വെള്ളമടി ബാവ എന്ന പേര് മാറാൻ ഹജ്ജിന് പോയി ബാവ ഹാജി ആയി | malabar chunks| comedy | malayalam

Поделиться
HTML-код
  • Опубликовано: 19 окт 2024
  • വെള്ളമടി ബാവ എന്ന പേര് മാറാൻ ഹജ്ജിന് പോയി ബാവ ഹാജി ആയി | malabar chunks| comedy | malayalam

Комментарии • 120

  • @ashrafparakkaledakkara4000
    @ashrafparakkaledakkara4000 Год назад +20

    മോനെവബ ഹജ്ജ് കൊണ്ട് kalikkall😍

  • @signmedia9819
    @signmedia9819 Год назад +103

    തോന്നിവാസത്തിനുള്ളതല്ല ഹജ്ജ്

    • @shafeekmp3186
      @shafeekmp3186 Год назад +7

      ഇപ്പോൾ ഹജ്ജും ഉംറയും ചെയ്യാൻപോകുന്നത് പേര് എടുക്കാനും പിന്നെ കുറെ സെൽഫിയും വീഡിയോ എടുക്കാനും ആണ് നിങ്ങൾ ആദ്യംപോയ്ട്ട് അത്പരിഹരിക്കു അവനവന്റെ മനസ് നന്നാക്കിയാൽ മതി ആദ്യം.....?

    • @signmedia9819
      @signmedia9819 Год назад

      ഞാൻ തന്നോടല്ല പറഞ്ഞത്

    • @shafeekmp3186
      @shafeekmp3186 Год назад +4

      @@signmedia9819 പക്ഷെ ഞാൻ തന്നോട് തന്നയ പറഞ്ഞത്

    • @kuthubulalam3515
      @kuthubulalam3515 Год назад +1

      ​@@shafeekmp3186 ചെലക്കാതെ പോടാ നല്ലൊരു കാര്യം പറഞ്ഞാൽ ഞാൻ അനുസരിക്കരുത്
      ഇവിടെ ബാവ ചെയ്തത് 100% വും തെറ്റാണ്

    • @shafeekmp3186
      @shafeekmp3186 Год назад

      @@kuthubulalam3515 ചിലക്കാതെ പോടാ എന്നൊക്കെ നിന്റെ വീട്ടിലുള്ളവരോട് പറഞ്ഞാൽ മതി നിനക്ക് ഇഷ്ട്ടമില്ലെങ്കിൽ നീ കാണണ്ട പിന്നെ കുറെ മൊയ്‌ല്യമാർ ഉംറചെയ്യാൻ പോയ ന്യൂസ് നീയും കണ്ടതല്ലേ സ്വർണ്ണംകയറ്റികൊണ്ട് വന്നത് ഇവിടെ മിക്കആൾക്കാരും പേര്കിട്ടാൻ വേണ്ടിതന്നെയാ പോകുന്നത് പിന്നെ നീവിചാരിച്ചാലൊന്നും ഈ നാട് നന്നാവില്ല....?

  • @AbdulSamad-rx1rl
    @AbdulSamad-rx1rl Год назад +26

    ഹജ്ജ് കൊണ്ട് കളിക്കല്ല.... കളിക്കുവാനുള്ള തല്ല...

  • @shejeertajmahal2025
    @shejeertajmahal2025 Год назад +9

    ഇങ്ങനെയും മനുഷ്യർ ഉണ്ട് നമ്മുടെ സമൂഹത്തിൽ അത് ഇങ്ങനേലും തുറന്നു കാണിച്ച ബാവ ❤️❤️

  • @suhailputhukkudi9588
    @suhailputhukkudi9588 Год назад +9

    മത ആചാരങ്ങളേ ബഹുമിനിച്ചില്ലെങ്കിലും നിന്നിക്കരുത് (ഏത് മതമായാലും)

