നമ്മൾ ചെന്ന് ഹോട്ടലുകളിൽ ചെന്ന് കഴിക്കുന്നത് പാചകപ്പുരക്കകത്തു നോക്കാറില്ല അവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്ന് അവർ നല്ല പ്ലേറ്റിൽ ഫുഡ് കൊണ്ടുവരും നമ്മൾ അതു കണ്ട് കഴിക്കും...
🔥 ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പും ഹെൽത്ത് ഡിപ്പാർട്മെന്റും ഒക്കെ ഇതൊക്കെ കാണുന്നുണ്ടല്ലോ ല്ലേ .. ലൈസൻസ് എല്ലാം കിട്ടിട്ടാണല്ലോ ല്ലേ കച്ചോടം ... ലൈസൻസ് നമ്പറും , ബാച്ച് നമ്പറും, പ്രൊഡക്ഷൻ ഡേറ്റും , എക്സ്പിരി ഡേറ്റും ഒക്കെ വ്യക്തമായി ലേബലിൽ കാണാൻ പറ്റൂലോ ല്ലേ ...🔥
അച്ചാർ വിൽക്കുക അല്ല അവർ ഉദ്ദേശിക്കുന്നത് മനഃപൂർവം ഇതുപോലുള്ള കാര്യങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്ത് അവർ ഒരു ചർച്ച വിഷയമാവുക യൂട്യൂബ് ചാനൽ reach കൂട്ടുക അത്ര തന്നെ.
ഇവരുടെ വില കുറ്റം പറയാൻ പറ്റില്ല... ചുമ്മാ അച്ചാർ ഇട്ടു കിട്ടാൻ chicken, beef ഒക്കെ 700/800/900 ഒക്കെ ആണ് വില.. Packing, courier ഒക്കെ വരുമ്പോൾ 1000 ഒക്കെ ചിലവ് വരും... പിന്നെ profit ഉണ്ടാകണേൽ 1200 ഒക്കെ വിറ്റാൽ അല്ലേ നടക്കു...... ഞാൻ കുറച്ചു ദിവസം മുമ്പു നാട്ടിൽ ഉണ്ടാക്കി കൊടുക്കുന്ന ഒരു ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങിയേ ഉള്ളു.... ചുമ്മാ ഉണ്ടാക്കി തരാൻ മാത്രം 800 ഒക്കെ ആയി
അച്ചാർ വിൽക്കുന്നത് അല്ല bro അവരുടെ ആവശ്യം....atleast video edit ചെയ്യുമ്പോൾ എങ്കിലും അവർ ഈ പറയുന്ന ഏതെങ്കിലും കാര്യം ശ്രദ്ധിക്കാതെ ഇരിക്കും എന്ന് എനിക്ക് തോന്നുന്നില്ല....My Opinion It's All about reach🙌🏻
ഇതൊക്കെ അവരുടെ ഉടായിപ്പാണ്ഇതിൽ ഒന്നാമത് ഫുഡ് സേഫ്റ്റിന്റെ ലൈസൻസ് പോലുമില്ല അവർക്ക് അപ്പോൾ എന്തായാലും അവർക്ക് അത് കച്ചവടം ചെയ്യാൻ പറ്റില്ല കച്ചോടം ചെയ്താൽ food safety department സമ്മതിക്കില്ല അപ്പോൾ അത് വെച്ച് ഒരു വീഡിയോ ഉണ്ടാക്കാം
ഞാൻ ഇവന്മാരെ സപ്പോർട്ട് ചെയ്യുകയല്ല. ഇവന്മാരുടെ MvD വീഡിയോ മാത്രമേ ശരിയ്ക്ക് കണ്ടിട്ടുള്ളൂ. ചില ഹോട്ടലിൽ കയറുമ്പോൾ കിച്ചന് വെളിയിൽ ഒരു ബോർഡ് കാണാം ""അന്യർക്ക് പ്രവേശനം ഇല്ല"". അതിനകത്തു നടക്കുന്നത് ഈ കണ്ടതിലും ഭീകരം ആണ്. (ഇവിടെ അയ്യാൾ മൂക്ക് ചീറ്റിയതും അവന്മാര് മാസ്ക്കും ഗ്ലൗസും വെയ്ക്കാത്തതും ആണ് തെറ്റായി തോന്നിയത്)
മഞ്ഞൾ പൊടിയിൽ പട്ടി കാൽ വച്ച് ഒരു തൂവൾസ്പർശം ചെയ്യ്തു.😂😂😂.ഏത് പൊടിയാണെങ്കിലും ഒന്നു ചവിട്ടിയാൽ നല്ലത് പോലെ താഴ്ന്നു പോകുകയും കുറച്ച് പുറത്തേയ്ക്ക് തെറിക്കുകയുമെങ്കിലും ചെയ്യില്ലേ..
