chakka ada . nadan food. വാഴയിലയിൽ ഉണ്ടാക്കുന്ന ചക്ക അട.

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Ingredients:
    1.Jackfruit
    2.rice flour(fried) - 2 1/2 cup
    3.Jaggery powder- 2 Big spoon (Put according to your choice)
    4.Cardamom - 20 nos
    Dry ginger- 1 peice
    cumin seeds - 1 spoon
    Ghee - 1 spoon ( if needed)
    Salt - one pinch
    Coconut - 1
    Water - 1 cup
    Banana leaves

Комментарии • 107

  • @geethasajan8729
    @geethasajan8729 2 года назад +3

    Varikka chakka thanne venamennilla nallathu pole pazhutha koozhachakkayilum nannayi undakam. Mixeril arackathe kai kondu kuzhachu cherkam. Sarkara valare kurachu vellathil paniyaki arichu ozhikkuka. Vellam cherkenda avasyamilla. Thengayum cherrhu undakam. super ayirikum. Nalla pple vilanju pazhutha chakka ayirikanam

    • @reenasebastian2954
      @reenasebastian2954 2 года назад

      ശർക്കര ഉരുക്കി അരിച്ചു ചേർക്കണം

  • @shivaraman5396
    @shivaraman5396 2 года назад +11

    Aye
    Chakka
    Vevikkanam
    Chechhi
    Sarkkara
    Urukki
    Ozhikkanam
    Chechi

    • @vishakbabu4940
      @vishakbabu4940 2 года назад +1

      Ipo pine vevikuvalle cheythath😂

    • @welkinmedia4813
      @welkinmedia4813 2 года назад +2

      അതെ ഞാനും ഉണ്ടാക്കുന്നത് ചക്ക വേവിച്ചിട്ട് ശർക്കര ഉരുക്കി.. ബാക്കിയൊക്കെ അതെ കൂട്ട് തന്നെ ചേർത്ത് തന്നെ 🥰🥰🥰

    • @shansharukoyipuram6018
      @shansharukoyipuram6018 2 года назад

      Yes chakka steam cheythittu mixiyil adikkanam

    • @savithasavitha1467
      @savithasavitha1467 2 года назад

      ചക്ക വേവിക്കാതെയും ഉണ്ടാക്കാം

  • @Nisha-op4uq
    @Nisha-op4uq 2 года назад +5

    Veettil thaviyo spoono ille

  • @reshmiantony2748
    @reshmiantony2748 Год назад +1

    ഇന്നലെ എന്റെ അമ്മച്ചി ഉണ്ടാക്കിത്തന്നല്ലോ നല്ല സൊയമ്പൻ ഇല ചക്കയട 😊

  • @sheebadani3534
    @sheebadani3534 Год назад +1

    Avanavante enam pole undakkuka, l make this for years

  • @vilasininarayanan543
    @vilasininarayanan543 2 года назад +8

    Aripodikkupakaram rava cherthal ithilum nalla soft aanu

  • @avtobs2784
    @avtobs2784 2 года назад +6

    നന്നായിട്ടുണ്ട് അവതരണം. അത് പോലെ വീഡിയൊ ഇഷ്ടമായി ആദ്യമായി കാണുന്നു Subscribed

  • @ambadyushakumary2243
    @ambadyushakumary2243 2 года назад +1

    Chaka vavich adukanam with sarkarayum cherkuka e paniyil kurach nayum cherkam alaka ethrayum Vanda
    Njan ethe mikavarum undakarud

  • @santhakumarikunjamma4554
    @santhakumarikunjamma4554 Год назад +1

    Hand is good to mix the batter, it not so bad

  • @geethasunil9687
    @geethasunil9687 3 года назад +8

    Kollaaam suuuuper,kurachu naalayi ada undakkiyat,ethu kanumbol undakkan thonnunnu.Thank you

    • @thecookingfreaks3346
      @thecookingfreaks3346  3 года назад +1

      Thankyou soo much for the time u spent for us. Please share our videos and channel to your friends and family. Subscribel too.💗

