വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ചക്ക അട/Nostalgic Kerala Ela Ada/വാഴയില അട/Ila Chakka Ada Recipe

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 376

  • @maryjuliet5237
    @maryjuliet5237 2 года назад +20

    👑❤️A Unique Family -❤️ Mind blowing. It was the👑 50th video. 25.9K Subscribers👍
    🎉Best wishes. Next is the fifty-first. നമുക്ക് ഒത്തിരി ദൂരം ഒരുമിച്ച് സഞ്ചരിക്കാൻ കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.കാഴ്ചക്കാർക്ക് സത്യസന്ധമായ അറിവുകൾ കൊണ്ട് മനസ്സ് നിറച്ച് തരുന്ന ശ്രീമതി സ്മിതയുടെ ആത്മാർത്ഥതയക്ക് നന്ദി ഒത്തിരി സ്നേഹം. 🙏💓

  • @ramadevrajan952
    @ramadevrajan952 Год назад +2

    സഹോദരി വളരെ ലക്കി ആണുട്ടോ. ആ മഴയും അന്തരീക്ഷവും..... കണ്ടിട്ടുതന്നെ കൊതിയാവുന്നു. ചക്ക അട യെക്കാട്ടിലും ഞാൻ ആസ്വദിച്ചത് ഇഹാണ്. മടുത്തു സിറ്റി ലൈഫ്

  • @savithrisivadas1523
    @savithrisivadas1523 2 года назад +3

    ചക്ക അട സൂപ്പർ, ഇല കിട്ടാത്ത സ്‌ഥലത്തു ഇതു ഉണ്ടാക്കാൻ എന്തെകിലും ഐഡിയ ഉണ്ടോ

    • @auniquefamily3170
      @auniquefamily3170  2 года назад +1

      വാഴ ഇല്ല ഇല്ലെക്കിൽ വിഷം ഇല്ലാത്ത ഏത് ഇലയും ഉപയോഗിക്കാം😄

  • @arrathee
    @arrathee 2 года назад +3

    Chakka ada super aayi.njangal chakka varatti kazhinjittanu arippodi ittu mix cheyyarullathu.chechi undakkiyathanu eluppam.

  • @neethusatheesh1992
    @neethusatheesh1992 2 года назад +3

    കാണുമ്പോൾ തന്നെ കൊതിയായി ചേച്ചി

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒത്തിരി സ്നേഹം Neethu 😘😉😍

  • @mumthaspary1932
    @mumthaspary1932 2 года назад +4

    Supr chechee. Chetta.. Chechikkum. Kodukkoo.. Enna. Sooparaayi. Ethra. Kashttapetta.. Undaakiye. Chechi

    • @auniquefamily3170
      @auniquefamily3170  2 года назад

      ചേട്ടൻ തരാറുണ്ട്😄🤗🥰

  • @geethakumarig238
    @geethakumarig238 2 года назад +8

    എൻറെ സ്മിതക്കുട്ടി ഒരു ചാനൽ തുടങ്ങാൻ താമസിച്ചു പോയി എന്നേ ഈ ചേച്ചി യ്ക്കു പറയാനുള്ളു ചക്ക യട കിടുക്കാച്ചി യാണെന്നു കാണുമ്പോൾ തന്നെ അറിയാം ഇനി മുതൽ സ്മിതക്കുട്ടി യും രുചി ച്ചു നോക്കണം കുർത്തി സൂപ്പർ ആയിട്ടുണ്ട് എല്ലാ നന്മകളും എല്ലാ വർക്കും ഉണ്ടാകട്ടെ സ്നേഹത്തോടെ ഗീതേച്ചി

    • @auniquefamily3170
      @auniquefamily3170  2 года назад +2

      ഒത്തിരി സ്നേഹം Geethechi 😄😍🥰🤍

  • @miyaaccoo2904
    @miyaaccoo2904 2 года назад +3

    Tips spr chechi palla valliya cooking channels parayatha tips

  • @shinimolm4
    @shinimolm4 2 года назад +1

    Smithede puttu njan pareekshichu adipoliyayirunnu ithum njan pareekshikkum

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒരുപാട് സന്തോഷം 🥰
      Try ചെയ്തിട്ട് പറയണേ 😋😋