Ethke normal an bro oru tettum illa 🫂home made alley adipoli ayirikum achar ❤ bengali achar ayirikum. Brok estam 🤣🤣😂allelum virthy ulath aruk um eztapedila
ഏതോ ഒരു വ്ലോഗിൽ ലിബിൻ യാത്രക്ക് ഇടയിൽ പൊതു സ്ഥലത്തു ഉള്ള പൈപ്പ് ഇൻ ചുവട്ടിൽ കുളിക്കുന്ന ഒരു ഷോട്ട് ഉണ്ട്.. ആ ഷോട്ടിൽ ലിബിൻ തന്നെ പറയുന്നുണ്ട് അവൻ പത്തു ദിവസം കൂടി ആണ് കുളിക്കുന്നത് എന്ന്. ഏഴും പത്തും ദിവസം ഒക്കെ കൂടി കുളിക്കുന്നവന്മാരിൽ നിന്ന് കാര്യമായ വൃത്തി ഒന്നും പ്രതീക്ഷിക്കരുത്
Dog foot printed avarude plan annu, ee karyam ellavarum note cheyum enn ariyam so avare kurich social media yil talk varum reech swabhavikam ayyt koodum
Bro athavar arinju kond cheythatha.. oru pattiyude kaalpatham aanenkil angane verilla because patti orikkalum kaaalpatham angane vekkilla ath press cheyyum I mean nammale pole thanne leggin body weit kodukkum urappayittum .. pinne next kaarym ath spread aaakum .. ithu avare plaaannaa
വേണ്ടവർ വാങ്ങി കഴിക്കുക 😄നീ ഒക്കെ സ്വിഗി zomato യിൽ ഓർഡർ ചെയ്തു കിട്ടുന്ന ഫുഡ് ഏത് അവസ്ഥയിൽ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുന്നുണ്ടോ 🤔😄ഒമർ ലുലു പറഞ്ഞ പോലെ സ്വന്തമായി എന്തേലും ഉണ്ടാക്കിയ ശേഷം വിമർശിക്കാൻ നിൽക്കൂ മലരേഷ് കാർ അണ്ണാ 😄
അണ്ണന്റെ ഒറ്റ വിഡിയോ കൊണ്ട് അച്ചാർ കമ്പനി പൊളിഞ്ഞ വിവരം അറിയിച്ചു കൊള്ളുന്നു..😅😅
😂😂😂
🫡😇
😮😂
😂😂😅
😂
ഇവമ്മാർക്ക് വൃത്തി തീരെ ഇല്ല അത് ശെരിയാണ് 😊
Avarde video nokk bro vrithi indo elleyonn
Bro avr undakkiyeeh avarude vtl aah avide attiyavishom vertti und pne mask glwos okkee ellanneeh olluu
Yes@@ATHULKRISHNA-mg3wn
@@vishnujidesh6771nee poyi nokkada funde.. 31:40 nokiya madhi...😂
@@ATHULKRISHNA-mg3wnഎവിടെ ഉണ്ടാക്കിയാലും അവൻ സ്പൂൺ കൊണ്ട് കയ്യിലേക്ക് ചിക്കൻ തട്ടി തിന്നിട്ടു വീണ്ടും ആ കൈ വാർപ്പിലേക്ക് കുടയുന്നുണ്ട്.