  • @shanutech6905
    @shanutech6905 Год назад +6

    ഹജ്ജ്. കളിയാക്കി അന്ത്യം ചീത്തയാക്കണ്ട. മരണസമയത്ത് ഇതൊക്കെ അനുഭവിക്കേണ്ടിവരും. ദുനിയാവിലെ കുറച്ച് നക്കാപ്പിച്ചക്ക് വേണ്ടി പരലോകം നഷ്ടപ്പെടുത്തണ്ട

  • @balusseri7929
    @balusseri7929 Год назад +10

    പാവം ബാവ പണം പോയി🤭 പവർ വന്നില്ല കഷ്ടം😂😂😂

  • @ssjsajsaj3551
    @ssjsajsaj3551 Год назад +8

    യൂറ്റുബിൽ നിന്ന് വരുമാനം കിട്ടും എന്ന് കരുതി എന്തും കാണിക്കരുത്

  • @abdulazeez4883
    @abdulazeez4883 Год назад +6

    7:05 കൊല്ലം സുഡിയുടെ ഞാൻ പോണെണ് എന്ന ഡയലോഗ് നന്നായി...

  • @somas7ndaran725
    @somas7ndaran725 Год назад +2

    ബാബാക്ക ഹജ്ജ് ഇപ്പോ കൊളയിലേക്ക് മാറ്റിയോ 🤣

  • @alemania2788
    @alemania2788 Год назад +1

    തകർത്തു 😂😂😂😂

  • @Hamza-cs1sz
    @Hamza-cs1sz Год назад +5

    ഹജ്ജിനെ നിന്ദിക്കുന്ന അപമാനിക്കുന്ന കരിങ്കാളികൾ

  • @Kondottykkaran3601
    @Kondottykkaran3601 Год назад +2

    അപ്പോൾ ബഷീർ മാത്രമല്ല ബാവയും പെണ്ണ് കെട്ടിയിട്ടില്ല അല്ലേ 😂 എന്താ ഇത്രയും നേരം വൈകിയത് 😅

  • @UsmanErani
    @UsmanErani Год назад +2

    അസ്സലാമു അലൈക്കും വെള്ളമടി ഹാജിയരേ..😂😂😂❤

  • @zvision2750
    @zvision2750 Год назад +3

    Punnara baavakka , endu rasamanu engale videos kaanan,
    Tention adichu nadakkunna enikku oru refresh aan ningale videos,
    Ettra videos upload cheyyunno attrayum sandosham ❤❤❤

  • @vaishakvoig6895
    @vaishakvoig6895 Год назад +5

    ബാവ സൂപ്പറായിട്ടുണ്ട് 👌👌

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Год назад +1

    അനസേനിന്നെയും ഇതിൽ കണ്ടു വളരെ സന്തോഷം

  • @ഷാനുഫാമിലി201

    bava haji polichu

  • @MuhammedShamil-j5m
    @MuhammedShamil-j5m 3 месяца назад +1

    😂

  • @chummaorujenmam1552
    @chummaorujenmam1552 Год назад +3

    ഈ കമ്മെന്റ് ബോക്സ്‌ ഇന്ന് ഈമാന്റ കട്ടകളുday വിളയാട്ടം ആയിരിക്കും

  • @salihvv
    @salihvv Год назад +1

    ഹജ്ജിന് പോയി കഅ്ബ കണ്ടാൽ എല്ലാ തെറ്റും പൊറുക്കും എന്ന് പറഞ്ഞ്
    കഅ്ബ കാണുന്നതിന് മുമ്പ്
    അമീർ ആയി വന്ന ഉസ്താദ്
    ഗ്രൂപ്പിൽ വന്ന പെണ്ണുമായി------ ചെയ്തിട്ട് കൂടെ വന്നവർ പിടിച്ചു കുടഞ്ഞു.
    അനുഭവം