  • @praseethahari8848
    @praseethahari8848 2 года назад +14

    ഒരുപാട് നല്ല നാടൻ വിഭങ്ങൾ ഉണ്ടാക്കാൻ എങ്ങനെ എന്ന് പഠിക്കാൻ കഴിഞ്ഞു സ്മിതേച്ചിടെ പാചകത്തിലൂടെ.. ഒരുപാട് സന്തോഷം, ഒരുപാട് സ്നേഹം 🥰🥰🥰🥰🥰🥰🥰🥰

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒത്തിരി സ്നേഹം Praseetha 😄🥰

  • @vidhya470
    @vidhya470 2 года назад +3

    Chaka kandal eniku kothiyannu. Oh smithakutty enne vallathe kothipichu, ada sooper, njan undakarund

  • @vincentozanam8646
    @vincentozanam8646 Год назад

    സൂപ്പർ!പരിപാടി കണ്ടു കൊണ്ടിരിക്കുമ്പോൾ വായിൽ വെള്ളം നിറഞ്ഞ് അവശനായി...നന്ദി! അഭിനന്ദനങ്ങൾ! 🙏❤🙏

  • @mathewt.u6087
    @mathewt.u6087 2 года назад +3

    Undakkiyathu valare ishttapettu.
    Oru karyum thengha chiraviyathu
    Ithil idille.apool ithiri kattiyundakum
    O

    • @auniquefamily3170
      @auniquefamily3170  2 года назад

      തേങ്ങ ചിരകിയതും ചേർത്ത് ചക്ക അട ഉണ്ടാക്കാം 😄

  • @cvijay2012
    @cvijay2012 2 года назад +4

    ചക്ക അട അടിപൊളി. കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റ്.....

  • @ajithanair3061
    @ajithanair3061 2 года назад +3

    നല്ല അട .കൊതിയാകുന്നു

  • @ajithasivan2547
    @ajithasivan2547 2 года назад +3

    Ada nannayitundu.kazhikumpol ithiri smithrde vayil vachu kodutholo.kayyil kodukandu🥰

  • @skvlog6557
    @skvlog6557 2 года назад +2

    Ingredients kureeshe cherkkendu engil athu ittu vekkunna paathram cheruthaakkiyal nannaavum kaanaanum rasam 1 spoon aavashyamulla saadhanathinu valiyapathram edukkunnarhum sthala paridhikkum okke budhimuttaavillee 😊😊☺️
    Entyaayaalum sprr✌️👏

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒരുപാട് സന്തോഷം ശ്രദ്ധിക്കാം🥰😄

  • @aryabijupp2656
    @aryabijupp2656 2 года назад +3

    Smitheachi thanks ithu enthayalum undakum .super chakka ada

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒരുപാട് സന്തോഷം Arya ❤️😍

  • @lijishaju565
    @lijishaju565 2 года назад +3

    Ahaa ada super👌👌.. Njan parippuvada ondaki. Ishttapettu. Polichu.. Super.. ❤️❤️

  • @dhanyaajeesh8805
    @dhanyaajeesh8805 2 года назад +3

    വൃത്തിടെ കാര്യം പറയാതെ വയ്യ കാണുമ്പോഴെ കഴിക്കാൻ തോന്നും അടിപൊളി

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒരുപാട് സന്തോഷം Dhanya😄🥰

  • @holyboldrin5792
    @holyboldrin5792 2 года назад +3

    ചക്ക അട സൂപ്പർ തീർച്ചയായും ഉണ്ടാക്കി നോക്കും നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @maryjuliet5237
    @maryjuliet5237 2 года назад +7