കിടു വൃത്തി 😌 സംസാരിക്കുമ്പോൾ തന്നെ തുപ്പൽ അതിലേക്ക് തെറിക്കാൻ ചാൻസ് കൂടുതൽ ആണ്. ഒന്നൂടെ നോക്കിയേക്ക്
E bull jet te ഈ വീഡിയോ കാണാതെ അച്ചാർ വാങ്ങാൻ ഇരുന്ന എനിക്ക് ഇതെല്ലാം കാണിച്ചു തന്ന അണ്ണൻ മാസ് 🔥😂
Bro achaR venal okponnumani ennoru RUclips channel unde avarude products poyi nokkite vangu... ❤ 100 %hygiene aanu
ഞാനും ഷബീറും റൈഡിങ് ഗിയർസ് ഒക്കെ ഇട്ടിട്ട് ഇപ്പോ നാട്ടിലേക്ക് വരുന്നുണ്ട്......മീറ്റിംഗ് ഒക്കെ ക്യാൻസൽ ആക്കി ഇനി അച്ചാർ വാങ്ങാൻ പോവുകയാണ്
Dey Dey 😂😂😂😂
@@മിഥുൻജിനു 🫣
😂 poli
😂😂
😂😂😂
പക്ഷേ ഇവർ ചെയ്യുന്നത് വൃത്തി കുറച്ച് കുറവാണ് എന്ന് വെച്ചാൽ അവർ അവരുടെ രീതിയിൽ അങ്ങ് ചെയ്തു പക്ഷേ പല ആളുകൾക്കും അത് ഇഷ്ടപ്പെടില്ല അതുകൊണ്ടാണ് ഇത് കൂടുതലും എതിർത്ത് പറയുന്നത് അതൊക്കെ ശരിയാണ്. കൂടുതൽ പേരും തരംതാഴ്ത്തി കുറ്റം പറയുന്നുണ്ട്. നമ്മൾ ചെന്ന് ഹോട്ടലുകളിൽ ചെന്ന് കഴിക്കുന്നത് പാചകപ്പുരക്കകത്തു നോക്കാറില്ല അവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്ന് അവർ നല്ല പ്ലേറ്റിൽ ഫുഡ് കൊണ്ടുവരും നമ്മൾ അതു കണ്ട് കഴിക്കും...
Amritha Suresh post annan kandittu athu explanation reply kodukkaan polum annanu dhairyam ilaa..annan ippo ignore mode il annu guys 🥴🥴
😂
True😂😂😂
😂😂😂😂😂😂
Annan pavam enganelum ari vangi jeevikatte pavam
അത് content ന് വേണ്ടി create ചെയ്‌ത വീഡിയോ പോലുണ്ട്.. അങ്ങനെ എങ്കിലും 4 പേര് ഇവരെ പറ്റി സംസാരിക്കട്ടെന്ന് വിചാരിച്ച് 😊
🔥 ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പും ഹെൽത്ത് ഡിപ്പാർട്മെന്റും ഒക്കെ ഇതൊക്കെ കാണുന്നുണ്ടല്ലോ ല്ലേ .. ലൈസൻസ് എല്ലാം കിട്ടിട്ടാണല്ലോ ല്ലേ കച്ചോടം ... ലൈസൻസ് നമ്പറും , ബാച്ച് നമ്പറും, പ്രൊഡക്ഷൻ ഡേറ്റും , എക്സ്പിരി ഡേറ്റും ഒക്കെ വ്യക്തമായി ലേബലിൽ കാണാൻ പറ്റൂലോ ല്ലേ ...🔥
Oruthan enthelum thudangunne eshtakunila alle 😂