    • @muhammadjalal4541
      @muhammadjalal4541 2 года назад

      @@thecookingfreaks3346 bnnbbbbnbbbnn

  • @ashakochuthottam1565
    @ashakochuthottam1565 2 года назад +2

    Ethinekal nannayita yellarum undakunnath

  • @ponnammabose2857
    @ponnammabose2857 Год назад +1

    ഇത്രയും ഏലക്കായ വേണോ.😊

  • @rajiramachandran1049
    @rajiramachandran1049 2 года назад +7

    അയ്യേ ഇതു കൈകൊണ്ടു കുഴക്കാതെ ഒരു തവികൊണ്ട് ഭംഗിയായിട്ടു കുഴച്ചു ഉണ്ടാക്കാം ഇന്നലെ ഞാൻ ഉണ്ടാക്കിയാല്ലോ

    • @iconic7512
      @iconic7512 2 года назад +2

      കൈ കൊണ്ട് കുഴക്കണത് കാണുമ്പോൾ അറപ്പ് തോന്നി. കുറച്ച് കുഴച്ചാൽ കുഴപ്പമില്ലായിരുന്നു. ആവശ്യമില്ലാതെ വെറുതെ തിരുമ്മി കളിച്ചു.

    • @jessyjosephalappat3289
      @jessyjosephalappat3289 2 года назад

      Ee parayunnavarude hand endha vrithy elle.

    • @premaa5446
      @premaa5446 2 года назад +6

      വീട്ടിൽ സാധാരണ എല്ലാവരും കൈ കൊണ്ടു തന്നെ ആണ് കുഴക്കുന്നത്. സ്പൂൺ or thavi കൊണ്ട് നന്നായി മിക്സ് ആകുക ഇല്ല. പണ്ട് തൊട്ടേ എല്ലാവരും കൈ കൊണ്ട് തന്നെ ആണ് mix ചെയ്യുന്നത്. ചപ്പാത്തി കുഴക്കുന്നത് കൈ കൊണ്ട് അല്ലേ. സ്പൂൺ കൊണ്ട് അല്ലല്ലോ. bread nu mix ചെയ്യുന്നതും കൈ കൊണ്ട് തന്നെ ആണ്. കൂടുതൽ quantity hotel lum മറ്റും( വലിയ ഹോട്ടൽ ഉൾ മാത്രം) machine il ആണ്. സാധാരണ നാം ഒക്കെ കൈ വൃത്തി ആകി കൈ വെച്ച് തന്നെ ആണ് ഇതൊക്കെ ചെയ്യുന്നത്.

    • @archanamanesh
      @archanamanesh Год назад +2

      എന്തിനാ അറപ്പു തോന്നുന്നേ.. അവരുടെ കയ്യും കിച്ചനും കണ്ടാൽ മനസ്സിലാവില്ലേ വൃദ്ധി.. ഇപ്പോഴല്ലേ സ്പൂൺ ഒക്കെ ഉപയോഗിക്കുന്നെ.. അവർ ഉപയോഗിക്കുന്ന ഓരോ സാധനങ്ങളും നോക്കു എക്സാമ്പിൾ.. മിക്സി, അതിന്റെ ജാർ, എന്നാ വൃദ്ധിയാ...

  • @sreekumariak9954
    @sreekumariak9954 2 года назад

    Chakkachulayude koode sarkkara,ealakka,chukk jerrakam ellam arakkam

  • @rajinipramod500
    @rajinipramod500 2 года назад +19

    ശർക്കര ഉരുക്കി അരിച്ചു എടുക്കണം അല്ലെങ്കിൽ അതിൽ ഉള്ള അഴുക്ക് ഒക്കെ നമ്മൾ കഴിക്കേണ്ടി വരും 🤭

    • @thecookingfreaks3346
      @thecookingfreaks3346  2 года назад

      Your views and recommendations are definitely considered and shall be done accordingly
      Thank you for your support and please subscribe and share our channel with your friends and family.

  • @jessyjosephalappat3289
    @jessyjosephalappat3289 2 года назад +3

    Engane cheythal endha kuzhapam

  • @ambadyushakumary2243
    @ambadyushakumary2243 2 года назад +2

    Enganayallaundakandathe

    • @asmabeevi691
      @asmabeevi691 2 года назад

      ഓരോരുത്തർക്കും ഓരോരോ രീതികളുണ്ടാവും... നിങ്ങളുണ്ടാകുമ്പോലെ തന്നെ വേണമെന്ന് വാശിപിടിക്കല്ലേ... ഇതുപോലെ ഉണ്ടാക്കിയിട്ടും അട തന്നെയല്ലേ കിട്ടിയത്?