    💝😋💝'"വെള്ളാരം ചക്ക ""💖- വരിക്കച്ചക്ക തന്നെ ആണല്ലേ!! ?
    നൈസ് ചക്കയട .👍💯👍 കൈപൊള്ളിക്കല്ലേ💖 മഴ കാരണം കുഞ്ഞ് വന്നില്ലല്ലേ . Take care. കഷ്ടപ്പാടാണ് അല്ലേ
    Have a hard time! It is sure to taste good. Washing dishes is a chore. May almighty bless you my dear. 💓

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒത്തിരി സ്നേഹം Mary😄💕
      നാളെ തൊട്ട് class ഉണ്ട് കണ്മണി ക്ക് 😄

  • @ritto1541
    @ritto1541 2 года назад +2

    സ്മിത ചേച്ചി ചക്ക അട സൂപ്പറായിട്ടുണ്ട് നല്ല മഴ ചെയ്യുംമ്പോൾ ചൂടുള്ള അടയും ചൂട് കട്ടൻ കാപ്പിയും കൂടി കഴിക്കാൻ അടിപൊളിയാണ് ട്ടാ സ്മിത ചേച്ചിയുടെ സംസാരം നല്ലരസമാണ് ട്ടാ കേൾക്കാൻ ഇപ്പോൾ സംസാരിക്കുംമ്പോൾ എനിക്കും ട്ടാ ട്ടാ എന്നു വരുന്നു.🎉👍

  • @bijuravi8522
    @bijuravi8522 2 года назад +6

    അടിപൊളി..💕💕
    എല്ലാത്തിനും ഒരു താളം ഉണ്ട്, സംസാരത്തിനും, അവതരണത്തിനും എല്ലാം...നന്നായി വരട്ടെ

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒരുപാട് സന്തോഷം 🥰😄

  • @shaijuorshai3984
    @shaijuorshai3984 2 года назад +4

    ഈ മഴക്കാലത്തു നാവിൽ കൊതിയൂറുന്ന ലളിതവും മനോഹരവുമായ നാടൻ വിഭവങ്ങളുടെ രസകൂട്ടുകൾ പറഞ്ഞു തരുന്ന എന്റെ ചേച്ചികുട്ടിക്ക് എല്ലാ ആശംസകളും പ്രാർത്ഥനകളും...

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒത്തിരി സ്നേഹം അനിയൻ കുട്ടാ ❤️😘
      പിന്നെ അവിടെ മഴ എങ്ങനെ ഉണ്ട്

    • @shaijuorshai3984
      @shaijuorshai3984 2 года назад

      @@auniquefamily3170 മഴ തല്ക്കാലം കുറവുണ്ട് ചേച്ചി..,ഇങ്ങനെ തന്നെ അങ്ങ് പോയാൽ മതിയാരുന്നു.

  • @homecurryworld1527
    @homecurryworld1527 2 года назад +4

    Chakkayada kanumpol kothiyavunnu 😋 nalla mazhayum chakkayadayum super 👌👍👍

  • @radhikashaji7814
    @radhikashaji7814 2 года назад +2

    Smitha chakka ada adipoli ayirunthu. Pine undaloo onam veravayille.. Apo onam series currygal undakikanikyanam tta. Payasam koodi tto. Pine enth kanmani kuttyne kandilyalo.

    • @auniquefamily3170
      @auniquefamily3170  2 года назад

      തീർച്ചയായും 😄🥰
      കണ്മണി ക്ക് ചെറിയ നീരിവിച്ച 🤗🥰

  • @bijijosephjoseph9104
    @bijijosephjoseph9104 2 года назад +3

    Smithechi .. njangal inganundakunnathu kumbilappam ennu parayum .. vayanayila kumbilu kuthi athil undakum .. anyway nannayittundu ❣️❣️❣️❣️ pinne innu njan chechi cheithapole kappabiriyani cheithu .. super taste aayirunnu ❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒരുപാട് സന്തോഷം Biji 😍🥰