  • @navas9773
    @navas9773 Год назад +3

    ഹജ്ജ് ആരാധന ആണ് കളിയാക്കാൻ ഉള്ളതല്ല

  • @കുപ്പിചില്ല്-ച1ഖ

    കയ്യിലൊതുങ്ങുന്നത് കൊതിയ പോരെ 😇

  • @Hidayathullah-k3z
    @Hidayathullah-k3z Год назад +1

    🔥💯💪

  • @Manaicdrive
    @Manaicdrive Год назад +2

    😂❤

  • @ashiquevlogger9080
    @ashiquevlogger9080 Год назад +1

    👌👌👌

  • @Malappurambanuskitchen
    @Malappurambanuskitchen Год назад +1

    🤣🤣👌👌🥰

  • @pttalks5202
    @pttalks5202 Год назад +1

    ഹജ്ജ് കൊണ്ട് പണ്ടാറടങ്ങിന്നോ എന്ന് തോന്നിവാസാ പറയണേ

  • @mhdmuhsin9239
    @mhdmuhsin9239 Год назад +3

    Ingane hajjin poyath😂😂

    • @murshidmuthu6989
      @murshidmuthu6989 Год назад +2

      😂

    • @ansarc9357
      @ansarc9357 Год назад +2

      Ithu oru kadayalle ingane entokke kaaryangal paranju chirikkarundu

  • @aadilvlogees2738
    @aadilvlogees2738 Год назад

    Hajjine ingane nisarapedathall ningalude videok vendi athrayum pavithramaya oru karmathe ingane tharam thaazhtharuth

  • @RasheedRasheed-vq4my
    @RasheedRasheed-vq4my Год назад +2

    ആരാധന. . പടച്ചോനേ എന്തൊരു ഖൗം

  • @reshirasheeda2790
    @reshirasheeda2790 Год назад +1

  • @etechtech7732
    @etechtech7732 Год назад +2

    Nice🎉

  • @junaidcm4483
    @junaidcm4483 Год назад +2

    🤪🙏🙏🙏🙏💯💯

  • @svlogs9438
    @svlogs9438 Год назад +2

    Bava mudi vetiiyooo

  • @user-vt9st2lx6h
    @user-vt9st2lx6h Год назад +1

    ഹജ്ജിന് പോയത് emirates ഇൽ ആണല്ലേ 😅😅😅

  • @junaidjund6547
    @junaidjund6547 Год назад +2

    Sudhi chettanthy aa dialog kelkkumbol kann nirayunnu😓😢

  • @alukkalhussain6030
    @alukkalhussain6030 Год назад +2

    മുത്തു ഗുരുപ്പായി ഹജ്ജ്കൊണ്ട് കളിക്കല്ലേ നിങ്ങളെ നാട്ടിൽ പേരിനാണോ ഹജ്ജിനു പോകുന്ഹദ്

  • @hamcp8443
    @hamcp8443 Год назад +2

    ഇത്ര വിലക്കുറഞ ഉടായിപ്പ്
    ഇതൊക്കേ ആൾകാര് പറഞ് മടുത് ഒഴിവാക്കിയതാണ്.

  • @rishana2082
    @rishana2082 Год назад +1

    🔥🔥

  • @mishabpalakkundikodakkad731
    @mishabpalakkundikodakkad731 Год назад +10

    പക്ഷേ നിങ്ങൾ തിരഞടുത്ത വിഷയം രസമില്ല കാരണം ഹജ്ജിനെ പരിഹസിക്കുന്ന പോലെ തോന്നി

  • @kodirappu
    @kodirappu Год назад

    ഹജ്ജിനെ നിങ്ങൾ എല്ലാവരും കൂടി ഇങ്ങനെ നിന്ദിക്കരുത് അതിന് ബഹുമാനിക്കുകയും ചെയ്യണം എന്ത് ചെയ്യാം മനുഷ്യന്മാരെ നിങ്ങളെ വല്ലാത്ത ജാതി കയും തന്നെ നമ്മുടെ 😮

  • @zahiz20
    @zahiz20 Год назад +2

    ഈ മലപ്പുറത്തു കാർക്ക് ഇത്രെയും ബുദ്ധി ഇല്ലാതെ ആയിപ്പോയല്ലോ.. ഹജ്ജ് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് തോന്നിവാസം കാട്ടനുള്ളതല്ല..