Athu shari video kandapol ethram apol nerittu kanda antharikkum poi kandu thripthi adayu annittu vangi kootu aa kazhappu maarum@@user-wb5ol9wk2o
ദേ നോക്കു എന്നു പറയുമ്പോൾ തന്നെ ഒരു കിന്റൽ തുപ്പലാണ് 😂😂😂😂
ചിക്കൻ അച്ചാർ ❌️തുപ്പൽ അച്ചാർ ✅️
Ath ana ni tupiyo athil😂
Sathyam😂
Ne chen thupyiyoo athil n😅😅
തുപ്പൽ മാത്രം അല്ല മൂക്കള, പട്ടിയുടെ കാൽ പതിഞ്ഞ മഞ്ഞൾ , പൂട, പാറ്റ ഒക്കെ ഉണ്ട് 🤣
Sathyam 😂😂😂😂😂😂😂😂😂😂😂😂😂
നാട്ടിലെ യൂട്യൂബർസ് അച്ചാറും gcc ടിക്ക്ടോക്കേർസ് സ്പ്രേയും ആണ് ട്രെൻഡ് 😄
💯💯
Annanu bigbosile jasminte thummiya chaya kudikkam
ഇപ്പോൾ നമ്മൾ പുറത്തു നിന്ന് വാങ്ങുന്ന അച്ചാർ എത്ര വൃത്തി ഉണ്ട് അങ്ങനെ നോക്കുവാണെങ്കിൽ. ബംഗാളികൾ തോർത്തും ഉടുത്തു അതിൽ ഇറങ്ങി ആണ് ഇളക്കുന്നത്
20:22 പാറ്റ fry
കടുകിന്റെ കൂടെ ഇട്ടതുകൊണ്ടാണ് എടുത്ത് പറയാതിരുന്നേ 🤣🤣🤣
Enthanu nu ennu paruimoo? Ivan pedich video trim cheyth
@@lingesan7148e bull Jet ൻ്റെ video നോക്ക് 20:22
മുളക് ആണെന്നാ എനിക്ക് തോന്നിയത്.... But Patti കാൽ 🤣🤣🤣
ഇവർ ഉണ്ടാക്കിയ അച്ചാർ ആണെങ്കിൽ വാങ്ങാതിരിക്കുന്നതായിരിക്കും ബുദ്ധി വൃത്തി തീരെ ഇല്ല👎👎👎👎
അച്ചാർ വിൽക്കുക അല്ല അവർ ഉദ്ദേശിക്കുന്നത് മനഃപൂർവം ഇതുപോലുള്ള കാര്യങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്ത് അവർ ഒരു ചർച്ച വിഷയമാവുക യൂട്യൂബ് ചാനൽ reach കൂട്ടുക അത്ര തന്നെ.
സംശയിക്കേണ്ടിയിരിക്കുന്നു.
അത് നായിന്റെ കാൽ അല്ല കൈ ഉപയോഗിച്ച എടുത്തതാണ്
💯
സായിക്ക് നല്ല പേടി ഉണ്ടല്ലേ 😂😂😂
Entin
Unnimukundan aayirunnengil oru kai nokkamayirunnu
Enth pedi ?
*no one can replace sai's mind game💯🤣🔥*
Fresh Fresh fresh...
Vanam
True
Hair net ( Hair cover ; Gloves ; dress cover ; mask and shoes and ground should cover as well
It’s protect dest as well
Sale ചെയ്യുന്ന ഏത് food item സും safe ആയി ഉണ്ടാക്കണം..
ഗ്ലോവ്, mask, ക്യാപ്...