  • @bindusajeeshkumar2710
    @bindusajeeshkumar2710 2 года назад +2

    ചക്ക അട സൂപ്പർ.... നാളെ തന്നെ ട്രൈ ചെയ്യുന്നതാണ്...👌👌❤️💜🤍💙

    • @auniquefamily3170
      @auniquefamily3170  2 года назад

      Try ചെയ്തിട്ട് പറയണേ 😉🥰😍

  • @sindhuraj6736
    @sindhuraj6736 Год назад +1

    Suuuupppper ❤❤❤❤❤എനിക്ക് ഒത്തിരി ഇഷ്ടമാണ് ചക്കയട❤❤❤thank you സ്മിതാ ❤❤

  • @shamseenacp6642
    @shamseenacp6642 2 года назад +4

    ചക്കയുടെ എന്ത് റെസിപ്പി ഉണ്ടാക്കിയാലും എനിക്ക് ഇഷ്ടമാണ് 👌😍👍🏻

  • @Aniestrials031
    @Aniestrials031 2 года назад +2

    ഒരുപാട് ഇഷ്ടാണ് ചക്കേം ചക്ക വിഭവങ്ങളും, സൂപ്പർ video

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒരുപാട് സന്തോഷം Anie 😄🥰❤️

  • @elizajoseph6732
    @elizajoseph6732 2 года назад +2

    നാടൻചക്കപ്പഴമാണോ

  • @aryanlibessh42515
    @aryanlibessh42515 2 года назад +2

    ചക്ക അട സൂപ്പർ.. chechi sundhari aaanu to😄

  • @ushamullapilly6225
    @ushamullapilly6225 2 года назад +2

    Enthayalum kothippichu.Nice.Wishing you all the best dear

  • @sheenafrancis3297
    @sheenafrancis3297 2 года назад +3

    സ്മിതേച്ചി എല്ലാം ഒന്നിനൊന്നു മികച്ചത് ഇതൊക്കെ കല്യാണത്തിന് മുന്നേ അറിയാമായിരുന്നോ 👍ഓരോന്നും കണ്ടിട്ട് പരീക്ഷിച്ചു തുടങ്ങിട്ടോ ❤️എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🥰

    • @auniquefamily3170
      @auniquefamily3170  2 года назад

      ഇവിടെ വന്നിട്ട് പഠിച്ചതാ 😄😍

  • @vijijiju1662
    @vijijiju1662 2 года назад +7

    ചക്ക അട സൂപ്പർ 👌👌തീർച്ചയായും ഉണ്ടാക്കും 👍👍

  • @padmad8965
    @padmad8965 2 года назад +4

    super. 👍💕. അടുത്ത വിഭവം കാത്തിരിക്കുന്നു. 😄😄

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒത്തിരി സ്നേഹം Padma 😄😍

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 года назад +2

    ചക്ക അട വളരെ നന്നായിട്ടുണ്ട്
    Tips superb

  • @nehamanu5110
    @nehamanu5110 2 года назад +5

    Superb!! ente chechii am down with fever atha kaanathathu.urapayitum undakum soon hugs love u chechiii waiting for next surprise thankuu 🥰😘😘

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒത്തിരി സ്നേഹം നേഹ😄❤️
      വേഗം പനി മാറി ഉഷാറായി വാ 😘💕😉

  • @sreedevinelloly1709
    @sreedevinelloly1709 2 года назад +2

    അവതരണം supper

  • @anithafrancis5092
    @anithafrancis5092 2 года назад +11

    The lady who conducts this program is a very talented person and most of all the presentation is highly appealing .
    Thank you madam for all your programs.