  • @vilasininair4138
    @vilasininair4138 2 года назад

    I am from bangalore. How to get your ada here in bangalore. Seeing your ada makes my mouth water.

    • @thecookingfreaks3346
      @thecookingfreaks3346  2 года назад

      Your comment has definitely inspired us to do more videos.. we shall be posting more videos ,stay tuned and please share our channel with your friends and family.
      And sorry, we are just a beginner and your request for the ada has inspired us.

  • @jeeya8608
    @jeeya8608 Год назад +1

    എങ്ങനെയും ഉണ്ടാക്കാം.. കൈ കൊണ്ട് കുഴച്ചാൽ എന്നതാടെ പ്രശ്നം ..കൈ കൊണ്ടല്ലേ കഴിക്കുന്നത്...ആ കൈ കൊണ്ട് നന്നായി കുഴച്ചും എടുക്കാം it's better.

  • @sincymolaugustine4222
    @sincymolaugustine4222 2 года назад +6

    Chechi oru thavi eduthu chaiyu.ellarum kanunnathalle.

    • @jodhijodhi7302
      @jodhijodhi7302 2 года назад +1

      ശരിയാ കാണുബോൾ എന്തോ പോലെ

    • @hayashahul6539
      @hayashahul6539 2 года назад

      @@jodhijodhi7302 x .

  • @welkinmedia4813
    @welkinmedia4813 2 года назад +10

    ശർക്കര ഉരുക്കി ഒഴിച്ചാൽ മണ്ണ് കരട് ഉണ്ടാവില്ല

    • @radhamadhavan7134
      @radhamadhavan7134 2 года назад

      Atha

    • @Songparts2th
      @Songparts2th 2 года назад +1

      അവരവരുടെ ടേസ്റ്റിന് ഉണ്ടാക്കി കഴിച്ചോളൂ. ഇപ്പൊ കൈ കൊണ്ട് കുഴച്ചു എന്ന് കരുതി ഒന്നും സംഭവിച്ചു പോവില്ല.

  • @mollypx9449
    @mollypx9449 2 года назад

    Ravile adatharunnaatha

  • @manjusreejeshmanju7474
    @manjusreejeshmanju7474 2 года назад

    Adipoli undaaki nokaamto chakka eripundallo 😋😋😋

  • @jayathayat5817
    @jayathayat5817 2 года назад +5

    കുക്കറിൽ 2വിസിൽ വേവിച്ച ചക്ക മിക്സിയിൽ അടിച്ചു അരിപൊടി ചേർത്ത് കുഴച്ചു ഇലയിൽ വച്ചു പരത്തി ഉള്ളിൽ മേല്പറഞ്ഞ കൂട്ട് ചേർത്ത് ആവിയിൽ 10മിനിറ്റ് കൊണ്ട് ഈ പലഹാരം ഉണ്ടാക്കാം, എല്ലാ സീസണിലും ഞാൻ ഉണ്ടാക്കാറുണ്ട് 😄😄😄