പ്രേതേകിച് വിഡിയോ ഒക്കെ എടുക്കുമ്പോൾ
💯
ഇവന്മാരുടെ അച്ചാർ കഴിച്ചാൽ എപ്പോൾ ബീഫ് കൂടി മരിച്ചെന്ന് ചോദിച്ചാൽ മതി😅😅
ടെസ്റ്റ് എല്ലാം ചെയ്ത് Licence എടുത്തത് അമ്മ, പാചകം ചെയ്തത് എല്ലാം മറ്റുള്ളവർ, അത് ശരിയാകുമോ 🤔
ഇവരുടെ വില കുറ്റം പറയാൻ പറ്റില്ല... ചുമ്മാ അച്ചാർ ഇട്ടു കിട്ടാൻ chicken, beef ഒക്കെ 700/800/900 ഒക്കെ ആണ് വില.. Packing, courier ഒക്കെ വരുമ്പോൾ 1000 ഒക്കെ ചിലവ് വരും... പിന്നെ profit ഉണ്ടാകണേൽ 1200 ഒക്കെ വിറ്റാൽ അല്ലേ നടക്കു...... ഞാൻ കുറച്ചു ദിവസം മുമ്പു നാട്ടിൽ ഉണ്ടാക്കി കൊടുക്കുന്ന ഒരു ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങിയേ ഉള്ളു.... ചുമ്മാ ഉണ്ടാക്കി തരാൻ മാത്രം 800 ഒക്കെ ആയി
Informative 👌 👍🏻
അച്ചാർ വിൽക്കുന്നത് അല്ല bro അവരുടെ ആവശ്യം....atleast video edit ചെയ്യുമ്പോൾ എങ്കിലും അവർ ഈ പറയുന്ന ഏതെങ്കിലും കാര്യം ശ്രദ്ധിക്കാതെ ഇരിക്കും എന്ന് എനിക്ക് തോന്നുന്നില്ല....My Opinion It's All about reach🙌🏻
Professional ayi glow itt cheyyunnavr. ആ glow ഇട്ട് വേറെ എവടെ ഗിലും തൊടുന്നുണ്ട്‌ഡോ നിങ്ങൾക് അറിയോ
അവർ ആരും കാണിച്ചു തരുന്നില്ലല്ലോ അവരുടെ എവടെക്കെ തൊടുന്നുണ്ട് എന്ന് 😂. അങ്ങനെ നോക്കുകയാണെങ്കിൽ പച്ചവെള്ളം കുടിച്ചു ജീവിക്കേണ്ടി വരും 😊
ഈ ബുൾ ജെറ്റേ ഇനി കുറച്ചു ദിവസത്തേക്ക് ചോറും കഞ്ഞിയും ഒന്നും വെക്കണ്ട 100 കെജി അച്ചാർ ഉണ്ടല്ലോ എല്ലാരും കൂടി മൂന്നു neram അടിച്ചോ 😁
ഇതൊക്കെ അവരുടെ ഉടായിപ്പാണ്ഇതിൽ ഒന്നാമത് ഫുഡ് സേഫ്റ്റിന്റെ ലൈസൻസ് പോലുമില്ല അവർക്ക് അപ്പോൾ എന്തായാലും അവർക്ക് അത് കച്ചവടം ചെയ്യാൻ പറ്റില്ല കച്ചോടം ചെയ്താൽ food safety department സമ്മതിക്കില്ല അപ്പോൾ അത് വെച്ച് ഒരു വീഡിയോ ഉണ്ടാക്കാം
ശുദ്ധ വിവരക്കേട്
വേറെ ഒരെണ്ണം കൂടി ഉണ്ടായിരുന്നു മുളക് എണ്ണയിൽ ഇടുമ്പോൾ രണ്ട് പാറ്റ കൂടി എണ്ണയിൽ കിടന്ന് തിളയ്ക്കുന്ന ആരും കണ്ടില്ല അവരുടെ വീഡിയോ നോക്കിയാൽ മതി 18:15
E Bull jet nerthumo antho
വില കേട്ടാൽ ചിരിച്ച് ചിരിച്ച് ഒരു വൈക്കാവും 😁🤣
etgraya??😂
അടിപൊളി 🚩
Athokke nammude firozkka ❤
Achar kambini polich kayyil koduthu ari annan❤
Sai chetta thadi scene aan tto ❤
9:16 പട്ടിയുടെ കാല് വെച്ചതായിരിക്കും ബ്രോ 😄