  • @sybanjosephsyban4762
    @sybanjosephsyban4762 2 года назад +7

    സൂപ്പർ

  • @shifashirinsmagicdiary527
    @shifashirinsmagicdiary527 2 года назад +1

    Supe chechi..nalla taste undo

  • @santhai5572
    @santhai5572 2 года назад +2

    Hai smitha, നല്ല ഒരു ഐറ്റം ആയി വീണ്ടും വന്നു. ഓരോ ഐറ്റം കാണിക്കുമ്പോൾ ഓരോന്നും വിശദമായി പറയുന്ന കഴിവ് അപാരം. എല്ലാവർക്കും ഫോളോ ചെയ്യാൻ പറ്റും. ഇഷ്ടമായി. ട്ടാ. 👍👍

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒരുപാട് സന്തോഷം 💗😍

  • @sobhapv5998
    @sobhapv5998 2 года назад +2

    കൊള്ളാം അടയും സൂപ്പർ അവതരണവും നന്നായിട്ടുണ്ട് ഇടയ്ക്ക് പറഞ്ഞ ഡയലോഗ് നല്ല മണോട്ടാ 👌👌🥰ചിരി വന്നുപോയി

  • @vidhya470
    @vidhya470 2 года назад +2

    Mazhayath അട തിന്നാൻ എന്ത് രസം 🪢

  • @ponnuananthakrishnan3821
    @ponnuananthakrishnan3821 2 года назад +4

    ഹായ് smitha അടിപൊളി ചക്ക അട ആണെല്ലോ ഇതിൽ തേങ്ങ ചിരവിയത് cherkkille

    • @auniquefamily3170
      @auniquefamily3170  2 года назад

      തേങ്ങ ചിരവിയതും ചേർത്ത് ചക്ക അട ഉണ്ടാക്കാം 😄😋

  • @jyothishv8836
    @jyothishv8836 2 года назад +2

    കൊതിപ്പിക്കല്ലേ!!

  • @daliyasabu5563
    @daliyasabu5563 2 года назад +2

    Super അട, കണ്ടൂ വെള്ളം ഇറക്കാം അല്ലാതെ ഒരു മാർഗ്ഗം ഇല്ല അടുത്ത ചക്ക സീസൺ വരുമ്പോ ഉണ്ടാക്കാം . നിങ്ങളുടെ ചക്ക തീർന്നില്ലേ. ചേച്ചി ഞാൻ egg roll ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ട്ടപെട്ടു. ♥️♥️♥️

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒരുപാട് സന്തോഷം Daliya 😄🥰
      Last ചക്ക ആയിരുന്നു 😄

  • @sajikumar1717
    @sajikumar1717 2 года назад +2

    പാചകം ചെയുന്നതിന്റെ ഇടക്ക് പതുക്കെ ചെറുതായി വേണം ടേസ്റ്റ് ചെയ്യാൻ.. 😄ഈ സ്മിതേച്ചിയുടെ ഒരു വർത്താനം 😍
    ആ അവസാന പാത്രം... 🤔🤔
    നമ്മടെ അട ഉണ്ടല്ലോ... സൂപ്പർ 😋

    • @auniquefamily3170
      @auniquefamily3170  2 года назад +1

      🤭🤭😅😅

    • @sajikumar1717
      @sajikumar1717 2 года назад +1

      @@auniquefamily3170 ചേച്ചി കളിയാക്കിയതല്ല ട്ടോ.. ഇങ്ങനെ തന്നെ പോയാൽ മതി ട്ടോ.. 😍

    • @auniquefamily3170
      @auniquefamily3170  2 года назад +1

      @@sajikumar1717 😉🤍🤍

  • @sissybejoy2905
    @sissybejoy2905 2 года назад +2

    Super, yummy 😋 ഞാനും ഇത് ഉണ്ടാകാൻ മനസ്സിൽ ഓർത്തതെ ഉള്ളൂ. ഞാൻ ഉണ്ടാക്കും ഉടനെ 😊

    • @auniquefamily3170
      @auniquefamily3170  2 года назад

      Sissy try ചെയ്തിട്ട് പറയണേ 😄🥰😋😋

  • @SujayaBabu-xe2jd
    @SujayaBabu-xe2jd Год назад

    Sambavam polichindtta gadiye 👍

  • @premalathadamodaran7285
    @premalathadamodaran7285 2 года назад +6

    Super Very Good Presentation God Bless 🙏👍

  • @dhanyasugunan3687
    @dhanyasugunan3687 2 года назад +2

    Super നിങ്ങൾക്കും നല്ലൊരു ദിവസം നേരുന്നു

  • @Mookuthi_5
    @Mookuthi_5 2 года назад +4

    Hi mam how are you god bless you. paripu vada super, eppo chaka adayum super....🌹🌹🌹🌹🌹