  • @kumudab6255
    @kumudab6255 2 года назад

    Vgood idea.tasty

  • @mariammajacob130
    @mariammajacob130 2 года назад +2

    Very good 👍

  • @rajiramachandran1049
    @rajiramachandran1049 2 года назад +6

    അയ്യേ കൈയിട്ടു അലമ്പാണോ അയ്യേ അത് കേടാകും കുറച്ചു കഴിഞ്ഞാൽ valikum

  • @bvskitchen1045
    @bvskitchen1045 2 года назад +2

    Super

  • @radhateacher7285
    @radhateacher7285 2 года назад +6

    Kayikodu
    Mix
    Cheyunnathu
    Kanubol
    Ishttamalla

  • @anniecherian4766
    @anniecherian4766 2 года назад

    Super presentation

  • @homebakingdiaries8051
    @homebakingdiaries8051 2 года назад +2

    Nice adoy

  • @emazvlogs9321
    @emazvlogs9321 2 года назад +1

    Nice

  • @remanikhil172
    @remanikhil172 2 года назад +13

    ഇടക്കിടെ കൈ ഇട്ട് കുഴക്കുന്നത് ഒഴിവാക്കാമായിരുന്നു 🤑🤑

  • @remyar5421
    @remyar5421 2 года назад +12

    രണ്ട് കൈ ഉപയോഗിക്കണ്ട ആവശ്യമില്ല ഇത്രയും ഇളക്കുംവേണ്ട

  • @sarammaabraham1392
    @sarammaabraham1392 2 года назад +1

    M

  • @k.s.subramanian6588
    @k.s.subramanian6588 2 года назад

    Use spoon

  • @marymetteldajohn9764
    @marymetteldajohn9764 2 года назад +3

    With long nails using hand on the atta is very bad also lots of thread on the hand.

  • @sujisKitchen2020
    @sujisKitchen2020 2 года назад

    Nice 👌 thanks 🙏

  • @jinivinod5848
    @jinivinod5848 2 года назад +1

    Thank you

  • @sebastianjoseph8468
    @sebastianjoseph8468 2 года назад +4

    Keep the hands clean in front of the camera. Use spoons as far as possible.

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад +1

    🥰🥰🥰🥰

  • @jyothysankar1184
    @jyothysankar1184 Год назад

    ഞാൻ ചക്ക വരട്ടി വച്ചിരിക്കും.. ...... ആവശ്യനുസരണം അടയോ, പ്രഥമനോ ഉണ്ടാക്കും.... ഇങ്ങനെ നേരെ അരച്ച് ചേർക്കില്ല...ഇത്..... അറിയില്ല..... ഉണ്ടാക്കി നോക്കിയാൽ അറിയാം...... ശർക്കര ഉരുക്കി അരിക്കണം.....കല്ല് ഉണ്ടാകും..... അല്ലെങ്കിൽ മാർക്കറ്റിൽ ഇപ്പൊ ശുദ്ധീകരിച്ച ശർക്കര പൊടി കിട്ടുന്നുണ്ട്.....

  • @dileepthomas3279
    @dileepthomas3279 2 года назад +1

    കിടു

  • @afsalappu440
    @afsalappu440 2 года назад +1

    അടിപൊളി ആയി

  • @yourbudgetluxegirl23
    @yourbudgetluxegirl23 3 года назад +1

    Ambow 😍

  • @sumathimenon3254
    @sumathimenon3254 2 года назад +1

    Super,video

  • @gopakumarmadhavan2988
    @gopakumarmadhavan2988 3 года назад +2

    👍🌹super

    • @thecookingfreaks3346
      @thecookingfreaks3346  3 года назад

      Please subscribe my channel and share our videos too. We are uploading easy recipes. support is much needed . ruclips.net/video/2bOGhJuITL4/видео.html

  • @rajiramachandran1049
    @rajiramachandran1049 2 года назад +18

    അയ്യേ കൈകൊണ്ടല്ല കുഴക്കേണ്ടത് തവികൊണ്ട് കുഴക്കാം, പിന്നെ serkarayil മണ്ണ് കടിക്കും സർക്കര ഉരുക്കി അരിച്ചാണ് ഒഴിക്കേണ്ടത്, അതുതന്നെയല്ല ചക്ക ചെറുതാക്കി അരി ഞ്ഞു കുക്കറിൽ വേവിക്കണം എന്നിട്ട് കുറച്ചു 2സ്പൂൺ നല്ല നെയ് ചേർക്കണം അല്ലാതെ എങ്ങനെയൊന്നുമല്ല കെട്ടോ മാഡം

    • @anithaprasob7813
      @anithaprasob7813 2 года назад

      Good

    • @jyothysankar1184
      @jyothysankar1184 Год назад +1

      ഞാൻ ചക്ക വരട്ടി വച്ചിരിക്കും.. ...... ആവശ്യനുസരണം അടയായോ, പ്രഥമനോ ഉണ്ടാക്കും.... ഇങ്ങനെ നേരെ അരച്ച് ചേർക്കില്ല...ഇത്..... അറിയില്ല..... ഉണ്ടാക്കി നോക്കിയാൽ അറിയാം...... ശർക്കര ഉരുക്കി അരിക്കണം.....കല്ല് ഉണ്ടാകും..... അല്ലെങ്കിൽ മാർക്കറ്റിൽ ഇപ്പൊ ശുദ്ധീകരിച്ച ശർക്കര പൊടി കിട്ടുന്നുണ്ട്.....