ഞാൻ ഇവന്മാരെ സപ്പോർട്ട് ചെയ്യുകയല്ല. ഇവന്മാരുടെ MvD വീഡിയോ മാത്രമേ ശരിയ്ക്ക് കണ്ടിട്ടുള്ളൂ. ചില ഹോട്ടലിൽ കയറുമ്പോൾ കിച്ചന് വെളിയിൽ ഒരു ബോർഡ് കാണാം ""അന്യർക്ക് പ്രവേശനം ഇല്ല"". അതിനകത്തു നടക്കുന്നത് ഈ കണ്ടതിലും ഭീകരം ആണ്. (ഇവിടെ അയ്യാൾ മൂക്ക് ചീറ്റിയതും അവന്മാര് മാസ്ക്കും ഗ്ലൗസും വെയ്ക്കാത്തതും ആണ് തെറ്റായി തോന്നിയത്)
Video kandondirikumbo... Avarde puthiya video notification vannu..order anchar😂🤣🤣
മഞ്ഞപ്പൊടിയിൽ ബീഗു ന്റെ കാൽ പാട് ആണ്😂😂
അണ്ണാ കയ്യിൽ ഗ്ലൗസ് ഇട്ട് ഏത് ഫുഡ് ബ്ലോഗർ മാരാണ് ഇവിടെ വിഡിയോ ചെയ്യുന്നത്. നിങ്ങളെ കണ്ടുപിടുത്തം. എന്തായാലും എല്ലാം വിറ്റു പോയി എന്ന് പറയാൻ പറഞ്ഞു
വിർത്തി ഇല്ല kannas കടലാസും ആണ് ഇവൻ മാർ
മഞ്ഞൾ പൊടിയിൽ പട്ടി കാൽ വച്ച് ഒരു തൂവൾസ്പർശം ചെയ്യ്തു.😂😂😂.ഏത് പൊടിയാണെങ്കിലും ഒന്നു ചവിട്ടിയാൽ നല്ലത് പോലെ താഴ്ന്നു പോകുകയും കുറച്ച് പുറത്തേയ്ക്ക് തെറിക്കുകയുമെങ്കിലും ചെയ്യില്ലേ..
Absolutely correct 👍 👏
Vedio kollaam, but avanteyokke achar company theernu😂
നീ സോഞാമായി ഒരു കണ്ടന്റ് എട് നീ മറ്റുവരെ കോണ്ട് ജീവിക്കാതെ സോഞമായി ഒരു വീടിയോ എട് നീ കാറിന്റെ വെളിയിൽ തുറൻ എങ്കിലും പോവോ
കോഴി ചത്തത് ഭാഗ്യം അല്ലെങ്കിൽ വില കേട്ട് അറ്റാക്ക് വന്നേനെ 😂😂
വൃത്തിയുടെ കാര്യത്തിൽ ഫിറോസ്സിക്കാനെ കണ്ട് പഠിക്കണം
എടാ അന്തസ്സായിട്ട് ഒരാൾ അച്ചാർ ഉണ്ടാക്കി ജോലി ചെയ്യ് പണിയെടുക്കുക ചെയ്യും അത് അവന്റെ മര്യാദ നിന്നെപ്പോലെ കുടുംബം കലക്കാൻ നടക്കുന്നില്ല
Hotel inside entha nadakune ennu ariyathe food kazhikunna manushyanmare aane evide kuttam parayunne ,😂
എന്റെ സിവനേ ഇതിലും ബേധം ഒരു കറിയും കൂടാതെ ചോറ് ഉണ്ണുന്നതാ... 😵💫😵💫😵💫😵💫😵💫😵💫🐾🐾🐾🐾🐾🐾🐾🐾🐾🐾😵💫😵💫😵💫😵💫😵💫😵💫😵💫😵💫😵💫
സ്വന്തമായി കുഴി വെട്ടി അതിൽ ചാടി ചത്ത അവസ്ഥയായി 😂
ebulljet nte video il 20:04 thottu chatteelottu lipin nte oru nottam und🤔 20:04 thottu 21:42 vare kandu nookku🤔 nallonam nokkiya randu paatta (പാറ്റ) chatteelu kidakkunna kaanaam🥴
Am dog trainer പട്ടി ഒരിക്കലും മഞ്ഞപ്പൊടിയിൽ കാൽ വക്കാൻ സാധ്യത ഇല്ലാ... അത് അവർ ഒരുകോമെഡിക്ക് വേണ്ടി ചെയ്തതായിരിക്കും...