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒരുപാട് സന്തോഷം 😄🥰😘

  • @marykuttygeorge2776
    @marykuttygeorge2776 2 года назад

    Super 👌. Could you please tell me the details of the oil bottle

  • @rejicairies
    @rejicairies Год назад

    Chakka kalam thudangiyo

  • @febinabasheer4754
    @febinabasheer4754 2 года назад +7

    അടിപൊളി

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒരുപാട് സന്തോഷം Febina ❤️😍

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 Год назад +1

    ❤👌അട

  • @siniashokkumar2347
    @siniashokkumar2347 2 года назад +2

    chakka ishtamallathavar polum thinnum ingane undakkiyal alle smithe ?

  • @anithavidukumar6950
    @anithavidukumar6950 2 года назад +4

    Veraity tasteulla veraity chakka Ada
    Soopet😋😋😋😍😍😍

    • @auniquefamily3170
      @auniquefamily3170  2 года назад

      Thanks Anitha 😄🥰
      Try ചെയ്തിട്ട് പറയണേ 😍😋😋

  • @ratheeshchamakkalayil3945
    @ratheeshchamakkalayil3945 2 года назад +22

    അമ്പമ്പോ വായിൽ കപ്പലോടുന്നു...
    ഈ ചക്കട അത്രയ്ക്ക് ഷ്ടാണേ... 😍😍
    സ്മിതേച്ചിയുടെ വർത്താനം കേട്ടാ നമ്മള് ചിലപ്പോ അറിയാതെ ചിരിച്ചുപോകും...😂😂
    ചക്കച്ചുള ഓരോന്നായി അടർത്തിയിട്ടുകൊണ്ട് വളരെ സീരിയസായി സ്മിതേച്ചി പറയാണ്... "നമ്മള് ചക്കേടെ കുരു എടുക്കില്ലാ ട്ടാ..." അത് അന്തംവിട്ട് കേൾക്കുന്ന നമ്മളോട് അവിടം കൊണ്ടും നിർത്താതെ സ്മിതേച്ചി വീണ്ടും പറയാണ്...
    " നമ്മള് ചവിണീം എടുക്കില്ലാ ട്ടാ..."
    ചിരിക്കാതെ എന്തു ചെയ്യും... 😂😂
    വേറൊരു കാര്യം ണ്ട്...
    ഇപ്പോഴത്തെ ന്യൂജൻ പിള്ളാർക്ക് ഇതൊക്കെ കൃത്യായിട്ട് പറഞ്ഞുകൊടുക്കണം...
    ഇല്ലേൽ അടയുണ്ടാക്കാൻ പഴുത്ത ചക്ക കയ്യിൽകിട്ടിയാൽ അവര് എന്തൊക്കെയാണ് ചെയ്തുകൂട്ടുകയെന്ന് ഊഹിക്കാൻപോലും പറ്റില്ല... 😊😊

  • @ramyadiju9747
    @ramyadiju9747 2 года назад +2

    Super adipoli video

  • @chichudas2780
    @chichudas2780 2 года назад +4

    Chechi day in my life cheyuuu plss

  • @jileshjile1564
    @jileshjile1564 2 года назад +4

    വീഡിയോകൾ ഒന്നിനൊന്ന് മെച്ചം
    ആ അങ്ങനെ തെന്നെ കേറി പോട്ടെ. സ്‌നേഹം മാത്രം
    എന്നും എപ്പോഴും.
    ❤❤❤👍❤❤❤

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒത്തിരി സ്നേഹം Jilesh 🥰😄

  • @pravyabiju7555
    @pravyabiju7555 2 года назад +2

    Adipoly smithachechi.......