    • @lekha.l4541
      @lekha.l4541 Год назад +1

      ചക്ക രണ്ടു പ്രാവശ്യം വേവിക്കണമെന്നില്ല. No change in taste.

    • @myworld9454
      @myworld9454 Год назад

      ചക്ക കുക്കറിൽ വേവിക്കുകയോ?

  • @dirtsnipezgaming1353
    @dirtsnipezgaming1353 3 года назад +1

    ❤️❤️👍

  • @deepthisubin2338
    @deepthisubin2338 2 года назад +1

    പഴുത്ത ചക്കയാണോ എടുക്കേണ്ടത് pls rpl

  • @godsgreat1014
    @godsgreat1014 2 года назад +1

    No

  • @subramanianmmahadevan8305
    @subramanianmmahadevan8305 2 года назад

    ...

  • @godsgreat1014
    @godsgreat1014 2 года назад +2

    😵😵😵😱😠

  • @Minevloger171
    @Minevloger171 2 года назад +7

    കുഴക്കുന്നത് കണ്ടിട്ട് അറപ്പ് ആവുന്നു

    • @abhinavs3171
      @abhinavs3171 2 года назад

      Enthina arakkunnathu kutti. Ningale engana kuzhakkunne

    • @aneeshr7631
      @aneeshr7631 2 года назад

      enki thinnanda

    • @asmabeevi691
      @asmabeevi691 2 года назад +1

      എന്തിന്

    • @asmabeevi691
      @asmabeevi691 2 года назад +1

      പത്തിരി ഉണ്ടാകാറില്ലേ ഇയാളൊന്നും... സ്പൂൺ വെച്ചിട്ടാണോ കുഴച്ചു സോഫ്റ്റ്‌ ആകുന്നത്?പിന്നെ മീനും ഇറച്ചിയൊക്കെ മസാല തേക്കുന്നത് സ്പൂൺ വെച്ചിട്ടാണോ?എന്തോന്നാ ഇത്ര അറപ്പാവാൻ...ഇയാൾ കൈകൊണ്ട് കുഴച്ചു ഫുഡ്‌ ഉണ്ടാകുന്നതൊക്കെ രഹസ്യമായിട്ടായിരിക്കും ലേ? കാരണം നിങ്ങൾ ചെയ്യുന്നത് മറ്റുള്ളവർ അത് വീട്ടിലുള്ളവരാണെങ്കിലും നിങ്ങളെപ്പോലെയാണെങ്കി അവർക്കും അറപ്പാവില്ലേ?

    • @thecookingfreaks3346
      @thecookingfreaks3346  2 года назад +1

      Your comment has inspired me to do more videos of traditional recipes . Keep supporting our channel by subscribing , sharing with your friends and family.

  • @k.s.subramanian6588
    @k.s.subramanian6588 2 года назад

    All together grind

  • @jollykv2663
    @jollykv2663 Год назад

    ഒന്നിനും ഒരു തവി ഉപയോഗിക്കുന്നില്ല.എല്ലാം ky vech ചെയ്യുന്നു.അരപ്പ് തോന്നുന്നു.തന്നല്ല.ചക്ക അട ഇങ്കിനൊന്നുമല്ല ഉണ്ടാക്കേണ്ടത്.

  • @happyvibebysubin7973
    @happyvibebysubin7973 Год назад

    😪9o9😅

  • @sakeermoopan4374
    @sakeermoopan4374 2 года назад

    Spr

  • @susanmathew5386
    @susanmathew5386 2 года назад +1

    Can’t you do in a clean way

    • @aneeshamary8759
      @aneeshamary8759 2 года назад

      ഇതിനു എന്താ കുഴപ്പം..നിങ്ങള്‍ കൈ കൊണ്ട്‌ touch ചെയ്യാതെ ആണോ എല്ലാ food um ഉണ്ടാക്കുന്നത്‌

  • @alfyasumi7640
    @alfyasumi7640 2 года назад +1

    Super

  • @elizabethrobinson6374
    @elizabethrobinson6374 2 года назад

    Super

  • @nandininandini1537
    @nandininandini1537 2 года назад

    Super

  • @jyothijyothiks6915
    @jyothijyothiks6915 3 года назад +1

    Super