ഇതൊക്കെ വിഡിയോയിൽ ഉള്ളത്. ഇല്ലാത്ത പല കാര്യങ്ങളോ l🥲😂
Pattiyude foot print vare turmuric podiyil kanam dairyamayi vangam
😂😂😂
അവിടുത്തെ പട്ടിക്കു ആനയുടെ കാലിന്റെ വലുപ്പം ഉണ്ട് അല്ലേ 😂
അങ്ങനെ ഒരാളുടെ കൂടെ നാശം കണ്ടു എന്തൊരു ആശ്വാസം അല്ലെ.... നിനക്കൊക്കെ പണി എടുത്തു ജീവിക്കുന്നവന്നേ കാണുമ്പോ കടി ആണല്ലെ
യൂട്യൂബ്ഴ്സിന് ഒരു പ്രശ്നം വന്നാൽ വെളുപ്പിക്കാൻ നമ്മുടെ അണ്ണൻ തന്നെ വേണം 😂😂😂😂😂😂😂
Kurach ninem veluppikam😂😂😂😂😂😂
@@CAT.A10887 നമ്മൾ ഇല്ലേ
Achaar teernu broi 😂😂😂
അപ്പന്റെ മൂക്കള ഇത് സ്പെഷ്യൽ മസാല ആണ്
❤
ഈ അച്ചാറിൽ ഡോഗിന്റെ കൈ ഒപ്പും പതിഞ്ഞിട്ടുണ്ട് 😂😂
ക്യാപ് ഇല്ല, ഗ്ളൂവ്സ് ഇല്ല, ഒരു സേഫ് സ്ഥലം വേണം ഇതെല്ലാം എല്ലരും ചെക് ചെയ്യും വൃത്തി അത് must 😊
Taiger nte kall polum athare velluth alla😂
Athil patta veezhunnath kandvar comone😂
Ethke normal an bro oru tettum illa 🫂home made alley adipoli ayirikum achar ❤ bengali achar ayirikum. Brok estam 🤣🤣😂allelum virthy ulath aruk um eztapedila
Best example on how to make pickle unheiginically...
Achante achaar😂
😵
11:20 nammel orurutharum restaurant ill kayari... Alpha Mandi beef Mandi okke kazhikkunnind... Athokke pinne nalla sudha virthiyode aanello indakkunne... Onnum namakk control chaiyyan pattula...
Ayin vrithiked kanditum ath poyi vangano
എനിക്ക് തോനുന്നു ഇത് അവർ video reach ആവാൻ വേണ്ടി അറിഞ്ഞ് കൊണ്ട് ചെയ്തതാവും😂😂
മുമ്പ് കീച്ചെയ്ൻ ബിസിനസ് നടത്തി കോടികൾ സമ്പാദിച്ചു
ആ ഉണ്ടാക്കിയ അച്ചാറിനൊപ്പം ഒരു sanitizer ഫ്രീ കൊടുത്താൽ മതി.... അതൊഴിച്ചു തിന്നാൽ വൃത്തിയില്ലായ്മക്ക് ഒരു പരിഹാരമായി 🤣
കൈ കൊണ്ട് നുള്ളി എടുത്തത് ആണ്
😂
Vannallo enthangilum kittumo ennu nokki irikkunna orennam 😂😂😂
അത് നയുടെ വിരൽ അല്ലെങ്കിൽ കാൽ അല്ല
കൈ കൊണ്ട് എടുത്തതാണ്
ഏതോ ഒരു വ്ലോഗിൽ ലിബിൻ യാത്രക്ക് ഇടയിൽ പൊതു സ്ഥലത്തു ഉള്ള പൈപ്പ് ഇൻ ചുവട്ടിൽ കുളിക്കുന്ന ഒരു ഷോട്ട് ഉണ്ട്.. ആ ഷോട്ടിൽ ലിബിൻ തന്നെ പറയുന്നുണ്ട് അവൻ പത്തു ദിവസം കൂടി ആണ് കുളിക്കുന്നത് എന്ന്. ഏഴും പത്തും ദിവസം ഒക്കെ കൂടി കുളിക്കുന്നവന്മാരിൽ നിന്ന് കാര്യമായ വൃത്തി ഒന്നും പ്രതീക്ഷിക്കരുത്
Contentinte chakarayanallo😜
Garlicil Cockroach pole entho item kidakkunond
മൂക്ക് ചീറ്റൽ, പാറ്റ, പട്ടി കാല്പാട്.. wawww
എന്റെ ഒരു അഭിപ്രായമാണ് വീഡിയോ ഒത്തിരി എടുക്കും അതിനിടയ്ക്ക് പോയി അച്ഛൻ കൈകഴുകി ഇല്ലെന്ന് നമ്മക്കറിയില്ല
Ath ok but pattiyude kaalpadam 😂😂😂😂
Pattiyude kaal paadu aanagil nalathu pole kuzhiyum purathoke therikum@@rdzcreations1154
@@rdzcreations1154 അത് എന്ത് ബ്രോ യിക്ക് ഉറപ്പ് ബ്രോ അവരുടെ വിടിൽ ഉണ്ടായിരുന്നോ അ സമയത്ത് ഒന്ന് പറ
ഇവർ രണ്ട് പേരും അറും പിശുക്കന്മാർ ആണെന്ന് കേട്ടിട്ടുണ്ട്
Anna super u very very intelligent
അച്ചാർ രണ്ട് ബോട്ടിൽ വാങ്ങി കഴിച്ചു കഴിഞ്ഞാണ് ഈ വീഡിയോ കണ്ടത്. ശര്ദിക്കാൻ വരുന്നു
Pottan ano😂 ഈ വിലക്ക് ആരേലും മേടിക്കുമോ...
