I have some doubts... Sslc തുല്യത സർട്ടിഫിക്കറ്റ് ആണെങ്കിൽ പ്രത്യേകിച്ച് സാധാരണ sslc ബുക്കിലെ വിവരങ്ങൾ നൽകുന്നതിൽ നിന്ന് എന്തെങ്കിലും മാറ്റങ്ങൾ എന്തെങ്കിലും ഉണ്ടോ?
നിങ്ങൾ ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്തത് മറ്റൊരു ജില്ലയിലോട്ട് മാറ്റാൻ ആണേൽ മാറ്റാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ എംപ്ലോയ്മെന്റ് ഓഫീസിൽ പോയി നേരിട്ട് അപേക്ഷ കൊടുക്കുന്നതാണ് നല്ലത്....
Sir conform koduthitt validate data. Ennokkeyulla 3option varunnilla. Ini enth cheyyum😰pls reply
Print x11 endha
Disability persons employment exchange l registration engane anu oru video cheyyamo
I studied in Delhi graduation, Taken diploma course of 2 years in Kerala can it is possible to register in national employement sevice in keralam
I have some doubts... Sslc തുല്യത സർട്ടിഫിക്കറ്റ് ആണെങ്കിൽ പ്രത്യേകിച്ച് സാധാരണ sslc ബുക്കിലെ വിവരങ്ങൾ നൽകുന്നതിൽ നിന്ന് എന്തെങ്കിലും മാറ്റങ്ങൾ എന്തെങ്കിലും ഉണ്ടോ?
Online aayi register cheyyumbol corrction vannal enth cheyyum?? Appol thanne mattan pattumo
Ethil caste hindhu nair kodukkan pattunilla why
I already registered at employment office but while online registration its showing like data is not found in register..... why?!
Personal details click chythit varunnilla.. Appol endhu cheyum
Sir Islam relegion koduthal caste ethaa kodukaaa
locked data എങ്ങനെ edit ചെയ്യും name spelling
Sir, married womans nu address proof ethokke pattum?
Sir, cheyth 90 days nullil pokan kazhinjilla enkil, pinneyum same email um phone no: vech register cheyyan pettumo, pls reply..
Pls contact with your employment exchange
Password correct ആകുന്നില്ല pls rply
Fresher koduthu poi ath already registrd akan pattumo??
Reg no edit cheyyan patto please reply
How to register in kozhikode employment exchange for post graduates??
ഇപ്പോൾ married ആയി വേറെ ജില്ലയിൽ ആണെങ്കിൽ അവിടെ എംപ്ലോയ്മെന്റ് registration ചെയ്യാൻ പറ്റുമോ
@@eGovKeralam sir ഇപ്പോൾ ഞാൻ വയനാട്ടിൽ ഓൺലൈൻ ആയി ചെയ്യുമ്പോൾ കുഴപ്പമുണ്ടോ
നിങ്ങൾ ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്തത് മറ്റൊരു ജില്ലയിലോട്ട് മാറ്റാൻ ആണേൽ മാറ്റാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ എംപ്ലോയ്മെന്റ് ഓഫീസിൽ പോയി നേരിട്ട് അപേക്ഷ കൊടുക്കുന്നതാണ് നല്ലത്....
Sir ആദ്യമായി രജിസ്റ്റർ ചെയ്യാൻ ആണ് അങ്ങനെ ആകുമ്പോൾ എനിക്ക് വയനാട് തന്നെ രജിസ്റ്റർ ചെയ്യാൻ പറ്റുമോ
വയനാട് അഡ്രസ്സിൽ പ്രൂഫ് വല്ലതും ഉണ്ടെങ്കിൽ പറ്റും ....
Profile update cheyyan nth cheyyanam?
Name il correction und
Direct employment exchangil povanam
Very... Help full 🥰👍🏻
🥳👍🥳🥳🥳
Main print edukkan entha chayya