    • @shabeerm8432
      @shabeerm8432 Год назад +1

      സുഹൃത്തേ വ്യക്തി കൾ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ഞങ്ങളുടെ മലപ്പുറം എന്ത് പിഴച്ചു

    • @zahiz20
      @zahiz20 Год назад

      @@shabeerm8432 naattukaralle paranjhkodukkanam budhi illatha jandhukkalkk

  • @smhmedia2094
    @smhmedia2094 Год назад +2

    Anubavikum

  • @krmk70
    @krmk70 Год назад +1

    Last music പെളിച്ചു (വൈശാഖ സന്ദ്യേ)

  • @zahiz20
    @zahiz20 Год назад +2

    തോന്നിവാസം കാണിക്കാനുള്ളതല്ല ഹജ്ജ് എന്ന കർമ്മം.. നിങ്ങളൊക്കെ പൈസക്കും വേണ്ടിട്ട് ദീനിന്റെ മഹത്വം വരെ കളയും..

    • @muhammedsabith7496
      @muhammedsabith7496 Год назад

      എസ്.
      ഇത്രയും ആളുകൾ എതിർപ്പ് പറഞ്ഞിട്ട് പോലും....ഈ അഹ് മക്ക് ...വീടിയൊ ടിലീറ്റാക്കുന്നില്ല😢

    • @muhammedsabith7496
      @muhammedsabith7496 Год назад

      ഇവൻ വീടിയോകൾ..അധികവും..ഇങനെയുള്ളതാണ്..... ഇസ്ലാമിനെയും... ഉസ്താദ്മാരേയും...താറടിച്ച്...യൂറ്റുബ്..വരുമാനം... തിന്നുകയാണ് 😢

  • @saleemvk3894
    @saleemvk3894 Год назад +1

    👌👌👌👌👌👌👌👌

  • @binu1087
    @binu1087 Год назад +2

    kolayi enna dubai ayath😂😂😂

  • @mishabpalakkundikodakkad731
    @mishabpalakkundikodakkad731 Год назад +1

    എൻ്റെ അഭിപ്രായം

  • @safaparakkal9882
    @safaparakkal9882 Год назад +1

    Bavee hajjnne thott kalikallee

  • @shanasiyad8332
    @shanasiyad8332 Год назад

    (Emirates flight )...uae yilekka...India to soudi alla

  • @hamshihamshi6487
    @hamshihamshi6487 Год назад +1

    ഹജ്ജ്.. പേര് matanullatahalla

  • @smhmedia2094
    @smhmedia2094 Год назад +1

    Kallikalla.kalikalla

  • @bestblustersgaming6488
    @bestblustersgaming6488 Год назад +2

    1st cmnt ❤

  • @Suneera7556-kh7st
    @Suneera7556-kh7st Год назад +1

    ഹജ്ജിനു പോയ സ്ഥലം കോളായി ആണോ

  • @muhammedsabith7496
    @muhammedsabith7496 Год назад +2

    ഇവിടെ ഒരുപാട് ഇഷ്ടക്കാർ ലാല,മുനീർ, ഫാറൂഖ് വീടിയൊ ചെയ്യുന്നുണ്ട്..... അവരൊന്നും....ഇവനെ പോലെ ഇസ്ലാമിനെയും.... ഉസ്താദ് മാരേയും.....മോശമിയി... ചിത്രീകരിക്കുന്നതായി....ഞാൻ..കണ്ടിട്ടില്ല