  • @johnypaul6088
    @johnypaul6088 Год назад

    അല്പം സമയം കൂടുമെങ്കിലും വളരെ രുചികരമാണെന്ന് നിങ്ങൾപറയാതെ / കഴിക്കാതെ തന്നെ അറിയാം.....

  • @Ashokworld9592
    @Ashokworld9592 2 года назад +1

    സ്മിതേച്ചി 🙏 ചെറിയഉള്ളി തീയൽ recipe dish ചെയ്തു കാണിക്കാമോ ചേച്ചി സൂപ്പറായിരിക്കും 👌

    • @auniquefamily3170
      @auniquefamily3170  2 года назад +1

      തീർച്ചയായും അശോക്😄

  • @UmmarPa-vd5wq
    @UmmarPa-vd5wq Год назад

    Suooppar kandirikan thonnum nalla arivu

  • @geethadevi7589
    @geethadevi7589 2 года назад +2

    Hari Om Othiri Snehathode 🥰

    • @auniquefamily3170
      @auniquefamily3170  2 года назад

      Hari Om ഒത്തിരി സ്നേഹം ഗീത💗🤍🤍

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +2

    Chakka adda super

  • @sobhanakumari.s7887
    @sobhanakumari.s7887 2 года назад +1

    When I get chakka I make Ada by adding raw chakka paste, grated coconut, jaggery directly to coarse rice flour , anyway both preparns r ok, it's a nice naadan palaharam

  • @sarithap.m4936
    @sarithap.m4936 2 года назад +2

    Haiii chechiiiiii... Chakka ada superrrrrr👌👌👌👌👌👌

  • @sajeeshwayanad7522
    @sajeeshwayanad7522 2 года назад +4

    സൂപ്പർ ❤️😍👍👍

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒരുപാട് സന്തോഷം 😍😄

  • @ajitharani2386
    @ajitharani2386 2 года назад +3

    Smithaaa❤❤❤❤❤

  • @beproudwhoyouare7356
    @beproudwhoyouare7356 2 года назад +3

    മിന്നുചൂ ട്ടാ .. ചേച്ചിയെ...

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒത്തിരി സ്നേഹം Rinu 😍💕

  • @beenasoman6678
    @beenasoman6678 Год назад

    അരിപ്പൊടി roasted or without roasted

  • @anithanatarajan8602
    @anithanatarajan8602 2 года назад +3

    Super preparation

  • @dhanshyam85
    @dhanshyam85 2 года назад +2

    Chakka Ada . Super

  • @sumimurugan5599
    @sumimurugan5599 2 года назад +4

    സൂപ്പർ ചക്കര ചേച്ചി.

  • @radhikavenugopal982
    @radhikavenugopal982 3 месяца назад

    കിടു

  • @leelakumaris6265
    @leelakumaris6265 2 года назад +2

    Super preparation Smitha

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 2 года назад +2

    Very good preparation

  • @prakashkumar397
    @prakashkumar397 2 года назад +2

    സൂപ്പർ 👍

  • @Ashokworld9592
    @Ashokworld9592 2 года назад +5

    സ്മിതേച്ചി 🙏ഷാൻചേട്ടാ 🙏ചക്കഅട സൂപ്പർ... Dish അടയുണ്ടാക്കുന്ന രീതി സൂപ്പർ 👌സ്മിതകുട്ടി.. മിന്നിച്ചുട്ടോ.... 👌❤️❤️❤️💙💚💚💚💙❤️❤️💙💙