@@motographerash7006 😊
😂😂
By the by അച്ചാർ എങ്ങനെ ഉണ്ട് taste? ഇവന്മാർ തള്ളുന്ന അത്രേം ഉണ്ടോ
മൂക്കട്ട കിട്ടിയിരുന്നോ
Mohanlal Achar company thudangi, pinne athu eastern company vangi
Example. Water bottle 😅
👌👍👍👍
👍agreed
1200 രൂപക്ക് ഏകദേശം ശരാശരി ചിലവ് കഴിച്ചാൽ 8കിലോ ചിക്കൻ വീട്ടിൽ ഉണ്ടാകാം 😂
Ivanmar Edo thirumeni family ano..achanmaarum thirumenikal swabhavam ayit nallu similarity 😂
Dog foot printed avarude plan annu, ee karyam ellavarum note cheyum enn ariyam so avare kurich social media yil talk varum reech swabhavikam ayyt koodum
🐾
Bro athavar arinju kond cheythatha.. oru pattiyude kaalpatham aanenkil angane verilla because patti orikkalum kaaalpatham angane vekkilla ath press cheyyum I mean nammale pole thanne leggin body weit kodukkum urappayittum .. pinne next kaarym ath spread aaakum .. ithu avare plaaannaa
അച്ചാർ ഉണ്ടാകുമ്പോഴും വാ തുറന്നു സംസാരിച്ചോണ്ട് ഉണ്ടാക്കുന്നു 🤣🤣🤣🤣
1 gram achaar rs 7100/
8 gram 56800/
ഇവന്മാർ ഒരു സംസക്കാരമില്ലാത്ത ടീം ആണ് അവരുടെ ഫുഡ്സ് മോശം തന്നെ
കേരളം കത്തും 🔥😂😂
താപ്പ് വെക്കാൻ ബ്രോ കൈഞെ വേറെ ആളുള്ളു 😂
അച്ഛന്റെ അച്ചാർ അവന്മാർക്ക് വൃത്തി ഇല്ല
🤝
Negative criticism sale cheythu jeevikunna Agent !!!
മേൽ അനങ്ങി പണി ചെയ്ത് ജീവിക്കടാ. എന്ത് ആണെന്ന് ശെരിക് നോക്കിയിട്ട് വേണം വീടോ ചെയ്യാൻ.
വേണ്ടവർ വാങ്ങി കഴിക്കുക 😄നീ ഒക്കെ സ്വിഗി zomato യിൽ ഓർഡർ ചെയ്തു കിട്ടുന്ന ഫുഡ് ഏത് അവസ്ഥയിൽ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുന്നുണ്ടോ 🤔😄ഒമർ ലുലു പറഞ്ഞ പോലെ സ്വന്തമായി എന്തേലും ഉണ്ടാക്കിയ ശേഷം വിമർശിക്കാൻ നിൽക്കൂ മലരേഷ് കാർ അണ്ണാ 😄
എന്തായാലും പട്ടിയുടെ കാൽ കാണില്ല
Unda