  • @mishabpalakkundikodakkad731
    @mishabpalakkundikodakkad731 Год назад +2

    അടിപൊളി ബാവക്ക ചിരിച്ചു ഒരു വഴിക്ക് ആയി

  • @edhiyaedhiya6713
    @edhiyaedhiya6713 Год назад +1

    Velladi Haji

  • @mictkerala9437
    @mictkerala9437 Год назад +1

    Enthaale🎉😊😂

  • @faisalmullankandy2859
    @faisalmullankandy2859 Год назад +4

    കൗമിനെ നാട്ടിക്കാൻ കുറച്ചു പേര് ഉണ്ട്
    അതും മലപ്പുറത്തുനിന്

  • @jafarkannookkara2600
    @jafarkannookkara2600 Год назад

    Hajum kazhihu varunna vesham

  • @smhmedia2094
    @smhmedia2094 Год назад

    Thabbakumullaah

  • @rasheedkaka5468
    @rasheedkaka5468 Год назад

    😢😢😢

  • @rasheedkaka5468
    @rasheedkaka5468 Год назад

    😢😢😢😢😢

  • @ahammedve1048
    @ahammedve1048 Год назад

    TeerTaadanamHajjh🌙

  • @sulaikasulaika4117
    @sulaikasulaika4117 Год назад

    ഏതാഈ മോയന്ത് 😂😂😂

  • @aslamtanalur5271
    @aslamtanalur5271 Год назад +2

    ഈ എപ്പിസോഡ് വെണ്ടയിരുന്നു 👎

  • @Kondottykkaran3601
    @Kondottykkaran3601 Год назад +4

    പിന്നെ ഇതിൽ കുറെ കമന്റുകളികളെ കണ്ടു അവരെല്ലാം ദീനിന്റെ നടുക്കണ്ടമാണ്
    എനിക്ക് മനസ്സിലാകാത്തത് ഇതിൽ എവിടെയാണ് ഹജ്ജിനെ കളിയാക്കുന്നത്🤔 ഹജ്ജിന്റെ വേഷമോ വേറെ ഒന്നും ഇതിൽ കാണിച്ചിട്ടില്ല പേരിനു വേണ്ടി ഹജ്ജിനു പോകുന്നവരെയാണ് ഇതിൽ കളിയാക്കുന്നത്
    അതിന് വീഡിയോയുടെ സാരം എന്താണെന്ന് മനസ്സിലാക്കിയിട്ട് വേണ്ടേ ഹജ്ജ് എന്ന് കേട്ടപ്പോഴേക്ക് ചാടി വീണു😂😂😂😂😂😂😂😂😂

  • @madhrasool786
    @madhrasool786 Год назад +2

    super

  • @sharefalitk8103
    @sharefalitk8103 Год назад +2

    ഇവനെ ഒക്കെ കെട്ടി അടിക്കേണ്ട സമയം കഴിഞ്ഞു ഓവർ ആവുന്നു

  • @ilalhabeeb114
    @ilalhabeeb114 Год назад

    വഹാബീ ആശയക്കാരാര് ഇതിന്റെ പിന്നണി പ്രവർത്തകർ എന്നെ ത്ര പേർക്കറിയാം

  • @user-oz6kb6tc2d
    @user-oz6kb6tc2d Год назад +1

    ജിദ്ദ ക്ക് ആണോ പോയെ

  • @rameshhkarkii
    @rameshhkarkii Год назад

    Ivan yeppo kallikkaanenkilum dheeniney kalliyaakkikkonda... Adh kand support cheyyaan kurey moyndhaallum

  • @Sha_jrshorts
    @Sha_jrshorts Год назад

    Clymax kolamakki moyanthal

  • @sundayvibes7580
    @sundayvibes7580 Год назад +1

    ഇജ് കളിച്ചു എവിടെ എത്തി 😡😡😡😡അന്റെ കുട്ടിക്കളി അല്ല ഇത് കേസ് കൊടുക്കും പണി തരും

  • @najeebk3456
    @najeebk3456 Год назад +2

    first comment

  • @najeebk3456
    @najeebk3456 Год назад +2

    bavayaanu thaaram

  • @arshadmk5476
    @arshadmk5476 Год назад +1

    😂

  • @murshidmuthu6989
    @murshidmuthu6989 Год назад +2

  • @suhailk8118
    @suhailk8118 Год назад +2

    😂😂😂😂

  • @freefire_gamer74
    @freefire_gamer74 Год назад +2

    😅😂

  • @nizamnizu1195
    @nizamnizu1195 Год назад +2

    🤣🤣🤣🤣

  • @mujeebkp
    @mujeebkp Год назад +1

    😂😂😂😂

  • @umarck8871
    @umarck8871 Год назад +2

    😂

  • @megabite6917
    @megabite6917 Год назад +1

    😂😂😂😂

  • @asoosmix3382
    @asoosmix3382 Год назад +1

    😂🤣