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഒരുപാട് സന്തോഷം Ashok 😄😍

  • @athirathomas7534
    @athirathomas7534 2 года назад +3

    Hiii smithechi...super chakkada...🤤🤤🤤

    • @auniquefamily3170
      @auniquefamily3170  2 года назад

      Hai Athira😍💛
      ഒരുപാട് സന്തോഷം 😄😄😄

  • @betsyjohn8024
    @betsyjohn8024 2 года назад +2

    Wow nalla tasty chakka ada kothi avonnu smitha 😘💕🌹

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒത്തിരി സ്നേഹം Betsy 🥰😄😍

  • @rajigabrial7768
    @rajigabrial7768 Год назад

    Smithakutti.nd.ചേട്ടൻ.അട നന്നായിട്ടുണ്ട് god bless you both❤😂🎉😮😅

  • @ajeeshpullisseryajeesh6643
    @ajeeshpullisseryajeesh6643 2 года назад +6

    ചേട്ടനും ചേച്ചിക്കും എല്ലാർക്കും എന്നും നല്ല ദിവസം ഉണ്ടാക്കട്ടെ😛

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒത്തിരി സ്നേഹം 😄😍
      Ajeesh അവിടെ സുഖമല്ലേ 😄

    • @sasidharannair5160
      @sasidharannair5160 Год назад

      Pinnendallo athundallo.njanundallo ennu parathe kariam പറഞ്ഞൂടെ

    • @sasidharannair5160
      @sasidharannair5160 Год назад

      Nalla video aanu njangal കാണാറുണ്ട് ട്ടോ

    • @sasidharannair5160
      @sasidharannair5160 Год назад

      Aju nte video ക്കളും nalla video aanu .മത്രമല്ല സരിതയുടെ സംസരത്തിനേക്കളും നല്ലതാണ്

    • @sasidharannair5160
      @sasidharannair5160 Год назад

      പേര് പറയണം ട്ടോ

  • @jalajamp6697
    @jalajamp6697 2 года назад +2

    Hi super

  • @lindajoison3472
    @lindajoison3472 2 года назад +6

    കേരളത്തിന്റെ ഡയറി മിൽക്ക് 😋😋😋. Superb👌👌👌👌

    • @auniquefamily3170
      @auniquefamily3170  2 года назад

      Aahhaa നല്ല രസം ഉള്ള കമൻ്റ് 😄😉

  • @sobhanair6605
    @sobhanair6605 2 года назад +3

    Super, super, super... 🥰🥰

  • @beenajohn7483
    @beenajohn7483 2 года назад +2

    Kothyyakunnu👍

  • @dhanyadhanya8414
    @dhanyadhanya8414 2 года назад +4

    Hi simthachechi innale kandilalo🥰

    • @auniquefamily3170
      @auniquefamily3170  2 года назад +1

      🥰🥰🥰

    • @auniquefamily3170
      @auniquefamily3170  2 года назад +1

      ഇന്നും ഉണ്ടാവില്ല ട്ടാ 🤒🤗😄
      നാളെ എന്തായാലും നല്ല ഒരു video ആയിട്ട് വരാം😄

    • @dhanyadhanya8414
      @dhanyadhanya8414 2 года назад +1

      @@auniquefamily3170 ok chechi

    • @auniquefamily3170
      @auniquefamily3170  2 года назад +1

      @@dhanyadhanya8414 🥰

  • @lishavincent8818
    @lishavincent8818 2 года назад +3

    സ്മിത... ഇപ്പൊ ബീഫ് ഫ്രൈ ഉണ്ടാക്കനുട്ടോ..... 😍👌👌👌

  • @SujiIndu-ft2np
    @SujiIndu-ft2np Год назад

    സൂപ്പർ❤❤❤❤❤

  • @sumamsumam320
    @sumamsumam320 2 года назад +3

    ചക്ക അടയും ടിപ്പുകളും 👌👌👌🥰

  • @zeenathfasiludeen856
    @zeenathfasiludeen856 Год назад

    Chukku podi cherthalum nallathan

  • @lelibasil8299
    @lelibasil8299 2 года назад +2

    അടിപൊളി അട👍

    • @auniquefamily3170
      @auniquefamily3170  2 года назад

      ഒരുപാട് സന്തോഷം 😄❤️