ദൈവം മനുഷ്യരെ അശുദ്ധിക്കായി വിട്ടുകൊടുക്കുന്നത് എന്തുകൊണ്ട് ? SHIEL JVDM VACHANA VIRUNNU

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 15

  • @alanhenok5382
    @alanhenok5382 3 месяца назад

    സത്യം കൃപയാൽ വെളുപ്പെടുത്തിയതിന്ന് നന്ദി യേശുവേ

  • @sujaalex3318
    @sujaalex3318 8 месяцев назад +1

    Amen 🙏

  • @lissymichael127
    @lissymichael127 10 месяцев назад

    Praise the Lord

  • @siluvincent4700
    @siluvincent4700 11 месяцев назад

    യേശുവേ അങ്ങയുടെ കരുണ ഞങ്ങളിൽനിറക്കണമേ ആമേൻ ഹാലേലൂയ 🙏🙏

  • @rinijustin7803
    @rinijustin7803 10 месяцев назад

    Esho nervazhiku nadathaname

  • @RosilingeorgeRosilingeorge
    @RosilingeorgeRosilingeorge 11 месяцев назад

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ മഹാതോം പരിശുദ്ധനമാവ് സ്തോത്രം പരിശുദ്ധനമാവ് നന്ദി പരിശുദ്ധനമാവ് മഹത്വം എന്റെ ഈശോയെ എന്റെ പ്രോപ്പർട്ടിയുടെ കടം മാറ്റി തന്നു അനുഗ്രഹിക്കണമേ ആമേൻ

  • @DgfDgf-n2x
    @DgfDgf-n2x 11 месяцев назад

    Ente karthave Ente Daivame 🙏🙏🙏🌹🌹🌹

  • @josephpx6647
    @josephpx6647 11 месяцев назад

    Ente karthave ente daivame

  • @FUN_MEDIA5
    @FUN_MEDIA5 11 месяцев назад +1

    Corect

  • @sijivarghese4940
    @sijivarghese4940 8 месяцев назад

    വിഗ്രാഹാരാധന മൂലം വരുന്ന പാപങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയ കൃപയ്ക്കായി സ്തോത്രം ചെയ്യുന്നു' പരിക്ഷണങ്ങൾ വരുമ്പോൾ സമചിത്തതയോടെയിരുന്നാൽ പിശാചിനെ തോൽപ്പിക്കാൻ കർത്താവെ കൃപ തരേണമെ

  • @Resminair2024
    @Resminair2024 11 месяцев назад

    THANK YOU JESUS

  • @sajigeorge7421
    @sajigeorge7421 11 месяцев назад

    Praise the Lord ❤

  • @lincyshaji7958
    @lincyshaji7958 11 месяцев назад

    🙏🙌🙌

  • @cmgeorge2436
    @cmgeorge2436 10 месяцев назад

    ഉടമ്പടി എന്നാൽ ഒന്നു മാത്രമേ ഉള്ളോ എൻ്റെ ബ്രോ എന്തിലാണ് താങ്കെ ല് അവകാശം സ്ഥാപിക്കാൻ വേണ്ടി ശ്രമിക്കുന്നത്??

    • @bibin0777
      @bibin0777 10 месяцев назад +3

      അവന്‍ അവരോട്‌ അരുളിച്ചെയ്‌തു: ഇത്‌ അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്‌തമാണ്‌.
      മര്‍ക്കോസ്‌ 14 : 24
      ഇതാണ് യേശു സ്ഥാപിച്ച ഏക ഉടമ്പടി.
      സഹോദരരേ, മനുഷ്യസാധാരണമായ ഒരു ഉദാഹരണം പറഞ്ഞാല്‍, ഒരുവന്റെ ഉടമ്പടി ഒരിക്കല്‍ സ്‌ഥിരീകരിച്ചതിനുശേഷം ആരും അത്‌ അസാധുവാക്കുകയോ, അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാറില്ല.
      ഗലാത്തിയാ 3 : 15
      ഒരുവൻ ഒരു ഉടമ്പടി സ്ഥിരീകരിച്ചാൽ പിന്നീട് അതിനെ അസാധുവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാറില്ല എന്നാണ് വചനത്തിൽ പറയുന്നത്.
      എന്നാൽ യേശുവിന്റെ ഉടമ്പടി നിലനിൽക്കേ ഒരു വിഗ്രഹവുമായിട്ടാണ് ഉടമ്പടി ചെയ്യുന്നത്. ഇവിടെ ഈ വചനമാണ് ലംഘിക്കുന്നത്.
      ദൈവപുത്രനെ പുച്‌ഛിച്ചുതള്ളുകയും തന്നെ ശുദ്‌ധീകരി ച്ചപുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്‌ധമാക്കുകയും കൃപയുടെ ആത്‌മാവിനെ അവമാനിക്കുകയും ചെയ്‌തവനു ലഭിക്കുന്ന ശിക്‌ഷ എത്ര കഠോരമായിരിക്കുമെന്നാണ്‌ നിങ്ങള്‍ വിചാരിക്കുന്നത്‌? പ്രതികാരം എന്റേതാണ്‌.
      ഹെബ്രായര്‍ 10 : 29
      ഇങ്ങനെ യേശുവിന്റെ ഉടമ്പടിയെ തള്ളിക്കളയുന്നവന് ലഭിക്കുന്ന ശിക്ഷ കഠോരമാണ് എന്ന് വചനം ഓർമ്മിപ്പിക്കുന്നു